ആദ്യമായി ഡോക്ടർക്ക് നന്ദി പറയുന്നു. ഡോക്ടറെ ഞാൻ രണ്ടു കിഡ്നിയും നഷ്ടപ്പെട്ട ആഴ്ചയിൽ മൂന്ന് ഡയാലിസിസ് ചെയ്യുന്ന രോഗിയാണ്. പ്രമേഹത്തെക്കുറിച്ച് കുറേ കേട്ടിട്ടുണ്ടെങ്കിലും ഇത്തരമൊരു ചികിത്സാരീതി ആദ്യമായാണ് കേൾക്കുന്നത്. താങ്കൾക്ക് വളരെ നന്ദി.ഇതുകൊണ്ട് ബുദ്ധിമുട്ടുന്ന ആളുകളിലേക്ക് ഇത് ഞാൻ ഇപ്പോൾ തന്നെ എത്തിക്കും.
ഇത് പോലുള്ള വീഡിയോ post ചെയുമ്പോൾ നിരവധി ആളുകൾക്ക് ഒരുപാട് doubt കാണും ഇവിടെ തന്നെ ഒരുപാട് doubt ചോദിച്ചിട്ടുമുണ്ട്, അത് കൊണ്ട് തന്നെ അത് clear ചെയ്യണ്ടതാ കുന്നു.
Thank you Dr thank you. Ethra nallathayi Dr paranju thannu . Eniykum 35 varshmayi shugar ud.18 varshmayi injection edukunnu. Dr paranjath pole noki parayam. God bless you always.
Sir.motivated anu athinta evida kittum Athina olla opportunity ath kuda onu parajal helpful ayirikum.Waiting for your favourable reply.Ready to follow the futher guide line
ജീവിതത്തിൽ ഉപകാരപ്പെടുന്ന ആരോഗ്യകരമായ അറിവുകൾ ലഭിക്കാൻ ഈ ചാനൽ ചെയ്യുക .. മരുന്നും ഇൻസുലിനും ഇല്ലാതെ പ്രമേഹം ഇനി പൂർണ്ണമായി മാറ്റാം.. Dr Jeevan Joseph (Consultant Endocrinologist & Diabetologist) Contact number: 7034553548
സാർ പറഞ്ഞത് ശരിയാണ് എന്നാൽ മറ്റൊരു കാരു ഇതിനേക്കാൾ പ്രധാനമായിട്ടുണ്ട്. ബ്ലഡ് ടോക്സിസിറ്റി പാൻക്രിയാസ് ഉൽപ്പാദിപ്പിക്കുന്ന ഇൻസുലിന്റെ ക്വാളിറ്റി കുറയ്ക്കുകയും; കഴിക്കുന്ന ഭക്ഷണത്തിലൂടെ വരുന്ന എക്സസ് കാർബോഹൈഡ്രേറ്റിനെ , ഗ്ലൂക്കോസിനെയും മാനേജ് ചെയ്യാൻ ആ ഇൻസുലിൻ പര്യാപ്തമല്ലാതാവുകയും ചെയ്യും. ബ്ലഡ് പ്യൂരിഫിക്കേഷനിലൂടെ ഈ പ്രശ്നം പരിഹരിക്കാം.
Includes oats.. Ragi.. Dal.. 🥚... Nuts.. Vegetables.. Potato thodukayo venda.. Athupole kappa koorkka avoid.. Vallapozhum shakalam avam.. Then drink more water everyday.. Warm water is best.
ഞാൻ ഇത് ഇപ്പോൾ ചെയ്തു കൊണ്ട് ഇരിക്കുന്നു hba1c 5.89 ആണ് ശരിയാവുമോ അറിയില്ല 165 സിഎം. ഉള്ള ഞാൻ 79 കിലോ ആയിരുന്നു ഇപ്പോൾ 25 dys.71.5 കെജി ആയി രണ്ട് മാസം ഇങ്ങനെ ചെയ്യാൻ പറഞ്ഞു ഫാസ്റ്റിംഗ് 170 ആയപ്പോൾ ആണ് ഇത് അറിഞ്ഞത്. അതിന് ശേഷം ഇപ്പോൾ 140 ആണ് എങ്കിലും carbo അടങ്ങിയത് കഴിക്കുമ്പോൾ കൊടുന്നു. നാട്ടിൽ വന്നാൽ നിങ്ങളുടെ ഹോസ്പിറ്റലി വരട്ടെ!
dr, my hba1c was 7.2, when i have 57 kg wt. at 55 age. but now i am 50 kg wt. my hba1c is 5.7 now. no medicine. but face looks tired.... how can we reduce weight without affecting our skin. my height 153 cm. weight 51 kg now its ok. but... my friends... told looks very slim tired like that
Make goal to make upto 80% fruits and vegetables. Make a goal to do Min 45 min work out daily. Mark a goal to get 30 min min sunlight. Take only home made food and no packeted processed food . All those want to be healthy should follow this.
