Saranyaയുടെ കല്യാണ ഉത്സവം 🥳 / Saranyaweding day

แชร์
ฝัง
  • เผยแพร่เมื่อ 26 ม.ค. 2025

ความคิดเห็น • 107

  • @bindhubindhujayen6471
    @bindhubindhujayen6471 18 วันที่ผ่านมา +91

    എനിക്ക് കുട്ടീടെ ഭാര്യയെ കണ്ടപ്പോ പാവം തോന്നി സത്യത്തിൽ അവർക്ക് കുറച്ചു വിഷമം ആയി ഇടക്ക്..

  • @HarishmaMalu
    @HarishmaMalu 17 วันที่ผ่านมา +52

    ആ പെണ്ണിനെ കൊണ്ട് പോയിട്ട് അതിനെ പോസ്റ്റ്‌ ആക്കി. അതിന് നല്ല ദേഷ്യമുണ്ട് 😊. പാവം. അതിനൊരു താല്പര്യമില്ല 😢. ഇവനോ വലിഞ്ഞു കേറിയ പോലെയാണ് അവർക്കിടയിൽ നിൽക്കുന്നത്. അതിന്റെ ഇടേൽക്ക് ആ പാവം പെണ്ണിനേം കൊണ്ട് പോയി വില കളഞ്ഞു.🥺🥺🥺

  • @ann.825
    @ann.825 18 วันที่ผ่านมา +117

    ശരണ്യയുടെ കല്യാണത്തിന് എല്ലാവരും പോയി.കുട്ടിയുടെ കല്ല്യാണത്തിന് എല്ലാർക്കും പനി

  • @asish8880
    @asish8880 18 วันที่ผ่านมา +111

    ഇത്രയും നാണം ഇല്ലാത്തവനെ ഞാൻ കണ്ടിട്ടില്ല എന്ന് okke പറയുന്നവരോട്. അത്‌ aa പാവത്തിന്റെ അവസ്ഥ ആണ്, അവനും അറിയാം എല്ലാം. സാരമില്ല bro എല്ലാർക്കും ഒരു കാലം വരും 👍❤

    • @PoochaSaar
      @PoochaSaar 18 วันที่ผ่านมา +1

      നാണംകെട്ടും നെറികെട്ടും സമ്പാദിച്ച പടം നാണക്കേടാ മാറ്റിടും

    • @Rtechs2255
      @Rtechs2255 17 วันที่ผ่านมา +5

      അതാണ് ഞാനും ഓർക്കുന്നത്. കുട്ടി ഒരു പാവം ആണ്.

    • @sha959-j8v
      @sha959-j8v 17 วันที่ผ่านมา +5

      Enthunanu bro e pennupidiyante (K S) vayil irikkunne okke kettu oru pattiyude vila polum illathe igane jeevikkunne 😥😥 avanu neyum Sandeepum okke velakkara 😥 nine kalyanathinu innu vanna oru premukanum pramukathiyum illayirunnallo😮 ellathinum vaittalakkam arunnu…..Move on bro❤ make a better future and don’t be a buffoon 😮

    • @hannamol2004
      @hannamol2004 14 วันที่ผ่านมา +1

      @@sha959-j8v avan pennu pidikunathu nee kando???? Atho ninte areyenkilum avan peedipicho. Chumma vayil thoniyathu parayathe

  • @Jo-duz98
    @Jo-duz98 15 วันที่ผ่านมา +19

    ബ്രോ നിങ്ങളെ ഒന്നും ശെരിക്കും അറിയില്ല പക്ഷെ ഈ വീഡിയോ ജസ്റ്റ്‌ ഒന്ന് കണ്ടപ്പോൾ മാനസിലായത് നിങ്ങളെ കൂട്ടുകാർ എന്ന് പറയുന്നവർക് വലിയ താല്പര്യം ഇല്ല. അവർക്ക് ആവശ്യം ഉള്ളപ്പോൾ മാത്രം നിങ്ങളുടെ അടുത് വരും. നിങ്ങൾ സ്വന്തമായി നല്ല കോൺടെന്റ് ഒകെ കണ്ടുപിടിച്ചു വീഡിയോസ് ചെയ്. നിങ്ങൾക് വിഷമം വന്നില്ലേലും നിങ്ങടെ വൈഫ്‌ ന്റെ മുഖം കണ്ടാൽ അറിയാം പുള്ളിക്കാരിക്ക് വിഷമം പോലെ ഉണ്ടെന്ന്.

