1550രൂപ മാസം അടവ് മാരുതി ഏർട്ടിഗയ്ക്ക്|New model maruti Suzuki ertiga price details|Maruti ertiga|

แชร์
ฝัง
  • เผยแพร่เมื่อ 28 เม.ย. 2022
  • മാരുതിയുടെ വണ്ടികളിൽ വളരെ പ്രശസ്തമായ സ്ഥാനമുള്ള ertiga പുതിയ എൻജിനിൽ പ്രത്യക്ഷപ്പെട്ടു ഇരിക്കുകയാണ് കൂടുതൽ മൈലേജ് എന്നുള്ള അവകാശവാദം സ്വീകരിക്കുന്ന രീതിയിലാണ് മാരുതിയുടെ പുതിയ ഏർടിഗ
    കൂടുതൽ വിവരങ്ങൾക്കും ടെസ്റ്റ് ഡ്രൈവ്
    നിങ്ങൾക്ക് വിളിക്കാം
    Maruti Suzuki arena
    kollam
    Nikesh +918606366565
    നികേഷിൻ്റെ whatsup group
    wa.me/918606366565
    നിങ്ങളുടെ സ്ഥാപനം ഇതുപോലെ പരിചയപ്പെടുത്താൻ
    for advertisement,
    ഷോറൂം പരസ്യത്തിന് 7034750936
    new wagonr 2022
    new wagonr mileage
    new maruti Suzuki wagonr
    new maruti ertiga price details
    Maruti Suzuki ertiga on road price
    Maruti ertiga 2022
  • ยานยนต์และพาหนะ

ความคิดเห็น • 157

  • @vrundhavan2023
    @vrundhavan2023 2 ปีที่แล้ว +31

    കറക്റ്റ്, അച്ഛനും അമ്മയെയും കുട്ടത്തിൽ കൊണ്ടുപോകുവാൻ ആഗ്രഹം ഉള്ളവർ ഇതുപോലെയുള്ള വണ്ടി വാങ്ങാൻ ശ്രമിക്കും.

  • @SRCREATIONMAKINGDIFFERENT
    @SRCREATIONMAKINGDIFFERENT 2 ปีที่แล้ว +11

    സ്വിഫ്റ്റിലും ബെലെനോയിൽ ഉള്ള പോലെ ഒരു അപ്ഡേഷൻ വന്നാൽ പൊളിയാകും ✌️✌️✌️👌👌👌👌

  • @jingalalamoviesworld7714
    @jingalalamoviesworld7714 2 ปีที่แล้ว +40

    നല്ല thumbnail 1550 മാസം അടവ് ഒരുലക്ഷം രൂപയ്ക്കു എന്ന് പറ ഭായി ഞങ്ങളും ചോറ് തന്നെയാ കഴിക്കുന്നേ

  • @shamseerali5296
    @shamseerali5296 ปีที่แล้ว +18

    ഒരു ലക്ഷത്തിന് ഉള്ള EMI പറഞ്ഞ് ഇത് അറിയാത്ത/ ശ്രദ്ധിക്കാത്ത കൺസ്യൂമറെ കബളിപ്പിക്കുന്ന ഒരു ബിസിനസ് തന്ത്രം ഇപ്പൊ സാർവത്രികമാണ്.

  • @abdullakoppal
    @abdullakoppal 2 ปีที่แล้ว +4

    അൻസാത്കാ ആള് നല്ല മൊഞ്ചിലാണല്ലോ. നല്ല മാറ്റം. അടിപൊളി 💕

  • @harisOdavath
    @harisOdavath 2 ปีที่แล้ว +5

    Superb review specially useful for Ppl Intersted in buying this car. Better than 90% car experts video on TH-cam

    • @anshuanshuKollam
      @anshuanshuKollam  2 ปีที่แล้ว

      Thank you dear brother ❤️❤️❤️

  • @nasinanu6352
    @nasinanu6352 2 ปีที่แล้ว +3

    my ertiga 6 month old 5000km running ...now mileage 13km/liter only....but car is super💐💐💐