ഡോക്ടർ.. ഇപ്പോൾ. ആയുർവേദ ഡോക്ടറുടെ.. നിർദ്ദേശം. പ്രകാരം. ഇ. ഡയറ്റു. ചെയ്യുന്നു.. ഒരു. മാസം പൂർത്തിയായി. വരുന്നു ഒരു. മാസം ദായറ്റ്ൽ. നിൽക്കണം. എന്നാണ്. നിർദേശം ഡോക്ടറുടെ വീഡിയോ. പ്രചോദനം. നൽകുന്നു
നമസ്കാരം sir 🙏🏻എനിക്ക് 45 age ഉണ്ട് ഇന്ന് ഞാൻ ചെക് ചെയ്തപ്പോൾ 402 ഉണ്ട് ഞാൻ മെഡിസിൻ ഒന്നും കഴിക്കുന്നില്ല ചായ നന്നായി കുടിക്കാറുണ്ട് എന്ത് ചെയ്യണം sir വിശദമായ ഒരു മറുപടി പ്രതീക്ഷിക്കുന്നു 🙏🏻
Hi sir, ഞാൻ ഒരു ഡയബറ്റിക് patient ആണ്. എന്റെ പന്ക്രീയാസൽ ഒരു തടിപ്പും ഉണ്ട് അത് കുറയാനുള്ള ട്രീറ്റ്മെന്റ് ചെയ്യുന്നുണ്ട്. ദിവസം രണ്ട് നേരവും ഞാൻ ഇൻസുലിൻ എടുക്കുന്നുണ്ട്.എന്നിട്ടും എന്റെ ഷുഗർ ബാലൻസ് ആവുന്നില്ല.എന്നെ ചികിൽസിക്കുന്ന ഡോക്ടർ പറഞ്ഞത് chemo ചെയ്യുന്നതിന്റെ കാരണമാണ് ഇത് ഉണ്ടാകുന്നത് എന്ന്. അതിനെ കുറിച് sirnte അംഭിപ്രായം ഒന്ന് അറിയിക്കാമോ.?
Type 1 diabetesinu ജീവിതകാലം മുഴുവൻ ഇൻസുലിൻ ചികിത്സ തുടരണം.ആധുനിക ഗവേഷണ പ്രകാരം സ്റ്റെം സെൽ തെറപ്പിയിലുടെ ഇൻസുലിൻ ഇല്ലാത്ത ചികിത്സ രീതി നടപ്പിൽ വന്നേക്കാം.
Doctor thank you for this most valuable information. I am diabetic since 15 years. I live in Mumbai. It was a pregnemcy induced diabetes which continued after my delivery. I am also obese. Can you help me in this regard?
ഈ ഫാറ്റ് വന്നത് കുറക്കാൻ എന്താണ് ചെയ്യേണ്ടത് വെയ്റ്റ് കുറക്കാൻ പറഞ്ഞാൽ ഒരു 50 കിലോ അതിലും താഴെ വെയ്റ്റ് ഉള്ളവർ എങ്ങനെ എന്ത് ചെയ്യണം... 🙏 അത് പറ അതിന് വല്ല മരുന്നും ഉണ്ടോ... ഇനി താങ്കളെ കോൺടാക്റ്റ് ചെയ്താൽ മാത്രമേ പറയുള്ളോ ഇതിലൂടെ അതിനെ കുറിച്ച് പറ... 🙏 ഇത് ആർക്കും ഒന്നും മനസ്സിലാകാത്ത ആളുകളെ വട്ടാക്കുന്ന പരുപാടിയായി പോയല്ലോ ഡോക്ടറേ... 🙏
ഡോക്ടർ വിശദമായി സംസാരിച്ചു. തിയറി അല്ല വേണ്ടത് .പ്രമേഹരോഗികളുടെ ജീവിതക്രമം എങ്ങനെയായിരിക്കണം, ഭക്ഷണ രീതി എന്തായിരിക്കണം, മരുന്നില്ലാതെ ടugar നോർമൽ നിലയിലേക്ക് എന്തെല്ലാം ശ്രദ്ധിക്കണം തുടങ്ങിയ കാര്യങ്ങൾ സ്പെസിഫിക് ആയി പറയണം.അതാണ് ആവശ്യം.
@@sabithmusthafa3168 i coffee എന്നത് ഒരു online കച്ചവടം ആണ് ഒരു മാസം 3000/ രൂപയുടെ ചിലവ് ഉണ്ട് അത് കഴിച്ചു കൊണ്ടിരുന്നാൽ ഷുഗർ കുറഞ്ഞു കാണിക്കും എന്ന് അത് നിർത്തുന്നോ പണ്ടത്തെ ചങ്കരൻ തേങ്ങുമെ തന്നെ എന്നാ പോലെ ആകും ഇത് ഓൺലൈൻ കച്ചവടം ആയതിനാൽ അവർ link തരും അതിൽ കയറി അവരുടെ കോഡ് അടിച്ചാൽ അവർക്കു ഒരു കമ്മീഷൻ കിട്ടും അതിനു വേണ്ടിയാണു എല്ലാവരും i coffee യുടെ പിന്നാലെ പോകുന്നത്
ഈ വീഡിയോയിൽ കാണുന്ന നമ്പറിൽ വിളിച്ചു ഒരു ലേഡി ആണ് ഫോൺ എടുത്തത്. അവർ പറയുന്നു diabetic പൂർണമായും മാറ്റാൻ പറ്റില്ല. കണ്ട്രോൾ ചെയ്യാൻ മാത്രമേ പറ്റൂ എന്നാണ്
ഹലോ.. തീർത്തും മാറ്റാൻ വല്ല മർഗംഉണ്ടെങ്കിൽ പറ ഇതൊക്കെ എല്ലാവരും പറയുന്നതാ... ... എല്ലാവരും കാണാൻ വേണ്ടി ഓരോ തട്ടിപ്പ് ആയിട്ടു ഇറങ്ങിക്കോളും... വെയിറ്റ്.. തീരെ ഇല്ലാത്ത ആളു എന്ത് ചെയ്യും... നിർത്തു തട്ടിപ്പു...
