ഒരുസമയത്ത് മോശം പറഞ്ഞവർ എല്ലാം ഇപ്പോൾ അരുന്ധതി സീരിയലിനായി കാത്തിരിക്കുന്നു .....ഇത് ആ തിരക്കഥയുടെയും മിടുക്കും സംവിധായകൻ അഭിനേതാക്കൾ തുടങ്ങിയവരുടെ മിടുക്ക് കാരണമാണ് ....എല്ലാ അരുന്ധതി ടീം മെമ്പേഴ്സിനും അഭിനന്ദനങ്ങൾ .....
ഇതാണ് സീരിയൽ ...അല്ലാതെ സീത സീരിയൽ പേലെ ഏതുനേരവും പ്രേമിച്ചു നടന്നു കഥകൾ ഉണ്ടാക്കുന്നതല്ല ....ഒരുപാട് സസ്‌പെന്റസ് ഒളിഞ്ഞു ത്രില്ലർ ആയ ഒരു സീരിയൽ ഇതുപോലെ കണ്ടിട്ടില്ല....ഇതിന്റെ തുടക്കം മുതൽ അവസാനം വരെ സസ്‌പെനസ് ആണ് ...സാധാരണ സീരിയൽ ഒരു എപ്പിസോഡ് കണ്ടു കഴിഞ്ഞു അടുത്ത എപ്പിസോഡ് എന്താണന്ന് കാണണ്ട കാരൃമില്ല സ്വയം. മനസ്സിലാകും .പക്ഷേ അരുന്ധതി പിടിതരില്ല...അത് കണ്ടു തന്നെ തീരണം....
മീര ചേച്ചി ചേച്ചിയുടെ അഭിനയം suuuuperaaaa.... മീര chechiyiloode അരുന്ധതി ആണ് എന്റെ roalmodal.... Dr എന്റെ ഹീറോയും നിങ്ങളെ രണ്ടാളേം എനിക്ക് bayangarishtaaa.... മനോജേട്ടൻ ക്ലീൻ ഷേവിൽ suuuuuper ആണ് ട്ടൊ
മുന്ന് ഒരു ID card കാണിച്ചു അരുന്ധതി ആ സുഗുണപാലനെ ഞെട്ടിച്ചതല്ലേ.. പിന്നേ എന്താണ് അരുന്ധതി Adv.ആണെന്ന് അറിഞ്ഞപ്പോൾ ആദ്യം ആയിട്ട് അറിഞ്ഞപോലെ സിദ്ധു നോട് ഓരോന്ന് പറഞ്ഞത് ? അങ്ങനെ ആണെങ്കിൽ അയാളെ കാണിച്ചത് എന്ത് കുന്തം ആണ് 😂😂
Siddharthan is just a pawn The killer is hiding in the background 😂😂😂😂 I guess it's siddharthan's twin brother sudheendhara verma Siddharthan is saving his brother 🤔
manojettaa ningal ithrem kalam evide ayirunnuuu😘😙😙😍 evide poyittanavo olichirunnee .nthayalum ippazhelum varan thonniyallo .oru pakshe nalloru nayakanteyo villanteyo thatodayaman manojettan .karhirikkunnu big screenil .😍😘😙😙 arundhadi team all the best .meerechiii super .love u lot ❤ ❤ 😘
ഞാൻ ലേറ്റ് ആയല്ലോ.... ന്റെ ഉമ്മാ ഉടായിപ്പ് ആണ്.. നൗഫൽ നേരെ പോകുന്നവൻ ആണ് അങ്ങനെ വേറൊരു ആളെ പറഞ്ഞയക്കില്ല. അവൻ ഭ്രാന്തൻ ആണ്. സിദ്ധുന്റെ അമ്മ ചോദിച്ചത് ആണ് എനിക്കും ചോദിക്കാൻ ഉള്ളത്. നൗഫൽ ഉണ്ടെങ്കിൽ വരുവല്ലോ.. എന്റെ ഡോക്ടറെ നിങ്ങൾ ആകെ കുഴപ്പം ആണല്ലോ.. മീശ ഇല്ലാതെ നിങ്ങൾ ഒരു ഹിന്ദി സിനിമ വില്ലൻ ലുക്ക്. വില്ലനോ ഹീറോയോ ആയിക്കോട്ടെ.. സൂപ്പർ ആണുട്ടോ. എമിലിയെ ആണോ dr . ഓടിച്ചിട്ട് പിടിച്ചുകൊണ്ടുപോകുന്നത്. എമിലി ജീവിച്ചിരിപ്പുണ്ട്. മെറ്റിൽഡ സൂപ്പർ ആണുട്ടോ.. സിദ്ധുനു പറ്റിയ combi. ലേഖ ഒരു old tube ആണല്ലോ.. ഇതു തന്നെയല്ലേ അരുന്ധതി അന്ന് കോടതിയിൽ പറഞ്ഞത്. ഈ ജയൻ ഇനി അരുന്ധതിയെ പോയി കണ്ടു ലേഖക്ക് വേണ്ടി വിവരങ്ങൾ ചോർത്തും മണ്ടൻ.