    • @abdulnasarnasar1051
      @abdulnasarnasar1051 ปีที่แล้ว

      എർട്ടിഗ ഡീസലിൻ ആണോ 13 കിലോമീറ്റർ മൈലേജ് പറയുന്നത്

  • @amaresh.b3453
    @amaresh.b3453 2 ปีที่แล้ว

    Review Super Ekka ❤❤❤🥰🥰🥰🤗🤗🤗😘😘😘😍😍😍👌👌👌

    • @anshuanshuKollam
      @anshuanshuKollam  2 ปีที่แล้ว

      Thank you dear brother ❤️❤️❤️❤️

  • @faizroutemap
    @faizroutemap 2 ปีที่แล้ว +1

    Woww good information 👍👍👍Thanku

  • @abdulmajeedkelot5436
    @abdulmajeedkelot5436 2 ปีที่แล้ว

    Look like innova crista
    Success model 👍
    ❤️❤️❤️❤️🌹🌹🌹🌹🌹

  • @JayaKumar-cq3yo
    @JayaKumar-cq3yo 2 ปีที่แล้ว

    Hi super excited

  • @fahadworldkv7378
    @fahadworldkv7378 2 ปีที่แล้ว

    Super

  • @pravu__premi7509
    @pravu__premi7509 10 หลายเดือนก่อน

    Verum problam adute 5 masam aayapoll startakunnillaa sir vili vangumbollu vilikkum pinnaa onnum illaa

  • @ahmedabas6577
    @ahmedabas6577 2 ปีที่แล้ว +3

    Good

  • @sarathkhan3158
    @sarathkhan3158 2 ปีที่แล้ว

    Swift engina yanu karyangal ലോൺ down payment monthly pay

  • @ksabdulla
    @ksabdulla 2 ปีที่แล้ว +45

    1550എന്ന് പറഞ്ഞു ആളെ പറ്റിച്ചു വീഡിയോ കാണാൻ പ്രേരിപ്പിക്കുന്ന നിങ്ങളുടെ ബാക്കി ഒരു കാര്യത്തിലും വിശ്വസിക്കാൻ പറ്റില്ല

    • @vishnus104
      @vishnus104 2 ปีที่แล้ว +5

      എങ്കിൽ താങ്കൾ ഒരു ബാങ്ക് തുടങ്ങി 10 ലക്ഷത്തിനു 1550 രൂപ മാസം അടവ് ഇട്ടു ലോൺ കൊടുക്കൂ

    • @kpmhashimikannur2683
      @kpmhashimikannur2683 2 ปีที่แล้ว +3

      @@vishnus104 ഉള്ളത് പറഞ്ഞാൽ പോരേ

    • @harinedumpurathu564
      @harinedumpurathu564 2 ปีที่แล้ว +2

      ഓൺ റേഡ് വില എത്ര . ടോട്ടൽ മാസ അടവ് എത്ര . കലാവധി - 60-72 മാസം . ഇങ്ങനെ ഉള്ള കാര്യങ്ങൾ വിശദമായി പറയണം.