50കിലോവിൽ താഴെ വെയിററുള്ള പ്രമേഹരോഗി ഇനിയെന്ത് വെയിറ്റ് കുറക്കാൻ.പ്രമേഹരോഗം നിയന്ത്രിക്കാൻ പല ഡോക്ടർമാരും പലപല മാർഗങ്ങളും പറയുന്നു.. അവസാനം ഇൻസുലിൻ തന്നെ ശരണം
Thank you Dr
എത്ര നല്ലതായീ പറഞു
ഇത് കാണുന്ന എല്ലാവർക്കും
മനസ്സിലാവുന്ന രീതീയീൽ
ആദ്യമായി ഡോക്ടർക്ക് നന്ദി പറയുന്നു.
ഡോക്ടറെ ഞാൻ രണ്ടു കിഡ്നിയും നഷ്ടപ്പെട്ട ആഴ്ചയിൽ മൂന്ന് ഡയാലിസിസ് ചെയ്യുന്ന രോഗിയാണ്. പ്രമേഹത്തെക്കുറിച്ച് കുറേ കേട്ടിട്ടുണ്ടെങ്കിലും ഇത്തരമൊരു ചികിത്സാരീതി ആദ്യമായാണ് കേൾക്കുന്നത്. താങ്കൾക്ക് വളരെ നന്ദി.ഇതുകൊണ്ട് ബുദ്ധിമുട്ടുന്ന ആളുകളിലേക്ക് ഇത് ഞാൻ ഇപ്പോൾ തന്നെ എത്തിക്കും.
ഷുഗർ ഉണ്ടായിരുന്നോ
Thanks Mr.Muhammed Ashraff
th-cam.com/video/oUyvQlA3jok/w-d-xo.html
ഇത് പോലുള്ള വീഡിയോ post ചെയുമ്പോൾ നിരവധി ആളുകൾക്ക് ഒരുപാട് doubt കാണും ഇവിടെ തന്നെ ഒരുപാട് doubt ചോദിച്ചിട്ടുമുണ്ട്, അത് കൊണ്ട് തന്നെ അത് clear ചെയ്യണ്ടതാ കുന്നു.
Very low calary deit എങ്ങനെ ഉള്ള ഏതെല്ലാം ഭക്ഷണങ്ങളാണ് ഉപയോഗിക്കേണ്ടത് എന്ന് പറഞ്ഞ് തരാമോ Dr pleas........
ഡോക്ടർ ട്രൈ ചെയ്തിരുന്നു എന്റെ ഷുഗർ മാറി നല്ല നല്ലൊരു അറിവാണ് ഡോക്ടർ പങ്കുവെച്ചത്
കോൺടാക്ട് number തരുമോ
സത്യം aano
Plz No
അറിയാനാണ്
ഒരു വലിയ അറിവാണ് ഡോക്ടർ പറഞ്ഞുതന്നത് നന്ദി
th-cam.com/video/oUyvQlA3jok/w-d-xo.html
വളരെ വിലപ്പെട്ട ഒരു അറിവാണ് ഡോക്ടർ പറഞ്ഞു തന്നത്. ഇന്ന് ആരോട് ചോദിച്ചാലും പ്രമേഹം ഉണ്ട് എന്ന് പറയാറുണ്ട്.നന്ദി ഡോക്ടർ 🙏🏻😊
Congrts sir good information, nalla arivu,, 🙏🏽... 👍👍👍👍👍👍👌👌👌💚
Dr Pramod Tripati യുടെ വീഡിയോ കണ്ടാൽ ഇത് ശെരിക്കും മനസ്സിലാകും
Thank you Dr thank you. Ethra nallathayi Dr paranju thannu
. Eniykum 35 varshmayi shugar ud.18 varshmayi injection edukunnu. Dr paranjath pole noki parayam. God bless you always.
