ബ്ലൗസ് സ്ലീവ് ഇതുപോലെ കട്ട്‌ ചെയ്ത് നോക്കൂ 👌/blouse sleeve cutting malayalalam /sleeve cutting

แชร์
ฝัง
  • เผยแพร่เมื่อ 20 ม.ค. 2025

ความคิดเห็น • 78

  • @ajitharajan1273
    @ajitharajan1273 2 ปีที่แล้ว +4

    സാറിന്റെ എല്ലാ വീഡിയോയും ക്കണാ റുണ്ട് എല്ലാം സൂപ്പർ

  • @manjubinu723
    @manjubinu723 2 ปีที่แล้ว +1

    സാർ.ഞാൻ ആദ്യമൊക്കെ ബ്ലൗസ് തയ്ച്ചാൽ ശരി ആവില്ലായിരുന്നു .എന്നാൽ സാറിൻ്റെ ബ്ലൗ സിൻ്റ് വീഡിയോ കണ്ടതിൽ പിന്നെ ഒരു കുഴപ്പവും ഇല്ലാ നല്ലതായി തയ് ക്കാൻ പറ്റുന്നുണ്ട് .വളരെ വളരെ നന്ദി സാർ

    • @snehas9960
      @snehas9960 2 ปีที่แล้ว

      സത്യം എനിക്കും ഭയങ്കര പ്രശ്നം ആരുന്നു ഇപ്പോൾ സിംപിൾ ആയി വെട്ടുന്നു ആ പോയിന്റ് കിട്ടുന്നു കറക്ട്

    • @MIRACLEBRO
      @MIRACLEBRO  2 ปีที่แล้ว

      👍♥️

    • @MIRACLEBRO
      @MIRACLEBRO  2 ปีที่แล้ว

      👍♥️

  • @ayrareena3949
    @ayrareena3949 2 ปีที่แล้ว

    വീഡിയോ കാണാൻ വൈകി.വളരെ ഉപകാരപ്രതം .Thanks

  • @harikumarias113
    @harikumarias113 2 ปีที่แล้ว

    Super. thirakilum samayam kandathi video cheyunathil santhosham

  • @laliapalathingal6690
    @laliapalathingal6690 2 ปีที่แล้ว +1

    ഉപകാരമായത് നന്ദി

  • @beenajoshi9882
    @beenajoshi9882 2 ปีที่แล้ว

    Kurachu dhivasangalayullu njan vedio kanan tudangiyit. Allam super vedios. Pazhayathokke njan kand doubt okke teerkkarund. Veendum nalla vedis pratheeshikkunnu.

  • @krishnankutty1513
    @krishnankutty1513 2 ปีที่แล้ว

    വളരെയേറെ നന്ദിയുണ്ട് സാർ

  • @prasadvp2950
    @prasadvp2950 2 ปีที่แล้ว

    കണ്ടോ, കണ്ടോ, മുത്തുമണി 🥰🥰👌👌👌👌👌👌

  • @maalathivs4850
    @maalathivs4850 2 ปีที่แล้ว +1

    Thank you so much Sir🙏

  • @shakir5918
    @shakir5918 2 ปีที่แล้ว +1

    Thanks 😊

  • @lizykunjumon5617
    @lizykunjumon5617 2 ปีที่แล้ว +1

    round allathe veroru kazhuth cutting stitching kanikamo.

  • @lalydevi475
    @lalydevi475 2 ปีที่แล้ว

    സൂപ്പർ 👌👌👌👌👌👌

  • @mollyjose1498
    @mollyjose1498 2 ปีที่แล้ว

    Supper bro very thanks

  • @karthikskumar7866
    @karthikskumar7866 2 ปีที่แล้ว

    Yellam sooooper

  • @vincyjoseph4164
    @vincyjoseph4164 2 ปีที่แล้ว

    ചുരിദാർ ടോപിന്റെ സ്ലീവ് same methed ആണോ

  • @gaimingpro9085
    @gaimingpro9085 2 ปีที่แล้ว

    Thanks Sir

  • @janjacob1746
    @janjacob1746 2 ปีที่แล้ว

    High neck blouse num same method aano sleeve cutting?