    • @RizwanAhmed-jr6nx
      @RizwanAhmed-jr6nx 2 หลายเดือนก่อน

      ​@@vishnus104per lak ennu koodi kodukanam

  • @sidhikalathur736
    @sidhikalathur736 2 ปีที่แล้ว +1

    ഗുഡ് 👍👌

  • @rajthattarmusicdirector
    @rajthattarmusicdirector 5 หลายเดือนก่อน

    Dual VVT എൻജിൻ ആദ്യം ട്രൈബറിൽ അല്ലെ കൊണ്ടുവന്നത്.??🤔

  • @4fun2u52
    @4fun2u52 2 ปีที่แล้ว +1

    Solar panel vekkanam

  • @sameerkp6792
    @sameerkp6792 2 ปีที่แล้ว +2

    Chumma parayalle suhurthe athe per lakes manasilayo

  • @justinjohn4580
    @justinjohn4580 2 ปีที่แล้ว +4

    സൂപ്പർ ❤❤

  • @salihkuniyankuniyan7926
    @salihkuniyankuniyan7926 2 ปีที่แล้ว +1

    സംസാരത്തിനിടക്ക് ഇടക്കിടയുള്ള ആ... ആ.. എന്നുള്ളത് ഒഴിവാക്കുക

  • @ebrahimkutty3405
    @ebrahimkutty3405 2 ปีที่แล้ว +1

    ഇഞ്ചിൻ സിഫ്റ്റാണല്ലോ

  • @aeonjith
    @aeonjith 2 ปีที่แล้ว +2

    ertigayekalum nallath xuv 700 alle

  • @desertdrive
    @desertdrive 2 ปีที่แล้ว

    ❤️❤️

  • @kamalbasha701
    @kamalbasha701 2 ปีที่แล้ว

    Diesel Model Varunnudooo...???

  • @nazarkollam8375
    @nazarkollam8375 2 ปีที่แล้ว

    👍👍👍👍

  • @dominicvallappady5237
    @dominicvallappady5237 2 ปีที่แล้ว

    used vehicles review cheyyunnadha nalladhu

  • @suryaajesh2592
    @suryaajesh2592 2 ปีที่แล้ว +3

    Down payment 9 ലക്ഷത്തി 50000

  • @nissarm7308
    @nissarm7308 2 ปีที่แล้ว +1

    എവിടെ ആയിരുന്നു വീഡിയോ ഒന്നും കണ്ടില്ലാ

  • @adv.prakashvydiar5521
    @adv.prakashvydiar5521 2 ปีที่แล้ว +24

    E v കൾ 2,3കൊല്ലം കൊണ്ട് കൂടുതൽ ഇറങ്ങും, വിലയും അന്നേരം കുറച്ചു പിന്നിലേക്ക് വരും.. അത് വരെ കാത്തു നിൽകാം 👌

    • @balajiachary6308
      @balajiachary6308 2 ปีที่แล้ว +6

      Very ഗുഡ്
      പക്ഷേ കേരളത്തിൽ ഇലക്ട്രിക് വെഹിക്കിൾ കൊണ്ടുനടക്കാൻ ഏത് കാലത്ത് ആണ് സാധിക്കുക
      റീചാർജ്ജ് സ്റ്റേഷനുകൾ തന്നെ ഗൂഗിളിൽ കയറി നോക്കേണ്ട ഗതികേട് ഇനി എത്ര തലമുറ കഴിഞ്ഞാൽ ആണ് മാറുന്നത്

    • @balajiachary6308
      @balajiachary6308 2 ปีที่แล้ว +2

      കൂടാതെ എർട്ടിഗ ക്ക് ചില നേരത്ത് വലിവ് തീരെ കുറവ് ആണ് അത് ഇന്നത്തെ കാലത്ത് എതിരെ ഉള്ള വണ്ടികൾ അടുത്ത് എത്തുന്നതിനു മുൻപേ പെട്ടെന്ന് ഒന്നു ഓവർടേക്ക് ചെയ്യേണ്ടി വരുമ്പോൾ പവർ കുറയുമ്പോൾ അപകടം വരാൻ സാധ്യത ഉണ്ട്

    • @balajiachary6308
      @balajiachary6308 2 ปีที่แล้ว

      മരുതിക്കു മൈലേജ് ആണ് ആകെ ഉള്ളത്
      അതു ബോഡി വെയിറ്റ് ഒരുപാട് കുറച്ച് ഉപയോഗിക്കുന്നവർക്ക് സേഫ്റ്റിയുടെ കാര്യത്തിൽ വളരെ പിന്നിലാണെന്ന് ആണ് മനസ്സിലാക്കുന്നത്
      ദൂരയാത്ര ചെയ്യുമ്പോൾ കാണാം ഏറ്റവും കൂടുതൽ വാഹന അപകടം ഉണ്ടായി കിടക്കുന്നത് മാറുതി കാറുകളാണ് എന്ന സംസാരവും ഉണ്ടെന്നത് വസ്തുത ആണ്
      പക്ഷേ മൈലേജ് ഉണ്ട്
      അതു മാത്രം മതിയെങ്കിൽ മാറുതി എടുക്കാം

