sir Bant cut ചെയ്തതിന് ശേഷം വേറെ പീസിൽ എടുക്കുന്നത് കാരണം അവിടെ അങ്ങോട്ട് അത്ര മനസ്സിലാവുന്നില്ല ആ ഭാഗം ഒന്ന് clear ആക്കി പറഞ്ഞു തരാമോ ബാക്കി എല്ലാം നന്നായി മനസ്സയി Thank you Sir
സാർ ഞാൻ സാറിൻ്റെ വീഡിയോകൾ കണ്ട് ബ്ലൗസ് തയ്ച്ചു. പക്ഷേ ബ്രസ്റ്റ് കുറവുള്ള ബ്ലസിൻ്റെ റിഗാൾ ഭാഗത്തെ ട ക്കസ് ബ്ലൗസ് ഇടുമ്പോൾ പതിഞ്ഞു പോകുന്നു. അതിന് ഒരു പരിഹാരം ഉണ്ടോ pls Repla
40 Size blouse ന്Sholder 6.6 ഉം Arm down 6.6 ഉം neck 3-3ഉം അല്ലേ വേണ്ടത് പുതിയ വീഡിയോകൾ cutting ന് Use ചെയുണ മാ ഇല്ല ഇതും ഓക്കേ ആണോ Confuse ഇല്ലാതിരിക്കാൻ തെറ്റായ വീഡിയോകൾ delete ചെയ്താൽ നന്നാകും എന്ന് തോന്നുന്നു
ഹായ് മിറാക്കിൾ. താങ്കളുടെ വീഡിയോ ആദ്യമായിട്ടണ് കാണുന്നത് ഒത്തിരി ഉപകരപ്രദം
Tnks👍
Nallathupole manasilakunnundu sr thank you
👍👍
ആദ്യമായാണ് താങ്കളുടെ video കാണുന്നത്. ഉപകാരപ്രദമായ video thank u
👍👍
Ax
Varanjedukkam....ennu parayunnathu sir maaaathramaaaanu...👌super.
👍🤗
Super .നന്നായിട്ട് മനസിലായി സാർ
👍👍♥️
നന്നായി മനസ്സിലാകുന്നുണ്ട് താങ്ക്സ് 👌👌👌👌
👍👍♥️
ഹായ് miracle super ക്ലാസ്സ് ❤️❤️
🥰
നന്നായി മനസിലാകുന്നുണ്ട് സാർ ഞാൻ ഇതു കണ്ട് ബൗസ് തയ്ച്ചു ശരി ആകുന്നുണ്ട്
👍👍
Very very nice teaching. Thank u very much.bro
👍👍👍
42 blouse back neck 10 1/2 kodukkumbol sholder enthukondanu irangi pokunnath plse reply
Deep neck blousecutting chanalil und
Kuttikalude blouse stiching cutting vedio idumo pattupavadakkupattiya length kuranja blouse
Ok👍
Very good information
👍👍
നല്ല clas
🥰
40 ഇഞ്ച് വണ്ണം ഉള്ള പാവാടയും Blouse സും തയക്കാൻ Laining എത്ര വേണം
40 size kattori blouse kanikkamo?
👍👍
40 inch വണ്ണമുള്ള Blouse സുo പാവാടയും തയക്കാൻ എത്ര Laining വേണം പറഞ്ഞു തരാമോ
Padded blouse kanichutharu sir
Ok cheyyam👍
44 size blousente cutting kanikkumo brother
Ok
Chestfifty inch waistfourty four sleevelength nine sleeve bottom six andhalf blouse length sixteen andhalf please one blouse cutting kanikkamo
Ok 🥰
Stitching വീഡിയോ ചെയ്യുമോ sir, pls
ബ്ലൗസ് സ്റ്റിച്ചിങ് വീഡിയോ ചാനലിൽ ഉണ്ട് 👍♥️
@@MIRACLEBRO
ആണോ sir, കണ്ടില്ല നോക്കിയിട്ട്.. ചാനൽ subscribe cheythu. Thank you🙏
👍♥️
കൈ mark ചെയതത് onnu വ്യക്തമാക്കി തരാമോ ragal loose ennu പറഞ്ഞതു മനസ്സിലായില്ല
Rigal armhole
Santa claus stitching ariyumo?
Njan whatupil message ittunde
Chest 40" arm round 8" arm length ethra edukanam
Blousinu sholder 6.5 puthiya vediokal cutting method maattam und
Sr 40inch എത്ര തുണി വേണം ഒന്നും പറയുമോ
I മീറ്ററിൽ എത്തും എന്നാൽ സ്ലീവിന്റെ നീളം കൂടുതൽ വേണമെങ്കിൽ കൂട്ടി എടുക്കുക 👍
Sir lining blouse nu ethepole cut cheythal mathiyo .
