GOODNEWS/ മരണശേഷം എന്തു സംഭവിക്കുന്നു/ ജീവനിലേക്ക് തിരികെ വന്നപ്പോൾ വൈദീകനുമായി പങ്കുവച്ച അനുഭവം

แชร์
ฝัง
  • เผยแพร่เมื่อ 3 ต.ค. 2024

ความคิดเห็น • 167

  • @FrancisJohnsonFrancisJohnsson
    @FrancisJohnsonFrancisJohnsson 7 หลายเดือนก่อน +39

    ഈശോയെ എൻറെ പാപങ്ങൾ ക്ഷമിക്കേണമേ കർത്താവേ എൻറെ മേൽ കരുണയായിരിക്കേണമേ ആമേൻ

  • @thomsont.y7938
    @thomsont.y7938 7 หลายเดือนก่อน +21

    ഈശോയെ അങ്ങയോടുള്ള വിശ്വാസവും സ്നേഹവും വർധിപ്പിക്കണമേ....ആമേൻ

  • @Nabelcreations
    @Nabelcreations 7 หลายเดือนก่อน +30

    യേശുവേ എന്റെ പാപ കറകൾ കഴുകി വിശുദ്ധീകരിക്കേണമേ... യേശുവിനെ എനിക്കും സ്വീകരിക്കാൻ സഹായിക്കണേ 🙏🏼🙏🏼🙏🏼

    • @jesusprayers8183
      @jesusprayers8183 7 หลายเดือนก่อน

    • @minivarikamakal1454
      @minivarikamakal1454 7 หลายเดือนก่อน

      Yessuve kaniyename 🙏 papiyaya njangalude papangle paranju kumpasarichu qurbana sweelarikanulla anugrahum choriyaname 🙏

  • @kpw7777
    @kpw7777 7 หลายเดือนก่อน +22

    വിശുദ്ധിയോടെ ജീവിക്കാൻ പ്രയാസമാണ് എങ്കിലും എപ്പോഴും ശ്രമിക്കുക. ❤

  • @jainjain3333
    @jainjain3333 7 หลายเดือนก่อน +19

    ദാവിദിന്റെ പുത്രനായ യേശുവേ പാപിയായ എന്നിൽ കനിയേണമേ എന്റെ നിരവധിയായ പാപങ്ങൾ എന്നോട് പൊറുകേണമേ എന്റെ മാതാപിതാക്കന്മാരുടെമേലും സഹോദരങ്ങളുടെമേലും എന്റെ മക്കളുടെമേലും കരുണയായിരിക്കണമേ 😭😭😭😭😭🙏

    • @moncycv5626
      @moncycv5626 7 หลายเดือนก่อน

      എന്തിനാണ് ഇങ്ങനെ കരയുന്നത്. കാൽവരിയിൽ യേശുക്രിസ്തുവിൻ്റെ മരണത്തിൽ വിശ്വസിക്കുമ്പോൾ നമ്മുടെ പാപങ്ങൾ പൊറുത്തുതരികയും ചെയ്യും.
      (വരുവിൻ, നമുക്കു തമ്മിൽ വാദിക്കാം എന്നു യഹോവ അരുളിച്ചെയ്യുന്നു; നിങ്ങളുടെ പാപങ്ങൾ കടുഞ്ചുവപ്പായിരുന്നാലും ഹിമംപോലെ വെളുക്കും; രക്താംബരംപോലെ ചുവപ്പായിരുന്നാലും പഞ്ഞിപോലെ ആയിത്തീരും.
      യെശയ്യാവ് 1:18)

  • @gesalalazar63
    @gesalalazar63 6 หลายเดือนก่อน +6

    യേശുവേ..... ഞങ്ങളുടെ മേൽ കരുണയായിരിക്കണമേ. 🙏🙏🙏🙏🙏

  • @beenababy6725
    @beenababy6725 7 หลายเดือนก่อน +36

    ഈശോയെ പാപിയായ എന്നോട് ക്ഷമിക്കേണമേ. 🙏🙏🙏

  • @babyjames1079
    @babyjames1079 6 หลายเดือนก่อน +5

    ഈശോയെ എന്നോട് കരുണയായിരിക്കണമേ

  • @lizypaul7423
    @lizypaul7423 5 หลายเดือนก่อน +1

    🙏🙏🙏🙏🙏🙏❤❤❤❤❤❤❤❤❤❤❤❤Amen കർത്താവെ എന്റെ പാപങ്ങൾ നീക്കി എന്നെ കാത്തു രക്ഷിക്കണമേ 🙏🙏🙏🙏❤️❤️❤️❤️