    • @rameshkk5643
      @rameshkk5643 2 ปีที่แล้ว

      😁

  • @chandranpadalikunnumel469
    @chandranpadalikunnumel469 ปีที่แล้ว +2

    അതെ ഇന്ത്യയാണ് പറ്റുമെങ്കിൽ അവിടെ നിന്നാൽ മതി

  • @sajinquilon7937
    @sajinquilon7937 2 ปีที่แล้ว +32

    ഒരു ഉളുപ്പും ഇല്ലേ 1550 കുണുവാ... ഇത് കേട്ടോണ്ട് ആരും വണ്ടി വേടിക്കാൻ പോകല്ലേ

    • @joyalmathew6092
      @joyalmathew6092 2 ปีที่แล้ว

      😂😂😂😂😂

    • @Chank3113
      @Chank3113 8 หลายเดือนก่อน +2

      ശരിയാണ്,1550 per lakh ഹഹഹ

    • @babumuhammed7273
      @babumuhammed7273 8 หลายเดือนก่อน +1

      ആളുകൾ വീഡിയോ കാണണ്ടേ അതിനുവേണ്ടി

    • @praveensreeram5853
      @praveensreeram5853 7 หลายเดือนก่อน

      😂😂😂😂

  • @mallu...9526
    @mallu...9526 ปีที่แล้ว +9

    ആൾട്ടോ യ്ക്ക് 7000 അടക്കുന്ന ഞാൻ 🤭🤭🤭🤭

  • @Jango123munna
    @Jango123munna 2 ปีที่แล้ว +17

    15.5% intrest rate kond thala veikaruth

  • @casanova5846
    @casanova5846 2 ปีที่แล้ว

    Good video 👍🏼

  • @salutekumarkt5055
    @salutekumarkt5055 2 ปีที่แล้ว +1

    ഡൌൺ payment എത്രയാണ്

  • @zain-afsal1358
    @zain-afsal1358 2 ปีที่แล้ว +1

    🥰🥰🥰🥰

  • @jijogeorge7822
    @jijogeorge7822 2 ปีที่แล้ว +2

    Hiii ekaa

  • @thankarajm7945
    @thankarajm7945 4 หลายเดือนก่อน

    സാധാരണക്കാർക്ക് മനസ്സിലാകുന്ന ഭാഷയിൽ കാര്യവിവരണം നൽകാതെയുള്ള ബിസ്നസ് തന്ത്രമല്ലെ ഇത്.

  • @haneefsaqafi8619
    @haneefsaqafi8619 2 ปีที่แล้ว

    Nigeshinde no kittuho

  • @sreejithgr3040
    @sreejithgr3040 2 ปีที่แล้ว +2

    CNG milage ano calculation ?

  • @nikhilvijays4838
    @nikhilvijays4838 5 หลายเดือนก่อน +1

    1550 roopa per lackinu emi varumenkil enne vilicho njn edutholam.... Ivanmarude vakku kettu. Pavangal showroonil chellum 2000 roopayil thaze per lackinu emi ivanmar parayilla

  • @danythomas3421
    @danythomas3421 ปีที่แล้ว

    എന്താണെങ്കിലും മൈലേജ് 12 ഉള്ളു ഒരു കാര്യവും ഇല്ല ടയർ പെട്ടന്ന് തീരുമാനം ആകും 25000 ഫസ്റ്റ് ടയർ long ഓടു😮ന്ന വണ്ടി ആണെങ്കിൽ

  • @noufalabcd4950
    @noufalabcd4950 2 ปีที่แล้ว

    Njabar kondaaa wattsap okay

  • @SadikAli-ke9te
    @SadikAli-ke9te ปีที่แล้ว

    ഈ emi സാദാരണക്കാർക്ക് കിട്ടില്ല എന്നൂടെ പറയണം

  • @nisarnisar942
    @nisarnisar942 2 ปีที่แล้ว +5

    ഒരു ലക്ഷത്തിന് 1550

  • @galarya2124
    @galarya2124 2 ปีที่แล้ว +2

    1550 emi എന്ന് പറഞ്ഞപ്പോൾ തന്നെ പറ്റിപുകാരനായി...