Arundhathi kond varanam noufalinae enn aagrahikkunnavar like adichoe
Murshida Ba
Eppm arundhathi kkayi wait cheyunnavar arokke
😊😊😊😊
21:00
Vegam..അപ്ലോഡ് ചെയ്തല്ലോ... കമന്റ് വായിച്ചുകൊണ്ട് കാണുന്നവരുണ്ടോ.....
m
നൗഫൽ തിരിച്ച് വരാൻ ഒരു ലൈക്ക്
👆
മെറ്റിൽഡ സൂപ്പറാട്ടോ.... അരുന്ധതിയും മെറ്റിൽഡയും കൂടെ പൊളിക്കും...
Mettilda kalakki
Arundathi metilda fans like here
Dasan vijayan combination pole😍😚
അരുന്ധതി നല്ല ത്രില്ലിംഗ് ആയി വരുന്നു.....
Seetha upekshich arunththylekk vannavarundo
Yes und
pinkeyzz nyanum
undu
und ithu nalla seriyal aanu.athu chali.😏
Ss..aa koothara serial njn vittu
ഒരുസമയത്ത് മോശം പറഞ്ഞവർ എല്ലാം ഇപ്പോൾ അരുന്ധതി സീരിയലിനായി കാത്തിരിക്കുന്നു .....ഇത് ആ തിരക്കഥയുടെയും മിടുക്കും സംവിധായകൻ അഭിനേതാക്കൾ തുടങ്ങിയവരുടെ മിടുക്ക് കാരണമാണ് ....എല്ലാ അരുന്ധതി ടീം മെമ്പേഴ്സിനും അഭിനന്ദനങ്ങൾ .....
Athe serya adayam ee serialunu ithrem vews undrannilla ippo fansokke ayillo
അതൊക്കെ പെട്ടെന്ന് തീർന്നോളും ഇതിനേക്കാൾ ത്രില്ലിംഗ് ആയിരുന്നു സീത എല്ലാം കുളമാക്കി ഇപ്പോൾ കാത്തിരിക്കാം
@@adithyanair8586 അതെ ഞാനും കുറ്റം പറഞ്ഞിട്ടുണ്ട് ...ഇപ്പോൾ ഇതിന്റെ ഫാനായി
@@sreepriya8641 ആ അതൊന്നും നമ്മുടെ കയ്യിൽ അല്ലല്ലോ ...മോശകുമ്പോള് മോശം പറയാം .ഇപ്പോൾ നല്ലതല്ലേ ..അപ്പോൾ നല്ലത് പറയണമല്ലോ
മനോജേട്ടാ ഏത് ലുക്ക് ആയാലും നിങ്ങള് ക്യൂട്ട് ആട്ടോ 😍😍😍
ഇതാണ് സീരിയൽ ...അല്ലാതെ സീത സീരിയൽ പേലെ ഏതുനേരവും പ്രേമിച്ചു നടന്നു കഥകൾ ഉണ്ടാക്കുന്നതല്ല ....ഒരുപാട് സസ്‌പെന്റസ് ഒളിഞ്ഞു ത്രില്ലർ ആയ ഒരു സീരിയൽ ഇതുപോലെ കണ്ടിട്ടില്ല....ഇതിന്റെ തുടക്കം മുതൽ അവസാനം വരെ സസ്‌പെനസ് ആണ് ...സാധാരണ സീരിയൽ ഒരു എപ്പിസോഡ് കണ്ടു കഴിഞ്ഞു അടുത്ത എപ്പിസോഡ് എന്താണന്ന് കാണണ്ട കാരൃമില്ല സ്വയം. മനസ്സിലാകും .പക്ഷേ അരുന്ധതി പിടിതരില്ല...അത് കണ്ടു തന്നെ തീരണം....