  • @thomasmathew1524
    @thomasmathew1524 7 หลายเดือนก่อน +8

    കർത്താവേ എൻ്റെ യം എൻ്റെ ഭർത്താവിൻ്റെയും അറിഞ്ഞോ അറിയാതെയോ chithittulla എല്ലാ പാപങ്ങളെയും പൊറുത്തു തരേണമേ🙏🙏🙏🙏

  • @ThresiakuttyAugustine
    @ThresiakuttyAugustine 7 หลายเดือนก่อน +22

    ഈശോയെ🙏🙏🙏

  • @BijiJose-dy6bo
    @BijiJose-dy6bo 7 หลายเดือนก่อน +14

    ഈശോയെ കരുണയായിരിക്കണമേ 🙏

  • @alisthomas3128
    @alisthomas3128 7 หลายเดือนก่อน +6

    ഈശോയെ കാത്തു കൊള്ള നമ്മേ ആമേൻ

  • @ptantony3895
    @ptantony3895 7 หลายเดือนก่อน +5

    Fr. കൊച്ചു മാത്യു.🙏🙏🙏

  • @sheenaalex1974
    @sheenaalex1974 7 หลายเดือนก่อน +6

    Jeasus please bless us & purify with your holy blood Amen 🙏

  • @elichandi7705
    @elichandi7705 7 หลายเดือนก่อน +8

    Jesus give me Grace to confess all Sins with great repentance. 🙏🏻🙏🏻

  • @marylucy5553
    @marylucy5553 7 หลายเดือนก่อน +4

    കർത്താവേ രക്ഷിക്കണേ

  • @benny4697
    @benny4697 7 หลายเดือนก่อน +38

    ഞാൻ ഒരു ആത്മാവാണ് താൽക്കാലിയമായി ഒരു ശരീരത്തിൽ വസിക്കുന്നു ശരീരം മരിച്ചു കഴിയുമ്പോൾ ആത്മാവ് ദേഹം വിട്ട് ഉയർന്ന് പോകുന്നു അതുകൊണ്ടാണ് വചനം പറയുന്നത് ശരീരം ഒന്നിനും ഉപകരിക്കുന്നില്ല മറിച്ച് ആത്മാവ് ആണ് ജീവൻ നൽകുന്നതെന്ന്

    • @gseven701
      @gseven701 7 หลายเดือนก่อน

      ബൈബിൾ വെറും വിഡ്ഢി കഥ 😂😂കൊണ്ട് പോടെ 😂

  • @theworldviewer2390
    @theworldviewer2390 7 หลายเดือนก่อน +5

    Good speech, praise you Jesus

  • @daviscr2171
    @daviscr2171 7 หลายเดือนก่อน +2

    ഈശോയെ, എന്നോട് കരുണ കാണിക്കണമേ

  • @maryantony9612
    @maryantony9612 7 หลายเดือนก่อน +7

    Lord Jesus bless my family

  • @dennymathew3067
    @dennymathew3067 7 หลายเดือนก่อน +4

    Amen Hallelujah

  • @elichandi7705
    @elichandi7705 7 หลายเดือนก่อน +4

    Jesus have Mercy on me a sinner🙏🏻

  • @ranimathew4102
    @ranimathew4102 7 หลายเดือนก่อน +2

    🙏Thank you Jesus praise you Jesus

  • @jishajohnyjohny3954
    @jishajohnyjohny3954 7 หลายเดือนก่อน +3

    Ente Issoye papiyaya ente mel karunayarikaname

  • @teresjoseph2087
    @teresjoseph2087 7 หลายเดือนก่อน +6

    Jesus,forgive our sins.Amen

  • @georgethomas3141
    @georgethomas3141 7 หลายเดือนก่อน +3

    😮jesus bless me and have mercy on me and forgive my sins

    • @hafeesmb7079
      @hafeesmb7079 7 หลายเดือนก่อน

      Pinne oru kariyam maalaakhamaar onnum varathilla.