  • @askaraskar4158
    @askaraskar4158 2 ปีที่แล้ว

    Yathraa

  • @BineshMg-lx3yg
    @BineshMg-lx3yg หลายเดือนก่อน

    എടുക്കാൻ ആഗ്രഹം ഉണ്ട്

  • @thomas1687
    @thomas1687 10 หลายเดือนก่อน

    ടയർ എത്ര കിലോമീറ്റർ കിട്ടും എനിക്ക് 15000 കിലോമിറ്ററെ കിട്ടിയുള്ളൂ?

  • @safeerpanoor978
    @safeerpanoor978 ปีที่แล้ว

    ഒരു 2 വണ്ടി എടുക്കണം ഈ emi ക്ക്

  • @chandranpadalikunnumel469
    @chandranpadalikunnumel469 ปีที่แล้ว

    പൈസ ഉള്ളവർ എടുത്താൽ മതി കാർ അവരടുത്ത് പെട്രോൾ അടിക്കാൻ പൈസ ഉണ്ടാവും സാധാരണക്കാരെ യാത്ര ചെയ്യാനാണ് ബസ് അവർ

  • @lalthazhemuriyil
    @lalthazhemuriyil 4 หลายเดือนก่อน

    Maruthi

  • @muralidharannair4068
    @muralidharannair4068 2 ปีที่แล้ว

    ഡീസൽ വാഹനം ഉണ്ടോ?

  • @kochumonkochumon2108
    @kochumonkochumon2108 2 ปีที่แล้ว +9

    പെട്രോളിൽ മൈലേജ് Ac ഇല്ലാതെ മാക്സിമം . 15, 16 കിലോമീറ്റർ , Ac ഇട്ടാൽ 10, 11 km/CNG മൈ ലേങ് 25 km ok എന്റെ വണ്ടി TOUR M TAXI ആണ് ഞാൻ ഇപ്പോഴും ഉപയോഗിച്ചോണ്ട് ഇരിക്കുന്നു

    • @rvasanthakumar9553
      @rvasanthakumar9553 2 ปีที่แล้ว

      15km correct

    • @UmeshKumar-rs7zi
      @UmeshKumar-rs7zi 2 ปีที่แล้ว

      കറക്ട്

    • @UmeshKumar-rs7zi
      @UmeshKumar-rs7zi 2 ปีที่แล้ว

      പണ്ടായിരുന്നു മാരുതിക്ക് പറഞ്ഞ മൈലേജ് കിട്ടിക്കേണ്ട് ഇരുന്നത്

    • @jk9832
      @jk9832 2 ปีที่แล้ว

      കുമളീന്ന് ഇങ്ങോട്ട് ന്യൂട്രൽ ഇട്ടൊരു പിടിച്ചാൽ 25 അല്ല 30 വരെ കിട്ടും !!!

    • @roshingilbeys7431
      @roshingilbeys7431 ปีที่แล้ว

      ​@@jk9832വേഗം മോളിലോട്ട് പോകും

  • @nainuz19
    @nainuz19 8 หลายเดือนก่อน

    🥵🥵🥵🥵

  • @nickmichen9605
    @nickmichen9605 9 หลายเดือนก่อน

    Kia carensanee best

  • @satheeshachu5242
    @satheeshachu5242 2 ปีที่แล้ว +1

    Kanarillallo

  • @SRCREATIONMAKINGDIFFERENT
    @SRCREATIONMAKINGDIFFERENT 2 ปีที่แล้ว +1

    👍👍😍😍😍✌️✌️✌️👌👌🥰🥰🥰🔥🔥🔥

  • @pottammalmohamed6822
    @pottammalmohamed6822 2 ปีที่แล้ว +4

    ഫങ്ങിയോ

  • @askerm966
    @askerm966 ปีที่แล้ว

    Venam

  • @anassaidalavithariyath
    @anassaidalavithariyath ปีที่แล้ว

    1550 per Lakh

  • @mamallus9207
    @mamallus9207 ปีที่แล้ว

    Tour m price?

