പ്രമേഹം വിവിധ ശരീര ഭാഗങ്ങളെ ബാധിക്കാതിരിക്കാൻ | Diabetes test | Arogyam

แชร์
ฝัง
  • เผยแพร่เมื่อ 1 ม.ค. 2025

ความคิดเห็น • 190

  • @gopakumar2869
    @gopakumar2869 2 ปีที่แล้ว +9

    വളരെ നല്ല ഉപദേശങ്ങൾ തന്നെയാണ് താങ്കൾ ഇവിടെ പങ്ക് വച്ചത് !! വളരെ വളരെ നന്ദി സാർ !! എന്നാൽ നാം ചിന്തിക്കേണ്ട ഒരു വിഷയമെന്തെന്നാൽ ???കേരള ജനതക്ക് എന്ത് കൊണ്ടാണ് ഇത്രയധികം രോഗങ്ങൾ ഉണ്ടാകുന്നത്???? ആരോഗൃകാര്യങ്ങളിൽ ഒട്ടും തന്നെ ശ്രദ്ധിക്കാത്ത ഉത്തരേന്ത്യൻ സംസ്ഥാനങ്ങളെ അപേക്ഷിച്ച് , കേരളത്തിലാണ് ഇത്രയധികം അസുഖ ബാധിതരായ ആൾക്കാർ ഉള്ളത് !!! കേരളത്തിലെ കാർഷിക മേഖലയെ കുട്ടിച്ചോറാക്കിയ ഇവിടുത്തെ ഭരണ മേലാളൻ മാരെ ചാട്ടവാറിനടിക്കണം" എന്തെന്നാൽ അന്യസംസ്ഥാനങളിൽ നിന്ന് എത്തുന്ന വിഷം കലർന്ന ഭഷ്യവസ്തുക്കൾ കഴിപ്പിച്ച് കേരള ജനതയെ ഇഞ്ചിഞ്ചായിട്ട് കൊല്ലുകയാണ് ഇവിടുത്തെ ഭരണ മേലാളൻ മാർ !!

  • @tgrkmenon6288
    @tgrkmenon6288 2 ปีที่แล้ว +2

    വളരെ സ്പഷ്ടമായി വ്യക്തതയുള്ള പ്രഭാഷണം,അതിലുപരി രോഗ ഘടനയും അതിൻ്റെ പരാമർശങ്ങളും നന്നായി എല്ലാവർക്കും മനസ്സിലാക്കുവാൻ കഴിയും

  • @padmarajank720
    @padmarajank720 2 ปีที่แล้ว +1

    ഇ ഡോക്ടർ കൃത്യമായി പറഞ്ഞ് തരുന്നുണ്ട് ലാഭ കൊത്തിയില്ലാത്ത ഡോക്ടർ ആണ് അഭിനന്ദനങ്ങൾ 🙏🙏

  • @tgrkmenon6288
    @tgrkmenon6288 2 ปีที่แล้ว

    നല്ല അറിവ് പകർന്നു തന്നതിന് നന്ദി.hba1c യുടെ അളവ് മനസ്സിലാക്കി അതിനനുസൃതമായ ചികിൽസ നടക്കുന്നതയിരിക്കും നല്ലത്. Thanks

  • @govindankm8836
    @govindankm8836 2 ปีที่แล้ว +2

    ഡോക്ടർ ലളിതമായും സുഗ്രാഹ്യമായും വിഷയം അവതരിപ്പിച്ചു .. താങ്ക്സ് ഡോക്ടർ.

    • @wellnessayurvedic
      @wellnessayurvedic 2 ปีที่แล้ว

      Follow this link to join my WhatsApp group: chat.whatsapp.com/LMUN635Dnl5IDli2Ir6nzR
      നിങ്ങളോ നിങ്ങൾക്ക്‌ വേണ്ടപ്പെട്ടവരോ പ്രമേഹം കൊണ്ട് ബുദ്ധിമുട്ടുന്നവരാണോ? മരുന്നും ഇൻസുലിനും ഒഴിവാക്കി പ്രമേഹത്തെയും അതുമൂലമുള്ള സൈഡ് എഫ്ഫക്റ്റ് കളെയും നിയന്ത്രിക്കാൻ ആഗ്രഹിക്കുന്നവരാണോ!
      NB:- തികച്ചും ഫ്രീ ആയികൊണ്ട് പ്രമേഹം സംബന്ധിച്ചുള്ള കാര്യങ്ങൾ അറിയാൻ താല്പര്യം ഉള്ളവർ മാത്രം ഗ്രൂപ്പിൽ ജോയിന്റ് ചെയ്യുക
      chat.whatsapp.com/LMUN635Dnl5IDli2Ir6nzR

  • @Irisponnu1999
    @Irisponnu1999 หลายเดือนก่อน

    Very nice presentation madam

  • @beena7498
    @beena7498 4 หลายเดือนก่อน

    Wellexplained Thank you somuch doctor

  • @parvathyraman756
    @parvathyraman756 2 ปีที่แล้ว

    Very valuble informations Dr.Namaskaram.Thanks for sharing👌👍👏👏🙏🙏

  • @Channel4ubyponnuz
    @Channel4ubyponnuz 2 ปีที่แล้ว +4

    നല്ല ഉപകാരപ്രദമായ വീഡിയോ. Thanku dr 🥰🥰🥰🥰

    • @dilshazz5559
      @dilshazz5559 2 ปีที่แล้ว

      Follow this link to join my WhatsApp group: chat.whatsapp.com/Faa7rWmskW8CS3X8eS3kXT
      നിങ്ങളോ നിങ്ങൾക്ക്‌ വേണ്ടപ്പെട്ടവരോ പ്രമേഹം കൊണ്ട് ബുദ്ധിമുട്ടുന്നവരാണോ? മരുന്നും ഇൻസുലിനും ഒഴിവാക്കി പ്രമേഹത്തെയും അതുമൂലമുള്ള സൈഡ് എഫ്ഫക്റ്റ് കളെയും നിയന്ത്രിക്കാൻ ആഗ്രഹിക്കുന്നവരാണോ!
      NB:- തികച്ചും ഫ്രീ ആയികൊണ്ട് പ്രമേഹം സംബന്ധിച്ചുള്ള കാര്യങ്ങൾ അറിയാൻ താല്പര്യം ഉള്ളവർ മാത്രം ഗ്രൂപ്പിൽ ജോയിന്റ് ചെയ്യുക
      chat.whatsapp.com/Faa7rWmskW8CS3X8eS3kXT

  • @radhak6900
    @radhak6900 2 ปีที่แล้ว +2

    നല്ല അറിവുകൾ പകർന്നു തന്ന ഡോക്ടർ.. നന്ദി...