    • @hafeesmb7079
      @hafeesmb7079 7 หลายเดือนก่อน

      Njan P.R.S HOSPITAL TRIVANDRUM KIDANNAPPOL AVIDUTHE NURSE MAARUDE KASHTAPPAADUKAL KANDAPPOL (ENTE URINE, HUMAN WASTE )ENNIVA EDUKKUKAYUM ENNEYUM MATTULLAVARUDEYUM PINNE THARA THUDAKKUNNAVARUDEYUM,KASHTAPPASDUKAL,PINNE AVIDUTHE DOCTOR MAAR ,AVAREYAANU NJAN MAALAKHAMAAR ENNU VILICHATHU.ITHU KORE KAAKKAAMAR ANGU ETTEDUTHU(ENTE JEEVANU BHEESHANI YAANENKILUM PEREDUTHU PARAYUNNULLA CHILA USTHAAKKANMAAR AVARUDE BHAAVANAKKU MAALAAKHAMAAAR AAKKIYATHA.ALLAHU SATHYAMAANU.(PINNE ORU KAARYAM,KALLINE AARAADHIKKARUTHU.PINNE ORU

    • @hafeesmb7079
      @hafeesmb7079 7 หลายเดือนก่อน

      QUR'AN SATHYAM AANU.MASHA ALLAH SATHYANAANU

  • @dr.tommathews3011
    @dr.tommathews3011 5 หลายเดือนก่อน

    Holy Jesus have mercy on me and forgive all my sins. Thank you Jesus for your mercies

  • @minijoy5704
    @minijoy5704 7 หลายเดือนก่อน +2

    Acha enta father Nov. 17 nu marichu enta apanta anmavinu santhilabikkan prathikkename. Amen 🙏🏻

  • @shalusmysticalrose225
    @shalusmysticalrose225 7 หลายเดือนก่อน +4

    Praise the lord 🙏

  • @nice-worlds
    @nice-worlds 6 หลายเดือนก่อน +2

    ഇതിനെതിരെ പ്രതികരിക്കുന്ന സഹോദരങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കുക...🙏

  • @nimmykour4272
    @nimmykour4272 7 หลายเดือนก่อน +1

    ❤❤❤❤❤praise the lord amen ❤ 🙏 love you jesus pappa 🙏 ❤ hallulajh ❤ 🙏

  • @ThresiakuttyAugustine
    @ThresiakuttyAugustine 7 หลายเดือนก่อน +6

    Pray for my family

  • @philobabu7750
    @philobabu7750 7 หลายเดือนก่อน +5

    O God help me in my life

  • @denniesbaby9104
    @denniesbaby9104 7 หลายเดือนก่อน +4

    O jesus. Bless my family. ❤

  • @dr.dinatiusk3121
    @dr.dinatiusk3121 6 หลายเดือนก่อน

    As a christian l strongly believe what father said.Thank you.
    ദൈവം ഇല്ലാ എന്ന് ഭോഷൻ തൻറെ ഹൃദയത്തിൽ പറയുന്നു.

  • @bijimolthomas7872
    @bijimolthomas7872 7 หลายเดือนก่อน +1

    Thank you Mathew Acha🙏

  • @kuriakosethomas9809
    @kuriakosethomas9809 7 หลายเดือนก่อน +7

    എത്ര സുന്ദരമായ കഥ. ഇനിയും ഇതുപോലെയുള്ള കഥകൾ പ്ര തീഷിക്കുന്നു. ഒരു നേർച്ചപ്പെട്ടിയുടെ കുറവുണ്ട്

    • @annajames8521
      @annajames8521 7 หลายเดือนก่อน

      😳😥

    • @secondcomingj
      @secondcomingj 6 หลายเดือนก่อน +1

      കുര്യാപ്പി ജഡിക പാപം തന്നെയും കൊണ്ടുപോകും. രക്ഷപെടാൻ നോക്ക്.