  • @nazarshameena7097
    @nazarshameena7097 6 หลายเดือนก่อน

    എന്തൊക്കെ feachers കമ്പനി provide ചെയ്താലും ഒന്ന് ഓവർ ടേക്ക് ചെയ്യണമെങ്കിൽ ഇരുന്നു രാമ രാമ പാടണം 😂

  • @varghesepjames7994
    @varghesepjames7994 2 ปีที่แล้ว

    Thalipoli car aniku undu

  • @ayushayushta6355
    @ayushayushta6355 ปีที่แล้ว +1

    Per lakh ennu mention cheyyu.. Dnt makes
    People stupid...

  • @abdulameer5087
    @abdulameer5087 2 ปีที่แล้ว +2

    കുറച്ചു ദിവസമായല്ലോ നിങ്ങളേ വീഡിയോസ് വന്നിട്ട് നോമ്പായിട്ട് , ലീവായിരുന്നോ ? നിങ്ങളേ വീഡിയോ വരുന്നത് പ്രതീക്ഷിക്കുന്ന എന്നേ പോലുള്ള പ്രവാസികളും , നാട്ടിലേ സെൽഫ്😀😀 പ്രവാസികളും നോക്കി നിൽക്കുകയാണ്

    • @anshuanshuKollam
      @anshuanshuKollam  2 ปีที่แล้ว +1

      കുറച്ച് ദിവസം വീഡിയോ break aayi poyi ബ്രോ ❤️❤️❤️❤️

    • @abdulameer5087
      @abdulameer5087 2 ปีที่แล้ว

      ഇങ്ങനെയൊന്നും പറഞ്ഞിട്ട് കാര്യമില്ല നിങ്ങളേ ഓരോ വീഡിയോസിനും നമ്മൾ കട്ട വെയിറ്റിംഗിലാണ്

    • @anshuanshuKollam
      @anshuanshuKollam  2 ปีที่แล้ว

      Thank you ബ്രോ ഫോർ your wonderful support ❤️❤️❤️❤️

  • @muhammedshafi1820
    @muhammedshafi1820 2 ปีที่แล้ว +2

    സത്യം പറയാൻ പഠിക്കു,one lakh ന് 1550 എന്നു പറയെടോ

  • @aydhinadham5631
    @aydhinadham5631 2 ปีที่แล้ว

    nubar plz

  • @sadikaliyar6956
    @sadikaliyar6956 2 ปีที่แล้ว +1

    ഇത് ആരും വാങണ്ട.,,Ev cars good.,,പ്രത്യേകിച്ച് Tata cars.

    • @rajith3231
      @rajith3231 ปีที่แล้ว

      Tata ev 16 lakh varum, charging station illa.... Pinne 10 year use vandikku Vila kittilla.... Ithokkeariyal go for ev

  • @user-nc8tf9uc4b
    @user-nc8tf9uc4b ปีที่แล้ว

    വില്ല കൂടുതൽ ആണ്

  • @rajiviswam8316
    @rajiviswam8316 2 ปีที่แล้ว +1

    ഫംഗി അല്ല "ഭംഗി "

  • @AbdulAzeez-rs1lt
    @AbdulAzeez-rs1lt 2 ปีที่แล้ว +1

    പഴയെ ആ ളു കളെ കാണൂല വലിച്ചു നീട്ടി സംസാരിച്ചിട്ട് അവസാനം ഉബകാരം ഒന്നും ഉള്ളത് പറയൂല

  • @alfousthirunelli4498
    @alfousthirunelli4498 2 ปีที่แล้ว

    വിളിക്കാൻ നമ്പർ

  • @vishnurk4042
    @vishnurk4042 2 ปีที่แล้ว

    ചേട്ടാ പറയുന്നത്കൊണ്ട് ഒന്നും തോന്നൽ... വീഡിയോ എടുക്കുമ്പോൾ നമ്മൾ ഇന്റർവ്യൂ ചെയ്യുന്ന ആളുടെ അടുത്തേക് ഒരുപാട് അടുത്തേക് കയറി ചെല്ലാതെ ഇരിക്കുക എല്ലാവർക്കും അത് ഇഷ്ട്ടം ആകണം എന്നില്ല അത് മാത്രം ശെരിയായി തോന്നിയില്ല.. വീഡിയോ കണ്ടപ്പോ ചേട്ടൻ ഇന്റർവ്യൂ ചെയ്യുന്ന ആൾ പുറകിലേക്ക് പുറകിലേക്ക് മാറുന്ന പോലെ feel ആയി....