    • @wellnessayurvedic
      @wellnessayurvedic 2 ปีที่แล้ว

      Follow this link to join my WhatsApp group: chat.whatsapp.com/LMUN635Dnl5IDli2Ir6nzR
      നിങ്ങളോ നിങ്ങൾക്ക്‌ വേണ്ടപ്പെട്ടവരോ പ്രമേഹം കൊണ്ട് ബുദ്ധിമുട്ടുന്നവരാണോ? മരുന്നും ഇൻസുലിനും ഒഴിവാക്കി പ്രമേഹത്തെയും അതുമൂലമുള്ള സൈഡ് എഫ്ഫക്റ്റ് കളെയും നിയന്ത്രിക്കാൻ ആഗ്രഹിക്കുന്നവരാണോ!
      NB:- തികച്ചും ഫ്രീ ആയികൊണ്ട് പ്രമേഹം സംബന്ധിച്ചുള്ള കാര്യങ്ങൾ അറിയാൻ താല്പര്യം ഉള്ളവർ മാത്രം ഗ്രൂപ്പിൽ ജോയിന്റ് ചെയ്യുക
      chat.whatsapp.com/LMUN635Dnl5IDli2Ir6nzR

    • @parvathyraman756
      @parvathyraman756 2 ปีที่แล้ว

      👍 ✔ 👍 ✔

  • @aksice9693
    @aksice9693 ปีที่แล้ว

    VERY GOOD ADVICE MADAM

  • @gopinathanpillai7903
    @gopinathanpillai7903 2 ปีที่แล้ว

    Thank you for very valuable information. Actually am under your guidance n treatment in VSM.

  • @elzybenjamin4008
    @elzybenjamin4008 2 ปีที่แล้ว +5

    Fine advice Dr.

    • @Arogyam
      @Arogyam  2 ปีที่แล้ว

      Glad it was helpful!

  • @mohamedthanneer1986
    @mohamedthanneer1986 2 ปีที่แล้ว

    Dr, Most respectfully, I say that, this is so useful information and advice. Thnx a lot.

    • @wellnessayurvedic
      @wellnessayurvedic 2 ปีที่แล้ว

      Follow this link to join my WhatsApp group: chat.whatsapp.com/LMUN635Dnl5IDli2Ir6nzR
      നിങ്ങളോ നിങ്ങൾക്ക്‌ വേണ്ടപ്പെട്ടവരോ പ്രമേഹം കൊണ്ട് ബുദ്ധിമുട്ടുന്നവരാണോ? മരുന്നും ഇൻസുലിനും ഒഴിവാക്കി പ്രമേഹത്തെയും അതുമൂലമുള്ള സൈഡ് എഫ്ഫക്റ്റ് കളെയും നിയന്ത്രിക്കാൻ ആഗ്രഹിക്കുന്നവരാണോ!
      NB:- തികച്ചും ഫ്രീ ആയികൊണ്ട് പ്രമേഹം സംബന്ധിച്ചുള്ള കാര്യങ്ങൾ അറിയാൻ താല്പര്യം ഉള്ളവർ മാത്രം ഗ്രൂപ്പിൽ ജോയിന്റ് ചെയ്യുക
      chat.whatsapp.com/LMUN635Dnl5IDli2Ir6nzR

  • @ismailmt8995
    @ismailmt8995 2 ปีที่แล้ว +1

    Yellavarkum...manassilavunna.
    Tarathil.paranju.tarunna.maminu
    Valarayadikam.nanni.dayvam.
    Nallathuvaruthatta💯

    • @dilshazz5559
      @dilshazz5559 2 ปีที่แล้ว

      Follow this link to join my WhatsApp group: chat.whatsapp.com/Faa7rWmskW8CS3X8eS3kXT
      നിങ്ങളോ നിങ്ങൾക്ക്‌ വേണ്ടപ്പെട്ടവരോ പ്രമേഹം കൊണ്ട് ബുദ്ധിമുട്ടുന്നവരാണോ? മരുന്നും ഇൻസുലിനും ഒഴിവാക്കി പ്രമേഹത്തെയും അതുമൂലമുള്ള സൈഡ് എഫ്ഫക്റ്റ് കളെയും നിയന്ത്രിക്കാൻ ആഗ്രഹിക്കുന്നവരാണോ!
      NB:- തികച്ചും ഫ്രീ ആയികൊണ്ട് പ്രമേഹം സംബന്ധിച്ചുള്ള കാര്യങ്ങൾ അറിയാൻ താല്പര്യം ഉള്ളവർ മാത്രം ഗ്രൂപ്പിൽ ജോയിന്റ് ചെയ്യുക
      chat.whatsapp.com/Faa7rWmskW8CS3X8eS3kXT

  • @samuelkutty7095
    @samuelkutty7095 2 ปีที่แล้ว

    വളരെ നന്നായി.

  • @joysyphilip72
    @joysyphilip72 2 ปีที่แล้ว

    Very good presentation

  • @rahma5834
    @rahma5834 2 ปีที่แล้ว

    Dr:Thank you for your good information

    • @wellnessayurvedic
      @wellnessayurvedic 2 ปีที่แล้ว

      Follow this link to join my WhatsApp group: chat.whatsapp.com/LMUN635Dnl5IDli2Ir6nzR
      നിങ്ങളോ നിങ്ങൾക്ക്‌ വേണ്ടപ്പെട്ടവരോ പ്രമേഹം കൊണ്ട് ബുദ്ധിമുട്ടുന്നവരാണോ? മരുന്നും ഇൻസുലിനും ഒഴിവാക്കി പ്രമേഹത്തെയും അതുമൂലമുള്ള സൈഡ് എഫ്ഫക്റ്റ് കളെയും നിയന്ത്രിക്കാൻ ആഗ്രഹിക്കുന്നവരാണോ!
      NB:- തികച്ചും ഫ്രീ ആയികൊണ്ട് പ്രമേഹം സംബന്ധിച്ചുള്ള കാര്യങ്ങൾ അറിയാൻ താല്പര്യം ഉള്ളവർ മാത്രം ഗ്രൂപ്പിൽ ജോയിന്റ് ചെയ്യുക
      chat.whatsapp.com/LMUN635Dnl5IDli2Ir6nzR

  • @anilar7849
    @anilar7849 2 ปีที่แล้ว +3

    nandi💐Arogyam mam...