Yes👍
Sir നന്നായിമനസ്സിലാവുന്നുണ്ട്
ബോഡിയിൽ നിന്നും അളവെടുത്ത് തുണിയിൽ വെട്ടുന്നത് കാണിക്കാമോ
Ok👍
38 chest and waist 30.Main tuck ethra edukkande 3 or athil kooduthalo. Please reply
നോർമൽ 3ഇഞ്ച് കൊടുകാം ബ്രസ്റ്റ് കൂടുതൽ ഉള്ള ആളുകൾക്കു കൂട്ടി കൊടുക്കുക 👍
Different blouse neck design kanikamo
Ok👍
Veri good
Tnks👍♥️
3 inch kazhuthakalam vechal malannupokille orupade
ഇല്ല 👍
Thankyou 💕💕💕💕
🥰
sir Bant cut ചെയ്തതിന് ശേഷം വേറെ പീസിൽ എടുക്കുന്നത് കാരണം അവിടെ അങ്ങോട്ട് അത്ര മനസ്സിലാവുന്നില്ല ആ ഭാഗം ഒന്ന് clear ആക്കി പറഞ്ഞു തരാമോ ബാക്കി എല്ലാം നന്നായി മനസ്സയി Thank you Sir
Ok പറഞ്ഞു തരാം 👍♥️
shoulder padi 1" mathiyenkil neck wideyum shoulderum kanunathe enganae anu
ഫിനിഷിങ് 1ഇഞ്ച് മതിയോ
സർ, വളരെ നന്നായി മനസ്സിലാവുന്നുണ്ട്... Thank you
👍👍♥️
Nice teaching.
👍
❤❤❤ good
🥰
വളരെ നന്നായി മനസിലാക്കി തരുന്നു വളച്ചു വരയ്ക്കാനുപയോഗിച്ച ആ scale എവിടെ വാങ്ങാൻ കിട്ടും? അതിന്റെ പേരെന്താ?
👍👍ഷേപ്പ് scale tailoring മെറ്റീരിയൽ ഷോപ്പിൽ
എന്റെ തയ്യൽ മെഷീൻ തയ്ക്കുമ്പോൾ slow an. Mumb വളരെ ഫാസ്റ്റ് ആയിരുന്നു. എന്താണ് ചെയ്യേണ്ടത്
ഉപയോഗിക്കാതെ നിന്നിരുന്നോ
ഇല്ല. എന്താ cheyyende
@@mycollection3175 ഷട്ടിൽ ലോ വീലിലോ നൂൽ കുടുങ്ങിയിട്ടുണ്ടോ എന്ന് നോക്കൂ
Ok
Thank you
👍👍
സൂപ്പർ 👌👌
Tnks👍♥️
Thank you bro 🙏🏻🙏🏻👍🏻
👍👍
42 ഇഞ്ച് ബ്ലാസ് കട്ടിങ് കാണിക്കാമോ
Ok👍
Good teaching ...thank u sir
👍👍
@@MIRACLEBRO77
Thank you sr
👍👍♥️
Churidhar sleeve
Ok. Vedio cheyyam
👍🙏
👍
Super
👍👍
@@MIRACLEBRO ni
AA HB I
L
ബ്യ സ്ന് രണ്ട് മടക്ക് ആയി അല്ലെ തുണി മടക്കേണ്ടത്
തുണി നേരെ പകുതി മടക്കുക 👍
ഇത് എത്ര മീറ്റർ ക്ലോത്തിലാണ് കട്ട് ചെയ്യുന്നത്
1.10
40inch blwsinu4inch kuti vekunathu masilayila
നമ്മുടെ ചെസ്റ്റ് അളവ് എത്രയാണോ അതിനേക്കാൾ ടോട്ടൽ 4ഇഞ്ച് കൂടുതൽ വേണം ബ്ലൗസ് തയ്ച്ചു കഴിഞ്ഞാൽ എന്നാൽ മാത്രമേ ആ ബ്ലൗസ് ധരിക്കാൻ കഴിയുള്ളൂ 👍👍
ഹലോ നിങ്ങളുടെ വീഡിയോവളരെയധികം ഇഷ്ടമായിപക്ഷേഒന്നുകൂടെവ്യക്തമാകി തരുമോനിങ്ങൾ ഫസ്റ്റ് വരയ്ക്കുന്നഎത്ര അകലമാണ് മനസ്സിലാകുന്നില്ലപ്ലീസ് അതൊന്നു വ്യക്തമാക്കി തരൂ
