അതിമനോഹരമായ ഒരു ഗാനം വിട്ടു പോയി കേട്ടോ... AR റഹ്മാൻ ഈണം നൽകിയ "Margazhi poove "... എന്ന ഗാനം.... Vijay യുടെ അമ്മ പാടിയതാണ്... അന്നും ഇന്നും സൂപ്പർ hit ആണ് ആ പാട്ട്
അണ്ണന്റെ ഈ പാട്ടൊക്കെ ഒത്തിരിവട്ടം കെട്ടിട്ടുണ്ടെങ്കിലും ഈ പാടിലിങ്ങനൊരു twist ഒളിഞ്ഞിരിപ്പുണ്ടെന്നു അറിഞ്ഞത് ഇന്നാണ് thanks nanba❤️❤️❤️..thalapathy and shobama💥💥💥💥💥💥❤️❤️❤️❤️.
വിജയ് അണ്ണൻ പാടിയപട്ടുകൾ.. മറ്റുള്ളവരെ കേപ്പിച്ചു ഞാൻ പറയും ഇതു വിജയ് അണ്ണൻ പാടിയതാ എന്നു.. ആ പാട്ടീൽ വിജയ് അണ്ണന്റെ സ്വന്തം അമ്മയും ഉണ്ടെന്നു ഇപ്പോഴാ അറിഞ്ഞേ...!😯
സുറ യിലെ നീ നടന്താ അതിരടി .. എന്ന ഗാനം പാടിയ..നവീൻ എന്ന പാട്ടുകാരൻ .. രവീന്ദ്രൻ മാഷിന്റെ മകനാണെന്ന് .. മറ്റൊരു സത്യം.. വിജയിയുടെ അധികം സിനിമയിലും നവീൻ പാടിയിട്ടുണ്ട്... പോക്കിരി പൊങ്കൽ
ഇതൊരു പുതിയ അറിവാണ് സഹോ😊❤️വിജയുടെ അമ്മ ഒരു സിംഗർ എന്ന്🙏 അസാധ്യ പാട്ടുകാരി👌👏👏👏👏👏👏👏👏👏👏👏👏👏👏👏👏
Yes vijayude Amma karnatic singerum anu
തീർച്ചയായും
കർണാട്ടിക് സിങ്ങർ ആണ്
@@asnanassar79 അയിന്
Athu ariyalo
എന്റെ ജീവിതത്തിൽ ആദ്യമായിട്ടാണ് ഇങ്ങനെയൊരു അറിവ് ഞാൻ കേൾക്കുന്നത് 👍👍👍👍
ഞാനും 🙄🙄🙄
Njanum 💯
Sathyama
Njanum
Ith ithuvarem ariyumayirunnille kashttam
😳 ഇത്രയും കാലം ഇത് അറിയാതെ പോയല്ലോ 😕.... Nice voice... വിജയ് ഫാൻ ആയ എനിക്ക് ഇത് വല്ലാത്തൊരു സർപ്രൈസ് ആയിപോയി....... 😍😍😍
ഇതൊക്കെ ഭാഗ്യം തന്നെയാണ്, കഴിവുള്ളവർ ഇങ്ങനെ വളരും🥰THALAPATHY UYIR💥😍😍😍
അമ്മയും മോനും 🔥❤️
അതിമനോഹരമായ ഒരു ഗാനം വിട്ടു പോയി കേട്ടോ... AR റഹ്മാൻ ഈണം നൽകിയ "Margazhi poove "... എന്ന ഗാനം.... Vijay യുടെ അമ്മ പാടിയതാണ്... അന്നും ഇന്നും സൂപ്പർ hit ആണ് ആ പാട്ട്
അത് ശോഭ ശങ്കർ ആണ് ബ്രോ..ചന്ദ്രശേഖർ അല്ല🙌🙌👍
അത് മറ്റൊരു ശോഭ (ശോഭ ശങ്കർ) ആണെന്നാണ് അറിവ്
Ath Shobha Sankar
Alla athu vere
സ്വർണ ലത അല്ലെ...
അയ്യോ പുതിയ അറിവാണല്ലോ,എന്തൊരു സ്വരമാണ്.വളരേ നല്ല ഗായിക ആണ്..എല്ലാ ഭാവത്തിലും പാടുന്നു.
