❤❤❤സീമ ഞാനും വീഡിയോ കണ്ടു കരഞ്ഞു പോയി. ശ്രാവന്തിക മമ്മുക്ക പറഞ്ഞട്ടില്ലേ കരയണ്ട സമയം അല്ല നിങ്ങൾ അധിജീവിച്ചവരാണ് ചിരിക്കണം എന്ന്. ഒരേ മനസുള്ള ഒന്നിലധികം കൂട്ടുകാർ ചേർന്നാൽ നിങ്ങൾക് ഒരുപാട് പേർക് ഫുഡ് കൊടുക്കാൻ പറ്റും. കണ്ണനും ഒരുപാട് നന്ദി. എല്ലാമനസിലാക്കി സീമയെ ചേർത്തു നിർത്തുന്നതിൽ 🙏🙏🙏🙏. God bless you dears ❤❤❤️. വീഡിയോ ഒരുപാട് ഇഷ്ടായി. എന്നും നന്മകൾ ഉണ്ടാകാൻ പ്രാർഥിക്കാം 🙏🙏🙏
Hlo സീമ ഇന്റർവ്യൂ കണ്ടു വളരെ ഹൃദയസ്പർശിയായിരുന്നു 🙏ശ്രാവന്തികയെ പറ്റി മമ്മുക്ക പറഞ്ഞതും കേട്ടു ഇനി കരയരുത്, എല്ലാം അതിജീവിച്ചു കഴിഞ്ഞു ഇനിയുള്ള സമയം സന്തോഷത്തോടെ മുന്നോട്ട് പോകുക 🥰🥰🙏
Seema vineeth, ഞാൻ നിങ്ങളുടെ ഇന്റർവ്യു കണ്ടിരുന്നു with രജനീഷ് sir, hats off you. How powerful your words are, You are really an amazing lady🥰🥰🥰🥰🥰Keep going
സീമ and ശ്രാവന്തിക....well done 🙏... വെജിറ്റബിൾ cut ചെയ്തത് പോലും കാണാൻ എന്താ ഭംഗി... നിങ്ങളുടെ ആത്മാർത്ഥത നിങ്ങൾ ചെയ്യുന്ന പണിയിൽ വളരെ വ്യക്തമാണ്... May God bless both of you 🙏🙏🙏
ഒരുപാട് റെസ്‌പെക്ട് തോന്നുന്നു ഈ വീഡിയോ കണ്ടപ്പോൾ. ശ്രാവന്തിക ചേച്ചിയെയും ഒരുപാട് ഇഷ്ടാണ് കെട്ടോ. നല്ലത് മാത്രം ഈശ്വരൻ തരട്ടെ രണ്ടാൾക്കും ഒപ്പം രണ്ടാളുടെയും ഫാമിലിക്കും ❤️❤️❤️
സീമ കുട്ടി വീഡിയോ കണ്ടപ്പോൾ സന്തോഷം തോന്നി. എന്താണെന്നു അറിയോ ഇതുപോലെ ഒരു കൂട്ടുകാരി അത് ഭാഗ്യം ആണ്. പാവം ആണ് ശ്രാവന്തിക. സീമയെ വലിയ ഇഷ്ട്ടം ആണ്. ഇതൊക്കെ കെട്ടി പൊതിഞ്ഞു കൊണ്ടുവരുമ്പോൾ നമ്മളെ ഓർക്കുന്നു അവർ അല്ലേ.❤️❤️സീമയുടെ interview കണ്ടു രജനിഷ് sir ന്റെ ഒപ്പം. അതിലെ അവസാനത്തെ കണ്ണീർ ഇല്ലേ അതിനൊക്കെ ഉള്ള മറുപടി ആണ് ഈ സ്നേഹം. കൊടുക്കൽ., വാങ്ങൽ അല്ല കരുതൽ, ഓർക്കുക അതൊക്കെ ഇന്നത്തെ കാലത്ത് കിട്ടാൻ ബുദ്ധിമുട്ട് ആണ്. കണ്ണ് തട്ടാതെ ഇരിക്കട്ടെ രണ്ടാളെയും. സ്നേഹിക്കുക കൂട്ടുകാരിയെ. ശ്രാവന്തിക അവൾ തനി നാട്ടിപുറത്തു കാരി. നിഷ്കളങ്ക. പാവം. സീമ ആഹാരം കൊടുത്തത് കണ്ടപ്പോ റെസ്‌പെക്ട് തോന്നി. നിങ്ങൾ സാധാരണ സ്ത്രീ അല്ല മാണിക്യം ആണ്. ഓരോ വീഡിയോ കാണുമ്പോൾ സീമ വിനീത് വീണ്ടും വീണ്ടും ഉയരങ്ങളിൽ എത്തട്ടെ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു ഇഷ്ടം പെണ്ണെ. ഒപ്പം ശ്രാവന്തിക പെണ്ണിനും ❤️❤️❤️❤️
നിങ്ങൾ എത്ര സന്തോഷത്തോടെയും സംതൃപ്തിയോടും കൂടിയാണ് ആ പൊതിച്ചോറുകൾ തയാറാക്കിയത്.. നിങ്ങളുടെ ആ വലിയ മനസിന് എത്ര അഭിനന്ദിച്ചാലും മതിയാവില്ല. ഈശ്വരൻ നിങ്ങളെ അനുഗ്രഹിക്കട്ടെ.. നിങ്ങളുടെ ഈ കൊച്ചു വീഡിയോ ഒത്തിരിപേർകക്ക് പ്രചോദനം ആവട്ടെ..❤❤
ഒത്തിരി ബഹുമാനത്തോടെ admire ചെയ്യാൻ തോന്നുന്ന രണ്ടു മനസ്സുകൾ ആണ് സീമ ചേച്ചിയും ശ്രാവന്തിക ചേച്ചിയും ....ഇത് ചെയ്യ്യാൻ ഉള്ളത് ദൈവം അനുഗ്രഹിച്ചു തരുന്നില്ലേ ?ഇതിലും വല്യ ഭാഗ്യം എന്ത് വേണം ?❤❤❤
എനിയ്ക്ക് കണ്ണ് നനയാതെ ഇത് കണ്ട് തീർക്കാൻ കഴിഞ്ഞില്ല..... നിങ്ങളൊക്കെയാണ് യഥാർത്ഥ മനുഷ്യർ.... നല്ല ആരോഗ്യത്തോടെ ജീവിക്കാൻ കഴിയട്ടെ...... വിശന്നിരിക്കുന്നവർക്ക് ഇനിയും അത്താണിയാവാൻ കഴിയട്ടെ 🫂❤️
ആരെങ്കിലും ഒരു ഗിഫ്റ്റ് തരുന്നത് വല്യ സന്തോഷം ആണെന്ന് ഒരു short വീഡിയോ യിൽ പറഞ്ഞത് കേട്ട് ഒരുപാട് സങ്കടം aayi. നിങ്ങൾ ഒക്കെ കടന്ന് പോയ വഴികൾ അനുഭവിച്ച വേദനകൾ ഒറ്റപ്പെടുത്തലുകൾ എല്ലാം ഓർത്ത് പോയി. അത് കൊണ്ട് ഞാൻ ഒരു ഗിഫ്റ്റ് തരുന്നു ❤❤❤❤❤❤ദാ... ഇത് heart🌹🌹🌹🌹
Seema ഓരോ ദിവസവും നിങ്ങളോടുള്ള സ്നേഹവും, ബഹുമാനവും കൂടി വരുവാ, you are a good humanbeing. കൂട്ടിന് കിട്ടിയ ആളും അത്രേം സപ്പോർട്ടോടെ കൂടെ നില്കുന്നുണ്ടല്ലോ 🥰♥️ great, shravandhikayum🥰. 🥰🥰🥰, interview കണ്ടു ഞാനും കരഞ്ഞുപോയി, സാരമില്ലാ ആ വിഷമങ്ങളൊക്കെ മാറ്റി ഇപ്പൊ സീമയെ മനസ്സിലാക്കുന്ന ചേർത്ത് നിർത്തുന്ന പാർട്ണർ നെയും കിട്ടിയല്ലോ,God bless you always, love you, stay happy🥰♥️♥️♥️, എന്നും പ്രാർത്ഥനയിൽ നിങ്ങളും ഉണ്ടാവും, നിങ്ങളുടെ ഈ ഫ്രണ്ട്ഷിപ്പും എന്നും നന്നായി മുൻപോട്ട് പോകട്ടെ, ഒന്നും പറയാനില്ല,ഹെഡ്സ്ഓഫ് to യു ബോത്ത്,അങ്ങനെ നിറവോടെ കൊടുക്കാൻ പറ്റട്ടെ, ഞാനും എന്നെകൊണ്ട് പറ്റുന്ന പോലെ മെഡിക്കൽ കോളേജ് ലേക്ക് പൊതിച്ചോർ kodukarund, കൂടുതലായി കൊടുക്കാൻ സീമയുടെ ഈ വീഡിയോ എല്ലാവർക്കും inspiration ആവട്ടെ ❤❤❤❤🎉🎉🎉🎉🎉🎉