  • @Vishnu_984
    @Vishnu_984 17 วันที่ผ่านมา +38

    Real life ❌reel life ✅

  • @NikhilVk-vv6dm
    @NikhilVk-vv6dm 16 วันที่ผ่านมา +15

    Bro saranyade vlogil oru clip polum ninte vannillalo pramukhar okke vannu ennitum ee oru altitude egane kond povunnu?

  • @kichunileshwar6618
    @kichunileshwar6618 17 วันที่ผ่านมา +15

    ഇയാളുടെ ചാനലിൽ കൂടി കണ്ടു കല്യാണം സൊ ബാക്കി ചാനൽ കൂടി കാണുന്നില്ല ഇനി. ഇയാൾ ഒരു നന്മ ഉള്ള ആളാണ് ബാക്കി ഉള്ളവരെ പോലെ അല്ല മനസ് ക്ലീൻ ❤️

  • @Thrissurkaarangedi
    @Thrissurkaarangedi 18 วันที่ผ่านมา +132

    ഞാൻ ഒരു കാര്യം പറയാം... നിനക്ക് അവരുടെ കുട്ടത്തിൽ ഒരു വിലയും ഇല്ല... ഇന്നത്ത വീഡിയോ കൂടി കണ്ടപ്പോൾ അത് മനസിലായി.. ബ്രോ self-respect അത് കളയരുത്

    • @Skvlogxz
      @Skvlogxz 18 วันที่ผ่านมา +4

      ഇതൊക്കെ ആരോടാ പറയുന്നേ 🤣🤣bst

    • @PoochaSaar
      @PoochaSaar 18 วันที่ผ่านมา +5

      പക്ഷെ എങ്ങനെ റീച് കിട്ടും?

  • @mrwhitedevil5197
    @mrwhitedevil5197 16 วันที่ผ่านมา +12

    ലെ പ്രമുഖനോട് എത്ര ക്ഷമിക്കാൻ നോക്കിയാലും പറ്റുന്നില്ല

  • @ba.ibrahimbathishabadhu2693
    @ba.ibrahimbathishabadhu2693 17 วันที่ผ่านมา +33

    കുട്ടി നിന്റെ വില നീ കളയരുത് പ്ലീസ് 💞

  • @AsviMalayalamaswathy
    @AsviMalayalamaswathy 18 วันที่ผ่านมา +41

    Adipoli ❤❤❤ miss you all 🥹

  • @Adhis-p
    @Adhis-p 17 วันที่ผ่านมา +24

    7:50 aa kuttykk theere pidichillenn mansilakkikkudedo🙂

    • @Slscky
      @Slscky 13 วันที่ผ่านมา +1

      ​@AKSHAYCMENON പോയി പണി തിന്നു നാറി, അതിന്റെ ഇടയിൽ കൂടി you tube പിച്ച കാരും 😂😂

  • @podizzworld8288
    @podizzworld8288 15 วันที่ผ่านมา +12

    ഞാൻ ഒരു കാര്യം പറഞ്ഞു തരാം ഇത് വായിച്ചിട്ട് എനിക്ക് love reply തരണം , കുട്ടി നീ ഒരു പാവമാണ് അത്പോലെ തന്നെ Wife ഉം നിങ്ങൾ എല്ലാം പണ്ട് ഒരു family ആരുന്നു but ഇപ്പൊ അങ്ങനെ അല്ല ഇനി അങ്ങോട്ടും, കുട്ടിക്ക് പകരമായി ചില പ്രമുഖർക്ക് വേറെ ആളുകൾ ഇപ്പൊ ഉണ്ട്, so സ്വന്തമായി പോയി ഇനി വിളകളയാൻ നിക്കരുത്, നമ്മളെ വേണ്ടാത്തവരെ എന്തിനാ നമുക്ക് 🫂🥰

  • @machaan3540
    @machaan3540 18 วันที่ผ่านมา +52

    10:25 ethinjaa machaane eghanje self respect kalayane
    Ivaronum mathramalla lokham
    Be your self family aayit happy aayi jeeviku