    • @secondcomingj
      @secondcomingj 6 หลายเดือนก่อน

      😮

  • @valsachacko9628
    @valsachacko9628 6 หลายเดือนก่อน

    Jesus have mercy on me and my family

  • @ShijiLokesh
    @ShijiLokesh 7 หลายเดือนก่อน +1

    Jesus wash my all sin with your blood 😭😭😭😭

  • @siniwilly6770
    @siniwilly6770 7 หลายเดือนก่อน +2

    Have Mercy on us

  • @JessyJoy-up4ow
    @JessyJoy-up4ow 7 หลายเดือนก่อน +2

    ❤daivamepapikalaya.jangaludemel.karunayayirikkename❤

  • @BINDU_TOM
    @BINDU_TOM 6 หลายเดือนก่อน +1

    Amen🙏🙏🙏

  • @rajammajose1713
    @rajammajose1713 7 หลายเดือนก่อน

    Ente esoyeee karuna ayirikename, jangalude maranasamayathu jangalodu karuna ayirikename, Amen 🙏🙏

  • @AnnieJose-mb8ig
    @AnnieJose-mb8ig 7 หลายเดือนก่อน +2

    Esoye enta papangal ക്ഷമിക്കണമേ

  • @ranicleetus9233
    @ranicleetus9233 6 หลายเดือนก่อน

    🙏🙏🙏

  • @lajinlr6833
    @lajinlr6833 6 หลายเดือนก่อน

    സ്നാനം പെടാതെ ഏങ്ങ്നെ സ്വർഗത്തിൽ പോകുന്നെ, യേശുവിൽ വിശ്വസിക്കുക, പിതാവിന്റെയും, പുത്രന്റെയും പരിശുദ്ധത്മാവിന്റെയും നാമത്തിൽ സ്നാനം പെടുക

  • @alexusha2329
    @alexusha2329 7 หลายเดือนก่อน +1

    So nice to hear. Sathyamayal mathiyarunnu.

  • @tonygeor1
    @tonygeor1 6 หลายเดือนก่อน +3

    ഒന്നും അറിയാത്ത ശിശുവിനെ മാമോദീസ മുക്കുന്നു 😭 വിശ്വസിക്കയും സ്നാനം ഏൽക്കയും cheyyunnavan/ വൾ രക്ഷ പ്രാപിക്കും എന്ന് ബൈബിൾ പറയുന്നു 🙏

  • @JoseArukatty
    @JoseArukatty 7 หลายเดือนก่อน +4

    ❤❤❤

  • @REGINATOMY-d9l
    @REGINATOMY-d9l 7 หลายเดือนก่อน

    Praise the Lord

  • @jincujinci9600
    @jincujinci9600 7 หลายเดือนก่อน +2

    Oh my God 🙏🙏🙏

  • @LoidPaiva-pf1zn
    @LoidPaiva-pf1zn 6 หลายเดือนก่อน

    ആമേൻ

  • @mangalasseriyilgeorgekutty9935
    @mangalasseriyilgeorgekutty9935 7 หลายเดือนก่อน +1

    I am blessrd

  • @SaliniShelly
    @SaliniShelly 7 หลายเดือนก่อน +3

    Karthave papiyaa entemel karunayairikaname

  • @KunjammaPv
    @KunjammaPv 7 หลายเดือนก่อน +1

    Karthave papikalaya njangalude kudumbanthite mel karunayayirikkaname. Ella papangalum porukkaname

  • @lajinlr6833
    @lajinlr6833 6 หลายเดือนก่อน +1

    മറിയുടെ അച്ഛനും അമ്മയും സാധാ മനുഷ്യരാ, പിന്നെ ഏങ്ങ്നെ മറിയാ അത്ഭുത മാതാവ് ആകും

  • @AKHILRAJTVK-vo6fe
    @AKHILRAJTVK-vo6fe 7 หลายเดือนก่อน +2

    🙏amen🙏

  • @SibichanPj-ws3fg
    @SibichanPj-ws3fg 7 หลายเดือนก่อน +1

    Brother ante anubavham❤

  • @ashapaul5033
    @ashapaul5033 7 หลายเดือนก่อน

    Jesus have mercy on me my sinner

  • @elsammaabraham2882
    @elsammaabraham2882 6 หลายเดือนก่อน +1

    Esoye papiyaya എന്നോട് karunathonnaname

  • @teenarajan6919
    @teenarajan6919 7 หลายเดือนก่อน

    Esho appan tea rekkthathal arinjum ariyathea yum cheythu poya ella marakka pappagallum entea suthekkarichu ennea vishuthokkarikkennea appa 🙏🙏