    • @MIRACLEBRO
      @MIRACLEBRO  2 ปีที่แล้ว

      Yes sholder vekkunnath vyatyasam undayirikkum Vedio cheyyam👍

    • @janjacob1746
      @janjacob1746 2 ปีที่แล้ว

      Thank you

  • @priyaajayan7997
    @priyaajayan7997 2 ปีที่แล้ว

    നല്ല വണ്ണം മനസിലാക്കി തരുന്നു🙏🙏

  • @sajinarajesh9786
    @sajinarajesh9786 ปีที่แล้ว

    chest 34 ആണെങ്കിൽ ടleeve Cut ചെയ്യുമ്പോൾ 3" 1/2 ക്ക് പകരം എത്രയാണ് എടുക്കുന്നത് bro

    • @MIRACLEBRO
      @MIRACLEBRO  ปีที่แล้ว

      th-cam.com/video/UyDFqiXzNLI/w-d-xo.html

  • @sunisunil8144
    @sunisunil8144 2 ปีที่แล้ว

    ഇത് ബോഡി അളവ് 36'' ആണോ അതോ അളവ് ബ്ലൗസ്സിൽ നിന്നുള്ള measurement ആണോ.

    • @MIRACLEBRO
      @MIRACLEBRO  2 ปีที่แล้ว

      റിഗാൽ അളവ് എടുക്കാറില്ല നമ്മുടെ ബ്ലൗസ് കട്ടിങ് വീഡിയോ കണ്ടാൽ മനസിലാകും സംശയം ഉണ്ടെങ്കിൽ ചോദിച്ചോളൂ 👍

  • @Monster-yh2nj
    @Monster-yh2nj 2 ปีที่แล้ว

    Nighty cutting idamo please

    • @abdulhameed4902
      @abdulhameed4902 2 ปีที่แล้ว

      ബ്രോ ഒരു സംശയം 36ൽ 3കുറച്ചു 33ആക്കി റിഗാൽ 8.5വരച്ചു പിന്നെ യും 1.5 തുന്നതുണി കുറച്ചു അപ്പോൾ 7അല്ലെ കിട്ടൂ ആ കണക് എന്താ ണ്

    • @MIRACLEBRO
      @MIRACLEBRO  2 ปีที่แล้ว

      ബ്ലൗസ് ഫുൾ കട്ടിങ് വീഡിയോ ചാനലിൽ ഉണ്ട് കണ്ടാൽ മനസിലാകും സംശയം ഉണ്ടെങ്കിൽ ചോദിച്ചോള്ളൂ 👍

  • @ayishabiaachu8534
    @ayishabiaachu8534 2 ปีที่แล้ว

    ഹായ് ഞാൻ പുതിയ സസ്ക്രൈബറാണ് സാറിന്റെ കുറെ വീഡിയോ ഞാൻ കണ്ടു നല്ലവണ്ണം മനസിലാവുന്നുണ്ട് സാറിന് ഓൺ ലൈനായി ടൈലറിങ്ങ് ക്ലാസ് എടുക്കാമോ വെറെ പല ചാനലിലും അങ്ങനെ ക്ലാസുകൾ എടുക്കുന്നുണ്ട് ഞങ്ങളെ പോലുള്ള ഫീസ് കൊടുത്ത് പടിക്കാൻ കഴിയാത്തവർക്ക് അതെ രു നല്ല കാര്യമാവും ഞാൻ പറഞ്ഞതിൽ വല്ല തെറ്റുമുണ്ടെങ്കിൽ ക്ഷമിക്കണം.