@@saleenakp731 annit avde seetha serial..avasanam vannu indarne konnu kalanju..policinu ariyam aara cheythathenu annit ethvare kandupidikathe nadakua..
Litty Mathew 🙌👏👏👏
Sathyam aanu.ithoru thriller pole und
Seetha verum painkili serial. Oru koppinum pattaatha saahithyam maathram parayunna oru police 😂
Athe sathyam
മെറ്റൽഡാ.... യെ കാണാൻ നല്ല ഭംഗി ഉണ്ട്...... Dr 😲😲😲😲എന്തൊരു ലൂക്കാഡോ... മാഷേ.... കിടിലൻ 😍😍😍😍
മീര ചേച്ചി ചേച്ചിയുടെ അഭിനയം suuuuperaaaa.... മീര chechiyiloode അരുന്ധതി ആണ് എന്റെ roalmodal.... Dr എന്റെ ഹീറോയും നിങ്ങളെ രണ്ടാളേം എനിക്ക് bayangarishtaaa.... മനോജേട്ടൻ ക്ലീൻ ഷേവിൽ suuuuuper ആണ് ട്ടൊ
സിദ്ധുനെ ഇന്ന് കണ്ടപ്പോൾ ഒരു വിക്രം ലുക്ക് ഉണ്ട്....❤
Richoos Richu ഡോക്ടർ മാസ് ആണ്
Siddhunte puthya look superrrr...
Dr.pudiya look kollam
Doct bullet entry super😁😁😁
Nofal. Varanmm. 💗💛💚💚💕💕💜💜
bulletil varunnathu kalakki sidhutaa super
Dr ഏത് ലുക്കിലും മാസ്സ് ആണല്ലോ
Kidukkan suspense thriller.. Waiting waiting.. Pettenn next episode kananm vegm..
Wowwww
Dr mass entry,👏👏👏👏👏👏👏😍😍😍😍😍
😍🙏
*അരുന്ധതിയുടെ അനിയത്തി ചത്തുപോയോ* ???😀😀😀 കാണാനേ ഇല്ലല്ലോ കല്യാണം കഴിഞ്ഞു പുള്ളിക്കാരി സീരിയൽ വിട്ടു പോയോ????😀😀
Oooh suspense thriller cinema kanuna polundu...nammude dr ivide evidelum undo .dr chettoi...superb anu ketto ..nalla acting. ellarum adipoli anu😃😍
thank you Geethu 😍🙏
Arundadi faans like adikk
നാളെ ഹർത്താൽ ആണ്💃💃💃💃
എവിടെ
🤣🤣
അതേയ് നമ്മുടെ ഡോ : സിദ്ധാർത്തിന്റെ ഫാൻസ് ഉണ്ടെങ്കിൽ മക്കളെ ലൈക്കടിക്കൂ...