Nalloru human being anu Sravandika love your character... Sravandhika othiri hardworking anenn kandirinu farm um krishiyum oke ayit.. Sravandika koodi oru youtube channel thudanganm enn agraham und.. orupad supporters undakum! All the Best
Adipoli സീമ❤❤❤ഇത്രയും നല്ല മനസിന് ദൈവം പ്രതിഫലം തരും 🙏🙏aa ഫുഡ് ഉണ്ടാക്കുന്ന കാണുന്ന ഞങ്ങളുടെ മനസു നിറച്ചു 👍👍നിങ്ങളുടെ വാക്കുകളും പ്രവർത്തിയും...🙏🙏കണ്ണൻ്റെ സപ്പോർട്ട് ❤❤❤❤❤കണ്ണൻ്റെ സൗണ്ട് എൻ്റെ ബ്രദർ ൻ്റെ മോൻ്റെ സൗണ്ട് പോലെ തന്നെ എനിക്ക് ഭയങ്കര ഇഷ്ടമാണ് സീമാക്ക് എല്ലാ പിന്തുണയും തന്ന് കൂടെ നിൽക്കുന്ന കണ്ണനോടൊപ്പം ഒരുപാട് കാലം ജീവിക്കാൻ.ഇടവരട്ടെ.💜💜💜💜💜💜💜💜💜💜💜💜
ഇന്റർവ്യൂ കണ്ടു കരഞ്ഞു പോയി. ദൈവത്തിന് ഇഷ്ട്ടപെടുന്നവരെ ദൈവം വേദനിപ്പിക്കു. എന്നാൽ ആവേദന നാളെ ഒരു കുന്നോളം സന്ദോഷം നമുക്ക് കിട്ടും be happy. ഓരോ ആൾക്കാർ ഫുഡ് കൊടുക്കുന്നതും, മറ്റുപലസഹായങ്ങൾ ചെയ്യുന്നതും കണ്ടിട്ടുണ്ട് പക്ഷേ അവർ വീഡിയോ എടുത്ത് കാണിക്കും. പക്ഷേ ഇന്ന് സീമ ചെയ്തത് 💯ശെരിയാണ് സ്നേഹപൊതി വാങ്ങിയ ഒരാളെയും വീഡിയോ യിൽ കാണിച്ചില്ല. ഇന്ന് കുറച്ചു കൂടി സ്നേഹം കൂടിയതെ ഉള്ളൂ ❤️.നിങ്ങളുടെ നല്ല മനസിന് ദൈവം അടുത്ത പ്രാവശ്യം ആയിരം പൊതി കൊടുക്കാൻ അനുഗ്രഹിക്കട്ടെ 🙏🤝
Hi ചേച്ചി, ഇന്റർവ്യൂ കണ്ട് ഒരുപാട് സങ്കടം വന്ന് പോയി ചേച്ചി ഒരുപാട് ഒരുപാട് വിഷമഘട്ടങ്ങളിലൂടെ കടന്നു പോയി എന്ന് ഓർക്കുമ്പോൾ നല്ല വിഷമമായി...അത് കൊണ്ട് ആകും ദൈവം ചേച്ചിക്ക് ഇപ്പോൾ നല്ല ഒരു life തന്നില്ലേ ഒരുപാട് സ്നേഹിക്കുന്ന ഒരു ചേട്ടനെയും കിട്ടിയില്ലേ... ഇനി ഒന്നും ഓർത്ത് വിഷമിക്കരുത്... ഞങ്ങൾ ഉണ്ട് ഒരുപാട് സ്നേഹം തരാൻ 💪💪❤️...
Two bold n beautiful women❤️ Sravantika cutting oke 2x timelapse anonn polum thonnipoi..she is a gem . Seema chechi is ✨❤️ Both of u living the best life guys. Keep going..need more videos like this✨
നിങ്ങളെ രണ്ടു പേരെയും കാണാൻ നല്ല ആഗ്രഹം ഉണ്ട്... ചേച്ചിടെ ഇന്റർവ്യു കണ്ടിരുന്നു ഞാൻ ... ചേച്ചി കരഞ്ഞപ്പോ നല്ല വിഷമം തോന്നി... ഞാൻ പ്രെഗ്നന്റ് ആയിരുന്ന സമയത്ത് ചേച്ചിയുടെ പൊതിച്ചോർ കണ്ട് കൊതി തോന്നിയിരുന്നു😊❤🥰
എല്ലാവരും ഓടിവാഴോ സീമയും സ്രാവാദികയും ഒരുമിച്ചു വീഡിയോ ഇട്ടിട്ടുണ്ട് കണ്ടിട്ട് ലൈക് അടിച്ചു പോയിക്കൊള്ളൂ ❤❤❤.. എന്തൊരു സന്തോഷം നികൾക്കു ആരോഗ്യായുമുള്ള ആയുസ്സു പ്രദാനം ചെയ്യട്ടെ സ്നേഹം മാത്രം ❤❤❤❤
സീമേച്ചി ഇന്റർവ്യൂ കണ്ടിരുന്നു... എങ്ങനെ പറഞ്ഞു അറിയിക്കണം എന്നറിയില്ല.. മനസ്സിനൊരു വിങ്ങൽ ആയിരുന്നു.. ഒപ്പം ഒരുപാട് മനസ്സ് നിറഞ്ഞു ചേച്ചിയോട് ഒരുപാടു സ്നേഹവും 🫂.. ഞൻ അങ്ങനെ ഓപ്പൺ ആയിട്ട് ഒന്നിലും അധികം കമന്റ് ഇടാറില്ലാത്ത ആളാണ്.. പക്ഷെ നല്ല മനുഷ്യരെ അഭിനന്ദിക്കുന്നതിൽ മടി കാണിക്കേണ്ട ആവശ്യം ഇല്ലല്ലോ.... ഒരുപാട് സ്നേഹം... ശ്രാവന്തിക ചേച്ചിയെയും ഒരുപാട് ഇഷ്ടം ആണു... നിറകുടം തുളുമ്പാറില്ല എന്നല്ലേ.. അതാണ് ശ്രാവന്തിക ചേച്ചി എന്നാണ് എനിക്ക് തോന്നിട്ടുള്ളത്.. നിങ്ങള് രണ്ടും ഇതുപോലെ തന്നെ ഒരുമിച്ച് ഉണ്ടാവണം.. Congratz ശ്രാവന്തിക ചേച്ചി..❤🫂
ഒരു കണ്ണുനീരിനു ഒരു റിസൾട്ട് ഉണ്ട് സീമ...... ജീവിതം അങ്ങനെ ആണ്... ഞാനും.. ഒരുപാട് struggle ചെയ്ത് ജീവിച്ച ആളാണ്...... ഇപ്പൊ ദൈവം എനിക്ക് റിസൾട്ട് തന്നു തുടങ്ങി 🥰🥰🥰🥰....എല്ലാം ശരിയായി വരും...... ശ്രാവന്തികയുടെ dedication👍🏼👍🏼👍🏼👍🏼👍🏼 ഒരുപാട് ഇഷ്ടം ആണ് 2 പേരെയും..... കണ്ണനും ❤❤❤❤❤❤❤❤❤❤❤
ചേച്ചിയുടെ ഇന്റർവ്യൂ കണ്ടിരുന്നു ചേച്ചിയുടെ മനസ്സിൽ എത്രമാത്രം വിഷമമുണ്ടെന്ന് മനസ്സിലായി ചേച്ചി കരഞ്ഞപ്പോൾ ഞാനും കരഞ്ഞു പോയി എന്റെ ചക്കര ഉമ്മ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ആദ്യമേ സീമ ചേച്ചിയെ ഇഷ്ടമാണ് ഇൻസ്റ്റയിൽ ഇടുന്ന എല്ലാം വീഡിയോസും കാണാറുണ്ട്... ഇത്രേം കഷ്ടപ്പെട്ട് ജീവിച്ചു മുന്നോട്ട് വന്ന ചേച്ചി ഞങ്ങളെ പോലെ ഉള്ള വളർന്നു വരുന്ന പുതു തലമുറക്ക് ഒരു അഭിമാനം തന്നെ ആണ് പറയാൻ ഒരുപാട് വാക്കുകൾ ഉണ്ട് സിങ്ക പെണ്ണ് എന്ന് തന്നെ പറയാം... ഒരുപാട് സ്നേഹം കാണിക്കുന്നവരാ ചേച്ചിക് പേടി ആണ് എന്ന് പറഞ്ഞു. ഞങ്ങളെ പോലെ കുറെ പേര് ഉണ്ട് ചേച്ചിയെ സ്നേഹിക്കാൻ....എല്ലാം കഷ്ടപ്പാടിൽ നിന്നും അതിജീവിച്ചു ഇനിയും ഉയരങ്ങളിൽ എത്തട്ടെ ഒരുപാട് സ്നേഹം....