Ok
👍
👍♥️
Bro,band ന് front ൽ 41/2 യും back ൽ5 ഉം കൊടുത്താൽ band ന് shape കിട്ടുമോ ? band ന് നല്ല Shape വേണം
Frontilum sideilum 1/4inch koottuka നടുവിൽ 1/4inch കുറക്കുക 👍♥️
👍👍👍
👍♥️
👏🏻👏🏻👏🏻👏🏻❤️🙏🏻👍🏻
👍👍
നമസ്കാരം സാർ 🙏🙏👍👍
👍👍♥️
കഴുത്തും കൈക്കുഴിയും വെട്ടുമ്പോൾ തയ്യൽ തുമ്പ് ഇട്ട് വെട്ടണോ
വേണ്ട
സാർ ഞാൻ സാറിൻ്റെ വീഡിയോകൾ കണ്ട് ബ്ലൗസ് തയ്ച്ചു. പക്ഷേ ബ്രസ്റ്റ് കുറവുള്ള ബ്ലസിൻ്റെ റിഗാൾ ഭാഗത്തെ ട ക്കസ് ബ്ലൗസ് ഇടുമ്പോൾ പതിഞ്ഞു പോകുന്നു. അതിന് ഒരു പരിഹാരം ഉണ്ടോ pls Repla
Dats പതിഞ്ഞു പോകുന്നത് എങ്ങനെ ആണെന്ന് പറഞ്ഞത് മനസിലായില്ല, ബ്രെസ്റ്റ് കുറവുള്ള ആളാണെങ്കിൽ main ഡാട്സിന്റെ വീതി കുറച്ചാൽ മതി 👍♥️
@@MIRACLEBRO 3 .ടക്കസിൽ റിഗാൾ ഭാഗത്ത് നിന്ന് വരുന്ന ട ക്ക് ആണ് പ്രശ്നം
സാർ ഒരാളുടെ അളവ് തന്നാൽ ആ അളവ് അനുസരിച്ചു ഒന്ന് കട്ട് ചെയ്തു കാണിക്കാമോ
Yes കാണിക്കാം 👍♥️
Ok
Good
@@sandrapp3556 😁👍👍👍
ശെരിയായിട്ടു മനസിലാകുന്നില്ല onnum
7
വെള്ളായണി അമ്മ
40 Size blouse ന്Sholder 6.6 ഉം Arm down 6.6 ഉം neck 3-3ഉം അല്ലേ വേണ്ടത് പുതിയ വീഡിയോകൾ cutting ന് Use ചെയുണ മാ ഇല്ല ഇതും ഓക്കേ ആണോ Confuse ഇല്ലാതിരിക്കാൻ തെറ്റായ വീഡിയോകൾ delete ചെയ്താൽ നന്നാകും എന്ന് തോന്നുന്നു
രണ്ടു വീഡിയോകളും ഫിറ്റിങ് ok ആണ് ഇതിൽ ഏത് methodil ആണോ ബോഡി കട്ടിങ് ചെയ്തത് അതെ methodil തന്നെ സ്ലീവ് കട്ടിങ് ചെയ്താൽ മതി
Ki man ko ko bhi uh
Cutting Bhagam manasilayilla
Eth bhagamanu manasilakathath
ബ്ലൗസിൻ്റെ കഴുത്ത് ലൂസായി പോകുന്നത് എന്ത് കൊണ്ടാണ്
റെഗാൽ കറക്ട് ആല്ലെങ്കിലും ഇങ്ങനെ വരും 👍
40 ഇഞ്ചു ആളാവിൽ പിന്നെ 4 ഇഞ്ചു കൂടെ ചേർകുന്നത് എന്തിനാ
എന്നാൽ മാത്രമേ ആ ബ്ലൗസ് ധരിക്കാൻ പറ്റുകയുള്ളൂ 👍
Shoulder eangineya 6 varunathu
Very useful video 👏🏻👏🏻
👍
Nalla class.
👍
40 inch വണ്ണമുള്ള Blouse സുo പാവാടയും തയക്കാൻ എത്ര Laining വേണം പറഞ്ഞു തരാമോ |
Thank you
👍
Superb
👍👍
Good teaching ❤❤
👍👍
Thank u sr
👍
Very good
👍👍
Super 👍
👍👍
Good
👍👍
👌👌👌👌
👍👍
Good
👍👍
❤❤
👍🥰
Good 👍
🥰
Super
👍👍