  • @daisythomas-fs2xm
    @daisythomas-fs2xm 7 หลายเดือนก่อน

    Prsise the lord

  • @suniljoseph7770
    @suniljoseph7770 7 หลายเดือนก่อน +3

    ♥️🙏🏻✝️💐

  • @vincentferror2702
    @vincentferror2702 7 หลายเดือนก่อน +3

    Oh my God

  • @mathewsw3599
    @mathewsw3599 7 หลายเดือนก่อน

    Amen ❤

  • @leemajames4583
    @leemajames4583 7 หลายเดือนก่อน +4

    Ente esoye

  • @hafeesmb7079
    @hafeesmb7079 7 หลายเดือนก่อน

    Njan pro pravaachakanmaariloode vanna vyekthiyaanu.enikku hallam parayada aavashyamilla.

  • @teenarajan6919
    @teenarajan6919 7 หลายเดือนก่อน

    Esho appadea rekkthathal ennea kazhukkennea

  • @elizabethkayyalath2819
    @elizabethkayyalath2819 7 หลายเดือนก่อน

    Elizabeth Kayyalath Joelneyum Binoyeyum Alexneyum Rejimoneyum rekshikkename

  • @alexusha2329
    @alexusha2329 7 หลายเดือนก่อน +2

    Father is doing his job

  • @sruthygeorge1641
    @sruthygeorge1641 7 หลายเดือนก่อน +2

    ഹാർട്ട്‌ നിലച്ചാലും ബ്രെയിൻ ഉൾപ്പെടെ ശരീരത്തിന്റെ പല organs ലും ജീവൻ അവശേഷിക്കുന്നുണ്ട് അപ്പോഴുള്ള അനുഭവങ്ങളാകാം വിവരിക്കുന്നത്.സത്യങ്ങൾക്കു നേരെ മുഖം തിരിക്കുന്നത് യഥാർത്ഥത്തിൽ ദൈവത്തിന് നെരെ മുഖം തിരിക്കുന്നത് പോലെ തന്നെയാണ്
    പക്ഷെ നമ്മൾ കണ്ടെത്തേണ്ട കാര്യങ്ങൾ ഇനിയും ഒരുപാടുണ്ട്

  • @Elizabethomananelson
    @Elizabethomananelson 6 หลายเดือนก่อน

    Ave Maria ❤❤

  • @hafeesmb7079
    @hafeesmb7079 7 หลายเดือนก่อน

    Adungi nilkkum.i think nalla sthreekal aanennu thonnunnu

  • @sumaprasad6566
    @sumaprasad6566 7 หลายเดือนก่อน

    Karthave rakshikkaname

  • @Sheeba-o1d
    @Sheeba-o1d 7 หลายเดือนก่อน

    Eeshoyee Ngan ariyathe chytha papangal porukkennemme

  • @rejeevraghven3807
    @rejeevraghven3807 6 หลายเดือนก่อน +4

    😂
    എന്തിനാണച്ചൊ ഇങ്ങനെ പച്ചകള്ളംവിളിച്ചു പറയുന്നത്😁
    യേശു ജനിയ്ക്കുന്നതിന് മുമ്പ് മരിച്ചവരൊക്കെ മരിച്ചപ്പോൾ ആരെയാണ് കണ്ടത്😁
    കാലം മാറിയച്ചോ, ഈ പൊട്ടത്തരമൊന്നും പുതുതലമുറ വിശ്വസിയ്ക്കുകയില്ല

    • @maradonajose8780
      @maradonajose8780 6 หลายเดือนก่อน +1

      വേണമെങ്കിൽ വിശ്വസിച്ചാൽ മതി

  • @PhilominaAbraham-t9q
    @PhilominaAbraham-t9q 6 หลายเดือนก่อน

    Jesus's paranju eni varubol oru nelmani kanathila enne.kumbasarikan achan.mar engane yane?

  • @hafeesmb7079
    @hafeesmb7079 7 หลายเดือนก่อน

    Naan enthu cheythittundo athu anubhavikkaaathe ALLAHU THUALA name marippikkillla

  • @hafeesmb7079
    @hafeesmb7079 7 หลายเดือนก่อน

    Madhyapikkaruthu vyebhicharikkaruthu.njan ente jeevithathil oru Havana vyebhicharichittundu.(mumbai panvel)ALLAATHE EESHOYEYUM ONNUM KAANAAN PATTATHILLA.IYALU PARANJATHELLAM PACHA KALLAMAANU.