ഒരു വലിയ അറിവ് ലഭിച്ചു ഡോക്ടർ സാർ
നന്ദി പറയുന്നു
th-cam.com/video/oUyvQlA3jok/w-d-xo.html
Dr. ഇത് വളരെ വിജ്ഞാനപ്രദമാണ്.പ്രമേഹരോഗികളും ബോർഡർ ലൈനുകളും ഉള്ളവർ ദിവസവും ഭക്ഷണ അളവ് നിങ്ങൾ പറഞ്ഞിട്ടില്.അതായത് അരി, പഴം, പച്ചക്കറി മുതലായവയുടെ അളവ്
th-cam.com/video/oUyvQlA3jok/w-d-xo.html
Sir.motivated anu athinta evida kittum Athina olla opportunity ath kuda onu parajal helpful ayirikum.Waiting for your favourable reply.Ready to follow the futher guide line
Thank you doctor. നല്ല ഒരു അറിവ്
ജീവിതത്തിൽ ഉപകാരപ്പെടുന്ന ആരോഗ്യകരമായ അറിവുകൾ ലഭിക്കാൻ ഈ ചാനൽ ചെയ്യുക ..
മരുന്നും ഇൻസുലിനും ഇല്ലാതെ പ്രമേഹം ഇനി പൂർണ്ണമായി മാറ്റാം.. Dr Jeevan Joseph (Consultant Endocrinologist & Diabetologist)
Contact number: 7034553548
Lllllllll"lllllllllll""lllllllllllllllllllllllllllllllllllllllllllllllllllllllllllllll"
Valuable information. Thank you doctor. 👍🙏
Rice wheet ozhivakkuka kadala payar vargangal aviyal salad fruits kazhikkuka evening intermittened fasting 16hrs cheyyuka medicine venda
th-cam.com/video/oUyvQlA3jok/w-d-xo.html
ഇത് തന്നെ ആണ് പ്രകൃതി ചികിത്സാ രീതിയില്‍ പണ്ട് മുതലേ പറഞ്ഞുകൊണ്ടിരുന്നത്
V.good information.👌👌👌...ente swantham anubhavem anuserichu ithu valare seriyanu 👍👍👍
th-cam.com/video/oUyvQlA3jok/w-d-xo.html
Plus explain ur experience
Creative, informative, exemplary.. Highly appreciated..
ഈശല്യംപിടിച്ച രോഗം മാറ്റാനുള്ള പരീക്ഷണങ്ങൾ നടക്കുന്നുണ്ടോ,പരീക്ഷണം എവിടെവരേയായി
very good information, thanka Dr. 🌹🙏👍
Namaskarm doctor 🙏🙏🙏🙏
സാർ പറഞ്ഞത് ശരിയാണ് എന്നാൽ മറ്റൊരു കാരു ഇതിനേക്കാൾ പ്രധാനമായിട്ടുണ്ട്. ബ്ലഡ് ടോക്സിസിറ്റി പാൻക്രിയാസ് ഉൽപ്പാദിപ്പിക്കുന്ന ഇൻസുലിന്റെ ക്വാളിറ്റി കുറയ്ക്കുകയും; കഴിക്കുന്ന ഭക്ഷണത്തിലൂടെ വരുന്ന എക്സസ് കാർബോഹൈഡ്രേറ്റിനെ , ഗ്ലൂക്കോസിനെയും മാനേജ് ചെയ്യാൻ ആ ഇൻസുലിൻ പര്യാപ്തമല്ലാതാവുകയും ചെയ്യും. ബ്ലഡ് പ്യൂരിഫിക്കേഷനിലൂടെ ഈ പ്രശ്നം പരിഹരിക്കാം.
Sir,എനിക്ക് 20 വർഷത്തോളമായി sugar ഉണ്ട്,ഇനിയും diabetic riversal സാധ്യമാണോ? Hba1c 6.7 ആണ്, glimmisave Mv2.3 + tenegliptilin M500 - morning and glimmisave Mv2.3 + atorvastatin 10mg - night.
Oru aayurvedha prdct und sugar normalakam inslin vare nirthalakam 💯effective
@@Risla--Sherin8:08
Thanks Dr jeevan Joseph 👍God bless you 👌👏👏👏
You are welcome
th-cam.com/video/oUyvQlA3jok/w-d-xo.html
Thank you Dr for your valuable information
th-cam.com/video/oUyvQlA3jok/w-d-xo.html
Good inforrmation doctor thank u
Thank you sir doing good job. This is very important to make aware in the society
Thanks for your information.
ഈ വിഡിയോയിൽ പറഞ്ഞത് പ്രകാരം try ചെയ്യാൻ ആഗ്രഹമുണ്ട് diet continue ചെയ്യുന്നതിന് ഏതൊക്കെ ഫുഡ് എന്നത് ഒന്ന് clear ആക്കിത്തരാമോ
അതൊന്നും പറയില്ല. അങ്ങോട്ട് ചെല്ലുക. അപ്പോൾ പറഞ്ഞുതരും.പൈസയെടുക്കാൻ മറക്കല്ലേ.
ഞങ്ങളുടെ ഡയബറ്റിക് സെൻ്ററിൽ നേരിട്ട് ബന്ധപെടുക. ഓരോരുത്തരുടെയുംരോഗാവസ്ഥ അറിഞ്ഞു വേണം ചികിത്സ നിശ്ചയിക്കാൻ.
