Tata yodha bs6 full review (4x2) Malayalam-Autos Vlog

แชร์
ฝัง
  • เผยแพร่เมื่อ 18 ต.ค. 2024

ความคิดเห็น • 412

  • @SunilsWanderlustVlogs
    @SunilsWanderlustVlogs 4 ปีที่แล้ว +77

    യോദ്ധ 4 x 2 ഇങ്ങനെ ആണെങ്കിൽ 4 x 4 പൊളിക്കും ..TATA യുടെ വണ്ടികൾ ഇപ്പോൾ അടിപൊളിയാണ് ..നല്ല റിവ്യൂ വിഷ്ണു ബ്രോ ..all the best

    • @AutosVlog
      @AutosVlog  4 ปีที่แล้ว +2

      Pinnalla ❤️❤️♥️😍😍🤩🤩🤩

    • @sachuharshasachuharsha1850
      @sachuharshasachuharsha1850 4 ปีที่แล้ว +4

      ടാറ്റായുടെ ഇപ്പോഴത്തെ വണ്ടികളല്ല മുൻപ് ഉള്ള വണ്ടികളും നല്ലതാണ് മുന്പേ ഉള്ള ചില മോഡൽ മാത്രമേ കൊഴപ്പം

    • @abdulrahman-fw4ep
      @abdulrahman-fw4ep 4 ปีที่แล้ว +1

      Pand muthale adipoli thanne....carugal aame epo late aayath... Trucksil tata pand muthale puli aane

  • @muhd-alichr872
    @muhd-alichr872 4 ปีที่แล้ว +135

    Tata വണ്ടികൾ ഒക്കെ ഇപ്പോ വേറെ ലെവലാ 😍😍😍

    • @preethaGnair
      @preethaGnair 4 ปีที่แล้ว +4

      അത് ശരിയാ

    • @jacobphilip1942
      @jacobphilip1942 4 ปีที่แล้ว

      export bus kandittundo sound sahikkan pattunnilla kashtttam

    • @vishnudas4130
      @vishnudas4130 4 ปีที่แล้ว +1

      @@jacobphilip1942 which one?

    • @aswinraj7702
      @aswinraj7702 4 ปีที่แล้ว

      Buskalil keman Leyland Anu dost muthal tourist bus vare💪

    • @Vyshnav98-j3d
      @Vyshnav98-j3d 3 ปีที่แล้ว +2

      @@aswinraj7702 undayaan ath tata cummins engin ulla bus kaanaathath kondaa

  • @abdulmuthalibmuthu4451
    @abdulmuthalibmuthu4451 4 ปีที่แล้ว +145

    Bolero pick up fans evide

    • @AutosVlog
      @AutosVlog  4 ปีที่แล้ว +3

      ❤️♥️😍

    • @unlimitedmoneyearnings9263
      @unlimitedmoneyearnings9263 4 ปีที่แล้ว +10

      Yodha is the Lion .,.. Bolero can not touch it's foot

    • @KL01AutoGarage
      @KL01AutoGarage 4 ปีที่แล้ว +8

      Bolero Ennum Kaanm eth Rand ദിവസം ഇരക്കിട്ട്‌ നിർത്തും

    • @emincyriac4276
      @emincyriac4276 4 ปีที่แล้ว +8

      നായി കുറുക്കൻ മുതൽ ഇങ്ങു ബൊലേറോ വരെ ഹൈറേഞ്ച് ജനന്ത യോടെ ഒപ്പം നിന്ന brand ആണ് മഹീന്ദ്ര ..അതിനെ തോല്പിയ്ക്കാൻ ടാറ്റ ഒരുപാട് കഷ്ടപ്പെടുന്നുണ്ട്.. all the best.

