Mammootty Interview with T.M. Harshan | Puzhu Movie

แชร์
ฝัง
  • เผยแพร่เมื่อ 8 ก.พ. 2025
  • #SUBSCRIBE_NOW #Mammootty #PuzhuMovie
    Mammootty and Parvathy Thiruvothu share screen space for the first time in the much-awaited Puzhu movie streaming from 13th May on SonyLIV. TM Harshan talks with Mammootty about the new film.
    Follow us on:
    Website:
    www.truecopyth...
    Facebook:
    / truecopythink
    Instagram:
    / truecopythink
    ...

ความคิดเห็น • 429

  • @MichiMallu
    @MichiMallu 2 ปีที่แล้ว +667

    ഈ interview എല്ലാവരും കാണും, എല്ലാവരും കേൾക്കും, എല്ലാവർക്കും ഈ മനുഷ്യനെ ഇപ്പോഴും കാണണം കേൾക്കണം, അതാണ് ഇന്നും മമ്മൂട്ടിയുടെ പ്രസക്തി!

    • @sadathaddu
      @sadathaddu 2 ปีที่แล้ว +3

      Ellayidathumnnee commentum edum

    • @MichiMallu
      @MichiMallu 2 ปีที่แล้ว +16

      @@sadathaddu പുതിയൊരണ്ണം അബ്ദുള്ളാക്ക പറഞ്ഞുതാ ഇടാം, നമ്മുടെ creativity ഇത്രേയുള്ളൂ!

    • @sadathaddu
      @sadathaddu 2 ปีที่แล้ว +2

      @@MichiMallu creativity kshamam ullath we ullavan arinjhilla.

    • @MichiMallu
      @MichiMallu 2 ปีที่แล้ว +2

      @@sadathaddu ശരി, comment എഴുതി സ്വന്തമായി like അടിക്കുന്ന അബ്ദുള്ളാക്ക!

    • @sadathaddu
      @sadathaddu 2 ปีที่แล้ว

      @@MichiMallu njhan allodo like adicheth

  • @Harikrishnan_1505
    @Harikrishnan_1505 2 ปีที่แล้ว +335

    തന്നെയും , തന്റെ ചിന്തകളേയും, തന്റെ സിനിമകളേയും, ഓരോ നിമിഷവും നവീകരിച്ചു കൊണ്ടിരിക്കുന്ന ഒരു , മനുഷ്യൻ. 🔥🔥🔥🔥

  • @bibinvennur
    @bibinvennur 2 ปีที่แล้ว +284

    മമ്മുട്ടിയുടെ മൂന്ന് ഇന്റർവ്യൂ കണ്ടു
    മൂന്നും വ്യത്യസ്തം ❤👌😇

    • @shafeek_yeppi8273
      @shafeek_yeppi8273 2 ปีที่แล้ว +2

      💥

    • @Vinubipin
      @Vinubipin 2 ปีที่แล้ว +12

      ഞാനും മൂന്ന്‌😂

    • @s___j495
      @s___j495 2 ปีที่แล้ว +25

      ഏറ്റവും ഇഷ്ടപ്പെട്ടത് ഏതാ എന്നാലും ഒരു പൊടിക്ക് എനിക്ക് ഇഷ്ടം ആയതു മനീഷ് ചെയ്ത ഇന്റർവ്യൂ ആണ് ❤️❤️

    • @0liver-0rbit
      @0liver-0rbit 2 ปีที่แล้ว +5

      Absolutely...I'm searching for the fourth one

    • @s___j495
      @s___j495 2 ปีที่แล้ว +5

      @@0liver-0rbit അത്‌ അങ്ങനെ നോക്കി പോകും ❤️❤️

  • @subinsuresh541
    @subinsuresh541 2 ปีที่แล้ว +259

    ചില സിനിമകൾ നമ്മൾ കണ്ടു സന്തോഷിച്ചു കൈകൊട്ടി പോരും...ചില സിനിമകൾ നമ്മൾ അവിടെ ഇട്ടിട്ടു വരും.. ചില സിനിമകൾ നമ്മളെ പിന്തുടരും.. ചില സിനിമകൾ നമ്മൾ കൂടെ കൊണ്ടുപോരും..
    Words💯👌

    • @kareemji2315
      @kareemji2315 2 ปีที่แล้ว +9

      വല്ലാത്തൊരു സത്യം. ആർക്കും പറയാൻ കഴിയാത്ത വാക്കുകൾ .

    • @Azadbab
      @Azadbab 2 ปีที่แล้ว +2

      👌🏽

    • @mohemmedfarhan7287
      @mohemmedfarhan7287 2 ปีที่แล้ว +1

      Kidu mone oru rakshyumilla uff🔥🔥🔥🥳🥳🥳

    • @mohemmedfarhan7287
      @mohemmedfarhan7287 2 ปีที่แล้ว +1

      17:13 കാണു

  • @shanoon7_105
    @shanoon7_105 2 ปีที่แล้ว +226

    എത്ര മനോഹരമായിട്ടാണ് ഈ മനുഷ്യൻ എല്ലാ കാര്യങ്ങളെ കുറിച്ചും സംസാരിക്കുന്നത്. Proud to be a mammookka fan❤️

  • @shyams1901
    @shyams1901 2 ปีที่แล้ว +106

    എന്തൊരു clarity എന്തൊരു aura....wow Mammootty...

