ഇങ്ങക്ക് വേണ്ടി. രണ്ട് പപ്പടം കാച്ചാൻ എണ്ണ ചിലവാക്കണം. പോരാത്തതിന് ഗ്യാസിനും വില കൂടുതൽ.. 😀😀😀ചോറും. കുറച്ച് ഉപ്പും. വേണെങ്കിൽ ഒരു പച്ചമുളകും തരാം.... റസിയ വല്ലാത്ത ചുരുക്കൽ ആയി പ്പോയി. ചിലവ്
കറണ്ട് ബില്ല് 3000വന്ന എപ്പിസോഡ് ഉണ്ടല്ലോ. അന്ന് പ്രശ്നം ഉണ്ടായിട്ടില്ല . 2000 വന്നപ്പോൾ വലിയ്യ പ്രശ്നം. ഒരു കഥ എഴുതുമ്പോൾ. അതിന് മുമ്പുള്ള എപ്പിസോഡ് നോക്കി തിരക്കഥയും ഉണ്ടാക്കണം യെന്നാൽ പൊട്ടത്തരം വരൂല...
ഇങ്ങള് ഒരു കാര്യം മനസിലാക്കു.... ആ കൊച്ചിന്റെ അഭിനയം തീരെ ശരിയാവാനില്ല. ഒന്നുകിൽ വേറെ ആളിനോക്ക്.. അല്ലെ mariyathakk... അഭിനയിക്കാൻ പറ.... കാണുന്ന ഞങ്ങൾ ചുമ്മാതല്ല പൈസ മുടക്കിത്തന്ന കാണുന്നെ. ഇക്കാര്യം പലപ്രാവശ്യം ഞാൻ നിങ്ങളോട് ആവശ്യപ്പെട്ട്. ഒരു മാറ്റവും കാണുന്നില്ല. വാസൂട്ടി.... മല്ലിക യാതൊരു പൊരുതോം കാണുന്നില്ല. അപെണ്ണിന്റെ ചില ഷോട്ടുകൾ തെരെ സിങ്കായിട്ടില്ല. അടുത്ത എപ്പിസോഡിങ്കിലും നന്നാക്കാൻ നോക്ക്.
ഞാനും ഇങ്ങനെ പറഞ്ഞു കുടുങ്ങിയതാ ചിലവ് ചുരുക്കൽ പറഞ്ഞു കുടുങ്ങി😀😀😀😀😀😀
ഈ സീരിയൽ വീണ്ടും തുടങ്ങണം pls 🙏🏻🙏🏻
I am always waiting for this program I am Biggest Fan this program I am TamilNadu
സൂപ്പർ episode... ഈ ആണുങ്ങൾ ഒക്കെ ഇങ്ങനെ തന്നെ 😅😆
sumitha ramachandran ദുര' ആണ്ണാച്ചികലക്കി
പുതിയ മല്ലിക അടിപൊളി അഭിനയഠ കോമഡി സൂപ്പർ . പഴയ മല്ലിക ഇത്രയും പോര ഇനി മല്ലികയെ. മാറ്റരുത്
Guru Padam mallika ishtam 👍
നന്നായിട്ടുണ്ട്. റസിയ മുസ്ലിം language handling very nice keep moving. Nice epic.
Muslim language is arabic not......
മുസ്ലിം ലാംഗ്വേജ് എന്ന ഒരു ലാംഗ്വേജ് ഇല്ല
Intro song skip cheyyunnavarundo ?
Undu.
Josutty namude muth annu
#Palkaran boy 😍🤩😍
snehayude muslim role adipoliyakunnundu. nala samsaram. keep it up sneha
Saajith Sajith rasiya 👍🤣
Superb prgrm👌
പൊളിച്ചു
🌺
Achoooooda pavam pareekutty
😊
Aaa palkaran payyan poli
👍
This serial copy idea from Kunnamkulathangadi
❤️❤️👍👍👍
പിശുക്കന് ഇരട്ടി ചിലവ്.