ശെരിക്കും ഞെട്ടി bro ശെരിക്കും പുതിയൊരു അറിവാണ് ഇത് 👌👌👍
അണ്ണന്റെ ഈ പാട്ടൊക്കെ ഒത്തിരിവട്ടം കെട്ടിട്ടുണ്ടെങ്കിലും ഈ പാടിലിങ്ങനൊരു twist ഒളിഞ്ഞിരിപ്പുണ്ടെന്നു അറിഞ്ഞത് ഇന്നാണ് thanks nanba❤️❤️❤️..thalapathy and shobama💥💥💥💥💥💥❤️❤️❤️❤️.
എന്റെ കൈയിൽ ഒത്തിരി പാട്ട് ഉണ്ട് ശോഭേച്ചിടെ.. സൂപ്പർ പാട്ട്കാരിയാണ് ശോഭാ ചന്ദ്രശേഖർ
വിജയ് അണ്ണൻ പാടിയപട്ടുകൾ.. മറ്റുള്ളവരെ കേപ്പിച്ചു ഞാൻ പറയും ഇതു വിജയ് അണ്ണൻ പാടിയതാ എന്നു.. ആ പാട്ടീൽ വിജയ് അണ്ണന്റെ സ്വന്തം അമ്മയും ഉണ്ടെന്നു ഇപ്പോഴാ അറിഞ്ഞേ...!😯
🤍🤍
ഇപ്പോഴാ ഇത് അറിയാൻ കഴിഞ്ഞത് 😍 അടിപൊളി വീഡിയോ bro 👍❣️
🤍🤍
24 *7 യൂട്യൂബി പെറ്റ് കെടന്നട്ട് നീ ഇപ്പഴാണോ ഇതക്ക അറിയുന്നേ..??
ഇതിൽ പെറ്റ് കിടക്കുമ്പോൾ നിന്റെ അമ്മ നിനക്ക് പറഞ്ഞു തന്നില്ലേ..
ഒരു പുതിയ അറിവ്... എന്തായാലും അടിപൊളി സൗണ്ട് 😍😍😍
Her sound is soooo 🥰
വിജയിന്റെ അമ്മ ഗായിക എന്ന് അറിയു, ഇതൊക്കെ പാടിയത് ഇപ്പോഴാണ് അറിയുന്നത്,ബ്രിലൻ്റ്
Yes,true
❤️👍
കുട്ടി മാമ ഞാൻ ഞെട്ടി മാമ 👌👌❤
നല്ല അമ്മയും, മകനും..
എനിക്കും ഇതൊരു പുതിയ അറിവാണ്
അടിപൊളി thanks ബ്രോ
Good sharing 👌
❤❤
Mother And Son Both Are Good Singer❤❤
ആരിലൂടെയും. ഇതുവരെ കേൾക്കാത്ത ഒരു അറിവാണ് നിങ്ങളിലൂടെ അറിയാൻ സാധിച്ചത് ചാനൽ ഉടമയ്ക്ക് ഒരു വലിയ കൈയ്യടി 👏👏
Super voice..ammayum monum super...😍😍
🤍🤍
ഇത് വരെ അറിയാത്ത ഞാൻ 🥰🥰🥰🥰🥰🥰
Ella songsum annathey super hit numbers aanu❤
വെറുതെ അല്ല വിജയ് നന്നായി പാടുന്നത് ബ്ലഡിൽ ഉണ്ട് അത്
നന്ദി പുതിയ അറിവാണ് 👍
🤍🤍
Vijay Mother oru paattukari aayirunnu enne eppozha ariyunnathe 🙂
Njanum
കർണാട്ടിക് singer ആണ് ✌🏻
ആദ്യകാല വിജയ് - ചന്ദ്രശേഖർ ചിത്രങ്ങളുടെ കഥയും ശോഭയുടേതാണ്...
അമ്മ = കഥ
അച്ഛൻ = സംവിധാനം
മകൻ = അഭിനയം...
👍👍😂😂
ജനങ്ങളുടെ വിധി
അതിന് താൻ എന്തിനാ കിണിക്കുന്നത്..