  • @nolan3519
    @nolan3519 2 ปีที่แล้ว +189

    പണ്ട് ANCHER ചോദിക്കുന്ന ക്ലിഷേ ചോദ്യം ഇപ്പൊ മമ്മൂക്കനോട് ചോദിക്കൽ കുറഞ്ഞത് കൊണ്ട് തന്നെ നല്ല ഉത്തരവും കിട്ടുന്നു😍😍

    • @parvathym7669
      @parvathym7669 2 ปีที่แล้ว +4

      Glamour secret? 🤣

    • @nolan3519
      @nolan3519 2 ปีที่แล้ว +2

      @@parvathym7669 😂😂

    • @mujeebibz989
      @mujeebibz989 2 ปีที่แล้ว +2

      @@parvathym7669 😂😂

  • @s___j495
    @s___j495 2 ปีที่แล้ว +103

    അഭിനയം ❤️ അഴക് ❤️ അറിവ് ഇതാണ് നമ്മുടെ മലയാളത്തിന്റെ മഹാനടനം മമ്മൂക്ക ❤️😘❤️😘❤️

  • @thehero5316
    @thehero5316 2 ปีที่แล้ว +201

    ഇന്നത്തെ മമ്മൂക്കയുടെ മൂന്നാമത്തെ ഇന്റർവ്യൂ കാണുന്നു ❤️കണ്ടാലും കേട്ടാലും കൊതിതീരാത്ത രസമുള്ള ഇന്റർവ്യൂ ❤️മമ്മൂക്കയുടെ ഓരോ ഇന്റർവ്യൂലും പുതിയ അറിവുകൾ അവതാരകരും അത് കേട്ട് ഞെട്ടി ആകാംഷയോടെ കേൾക്കുന്നു ❤️

  • @shymarishin5566
    @shymarishin5566 2 ปีที่แล้ว +9

    സ്കൂളിൽ പഠിക്കുന്ന കാലത്ത് ഏതോ ഉത്സവകാലത്താണ് ടീവിയിൽ മമ്മൂട്ടിയുടെ ഒരു ഇന്റർവ്യൂ ആദ്യമായി കാണുന്നത്. മമ്മൂട്ടി ആരാണെന്നുള്ള ചോദ്യത്തിന് രസകരമായ ഒരുത്തരം മമ്മൂട്ടിയുടേതായ രീതിയിൽ കേട്ടു. അത് വരെ മമ്മൂട്ടി എനിക്ക് സെന്റിമെന്റ്സും ദേഷ്യവും നന്നായി കൈ കാര്യം ചെയ്യുന്ന നല്ല ഡയലോഗ് ഡെലിവറി നടത്തുന്ന പൌരുഷമുള്ള സുന്ദരനായ നടൻ മാത്രമായിരുന്നു. പക്ഷെ അന്ന് പ്രിയപ്പെട്ട ഒരു നടനോടുള്ള ആരാധന, നന്നായി സംസാരിക്കുന്ന നല്ല കാഴ്ചപ്പാടുള്ള, വ്യക്തിത്വമുള്ള ഒരാളോടുള്ള, ബഹുമാനം കൂടി ആയി മാറി. പിന്നീടും ഒരുപാട് അഭിമുഖങ്ങൾ കണ്ടു. ചോദ്യങ്ങളുടെ നിലവാരത്തിനു അനുസൃതമായ ഉത്തരങ്ങൾ നല്കാനും രസിപ്പിക്കാനും അദ്ദേഹത്തിനുള്ള കഴിവും അഭിനയത്തോടും സിനിമയോടും ഉള്ള അഭിനേവശവും ഇന്നും മാറാതെ നിൽക്കുന്നു. വയസാകാൻ കൂട്ടാക്കാത്ത ആ മനസിന്റെ ശരീരത്തിന് പ്രായം കുറഞ്ഞു കാണുന്നതിൽ അത്ഭുതമില്ല. ആരാധനയും ബഹുമാനവും കൂട്ടിക്കൊണ്ടേ ഇരിക്കുന്നു. സിനിമകൾക്കും അഭിമുഖങ്ങൾക്കുമായി കാത്തിരിക്കുന്നു.

  • @althaf5493
    @althaf5493 2 ปีที่แล้ว +100

    ഹർഷൻ ചേട്ടന്റെ നല്ല ചോദ്യങ്ങൾ, മമ്മൂക്കയുടെ വ്യക്തമായ മറുപടികൾ. മറ്റൊരു മികച്ച ഇന്റർവ്യൂകൂടി. 👍👌

    • @basheerbasheer4325
      @basheerbasheer4325 29 วันที่ผ่านมา +1

      Exactly, harshan did a good job and matured answer from Mammuty

  • @s___j495
    @s___j495 2 ปีที่แล้ว +93

    മനീഷ് നാരായണൻ ഇന്റർവ്യൂ കഴിഞ്ഞു നേരെ ഇവിടെ വന്നവർ ഉണ്ടോ ❤️

  • @sreenathem4169
    @sreenathem4169 2 ปีที่แล้ว +145

    പകർന്നാട്ടം എന്ന പ്രക്രിയക്ക് മറ്റു ചില അർഥതലങ്ങൾ ഉണ്ടെന്ന് കാണിച്ചുതരുന്ന കലാകാരൻ... His vision and thoughts 🙌🙌🙌🙌 Mammukka❤