Seema..Njan oru suggestion പറയട്ടെ..... Vegetable cutting തലേന്ന് നേരത്തെ തുടങ്ങണം.അതായത് ..ഒരു 8 മണി ഒക്കെ ആവുമ്പോൾ...എന്നിട്ട് ഒരു 12 മണിക്ക് കിടന്നിട്ട് രാവിലെ ഒരു 4 മണിക്ക് കുക്കിംഗ് തുടങ്ങണം. അപ്പൊൾ ക്ഷീണം തോന്നില്ല.
സീമ, ശ്രാവന്തിക- വളരെ കുലീനമായ വ്യക്തിത്വങ്ങൾ. നിങ്ങളുടെ എല്ലാ നല്ല പ്രവർത്തനങ്ങളും പലരിലും മാറ്റങ്ങളുണ്ടക്കട്ടെ. സീമയുടെ വലിയ ബഹളമില്ലാത്ത സംസാരം ഇഷ്ടമാണ്. അധികം സംസാരിക്കാതെ, പക്വമായ പെരുമാറ്റത്തിലൂടെ ശ്രാവന്തികയെയും ഒരുപാടു ഇഷ്ടമാണ്. നല്ല മനസ്സിനുടമയായ കണ്ണനും സീമയും നല്ല ചേർച്ചയുണ്ട്. എല്ലാവർക്കും നല്ലത് വരട്ടെ
ട്രാൻസ് women എന്നൊന്നും പറയാൻ പറ്റില്ല. നല്ലൊരു സ്ത്രീ കൂടെ ഉള്ളവരും. May God bless u to do good things. May ur wishes come true. u have a good mind that is different from others❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Cheche your each and every word that is powerful .you have a good brain also ,you make everyone cry.but like that attitude and way of speaking in an interview moreover,Mr Rajesh outstanding.how much he respects women and everything.love you ummaaa
കുറച്ച് വൈകി പോയെങ്കിലും ഈ വീഡിയോ ഇരുന്ന് ഫുൾ കണ്ടു. ആര് എന്തൊക്കെ പറഞ്ഞാലും ഇത്രയും പേർക്ക് ഭക്ഷണം ഉണ്ടാക്കി കൊടുക്കുക എന്നത് ചെറിയ പണിയൊന്നുമല്ല. അത് പോലെ മനസ്സും ഉണ്ടാകണം❤ നിങ്ങളുടെ സ്നേഹപൊതിച്ചോറിലെ കറികൾ കണ്ടാൽ തന്നെ അറിയാം ഓരോ പൊതിയിലും നിങ്ങളുടെ ആത്മാർത്ഥത🎉 ഞങ്ങൾ ഇവിടെ മാസത്തിൽ ഒരു തവണ DYFI പൊതിച്ചോറ് കൊടുക്കാറുണ്ട്. അതിൽ രണ്ട് കറികൾ മാത്രമേ ഉണ്ടാക്കാറുള്ളൂ. അതും വെജിറ്റേറിയൻ ഭക്ഷണം. കാരണം നോൺവെജ് കഴിക്കാത്തവരും ഉണ്ടാകുമല്ലോ😊 ഈ വീഡിയോ കണ്ട് ആർക്കെങ്കിലും ഒരാൾക്ക് തോന്നിയാൽ തന്നെ നല്ലൊരു കാര്യമല്ലേ. ഭക്ഷണത്തിന് വേണ്ടി വന്നവരെ പറ്റി പറഞ്ഞപ്പോൾ കണ്ണ് നിറഞ്ഞു😅
സീമാ ഞാൻ ഒരമ്മയാണ് രജനീഷുമായുള്ള interview കണ്ടിരുന്നു മോളുടെ വാക്കുകൾ ഹൃദയസ്പർശിയായിരുന്നു ഒരു നല്ല മനസ്സിൻ്റെ ഉടമയായാണ് എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞത് പിന്നെ മോളുടെ ഡ്രസ്സിങ്ങ് Super ആണുട്ടോ ഇഷ്ടം♥️♥️♥️♥️♥️♥️
എന്ത് രസത്തിലാ നിങ്ങൾ food ഉണ്ടാക്കുന്നത് 😍 food കൊടുക്കുന്നത് കാണാനും നല്ല രസമുണ്ട് God Bless you chechiii 🥰 ഇനിയുള്ള Life ഇൽ എപ്പോഴും സന്തോഷം സമാധാനം ഉണ്ടാവട്ടെ. 🙏🥰
🙏🙏🙏നല്ല കാര്യം 🙏🙏🙏മോടെ ഇന്റർവ്യു കണ്ടു എന്റെ മനസ്സിൽ ഉണ്ടായിരുന്ന കുറെ ചോദ്യങ്ങൾക്കുള്ള ഉത്തരം ഉണ്ടായിരുന്നു അതിൽ ഒരു ട്രാൻജ റ്റർ എന്താ ണ് എന്ന ഉത്തരം വളരെ കറക്ട് ആയിട്ട് പറഞ്ഞു തന്നു വേറെ ഇന്റർവ്യൂ ഒക്കെ കണ്ടിട്ടുണ്ട് അതിലൊക്കെ ഉത്തരം പറയുന്നതിന് പകരം ദേഷ്യപെടുന്നതാണ് കണ്ടിട്ടുള്ളത് എന്തായാലും എപ്പോഴെങ്കിലും നേരിട്ട് കാണാൻ എനിക്ക് വളരെ ആഗ്രഹം ഉണ്ട് പുതിയ ജീവിതം നല്ലത് മാത്രം തരട്ടെ എന്ന് പ്രാർത്ഥിക്കാം ഇനി അങ്ങോട്ട് കരയരുത് എന്നും ചിരിക്കുന്ന മുഖം തന്നെ കാണട്ടെ ❤️❤️🥰🥰🙏🙏♥️♥️
ഹലോ സിനിമ ഞാൻ അബുദാബിയിൽ നിന്നാണ് എപ്പോഴെങ്കിലുമൊക്കെ സമയം കിട്ടുമ്പോൾ കാണാറുണ്ട് നല്ല കാര്യം ചെയ്താൽ മോൾക്ക് ഭർത്താവ് ആകാൻ പോകുന്ന നല്ല കുട്ടി എല്ലാം ദൈവത്തിന് അനുഗ്രഹം കിട്ടട്ടെ
സീമ അഭിമുഖം കണ്ടു എന്നേയും കരയിപ്പിച്ചല്ലോ മോളേ .മോളേ നിനക്ക് നല്ലതേ വരൂ കുട്ടീ വിഷമിക്കണ്ട മോളെ സ്നേഹിക്കാൻ ഞങ്ങളെ പോലുള്ള കുറേ അമ്മ മാരുണ്ട് അത് മനസിലാക്കൂ കണ്ണാ... ഇനി കരയരുത് കേട്ടോ മറ്റുള്ളവരെ നേരെ യാക്കാൻ കഴിയില്ലല്ലോ മോളേ നിനക്ക് ഭഗവാനുണ്ട് കൂടെ എല്ലാം നല്ലതായി വരും സ്നേഹിക്കാൻ ഇപ്പോൾ ഒരാൾ കൂടെ വരികയല്ലേ അദ്ദേഹം തരും മോൾക്ക് കിട്ടാത്ത സ്നേഹം അതു പോരേ എന്റെ മോൾക്ക് ഈ അമ്മയുടെ അനുഗ്രഹം എപ്പോഴും ഉണ്ടാകും കേട്ടോ മുത്തേ ഇനി കരയരുത് സങ്കടമായി എനിക്ക് പോട്ടേ ദൈവം കൂടെയുണ്ടാകും ❤❤❤❤
Seemaz.. Saw ur interview with Rajnish Sir.. Its so inspired & graceful interview, we all knowed what the Seema really is... Hat's Off & Hearty Salute to U & What U R... & Always be like this inspiring & motivating... Lots of Hugs & kisses dear... Also love sravanthika & her loving, caring & hardworking... God Bless U all Abundantly.. Want to meet u once.. Love from Bangalore 💖💖💞💞💕💕💖💖