@@rajurajesh5142 നമുക്ക് വേണ്ട എങ്കിൽ ആ വിധി നമ്മളെ ബാധിക്കില്ലല്ലോ. വേണമെങ്കിൽ പടം കണ്ടാൽ മതി പാട്ട് കേട്ടാൽ മതി ആരും നിര്ബന്ധിക്കില്ല..
@@syammohansyam4014 👍👍🔥🔥🔥
@@rajurajesh5142 ninde assooya😂
Verutheyalla Vijay ithra nannayi padunne amma paattukariyanallo💯♥️
Wooww... ♥️♥️♥️നല്ല sound
❤❤
Father : dirctor
Mother : singer
Son : Actor
Son also singer tooo ❤️
@@Little._.flower._.1 ethu songs
@@XD123kkk 20 filimsin mele padiyittund.. Suryayude periyanna moviyil pinnani gayakan ayum padiyattund
പുതിയൊരറിവ് തന്നതിന് വളരെ നന്ദി അത്ഭുതം തോന്നുന്നു
❤❤
സുറ യിലെ നീ നടന്താ അതിരടി .. എന്ന ഗാനം പാടിയ..നവീൻ എന്ന പാട്ടുകാരൻ .. രവീന്ദ്രൻ മാഷിന്റെ മകനാണെന്ന് .. മറ്റൊരു സത്യം..
വിജയിയുടെ അധികം സിനിമയിലും നവീൻ പാടിയിട്ടുണ്ട്... പോക്കിരി പൊങ്കൽ
❤🤍
Nalla sound❤️👌
കിടു കാച്ചി പാട്ടുകൾ ആണ് ശോഭേച്ചിയുടെ ത് എനിക്കറിയാം
🤍🤍
പുതിയ ഒരു അറിവ് തന്നതിൽ വലിയ സന്തോഷം ബ്രദർ... 👍👍👍❤️❤️😍👏👏👏👏
സംഭവം കൊള്ളാല്ലോ 🙄 അടിപൊളി 😃
Amma poli🥰🥰🥰🔥
ഇളയരാജ പാട്ട് ഒഴികെ എല്ലാ പാട്ടും ഒരേപോലെ തോന്നുന്നു
ശരിക്കും പുതിയ അറിവാണ് 💝💝
❤❤
ശിവകാശി മുതലുള്ള എല്ലാ പാട്ടുകളും അറിയാം. ഈ പാട്ടൊക്കെ പാടിയത് വിജയുടെ അമ്മ ആണെന്നുള്ളത് പുതിയ അരിവാണ് ❤
Unbelievable 🥺🥺❤❤❤❤🔥🔥🔥🔥🔥
Thalapathy ♥️
Next PM ദളപതി വിജയ് .
💪❤️❤️❤️❤️❤️❤️
Ende poone nammade Annane വിട്ടേക്ക് endhina verdhe
ഇത് സത്യമാണോ. വിശ്വസിക്കാൻ പറ്റുന്നില്ല. നല്ല അറിവാണ് ഇത് ഗുഡ്
❤❤
രാജാവിൻ്റെ അമ്മ
അമ്മ കൊള്ളാല്ലോ 🔥
നല്ല അറിവ് സൂപ്പർ 🌹🌹🌹
Shoba's brother is singer S. N. Surendar. He sang many songs, and was the dubbing artist for 1990s Tamil actor Mohan.
super sound versatile sound of shobha amma ...great
തമിഴ്നാടിന്റെ ചിത്ര💪🥰💪
Athrakk veno🙄
@@keerthanadinesh2288 കിടക്കട്ടെ.... ഒരു കുതിരപ്പവൻ 😊
@@tr.dileep.c.b8402 Vendayirunnu
@@keerthanadinesh2288 ആരാണ് സന്തോഷം ആഗ്രഹിക്കാത്തത്...
Super singers aanu 2 perum koodi paattukal paadiyittundu
🤍🤍
പുതിയ അറിവാണ് ♥️
Realy so cute
Cute voice
Nice voice 🌹🌹🌹👌👌👌👌🙏💖
Vijay anna fan frm Tamil nadu ♥️♥️♥️
Amma singer aanu ennu ariya but songs ariyilllayirunnu 😊 thanks for this information🥰
Wow.... Poli🤩annante ammem singer aa alle❤️... Polich❤️😍
👀എന്റെ ദൈവമേ...ഇതിലെ പല പാട്ടുകളും എന്റെ favourite songs💖 ആണ്... എന്നിട്ടും ഞാൻ ഇപ്പളാ ഇതൊക്കെ അറിയുന്നേ...🙆♀️😐
Amma poli
Super. ഇത് ഒരു പുതിയ അറിവ് ആയിരുന്നു.