  • @chandhugokul1594
    @chandhugokul1594 2 ปีที่แล้ว +85

    ഓരോ സിനിമകൾ ഇറങ്ങുമ്പോഴും മമ്മൂക്ക കൊടുക്കുന്ന എല്ലാ ഇന്റർവ്യൂകളും കാണാറുണ്ട്. എത്ര കണ്ടാലും കേട്ടാലും മതിവരില്ല മമ്മൂക്കയെ. പുതിയ കാര്യങ്ങൾ അറിയാനും അത് പ്രാവർത്തികമാക്കാനും മമ്മൂക്കക്യുള്ള കഴിവ് ❣️❣️😍

  • @harshadshad6833
    @harshadshad6833 2 ปีที่แล้ว +72

    നമ്മളോട് മത്സരിക്കാൻ എതിരാളികളില്ല എന്ന് ഇക്ക പറയുമ്പോ.. വല്ലാത്തൊരു ഇത് 🔥🔥

    • @Pramodv18
      @Pramodv18 2 ปีที่แล้ว +1

      Content wise മലയാള സിനിമയോട് തൽക്കാലത്തേക്ക് മത്സരിക്കാൻ എതിരാളികൾ ഇല്ലെന്നാണ് ഉദ്ദേശിച്ചത്..🙂

  • @musavvirabdul5692
    @musavvirabdul5692 2 ปีที่แล้ว +114

    മമ്മുക്കയുടെ ഇന്റർവ്യൂ എത്രെ കാണുന്നുവോ അത്ര നമ്മുടെ സംസാര രീതിയും മെച്ചപ്പെടുത്താം

    • @ALI-oi7xb
      @ALI-oi7xb 2 ปีที่แล้ว +2

      സത്യം

    • @Qatarkerala
      @Qatarkerala 2 ปีที่แล้ว +1

      100%%

    • @SULTHAANMEADIA
      @SULTHAANMEADIA 2 ปีที่แล้ว

      അക്ഷരങ്ങൾ 💯✍️👍

  • @TikTik_cafe
    @TikTik_cafe 2 ปีที่แล้ว +67

    ഒരു ദിവസം മൂന്ന് ഇന്റർവ്യൂ... മൂന്നും ഗംഭീരം... Standard interviewer ഉണ്ടെങ്കിൽ ഇന്റർവ്യൂവും standard ആവും കൂടെ മമ്മൂട്ടി ആണെങ്കിൽ❤️

  • @s___j495
    @s___j495 2 ปีที่แล้ว +55

    ഇതൊക്കെ ആണ് ഇന്റർവ്യൂ അഭിനയത്തിൽ മാത്രമല്ല അദേഹത്തിന്റെ ഇന്റർവ്യൂ അത് വേറെ ഒരു ലെവൽ ആണ് ❤️ കണ്ട് ഇരുന്ന് പോകും ❤️ shey എന്തൊരു അറിവാണ് അതുപോലെ അഴകാണ് ❤️❤️❤️ഇക്ക ഒത്തിരി ഇഷ്ടം ❤️😘

  • @Ajay76541
    @Ajay76541 2 ปีที่แล้ว +141

    Mammootty is well updated with knowledge....🙏

    • @sreenii5445
      @sreenii5445 2 ปีที่แล้ว +1

      Bullshit, such nonsense

    • @sankardev6783
      @sankardev6783 2 ปีที่แล้ว +20

      @@sreenii5445 karayeda kara 🌝

    • @jammy6255
      @jammy6255 2 ปีที่แล้ว +13

      @@sreenii5445 yes yes kuru evdeya pottiye

    • @vishnu3753
      @vishnu3753 2 ปีที่แล้ว

      @@sreenii5445 kunijj irunn umbikko funde 💩🤣🤣🤣🤣

    • @Ajay76541
      @Ajay76541 2 ปีที่แล้ว +6

      @@sreenii5445 🤣😂

  • @rafeekku7904
    @rafeekku7904 2 ปีที่แล้ว +92

    ഇന്നത്തെ മമ്മൂക്കയുടെ മൂന്നാമത്തെ ഇന്റർവ്യു കാണുന്നു 😍😍😍

    • @moguanime5091
      @moguanime5091 2 ปีที่แล้ว +2

      Same

    • @moguanime5091
      @moguanime5091 2 ปีที่แล้ว +15

      @abel than ivide വന്ന് coment ittallo thanik vere pani ഒന്നും ഇല്ലേ

    • @musthaqmusthaq4717
      @musthaqmusthaq4717 2 ปีที่แล้ว +2

      Yes 👍👍👍

    • @funvideos3645
      @funvideos3645 2 ปีที่แล้ว +2

      Nanum kande

    • @irfanpktr143
      @irfanpktr143 2 ปีที่แล้ว +2

      njanum😂❤

  • @mekashifk
    @mekashifk 2 ปีที่แล้ว +23

    ബീഷ്മാൻ കണ്ടു എന്ന് പറഞ്ഞത് ഒരു അടിപൊളി ഫീൽ ആയിരുന്നു. ഇത്തരം ചെറിയ ക്രീയേഷൻ പോലും ശ്രദ്ധിക്കുന്നുണ്ട് എന്ന് അറിഞ്ഞതിൽ സന്തോഷം

  • @moharshad3370
    @moharshad3370 2 ปีที่แล้ว +89

    well polished and perfectly defined answers...!
    വല്ലാത്ത കഴിവാണത്...ഒരു വല്ലാത്ത മനുഷ്യനും...!