  • @RamaniK-w3o
    @RamaniK-w3o 8 หลายเดือนก่อน

    CongratsDr

  • @sabithamoly8584
    @sabithamoly8584 2 ปีที่แล้ว +4

    Good information 👍👍thnks dr❤️

    • @Arogyam
      @Arogyam  2 ปีที่แล้ว

      Welcome 😊

  • @sinijoseph7951
    @sinijoseph7951 ปีที่แล้ว

    Good 👍

  • @pumbiselectrical1796
    @pumbiselectrical1796 2 ปีที่แล้ว

    Ante doctor ane thaks

  • @dollystephen4646
    @dollystephen4646 2 ปีที่แล้ว +1

    Dear Dr Sonia thank you so much for your good information

  • @k.aboobackersiddique9459
    @k.aboobackersiddique9459 2 ปีที่แล้ว

    Sugar kooduthaluntengil cellulitis varumo

  • @vishnurajkrishna
    @vishnurajkrishna ปีที่แล้ว

    Hi Doctor, i did a fasting lupid blood test last week .Triglyceride is 599,cholestrol is 188, sugar is 120,LDL 66, HDL 28.May i know why Triglycerides are only this much high? Is there anything to worry?Please reply, Thanks..

  • @narayanapilla7031
    @narayanapilla7031 2 ปีที่แล้ว

    Very nice

  • @heerap5716
    @heerap5716 2 ปีที่แล้ว

    Thank you madam ❤️❤️

  • @sindhuvijay9151
    @sindhuvijay9151 2 ปีที่แล้ว

    thank yu madam somuch

  • @neethitextileandprovisions4722
    @neethitextileandprovisions4722 ปีที่แล้ว

    , good

  • @koshybaburajan2734
    @koshybaburajan2734 2 ปีที่แล้ว +3

    Very informative

    • @Arogyam
      @Arogyam  2 ปีที่แล้ว

      Glad it was helpful!

  • @ershadkm2911
    @ershadkm2911 2 ปีที่แล้ว +1

    താങ്ക്സ് മാഡം

  • @madhusoodananpillai8681
    @madhusoodananpillai8681 2 ปีที่แล้ว +1

    Very good information
    Thanks Dr

    • @Arogyam
      @Arogyam  2 ปีที่แล้ว

      Welcome

  • @subairvp5937
    @subairvp5937 2 ปีที่แล้ว +3

    Good....thanks only

    • @Arogyam
      @Arogyam  2 ปีที่แล้ว

      Welcome

  • @jacobvarughese4462
    @jacobvarughese4462 2 ปีที่แล้ว

    Is victoza a GLp1 type medication available in India...? How can I reach you doctor??

  • @mohammedps875
    @mohammedps875 2 ปีที่แล้ว

    Visha khulika avoid cheyyuka,

  • @bhuvaneswaridevadas8807
    @bhuvaneswaridevadas8807 2 ปีที่แล้ว +1

    Good information tks dr

  • @rajanthomas7621
    @rajanthomas7621 2 ปีที่แล้ว

    Thank doctor

  • @sadeesanmb9082
    @sadeesanmb9082 2 ปีที่แล้ว +5

    Dr. U R beautiful, still over weight. U have not explained the real mechanism and precautions to be taken.
    It takes decades to become a T2D patient.
    We have to ensure that there is no insulin resistance. It can be checked by blood insulin level. The insulin level can be 5-7 times higher than normal. Still it can take decades to become a patient. Hence the correct target of checking should be insulin level and not Hba1C.
    When cravings for sweet or salty snacks experienced, go for insulin level checking.
    🙏🙏🙏🙏🙏🙏🙏🙏

  • @al-raashfamily1717
    @al-raashfamily1717 2 ปีที่แล้ว +3

    താങ്ക്യൂ ഡോക്ടർ.... 👍🏻👍🏻

  • @shahanaarafath9986
    @shahanaarafath9986 2 ปีที่แล้ว

    Shukran doctor

  • @pmp7771
    @pmp7771 2 ปีที่แล้ว +40

    15 വർഷമായി പ്രമേഹത്തിന് മരുന്ന് കഴിച്ചിട്ടും ഒരിക്കൽ പോലും ഇങ്ങനെ ഒരു ടെസ്റ്റിനെ കുറിച് ഒരു സൂചന പോലും നൽകാത്ത ഡോക്ടറെ അറിയാം. അവർ പല മരുന്നുകൾ വാങ്ങി കൂട്ടുവാൻ ഉപദേശം നൽകി രോഗിയെ പഴിചാരുകയാണ്. ഫുഡ്‌ കണ്ട്രോൾ എങ്ങനെ ആകാം, ഏതൊക്കെ നല്ല ടെസ്റ്റ്‌ ഉണ്ട് എന്ന് പറയാത്ത ഡോക്ടർമാരും ഉണ്ട്.

  • @malayaliadukkala
    @malayaliadukkala 2 ปีที่แล้ว +1

    Very informative video👌👌👌

  • @lazuvibe8733
    @lazuvibe8733 2 ปีที่แล้ว

    Good infermation

  • @muhammedkunju8498
    @muhammedkunju8498 2 ปีที่แล้ว

    Thankyou

  • @sasidharankr2344
    @sasidharankr2344 2 ปีที่แล้ว +1

    Doctor cute

  • @muralidharanr5001
    @muralidharanr5001 2 ปีที่แล้ว

    ,thanks

  • @anilkumar.c.smenon9144
    @anilkumar.c.smenon9144 2 ปีที่แล้ว

    Kurachu kazhiyumbo vere testum kondu Varum.Appo hba1c out of fashion aavum.Doctorude kaimuttil karappu paadu kaanunnundu.LFT onnu cheythu nokkiyaaal valare nannayirikkum.

    • @sudhadevaki3356
      @sudhadevaki3356 2 ปีที่แล้ว

      അത് ഡോക്ടർ നോക്കിക്കോളും.

  • @karunakaranc3378
    @karunakaranc3378 2 ปีที่แล้ว

    Drഈമരുന്നിൻ്റെ(രാസപ്രയോഗം)dose കുറച്ച് ഭക്ഷണ ക്രമീ കരണത്തെ കുറിച്ച് ഈയിടെ ഞാനറിഞ്ഞു അതൊന്നു പറയുമോ ഡോക്ടർ പ്ലീസ്

  • @muhammedrayhan321
    @muhammedrayhan321 2 ปีที่แล้ว

    Doctor njanoru sugar patient aanu. Sugar test cheyyumbol Pala labilnnum vevvere result aanu kittunnath. Ee adutha divasam oru labilnn test cheythappol 218 thottadutha divasam vere labilnn test cheythappol 129 aayi. Athine Patti onnu vishadeekarichalum

  • @hassantk2017
    @hassantk2017 2 ปีที่แล้ว +2

    CGM TEST ന് കോഴിക്കോട് ഭാഗത്ത് സൗകര്യമുണ്ടോ?