    • @harikrishnavg6550
      @harikrishnavg6550 4 ปีที่แล้ว +5

      I also have a bolero city pickup vera level 👌

  • @sanusanu1867
    @sanusanu1867 4 ปีที่แล้ว +10

    Tata motors ഇഷ്ട്ടം. അവതരണം അടിപൊളി .😍

    • @AutosVlog
      @AutosVlog  4 ปีที่แล้ว

      ❤️♥️♥️♥️♥️🥰🥰

  • @ashiquewayanad3254
    @ashiquewayanad3254 4 ปีที่แล้ว +29

    പൊളി TATA ഉയിർ 🔥🔥🔥

    • @AutosVlog
      @AutosVlog  4 ปีที่แล้ว

      ❤️♥️😍

  • @jilujose2803
    @jilujose2803 4 ปีที่แล้ว +30

    Mahendra bolero pickup 1.7 ton kude onnu review chyane pattumenkil....

  • @shibupazhukattil.3130
    @shibupazhukattil.3130 4 ปีที่แล้ว +8

    ഇത് പ്രൈവറ്റ് ആയി രജിസ്റ്റർ ചെയ്യാൻ സാധിക്കുമോ.

  • @balab9343
    @balab9343 4 ปีที่แล้ว +3

    Hi bro iam from tirupur (tamilnadu ) I watch ur every video it's very nice and help full .then kindly update tata xenon yodha 1700 load test and milage test video .iam waiting for your video. Thank you

  • @anilkumarshivasankarakurup8521
    @anilkumarshivasankarakurup8521 4 ปีที่แล้ว +1

    Vishnu broPoli vedio. pinne oru doubt ee reaction kazhinj undakunna water engottu pokum ath engane purath pokum

    • @AutosVlog
      @AutosVlog  4 ปีที่แล้ว +1

      Silencer vazhi

  • @Vazhakulam
    @Vazhakulam 4 ปีที่แล้ว +7

    Proud to be a Tata owner

    • @AutosVlog
      @AutosVlog  4 ปีที่แล้ว

      🤩🤩🤩🤩😍😍😍😍

  • @shambhumuttom9097
    @shambhumuttom9097 4 ปีที่แล้ว +2

    Keralathile first yodha bs6 njan swanthamakkii kiduu perfomence Aanuuu 13 milage confirm

  • @SP-nkt
    @SP-nkt 4 ปีที่แล้ว +5

    Tata അത് ഒരു വികാരാ മാണ് നമ്മുടെ air india പണ്ട് ടാറ്റയുടെ തായിരിന്നു

  • @jayakrishnan8839
    @jayakrishnan8839 3 ปีที่แล้ว +1

    2021 feb 8 മുതൽ ഓടിക്കുന്ന ഞാൻ
    പൊളി ഐറ്റം
    4 ton പുള്ളിക്ക് പുല്ലാ

  • @madhav.a.r
    @madhav.a.r 4 ปีที่แล้ว +5

    Vishnu broh💞
    Oru adipoli review🔥👌

    • @AutosVlog
      @AutosVlog  4 ปีที่แล้ว +1

      Thanks bro🤩🤩❤️❤️♥️

  • @mallu_trucker
    @mallu_trucker 4 ปีที่แล้ว +3

    njan e vandi oru day 300 km odikkundu.
    nalla vadi annu.
    load vachu bolero vishunapole vishan pattilaa.
    break athrom poraa
    bhikkara nirakkam annu.
    vandi nalla load valikkum a karyathil Puli annu.

    • @AutosVlog
      @AutosVlog  4 ปีที่แล้ว +1

      Load vechu ini kidilam aayi veesham sambavam set aayit und kollam supr

  • @AnilSree190
    @AnilSree190 4 ปีที่แล้ว +1

    When compared to bolero one of the main adavantage is Anti body rolling.when we ride with load/unload we can drive with full of confidence with the same especially in turns..

  • @nidheeshvattakkunnel
    @nidheeshvattakkunnel 4 ปีที่แล้ว +5

    ടാറ്റാ യോദ്ധാ1700 ന്റെ ഇൻഷു റും ടാക്സും എത്ര വരും? ഫോർ വീൽ വണ്ടിക്കും കോട്ടർ ടാക്സ് ആണോ റ

  • @avanianagha7186
    @avanianagha7186 4 ปีที่แล้ว +2

    ഇപ്പോഴത്തെ ടാറ്റാ passenjers vehicles എല്ലാം നല്ലതാണ്. ഇതിന്റെ കാര്യം അറിയില്ല.... റിവ്യൂ കൊള്ളാം....