❤❤❤സീമ ഞാനും വീഡിയോ കണ്ടു കരഞ്ഞു പോയി. ശ്രാവന്തിക മമ്മുക്ക പറഞ്ഞട്ടില്ലേ കരയണ്ട സമയം അല്ല നിങ്ങൾ അധിജീവിച്ചവരാണ് ചിരിക്കണം എന്ന്. ഒരേ മനസുള്ള ഒന്നിലധികം കൂട്ടുകാർ ചേർന്നാൽ നിങ്ങൾക് ഒരുപാട് പേർക് ഫുഡ് കൊടുക്കാൻ പറ്റും. കണ്ണനും ഒരുപാട് നന്ദി. എല്ലാമനസിലാക്കി സീമയെ ചേർത്തു നിർത്തുന്നതിൽ 🙏🙏🙏🙏. God bless you dears ❤❤❤️. വീഡിയോ ഒരുപാട് ഇഷ്ടായി. എന്നും നന്മകൾ ഉണ്ടാകാൻ പ്രാർഥിക്കാം 🙏🙏🙏
🫰🙏♥️♥️ ഒരുപാട് നന്ദിയും സ്നേഹവും.... 🙏
Hlo സീമ ഇന്റർവ്യൂ കണ്ടു വളരെ ഹൃദയസ്പർശിയായിരുന്നു 🙏ശ്രാവന്തികയെ പറ്റി മമ്മുക്ക പറഞ്ഞതും കേട്ടു ഇനി കരയരുത്, എല്ലാം അതിജീവിച്ചു കഴിഞ്ഞു ഇനിയുള്ള സമയം സന്തോഷത്തോടെ മുന്നോട്ട് പോകുക 🥰🥰🙏
❤
🙏🙏❤️@@jeeshamohan7609
God bless you all...love you muthumanikale....❤❤kannu niranju poyi
ഇവരല്ലേ യഥാർത്ഥ മനുഷ്യർ ❤️❤️❤️❤️❤️നമ്മളൊക്കെ ഒന്നുല്ല ഇവരുടെ മുന്നിൽ പാദവന്ദനം ❤
🫰♥️
Seema vineeth, ഞാൻ നിങ്ങളുടെ ഇന്റർവ്യു കണ്ടിരുന്നു with രജനീഷ് sir, hats off you. How powerful your words are, You are really an amazing lady🥰🥰🥰🥰🥰Keep going
Thank you🫰♥️
Njanum kandirinnu...❤..njan karanju poyi
ഞാനും കണ്ടു ❤
Njanum kandu ... Ur really an inspiring person chechi ❤
Dear seema
Innalae interview kandirunnu
Nannayirunnu
Swantham nilapadukal nannayi vaikthamaki
Congts 🌹
Anyway
Advance wishes for a happy married life
സീമ and ശ്രാവന്തിക....well done 🙏... വെജിറ്റബിൾ cut ചെയ്തത് പോലും കാണാൻ എന്താ ഭംഗി... നിങ്ങളുടെ ആത്മാർത്ഥത നിങ്ങൾ ചെയ്യുന്ന പണിയിൽ വളരെ വ്യക്തമാണ്... May God bless both of you 🙏🙏🙏
❤🙏
🫰♥️
ഒരുപാട് റെസ്‌പെക്ട് തോന്നുന്നു ഈ വീഡിയോ കണ്ടപ്പോൾ. ശ്രാവന്തിക ചേച്ചിയെയും ഒരുപാട് ഇഷ്ടാണ് കെട്ടോ. നല്ലത് മാത്രം ഈശ്വരൻ തരട്ടെ രണ്ടാൾക്കും ഒപ്പം രണ്ടാളുടെയും ഫാമിലിക്കും ❤️❤️❤️
♥️🙏🙏🫰
സീമ കുട്ടി വീഡിയോ കണ്ടപ്പോൾ സന്തോഷം തോന്നി. എന്താണെന്നു അറിയോ ഇതുപോലെ ഒരു കൂട്ടുകാരി അത് ഭാഗ്യം ആണ്. പാവം ആണ് ശ്രാവന്തിക. സീമയെ വലിയ ഇഷ്ട്ടം ആണ്. ഇതൊക്കെ കെട്ടി പൊതിഞ്ഞു കൊണ്ടുവരുമ്പോൾ നമ്മളെ ഓർക്കുന്നു അവർ അല്ലേ.❤️❤️സീമയുടെ interview കണ്ടു രജനിഷ് sir ന്റെ ഒപ്പം. അതിലെ അവസാനത്തെ കണ്ണീർ ഇല്ലേ അതിനൊക്കെ ഉള്ള മറുപടി ആണ് ഈ സ്നേഹം. കൊടുക്കൽ., വാങ്ങൽ അല്ല കരുതൽ, ഓർക്കുക അതൊക്കെ ഇന്നത്തെ കാലത്ത് കിട്ടാൻ ബുദ്ധിമുട്ട് ആണ്.
കണ്ണ് തട്ടാതെ ഇരിക്കട്ടെ രണ്ടാളെയും. സ്നേഹിക്കുക കൂട്ടുകാരിയെ. ശ്രാവന്തിക അവൾ തനി നാട്ടിപുറത്തു കാരി. നിഷ്കളങ്ക. പാവം. സീമ ആഹാരം കൊടുത്തത് കണ്ടപ്പോ റെസ്‌പെക്ട് തോന്നി. നിങ്ങൾ സാധാരണ സ്ത്രീ അല്ല മാണിക്യം ആണ്. ഓരോ വീഡിയോ കാണുമ്പോൾ സീമ വിനീത് വീണ്ടും വീണ്ടും ഉയരങ്ങളിൽ എത്തട്ടെ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു
ഇഷ്ടം പെണ്ണെ. ഒപ്പം ശ്രാവന്തിക പെണ്ണിനും ❤️❤️❤️❤️
ഒരുപാട് ഒരുപാട് നന്ദിയും സ്നേഹവും 🙏🙏🙏♥️ പ്രാർത്ഥനയിൽ ഞങ്ങളെയും ഓർക്കണം 😊
🙏🙏❤️❤️❤️
❤❤❤
നിങ്ങൾ എത്ര സന്തോഷത്തോടെയും സംതൃപ്തിയോടും കൂടിയാണ് ആ പൊതിച്ചോറുകൾ തയാറാക്കിയത്.. നിങ്ങളുടെ ആ വലിയ മനസിന് എത്ര അഭിനന്ദിച്ചാലും മതിയാവില്ല. ഈശ്വരൻ നിങ്ങളെ അനുഗ്രഹിക്കട്ടെ.. നിങ്ങളുടെ ഈ കൊച്ചു വീഡിയോ ഒത്തിരിപേർകക്ക് പ്രചോദനം ആവട്ടെ..❤❤
ഒത്തിരി ബഹുമാനത്തോടെ admire ചെയ്യാൻ തോന്നുന്ന രണ്ടു മനസ്സുകൾ ആണ് സീമ ചേച്ചിയും ശ്രാവന്തിക ചേച്ചിയും ....ഇത് ചെയ്യ്യാൻ ഉള്ളത് ദൈവം അനുഗ്രഹിച്ചു തരുന്നില്ലേ ?ഇതിലും വല്യ ഭാഗ്യം എന്ത് വേണം ?❤❤❤
എനിയ്ക്ക് കണ്ണ് നനയാതെ ഇത് കണ്ട് തീർക്കാൻ കഴിഞ്ഞില്ല..... നിങ്ങളൊക്കെയാണ് യഥാർത്ഥ മനുഷ്യർ.... നല്ല ആരോഗ്യത്തോടെ ജീവിക്കാൻ കഴിയട്ടെ...... വിശന്നിരിക്കുന്നവർക്ക് ഇനിയും അത്താണിയാവാൻ കഴിയട്ടെ 🫂❤️
സീമ, എനിക്ക് കാൻസർ ആണ്, കളമശേരി ccrc യിൽ പൊതിച്ചോർ കിട്ടുമ്പോ ഞാൻ എപ്പോഴും സീമയെ ഓർക്കും, മുമ്പത്തെ പൊതിച്ചോറിന്റെ വീഡിയോ കണ്ടതിൽ പിന്നെ ❤❤❤❤❤
Kuravaayo അസുഖം
ഇപ്പോൾ എങ്ങനെ ഉണ്ട്?
