Bro sleev loos അല്ല ഷോൾഡറിൽ blouse ന്റെ Sleev joint ചെയ്യുന്ന ഭാഗം തുടങ്ങുന്നത് കുറച്ചു നേരെ വരച്ചിട്ട് അല്ലെ 3.5 ലേയ്ക്ക് വരയുന്നത് നേരെ വരയ്ക്കുന്നത് എത്ര ഇഞ്ച് എന്നാണ് ഉദ്ദേശിച്ചത് .
സർ ഒരുവ്യക്തിയുടെ ബോഡിയിൽ നിന്നും എടുത്തഅളവും ബ്ലൗസ്ൽ നിന്നെടുത്ത അളവും (ചെസ്റ്റ് അളവ് )വെച്ച് സ്ലീവിന്റെ റിഗാൽ ഷേപ്പും ലൂസും ഒരേപോലെ യാണോ കണക്കാക്കേണ്ടത് ഈ ഭാഗമാണ് എപ്പോഴും ശരിയാകാത്തത് ചെസ്റ്റ് അളവ് കറക്റ്റ് ആയാലും സ്ലീവിന്റെ മുകൾ വണ്ണം കൂടിയോ കുറഞ്ഞോ വരുന്നു എന്റെ ചെസ്റ്റ് 37"ആണ് റിഗാൾ ഷേപ്പ് 3"ആണ് വെക്കാറ് ഷോൾഡറും, റിഗാൾ ഷേപ്പും എത്രയാണ് വെക്കേണ്ടതെന്നു പറഞ്ഞു തരാമോ
@@MIRACLEBRO ബോഡിയിൽ നിന്നും ബ്ലൗസ്ൽ നിന്നും എടുക്കുന്ന ചെസ്റ്റ് അളവ് ഒരേ രീതിയിൽ തന്നെയാണോ സ്ലീവ് വെട്ടുമ്പോൾ കണക്കാക്കേണ്ടത് ഉദാ :ചെസ്റ്റ് ബോഡിയിൽ നിന്നെടുക്കുമ്പോൾ 38"അതുപോലെ ബ്ലൗസ് ൽ എടുക്കുമ്പോൾ 38" അപ്പോൾ ചെസ്റ്റ് ന്റെ നാലിലൊരു ഭാഗത്തിൽ എത്ര ഇഞ്ചു കുറച്ചാണ് കയ്‌ക്കുഴി ലൂസ് കണക്കാക്കേണ്ടത് രണ്ടിലും ഒരേപോലെ യാണോ എന്നായിരുന്നു ചോദിച്ചത് കയ്‌ക്കുഴി ഷേപ്പിന് 3.5"ആണെന്ന് ഇപ്പോൾ മനസിലായി tnq sir മറുപടി പ്രതീക്ഷിക്കുന്നു
@karthyayini497 ബോഡിയിൽ നിന്ന് അളവെടുത്താൽ 38ആണെങ്കിൽ ആ ആളുടെ ബ്ലൗസ് ടോട്ടൽ 42ഇഞ്ച് ഉണ്ടാകും th-cam.com/video/O1Bh90LDrVM/w-d-xo.html ഈ ലിങ്കിൽ അളവെടുക്കുന്നത് ഉണ്ട് നമ്മുടെ ചാനലിൽ 2രീതിയിൽ കട്ടിങ് ചെയ്യുന്നത് ഉണ്ട് ഇപ്പോൾ ചെയ്യുന്ന മേതോട് മനസിലാക്കാൻ എളുപ്പമാണ്
ഞാൻ ഇപ്പോൾ കൂടുതൽ കാണുന്നത് സാറിന്റെ ടൈലറിങ് ക്ലാസ്സ് ആണ് എനിക്ക് വളരെ ഇഷ്ടമുള്ള ചാനൽ ആണ് മിറാക്കിൾ
Tnks👍👍👍
കൂടുതൽ അറിയാൻ ആഗ്രഹിക്കുന്നു.