  • @anilputhiyaparampil
    @anilputhiyaparampil 4 ปีที่แล้ว +1

    Njanum vangan theerumanichu. Athra ishtama ivane

  • @siju410sivarajansivarajan6
    @siju410sivarajansivarajan6 4 ปีที่แล้ว +3

    kollaamm...suuperbb...TATA eshtam...

    • @AutosVlog
      @AutosVlog  4 ปีที่แล้ว

      💚thanks bro

  • @saneeshsanu1380
    @saneeshsanu1380 4 ปีที่แล้ว +1

    ചേട്ടാ സൂപ്പർ. ലോഡ് റിവ്യൂ കാത്തിരിക്കുന്നു. ബ്രേക്കിംഗ് എഫിഷ്യൻസി കൂടി പറയണം അടുത്ത വീഡിയോയിൽ

    • @AutosVlog
      @AutosVlog  4 ปีที่แล้ว +1

      👍👍👍❤️❤️❤️❤️ok bro

  • @prasanthyohannan8286
    @prasanthyohannan8286 4 ปีที่แล้ว +1

    Machane presentation super 😍👍👍
    Goahead 👏👏

  • @akhils2544
    @akhils2544 4 ปีที่แล้ว +42

    TATA യുടെ ഈ മികവുകൾ പലർക്കും അടി ആയി തുടങ്ങിക്കഴിഞ്ഞു.... പ്രതേകിച്ചു കാറുകൾ...

  • @ayyappannair5782
    @ayyappannair5782 4 ปีที่แล้ว +2

    very good explanation and very good knowledge we can obtain from you, welldon, keep it up, all the best with warm regards also,

    • @AutosVlog
      @AutosVlog  4 ปีที่แล้ว

      Thanks a lot

  • @riya-i8h
    @riya-i8h 4 ปีที่แล้ว +3

    പിക് അപുകൾക് ഒരു പ്രതേക ഭംഗി ആണ്.hilux, demax ഒക്കെ എനിക്കിഷ്ടമാണ്. ഗൾഫിൽ വച്ച് ബാക്കിൽ 4 വീൽ ഉള്ള fordinte വണ്ടി കണ്ടിരുന്നു

    • @AutosVlog
      @AutosVlog  4 ปีที่แล้ว

      !athe💝💝💖

  • @sivaprasadprasad9278
    @sivaprasadprasad9278 4 ปีที่แล้ว +5

    Bs6 tata yodha 4×4 ഞാൻ ഒന്ന് ബുക്ക് ചെയ്തിട്ടുണ്ട്.

    • @jinezhyesz
      @jinezhyesz 4 ปีที่แล้ว +1

      Hi sir, Eathu showroom ninnanu book cheythekene,?

    • @vichukvijayan3618
      @vichukvijayan3618 4 ปีที่แล้ว

      @@jinezhyesz tata yodha crew cabin pickup private akki registration possible anno?

  • @rinceabraham6938
    @rinceabraham6938 4 ปีที่แล้ว +8

    വണ്ടി കൊള്ളാം നല്ല പവറൊക്കെ ഉണ്ട്‌ പക്ഷേ ഫ്രണ്ട്‌ ഇല്ലാത്തത്‌ വലിയ പോരായ്മയാണൂ
    കോട്ടയം ഇടുക്കി ജില്ലകളിലെ ടെറൈനു പറ്റിയത്‌ മഹിന്ദ്ര പിക്കപ്പ്‌ ആണു(4wd)
    പക്ഷേ ലോങ്ങ്‌ പോകാൻ Tata പികപ്‌ ബെസ്റ്റ്‌ ആണൂ 👍🏼
    ഞങ്ങൾക്ക്‌ 2004 ലും(power steering) 94ലും ഉണ്ടായിരുന്നു (Tata Mobile)
    അതിന്റെ ഹെഡ്‌ ചൂടായ്‌ പൊട്ടുമായിരുന്നു(94മോഡൽ)

    • @siju410sivarajansivarajan6
      @siju410sivarajansivarajan6 4 ปีที่แล้ว +1

      94,2004 okke maari bhai..TATA eppol vere level aanu...