വേഗം തന്നെ സുഖം പ്രാപിക്കട്ടെ🙏🏻🙏🏻🙏🏻
🙏
❤
ആരെങ്കിലും ഒരു ഗിഫ്റ്റ് തരുന്നത് വല്യ സന്തോഷം ആണെന്ന് ഒരു short വീഡിയോ യിൽ പറഞ്ഞത് കേട്ട് ഒരുപാട് സങ്കടം aayi. നിങ്ങൾ ഒക്കെ കടന്ന് പോയ വഴികൾ അനുഭവിച്ച വേദനകൾ ഒറ്റപ്പെടുത്തലുകൾ എല്ലാം ഓർത്ത് പോയി. അത് കൊണ്ട് ഞാൻ ഒരു ഗിഫ്റ്റ് തരുന്നു ❤❤❤❤❤❤ദാ... ഇത് heart🌹🌹🌹🌹
Seema ഓരോ ദിവസവും നിങ്ങളോടുള്ള സ്നേഹവും, ബഹുമാനവും കൂടി വരുവാ, you are a good humanbeing. കൂട്ടിന് കിട്ടിയ ആളും അത്രേം സപ്പോർട്ടോടെ കൂടെ നില്കുന്നുണ്ടല്ലോ 🥰♥️ great, shravandhikayum🥰. 🥰🥰🥰, interview കണ്ടു ഞാനും കരഞ്ഞുപോയി, സാരമില്ലാ ആ വിഷമങ്ങളൊക്കെ മാറ്റി ഇപ്പൊ സീമയെ മനസ്സിലാക്കുന്ന ചേർത്ത് നിർത്തുന്ന പാർട്ണർ നെയും കിട്ടിയല്ലോ,God bless you always, love you, stay happy🥰♥️♥️♥️, എന്നും പ്രാർത്ഥനയിൽ നിങ്ങളും ഉണ്ടാവും, നിങ്ങളുടെ ഈ ഫ്രണ്ട്ഷിപ്പും എന്നും നന്നായി മുൻപോട്ട് പോകട്ടെ, ഒന്നും പറയാനില്ല,ഹെഡ്സ്ഓഫ് to യു ബോത്ത്,അങ്ങനെ നിറവോടെ കൊടുക്കാൻ പറ്റട്ടെ, ഞാനും എന്നെകൊണ്ട് പറ്റുന്ന പോലെ മെഡിക്കൽ കോളേജ് ലേക്ക് പൊതിച്ചോർ kodukarund, കൂടുതലായി കൊടുക്കാൻ സീമയുടെ ഈ വീഡിയോ എല്ലാവർക്കും inspiration ആവട്ടെ ❤❤❤❤🎉🎉🎉🎉🎉🎉
സീമകുട്ടി, ശ്രാവന്ദിക സൂപ്പർ ആയിട്ടുണ്ട് പിന്നെ അവരെ കാണിക്കാതെ ഇരുന്നത് ഒത്തിരി ഇഷ്ടമായി ❤️💚🥰💚❤️
🫰♥️♥️
ശ്രാവന്തിക കാണുവാൻ ആഗ്രഹമുണ്ട് 😊💛
😍
❤
Ente peru anju.. Veedu peringilipuram ane. Onnu kannuvan agrahamund 😊💛@@നാട്ട്രുചി-ഹ6ശ
Njan enale kandu 😊
ഇന്റർവ്യൂ കണ്ടു കരഞ്ഞുപോയി... നിങ്ങൾ കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ സുഖമായി ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ
🫰♥️
സർവേശ്വരൻ എന്നും നിങ്ങളെ അനുഗ്രഹിക്കട്ടെ ❤️❤️❤️🙏♥️♥️♥️ സീമ ചേച്ചി And ശ്രാവന്ധിക ചേച്ചി Lots of Love Dears ♥️
♥️
🙏🙏🙏❤️
എന്റെ ജീവിതത്തിലെ വലിയൊരു ആഗ്രഹം ആണ് ഈ കണ്ടത്. എനിക്ക് ഇങ്ങനെ കൊടുക്കാൻ സാധിച്ചിട്ടില്ല. ഇത് കണ്ടപ്പോൾ മനസും നിറഞ്ഞു കണ്ണും നിറഞ്ഞു 🥰.
Nalloru human being anu Sravandika love your character... Sravandhika othiri hardworking anenn kandirinu farm um krishiyum oke ayit.. Sravandika koodi oru youtube channel thudanganm enn agraham und.. orupad supporters undakum! All the Best
🙏🙏🙏🙏🙏 അങ്ങനെ ഒരു ആഗ്രഹം അവൾക്കും ഉണ്ട് എല്ലാം ഒന്ന് okay അയാൽ അവളും തുടങ്ങും 😊😊
Interview കണ്ടു നല്ല പക്വതയോടെയുള്ള സംസാരം എല്ലാ കാര്യങ്ങൾക്കും സ്വന്തമായി വ്യക്തമായ മറുപടി God bless you പിന്നെ ശ്രാവന്തികയെയും ഒരു പാട് ഇഷ്ടമാണ്
❤
🙏♥️♥️
Adipoli സീമ❤❤❤ഇത്രയും നല്ല മനസിന് ദൈവം പ്രതിഫലം തരും 🙏🙏aa ഫുഡ് ഉണ്ടാക്കുന്ന കാണുന്ന ഞങ്ങളുടെ മനസു നിറച്ചു 👍👍നിങ്ങളുടെ വാക്കുകളും പ്രവർത്തിയും...🙏🙏കണ്ണൻ്റെ സപ്പോർട്ട് ❤❤❤❤❤കണ്ണൻ്റെ സൗണ്ട് എൻ്റെ ബ്രദർ ൻ്റെ മോൻ്റെ സൗണ്ട് പോലെ തന്നെ എനിക്ക് ഭയങ്കര ഇഷ്ടമാണ് സീമാക്ക് എല്ലാ പിന്തുണയും തന്ന് കൂടെ നിൽക്കുന്ന കണ്ണനോടൊപ്പം ഒരുപാട് കാലം ജീവിക്കാൻ.ഇടവരട്ടെ.💜💜💜💜💜💜💜💜💜💜💜💜
Thank you😍
ഇന്റർവ്യൂ കണ്ടു കരഞ്ഞു പോയി. ദൈവത്തിന് ഇഷ്ട്ടപെടുന്നവരെ ദൈവം വേദനിപ്പിക്കു. എന്നാൽ ആവേദന നാളെ ഒരു കുന്നോളം സന്ദോഷം നമുക്ക് കിട്ടും be happy. ഓരോ ആൾക്കാർ ഫുഡ് കൊടുക്കുന്നതും, മറ്റുപലസഹായങ്ങൾ ചെയ്യുന്നതും കണ്ടിട്ടുണ്ട് പക്ഷേ അവർ വീഡിയോ എടുത്ത് കാണിക്കും. പക്ഷേ ഇന്ന് സീമ ചെയ്തത് 💯ശെരിയാണ് സ്നേഹപൊതി വാങ്ങിയ ഒരാളെയും വീഡിയോ യിൽ കാണിച്ചില്ല. ഇന്ന് കുറച്ചു കൂടി സ്നേഹം കൂടിയതെ ഉള്ളൂ ❤️.നിങ്ങളുടെ നല്ല മനസിന് ദൈവം അടുത്ത പ്രാവശ്യം ആയിരം പൊതി കൊടുക്കാൻ അനുഗ്രഹിക്കട്ടെ 🙏🤝
Hi ചേച്ചി, ഇന്റർവ്യൂ കണ്ട് ഒരുപാട് സങ്കടം വന്ന് പോയി ചേച്ചി ഒരുപാട് ഒരുപാട് വിഷമഘട്ടങ്ങളിലൂടെ കടന്നു പോയി എന്ന് ഓർക്കുമ്പോൾ നല്ല വിഷമമായി...അത് കൊണ്ട് ആകും ദൈവം ചേച്ചിക്ക് ഇപ്പോൾ നല്ല ഒരു life തന്നില്ലേ ഒരുപാട് സ്നേഹിക്കുന്ന ഒരു ചേട്ടനെയും കിട്ടിയില്ലേ... ഇനി ഒന്നും ഓർത്ത് വിഷമിക്കരുത്... ഞങ്ങൾ ഉണ്ട് ഒരുപാട് സ്നേഹം തരാൻ 💪💪❤️...
തീർച്ചയായും 🙏♥️ thank you for your kind word😊
നിങ്ങളുടെ വീട്ടിലേക്കു വരാൻ നല്ല ആഗ്രഹം ഉണ്ട് കാണാനും.. ❤️❤️
Shravamdhika ചേച്ചി നിങ്ങൾ എന്ത് അച്ചടക്കം ആണ്...