Suuuper sound 👍♥️👍
അടിപൊളി സൂപ്പർ ഫാമിലി
❤Vijay annan ❤
സൂപ്പർ സോങ്
Chumma alla vijay annanum nalla paadunnayth💯❤️
Omggg his mom is also a legend 😳👏❤️....wow🔥
ശോഭാ ചന്ദ്രശേഖർ maam🙏🏾👏🏽
Vijay yude uncle S.N Surender oru nalla singerum dubbing artistum aanu. Pazhaya actor Mohan nu dubb cheithirunnathu addehamanu.
ഇപ്പഴാ ഇതൊക്കെ അറിയണത് 🙏🙏നന്ദി 👍
Thalapathy vijay annan🔥
അയ്യോ ഇതായിരുന്നോ ഇളയദളപതീടെ അമ്മ. ഈ അമ്മയെ ഞാനെവിടെയോ കണ്ടിട്ടുണ്ട്. നേരിട്ടല്ല ചാനലിലോ എന്തൊ കണ്ടത് പോലൊരു ഓർമ്മ. 😎😎😎😎
🤍🤍
Jos alukkas nte aadil
@@vishnupriyasoorya1732 yes
@@vishnupriyasoorya1732 ങോ ആണോ.
@@puthooramchannel വിജയ് ഏട്ടനെ പോലെ തന്നെ അമ്മയും സുന്ദരിയാ അല്ലേ. ഗായികയെന്നു തോന്നില്ല നായിക എന്നേ തോന്നൂ 💖💖💖💗💗💜💜💜
Nice song💕😍
വിജയിനെ എനിക്ക് ഇഷ്ടം ഇല്ല പിന്നെ പാവം അമ്മ പാടിയത് കൊണ്ട് 😍😍😍👍🏾👍🏾👍🏾
അമ്മ യായി അഭിനയിക്കാമല്ലോ നല്ല സുന്ദരി അമ്മ
Super👌👌Amma singer ennu ariyillayirunnu.Ammayude songs oke adipoli🥰💕👌
ഇത് കൊള്ളാല്ലോ..... പുതിയ അറിവ് ആണ് 😍😍😍😍
ഞാൻ ഇപ്പോഴാ അറിയുന്നേ
🤍🤍
ഞാനും
പൊളിച്ചു 😘😘muthaeee😘
പുതിയ അറിവ് thanks
Sooper pattanallo
Thankzzz.
Ammayude kazhivane makan kittiyad❤❤❤❤
Vijay fans❤👍👍
അമ്പോ. ⚡️⚡️⚡️ ഇതൊക്ക ഞാൻ ഇപ്പോളാണ് അറിയുന്നത്
Suuuuperr
Sivakasiyil padiyittundenn ariyillarunn poli 😍😍😍😍🤩🤩🤩🤩 vijay fans like adikkuvo❤️
ഹോ ഹമ്മോ പൊളി അടിപൊളി
ഇതൊരു പുതിയ അറിവാണ് 👍👍
ദളപതി ❤
Annande amma super 😍😍😘😘😗😗🤗🤗🤗🤗🤗
കലാകാരന്മാരെ ഒരിക്കലും അപമാനിക്കരുത് . കഴിവുള്ളവർ അതു കാണിച്ചു തരട്ടെ അല്ലാതെ കമന്റ് ഇടരുത്. 🤔🤔🤔🤔🤔
Iyo ee pattoke kekku varunelum pinnile soundinte ownerine epozha arinje.. ❤️
ആഹാ പുതിയ അറിവാണല്ലോ bro 👍
താങ്ക്സ് ഫോർ😊😊😊
🤍🤍
നല്ല ശബ്ദം
സത്യം പറഞ്ഞാല് എല്ലാരുമിടുന്ന ഈ like വിജയ്ക്കുള്ളതാ,
അല്ലാതെ not a vij"s mom
Nice...
Nice voice ❤️
Thalapathy 🔥