Includes oats.. Ragi.. Dal.. 🥚... Nuts.. Vegetables.. Potato thodukayo venda.. Athupole kappa koorkka avoid.. Vallapozhum shakalam avam.. Then drink more water everyday.. Warm water is best.
th-cam.com/video/oUyvQlA3jok/w-d-xo.html
@@sree7057 🥰😀
ഞാൻ ഇത് ഇപ്പോൾ ചെയ്തു കൊണ്ട് ഇരിക്കുന്നു hba1c 5.89 ആണ് ശരിയാവുമോ അറിയില്ല 165 സിഎം. ഉള്ള ഞാൻ 79 കിലോ ആയിരുന്നു ഇപ്പോൾ 25 dys.71.5 കെജി ആയി രണ്ട് മാസം ഇങ്ങനെ ചെയ്യാൻ പറഞ്ഞു ഫാസ്റ്റിംഗ് 170 ആയപ്പോൾ ആണ് ഇത് അറിഞ്ഞത്. അതിന് ശേഷം ഇപ്പോൾ 140 ആണ് എങ്കിലും carbo അടങ്ങിയത് കഴിക്കുമ്പോൾ കൊടുന്നു. നാട്ടിൽ വന്നാൽ നിങ്ങളുടെ ഹോസ്പിറ്റലി വരട്ടെ!
God Bless Dr..
Pangriyas Aduthu Kalanjitte Manushan
JIVQMooo Dr. Pleae reply
വളരെ നന്ദി ഉണ്ട്
Dr എനിക്കു ഷുഗർ ഉണ്ട് പ്രോടീൻ ലീക്കും ഉണ്ട് എന്താണ് dr cheyyendathu
Thanq dr🙏🌹
Kazhinja 17 varshamayi medicine kazhikunnu exercise cheyyan cheriya bhudhimuttund medicine nirthan pattumo. 59 years old ayi
പഞ്ചസാരയ്ക പകരം പന കൽക്കണ്ടം ഉപയോഗിക്കാമോ
Already sugar ullavar weight kuranju oru paruvamakum,pinne evide 12kg kurakkum ..food control sariyanu ...
Doctor, diet discriptionഒന്നുതാഴെകൊടുക്കാമോ
ഞങ്ങളുടെ സെൻ്ററിൽ നേരിട്ട് ബന്ധപെടുക
dr, my hba1c was 7.2, when i have 57 kg wt. at 55 age. but now i am 50 kg wt. my hba1c is 5.7 now. no medicine. but face looks tired.... how can we reduce weight without affecting our skin. my height 153 cm. weight 51 kg now its ok. but... my friends... told looks very slim tired like that
sir, ഞാൻ പ്രമേഹത്തിന് മരുന്നു കഴിക്കുന്നുണ്ട്. ഫാറ്റിലി് വർ ഉണ്ട്. ഡയറ്റിനെ കുറിച്ച് വ്യക്തമായി പറഞ്ഞു ,
തരാമോ
ഫാറ്റി ലിവർ ക്ലിയർ ചെയ്തില്ലങ്കിൽ ഷുഗർ കുറയാൻ സാദ്ധ്യമല്ല
good information
പ്രമേഹം വന്നു മരുന്ന് കഴിക്കുന്ന ആളുകൾക്കു അതൊഴിവാക്കി, മ്മരുന്നില്ലാതെ മറ്റു വഴി ഉണ്ടെങ്കിൽ പറഞ്ഞു tharuk
Lchf diet
Ithupole uric acid permenant aayi maaran nthelm solution undooo
Please let me know for Type 1 Diabetes revision can do this
Type 2 തന്നെ remission മാത്രമാണ് സാധ്യം.... പക്ഷെ Type 1 അതും സാധ്യം അല്ല
Diabetis ഉളളവർ ആണ് ഇത്തരം വീഡിയോ കാണുന്നത്....രോഗത്തിൽ നിന്നും എങ്ങിനെ രക്ഷപ്പെടാം എന്നെ ആരെങ്കിലും പറഞ്ഞു തരു....
Diabetic controll akkane kazhiu. Athinu oru product und
Dr. പറഞ്ഞത് വെയിറ്റ് കൂടുതൽ ഉള്ളവരെ കുറിച്ചല്ലേ ഇനി വെയിറ്റ് കുറവുള്ളവർ എന്താ ചെയ്യേണ്ടത്
Athine patti orotta doctorum parayilla.
എനിക്കും അറിയണം
Doctor ente ummak premeham und .ipol insulin upayokikunu.vallathe melinju...emte umma....rathri bayangara kaalu kadachil aanu....enthaa cheyyendath
Ummayk ethra vayassund
Dr, I'm 63 and a diabetic taking medicines since 2012. Can I get relief from this illness?