@@najmat7345 🙏
നന്മയുള്ള മനസിൻ്റെ ഉടമകൾ ആണ് നിങ്ങളൊക്കെ ദൈവം അനുഗ്രഹിക്കട്ടെ ❤❤
♥️
Two bold n beautiful women❤️
Sravantika cutting oke 2x timelapse anonn polum thonnipoi..she is a gem .
Seema chechi is ✨❤️
Both of u living the best life guys.
Keep going..need more videos like this✨
സ്നേഹം മാത്രം.. ആയുരാരോഗ്യവും, സർവ്വ നന്മകളും, ഐശ്വര്യവും തന്ന് ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ 🥰
നിങ്ങളെ രണ്ടു പേരെയും കാണാൻ നല്ല ആഗ്രഹം ഉണ്ട്... ചേച്ചിടെ ഇന്റർവ്യു കണ്ടിരുന്നു ഞാൻ ... ചേച്ചി കരഞ്ഞപ്പോ നല്ല വിഷമം തോന്നി... ഞാൻ പ്രെഗ്നന്റ് ആയിരുന്ന സമയത്ത് ചേച്ചിയുടെ പൊതിച്ചോർ കണ്ട് കൊതി തോന്നിയിരുന്നു😊❤🥰
🥰♥️
സീമയെഒരു പാട് ഇഷ്ടമാണ് കണ്ണൻ' ശ്രാവന്തികസൂപ്പർ❤
എല്ലാവരും ഓടിവാഴോ സീമയും സ്രാവാദികയും ഒരുമിച്ചു വീഡിയോ ഇട്ടിട്ടുണ്ട് കണ്ടിട്ട് ലൈക് അടിച്ചു പോയിക്കൊള്ളൂ ❤❤❤.. എന്തൊരു സന്തോഷം നികൾക്കു ആരോഗ്യായുമുള്ള ആയുസ്സു പ്രദാനം ചെയ്യട്ടെ സ്നേഹം മാത്രം ❤❤❤❤
സീമ ചേച്ചി ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ ഇത് എല്ലാവർക്കും ഒരു പ്രചോദനം ആകട്ടെ
ശ്രാവന്തികയുടെ വാഴകൂമ്പ് അറിഞ്ഞത് എന്ത് പെർഫെക്റ്റ് ആയിട്ടാണ്.. സൂപ്പർ... സീമ... നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ...👍🏻👍🏻
🫰♥️
രണ്ടുപേർക്കും ഒരുപാട് നന്മകൾ ഉണ്ടാകട്ടെ 🫂 ❤
സീമേച്ചി ഇന്റർവ്യൂ കണ്ടിരുന്നു... എങ്ങനെ പറഞ്ഞു അറിയിക്കണം എന്നറിയില്ല.. മനസ്സിനൊരു വിങ്ങൽ ആയിരുന്നു.. ഒപ്പം ഒരുപാട് മനസ്സ് നിറഞ്ഞു ചേച്ചിയോട് ഒരുപാടു സ്നേഹവും 🫂.. ഞൻ അങ്ങനെ ഓപ്പൺ ആയിട്ട് ഒന്നിലും അധികം കമന്റ് ഇടാറില്ലാത്ത ആളാണ്.. പക്ഷെ നല്ല മനുഷ്യരെ അഭിനന്ദിക്കുന്നതിൽ മടി കാണിക്കേണ്ട ആവശ്യം ഇല്ലല്ലോ.... ഒരുപാട് സ്നേഹം... ശ്രാവന്തിക ചേച്ചിയെയും ഒരുപാട് ഇഷ്ടം ആണു... നിറകുടം തുളുമ്പാറില്ല എന്നല്ലേ.. അതാണ് ശ്രാവന്തിക ചേച്ചി എന്നാണ് എനിക്ക് തോന്നിട്ടുള്ളത്.. നിങ്ങള് രണ്ടും ഇതുപോലെ തന്നെ ഒരുമിച്ച് ഉണ്ടാവണം.. Congratz ശ്രാവന്തിക ചേച്ചി..❤🫂
സീമ ചേച്ചി ശ്രാവന്തിക ചേച്ചി നിങ്ങളെ രണ്ടുപേരെയും വല്ല്യ ഇഷ്ടമാണ് ❤❤❤
ഒരു കണ്ണുനീരിനു ഒരു റിസൾട്ട് ഉണ്ട് സീമ...... ജീവിതം അങ്ങനെ ആണ്... ഞാനും.. ഒരുപാട് struggle ചെയ്ത് ജീവിച്ച ആളാണ്...... ഇപ്പൊ ദൈവം എനിക്ക് റിസൾട്ട് തന്നു തുടങ്ങി 🥰🥰🥰🥰....എല്ലാം ശരിയായി വരും...... ശ്രാവന്തികയുടെ dedication👍🏼👍🏼👍🏼👍🏼👍🏼 ഒരുപാട് ഇഷ്ടം ആണ് 2 പേരെയും..... കണ്ണനും ❤❤❤❤❤❤❤❤❤❤❤
സീമ, ശ്രാവന്തിക ♥️നിങ്ങളിലൂടെ ദൈവത്തെ കണ്ടു സന്തോഷമായി 🙏🙏
ന്റെ സീമേച്ചി....... Interview കണ്ട് 🥹🥹🥹🥹 ഒരുപാട് ഇഷ്ട്ടം ചേച്ചീയെ ഒപ്പം ഒരുപാട് സ്നേഹം ശ്രാവന്തികചേച്ചീ.... 🫂🫂❤️❤️❤️❤️😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍
ശ്രാവന്തിക വാഴ പൂവ് അറിയുന്നത് എന്താ സ്പീഡിൽ ആണ്, നല്ല രസം ഉണ്ട് കാണാൻ 😊, രണ്ടു പേരും സൂപ്പർ ആണ്, അന്നദാനം മഹാദാനം തന്നെ അല്ലെ ❤
♥️🙏
❤❤🙏
ഒത്തിരി ഇഷ്ടായി 😘😘
ഒത്തിരി സന്തോഷം🥰🥰
God bless both of you 🙏💙
ശ്രാവന്തിക ചേച്ചിടെ വീഡിയോ കണ്ടു... കരഞ്ഞുപോയി...
♥️♥️
ചേച്ചിയുടെ ഇന്റർവ്യൂ കണ്ടിരുന്നു ചേച്ചിയുടെ മനസ്സിൽ എത്രമാത്രം വിഷമമുണ്ടെന്ന് മനസ്സിലായി ചേച്ചി കരഞ്ഞപ്പോൾ ഞാനും കരഞ്ഞു പോയി എന്റെ ചക്കര ഉമ്മ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
♥️🫰🙏🙏
❤
ചേച്ചി നേരിട്ട് കാണണമെന്നുണ്ട് ചേച്ചിയുടെ വീഡിയോസ് അടിപൊളിയാണ് ❤🥰
എന്തു പറയണമെന്ന് അറിയില്ല നന്നായിരിക്കട്ടെ🙏❤️
Negative commence ഇല്ലാത്ത വീഡിയോ ❤❤❤ ഒത്തിരി ഇഷ്ട്ടം സീമയെ
♥️🫰
സീമ ചേച്ചി നെ കാണാൻ ഒറിജിനൽ ശ്വാതാ മേനോൻ തന്നെ.. video ക് വേണ്ടി വെയിറ്റിംഗ് ആയിരിന്നു..🥰🥰🥰🥰
Mam നിങ്ങളോട് വല്ലാത്തൊരു respect thonnunnu...ഇനിയും ഒരുപാട് നന്മകൾ ചെയ്യാൻ കഴിയട്ടെ....you are so charming personality 🎉🎉🎉❤❤❤❤
♥️ Thank you so much for your kind words!
Sravanthika ulla videos kanan pretgyega vibe ahnu....ethra sadhanangala konduvannirikkunne....aa Sneham kittanum venam bagyam❤❤❤❤❤
♥️🫰
ഇൻ്റർവ്യൂ കണ്ടിരുന്നു നന്നായിരുന്നു ❤God bless you...
🙏♥️♥️
Chechi interview kandu orupadu vishamam aayi🥺.Sravanthika chechi🤍God bless you 🥰
♥️
Sathyam paranjal pothi choru kanditt kothi vannu🤗🤗 ..vazha kumbu thoran aviyal oru reksha illaaa...entea vtl eppozhum undakkum vazha kumbum valiyapayar chertha thoran..😊😊
നല്ല കാര്യമാണ് നിങ്ങൾ ചെയ്യുന്നത് ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ❤
Chechy maru nalla manasinu udamakal anu god bless you
🙏🙏♥️
May God bless you.....i like you and shraventhika❤❤
You are inspiration for others..this video...motivate people to come forward to do such good deed❤❤...