    • @MIRACLEBRO
      @MIRACLEBRO  2 ปีที่แล้ว

      ഞാൻ ഷോപ്പ് നടത്തുകയാണ് ഷോപ്പിൽ ഫുൾടൈം തിരക്കാണ് ക്ലാസ്സിന് ഒരു ടൈം ഫിക്സ് ചെയ്യാൻ പറ്റാത്തത് കൊണ്ടാണ് ചെയ്യാത്തത് പറ്റുമെങ്കിൽ തുടങ്ങും പരമാവധി ഇതുപോലെ മനസിലാക്കി തരാം 👍♥️

    • @ayishabiaachu8534
      @ayishabiaachu8534 2 ปีที่แล้ว

      താക്സ്

  • @beenajoshi9882
    @beenajoshi9882 2 ปีที่แล้ว

    Ente body vannam thirtynine. Aravannam thirtythree. Kaivannan sixx kai erakkam azhara. Paperil vetti kanikkamo..

  • @bharathipalambalath4464
    @bharathipalambalath4464 2 ปีที่แล้ว

    👍👍👍👍👍👍👍👍

  • @geethakumary3202
    @geethakumary3202 2 ปีที่แล้ว

    👌👌👌👌👌

  • @beenajoshi9882
    @beenajoshi9882 2 ปีที่แล้ว

    Njan ente blousinte alav massage cheythittundallo

    • @MIRACLEBRO
      @MIRACLEBRO  2 ปีที่แล้ว

      Chest alav matramalle. Ayachath length,chest, itupp,sleeve, sleeve loos, neck front,back

  • @sushamavalsan3648
    @sushamavalsan3648 ปีที่แล้ว

    ബോഡിയിൽ നിന്നുള്ള alavano

  • @snehas9960
    @snehas9960 2 ปีที่แล้ว

    ഞാൻ പ്രതീക്ഷിച്ച വീഡിയോ ഒത്തിരി നന്ദി എന്റെ പ്രശ്നം ഈ സ്ലീവ് വെട്ടുന്നത് ആരുന്നു 🙏🙏🙏

  • @krishnankutty1513
    @krishnankutty1513 2 ปีที่แล้ว

    സ്ലീവ് കട്ട് ചെയ്യുമ്പോൾ ബോഡി വണ്ണം 36 ഇഞ്ചിൽ കൂടുതൽ ഉള്ളതിനു മൂന്നിഞ്ച് കുറച്ചാൽ മതിയോ സാർ ഒന്ന് വ്യക്തമായി പറഞ്ഞു തരണം

    • @MIRACLEBRO
      @MIRACLEBRO  2 ปีที่แล้ว

      38ഇഞ്ച് വരെ 3ഇഞ്ച് കുറക്കുക അതിന് ശേഷം 2ഇഞ്ചും 👍

  • @stellamary1084
    @stellamary1084 2 ปีที่แล้ว

    Thank you Sir🙏🏻

  • @chandrikack6804
    @chandrikack6804 2 ปีที่แล้ว

    സ്ലീവ് റൗണ്ടിൽ കൂട്ടുബോഴും അല്ലാതെയും ഇങ്ങനെ തന്നെ കട്ടിംഗ് ചെയ്താൽ മതിയോ

    • @MIRACLEBRO
      @MIRACLEBRO  2 ปีที่แล้ว

      മതി 👍♥️

  • @beenajoshi9882
    @beenajoshi9882 2 ปีที่แล้ว

    What's up illa.

    • @MIRACLEBRO
      @MIRACLEBRO  2 ปีที่แล้ว

      Ennal nammal vedioil parayunna alavukal ethallamanennu ellaam note cheyyuka ennitt ningalute alav ayachu tharika👍

  • @anithakumari433
    @anithakumari433 ปีที่แล้ว

    ബ്ലൗസിന്റെ കൈ കുഴി ലൂസ് ആകുന്നത് എന്തുകൊണ്ട്

    • @MIRACLEBRO
      @MIRACLEBRO  ปีที่แล้ว

      ഈ മെത്തോഡിൽ ബ്ലൗസ് കട്ട്‌ ചെയ്തു നോക്കിയോ

  • @adhwaidh.a.u.5273
    @adhwaidh.a.u.5273 ปีที่แล้ว

    Perfect teachings

  • @ArunaAruna-pg1lh
    @ArunaAruna-pg1lh 2 ปีที่แล้ว

    👌👍

  • @bushrashajahan5890
    @bushrashajahan5890 2 ปีที่แล้ว

    👍🏻👍🏻👍🏻