  • @maryrobin3379
    @maryrobin3379 7 หลายเดือนก่อน +1

    Kumbasarikkan marannu poya papangal porukkaname

  • @Sudha2001-il3yi
    @Sudha2001-il3yi 7 หลายเดือนก่อน

    🙏🙏🙏🙏🙏❤️❤️❤️

  • @julieabraham1738
    @julieabraham1738 3 หลายเดือนก่อน

    നമ്മുടെ വിശ്വാസത്തിൻറെ അടിസ്ഥാനം ബൈബിൾ ആണ് ആ ബൈബിളിലെ ഒരു സ്ഥലത്തും കർത്താവ് കുമ്പസാരം എന്ന വാക്ക് പറയുന്നതായി ഞാൻ വായിച്ചിട്ടില്ല പശ്ചാത്തപിക്കണം വീണ്ടും പാപം ചെയ്യരുത് ഇതൊക്കെ ഞാൻ വായിച്ചിട്ടുണ്ട് അതുകൊണ്ട് നമ്മളോട് പറയാത്ത കാര്യം മരിച്ചുകഴിഞ്ഞു ചോദിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല തന്നെയുമല്ല അപ്പസ്തോലന്മാർ ആരും കുമ്പസാരിച്ച് തായോ ഞാനെങ്ങും വായിച്ചിട്ടില്ല

  • @maneeshamaneesharajesh3492
    @maneeshamaneesharajesh3492 6 หลายเดือนก่อน

    ജനിച്ചു. പോയതേ. എല്ലാം. നശിക്കും......
    പോയവർ. ആരാലും. തിരികെ വന്നിട്ടു ഉണ്ടോ ❓️❓️❓️❓️❓️❓️അവിടേം. വിശേഷം. ചൊല്ലി. യാതൊ..
    ......... ഇതെല്ലാം. 😇😇😇😇😇

  • @Jainadhraveendran
    @Jainadhraveendran 6 หลายเดือนก่อน

    ഉണ്ടാവും

  • @jobinjoy9751
    @jobinjoy9751 7 หลายเดือนก่อน

    🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @hafeesmb7079
    @hafeesmb7079 7 หลายเดือนก่อน

    Manthravaatham ellamsthsthilum undu.athu nallathalla.

  • @hafeesmb7079
    @hafeesmb7079 7 หลายเดือนก่อน

    Njan moovayiram troops kattittundu ente life Tamil.

  • @remyanair9688
    @remyanair9688 6 หลายเดือนก่อน

    Read full carefully.
    If do good ,get good things in life.
    If do bad , get bad things in life.
    God knows all.
    Read good books for getting knowledge.
    Pray religious prayer for getting happy.
    Think 3 times before do any major matter for avoiding problems in life..
    Thanks ok.
    Sending good messages thanks