    • @shaheeranoushad7967
      @shaheeranoushad7967 2 ปีที่แล้ว

      മെഡിസിനും ടെസ്റ്റുകളും ഇല്ലാതെ പ്രമേഹം നിർത്താൻ താല്പര്യം ഇല്ലേ

    • @MubashiraMubi-nd2hh
      @MubashiraMubi-nd2hh 2 หลายเดือนก่อน

      ​@@shaheeranoushad7967ഉണ്ട്

  • @yousafapp2934
    @yousafapp2934 2 ปีที่แล้ว

    Yes NCD test

  • @devarajanpt3285
    @devarajanpt3285 ปีที่แล้ว

    എനിക്ക് 65 വയസ്സായി അമ്മയ്ക്ക അമിതമായ പ്രമേയം ഉണ്ടായിരുന്നു പക്ഷെ ഞാൻ ഇതുവരെ ടെസ്റ്റ് നടത്തിയിട്ടില്ല

  • @muhammedfasil3724
    @muhammedfasil3724 2 ปีที่แล้ว +2

    👍👍👍

  • @HamzaHamza-mj5rq
    @HamzaHamza-mj5rq 2 ปีที่แล้ว +1

    ഞ്ഞാൻ.സുഗർ.രോഗിയാണ്.രണ്ട്.കാൽ മുടിനു.താഴെ.ചൊറിച്ചിൽ.വരുന്നു.ചില.സമയങ്ങളിൽ.എന്ത്. കൊണ്ടാണ്

  • @rajeevpu4076
    @rajeevpu4076 2 ปีที่แล้ว

    Thanks. Dr

  • @ushateacher
    @ushateacher 2 ปีที่แล้ว

    Fasting insulin 26 unit ithu problem aano.Fasting sugar 90,after food 70.ithinu entha cheyyendathu.HBA1C 5.6.

    • @pdilna696
      @pdilna696 2 ปีที่แล้ว

      normel ആണ് പേടിക്കേണ്ടതില്ല. HB Alc 5.6 normel -

    • @dilshazz5559
      @dilshazz5559 2 ปีที่แล้ว

      Follow this link to join my WhatsApp group: chat.whatsapp.com/Faa7rWmskW8CS3X8eS3kXT
      നിങ്ങളോ നിങ്ങൾക്ക്‌ വേണ്ടപ്പെട്ടവരോ പ്രമേഹം കൊണ്ട് ബുദ്ധിമുട്ടുന്നവരാണോ? മരുന്നും ഇൻസുലിനും ഒഴിവാക്കി പ്രമേഹത്തെയും അതുമൂലമുള്ള സൈഡ് എഫ്ഫക്റ്റ് കളെയും നിയന്ത്രിക്കാൻ ആഗ്രഹിക്കുന്നവരാണോ!
      NB:- തികച്ചും ഫ്രീ ആയികൊണ്ട് പ്രമേഹം സംബന്ധിച്ചുള്ള കാര്യങ്ങൾ അറിയാൻ താല്പര്യം ഉള്ളവർ മാത്രം ഗ്രൂപ്പിൽ ജോയിന്റ് ചെയ്യുക
      chat.whatsapp.com/Faa7rWmskW8CS3X8eS3kXT

  • @girijasharma2324
    @girijasharma2324 2 ปีที่แล้ว +1

    മനുഷ്യൻ മരിച്ചു ജീവിക്കുന്ന അവസ്ഥയാണ് പ്രമേഹം,

  • @sasidharankr2344
    @sasidharankr2344 2 ปีที่แล้ว

    Madam, if c peptide above 3, what to do

    • @wellnessayurvedic
      @wellnessayurvedic 2 ปีที่แล้ว

      Follow this link to join my WhatsApp group: chat.whatsapp.com/LMUN635Dnl5IDli2Ir6nzR
      നിങ്ങളോ നിങ്ങൾക്ക്‌ വേണ്ടപ്പെട്ടവരോ പ്രമേഹം കൊണ്ട് ബുദ്ധിമുട്ടുന്നവരാണോ? മരുന്നും ഇൻസുലിനും ഒഴിവാക്കി പ്രമേഹത്തെയും അതുമൂലമുള്ള സൈഡ് എഫ്ഫക്റ്റ് കളെയും നിയന്ത്രിക്കാൻ ആഗ്രഹിക്കുന്നവരാണോ!
      NB:- തികച്ചും ഫ്രീ ആയികൊണ്ട് പ്രമേഹം സംബന്ധിച്ചുള്ള കാര്യങ്ങൾ അറിയാൻ താല്പര്യം ഉള്ളവർ മാത്രം ഗ്രൂപ്പിൽ ജോയിന്റ് ചെയ്യുക
      chat.whatsapp.com/LMUN635Dnl5IDli2Ir6nzR

  • @ashi_clt
    @ashi_clt 2 ปีที่แล้ว

    Age 24. Oru surgerykk vendi suger nokiyappo 220 fasting kanichu HBA1C chaithappo 10.6. Eppo inculin edkknu 3 times. 10,10,8. Surgerykk shesham 2 time suger Nokki fasting 92 after food 134 inculin oyivakkan kayiyumo. Eani nthanu chayyandiyath

    • @MujeebRahman-kp9sk
      @MujeebRahman-kp9sk 2 ปีที่แล้ว

      Try good control

    • @radhakrishnanks6843
      @radhakrishnanks6843 2 ปีที่แล้ว

      Veruthe thala vaychu kodukkalle evar nammale konnu kola viliykkumu 32 age ullapol oru muzha kandu njanumu poyu doctore kandu r c c iyil poyu Biisip aduthu results kndittu allarumu ngeti kudathe 14 kollamu nunou 2 ataakku Saiylant kazinguna supper s p hospital kalil parangu eppol 58 age ayi oru marunnumu kazhiykathe kunnikurupol jeviykkunu

    • @dilshazz5559
      @dilshazz5559 2 ปีที่แล้ว

      Follow this link to join my WhatsApp group: chat.whatsapp.com/Faa7rWmskW8CS3X8eS3kXT
      നിങ്ങളോ നിങ്ങൾക്ക്‌ വേണ്ടപ്പെട്ടവരോ പ്രമേഹം കൊണ്ട് ബുദ്ധിമുട്ടുന്നവരാണോ? മരുന്നും ഇൻസുലിനും ഒഴിവാക്കി പ്രമേഹത്തെയും അതുമൂലമുള്ള സൈഡ് എഫ്ഫക്റ്റ് കളെയും നിയന്ത്രിക്കാൻ ആഗ്രഹിക്കുന്നവരാണോ!
      NB:- തികച്ചും ഫ്രീ ആയികൊണ്ട് പ്രമേഹം സംബന്ധിച്ചുള്ള കാര്യങ്ങൾ അറിയാൻ താല്പര്യം ഉള്ളവർ മാത്രം ഗ്രൂപ്പിൽ ജോയിന്റ് ചെയ്യുക
      chat.whatsapp.com/Faa7rWmskW8CS3X8eS3kXT

  • @anikuttan6624
    @anikuttan6624 2 ปีที่แล้ว +2

    🙏

  • @sreenivasanpn5728
    @sreenivasanpn5728 2 ปีที่แล้ว +4

    Interestingly, in spites of decades of research and experiments, none of these doctors advise how to revive the functioning of pancreas. All the time we hear of insulin supplement and 1931 developed insulin supplement. Trillions were spent on research, is there no way to reactivate pancreas? If they have not found any, what's the reasearch companies doing?