    • @rinceabraham6938
      @rinceabraham6938 4 ปีที่แล้ว +1

      siju410sivarajan sivarajan
      2004 വണ്ടി ബെസ്റ്റ്‌ ആയിരുന്നു 407 എഞ്ചിൻ 207 Di മോഡൽ quick ആക്സിലറേഷൻ ആണു. പെട്ടന്ന് സ്പീഡ്‌ ആകും. TaTa എഞ്ചിൻ എല്ലാം പെട്ടന്ന് സ്പീഡ്‌ ആകും TaTa ലോറി ഓടിച്ചിട്ടുള്ളവർക്ക്‌ അറിയാം.
      1613 se

    • @jinezhyesz
      @jinezhyesz 4 ปีที่แล้ว +1

      Tata 4x4 aanu ettavum kooduthal vilkunnath bro, please contact 7594974473 for any queries.

  • @vinodbhaskar2415
    @vinodbhaskar2415 4 ปีที่แล้ว +6

    Great.... TATA

  • @albertthomas3502
    @albertthomas3502 4 ปีที่แล้ว +2

    Double cabin model undo?

  • @vichukvijayan3618
    @vichukvijayan3618 4 ปีที่แล้ว

    yodha 4x4 video kandu 4x2 kandu aa double cabin 4x4 video cheitammo? ac ethalum varietl undo?

  • @Balu_p.r
    @Balu_p.r 4 ปีที่แล้ว

    Lamda sensorum, baaki ella sadangalum closeup kanichu explain cheyyanam... allathe doore konde cam vechitt videokk oru bouquet mode ittu explain cheithitt enthu karyam??

  • @sarathjob3546
    @sarathjob3546 4 ปีที่แล้ว +1

    Tata 1613 se lorry discontinued aano bs 6 model????

  • @vichukvijayan3618
    @vichukvijayan3618 4 ปีที่แล้ว

    brother bulero camper or yodha double cabin private akki registration possible anno?

  • @Karthikkuttachan
    @Karthikkuttachan 4 ปีที่แล้ว

    ECU Unit is very dangerous kurachum kudi protect cheyith ecu cheyayirunnu left side accident ayal sure ayittum ath ecu unnitil badhikum vandiyude gunangal mathram parayathe athinte porayimal kudi parayu chetta

  • @SP-nkt
    @SP-nkt 4 ปีที่แล้ว +12

    നമ്മുടെ രാജ്യത്തിന് ആദ്ധ്യം മുതലെപല
    സംഭാവനകളും അർപിച്ചിട്ടുണ്ട് അവർ രാജ്യത്തേ മറ്റു കമ്പി നികളപ്പോലെ വെറും ലാഭം മാത്രം നോക്കാറിില്ല രാജ്യ താൽപര്യത്തിലും അവർ പങ്ക് വഹിക്കുന്നുണ്ട്

  • @kiranjustinejoseph3943
    @kiranjustinejoseph3943 4 ปีที่แล้ว +2

    Light Commercial Vehicle il bs6 vandikalil ethanu best?...plz reply.

    • @AutosVlog
      @AutosVlog  4 ปีที่แล้ว +1

      Ellam odichilla nokit parayam

  • @sethuvs5024
    @sethuvs5024 4 ปีที่แล้ว +2

    യോദ്ധ passanger ഒരു 8 സീറ്റർ വേണം. അത് ടാക്സി സെഗ്മെന്റ് പിടിക്കാൻ പറ്റുമോ. എല്ലാം കൊണ്ടും passanger ഇറക്കാൻ പറ്റുമല്ലോ

  • @sreejeshkottayi9079
    @sreejeshkottayi9079 3 ปีที่แล้ว

    ഈ വണ്ടി എടുത്താൽ പെടുമോ സർവീസ് &സ്പെയർ ഒക്കെ കിട്ടുമോ നാട്ടിൽ ഈ വണ്ടി അതികം ഇറങ്ങിയിട്ടില്ല എടുത്താൽ കെണിയുമോ? ഇല്ലെങ്കിൽ പിക്കപ്പ് എടുത്താലോ? ഏതു വണ്ടിയാണ് എടുത്താലാണ് വിജയിക്കുക?