ഒരു ആയോർവേദിക് ഉത്പന്നം ഉണ്ട് നല്ല മാറ്റമുണ്ട്
Sir.. hyperthyroid um sugarum orupole varunnathu enthukondanu? Enthoke kazhikam. Enthikke ozhivakkanam
തൈറോയ്ഡ് നേ കുറിച്ച് ഞാൻ ചെയ്ത അടുത്ത വീഡിയോ കേൾക്കുക.
th-cam.com/video/oUyvQlA3jok/w-d-xo.html
Ithil paranja food onn v
Clear aakki tharaaamo ithupole cheyyan ആഗ്രഹംണ്ട്. Onn clear aakki തന്നാൽ kollamayirunnu
ഡോ. ഭാവിയിൽ പ്രമേഹം വരാതിരിക്കാൻ എന്താണ് ചെയ്യേണ്ടത്. അതിൻ്റെ ഒരു വീഡിയോ ചെയ്യുമോ?
I coffee കഴിച്ചാൽ അത് കഴിക്കുന്നൊരാൾക്ക് പ്രമേഹം ഇല്ലാത്ത ഒരാളാണെങ്കിൽ ആ ആൾക്ക് ഒരിക്കലും പ്രമേഹം വരില്ല
Make goal to make upto 80% fruits and vegetables. Make a goal to do Min 45 min work out daily. Mark a goal to get 30 min min sunlight. Take only home made food and no packeted processed food . All those want to be healthy should follow this.
@@AHFVloge എവിടെയാണ് പറഞ്ഞിരിക്കുന്നത്
Dr പറഞ്ഞ കാര്യം കറക്റ്റാ
അമിത വണ്ണം വരാതിരിക്കാൻ ശ്രമിക്കുക. തീർച്ചയായും vdo ചെയ്യാം
Dr എനിക്ക് ഹൈപോതൈറോയിഡിസം ഉണ്ട്. (3 വർഷം ആയി മരുന്ന് കഴിക്കുന്നു 75mg)മരുന്ന് എന്നും കഴിക്കാതെ ഹോർമോൺ ലെവൽ നേരെ akan ഒരു treat ment കിട്ടുമോ
എനിക്ക് വണ്ണം കുറഞ്ഞു varunnu തീരെ മെലിഞ്ഞിട്ടാണ് നേരത്തെ സാമാന്യം vannan ഉണ്ടായിരുന്നു ഇതിനെന്തു ചെയ്യും
Sir അവൽ കഴിക്കാമോ
Thank you so much 💚😍👍
ഈ ഡയറ്റ് ഞാൻ 5 മാസമായിട്ട് നോക്കുന്നു
കൂടാതെ മരുന്നും കഴിക്കുന്നു എന്നിട്ടും ഷുഗർ ലെവൽ 150- 180 ൽ തന്നെ നിൽക്കുന്നത് എന്ത്?
how about the treatment schedule. do we have to visit ur clinic. ho w much is the fee
ഇതുതന്നെയാണ് എൽ സി എച്ച് എഫ് ഹബീബ് സാർ പറഞ്ഞത്
dr pls don't make complicated., it's simple mainly raw veg and fruits one item at a time, without mixing varieties...covering all veg and fruits
th-cam.com/video/oUyvQlA3jok/w-d-xo.html
സാർ ഞാൻ 60 വയസ്സുള്ള ഒരാളാണ് എനിക്ക് ആകെ വെയിറ്റ് 68 കിലോയേ ഉള്ളൂ 5 അടി എട്ടിഞ്ച് എനിക്ക് ഇനി എങ്ങനെയാ 12 കിലോ കുറയ്ക്കാൻ കഴിയുക
Slim tea uze akku
Premeham varathirikkan enth cheyanam doctor
prameham vannathinu sesham ente weight 11g, kuravanu. ennittum prameham mariyittilla.
V ery good dr
കുട്ടികളിൽ ഷുഗർ വന്നാൽ പൂർണമായും മാറുമോ
Premehamulla stri gerbiniyayal kuchin suger varumo
Sugar വരാനുള്ള സാധ്യതയുണ്ട്. But എല്ലാ കേസിലും വരണം എന്നില്ല.
Is it possible to get consultation on line
എങ്ങനെ ഈ ക്രമീകരണം എടുക്കാന്‍ കഴിയും? വിശദീകരണം നല്‍കാന്‍ അവസരം ലഭിക്കും?
ഡോക്ടർ.. ഇപ്പോൾ. ആയുർവേദ ഡോക്ടറുടെ.. നിർദ്ദേശം. പ്രകാരം. ഇ. ഡയറ്റു. ചെയ്യുന്നു.. ഒരു. മാസം പൂർത്തിയായി. വരുന്നു
ഒരു. മാസം ദായറ്റ്ൽ. നിൽക്കണം.