  • @sujathamathew1511
    @sujathamathew1511 2 ปีที่แล้ว +3

    Hba1c 7 normal Anu . Blood circulation ethu venum . After food sugar testing should be after 2 hrs , otherwise it will be more

    • @Alias510
      @Alias510 2 ปีที่แล้ว

      7 is border line !!.

    • @aloysiousad5622
      @aloysiousad5622 2 ปีที่แล้ว

      Thanks Doctor God bless you 🙏

  • @ahammedkuttythadathil6238
    @ahammedkuttythadathil6238 2 ปีที่แล้ว

    ഒട്ടുമുക്കാൽ ആളുകൾ ഇരുന്നു കൊണ്ടുള്ള ജോലികൾ ചെയ്യുന്നവരാണ് എങ്കിൽ അവർ എത്ര ശതമാനമാണ്?ഭാരതത്തിൽ ഭൂരിഭാഗം ആളുകൾ കഠിനമായ ജോലിചെയ്യുന്നവരാണ്(തൊഴിലാളി-കർഷതൊഴിലാളി) എന്നായിരുന്നു ഇതു വരേയുണ്ടായിരുന്ന അറിവ്

  • @granma7312
    @granma7312 2 ปีที่แล้ว +1

    ലാബ് കാരിൽ നിന്ന് കമ്മിഷൻ അടിക്കുന്ന ഡോക്ടർ മാർ ധാരാളം ഉണ്ട്‌... വല്ല ടെസ്റ്റ്‌ ഉം ബാക്കിയുണ്ടോ??

  • @prpkurup2599
    @prpkurup2599 2 ปีที่แล้ว

    നമസ്കാരം

  • @balakrishnanchenicherry8005
    @balakrishnanchenicherry8005 2 ปีที่แล้ว +5

    Madam
    രണ്ട് മണിക്കൂർ കൊണ്ട് ഒരു ഭക്ഷണം ദഹിച്ച് ഗൂക്കോസ് ആയി രക്തത്തിൽ കലർന്നിരിക്കുമോ ?
    Break fast / Lunch ദഹിക്കാൻ എത്ര സമയം എടുക്കും ?

  • @maanuvalanchere9686
    @maanuvalanchere9686 2 ปีที่แล้ว

    രാജസ്ഥാനിലെ വലിയ ഒരു ഹോസ്പിറ്റലിൽ ചെന്നപ്പോൾ അവിടെ രോഗികൾ വളരെ കുറവായിരുന്നു

  • @anandakrishnan8527
    @anandakrishnan8527 2 ปีที่แล้ว

    💐

  • @thulaseedharanpillai4183
    @thulaseedharanpillai4183 2 ปีที่แล้ว +4

    Hba1c ടെസ്റ്റ് ചെയ്തു 8 ആണ്.. Medicine കഴിക്കണോ... ഇതുവരെ medicine കഴിക്കുന്നില്ല. Please reply

    • @gopalakrishnabhata9577
      @gopalakrishnabhata9577 2 ปีที่แล้ว

      8 means sugar control is very very poor. U should consult doctor urgently

    • @sowmiyalekshmi3794
      @sowmiyalekshmi3794 2 ปีที่แล้ว

      If hba1c is greater than 6 u have uncontrolled sugar.Take meds at the earliest.

    • @dilshazz5559
      @dilshazz5559 2 ปีที่แล้ว

      Follow this link to join my WhatsApp group: chat.whatsapp.com/Faa7rWmskW8CS3X8eS3kXT
      നിങ്ങളോ നിങ്ങൾക്ക്‌ വേണ്ടപ്പെട്ടവരോ പ്രമേഹം കൊണ്ട് ബുദ്ധിമുട്ടുന്നവരാണോ? മരുന്നും ഇൻസുലിനും ഒഴിവാക്കി പ്രമേഹത്തെയും അതുമൂലമുള്ള സൈഡ് എഫ്ഫക്റ്റ് കളെയും നിയന്ത്രിക്കാൻ ആഗ്രഹിക്കുന്നവരാണോ!
      NB:- തികച്ചും ഫ്രീ ആയികൊണ്ട് പ്രമേഹം സംബന്ധിച്ചുള്ള കാര്യങ്ങൾ അറിയാൻ താല്പര്യം ഉള്ളവർ മാത്രം ഗ്രൂപ്പിൽ ജോയിന്റ് ചെയ്യുക
      chat.whatsapp.com/Faa7rWmskW8CS3X8eS3kXT

  • @coldstart4795
    @coldstart4795 2 ปีที่แล้ว +1

    പിന്നെ...ഇവിടെ ദിവസം നന്നായി മദ്യപിക്കും..വയസ്സ് 44 ആയി..ഇതു വരെ pressure ഷുഗർ cholestrol ഒന്നുമില്ല...ഭക്ഷണം കൂടുതലും vegetables fruits ulpadethum...

    • @abdulgafoorvk6300
      @abdulgafoorvk6300 2 ปีที่แล้ว

      Problem problam very very problem!

    • @dilshazz5559
      @dilshazz5559 2 ปีที่แล้ว

      Follow this link to join my WhatsApp group: chat.whatsapp.com/Faa7rWmskW8CS3X8eS3kXT
      നിങ്ങളോ നിങ്ങൾക്ക്‌ വേണ്ടപ്പെട്ടവരോ പ്രമേഹം കൊണ്ട് ബുദ്ധിമുട്ടുന്നവരാണോ? മരുന്നും ഇൻസുലിനും ഒഴിവാക്കി പ്രമേഹത്തെയും അതുമൂലമുള്ള സൈഡ് എഫ്ഫക്റ്റ് കളെയും നിയന്ത്രിക്കാൻ ആഗ്രഹിക്കുന്നവരാണോ!
      NB:- തികച്ചും ഫ്രീ ആയികൊണ്ട് പ്രമേഹം സംബന്ധിച്ചുള്ള കാര്യങ്ങൾ അറിയാൻ താല്പര്യം ഉള്ളവർ മാത്രം ഗ്രൂപ്പിൽ ജോയിന്റ് ചെയ്യുക
      chat.whatsapp.com/Faa7rWmskW8CS3X8eS3kXT