  • @panchajanyam2477
    @panchajanyam2477 4 ปีที่แล้ว +7

    TATA Super💪

    • @AutosVlog
      @AutosVlog  4 ปีที่แล้ว

      ❤️❤️♥️😍

  • @rohithjochan7232
    @rohithjochan7232 4 ปีที่แล้ว +2

    Tata yodha 4×4.bs6 inte review cheyyamo?

  • @preethamt8167
    @preethamt8167 4 ปีที่แล้ว +2

    Ashok Leyland Dost onnu review cheyaamooo broo pinna Mahindra bolero pickup koodi review cheyaamooo broo

    • @AutosVlog
      @AutosVlog  4 ปีที่แล้ว

      തീർച്ചയായും ചെയ്യുന്നത് ആണ്

    • @preethamt8167
      @preethamt8167 4 ปีที่แล้ว

      @@AutosVlog ok brooo

  • @manikandanraju325
    @manikandanraju325 4 ปีที่แล้ว +7

    ചേട്ടാ mahindra supro bs6 review ചെയ്യുമോ

    • @AutosVlog
      @AutosVlog  4 ปีที่แล้ว

      Yes ചെയ്യും

  • @Dileepdilu2255
    @Dileepdilu2255 4 ปีที่แล้ว +3

    Good bro👏😍Tata💪💪💪❤

  • @arunkennedychemplanickal2796
    @arunkennedychemplanickal2796 4 ปีที่แล้ว +1

    Kidukki Vishnu machane

    • @AutosVlog
      @AutosVlog  4 ปีที่แล้ว

      ❤️♥️😍

  • @kevinsolomon3983
    @kevinsolomon3983 4 ปีที่แล้ว

    Eicher Mini truckനെ കുറിച്ച് ഒരു റിവ്യൂ ചെയ്യാമോ

  • @pristine8208
    @pristine8208 4 ปีที่แล้ว +2

    Nicely explained my dear friend, tata xenon double cabin

  • @renjithrenju2753
    @renjithrenju2753 4 ปีที่แล้ว +1

    Fuel pump alla fuel filter anee.ECU alla ECM. Presentation adipoliyane bro.kidukki

    • @AutosVlog
      @AutosVlog  4 ปีที่แล้ว +1

      😍😍😍😍😍😍🔥🔥🔥🔥🔥

  • @nattuvarthalive3575
    @nattuvarthalive3575 4 ปีที่แล้ว +5

    Bolero review cheyamo please

  • @maneeshmanu5704
    @maneeshmanu5704 4 ปีที่แล้ว +28

    ഇത്രയും ലോങിൽ ക്യാമറ വെച്ചിട്ട് ഇൻഡിക്ടർ ഉണ്ട് ബാഡ്ജിങ് ഉണ്ട് എന്നൊക്ക പറഞ്ഞാൽ കാണാൻ പറ്റില്ല അതെല്ലാം പറയുമ്പോൾ ആ പറയുന്ന പാർട്ട്‌ സൂം ചെയ്ത് കാണിച്ചിട്ട് പറഞ്ഞാൽ നന്നായി ഇരിക്കും

    • @AutosVlog
      @AutosVlog  4 ปีที่แล้ว +1

      Yes❤️♥️😍

  • @aks7919
    @aks7919 4 ปีที่แล้ว +3

    ഇതിന്റെ YC 4x4 ക്ക് പ്രൈവറ്റ് രെജിസ്ട്രേഷൻ കിട്ടുമോ?

  • @Suji1961
    @Suji1961 4 ปีที่แล้ว +25

    Izuzu dmax ഫാൻസ്‌ ഉണ്ടോ

  • @jokandathil
    @jokandathil 4 ปีที่แล้ว +7

    camera man എവിടെ?