    • @anshuanshuKollam
      @anshuanshuKollam  2 ปีที่แล้ว

      അത് മോൻ്റെ തോന്നൽ ആണ് കുട്ടാ ഞാൻ അവനെ കെട്ടിപ്പിടിച്ചു വീഡിയോ ചെയ്താൽ കുഴപ്പം ഇല്ലാത്ത നമുടെ swnatham പയ്യൻ ആണ്

    • @aseefmanaseef8524
      @aseefmanaseef8524 2 ปีที่แล้ว +1

      സത്യമാണ് നമ്മൾ ഇൻറർവ്യൂ ചെയ്യുമ്പോൾ എപ്പോഴും ഒന്നര മീറ്റർ രണ്ടു മീറ്റർ ദൂരത്തിൽ നിന്ന് സംസാരിക്കുക

    • @anshuanshuKollam
      @anshuanshuKollam  2 ปีที่แล้ว

      @@aseefmanaseef8524 ചേട്ടാ ഒരു ചെറിയ ക്യാമറ ആണ്,2 മീറ്റർ മൂന്ന് മീറ്റർ മാറി നിന്ന് ഷൂട്ട് ചെയ്യാൻ എങ്ങിനെ സാധിക്കും

  • @rajeevraveendran5571
    @rajeevraveendran5571 2 ปีที่แล้ว +1

    മ്യാരുതി അല്ല മാരുതി

  • @SajanSajan-kn1pr
    @SajanSajan-kn1pr 2 ปีที่แล้ว +2

    ലേലം ഒന്നും ഇല്ലേ

  • @nithinfrancis5733
    @nithinfrancis5733 ปีที่แล้ว +1

    ഫങ്ങി അല്ല ചേട്ടാ ഭംഗി ആണ് 🙄🙄
    ചത്താലും തേക്കന്മാർ ഇത് വ്യെക്തമായി പറയാത്തത് എന്താണെന്ന് പിടികിട്ടുന്നില്ലല്ലോ 🙄🙄

    • @rathykollam1969
      @rathykollam1969 9 หลายเดือนก่อน

      താങ്കൾ ആദ്യം തെക്ക് എന്ന് പറഞ്ഞു പഠിയ്ക്ക്

    • @nithinfrancis5733
      @nithinfrancis5733 9 หลายเดือนก่อน

      @@rathykollam1969 അറിയാതെ അക്ഷര തെറ്റ് പറ്റുന്നത് അറിഞ്ഞുകൊണ്ട് ഭംഗിയെ ഫങ്ങി എന്ന് പറയുന്നതിനെ equalize ചെയ്താൽ തെറ്റ് തെറ്റാവാതിരിക്കുമോ 🤔...

    • @rathykollam1969
      @rathykollam1969 9 หลายเดือนก่อน

      @@nithinfrancis5733 illallo,pakshe itokke cheruppattile seelichu pokunnatalle ellaavarkkum pinneedu atu maattiyedukkaan kazhiyanam ennilla , chilarokke maattaarumundu , pala jillakalilum samsaara saili tanne pala reetiyil alle Malayalam aayatukondu ore sailiyil allallo ellaavarum parayunnatu ,taankalkku manasilaakunnilla pidikittunnilla ennokke paranjatukondu paranjenneyulloo ,tnk u.