  • @vivekpilot
    @vivekpilot 2 ปีที่แล้ว +16

    മമ്മുട്ടിയുടെ ശബ്ദം അതിന്റെ മാറ്റ് ഒന്നു വേറെയാണ്.ലോക സിനിമയിൽ മികച്ച നടന്മാർക്ക് മാത്രമാണ് ഇത്രയും നല്ല ശബ്ദമുള്ളത്.

    • @vivekpilot
      @vivekpilot 2 ปีที่แล้ว

      @@ashkar. Singers cant act..

  • @satheeshmannathoor7772
    @satheeshmannathoor7772 2 ปีที่แล้ว +27

    ഹർഷൻ എന്ന മികച്ച മാധ്യമപ്രവർത്തകന്റെ മികച്ച ചോദ്യങ്ങൾ, മമ്മൂട്ടിയുടെ കൃത്യമായ ഉത്തരങ്ങൾ.
    പൈങ്കിളിചോദ്യങ്ങൾ ചോദിക്കുന്ന പത്രക്കാർ ഇത്തരം interveiw കൾ ഒരു പാഠമാക്കണം.. 👏

  • @HariMusicZone
    @HariMusicZone 2 ปีที่แล้ว +77

    Mammootty is an actor whose style transcends borders. A truly international actor India has produced! വ്യക്തവും ഗഹനവുമായി സിനിമയെ കുറിച്ച് സംസാരിക്കാനുള്ള കഴിവ്, അതൊന്നു വേറേ തന്നെ!

  • @mammoottymavara1750
    @mammoottymavara1750 2 ปีที่แล้ว +27

    ഈ മനുഷ്യൻ ഇങ്ങനെ എന്നും സന്തോഷത്തോടെ തിളക്കത്തോടെ നമ്മുടെ നാടിൻ്റെ പുണ്യമായി നമ്മുടെ കൂടെ എന്നും ഉണ്ടാവട്ടെ അതിനായി പ്രാർതഥിക്കുന്നു
    ഹർഷൻ you did A great 🙏❤️ job thanks

  • @harshadshad6833
    @harshadshad6833 2 ปีที่แล้ว +23

    ഒറ്റ ഇരിപ്പിനു ഇക്കയുടെ മൂന്നാമത്തെ ഇന്റർവിയൂ കാണുന്നത് ... ❤❤

  • @muhammadnabuhan7649
    @muhammadnabuhan7649 2 ปีที่แล้ว +58

    മമ്മൂക്കക്ക് ഇഷ്ട്ട മില്ലാത്ത ചോദ്യമാണ് സൗന്ദ്ധ്യര്യ ത്തിന്റെ രഹസ്യം എന്താ എന്ന് , ആ ച്യോദ്യം മാത്രം ചോദിച്ചില്ല ഭാഗ്യം മമ്മൂക്ക 😍😍😍

    • @JSVKK
      @JSVKK 2 ปีที่แล้ว +2

      കേട്ട് മടുത്ത ചോദ്യം പിന്നെയും പിന്നെയും കേൾക്കുമ്പോൾ സ്വാഭാവികം ആയും ഉണ്ടാകും.

  • @archanak.s6240
    @archanak.s6240 2 ปีที่แล้ว +16

    എന്ത് രസമാണ് ഇക്കാ നിങ്ങടെ സംസാരം കേട്ടോണ്ടിരിക്കാൻ.. ❤️❤️❤️

  • @keralaisbeautiful
    @keralaisbeautiful 2 ปีที่แล้ว +15

    ഒരു ചോദ്യത്തിന് ഇത്രയും വ്യക്തമായ സ്പഷ്ടമായ വാക്കുകൾ മഴ പെയ്യുന്ന പോലെ പ്രവഹിക്കുന്ന മറുപടി കൊടുക്കാൻ സാധിക്കുന്നത് എങ്ങനെയാണ് മമ്മൂക്ക? ❤️

  • @vishnupkl273
    @vishnupkl273 2 ปีที่แล้ว +33

    എന്ത് അപ്ഡേറ്റ് ആണ് ഈ മനുഷ്യൻ.... സമ്മതിച്ചു..

  • @nasarudinevellooparambilsa1411
    @nasarudinevellooparambilsa1411 2 ปีที่แล้ว +3

    ഒരു ഇന്റർവ്യൂ നടക്കുമ്പോൾ അതിനു ഇരുന്നു കൊടുക്കേണ്ടി വരുന്നത് ഒരു കലാകാരന് വളരെ അദ്വാനമാണ്.അത് ഇന്റർവ്യൂ ചെയ്യുന്ന ആളെ കാ ൾ.രണ്ടുപേർക്കും നന്ദി.