  • @freeworld9296
    @freeworld9296 4 ปีที่แล้ว +3

    Your presentation is awesome 👌👌👌

    • @AutosVlog
      @AutosVlog  4 ปีที่แล้ว

      ❤️❤️♥️🤩😍😍

  • @sarathpvkl1387
    @sarathpvkl1387 4 ปีที่แล้ว +2

    Evida aairunnu. Video polichu😍😍

    • @AutosVlog
      @AutosVlog  4 ปีที่แล้ว +1

      🤩🤩🤩🤩🤩👍

  • @pranoykrishnankk6626
    @pranoykrishnankk6626 3 ปีที่แล้ว +1

    TATA YODHA 4X4 വാങ്ങി വാങ്ങി എട്ടിൻറെ പണി കിട്ടിയ ഒരു ഹതഭാഗ്യനാണ് ഞാൻ.... ലോഡ് കേറ്റി കഴിഞ്ഞാൽ അതും ഒരു ടൺ താഴെ പിന്നെ എന്നെ ജെസിബി വിളിച്ച് ച് കെട്ടിവലിക്കലും തള്ളി നടക്കലും ആണ് പരിപാടി.....😭😭😭

  • @jerintomy2157
    @jerintomy2157 3 ปีที่แล้ว

    Bajaj c cargo cng or disel review cheyumo please 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @TRIBAL-x7y
    @TRIBAL-x7y 3 ปีที่แล้ว

    Bro...Yodha wheelrims 16 inchs kaha milega??

  • @abid9114
    @abid9114 3 ปีที่แล้ว +1

    Bolero city pik up riwe chayumo

  • @muneerabdulmajeed6376
    @muneerabdulmajeed6376 4 ปีที่แล้ว +1

    Soudiyil tata xenon pick up idaku kanarund. Hiluxinekkalum Nissante pick upinekkalum look ivanund

  • @jaisonkuruvilla3655
    @jaisonkuruvilla3655 4 ปีที่แล้ว

    മഹീന്ദ്ര supro bs 6 ന്റെ ഒരു മൈലേജ് ടെസ്റ്റ് ചെയ്യാവോ

  • @sridevanandanreddy6368
    @sridevanandanreddy6368 4 ปีที่แล้ว

    Please review isizu d max pickup 1.3 ton

  • @madhav.a.r
    @madhav.a.r 4 ปีที่แล้ว +3

    പൊന്തൻപുഴ ഏരിയാ💞

    • @AutosVlog
      @AutosVlog  4 ปีที่แล้ว +1

      Aaha bro❤️♥️💚💚💚💚

  • @noushadkochu8230
    @noushadkochu8230 4 ปีที่แล้ว +9

    Dmax pickup ചെയ്യൂ പൊളിയാണ്

    • @AutosVlog
      @AutosVlog  4 ปีที่แล้ว +1

      Yes❤️♥️😍

  • @athulm7919
    @athulm7919 4 ปีที่แล้ว

    Isuzu d max v crosinte video cheyaamo

  • @rinovarghese380
    @rinovarghese380 3 ปีที่แล้ว

    Bs6 bolero pickup 4×4 video cheyyumo?

  • @ebrahim301
    @ebrahim301 3 ปีที่แล้ว +1

    Tata xenon eppol erakkunnundo

  • @ebine9293
    @ebine9293 3 ปีที่แล้ว

    Load video chayamo pls

  • @9947959191
    @9947959191 4 ปีที่แล้ว +1

    Stereo ille ??

  • @joker.3728
    @joker.3728 4 ปีที่แล้ว +1

    Load review chyamo

  • @irshadtva
    @irshadtva 4 ปีที่แล้ว +1

    Abudhabi ente kayyil und ithinte petrol Double cabin valare mosham aan athinte engin and suspension
    Ath eduthit 1 year aakunnathe ollum but 15000 Dirham mukali athinmel irakki
    Ath edukan aarelum uddeshikunnundel njanumayi contact chayy njan full details vitt tharam