ഇത് ഞാൻ ചോദിക്കുവാൻ ഇരിക്കുകയായിരുന്നു. നന്ദി സാർ
👍👍
ഞാൻ സർന്റെ വിഡിയോ എല്ലാം കാണാറുണ്ട് വളരെ സിംപിൾ ആയിട്ടാണ് പറഞ്ഞു തരുന്നത് താങ്സ് 👍🏻
Tnks👍👍
ഒത്തിരി ഒത്തിരി സന്തോഷം ഉണ്ട് സാർ 🤗
👍👍
Thanku sir, enikku confusion ulla bhagam ayirunnu, ippol clear ayi🙏🙏
👍👍
Sir 36il ninnum 3 inch kurach athu manasilayilla
എന്നേ പോലെ തനിയേ ബ്ലൗസ് തൈക്കാൻ ശ്രമിക്കുന്നവർക്ക് വളരെ പ്രയോജനപ്പെടുന്നു വീഡിയോ വളരെ നന്നി സർ
👍👍
ഞാൻ കാത്തിരുന്ന വിഡിയോ ആണ് സർ ഇത് 👍🏻🙏 താങ്സ് sr
👍👍
മാഷിൻ്റെ ടൈലറിങ്ങ് ക്ലാസാണ് ഞാൻ കാണാറ് സിമ്പിളായി മനസിലാകാൻ പറ്റുന്നു എല്ലാ വീഡിയോയും കാണാറുണ്ട്🙏❤️❤️❤️❤️🙏
🥰🥰
sleeve. Doubt. manasilaayi. thank. You
👍👍
Veri good explanation ❤
🥰😍
Very good class
👍👍
Nallthu pole mansilakunn👍🌹🌹
👍👍
Thankyou brother God bless you
👍👍
Alavu churidaril ninnu alavu eduth cheyyumbol armhole cut cheyyunnath koodi kanikkumo
Ok
Useful vedio. Thank you
👍
Sir churitharinte rigal munnathe videoil chestalavinte nalilonnil ninnum ara inj kurachittanallo paranjirunnath ippol parayunnu blousinte methed anenn athonn parayumo?
Ningal paranjth pole thanne aanu churidar arm hole kanakk blousinu maattam varum
Thank you bro super class
👍
ഒരോ അളവിലുള്ള Blouse ൻ്റെ കഴുത്തകലത്തിനെ കുറിച്ചുള്ള ഒരു Class ചെയ്യാമോ Sir
Ok👍
അതെ sir... അതും ആവശ്യം ആണ്
All the best, God Bless you and your family 🙏
👍👍
Thankyou somuch👍🙏👍
👍👍
വീഡിയോസ് അടിപൊളി 👍👍👍👍
👍👍
വളരെ
ഉപഹാരം
നന്ദി
Ithil parayunna 36" body alavano, blouseil ninnum edutha alavano,
ബോഡി 👍
Ok, thanks
4"" add cheythu chest measure ment ano sleeve cut cheympol edukkunnathu sir
Alla Chestil ninnu kittiya alav👍
Super Bro:)
👍
എനിക്കി കൈ കട്ട് ചെയ്യാൻ നല്ല പേടി ആണ്...ഇപ്പോൾ അത് മാറി.... Tq sir 🙏🙏🙏🙏
👍👍
സർ ഇതപോലെടക്ക് സ്റ്റിച്ചിംഗ് ഒന്നു ഒരു വീഡിയോ ആയി കാണിക്കുമോ
Ok👍
sir veethi kuranja thuni aakumbol chest alavuvinte 4"- ill onnu eduthappol 9"inchinu pakaram 8" aanu kittunnathekil egane adayalapeuthum.
Back bhagath joint kotukkendi varum👍
Thankyou sir
Supper👍
👍👍
Njan thaykumbol armhole kooduthalum chest alavu kuravum varunnu. Enthanennu parayamo sir pls.. eppol thanne oru rply tharamo
Chest അളവ് എത്രയ ഷോൾഡർ ആം ഹോൾ എത്ര യാ വെച്ചത് സ്ലീവ് ലൂസ് എത്രയാ കൊടുത്തത്
@@MIRACLEBROchest 40, armhole koduthathu 6.75, sleeve loose enthanennu clear ayilla
എല്ലാ ചെസ്റ്റ് അളവിൽ നിന്നും 3കുറച്ചാൽ മതി യോ, regard
38ഇഞ്ച് ചെസ്റ്റ് വരെ 3ഇഞ്ച് അതിനു ശേഷം 2ഇഞ്ച്
Blouse vechu nokkumbol kuravo kooduthalo undenkil enthanu cheyyendathu
Alav blousumayi tuch cheyyumpol aano
പൊളി 👍
👍
40 inch chest alavano. Chest alavu 36 Aanenkil athinte kuude 4 kuutubol ulla alavano 40 inch
40inch chest alav
Sir ബ്ലൗസിനും ചുരിദാറിനും ഒരേ രീതിയിൽ തന്നെ ആണോ സ്ലീവ് വെട്ടുന്നത്?
അതെ 👍
U89.