  • @Slscky
    @Slscky 18 วันที่ผ่านมา +205

    കുട്ടി നിന്റെ കല്യാണത്തിന് അവൾ വന്നില്ലല്ലോ.. അപ്പോൾ അവളുടെ കല്യാണത്തിന് നീ പോകേണ്ട കാര്യം ഇല്ലായിരുന്നു... ഇങ്ങോട്ട് മര്യാദ കാണിക്കുന്നവരോട് മാത്രം നീ അങ്ങോട്ട് തിരിച്ചു കാണിക്കാവു..നിന്റെ ഒരു കാര്യത്തിന് ഒരു ego യും ഇല്ലാതെ ആ നജീബ് bro യെ ഉണ്ടായിരുന്നുള്ളു, അത് പോലുള്ള ഫ്രണ്ട്‌സ് നെ വേണം നീ പൊന്നെ പോലെ കൊണ്ട് നടക്കാൻ, നജീബ് bro യെ ഒക്കെ ഒരിക്കലും നീ miss ആകരുത്, അത് പോലെ കൂടെ നിന്ന ആൾ ആണ് നജീബ് bro,glammy, പുട്ട് കുറ്റി ഒക്കെ നിന്റെ കല്യാണത്തിന് വന്നിരുന്നു, അവരൊക്കെ നിന്നോട് ആ മര്യദ കാണിച്ചവർ ആണ്, പക്ഷെ നിന്റെ മുതലാളി, വീട്ടുകാരും, ശരണ്യ ഒക്കെ ഫെയിം നോക്കി മാത്രമേ സ്നേഹം കാണിയ്ക്കു എന്ന് അന്നു മനസിലായി, അങ്ങനെ ഉള്ളവരോട് friend ship കൊണ്ട് നടക്കരുത്, എപ്പോഴും ഒരു ഗ്യാപ് ഇടുക...അതാണ് നിനക്ക് നല്ലത്

    • @jinu0247
      @jinu0247 18 วันที่ผ่านมา +10

      ആരോട് പറയാൻ

    • @Mallusview
      @Mallusview 18 วันที่ผ่านมา +15

      ithpothuve parayumbol thettan. But ivanate kaaryathil shariyaaan😂. Nthayaalum ivan avare vech reach undakkunnath kond prashnamilla.

    • @സോനാറോസോ
      @സോനാറോസോ 18 วันที่ผ่านมา +3

      Avarellam receptionu vannirunnallo...

    • @rameesvlogs2770
      @rameesvlogs2770 17 วันที่ผ่านมา +3

      അതൊന്നും നോക്കേണ്ട.കല്യാണത്തിന് പോയത് കൊണ്ടല്ലേ vlog idaan കഴിഞ്ഞത്

    • @SUBINSUMAVLOG
      @SUBINSUMAVLOG 17 วันที่ผ่านมา

      ​അത് ആരാ എന്ന് നിന്റ വീഡിയോ കണ്ടപ്പോൾ മനസിലായി....@@Mallusview

  • @Xaggy_here
    @Xaggy_here 16 วันที่ผ่านมา +7

    Bro njn ninne Aadhyamaayi kaanunth Nick❤ nte koodeyaanu . Ninte fan onnum alla Ennalum parayam . Orumathiri Valinjukeri chennavare Treat cheyunnapole aaanu Avr Treat cheyunnne❤

  • @rahulkrishna1657
    @rahulkrishna1657 17 วันที่ผ่านมา +12

    Self respect athu evanu illa

  • @bsr4246
    @bsr4246 17 วันที่ผ่านมา +22

    Bro, cheriya vloggersine valiya vloggers support cheyyilla. Example bro thanne. Veruthe enthina avarude purake pokunne

  • @Ajithkumar-t8x
    @Ajithkumar-t8x 15 วันที่ผ่านมา +4

    Bro njan oru prevasiyanu enike othiri friends onde njan ninte ella videoyum kanarunde pakshe ne innu ee kalyanathinu poyapol enike ninnode nalla deshyam thonni

  • @vipinbabu7237
    @vipinbabu7237 18 วันที่ผ่านมา +11

    നല്ല രീതിയിൽ വീഡിയോ എടുത്തിട്ടുണ്ട്💞💞💞

  • @shafnaniyas6724
    @shafnaniyas6724 17 วันที่ผ่านมา +16

    Idhil palarum -ve cmnt idunna kand. Bt enikku prathyekichu onnum kandilla ellarum normal ayi samsarichu. Ellarum frndly vibe arnu. Pinne views endha iggane...

  • @ann.825
    @ann.825 18 วันที่ผ่านมา +33

    കുട്ടിയുടെ കല്യാണത്തിന് ശരണ്യ വന്നില്ലല്ലോ.പിന്നെ എന്തിനാ നിങൾ പോയത്

  • @nilanirajana5630
    @nilanirajana5630 17 วันที่ผ่านมา +13

    Waife inte munnil verum cheli akkunnathum kandu

  • @food2food233
    @food2food233 18 วันที่ผ่านมา +12

    Priority matters.....

  • @Shorts1wer
    @Shorts1wer 18 วันที่ผ่านมา +8

    Vinu ,dasan onnum vilichile 😢

  • @SUBINSUMAVLOG
    @SUBINSUMAVLOG 17 วันที่ผ่านมา +5

    Vlog motham kanumbo mansilavum...