എന്നാണ്. നിർദേശം
ഡോക്ടറുടെ വീഡിയോ. പ്രചോദനം. നൽകുന്നു
👌👌👌🌹🌹🌹🌹
നമസ്കാരം sir 🙏🏻എനിക്ക് 45 age ഉണ്ട് ഇന്ന് ഞാൻ ചെക് ചെയ്തപ്പോൾ 402 ഉണ്ട് ഞാൻ മെഡിസിൻ ഒന്നും കഴിക്കുന്നില്ല ചായ നന്നായി കുടിക്കാറുണ്ട് എന്ത് ചെയ്യണം sir വിശദമായ ഒരു മറുപടി പ്രതീക്ഷിക്കുന്നു 🙏🏻
Use dirshield. Nalla reethiyil kurayum
Hi sir, ഞാൻ ഒരു ഡയബറ്റിക് patient ആണ്. എന്റെ പന്ക്രീയാസൽ ഒരു തടിപ്പും ഉണ്ട് അത് കുറയാനുള്ള ട്രീറ്റ്മെന്റ് ചെയ്യുന്നുണ്ട്. ദിവസം രണ്ട് നേരവും ഞാൻ ഇൻസുലിൻ എടുക്കുന്നുണ്ട്.എന്നിട്ടും എന്റെ ഷുഗർ ബാലൻസ് ആവുന്നില്ല.എന്നെ ചികിൽസിക്കുന്ന ഡോക്ടർ പറഞ്ഞത് chemo ചെയ്യുന്നതിന്റെ കാരണമാണ് ഇത് ഉണ്ടാകുന്നത് എന്ന്. അതിനെ കുറിച് sirnte അംഭിപ്രായം ഒന്ന് അറിയിക്കാമോ.?
Type 1 diabaties മാറുമോ? Doctor
Type 1 diabetesinu ജീവിതകാലം മുഴുവൻ ഇൻസുലിൻ ചികിത്സ തുടരണം.ആധുനിക ഗവേഷണ പ്രകാരം സ്റ്റെം സെൽ തെറപ്പിയിലുടെ ഇൻസുലിൻ ഇല്ലാത്ത ചികിത്സ രീതി നടപ്പിൽ വന്നേക്കാം.
th-cam.com/video/oUyvQlA3jok/w-d-xo.html
സാർ. എനിക്ക് പാൻക്രിയാസിൽ കല്ലുണ്ട്. ഷുഗർ കൂടുതലാ ഇത് മാറുമോ.
Doctor thank you for this most valuable information. I am diabetic since 15 years. I live in Mumbai. It was a pregnemcy induced diabetes which continued after my delivery. I am also obese. Can you help me in this regard?
Please contact my Diabetic Centre
@@vimalahospitalettumanoor1180 dr enikkum pregnancy timil vannatha.. Ipo 5 year kazhinju veendum vannu.. But athu arinjathu 1year kazhinja.. Njan water therapy cheyyunnundu.. Exercisum.. Normmal akumo.. Adutha prgnancy difficult akumo.. I am confused.. Pls rply sir..
ഈ ഫാറ്റ് വന്നത് കുറക്കാൻ എന്താണ് ചെയ്യേണ്ടത് വെയ്റ്റ് കുറക്കാൻ പറഞ്ഞാൽ ഒരു 50 കിലോ അതിലും താഴെ വെയ്റ്റ് ഉള്ളവർ എങ്ങനെ എന്ത് ചെയ്യണം... 🙏 അത് പറ അതിന് വല്ല മരുന്നും ഉണ്ടോ... ഇനി താങ്കളെ കോൺടാക്റ്റ് ചെയ്താൽ മാത്രമേ പറയുള്ളോ ഇതിലൂടെ അതിനെ കുറിച്ച് പറ... 🙏 ഇത് ആർക്കും ഒന്നും മനസ്സിലാകാത്ത ആളുകളെ വട്ടാക്കുന്ന പരുപാടിയായി പോയല്ലോ ഡോക്ടറേ... 🙏
ഇനി weight കൂറക്കാതേ carbohydrates kurachu veg kazhikku
Do anti gravity Exercise after meals. That is after breakfast ,after Dinner and after lunch. These exercises will leade to burnfat
Dr. Sugar ullavar fruits kazhikkamo
Oru aayurvedha prdct und sugar normalakam inslin vare nirthalakam 💯effective
ഡോക്ടർ വിശദമായി സംസാരിച്ചു. തിയറി അല്ല വേണ്ടത് .പ്രമേഹരോഗികളുടെ ജീവിതക്രമം എങ്ങനെയായിരിക്കണം, ഭക്ഷണ രീതി എന്തായിരിക്കണം, മരുന്നില്ലാതെ ടugar നോർമൽ നിലയിലേക്ക് എന്തെല്ലാം ശ്രദ്ധിക്കണം തുടങ്ങിയ കാര്യങ്ങൾ സ്പെസിഫിക് ആയി പറയണം.അതാണ് ആവശ്യം.
മരുന്ന് ഇല്ലാതെ uncontrolled ആയ പ്രേമേഹം നോർമൽ ആക്കാൻ സാധിക്കില്ല
Use I coffee for diabetic and prediabetic people can reverse the diabetic and prevent from diabetic also " I coffee"
Maruo sugar
Enthanu" I coffees"?