  • @JasmineThomas-u7y
    @JasmineThomas-u7y 7 หลายเดือนก่อน

    O jesus bless myfamily🙏🙏🙏🙏

  • @hafeesmb7079
    @hafeesmb7079 7 หลายเดือนก่อน

    Njan kauba shereef swapnathil kandittundu

  • @lajinlr6833
    @lajinlr6833 6 หลายเดือนก่อน

    മറിയാ കന്യക അല്ല യോസ്സേ, യൂദാ, യാക്കോബ്, എന്നിവരെ കൂടാതെ മൊത്തം 6മക്കൾ ഉണ്ട്

  • @tonygeor1
    @tonygeor1 6 หลายเดือนก่อน +8

    ശുദ്ധീകരണസ്ഥലം നാം ജീവിച്ചിരിക്കുമ്പോൾ ഉള്ള സമയമാണ്... കയ്ക്കൂലി വാങ്ങി ആരെയും സ്വർഗ്ഗത്തിൽ കൊണ്ടുപോകയില്ല.. ദൈവവചനത്തിൽ മരണശേഷം രണ്ടു സ്ഥലം 🙏 ഞാൻ തന്നെ വഴിയും സത്യവും ജീവനുമാകുന്നു എന്ന് യോഹന്നാന്റെ സുവിശേഷത്തിൽ കൃത്യമായി ഈശോ പറഞ്ഞു 🙏 അല്ലാതെ മാതാവ് മുഖാന്തിരം ആരും സ്വർഗ്ഗത്തിൽ പോകുന്നില്ല 🙏 മാതാവിനുവേണ്ടിയും കൂടി ഈശോ കുരിശുമരണം ഏറ്റെടുത്തു 🙏 കുമ്പസാരം : ദൈവത്തോടുള്ളത് ദൈവത്തോടും മനുഷ്യനോട് ചെയ്ത പാപം മനുഷ്യനോടും ദൈവത്തോടും ഏറ്റു പറയണം 🙏 അല്ലാതെ മറ്റുള്ളവരെ ദുഖിപ്പിച്ചിട്ടു പള്ളീലച്ചനോട് ചെന്നു പാപം ഏറ്റു പറയാൻ ബൈബിളിൽ പറഞ്ഞിട്ടില്ല.. ദൈവത്തിനും മനുഷ്യർക്കും ഇടയിൽ ഏക മാധ്യസ്ഥൻ 1 തിമോദിയോസ് 2: 5-6 വരെ വായിച്ചു നോക്കിയാലും 🙏 യേശുകർത്താവല്ലാതെ ആരും മരിച്ചവരിൽ നിന്നും ഉയിർത്തെഴുന്നേറ്റു ഇന്നും ജീവിക്കുന്നില്ല! ഈശോയുടെ ക്രൂശിലെ പരമായാഗം സകല മാനവ വംശത്തിനും വേണ്ടി... വിശ്വസിക്കുന്ന ഏതു മനുഷ്യനും അവകാശമായി ലഭിക്കുന്ന നിത്യജീവൻ 🙏 മരിച്ചവർക്കുവേണ്ടി പ്രാർത്ഥിക്കുന്നതും കുറബ്ബാന അർപ്പിക്കുന്നത്തും വെറും മണ്ടത്തരം 😂 ദൈവം കയ്‌ക്കൂലി വാങ്ങി ആരെയും സ്വർഗ്ഗത്തിൽ കൊണ്ടുപോകില്ല 🙏 വിഗ്രഹം ഉണ്ടാക്കരുതെന്നും വിഗ്രഹത്തെ നമസ്കരിക്കരുതെന്നും രാജാധി രാജാവിന്റെ കല്പന 🙏 ഇതു ലംഘിച്ചാൽ അതിന്റെ ശിക്ഷയും ഉണ്ടു 🙏 ദൈവം ആത്മാവാകുന്നു 🙏 ആത്മാവായ ദൈവത്തെ തന്റെ സ്വരൂപത്തിൽ സൃഷ്ടിക്കപ്പെട്ട മനുഷ്യൻ... സത്യത്തിലും ആത്മവിലും ആരാധിക്കാൻ ഈശോ പറഞ്ഞു 🙏 സ്വർഗ്ഗത്തിൽ രാജാധി രാജാവായ ദൈവം...അല്ലാതെ സ്വർഗ്ഗ രാജ്ഞി യായി വിശുദ്ധ മറിയത്തെ നിയമിച്ചിട്ടില്ല 🙏 ഈശോയുടെ പരമബലിയിൽ വിശ്വസിച്ചു ഈശോയെ സ്വന്തം രക്ഷിതാവും കർത്താവുമായി ഹൃദയം കൊണ്ടു വിശ്വസിച്ചു വായ്കൊണ്ട് ഏറ്റു പറഞ്ഞശേഷം പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ വിശ്വാസ സ്നാനം സ്വീകരിച്ചു പരിശുദ്ധവിനെ പ്രാപിച്ചു... വിശുദ്ധജീവിവിതം അന്ത്യത്തോളം നയിച്ചാൽ സ്വർഗ്ഗത്തിൽ പോകാം 🙏 യെശയ്യവിന്റെ പുസ്തകത്തിലും വെളിപ്പാട് പുസ്തകത്തിലും " സൈന്യങ്ങളുടെ ദൈവമായ യഹോവ പരിശുദ്ധൻ പരിശുദ്ധൻ പരിശുദ്ധൻ എന്ന് സാറഫുകൾ ആർക്കുന്ന ശബ്ദം കേട്ടതു രേഖപ്പെടുത്തിയിരിക്കുന്നു 🙏 അല്ലാതെ ഒരു രാജ്ഞി യെപ്പറ്റി പറയുന്നില്ല 🙏 കൃ പാസനവും മാതാവും ഒക്കെ പിശാചിന്റെ പദ്ധതി 😭 ഈ ചതിക്കുഴിയിൽ നിന്നും കൃപയാൽ രക്ഷപെട്ടു. സ്തോത്രം 🙏 അത്ഭുതങ്ങൾ അല്ലക്രിസ്തീയ വിശ്വാസത്തിന്റെ ആധാരം.. ദൈവത്തിന്റെ തിരുവചനം മാത്രം 🙏 അത്ഭുതങ്ങൾ പിശാച് ചെയ്യുന്നുണ്ട് 🙏 വേറെ മതകേന്ദ്രങ്ങളിലും നടക്കുന്നു.. ഇതൊക്കെ തിരിച്ചറിഞ്ഞ വൈദീകരും കന്യാസ്ത്രീ കളും അൽമായരും ഈ ബോഷ്കിൽ നിന്നും ധൈര്യത്തോടെ പുറത്തുവരുന്നു.. അവർ പീഡനം അപമാനം ഒക്കെ സഹിച്ചു ജീവിക്കുന്നു 🙏 പ്രതിഫലം വീതിക്കുന്ന നാളിൽ അവരുടെ പ്രതിഫലം വലുത് 🙏