  • @hannamol2004
    @hannamol2004 15 วันที่ผ่านมา +7

    Ithil comment full visham cheettal anallo .. entha ee manushyar ingane? Kutty don’t mind ellarkum entho problem undu . Enikku ithil oru negative polum kandilla

    • @xavierjithin475
      @xavierjithin475 13 วันที่ผ่านมา +1

      Yaya nthyalum alkark content mathi 😂

  • @mrwhitedevil5197
    @mrwhitedevil5197 16 วันที่ผ่านมา +4

    കുട്ടീ നിൻ്റെ നല്ല മനസ്സിന് നിനക്ക് നല്ലതേ വരു

  • @rameesvlogs2770
    @rameesvlogs2770 17 วันที่ผ่านมา +28

    Wife നെ കൊണ്ട് പോകേണ്ടായിരുന്നു

  • @appuseappuse-fu5yq
    @appuseappuse-fu5yq 13 วันที่ผ่านมา +2

    Ninakk oru nalla kaalam varummm

  • @sha959-j8v
    @sha959-j8v 17 วันที่ผ่านมา +7

    enthinado thante vila kalyunne machane.....

  • @SR-uk9lp
    @SR-uk9lp 17 วันที่ผ่านมา +5

    Nalla vlog...kuttiii....❤

  • @zeroloop_L
    @zeroloop_L 18 วันที่ผ่านมา +8

    Karthik kuttine oru mind cheyyunnillallo

  • @AniAni-i4v
    @AniAni-i4v 16 วันที่ผ่านมา +3

    Kuttiyae Patti sudhimoldae standup il paranjallo.greatttt

  • @nihalkamal4147
    @nihalkamal4147 17 วันที่ผ่านมา +3

    Broo nyc nirtthiyooi nandhuu shopp

  • @devanr9854
    @devanr9854 17 วันที่ผ่านมา +17

    Bro kurachoke self respect avam wifeum eppum ollath allayo 💯🚶🏽..kurach fameum paisayum avumbol allarum thirich varum Ninte aduth annu ninak avrudae sideyil ninum enthum kittum 🚶🏽… wifeina egnathA satalath kond poi post akala machane she doesn’t know anything about the mindset of your so called friends 💯… eth nee poyath contentin avam but wifeina ethil ninum avoid cheyam ayirun ✨

  • @SivarajanPM
    @SivarajanPM 17 วันที่ผ่านมา +7

    Karthik te cousin sister te age ethra

  • @inksane_ink
    @inksane_ink 17 วันที่ผ่านมา +13

    Naanam illathavan 😅 nine avark oru vilayum illa..

  • @Skvlogxz
    @Skvlogxz 18 วันที่ผ่านมา +26

    കാർത്തിക്കും അനിയത്തിയും ഉണ്ടല്ലോ 😊

    • @adharshn2536
      @adharshn2536 18 วันที่ผ่านมา +2

      അനിയത്തി അല്ല ബ്രോ..

    • @SivarajanPM
      @SivarajanPM 17 วันที่ผ่านมา +1

      Cousin sister

    • @ashasajilal8651
      @ashasajilal8651 17 วันที่ผ่านมา +2

      അനിയത്തി അല്ല his future wife aannu.. Fiancée.

    • @prasanthop1
      @prasanthop1 17 วันที่ผ่านมา +1

      കസിൻ സിസ്റ്റർ ആണ് ബ്രോ അവന്റെ fiance

    • @Rtechs2255
      @Rtechs2255 17 วันที่ผ่านมา +1

      ​@@prasanthop1 കസിൻ ആണ്. സിസ്റ്റർ അല്ല

  • @vijeshvachakkil6399
    @vijeshvachakkil6399 18 วันที่ผ่านมา +8

    Putttukutti ❤ gangaaa

  • @Lexivuo
    @Lexivuo 16 วันที่ผ่านมา +6

    10:23 thinittu pokoone okaeee alle sudhesichathe self respect kaniiku broo wife thane ettit poiittt

  • @AmalJith-p8u
    @AmalJith-p8u 18 วันที่ผ่านมา +18

    നിന്നെ മാറ്റി നിർത്തിയവരെ നീയും മാറ്റി നിർത്തുക

  • @AjithAjith-n2p
    @AjithAjith-n2p 17 วันที่ผ่านมา +14

    Kurach self respect venam bro

  • @manigopinath2914
    @manigopinath2914 17 วันที่ผ่านมา +6

    Enthonnadey enthokke anu kanikkunennu avanu polum areela😂😂

  • @asheequelal3237
    @asheequelal3237 17 วันที่ผ่านมา +2

    Ley najeeb ikka: ith suzuki Dey puthiya illa aan ellarum kannanam pacha colour ill side ill suzuki Dey logo 😂