എന്തൊരു ചോദ്യം ആണിത് സിദ്ധാർത്ഥിന് ഫാൻസ് ഉണ്ടോന്നോ. ഈ സീരിയൽ കാണുന്ന 90%പേരും സിദ്ധുവിന്റെ ഫാൻസ് ആരിക്കും
Harikutty Mohandas അത് അറിയാവുന്നത് കൊണ്ടാണ് ഞാൻ ഈ ചോദ്യം ചോദിച്ചത്.
enthu chothyama. doctor villananekilum pulline kananalle seriel kanunnathu. super seriel arundhathi
hi Sree and Hari thank you sooooo much for your love and support 😍😍😍😍🙏🙏🙏🙏Dr Sidharth ( manoj)
@@blackbeauty7672 😍🙏
Arunthadhi oru episdum mudakan patilla mudangiyal pinne aake confusion avum.😂
What a thrilling serial.... !!!
Metilda poliya.....arundathi...umma ellavrum.poli
ആരെങ്കിലും തട്ടിപ്പോയാൽ തത്വം പറയാൻ എവിടന്നെങ്കിലും ഒരു താടിക്കാരൻ വരും😎
Dr Super
Koothra lekaye kanikathirikan pattuo?
Ayyoo sathyam
Dhurantham aanu kaanumpo orennam kodukkan thonnum
sariya
Wow dr sithu athu lookilum super
നല്ല സീരിയൽ ...അരുന്ധതി മിടുക്കി.
ഇന്ന് ഇത് എന്ത് പറ്റി? സമയം മാറിയല്ലോ. ഗുഡ് ഇങ്ങനെ വേണം അപ്ലോഡർ ആയാൽ continue...
മിനിഞ്ഞാന്നത്തെ epi ഇന്നലെ ഇട്ടില്ല.. അതോണ്ട് അതും, ഇന്നലത്തേയും കൂടെ ഇന്ന് ഇട്ടെന്നെ ഉള്ളു
@@ranjana_ravindran Mm. Enthylum nmmku samayath kandal mathi😝
Allappoyum continuous aayi edanm
Katta waiting
Bullattil doctore entry polichu ❤❤❤❤❤❤
Dr. ന്റെ അമ്മേടെ 8 മണിക്ക് clock ൽ നോക്കി ഓടി, room ൽ കേറി ഒളിച്ചിരിപ്പൊന്നും ഇപ്പൊ ഇല്ലേ ?
Ranjana Binoy 😂😂😂😂👍
മറന്ന് കാണും ചിലപ്പോൾ 😂😂😂
Correct
Kadayil chodyamilla😅
Glamarulla villan sithu.athiyamaya oru vilanodu arathana thonunathu.arum eshttapadunna villan👍
ഇനി അരുന്ധതിയും നൗഫലും ആണോ ഒന്നിക്കേണ്ടവർ
Dr. You are wonderful.
🙏😍
Sidhu sidhu sidhu sidhu sidhu😍😍😍😍
Ellarum evde പോയി. Viewers kuravanallo ഇന്ന്.... Ellarum ഒന്ന് വന്നേ.... Like adicheee....
Bullattilulla sidhunte entry adipoli pakshe thaadiyulla sidhuvineya enikkishtammm...
ആദി ഇതെല്ലാം ആദ്യമേ മനസിലാക്കി. ലേഖേ നീയൊന്ന് പോയെ... നിനക്ക് ഒരു തുമ്പും കിട്ടില്ല ഇത്രക്കും ഭീകരനാണോ ഈ ഡോക്ടർ.. എന്തായാലും സുപ്പർ ആക്ടിങ്...
Ente ponnea ee Dr endhoru look aan
arundhathi fans
Nice look.... Siddharth clean shave cheythapol...😎😎
Dr eadh look lum 👍
😍
Bullatil doctorinte varavu kidu
Noufal varunnu ennu paranjappol santhoshikunnavarundo
മുന്ന് ഒരു ID card കാണിച്ചു അരുന്ധതി ആ സുഗുണപാലനെ ഞെട്ടിച്ചതല്ലേ.. പിന്നേ എന്താണ് അരുന്ധതി Adv.ആണെന്ന് അറിഞ്ഞപ്പോൾ ആദ്യം ആയിട്ട് അറിഞ്ഞപോലെ സിദ്ധു നോട് ഓരോന്ന് പറഞ്ഞത് ? അങ്ങനെ ആണെങ്കിൽ അയാളെ കാണിച്ചത് എന്ത് കുന്തം ആണ് 😂😂
😁😁
Sugunapalan arudhathide paksham anennu thonnunnu.ayal rahasyangal ariyan azhimathikkaranayi abhinayikkuvarikkumo..?