Churidar nu engane aano cutting
അതെ 👍
Thanks
👍👍
👍
40inch alavu eniku valare opakaramai bro.onam thiraku thudangio
👍👍👍തിരക്ക് ആവുന്നു ഇപ്പോൾ +1
ചുരിദാറിന്റെ റികാളും ചെസ്റ് അളവിൽ നിന്ന് 3 ഇഞ്ച് കുറച്ചിട്ടാണോ യടുക്കൽ
അതെ 👍
മെൻസ്slim ഫിറ്റ് പാന്റ് ചെയ്യുമോ
Ok cheyyam 👍
Super🙏
👍👍
This 3.5 inch is applicable for all sizes
അതെ 👍
Bro shoulder line ൽ നിന്ന് എത്ര inch നേരെ വരച്ചതിനു ശേഷമാണ് 3.5 ലേയ്ക്ക് വരുന്നത്
സ്ലീവ് ലൂസിനു വേണ്ടിയാണോ ചോദിച്ചത് മനസിലായില്ല
Bro sleev loos അല്ല ഷോൾഡറിൽ blouse ന്റെ Sleev joint ചെയ്യുന്ന ഭാഗം തുടങ്ങുന്നത് കുറച്ചു നേരെ വരച്ചിട്ട് അല്ലെ 3.5 ലേയ്ക്ക് വരയുന്നത് നേരെ വരയ്ക്കുന്നത് എത്ര ഇഞ്ച് എന്നാണ് ഉദ്ദേശിച്ചത് .
2.1/2ഇഞ്ചോക്കെ കഴിഞ്ഞതിന് ശേഷം തുടങ്ങാം സ്ലീവ് കട്ട് ചെയ്തതിനു ശേഷം നമ്മൾ കൊടുക്കുന്ന 1.1/4,,,1.1/2,,, ഒക്കെ കറക്ട് മാർക്ക് ചെയ്തു കട്ട് ചെയ്യുക 👍
Useful video👌
👍
Super super
👍👍
47 chest ullavarkum same method ?
38 inchinu shesham same👍
Thank u so much use ful videos
👍
Can u also reach us some designer nighties and kameez
സർ ഒരുവ്യക്തിയുടെ ബോഡിയിൽ നിന്നും എടുത്തഅളവും ബ്ലൗസ്ൽ നിന്നെടുത്ത അളവും (ചെസ്റ്റ് അളവ് )വെച്ച് സ്ലീവിന്റെ റിഗാൽ ഷേപ്പും ലൂസും ഒരേപോലെ യാണോ കണക്കാക്കേണ്ടത്
ഈ ഭാഗമാണ് എപ്പോഴും ശരിയാകാത്തത് ചെസ്റ്റ് അളവ് കറക്റ്റ് ആയാലും സ്ലീവിന്റെ മുകൾ വണ്ണം കൂടിയോ കുറഞ്ഞോ വരുന്നു
എന്റെ ചെസ്റ്റ് 37"ആണ് റിഗാൾ ഷേപ്പ് 3"ആണ് വെക്കാറ്
ഷോൾഡറും, റിഗാൾ ഷേപ്പും എത്രയാണ് വെക്കേണ്ടതെന്നു പറഞ്ഞു തരാമോ
സ്ലീവ് ഷേപ്പ് നിങ്ങൾ വെച്ചത് കുറവാണു
@@MIRACLEBRO ബോഡിയിൽ നിന്നും ബ്ലൗസ്ൽ നിന്നും എടുക്കുന്ന ചെസ്റ്റ് അളവ് ഒരേ രീതിയിൽ തന്നെയാണോ സ്ലീവ് വെട്ടുമ്പോൾ കണക്കാക്കേണ്ടത്
ഉദാ :ചെസ്റ്റ് ബോഡിയിൽ നിന്നെടുക്കുമ്പോൾ 38"അതുപോലെ ബ്ലൗസ് ൽ എടുക്കുമ്പോൾ 38"
അപ്പോൾ ചെസ്റ്റ് ന്റെ നാലിലൊരു ഭാഗത്തിൽ എത്ര ഇഞ്ചു കുറച്ചാണ് കയ്‌ക്കുഴി ലൂസ് കണക്കാക്കേണ്ടത്
രണ്ടിലും ഒരേപോലെ യാണോ എന്നായിരുന്നു ചോദിച്ചത്
കയ്‌ക്കുഴി ഷേപ്പിന് 3.5"ആണെന്ന് ഇപ്പോൾ മനസിലായി tnq sir
മറുപടി പ്രതീക്ഷിക്കുന്നു
@karthyayini497 ബോഡിയിൽ നിന്ന് അളവെടുത്താൽ 38ആണെങ്കിൽ ആ ആളുടെ ബ്ലൗസ് ടോട്ടൽ 42ഇഞ്ച് ഉണ്ടാകും
th-cam.com/video/O1Bh90LDrVM/w-d-xo.html
ഈ ലിങ്കിൽ അളവെടുക്കുന്നത് ഉണ്ട് നമ്മുടെ ചാനലിൽ 2രീതിയിൽ കട്ടിങ് ചെയ്യുന്നത് ഉണ്ട് ഇപ്പോൾ ചെയ്യുന്ന മേതോട് മനസിലാക്കാൻ എളുപ്പമാണ്
@@MIRACLEBRO താങ്ക്സ്
Chest അളവ് എങ്ങനെ ആണ് എടുക്കുന്നത്?