  • @nahalabidnahalabid5992
    @nahalabidnahalabid5992 2 ปีที่แล้ว +91

    Continue ആയിട്ട് ഞാൻ ഇന്റർവ്യൂ കാണുന്നു 🤗❤മമ്മൂക്ക ❤❤❤

  • @MalcolmX0
    @MalcolmX0 2 ปีที่แล้ว +14

    എന്തൊരു മനുഷ്യൻ. . . സിനിമ ലോകത്തെ വിവരങ്ങൾ അല്ലാതെ മറ്റു പല സാമൂഹിക സാംസ്കാരിക പരമായ കാര്യങ്ങളും ഇദ്ദേഹത്തിൻ്റെ അഭിമുഖത്തിൽ നിന്നും കിട്ടും..
    അത് കൊണ്ട് മാത്രം മമ്മൂട്ടിയുടെ അഭിമുഖങ്ങൾ തേടി പിടിച്ച് കാണുന്നു♥️🥰

  • @nodramazone
    @nodramazone 2 ปีที่แล้ว +53

    This is the 3rd interview of Mammokka that Iam watching. First Maneesh Narayanan, then Rekha mam FTQ then this one. One thing I liked is the qualities of questions by all the three and there is no Cliché introduction. Thanks a ton for that

    • @sabitht
      @sabitht 2 ปีที่แล้ว +1

      ഞാനും 😊

    • @user-ni4ps3ou3g
      @user-ni4ps3ou3g 2 ปีที่แล้ว

      Same order here

    • @vishmohan9699
      @vishmohan9699 2 ปีที่แล้ว

      That's PR scripted lol

  • @rashiqkm74
    @rashiqkm74 2 ปีที่แล้ว +3

    The sense of professionalism of this man.
    തന്റെ ശരീരം, സൗന്ദര്യം ഒക്കെയും കഴിവ് പോലെ തന്നെ ഒരു നടന്റെ ജോലിയുടെ ഭാഗമാണ്. അത് തിരിച്ചറിഞ്ഞു കാലം മാറുന്നത് വളരെ ബുദ്ധിപരമായും സൂക്ഷ്മമായും observe ചെയ്ത് മുന്നോട്ട് പോകുന്ന ഇങ്ങേരുടെ professionalism ഒരാൾക്കും ചോദ്യം ചെയാൻ പറ്റില്ല.. Respect
    സിനിമ സിനിമയായി തന്നെ കണ്ടിറങ്ങിപ്പോരാൻ പറ്റില്ല ഇപ്പൊ.. What a sensible observation

  • @sameerbinali6657
    @sameerbinali6657 2 ปีที่แล้ว +13

    എന്തിനും കൃത്യമായ മറുപടി.. ഇതാണ് ഒരു നടൻ വേണ്ടത്.. ചോദിക്കുന്നവനും, കേൾക്കുന്നവനും, കാണുന്നവനും എന്താണ് വേണ്ടത് അത് ഈ മഹാനടന്റെ ഇന്റർവ്യൂ, പ്രെസ്സ് മീറ്റ് എന്നിവയിൽ നിന്ന് കിട്ടും...

  • @LM-si3hy
    @LM-si3hy 2 ปีที่แล้ว +35

    Harshan and Maneesh interview within hours.this is too much for me as a fan ❤️

  • @muhamedfaizal1
    @muhamedfaizal1 2 ปีที่แล้ว +7

    ഈ കാലത്തുള്ള ഇന്റർവ്യൂ അവതാരകർ മെച്ചപ്പെട്ടത് കൊണ്ട് മമ്മൂട്ടിയുടെ ഉയർന്ന തലത്തിലുള്ള ചിന്തകളും നിലപാടുകളും നമുക്ക് പകർന്നു തരുന്നു