@@daydreamer1558.. no.. അങ്ങനെ ആണെങ്കിൽ വിജയനെ treat ചെയ്യാൻ, സിദ്ധു ന്റെ കൂടെ ചേർന്ന് അങ്ങനെ ഒരു Dr. നെ കൊണ്ട് വരില്ലായിരുന്നു..
Oru 10000 likes e serial nu
Please upload de cember14 ൻ്റെ എപ്പിസോഡു്.
Noufal varatteeeeeee waittg
Thrilling😍😍
Sidharth thadi ullathanu nallathu👌👌👌
Nikm ishtam atha
Arudhathi Super seriyal. Seetha pole alla 😏😎
M
Dr ne estam uilluvar like adiku pls
Doctor soopper
Super thriller
Noufal varum enne urapullavar arokke
Sidhuvinta makeover adipoliii!!😍
🙏😍
Serial thrilling aayi varnd
Night kanan pattya serial alla, pedipikanYit
സിദ്ധൂൻറ പുതിയ മുഖമല്ല പഴയ മുഖം 👍👍
Siddharthan is just a pawn
The killer is hiding in the background 😂😂😂😂
I guess it's siddharthan's twin brother sudheendhara verma
Siddharthan is saving his brother 🤔
I think it's Lekha
@@gildajinu994 യെസ് ഒരു സംശയം ഉണ്ട്.
Sheryarikum
.but sidharthanum drugs use cheyyunundallooo pinne sidharthan thannale vijayana ee gadhi aakkid
Lekhayum sidhuvum kudiya adhiyude lyf nashipichath
Wowwwww.....
Arundhathi spr akunnuund😘
I think sidharthan is testin drugs on everyone.. Foreign drug testing😜😂
manojettaa ningal ithrem kalam evide ayirunnuuu😘😙😙😍 evide poyittanavo olichirunnee .nthayalum ippazhelum varan thonniyallo .oru pakshe nalloru nayakanteyo villanteyo thatodayaman manojettan .karhirikkunnu big screenil .😍😘😙😙 arundhadi team all the best .meerechiii super .love u lot ❤ ❤ 😘
thank you sooooo much shamsi 🙏🙏🙏😍😍😍😍
bAashnit
Ipo pokunadh pole thanne nalla nilak kond pokanee....🙏
Kulamaakarudh plsssss
Intrsting....
arudhathiya ullathil nalla seriyal egane thanne poyal mathiyayirunnu
enikki doctore kanumbo ang thinnan thonnuva😅😅😅😅😅indrettane pole thanneya nalla acting nalla glamour .... villananelum njangalkkishta😍😍😍😍😘😘😘😘
പടച്ചോനെ ന്താ ഇജ്ജ് ഈ പറയണേ തിന്നാൻ വേറെ ഒന്നൂല്ലേ.. പാവം ജീവിച്ചോട്ടെ
Arundhathi nalethe episod enthavum enn predict cheyyane kazhiyunilla athra twist und. Adipoli 👍🏻
Love muthe nte mettilda supper
ഞാൻ ലേറ്റ് ആയല്ലോ.... ന്റെ ഉമ്മാ ഉടായിപ്പ് ആണ്.. നൗഫൽ നേരെ പോകുന്നവൻ ആണ് അങ്ങനെ വേറൊരു ആളെ പറഞ്ഞയക്കില്ല. അവൻ ഭ്രാന്തൻ ആണ്. സിദ്ധുന്റെ അമ്മ ചോദിച്ചത് ആണ് എനിക്കും ചോദിക്കാൻ ഉള്ളത്. നൗഫൽ ഉണ്ടെങ്കിൽ വരുവല്ലോ..