God bless all 3of u.....
Thank you so much 🙏🙏♥️
സീമ ഞാൻ ഇന്റർവ്യൂ കണ്ടു ട്ടോ ഒത്തിരി ഇഷ്ടപ്പെട്ടു ❤❤❤👍🏿👍🏿
Sravanthika chechi kku big salute.mammukkayude vakkukal sravanthika chechikku anugrahamanu.love chechi❤❤❤❤❤
♥️
സന്തോഷം ആണ് 🥰🥰. എപ്പോളും ഇത് തന്നെ പറയാനുള്ളു 🥰🥰..🙏
Nalloru karyamanu chechi cheyyunadh… God bless you ❤
🙏♥️
രണ്ടാളേം ഒരുപാട് ഇഷ്ടം ❤❤❤
ശ്രാവന്ധിക 🥰🥰 ❤❤❤❤
♥️
❤❤
ആദ്യമേ സീമ ചേച്ചിയെ ഇഷ്ടമാണ് ഇൻസ്റ്റയിൽ ഇടുന്ന എല്ലാം വീഡിയോസും കാണാറുണ്ട്... ഇത്രേം കഷ്ടപ്പെട്ട് ജീവിച്ചു മുന്നോട്ട് വന്ന ചേച്ചി ഞങ്ങളെ പോലെ ഉള്ള വളർന്നു വരുന്ന പുതു തലമുറക്ക് ഒരു അഭിമാനം തന്നെ ആണ് പറയാൻ ഒരുപാട് വാക്കുകൾ ഉണ്ട് സിങ്ക പെണ്ണ് എന്ന് തന്നെ പറയാം... ഒരുപാട് സ്നേഹം കാണിക്കുന്നവരാ ചേച്ചിക് പേടി ആണ് എന്ന് പറഞ്ഞു. ഞങ്ങളെ പോലെ കുറെ പേര് ഉണ്ട് ചേച്ചിയെ സ്നേഹിക്കാൻ....എല്ലാം കഷ്ടപ്പാടിൽ നിന്നും അതിജീവിച്ചു ഇനിയും ഉയരങ്ങളിൽ എത്തട്ടെ ഒരുപാട് സ്നേഹം....
🙏🙏♥️
ഹായ് ചേച്ചിമാരെ നല്ല സന്തോഷം തോന്നി. ഞാനും കൊടുക്കാറുണ്ട് പൊതിച്ചോറ്. മാസത്തിൽ ഒരു തവണ Dyfi കുട്ടികൾ വന്നു പറയും അപ്പോൾ കൊടുക്കും. 👍🙏❤❤❤❤❤
🙏🙏 നന്ദി, നല്ലൊരു കാര്യം ചെയ്യുന്നു 👍♥️
അവർ ഹോസ്പിറ്റലിൽ അല്ലെ കൊടുക്കുന്നത് റോഡ് സൈഡുള്ളവർക്കും കൊടുക്കണം
❤️
സീമ ശ്രാവന്തിക ❤❤❤❤ നിങ്ങൾ ചെയ്യുന്നത് നല്ല കാര്യം
♥️
Seema..Njan oru suggestion പറയട്ടെ..... Vegetable cutting തലേന്ന് നേരത്തെ തുടങ്ങണം.അതായത് ..ഒരു 8 മണി ഒക്കെ ആവുമ്പോൾ...എന്നിട്ട് ഒരു 12 മണിക്ക് കിടന്നിട്ട് രാവിലെ ഒരു 4 മണിക്ക് കുക്കിംഗ് തുടങ്ങണം. അപ്പൊൾ ക്ഷീണം തോന്നില്ല.
Correct 😍
Seema chechi.... Ur a true inspiration.... Ur great chechi...🙏🏾🙏🏾🙏🏾
♥️♥️
സീമ 👍❤️
❤
Ninga poliya മുത്തേ,,suuuuuuuuuuuper ആണ്,,അടിപൊളി,,kaanumbo orupaad സന്തോഷം
Thank you 😘
@SeemaVineeth ശെരിക്കും സീമയെ ഒരിക്കല്‍ എങ്കിലും ഒന്ന് നേരില്‍ കാണാന്‍ ആഗ്രഹം ഉണ്ട്,,
God bless you chechi 🥰
😍
സീമാ❤ എല്ലാ ഭാവുകങ്ങളും❤ ദൈവം അനുഗ്രഹിക്കട്ടെ❤❤❤love you da
♥️
❤
സീമ, ശ്രാവന്തിക- വളരെ കുലീനമായ വ്യക്തിത്വങ്ങൾ. നിങ്ങളുടെ എല്ലാ നല്ല പ്രവർത്തനങ്ങളും പലരിലും മാറ്റങ്ങളുണ്ടക്കട്ടെ. സീമയുടെ വലിയ ബഹളമില്ലാത്ത സംസാരം ഇഷ്ടമാണ്. അധികം സംസാരിക്കാതെ, പക്വമായ പെരുമാറ്റത്തിലൂടെ ശ്രാവന്തികയെയും ഒരുപാടു ഇഷ്ടമാണ്. നല്ല മനസ്സിനുടമയായ കണ്ണനും സീമയും നല്ല ചേർച്ചയുണ്ട്. എല്ലാവർക്കും നല്ലത് വരട്ടെ
🫰😍♥️
😍
രണ്ടു ചേച്ചിമാരും കൂടെ കൂടിയാൽ പൊളിയല്ലേ.... 🥳🥳
ഒത്തിരി സന്തോഷം തോന്നി വീഡിയോ കണ്ടപ്പോ..... എല്ലാ നന്മകളും ഉണ്ടാവട്ടെ... 🥰🥰🥰
സീമ എന്താ പറയണ്ടേ എന്ന് അറിയില്ല നീ ഒരു സംഭവം തന്നെ ആടോ ❤❤❤❤
❤🙏
🫰♥️
സീമ ചേച്ചീനെ ഒരുപാട് ഇഷ്ടാണ് ട്ടോ......നല്ല മനസിന്റെ ഉടമയാണ് ചേച്ചി എന്നും...