  • @nolan3519
    @nolan3519 2 ปีที่แล้ว +55

    ഇന്റർവ്യൂ കണ്ട് കൊണ്ട് കമന്റ്‌ വായിക്കുന്നവർ ഉണ്ടോ😇

  • @s___j495
    @s___j495 2 ปีที่แล้ว +33

    മനീഷ് ഇന്റർവ്യൂ കഴിഞ്ഞു നേരെ ഇവിടെ എത്തി ❤️

    • @rajeevpandalam4131
      @rajeevpandalam4131 4 หลายเดือนก่อน

      ഗോഡ്സ് ഓൺ സിനിമ 👌👌

  • @afsalk.k5014
    @afsalk.k5014 2 ปีที่แล้ว +22

    3 ഇന്റർവ്യൂ ഒറ്റ ഇരുപ്പിന് തെന്നെ കണ്ടു എല്ലാം സൂപ്പർ
    മമ്മുക്ക 🥰🥰🥰🥰

  • @maheshmnair3069
    @maheshmnair3069 2 ปีที่แล้ว +28

    ഇതാണ് നടൻ.... മഹാനടൻ ❤️🌟

  • @hanidq4381
    @hanidq4381 2 ปีที่แล้ว +17

    ഞാൻ മമ്മൂക്ക ഫാൻ ആയതിൽ അഭിമാനിക്കുന്നു ❤️❤️

  • @Ajay76541
    @Ajay76541 2 ปีที่แล้ว +49

    Best interview ever heared

  • @sumeshs6112
    @sumeshs6112 2 ปีที่แล้ว +14

    തനതു മേഖലയിൽ സ്വയം അർപ്പിച്ച രണ്ടുപേരുടെ സംസാരം കേട്ടിരിക്കാൻ എന്താ രസം 😍🥰

  • @alanjosephcj9662
    @alanjosephcj9662 2 ปีที่แล้ว +14

    എന്ത് രസമാണ് ഈ മനുഷ്യനെ കേട്ടിരിക്കാൻ.. ❣️

  • @EEVworldtour
    @EEVworldtour 2 ปีที่แล้ว +21

    My 4th interview today of this great Legend.... Ethra kettallum maduup varunillaa.....

    • @antopgeorge2778
      @antopgeorge2778 2 ปีที่แล้ว +5

      I saw three. Which is the fourth one?

  • @darknight5182
    @darknight5182 2 ปีที่แล้ว +24

    ഇന്റർവ്യൂ കണ്ടാൽ വല്ലതും നമുക്ക് പോസിറ്റീവ് ആയികിട്ടുന്നത് മമ്മൂക്ക പ്രഥ്വിരാജ് ഇവരിൽനിന്ന്. കണ്ടിരുന്നപോകും

  • @resh-2808
    @resh-2808 2 ปีที่แล้ว +34

    Wow, mammookka's interview.. Great 👏👏👏1st.🙋‍♀️

  • @sabirmuhammed4745
    @sabirmuhammed4745 2 ปีที่แล้ว +5

    സിനിമയെയും സിനിമ പ്രേക്ഷകരെയും നന്നായി വിലയിരുത്തി. വ്യക്തമായ ചോദ്യവും അതി ഗംഭീരമായ മറുപടിയും. മറ്റു താരങ്ങൾ കണ്ടു പഠിക്കേണ്ടിയിരിക്കുന്നു.

  • @amalmohanans3292
    @amalmohanans3292 2 ปีที่แล้ว +51

    വളരെ ആധികാരികമായി സംസാരിക്കാൻ മമ്മൂട്ടിക്ക് ഒരു പ്രത്യേക കഴിവാണ് അത് ഏതു വിഷയത്തെ സംബന്ധിച്ച് ആയാലും...

  • @davidsonfrancis5724
    @davidsonfrancis5724 2 ปีที่แล้ว +20

    Mammookka . Super interview.all the best puzhu team

  • @malcolmx1607
    @malcolmx1607 2 ปีที่แล้ว +46

    தன்னை தானே செதுக்கியவன் இவன்🔥🔥🔥🔥🖤

  • @shamsadk9968
    @shamsadk9968 2 ปีที่แล้ว +30

    What a gentleman ❣️

  • @ShobinMathew-fi8xc
    @ShobinMathew-fi8xc 10 หลายเดือนก่อน +1

    ❤I love to mammoikka shobin ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @basheerredcrescent
    @basheerredcrescent 2 ปีที่แล้ว +11

    ഹർഷൻ ബ്രോ ബിഗ് സല്യൂട്ട് 😍
    സമീപ കാലത്ത് കണ്ട സൂപ്പർ ഡ്യൂപ്പർ അഭിമുഖം.. 😍😍😍😍
    മമ്മുക്കയോടൊപ്പം കട്ടക്ക് നിന്നു താങ്കൾ 😍😍😍

  • @amrithraj
    @amrithraj 2 ปีที่แล้ว +6

    Update Man... Great human Being and Legend Actor one and only "MAMOOTY"😍😍

  • @iliendas4991
    @iliendas4991 2 ปีที่แล้ว +7

    മമ്മൂക്കയുടെ മൂന്ന് Interview കണ്ടു അടിപൊളി വളരെ വളരെ ഇഷ്ടപ്പെട്ടു God bless you Mammookka always 🙏🤲🙏❤️❤️

  • @dilshadp5628
    @dilshadp5628 2 ปีที่แล้ว +20

    രേഖ മേനോൻ
    മനീഷ്‌ നാരായണൻ
    TM ഹർഷൻ - ഈ മൂന്ന് ഇന്റർവ്വ്യൂസും ഒറ്റ ഇരിപ്പിൽ കണ്ടവരുണ്ടോ...??