എന്റെ ഡോക്ടറെ നിങ്ങൾ ആകെ കുഴപ്പം ആണല്ലോ.. മീശ ഇല്ലാതെ നിങ്ങൾ ഒരു ഹിന്ദി സിനിമ വില്ലൻ ലുക്ക്.
വില്ലനോ ഹീറോയോ ആയിക്കോട്ടെ.. സൂപ്പർ ആണുട്ടോ. എമിലിയെ ആണോ dr . ഓടിച്ചിട്ട് പിടിച്ചുകൊണ്ടുപോകുന്നത്.
എമിലി ജീവിച്ചിരിപ്പുണ്ട്. മെറ്റിൽഡ സൂപ്പർ ആണുട്ടോ.. സിദ്ധുനു പറ്റിയ combi. ലേഖ ഒരു old tube ആണല്ലോ.. ഇതു തന്നെയല്ലേ അരുന്ധതി അന്ന് കോടതിയിൽ പറഞ്ഞത്. ഈ ജയൻ ഇനി അരുന്ധതിയെ പോയി കണ്ടു ലേഖക്ക് വേണ്ടി വിവരങ്ങൾ ചോർത്തും മണ്ടൻ.
Oru karyam chodikkatte. ....lekhaye kanikkathe erikkan pattuo? ?? Ella alle???
Upload chettaaa... Engane thanne pettennu yella episodum upload cheyane 😍
Aaadikku clues kodukkaanaalund...paavam lekha elaaam thaniye kandu pidikkanam
Trilling,😊
eth lookilum doctor super👌👌👌
🙏😍
Noufal varum
Aruddththi.supper..💓💓💓💓💓💓💓💓
ഉമ്മയുടെ വീട്ടിൽ കല്യാണം കഴിഞ്ഞു ഡോക്ടർ യും കൂട്ടി അരുന്ധതി പോയതാണല്ലോ പിന്നെന്ത ആതിയം കാണുന്നതുപോലെ
Woooow. . Supar... Acting.. Doctor....
😍🙏
adipoli
Paaavam umma😪
Adi poli
Seetha serial angu avasanippikkavoooo😡😡
1:34ഉമ്മ സെന്റിമെന്റിലും കോമഡി പറയുന്നടല്ലോ (പ്രാന്തനെ പോലെ ഒരാൾ )😂😂😂
Sidhuvum,Vijayan,Leka Evar 3 Perum onnichakumo?
എങ്ങനുണ്ട് നമ്മടെ സിദ്ധൂന്റെ പുതിയ മുഖം
ഡോക്ടർ പൊളി അല്ലെ
Pazhaya mugham
🙏😍
Hoo nthayalum nerathe upload cheithallo
😊
Supper
അരുദ്ധതിയുടെ അനിയത്തിക്ക് തോന്നാത്തത് നാത്തൂൻ മെറ്റിൽഡായ്ക്ക് തോന്നി.
ഇനിയെങ്കിലും അരുദ്ധതിയുടെ അമ്മ മെറ്റിൽഡായെ കുറ്റം പറഞ്ഞു ചെല്ലരുത്
Uploader midukkan aayallo...tv kaanan pattaatha njangalde dhukham uploaderkk manassilaaitto😊
Dr chullananallo
Appol sudheendhra varamayum siddharthum oral alla 2um 2aaanu menas twins.....
Appol nammude sidhu villan allaaa😃😃😃😃😃 sidhunte twin bro aaanu sudheendhra varma...ayal...aaanu..noufalinu..pakaram kollapetta aal....apol noufalum thrich varum
അങ്ങനെ ആയാൽ മതിയായിരുന്നു..😀
Avanayirikum outhousil thaamasikunnath
Apo jayan annu kathiyerinja noufaline kandatho..totally confused alle frndzz
@@anishrayyan7201arundhati 2 serial in Malayalam
Entamoo eee story engaaattaaa ee pokanad