    • @AutosVlog
      @AutosVlog  4 ปีที่แล้ว

      💚💚💚

  • @Nk-di6ef
    @Nk-di6ef 4 ปีที่แล้ว

    Tempo ട്രാവലർ all model and goods ചെയ്യാമോ

  • @sgtvideosthemusic2926
    @sgtvideosthemusic2926 4 ปีที่แล้ว

    Ithetha place, katile kombante polulla look

  • @subhashs7379
    @subhashs7379 4 ปีที่แล้ว

    Tata winger.......... video chayyumo

  • @cmaankushsoni5368
    @cmaankushsoni5368 4 ปีที่แล้ว +1

    Dear pls post video on new tata xenon bs6

  • @harikrishnavg6550
    @harikrishnavg6550 4 ปีที่แล้ว

    Review super bro

  • @abdulmuthalibmuthu4451
    @abdulmuthalibmuthu4451 4 ปีที่แล้ว +2

    Boloromayi campare cheyyenda. Ath vere level vandiyanu.

    • @vishnudas4130
      @vishnudas4130 4 ปีที่แล้ว +3

      Bolero kk acceptance kooduthal undenne ollu...power , torque, features ellaam yodhakk aan...

    • @AutosVlog
      @AutosVlog  4 ปีที่แล้ว +1

      Odikkan sugam valivu kooduthal tata aanu

  • @anandhus6982
    @anandhus6982 4 ปีที่แล้ว

    Isuzu D max pickup review cheyuvooo

  • @sachuharshasachuharsha1850
    @sachuharshasachuharsha1850 4 ปีที่แล้ว +1

    ഇതിൽ ടൈമിംഗ് ബെൽറ്റ്‌ ആണോ ഉപയോഗിച്ചിരിക്കുന്നത്

  • @krishnangood.tata.safarika9060
    @krishnangood.tata.safarika9060 3 ปีที่แล้ว +1

    4x4load. കയറ്റി. ചെയ്യാമോ

  • @vijithk3029
    @vijithk3029 4 ปีที่แล้ว +1

    ബൊലേറോയുടെ രോമത്തിൽ തൊടാൻ പറ്റില്ല ടാറ്റാ യ്ക്ക്...... മഹിന്ദ്ര HIGHRANGE KING.... 🔥🔥

    • @vishnudas4130
      @vishnudas4130 4 ปีที่แล้ว +2

      2 nteyum power koodi nokk. Bolero 68 bhp matto alle# Pinne ee high range high range onnum parayenda tto. Mahindraye kurachu kaanunnathalla..lokathil thanne one of the highest passagesil , nammude indiayil ettavum adhikam use cheyyunna vandikal tatayudethaan...😊

    • @arunwayanad6048
      @arunwayanad6048 3 ปีที่แล้ว

      അതൊക്കെ അങ്ങ് പണ്ട് പവർ വേറെ ലെവൽ ആണ് 🔥🔥

  • @arunnair635
    @arunnair635 4 ปีที่แล้ว +1

    Nice info...

  • @தென்னைவிவசாயம்307
    @தென்னைவிவசாயம்307 4 ปีที่แล้ว

    4 person seeting seat pick up video update same like gulfs

  • @rajeshkumarpk3890
    @rajeshkumarpk3890 3 ปีที่แล้ว

    Yodha 1.7 and bolero 1.7 ton ഏതാണ് നല്ലത്

  • @usedcarsekm6790
    @usedcarsekm6790 4 ปีที่แล้ว

    clear info.

  • @tonysony522
    @tonysony522 4 ปีที่แล้ว +2

    Xenon double cabin commercial allathe register cheyyan pattumo

    • @AutosVlog
      @AutosVlog  4 ปีที่แล้ว

      Illa private aakkan pattiLl

    • @babupd143
      @babupd143 2 ปีที่แล้ว

      Illa

  • @bijumuchikal4945
    @bijumuchikal4945 2 ปีที่แล้ว

    ഇത് പഴയ സുമോ സുമോ ഗ്രാൻഡ് റ്റാറ്റാ സഫാരി അതേ engine തന്നയാണ് പിന്നെ വെത്യാസം എന്ന് പറഞ്ഞാൽ turbo ആൻഡ് common rail ഇൻജെക്ഷൻ