  • @ajaygosh6800
    @ajaygosh6800 2 ปีที่แล้ว

    അപ്പോൾ ഇത്രയും കാലം തെറ്റാണോ ചെയ്ത് കൊണ്ടിരുന്നത്. ഇനി ഇതു എന്ന് മാരും

  • @malathip8203
    @malathip8203 2 ปีที่แล้ว

    ഞാൻ യൂട്യൂബിൽ കണ്ടാണ് hba1c test ചെയ്തത് എന്റെ dr ഇതേവരെ പറഞ്ഞു തന്നില്ല മരുന്ന് കഴിച്ചു റിയാക്ഷൻ ആയതു മിച്ചം

    • @goodluckmangalyamgoodlucks1629
      @goodluckmangalyamgoodlucks1629 2 ปีที่แล้ว

      ഈ ടെസ്റ്റ്‌ ചെയ്യേണ്ടത് എപ്പോഴാണ്.....( Befor food or after food )please replay

    • @flashwebhost
      @flashwebhost 2 ปีที่แล้ว

      @@goodluckmangalyamgoodlucks1629 before

    • @dilshazz5559
      @dilshazz5559 2 ปีที่แล้ว

      Follow this link to join my WhatsApp group: chat.whatsapp.com/Faa7rWmskW8CS3X8eS3kXT
      നിങ്ങളോ നിങ്ങൾക്ക്‌ വേണ്ടപ്പെട്ടവരോ പ്രമേഹം കൊണ്ട് ബുദ്ധിമുട്ടുന്നവരാണോ? മരുന്നും ഇൻസുലിനും ഒഴിവാക്കി പ്രമേഹത്തെയും അതുമൂലമുള്ള സൈഡ് എഫ്ഫക്റ്റ് കളെയും നിയന്ത്രിക്കാൻ ആഗ്രഹിക്കുന്നവരാണോ!
      NB:- തികച്ചും ഫ്രീ ആയികൊണ്ട് പ്രമേഹം സംബന്ധിച്ചുള്ള കാര്യങ്ങൾ അറിയാൻ താല്പര്യം ഉള്ളവർ മാത്രം ഗ്രൂപ്പിൽ ജോയിന്റ് ചെയ്യുക
      chat.whatsapp.com/Faa7rWmskW8CS3X8eS3kXT

  • @jameschacko5251
    @jameschacko5251 2 ปีที่แล้ว

    ചെറുധാനൃങൾ കഴിക്കാൻ കൂടി പറയാമായിരുന്നു.

  • @sob237
    @sob237 2 ปีที่แล้ว

    🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿😍😍😍😍

  • @anilKumar-dc3kk
    @anilKumar-dc3kk 2 ปีที่แล้ว +3

    എല്ലാത്തിനും മെഷീന്റെ സഹായം വേണം. അതിനു തെറ്റിയാൽ നിങ്ങളുടെ ചികിത്സക്കും തെറ്റ് പറ്റും. നിങ്ങളുടെ കെട്ടിയോന് മായി വഴക്കിട്ടു ഷുഗർ ഒന്ന് നോക്കിയാൽ ഒരുപാടു കൂടുതലായിരിക്കും.. വല്ല തൊഴിലുറപ്പിനും പോ അമ്മച്ചി ഇതിനേക്കാൾ അന്തസ്സുണ്ട്. ഒരാഴ്ച കൊണ്ട് ഷുഗറു മാറ്റുന്ന വൈദ്യന്മാർ ഒരുപാടുണ്ട്. എംബിബിസ് പഠിച്ചിട്ടില്ല... നിങ്ങൾ ഡോക്ക്ടർമാരുടെ ശരാശരി ആയുസ്സ് എത്രയാണ്.. അതാദ്യം ഒന്നന്വേഷിക്കു.. ബാക്കി പിന്നെ പറയാം...

    • @7800avn
      @7800avn 2 ปีที่แล้ว +1

      ആയുർവേദം ചരക സംഹിത ചികിസ സ്ഥാനം , 19തരം പ്രമേഹത്തെ പറ്റി വിശ ദീകരിക്കുന്ന്. താങ്കൾ പോയി പണി നോക്ക്. പ്രമേഹം ചികിത്സിച്ചു ഭേദാക്കാവുന്ന രോഗം അല്ല, നിയന്ത്രിച്ചു നിർത്താം വെറുതെ comment എഴുതാതെ പോയി തൊഴിലുറപ്പിൻ്റെ പോ

    • @anilKumar-dc3kk
      @anilKumar-dc3kk 2 ปีที่แล้ว +1

      @@7800avn കണ്ട നീ അവിടെ നില്ക്കു, കേട്ട ഞാൻ പറയട്ടെ എന്നു പറഞ്ഞപോലെയായല്ലോ...
      നിങ്ങൾക്കു പറ്റില്ലെങ്കിൽ അത് പറയുക, മറ്റുള്ളവരുടെ കാര്യം നിങ്ങൾ പറയണ്ട... നാക്കു കൊണ്ടല്ല പ്രവർത്തികൊണ്ട് കാണിക്കാം. പഠിച്ചതിന്റെ അഹങ്കാരം മാറ്റിവെച്ചു അറിവുണ്ടാവാൻ ശ്രമിക്കൂ. ഒരാഴ്ച കൊണ്ട് മാറുന്ന ഷുഗറിനെ ചികിൽസിച്ചു കണ്ണും കിഡ്നിയും നുറോൻസിനെയെല്ലാം തകർത്തു നരകത്തിലേക്ക് തള്ളിവിടുന്നതല്ലേ നിങ്ങളുടെ ചികിത്സാ.... നരകത്തിൽ പോവും കേട്ടോ....