    • @ashikedathil9751
      @ashikedathil9751 2 ปีที่แล้ว +1

      Yes 👍

    • @dilshadp5628
      @dilshadp5628 2 ปีที่แล้ว

      @@ashikedathil9751 ഞാനും..❤️

    • @muhdshafi1291
      @muhdshafi1291 2 ปีที่แล้ว

      Ithumkoodi kazhinja 3 um aayi

    • @rayz0072
      @rayz0072 2 ปีที่แล้ว

      ഇല്ല

    • @amalut1109
      @amalut1109 2 ปีที่แล้ว

      🙋

  • @AyanbinArif
    @AyanbinArif 2 ปีที่แล้ว +6

    Mammukkayude abhimukam kanumbol nammude mind mari mari varum..❤️mammukka

  • @MrKeralite
    @MrKeralite 2 ปีที่แล้ว +2

    ഞാൻ ഈ ഇൻറർവ്യൂ കണ്ടപ്പോൾ ഓർമ്മ വന്നത് ഹർഷൻ തന്നെ രഞ്ജിത്ത് എന്ന ഡിറക്ടറുടെ അഹങ്കാരവും ഗർവ്വും ഈഗോയുമാണ്.അങ്ങനെ നോക്കിയാൽ മമ്മൂട്ടി എന്ന അഭിനേതാവ്.എത്ര സഹകരിക്കുകയാണ്.ഹർഷൻ. എന്നസഹൃദയനായ ജേണലിസ്റ്റിനോട്.

  • @seekzugzwangful
    @seekzugzwangful 2 ปีที่แล้ว +8

    ഹർഷൻ കുറച്ച് കൂടുതൽ excited ആണല്ലോ.. കുറച്ച് കൂടി calm ആയിരുന്നെങ്കിൽ കാണാൻ കുറച്ച് കൂടി ഭംഗി ഉണ്ടയെനെ this interview.. mammotty as always 💙🙏🙏

  • @ALI-oi7xb
    @ALI-oi7xb 2 ปีที่แล้ว +14

    ഇവിടെ വന്നവരിൽ മമ്മൂക്കയെ ഒരിക്കലെങ്കിലും ഒന്ന് കാണണമെന്നോ, ഒരുമിച്ച് ഫോട്ടോ എടുക്കാനോ, സംസാരിക്കാനോ സാധിക്കണമെന്ന് ആഗ്രഹിക്കാത്തവരുണ്ടാകില്ല

  • @suhasts123
    @suhasts123 2 ปีที่แล้ว +10

    മലയാളത്തിൽ മമ്മൂക്കയുടെ യും ഹിന്ദിയിൽ അമിതാഭ് ബച്ചൻ്റെ യും സംഭാഷണങ്ങൾ ഒരു ഭാഷാ പ്രേമി എന്ന നിലയ്ക്ക് അത്യന്തം ഹൃദ്യമാണ്.. ശുദ്ധ ഭാഷ.. അല്ലെങ്കില് narcissism ൻ്റെ മലയാളം "സ്വരൂപകാമത"യാണെന്ന് ഏത്രപേർക്കറിയാം :)

  • @dracostudio
    @dracostudio 2 ปีที่แล้ว +2

    തൻ്റെ രാഷ്ട്രീയം എന്താണെന്ന് അവതാരകൻ വീണ്ടും.. വീണ്ടും ചോദിക്കുന്നത് പോലെ തോന്നി, അത് ഇവിടെ പറയാതെ മറ്റൊരു ഇൻ്റർവ്യൂവിൽ പറഞ്ഞ മമ്മുക്ക തഗ്ഗ് 🔥🔥😎🔥🔥

  • @kichu398
    @kichu398 2 ปีที่แล้ว +42

    ഹർഷൻ നല്ല ഒരു മാധ്യമ പ്രവർത്തകൻ ആണ്.

    • @ra.japanfrcs4274
      @ra.japanfrcs4274 2 ปีที่แล้ว +2

      Yes ഇടക്ക് മാധ്യമപ്രവർത്തകൻ്റ് questions pole indd 11:49

  • @haneefavkchemmad7910
    @haneefavkchemmad7910 2 ปีที่แล้ว +2

    42വർഷം കഴിഞ്ഞുo ഒരു കുറവും വരുത്താതെ, എന്നും അപ്ഡേറ്റ് ആയി ഇക്ക👍🏻നിങ്ങളുടെ ഫാൻ ആയതിൽ അഭിമാനിക്കുന്നു

  • @shafihassan768
    @shafihassan768 2 ปีที่แล้ว +15

    സൂപ്പർ interview സിംപിൾ 🥰🥰🥰🥰

  • @swaminathan1372
    @swaminathan1372 2 ปีที่แล้ว +10

    വളരെ രസകരമായ ഇൻ്റർവ്യൂ...👌👌👌

  • @AKsandeep
    @AKsandeep 2 ปีที่แล้ว +9

    എന്റെ ഇഷ്ട താരം ❤❤❤
    മമ്മൂക്ക ❤❤❤

  • @dreamshore9
    @dreamshore9 2 ปีที่แล้ว +14

    He is truly a legend

  • @abdulshukoor6864
    @abdulshukoor6864 2 ปีที่แล้ว +1

    Great Interview, Thank you Harshan

  • @ahchakeem
    @ahchakeem 2 ปีที่แล้ว +1

    എന്റെ നിലപാട് ആകില്ല നിങ്ങളുടേത് എന്ന് കരുതി നമ്മൾ കണ്ടാൽ മിണ്ടൂല ന്ന് ഉണ്ടോ 👍👍 വാക്കുകൾ ❤️❤️👍