എപ്പോഴും ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏
ട്രാൻസ് women എന്നൊന്നും പറയാൻ പറ്റില്ല. നല്ലൊരു സ്ത്രീ കൂടെ ഉള്ളവരും. May God bless u to do good things. May ur wishes come true. u have a good mind that is different from others❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
🙏🙏♥️
Cheche your each and every word that is powerful .you have a good brain also ,you make everyone cry.but like that attitude and way of speaking in an interview moreover,Mr Rajesh outstanding.how much he respects women and everything.love you ummaaa
🫰♥️
I just love you chechi 🥰😘♥️🫂🫂🫂🫂🫂
ഞാനും കൊടുക്കാറുണ്ട് ചേച്ചി MCH -ൽ. പൊതിച്ചോറ്.ചേച്ചി ഇങ്ങനെ തന്നെ പോകണം bold ആയിട്ട്. 🥰🥰🥰ദൈവം ചേച്ചിയെ അനുഗ്രഹിക്കട്ടെ❤❤❤ എല്ലാ നന്മകളും ചേച്ചിക്ക് ഉണ്ടാകട്ടെ.... Advanced happy married chechi🥰🥰😊
🫰♥️🙏🙏
സീമയെ വലിയ ഇഷ്ടം അതു പോലേ തന്നെ ശ്രാവന്തിക ഇഷ്ടം
♥️🫰
❤❤
കുറച്ച് വൈകി പോയെങ്കിലും ഈ വീഡിയോ ഇരുന്ന് ഫുൾ കണ്ടു. ആര് എന്തൊക്കെ പറഞ്ഞാലും ഇത്രയും പേർക്ക് ഭക്ഷണം ഉണ്ടാക്കി കൊടുക്കുക എന്നത് ചെറിയ പണിയൊന്നുമല്ല. അത് പോലെ മനസ്സും ഉണ്ടാകണം❤ നിങ്ങളുടെ സ്നേഹപൊതിച്ചോറിലെ കറികൾ കണ്ടാൽ തന്നെ അറിയാം ഓരോ പൊതിയിലും നിങ്ങളുടെ ആത്മാർത്ഥത🎉 ഞങ്ങൾ ഇവിടെ മാസത്തിൽ ഒരു തവണ DYFI പൊതിച്ചോറ് കൊടുക്കാറുണ്ട്. അതിൽ രണ്ട് കറികൾ മാത്രമേ ഉണ്ടാക്കാറുള്ളൂ. അതും വെജിറ്റേറിയൻ ഭക്ഷണം. കാരണം നോൺവെജ് കഴിക്കാത്തവരും ഉണ്ടാകുമല്ലോ😊 ഈ വീഡിയോ കണ്ട് ആർക്കെങ്കിലും ഒരാൾക്ക് തോന്നിയാൽ തന്നെ നല്ലൊരു കാര്യമല്ലേ. ഭക്ഷണത്തിന് വേണ്ടി വന്നവരെ പറ്റി പറഞ്ഞപ്പോൾ കണ്ണ് നിറഞ്ഞു😅
🫰♥️♥️
സീമാ ഞാൻ ഒരമ്മയാണ് രജനീഷുമായുള്ള interview കണ്ടിരുന്നു മോളുടെ വാക്കുകൾ ഹൃദയസ്പർശിയായിരുന്നു ഒരു നല്ല മനസ്സിൻ്റെ ഉടമയായാണ് എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞത് പിന്നെ മോളുടെ ഡ്രസ്സിങ്ങ് Super ആണുട്ടോ ഇഷ്ടം♥️♥️♥️♥️♥️♥️
ഒരുപാട് സന്തോഷം 🙏♥️🫰
എന്ത് രസത്തിലാ നിങ്ങൾ food ഉണ്ടാക്കുന്നത് 😍 food കൊടുക്കുന്നത് കാണാനും നല്ല രസമുണ്ട് God Bless you chechiii 🥰 ഇനിയുള്ള Life ഇൽ എപ്പോഴും സന്തോഷം സമാധാനം ഉണ്ടാവട്ടെ. 🙏🥰
ഹായ് ശ്രാവന്തികയുടെ അരിയൽ കാണാൻ നല്ലരസം എന്തു സ്പീഡ് ആണ്❤
♥️അതെ 😊
❤
Hai ഡിയർ എല്ലാ നന്മ കളും ഉണ്ടാകട്ടെ 🙏🙏 അന്നദാനം മഹാദാനം ❤️😍😍 ഡിയർ നിങ്ങൾ നല്ല മനസിന് ഉടമയാണ് അതാണ് നിങ്ങളെ എനിക്ക് ഇഷ്ടം 😍😍
🙏🙏♥️
സീമ ഇന്റർവ്യൂ കണ്ടു സങ്കടം വന്നു ഇപ്പോൾ സന്തോഷം അല്ലെ
കണ്ണൻ സുന്ദരൻ ആണുട്ടോ
എൻജോയ് യുവർ ലൈഫ് ❤❤🎉🎉
♥️🙏
🙏🙏🙏നല്ല കാര്യം 🙏🙏🙏മോടെ ഇന്റർവ്യു കണ്ടു എന്റെ മനസ്സിൽ ഉണ്ടായിരുന്ന കുറെ ചോദ്യങ്ങൾക്കുള്ള ഉത്തരം ഉണ്ടായിരുന്നു അതിൽ ഒരു ട്രാൻജ റ്റർ എന്താ ണ് എന്ന ഉത്തരം വളരെ കറക്ട് ആയിട്ട് പറഞ്ഞു തന്നു വേറെ ഇന്റർവ്യൂ ഒക്കെ കണ്ടിട്ടുണ്ട് അതിലൊക്കെ ഉത്തരം പറയുന്നതിന് പകരം ദേഷ്യപെടുന്നതാണ് കണ്ടിട്ടുള്ളത് എന്തായാലും എപ്പോഴെങ്കിലും നേരിട്ട് കാണാൻ എനിക്ക് വളരെ ആഗ്രഹം ഉണ്ട് പുതിയ ജീവിതം നല്ലത് മാത്രം തരട്ടെ എന്ന് പ്രാർത്ഥിക്കാം ഇനി അങ്ങോട്ട് കരയരുത് എന്നും ചിരിക്കുന്ന മുഖം തന്നെ കാണട്ടെ ❤️❤️🥰🥰🙏🙏♥️♥️
🙏♥️♥️
Kannan chettan gulf ൽ ആണോ? എവിടെയാ ഇത്?
അതെ
Othiri santhosham chechi❤ dhyvanugraham ennum koode undavum🙏🏻
Hai ചേച്ചി മാരെ.. ചേട്ടൻ വന്നപ്പോൾ.. അതി സന്തോഷം ❤❤❤ അന്നദാനം മഹാദാനം
ഹലോ സിനിമ ഞാൻ അബുദാബിയിൽ നിന്നാണ് എപ്പോഴെങ്കിലുമൊക്കെ സമയം കിട്ടുമ്പോൾ കാണാറുണ്ട് നല്ല കാര്യം ചെയ്താൽ മോൾക്ക് ഭർത്താവ് ആകാൻ പോകുന്ന നല്ല കുട്ടി എല്ലാം ദൈവത്തിന് അനുഗ്രഹം കിട്ടട്ടെ
Thank you 🫰♥️💜
സീമ ചേച്ചിയെ ഒരുപാട് ഇഷ്ടം ആണ് ചേച്ചി cook ചെയ്യുന്നത് കണ്ടാണ് എനിക്കും cooking നോട് ഇഷ്ടം തോന്നിയതും love u ചേച്ചി
❤❤😘😘. ഇനി കൊടുത്താലും face കാണിക്കരുത്. വിശപ്പിന്റ പിടച്ചിൽ ആണ് അത്.
Chechi sherikkum oru inspirational character aan.. Enikk othiri ishttam aan chechiye... Interview kandu.. Karanjappo sherikkum sangadam aayiii...love you seema chechiiii ❤❤❤❤❤
സീമേ ഇന്റർവ്യൂ വീഡിയോ കണ്ടു കരഞ്ഞു പോയി, എന്നും നന്മകൾ നിറയട്ടെ എന്നു പ്രാർത്ഥിക്കുന്നു 🤲🤲🤲❤️❤️
സീമ അഭിമുഖം കണ്ടു എന്നേയും കരയിപ്പിച്ചല്ലോ മോളേ .മോളേ നിനക്ക് നല്ലതേ വരൂ കുട്ടീ വിഷമിക്കണ്ട മോളെ സ്നേഹിക്കാൻ ഞങ്ങളെ പോലുള്ള കുറേ അമ്മ മാരുണ്ട് അത് മനസിലാക്കൂ കണ്ണാ... ഇനി കരയരുത് കേട്ടോ മറ്റുള്ളവരെ നേരെ യാക്കാൻ കഴിയില്ലല്ലോ മോളേ നിനക്ക് ഭഗവാനുണ്ട് കൂടെ എല്ലാം നല്ലതായി വരും സ്നേഹിക്കാൻ ഇപ്പോൾ ഒരാൾ കൂടെ വരികയല്ലേ അദ്ദേഹം തരും മോൾക്ക് കിട്ടാത്ത സ്നേഹം അതു പോരേ എന്റെ മോൾക്ക് ഈ അമ്മയുടെ അനുഗ്രഹം എപ്പോഴും ഉണ്ടാകും കേട്ടോ മുത്തേ ഇനി കരയരുത് സങ്കടമായി എനിക്ക് പോട്ടേ ദൈവം കൂടെയുണ്ടാകും ❤❤❤❤
Seemaz.. Saw ur interview with Rajnish Sir.. Its so inspired & graceful interview, we all knowed what the Seema really is... Hat's Off & Hearty Salute to U & What U R... & Always be like this inspiring & motivating... Lots of Hugs & kisses dear... Also love sravanthika & her loving, caring & hardworking... God Bless U all Abundantly.. Want to meet u once.. Love from Bangalore 💖💖💞💞💕💕💖💖
Thank you so much ♥️♥️ for your kind words and prayers 🙏♥️♥️♥️
കണ്ണൻ 🤍
അടുത്ത സ്നേഹപ്പൊതി കൊടുക്കുമ്പോ ഒന്നിച്ചുണ്ടായിരിക്കാൻ ഈശ്വരൻ സഹായിക്കട്ടെ 🙏🤍🤍
Chechide interview kandu njan karanju poyi.ente chechikku eswaran nallathu varuthatte❤❤❤
🫰♥️♥️
Adipoli video chechi motivated ayrunnu ellavarkkum ❤️ U chechi
♥️♥️
എല്ലാ നന്മകളുംആശംസിക്കുന്നു ❤❤❤❤❤❤❤❤❤❤❤
♥️
Sravanthika chechi seemachi suganoo ❤❤❤❤ very good dears God bless both of youuuu
Everyone needs a friend like sravanthika chechi ❤
♥️
God bless you guys🙏