    • @majeedchandroth3588
      @majeedchandroth3588 2 ปีที่แล้ว

      @@anilKumar-dc3kk .എനിക്ക് sugar ഉണ്ട്. ആയുര്‍വേദ മരുന്നുകള്‍. പറഞ്ഞു തരൂ

    • @anilKumar-dc3kk
      @anilKumar-dc3kk 2 ปีที่แล้ว

      @@majeedchandroth3588 ശരിക്കും ഷുഗർ ബാധിച്ചു എന്നു പറയണമെങ്കിൽ നമ്മൾ നന്നായി മെലിഞ്ഞുപോകും. ആയുർവേദ മരുന്ന് ഉണ്ട്. ഒരു കോഴ്സിന് 4000 രൂപയാകും. ഞാൻ അതിന്റെ ആളല്ല മരുന്നൊക്കെ 2%ശരീരത്തെ സഹായിക്കും എന്നല്ലാതെ. രോഗം മാറ്റുന്നത് നമ്മുടെ ഉള്ളിലെ ഈശ്വരനാണ്. ജീവൻ എന്നുപറയാം. ദൈവം ഓരോ ജീവിക്കും ഓരോ ഭക്ഷണം പറഞ്ഞിട്ടുണ്ട്. നമ്മുടെ പല്ലും ദഹനവ്യവസ്ഥയുമെല്ലാം പഴങ്ങൾ പച്ചക്കറി വിത്തുകൾ കിഴങ്ങുകൾ എന്നിവ കഴിക്കാനനുയോജ്യമായിട്ടുള്ളതാണ്. 3നേരം ഭകഷണം പഴങ്ങളും പച്ചക്കറിയും ആക്കി നോക്കൂ. എല്ലാ അസുഖങ്ങളും നിങ്ങളെ വിട്ടു പോവുന്നത് സ്വയം തിരിച്ചറിയാം. താടിയും കുറയും. ചെറുപ്പം തിരിച്ചുവരും. ചോറ് കഴിക്കാൻ വല്ലാത്ത ആഗ്രഹം തോന്നുകയാണെങ്കിൽ തവിടു കളയാത്ത അരികൊണ്ട് ഒരുനേരം കഴിക്കാം , കഴിക്കുന്നതിനു മുൻപ് പഴങ്ങളോ വേവിക്കാത്ത പച്ചക്കറിയോ കഴിക്കണം.. ജീവിതത്തിലെ ഒരു 10ദിവസം ക്ഷമയോടെ ഇങ്ങനെ ചെയ്തുനോക്കൂ....

  • @pauljoseph2340
    @pauljoseph2340 2 ปีที่แล้ว +1

    കാലിന്റെ സംവേദനക്ഷമത കുറയുന്ന തും, രക്ത ഓട്ടം കുറയുന്നതും കാലുകളിൽ ഉണങ്ങാത്ത വ്രണങ്ങൾ ഉണ്ടാകുന്നതിനും കാരണം ; വെയിനുകളിലെ ടോക്സിൻ അക്യുമിലേഷൻ മൂലമാണ്. ടോക്സിൻ റിമൂവ് ചെയ്താൽ ഈ പ്രശ്നം പരിഹരിക്കാവുന്നതാണ്.

    • @khanmajeed1
      @khanmajeed1 2 ปีที่แล้ว +1

      അതിനു എന്താണ് വഴി വെനുകളിലെ ടോക്സിൻ റിമോവ് ചെയ്യാൻ എന്താണ് മാർഗം

    • @shaheeranoushad7967
      @shaheeranoushad7967 2 ปีที่แล้ว

      പ്രമേഹവുമായി ബന്ധപ്പെട്ട എല്ലാ രോഗങ്ങളും മാറും ഒന്നും റിമോവ് ചെയ്യാതെ മെഡിസിൻ പോലും ഇല്ലാതെ എഫക്ട് ഒന്നും illatha പ്രൊഡക്ട് ഉണ്ട്. താല്പര്യം undo

  • @siniyasudheer7845
    @siniyasudheer7845 2 ปีที่แล้ว +2

    എനിക്ക് ഭയങ്കര ഷീണം ആണ് സഹിക്കാൻ പറ്റിയില്ല എനിക്ക് 30 age ആയി.ഫാമിലി ആർക്കും കുഴപ്പം ഇല്ല ഇത് പ്രമേഹം ആണോ dr?

    • @siniyasudheer7845
      @siniyasudheer7845 2 ปีที่แล้ว

      @Jagath Krishna അതൊക്കെ 3 പ്രാവശ്യം നോക്കി

    • @moseskp1780
      @moseskp1780 2 ปีที่แล้ว

      ഒരു ലക്ഷ്യം ഇല്ലാത്തതാണ്

    • @healthandwellnesstips2389
      @healthandwellnesstips2389 2 ปีที่แล้ว

      Blood count check cheyytho

    • @aneeshchandran9023
      @aneeshchandran9023 2 ปีที่แล้ว

      Blood Hb level nokiyo?
      Enthayalum pranayam cheyu everyday morning

    • @sudhakaranarackal9637
      @sudhakaranarackal9637 2 ปีที่แล้ว

      I help you

  • @7800avn
    @7800avn 2 ปีที่แล้ว +2

    ശുദ്ധ മലയാളം .എത്ര രസം ,രോഗം തന്നെ.മാറി പോകും

    • @wellnessayurvedic
      @wellnessayurvedic 2 ปีที่แล้ว

      Follow this link to join my WhatsApp group: chat.whatsapp.com/LMUN635Dnl5IDli2Ir6nzR
      നിങ്ങളോ നിങ്ങൾക്ക്‌ വേണ്ടപ്പെട്ടവരോ പ്രമേഹം കൊണ്ട് ബുദ്ധിമുട്ടുന്നവരാണോ? മരുന്നും ഇൻസുലിനും ഒഴിവാക്കി പ്രമേഹത്തെയും അതുമൂലമുള്ള സൈഡ് എഫ്ഫക്റ്റ് കളെയും നിയന്ത്രിക്കാൻ ആഗ്രഹിക്കുന്നവരാണോ!
      NB:- തികച്ചും ഫ്രീ ആയികൊണ്ട് പ്രമേഹം സംബന്ധിച്ചുള്ള കാര്യങ്ങൾ അറിയാൻ താല്പര്യം ഉള്ളവർ മാത്രം ഗ്രൂപ്പിൽ ജോയിന്റ് ചെയ്യുക
      chat.whatsapp.com/LMUN635Dnl5IDli2Ir6nzR

    • @parvathyraman756
      @parvathyraman756 2 ปีที่แล้ว

      True 👌 👍 🙏

  • @babyjohn1079
    @babyjohn1079 2 ปีที่แล้ว

    ഡോക്ടർ പറഞ്ഞ ടെസ്റ്റുകൾ എല്ലാം ഏത് ഹോസ്പിറ്റലിൽ ചെയ്യാൻ കഴിയും

    • @shaheeranoushad7967
      @shaheeranoushad7967 2 ปีที่แล้ว

      ടെസ്റ്റുകളും മരുന്നും ഇല്ലാതെ പ്രമേഹം നിർത്താൻ താല്പര്യം ഉണ്ടോ

  • @padmarajank720
    @padmarajank720 2 ปีที่แล้ว

    രോഗികൾ ആക്കുന്നത് ഗുളികകൾ ആണ്

  • @PradeepKumar-si8xx
    @PradeepKumar-si8xx 2 ปีที่แล้ว +13

    എന്തുകൊണ്ടാണ് കേരളത്തിലെ എല്ലാർക്കും ഇങ്ങനെ ഷുഗർ വരാൻ കാര്യം

    • @pavamkrooran1260
      @pavamkrooran1260 2 ปีที่แล้ว +7

      എക്സസൈസ് ചെയ്യാൻ മടി.. പിന്നെ കടയപ്പം തീറ്റി.. 🤭🤭🤭ഇതൊക്കെ ഒരു മുഖ്യ ഘടകം aanu

    • @sadeesanmb9082
      @sadeesanmb9082 2 ปีที่แล้ว

      1 grain food
      2 stress
      3 inadequate sleep
      4 lack of exercise
      5Fruits like orange, grapes banana can damage our body.
      Remember that our body can hold only 5 gm
      Glucose max.at any time and more than that is toxic. Glucose is essential for body but not essential in the form of carbohydrates or sugars.
      Grains are poisonous and fruits are evil.