  • @antiquealbum9366
    @antiquealbum9366 2 ปีที่แล้ว +7

    Best interview ❤😍👍

  • @pradeepanpradeepan7324
    @pradeepanpradeepan7324 2 ปีที่แล้ว +8

    Interview.... Polich♥️❤️💕♥️❤️💕♥️❤️💕👏👏👏👏👏👏👌

  • @haneefavkchemmad7910
    @haneefavkchemmad7910 2 ปีที่แล้ว +4

    സിനിമക്ക് വേണ്ടിമാത്രം ജീവിച്ചമനുഷ്യൻ 👍🏻നിങ്ങൾ ഇല്ലെങ്കിൽ മലയാളസിനിമ ഇല്ല

  • @safvan3871
    @safvan3871 2 ปีที่แล้ว +39

    മമ്മൂക്ക ഫാൻസ്‌ ലൈക്ക് 👍🏻

  • @hashikmr4629
    @hashikmr4629 2 ปีที่แล้ว +7

    എന്തൊരു മനുഷ്യനാണിയാൾ...❤️

  • @akshayk7196
    @akshayk7196 2 ปีที่แล้ว +4

    Mammookka is well updated....the mega one❤

  • @mujeebrahmants7787
    @mujeebrahmants7787 2 ปีที่แล้ว +3

    ഇപ്പഴും ഞാൻ അവസരം ചോദിക്കും അതിനിപ്പൊ എന്താ?... That's the difference between a SUPER STAR and a legendary ACTOR.

  • @pilgrimer
    @pilgrimer 2 ปีที่แล้ว +5

    ഏറ്റവും മികച്ച ചോദ്യങ്ങൾ
    ... ഏറ്റവും മികച്ച ഉത്തരങ്ങൾ....
    സ്വരൂപ കാമനയുടെ ഭാവത്മക രൂപം...

  • @പച്ചപ്പിലൂടെ
    @പച്ചപ്പിലൂടെ 2 ปีที่แล้ว +8

    ഗഹനമായ നിരീക്ഷണങ്ങൾ 👍

  • @salmaan_saabiq
    @salmaan_saabiq 2 ปีที่แล้ว +6

    ഈ മനുഷ്യനോട് ആർത്തിയാണ് 🔥💥

  • @goga_studio
    @goga_studio 2 ปีที่แล้ว

    One of the must watch interviews of Mamookka ❤️

  • @darknight5182
    @darknight5182 2 ปีที่แล้ว +5

    ഈ പ്രായത്തിലും എന്നാ എനെർജിയാണ് 😍😍

  • @deepadeepzz9050
    @deepadeepzz9050 2 ปีที่แล้ว +8

    😍😍😍😍😍
    Mammookka
    😍😍😍😍😍

  • @Heroradhaa
    @Heroradhaa 2 ปีที่แล้ว +2

    നല്ല കഥയും , മാസ്സും ഉണ്ടെങ്കിൽ ലാലേട്ടനോളം വരില്ല ആരും.
    നിലവിൽ ഇപ്പോ ഉള്ളത് മമ്മൂകയാണ്

  • @kevindroys
    @kevindroys 2 ปีที่แล้ว

    Our legend... We love you ... We are proud of you..... മമ്മൂക്ക...

  • @talknshoot6222
    @talknshoot6222 2 ปีที่แล้ว +5

    Legend .....

  • @siruwest
    @siruwest 2 ปีที่แล้ว +3

    Narcissism - സ്വരൂപകാമത.. ലാംഗ്വേജ് skill.. 🔥

  • @cpbharath7205
    @cpbharath7205 2 ปีที่แล้ว +5

    This is mammootty 🔥❤️

  • @ABDULMUBEENKV
    @ABDULMUBEENKV 8 หลายเดือนก่อน

    Ur interview is best
    Apt for now
    Controversy time

  • @joshymathew6021
    @joshymathew6021 2 ปีที่แล้ว +5

    മമ്മൂക്ക ❤❤❤ ഹർഷൻ ❤❤❤....

  • @jerinkreji2006
    @jerinkreji2006 2 ปีที่แล้ว +2

    Simple man.. simple human being...#mammookka ❤️

  • @dilbinsebastian1793
    @dilbinsebastian1793 2 ปีที่แล้ว +4

    ❤️🔥🔥Mammookkkaa❤️❤️

  • @ajmalv569
    @ajmalv569 2 ปีที่แล้ว +10

    he is best actor best man best character best influencer best motivter he is everything in malayalam filim industry ❤️💯

  • @ഡേവിഡ്നയനാന്
    @ഡേവിഡ്നയനാന് 2 ปีที่แล้ว

    Bheeshman kandu ennu paranjathil oru santhosham ( Athinte creator othiri happiyavum ithu kettal ). Pwoli ikka pwoli…

  • @shajipk8676
    @shajipk8676 2 ปีที่แล้ว +7

    മമ്മൂട്ടി ഫിലോസഫി അറിയുന്ന ആളാണ്... 👍.. കഞ്ചാവ് അടിച്ചു സിനിമ മേഖല കുളമാകുന്ന ചീത്ത സിനിമക്കാർ മമ്മൂട്ടിയെ കണ്ടു പഠിക്കാം

  • @arshadkk3113
    @arshadkk3113 2 ปีที่แล้ว +11

    How great he is ☹️