  • @ggvlog5984
    @ggvlog5984 17 วันที่ผ่านมา +11

    വീഡിയോ തുടങ്ങുബോഴുള്ള നിന്റെ ആ ജാഡ സംസാരം ഒന്ന് ഒഴിവാക്കിയാൽ കൊള്ളാം

  • @lalkrishna1674
    @lalkrishna1674 14 วันที่ผ่านมา +1

    Ithara saranya

  • @TLXMESSI
    @TLXMESSI 18 วันที่ผ่านมา +2

    Correct

  • @vibemalayali9748
    @vibemalayali9748 17 วันที่ผ่านมา +7

    🙂bro engane self respect kallayathe bro nee istam ollathkond paranjeya

  • @JoMon-v1i
    @JoMon-v1i 17 วันที่ผ่านมา +4

    Love u kutttty and family

  • @rekhaambika5189
    @rekhaambika5189 18 วันที่ผ่านมา +19

    Pavam kutti oru ego um illathe avan vannu avante bharta um post ayirunnu😢

  • @SUBINSUMAVLOG
    @SUBINSUMAVLOG 17 วันที่ผ่านมา +2

    Kutty bro ippo karthik surya bro full dubai vlog aanallo broyum vaayo nammukk orumichu kurachu vlog edukkam njn dubai ind full ente chilavu... Come on

  • @gamingjappuzz5806
    @gamingjappuzz5806 17 วันที่ผ่านมา +3

    38.5k🎉sub🎉🎉

  • @eddgler1538
    @eddgler1538 18 วันที่ผ่านมา +12

    ഒരു കാര്യം ഞാൻ പറയാം ലോട്ടറി റിസ്സൾട്ട് നോക്കുമ്പോ ഒരുമാതിരി കൊണച്ച പരസ്യവുമായി വന്നേക്കല്ലും പറഞ്ഞേക്കാം 😂😂😂

    • @NarayanankuttyVlogs
      @NarayanankuttyVlogs  18 วันที่ผ่านมา +1

      @@eddgler1538 illya varillya 🚶‍♂️🚶‍♂️

    • @eddgler1538
      @eddgler1538 18 วันที่ผ่านมา

      @@NarayanankuttyVlogs 😂😂😂❤️❤️ thanks

  • @sreelekhavs7932
    @sreelekhavs7932 18 วันที่ผ่านมา

    ❤❤❤❤

  • @Moorkhan69
    @Moorkhan69 17 วันที่ผ่านมา +4

    പോയി താങ്ങ് 😂

  • @lakshmiks2273
    @lakshmiks2273 17 วันที่ผ่านมา +4

    Gangak theere vayyarnnu thonn

  • @nilanirajana5630
    @nilanirajana5630 17 วันที่ผ่านมา +5

    Chumma kidannu valippu parayatheda manda standard keep cheyy jocker agand

  • @asish8880
    @asish8880 18 วันที่ผ่านมา +48

    10:23 കാർത്തിക് Chudavunnu കുട്ടിയോട് മിണ്ടാതെ തിന്നിട്ട് പോ എന്നാ aa പറങ്ങാത് 😡

    • @Supperman-lc8jz
      @Supperman-lc8jz 16 วันที่ผ่านมา +3

      അവര് തമ്മിൽ അത്രക്കും ക്ലോസ്സ് ആണ് എന്തും പറയാം

  • @mrwhitedevil5197
    @mrwhitedevil5197 16 วันที่ผ่านมา +1

    ണണ്ണായി വാ ണ ണ്ണായി വാ

  • @Fararr.
    @Fararr. 17 วันที่ผ่านมา +24

    പുല്ല് വില ആണല്ലോ ഡാ മോനെ ഇങ്ങനെ ഉള്ള ആള്കരുടെ ഇടയിൽ എന്തിനാ പോകുന്നേ

  • @ajuvlogz
    @ajuvlogz 18 วันที่ผ่านมา

    ❤❤❤

  • @jishnupillai4979
    @jishnupillai4979 17 วันที่ผ่านมา

  • @jobinjoseph5574
    @jobinjoseph5574 17 วันที่ผ่านมา

    ❤️❤️❤️

  • @anandos3778
    @anandos3778 5 วันที่ผ่านมา

    ❤❤