ചെസ്റ്റ് അളവ് ബോഡിയിൽ നിന്നും ബ്ലൗസിൽ നിന്നും എടുക്കുന്ന വീഡിയോ ചാനലിൽ ഉണ്ട് 👍
OK thanks
3.5 inch തന്നെയാണോ എല്ലാ അളവുകൾക്കും കൊടുക്കേണ്ടത്. 3.5 എങ്ങനെയാണ് എടുത്തത്.അത് എടുക്കുന്ന കണക്ക് പറഞ്ഞു തരാമോ?
3.5ആണ് എടുക്കുന്നത് അത് ഒരു കണക്ക് ആണ് 👍
👍❤️
👍👍
ചെസ്റ്റ് അളവ് എന്ന് പറഞ്ഞത് ബോഡി ഇൽ നിന്ന് എടുത്ത അതെ അളവാണോ അതോ ബോഡി ലൂസ് കൂട്ടി യാ അളവാണോ പറയുന്നത്
ബോഡിയിൽ നിന്ന് എടുത്ത അളവ്... ബോഡിയിൽ നിന്ന് കിട്ടിയ അളവിൽ നിന്നാണ് കുറക്കുന്നത് 👍
👍👍
👍
👍🙏sir sleeve 12lenth ഷേപ്പ് വെട്ട് എങ്ങനാ താഴോട്ട് ഷേപ്പ് വരുന്നത് ഒന്ന് വീഡിയോ ഇടാമോ
Ok👍
നിക്കർ ബോഡി അളവ് എടുത്ത്, ക്യൂട്റ്റുചെയ്യുന്നത്, ഒന്ന് വീഡിയോ, ഇടാമോ
Ok👍
44"നു ഷെയ്‌പിന് 2" ആണ് കൊടുത്ത അത് എന്താണ്
38ഇഞ്ച് വരെ 3ഇഞ്ചും അതിനു ശേഷം 2ഇഞ്ചും കുറയ്ക്കും
കൈക്കുഴി കട്ട് ചെയ്യാൻ വരച്ചപ്പോൾ എടുത്ത സ്‌കയിൽ എവിടെ വാങ്ങാൻ കിട്ടും, അതിനു പറയുന്ന പേരെന്താണ്
ലൂസ് മാർക്ക് ചെയ്‍ത ബ്ലൂ scale ആണോ
@@MIRACLEBRO yes
ആ scale തന്നെ
plz reply
@@nirmishaanilkumar1717 pant shape scale tailorng materials Shopil kittum
Sgll
Sir, വണ്ണം കൂടിയവർക്കും ഇതേ അളവാണോ very useful വീഡിയോ 👌👌👌
38ഇഞ്ചിനു മുകളിൽ same മോഡലിൽ 👍
@@MIRACLEBRO thanku sir
If bra size is 38 c what will be the chest measurement?
Bodiyil ninnu alavedukkunna vedio chanalil und ath kandal chest alavedukkunnath manasilakum 👍
ഷർട്ടിനും ഈ കണക്ക് തന്നെയാണോ അതൊന്നു വിശദീകരിച്ചാൽ കൊള്ളാമായിരുന്നു ബ്രോ
ഷർട്ട് കട്ടിങ് വ്യത്യാസം ആണ് 👍
ഞാൻ ഇതുപോലെ ചെയ്തിട് ശെരിആയില്ല സർ .എന്താണ് എന്ന് അറിയില്ല .ഞാൻ ആദിയം മുതലുള്ള വീഡിയോസ് കാണുന്ന ആൾ ആണ്
എന്താ സംഭവിച്ചത് കട്ടിങ്ങിൽ കിട്ടാത്തതാണോ
@@MIRACLEBRO ł
Pl
Pop pop pop lollipop pop 0kiosk 0put p000ppppppppp, mlllpppplppplpllppppp
സൂപ്പർ വീഡിയോ 🤩✨️
👍👍
Superb !
🥰
Thank you so much 🙏🙏🙏🙏
👍
Super
👍
Supper👌
👍👍
Thank you
👍👍
thanks 👍
👍👍
Thank sir💞💞
👍👍
Thank you sir
👍👍
Super👌
Thank you
Super
👍
എനിക്ക് നിക്കർ ബോഡി അളവെടുത്തു കട്ടുചെയ്യുന്ന വീഡിയോ, ഒന്ന് ഇടാമോ
@@kunjooskunju8306 ok ഇടാം 👍
Super
👍
!####2
@@MIRACLEBRO tawsser
Super❤
🥰
Super
👍👍