    • @ayshamohammed3260
      @ayshamohammed3260 2 ปีที่แล้ว

      Part

    • @razeedpa2075
      @razeedpa2075 2 ปีที่แล้ว

      @@pavamkrooran1260 gigg Yfgfghhht and a free pass to save a free guy
      🎧🎧🎧🎧🎧😄🎧🎧😄🔊🔊🔊

    • @7800avn
      @7800avn 2 ปีที่แล้ว

      കപ്പ തുറന്നു വേകിച്ച് ootty കഴിക്കത്തിരിരുന്ന്ത് ഭക്ഷണം കാര്യത്തിൽ ഒരു കാരണം

  • @abidhaabidha2593
    @abidhaabidha2593 2 ปีที่แล้ว +6

    എനിക്ക് ഫാസ്റ്റിംഗ് അല്ലാതെ 300 ഫാസ്റ്റിംഗ് 140. ഇത് എന്താണ് പ്രശ്നം എയ്ജ് 33 ആയുർവേദ മരുന്ന് കഴിക്കുന്നു

    • @shamzudheenalappukattil3395
      @shamzudheenalappukattil3395 2 ปีที่แล้ว

      താങ്കൾ LCHF ഡയറ്റ് ചെയ്‌താൽ മതി. ഷുഗർ കൺട്രോൾ ആകും.

    • @sherlykurian4394
      @sherlykurian4394 2 ปีที่แล้ว

      @@shamzudheenalappukattil3395 അത് എന്ത് diet aanu

  • @binupaul8640
    @binupaul8640 2 ปีที่แล้ว

    C.G.M

  • @risvanarichu5920
    @risvanarichu5920 2 ปีที่แล้ว +4

    ഗർഭിണികളിലെ പ്രമേഹം പ്രസവം കഴിഞ്ഞാൽ ഉണ്ടാവുമോ. അല്ലെങ്കിൽ പിന്നെ വരാൻ സാദ്യതയുടോ

    • @aneesabaiju2804
      @aneesabaiju2804 2 ปีที่แล้ว +1

      M എനിക്കു വന്നു മാറിയിട്ട് ഇല്ല

    • @healthandwellnesstips2389
      @healthandwellnesstips2389 2 ปีที่แล้ว

      @@aneesabaiju2804 സൈഡ് എഫക്ട് ഇല്ലാതെ നിയന്ത്രിക്കാൻ പറ്റും

    • @afafessa4724
      @afafessa4724 2 ปีที่แล้ว

      @@aneesabaiju2804 ioóiijjb

    • @vijayalekshmi3850
      @vijayalekshmi3850 2 ปีที่แล้ว

      Thanks.doctor

    • @GeethuAnil-e3k
      @GeethuAnil-e3k 9 หลายเดือนก่อน

      എനിക്ക് വന്നു.. പിന്നെ മാറീട്ടില്ല

  • @vipneshm2476
    @vipneshm2476 2 ปีที่แล้ว

    മൊട്ട പൊന്തോ dr

  • @lissy.24
    @lissy.24 2 ปีที่แล้ว +2

    Good explanation, thank u dr.

  • @sreekumarramakrishnakurup4697
    @sreekumarramakrishnakurup4697 2 ปีที่แล้ว

    Good explanation

  • @muneeramanamuneeramana3585
    @muneeramanamuneeramana3585 8 หลายเดือนก่อน

    Thanks

  • @nuvakutty894
    @nuvakutty894 2 ปีที่แล้ว

    Good explanation Thanx Doctor

  • @sakkeert9058
    @sakkeert9058 2 ปีที่แล้ว

    Thank you madam

  • @kpravi55
    @kpravi55 2 ปีที่แล้ว

    👍🏻👍🏻👍🏻

  • @akkammamathew4048
    @akkammamathew4048 2 ปีที่แล้ว

    👍♥️

  • @meharunnisa.abdulkhader.9470
    @meharunnisa.abdulkhader.9470 2 ปีที่แล้ว +6

    Good explanation. Thank you Dr.

    • @wellnessayurvedic
      @wellnessayurvedic 2 ปีที่แล้ว

      Follow this link to join my WhatsApp group: chat.whatsapp.com/LMUN635Dnl5IDli2Ir6nzR
      നിങ്ങളോ നിങ്ങൾക്ക്‌ വേണ്ടപ്പെട്ടവരോ പ്രമേഹം കൊണ്ട് ബുദ്ധിമുട്ടുന്നവരാണോ? മരുന്നും ഇൻസുലിനും ഒഴിവാക്കി പ്രമേഹത്തെയും അതുമൂലമുള്ള സൈഡ് എഫ്ഫക്റ്റ് കളെയും നിയന്ത്രിക്കാൻ ആഗ്രഹിക്കുന്നവരാണോ!
      NB:- തികച്ചും ഫ്രീ ആയികൊണ്ട് പ്രമേഹം സംബന്ധിച്ചുള്ള കാര്യങ്ങൾ അറിയാൻ താല്പര്യം ഉള്ളവർ മാത്രം ഗ്രൂപ്പിൽ ജോയിന്റ് ചെയ്യുക
      chat.whatsapp.com/LMUN635Dnl5IDli2Ir6nzR

  • @p.a.abdulla4880
    @p.a.abdulla4880 2 ปีที่แล้ว

    Thank you doctor

    • @nujumali4712
      @nujumali4712 2 ปีที่แล้ว

      Thank you Doctor

  • @dilshazz5559
    @dilshazz5559 2 ปีที่แล้ว

    👍🏻👍🏻

  • @asiyakoyaasiyakoya1969
    @asiyakoyaasiyakoya1969 2 ปีที่แล้ว

    👍👍👍👍

  • @ranjiniav1189
    @ranjiniav1189 2 หลายเดือนก่อน

    Thank you doctor

  • @jayashree8572
    @jayashree8572 ปีที่แล้ว

    Thanks doctor