    • @bijumuchikal4945
      @bijumuchikal4945 2 ปีที่แล้ว

      Tata യുടെ 407 engine ഉള്ള വണ്ടിമാത്രമേ succes ഉള്ളു

  • @muhammedfaiz9576
    @muhammedfaiz9576 4 ปีที่แล้ว

    Good review bro

  • @somakumarkv467
    @somakumarkv467 4 ปีที่แล้ว +1

    Bolero bs6 pickup review vedio chay

    • @AutosVlog
      @AutosVlog  4 ปีที่แล้ว

      Yes💚💝💝

  • @atheist6176
    @atheist6176 4 ปีที่แล้ว +2

    ഫ്രണ്ട് പോഷൻ നല്ലതാണ് ബാക്ക് ബോഡി അത്രപോര
    ഗൾഫിൽ hilux നൊക്കെ വരുന്നത് പോലുള്ള ബോഡിയാണേൽ നന്നായേനെ

    • @vishnudas4130
      @vishnudas4130 4 ปีที่แล้ว +1

      Main aim of this truck goods carrier...this is not a life style truck.

  • @panchajanyam2477
    @panchajanyam2477 4 ปีที่แล้ว

    ഹലോ ചേട്ടാ ഈ ട്രിപ്പിന്റെ സ്വിച്ച് അത് എന്തിന് ഉള്ളതാ അത് ഒന്ന് പറഞ്ഞ് തരുമോ🙏

    • @sangeethmohan2557
      @sangeethmohan2557 4 ปีที่แล้ว

      ട്രിപ്പ്‌ കിലോമീറ്റർ കാണാൻ

    • @panchajanyam2477
      @panchajanyam2477 4 ปีที่แล้ว

      @@sangeethmohan2557 അതിന്റെ നോവ് അമർത്തിയിട്ടാൽ എത്ര കിലോമീറ്റർ ഓടി എന്ന് കാണാൻ പറ്റുമോ

  • @djmediaidukki8155
    @djmediaidukki8155 4 ปีที่แล้ว +2

    Yodha 4x4 off-road review cheyyamo

  • @ajiljoseph368
    @ajiljoseph368 ปีที่แล้ว

    Ithin greasing points illey

  • @shakeerm.y6114
    @shakeerm.y6114 4 ปีที่แล้ว

    Lood yedtha review plzzz

  • @princeofdreams6882
    @princeofdreams6882 4 ปีที่แล้ว +1

    Bollero pic up...50,55feet load എടുക്കാം appol ഇതിലോ..

    • @AutosVlog
      @AutosVlog  4 ปีที่แล้ว

      Almost same

    • @jinezhyesz
      @jinezhyesz 4 ปีที่แล้ว

      60 ft kooduthal edukaam. For Queries please contact :7594974473

  • @abisonbabu7979
    @abisonbabu7979 4 ปีที่แล้ว +1

    Bolero pickup 4×4 bs6 review cheyyamooo

    • @AutosVlog
      @AutosVlog  4 ปีที่แล้ว +1

      Yes👍

    • @abisonbabu7979
      @abisonbabu7979 4 ปีที่แล้ว

      E month thannae pratheshikamooo

  • @augustinantony9825
    @augustinantony9825 4 ปีที่แล้ว

    ഡബിൾ ക്യാബിൻ പിക്കപ്പ് നെക്കുറിച്ച് റിവ്യൂ ചെയ്യുമോ

  • @jolin950
    @jolin950 4 ปีที่แล้ว +2

    KL 05 🥰🥰😍😍😍 ente Kottayam

  • @ajithnk3137
    @ajithnk3137 4 ปีที่แล้ว

    Tata signa 1923 review cheyumo

  • @தென்னைவிவசாயம்307
    @தென்னைவிவசாயம்307 4 ปีที่แล้ว

    Okinawa i price pro rivews update please

  • @sanjoantony55
    @sanjoantony55 4 ปีที่แล้ว +1

    Bharath benz loading review Waiting........

    • @AutosVlog
      @AutosVlog  4 ปีที่แล้ว +1

      Yes will upload