Eee serialnte motham script "Kunnamkulathangadi" ennu parayune serialnte copy paste annu
Ammele arakkal kalaki to🤔🤔🤔
Very funny
.ജാഗ്രത.. ഇനി 21ദിവസത്തേക്ക്... ഇന്ത്യ lock ഡൗണിലേക്...... സഹകരിക്കുക
Oru week aayi veetil thanne
@@bluesky-wc1ux good
😂😂😂😂😂😂
if could you avoid Title song ?
ഇങ്ങക്ക് വേണ്ടി. രണ്ട് പപ്പടം കാച്ചാൻ എണ്ണ ചിലവാക്കണം. പോരാത്തതിന് ഗ്യാസിനും വില കൂടുതൽ.. 😀😀😀ചോറും. കുറച്ച് ഉപ്പും. വേണെങ്കിൽ ഒരു പച്ചമുളകും തരാം....
റസിയ വല്ലാത്ത ചുരുക്കൽ ആയി പ്പോയി. ചിലവ്
Good episode
😀😀👌👍
കറണ്ട് ബില്ല് 3000വന്ന എപ്പിസോഡ് ഉണ്ടല്ലോ. അന്ന് പ്രശ്നം ഉണ്ടായിട്ടില്ല . 2000 വന്നപ്പോൾ വലിയ്യ പ്രശ്നം. ഒരു കഥ എഴുതുമ്പോൾ. അതിന് മുമ്പുള്ള എപ്പിസോഡ് നോക്കി തിരക്കഥയും ഉണ്ടാക്കണം യെന്നാൽ പൊട്ടത്തരം വരൂല...
ഞാനും ചിന്തിച്ചു
Varavu kuranju kanum...
Ende ponuo namich... Sokam thane
Eee serialnte motham script "Kunnamkulathangadi" ennu parayune serialnte copy paste annu
Nalla nadan acting
👌🏻👌🏻
പുതിയ മല്ലികക് british princes Meghan Markle
ആയിട്ടു ഒരു സാമ്യം
Meghan Markle the sister anu
കട്ട വെയ്റ്റിങ്
Waiting
ഇതും കുന്നംകുളത്തങ്ങാടിയിൽ വന്ന എപ്പിസോഡ് ആണ്... തിരികെ എന്ന പേരിൽ..
Ithipo ottakathinu edam kodthapolayallo vasutide oro karyangal ..
യൂണിഫോം പണി മാത്രം ഉള്ളൂ
അല്ല റസിയ ഇൗ മുസ്ലിം ഇതയുടെ എല്ലാ രീതിയും avidunnu പഠിച്ചു നിയാക്കയുടെ വീട്ടിൽ പോയി കണ്ട് പഠിച്ചോ?
😀😀
😁😁😁😁
ചെലവുചുരുക്കൽ നന്നായിട്ടുണ്ട്.
🙄😒 shokam episode
നാളത്തെ എപിസോഡിൽ എല്ലാവരും ഉണ്ടല്ലോ
Poor rasiya
മല്ലിക എന്ത് ബോര്‍ ആണ്... ഒന്നു ഒഴിവാക്കി കൂടെ
ഇങ്ങള് ഒരു കാര്യം മനസിലാക്കു.... ആ കൊച്ചിന്റെ അഭിനയം തീരെ ശരിയാവാനില്ല. ഒന്നുകിൽ വേറെ ആളിനോക്ക്.. അല്ലെ mariyathakk... അഭിനയിക്കാൻ പറ.... കാണുന്ന ഞങ്ങൾ ചുമ്മാതല്ല പൈസ മുടക്കിത്തന്ന കാണുന്നെ. ഇക്കാര്യം പലപ്രാവശ്യം ഞാൻ നിങ്ങളോട് ആവശ്യപ്പെട്ട്. ഒരു മാറ്റവും കാണുന്നില്ല. വാസൂട്ടി.... മല്ലിക യാതൊരു പൊരുതോം കാണുന്നില്ല. അപെണ്ണിന്റെ ചില ഷോട്ടുകൾ തെരെ സിങ്കായിട്ടില്ല. അടുത്ത എപ്പിസോഡിങ്കിലും നന്നാക്കാൻ നോക്ക്.
ശരി സാർ... താനാണല്ലോ കോടതി
😊
👍👌😄
Waiting