@@sabithmusthafa3168 i coffee എന്നത് ഒരു online കച്ചവടം ആണ് ഒരു മാസം 3000/ രൂപയുടെ ചിലവ് ഉണ്ട് അത് കഴിച്ചു കൊണ്ടിരുന്നാൽ ഷുഗർ കുറഞ്ഞു കാണിക്കും എന്ന് അത് നിർത്തുന്നോ പണ്ടത്തെ ചങ്കരൻ തേങ്ങുമെ തന്നെ എന്നാ പോലെ ആകും ഇത് ഓൺലൈൻ കച്ചവടം ആയതിനാൽ അവർ link തരും അതിൽ കയറി അവരുടെ കോഡ് അടിച്ചാൽ അവർക്കു ഒരു കമ്മീഷൻ കിട്ടും അതിനു വേണ്ടിയാണു എല്ലാവരും i coffee യുടെ പിന്നാലെ പോകുന്നത്
Maarumo
Nan kudikund
Kaaryam indo
Pls reply
Insulin start cheythal pne stop cheythu medicine akkan pattumo. Insulin correct time cheyyan arum Illa.75years, liver cirrhosis Ulla Ammachi anu.
Dr enik startingill sugar 208 undyarinuuu 6 months ayit start cheyyutuollu eppol medicine start cheyyuto fat kurchchall medicine stop cheyumoo
Thanks dr
th-cam.com/video/oUyvQlA3jok/w-d-xo.html
Njan melinja alanu prmeham unde enthanu cheyyendathe pls
ഞാൻ ലോ വെയ് റ്റ് ആണ് എനിക്ക് എങ്ങനെ ഫാറ്റ് കുറക്കാൻ കഴിയും
Slim tea use akku
Enik fastingil 160 1month ayitann ighane kanunnath....
ജേക്കബ് വടക്കഞ്ചേരിയുടെ ഏകലവ്യൻ ശിഷ്യൻ,
Omicron patti video cheyyumo
Doctor....is it affordable to middle class people?
Sure.
th-cam.com/video/oUyvQlA3jok/w-d-xo.html
Dr...എനിക്ക് ഭക്ഷണശേഷം 230 ആണ്...ഭക്ഷണശേഷം പാത്രത്തിൽ പുകച്ചുകൊണ്ട് ഇത് വൈറ്റമിൻ Dയുടെ കുറവാണോ?ഇതിന് ഏതു മെഡിസിൻ എടുക്കും?
th-cam.com/video/oUyvQlA3jok/w-d-xo.html
Enik diabetes vannit 15 years kazhinju, ippol treatment effective avumo,now iam 31 years old,type 2 anu
Diabetic ayitt 5 വർഷം കഴിഞ്ഞവർക്ക് 100% success urapp parayan pattilla. എന്നിരുന്നാലും നമുക്ക് ശ്രമിക്കാം.
Ithra cheruprayathil varanulla karanam enthayirunnu... Faty ayirunno
Ur age fb id
Helo
അപ്പോ Wight കുറവ്ഉള്ളവർ എന്ത് ചെയ്യും
Good question ⁉️
ഈ വീഡിയോയിൽ കാണുന്ന നമ്പറിൽ വിളിച്ചു ഒരു ലേഡി ആണ് ഫോൺ എടുത്തത്. അവർ പറയുന്നു diabetic പൂർണമായും മാറ്റാൻ പറ്റില്ല. കണ്ട്രോൾ ചെയ്യാൻ മാത്രമേ പറ്റൂ എന്നാണ്
അതാണ് യാഥാർഥ്യം...
Sr ente molku vendee ya
Nnu 22 e
Pancreas fat,liver fat ellaam edth maactan were wella maargangalundo??
Dr plzz reply
ഹലോ.. തീർത്തും മാറ്റാൻ വല്ല മർഗംഉണ്ടെങ്കിൽ പറ ഇതൊക്കെ എല്ലാവരും പറയുന്നതാ... ... എല്ലാവരും കാണാൻ വേണ്ടി ഓരോ തട്ടിപ്പ് ആയിട്ടു ഇറങ്ങിക്കോളും... വെയിറ്റ്.. തീരെ ഇല്ലാത്ത ആളു എന്ത് ചെയ്യും... നിർത്തു തട്ടിപ്പു...
I am interested
Thank you doctor
Dr enik pregnancy il sugar വന്നിരുന്നു. But after delivery ആയിട്ടും മാറുന്നില്ല. അത് എന്ത് കൊണ്ടാണ്. ഇനി അത് മാറാൻ ചാൻസ് ഉണ്ടോ
Athra വയസ്
50കിലോവിൽ താഴെ വെയിററുള്ള പ്രമേഹരോഗി ഇനിയെന്ത് വെയിറ്റ് കുറക്കാൻ.പ്രമേഹരോഗം നിയന്ത്രിക്കാൻ പല ഡോക്ടർമാരും പലപല മാർഗങ്ങളും പറയുന്നു.. അവസാനം ഇൻസുലിൻ തന്നെ ശരണം
@@healthandwellnesstips2389 type 1 sugarinu enthecheyanam?
Please avoid carbohydrates from your diet
@@healthandwellnesstips2389 sugar maruo ee number l vilicha
@@healthandwellnesstips2389 anno
@@healthandwellnesstips2389 vilikanoo whats app undoo
8 വർഷമായി പ്രമേഹം ഉണ്ട്,
പക്ഷേ,ഈ മാർച്ചിൽ ആണ് അലോപ്പതി മരുന്ന് കഴിച്ച് തുടങ്ങിയത്...
th-cam.com/video/oUyvQlA3jok/w-d-xo.html