  • @shareef.shareef.6161
    @shareef.shareef.6161 2 ปีที่แล้ว +2

    ഫംഗിയല്ല ഭംഗി

  • @nishadnijam9672
    @nishadnijam9672 2 ปีที่แล้ว

    അടവടച്ചു കുത്തുപാള എടുക്കും

  • @VIJITHFROMKASARAGOD
    @VIJITHFROMKASARAGOD ปีที่แล้ว

    th-cam.com/video/P3ovVISAUCI/w-d-xo.html
    New ertiga cng 👆👆

  • @qwqw4695
    @qwqw4695 2 ปีที่แล้ว

    ബാക്ക് പോരാ ലുക്കില്ല

  • @badrudeen1208
    @badrudeen1208 2 ปีที่แล้ว

    🤪🤪

  • @rajeshkp9861
    @rajeshkp9861 2 ปีที่แล้ว

    കയറ്റം കയറില്ല

    • @gysongeorge598
      @gysongeorge598 ปีที่แล้ว

      Don't say blunder. I'm an Ertiga 2022 ZXI Plus user. Car is really nice. Since I used to drive frequently from Bangalore to Kerala, I can say the performance is decent in highways also.കയറ്റം കയറില്ല പോലും.In Highrange areas Ertiga's performance is superb.

  • @diffwibe926
    @diffwibe926 2 ปีที่แล้ว

    കേരളത്തിലെ തന്നെ ഏറ്റവും വലിയ............... ഷോറൂം

  • @sebastianarrackal8953
    @sebastianarrackal8953 2 ปีที่แล้ว

    Thattipu video

  • @navasomp2255
    @navasomp2255 2 ปีที่แล้ว +1

    ഫങ്ങി പോയി

  • @azeezk5831
    @azeezk5831 2 ปีที่แล้ว

    ഫംങ്ങി

  • @subairkb8414
    @subairkb8414 3 วันที่ผ่านมา

    ആളുകളെ കബളിപ്പിക്കുന്ന രീതിയിൽ thamnail വീഡിയോ ചെയ്യുന്നവരുടെ വീഡിയോ കാണരുത്

  • @sabeeshap3162
    @sabeeshap3162 ปีที่แล้ว

    uluppundo...kallam parayan

  • @gdevan3699
    @gdevan3699 2 ปีที่แล้ว

    Feik news

  • @abdulnassereh7601
    @abdulnassereh7601 2 ปีที่แล้ว

    തട്ടിപ്പ്

  • @najeebkassim7928
    @najeebkassim7928 ปีที่แล้ว +1

    1500 രൂപ.. 🤣🤣🤣 മേടിക്കാൻ പോകുമ്പോൾ.. പോയിന്റ് ഇല്ല എന്നും.. മരിച്ചു പോയവരുടെ ബ്ലഡ്‌ ഗ്രൂപ്പ് വരെ മേടിക്കും..

  • @jisbinjoyneyyan8405
    @jisbinjoyneyyan8405 2 ปีที่แล้ว +1

    കൊല്ലം കാരൻ ആയോണ്ട് ഊം പിക്കൽ തൊഴിൽ ആണ്

    • @anshuanshuKollam
      @anshuanshuKollam  2 ปีที่แล้ว

      എല്ലാവരും.അങ്ങനെ അല്ല ,നിങ്ങളുടെ നാട്ടിൽ എല്ലാവരും ഒന്ന് ആണോ നിങ്ങളെ പോലെ,?ഇത് പോലെ വെറും മോശം വാക്കുകൾ ഉപയോഗിക്കുന്നവർ ആണോ,ഞാൻ വിശ്വസിക്കുന്നത് നിങ്ങളുടെ നാട്ടിൽ വെറും കൂറ താങ്കൾ പോലുള്ളവർ മാത്രം ആണെന്നാണ്

  • @aji..puthanpurakkal9067
    @aji..puthanpurakkal9067 2 ปีที่แล้ว

    5 പേര് വരുന്നുണ്ടെങ്കിൽ ..2 കുട്ടികൾ അധികം വരുന്നുണ്ടേൽ dikiyil ഇഡും 2 പേരെ

  • @antonycyriac5051
    @antonycyriac5051 2 ปีที่แล้ว

    ഉടായിപ്പ് പരിപാടി ആണ്.1550 എന്നു പറഞ്ഞു ആളെ പറ്റിക്കല്ലേ

  • @noushadpc3470
    @noushadpc3470 2 ปีที่แล้ว +1

    നികേഷിന്റെ നമ്പർ കിട്ടുമോ

    • @hameedhami8381
      @hameedhami8381 2 ปีที่แล้ว

      10,11 km ഒൺലി പെട്ട് പോകണ്ടാ