    • @tonygeor1
      @tonygeor1 6 หลายเดือนก่อน +3

      യേശുവിന്റെ അമ്മയായ വിശുദ്ധ മറിയത്തെ പ്പറ്റി... അവൾ ഭാഗ്യവതി എന്ന് തിരുവചനം പറയുന്നു 🙏 അല്ലാതെ പരിശുദ്ധ മറിയം എന്നല്ല 🙏 യേശുക്രിസ്തുവിന്റെ പരിശുദ്ധ രക്തത്താൽ വീണ്ടെടുക്കപ്പെട്ടവർഏവരും വിശുദ്ധർ... ക്രിസ്തുവിൽ ജീവിക്കുന്നവരും ക്രിസ്തുവിൽ മരിച്ചവരും വിശുദ്ധ ഗണത്തിൽ പെടുന്നു 🙏 വിശുദ്ധ മറിയം ഈശോയെ പ്രസവിക്കും വരെ കന്യകയായിരുന്നു. പിന്നീട് ജോസഫിന്റെ ഭാര്യയായി പുത്രന്മാരും പുത്രൻമാരും ഉണ്ടായിരുന്നു... ബൈബിൾ നന്നായി വായിച്ചു മനസ്സിലാക്കാതെ.. ജനം കെണിയിൽ അന്ധ വിശ്വാസത്തിൽ ഇരിക്കുന്നു. മാത്രമല്ല പുരോഹിതന്മാർ സത്യം അറിഞ്ഞിട്ടും ഈ ലോക സ്ഥാനമാനങ്ങൾക്കായി പാവപ്പെട്ട ജനത്തെ ചതിച്ചു മുന്നേറുന്നു 🙏 ഇവരുടെ ശിക്ഷ വലുത് 😭

    • @kurianam
      @kurianam 6 หลายเดือนก่อน +1

      അറിവില്ലാത്ത കാര്യത്തേക്കുറിച്ച് പെണ്ടക്കൂസ്‌ പൈശാചിക പാഷാണ്ഡത പറയാതിരിക്കൂ വലിയ ശിക്ഷ തന്നെ ലഭിക്കും

    • @rosilylouis3466
      @rosilylouis3466 5 หลายเดือนก่อน +1

      മാതാവിനെ അപമാനിക്കുകയും നിന്ദികുകയു० ചെയുനനത് വലിയ പാപമാണ്. നിതൃകനൃകയാണ് പരിശുദ്ധ മറിയം. കുരിശിൽ കിടന്നു മരിക്കുന്ന നേരം തൻേറ അമ്മയെ നമുക്കു അമ്മ യായി നൽകിയിടടാണ് മരിച്ചത്. ഈ കമൻറ് ഇട്ട ആൾ ഏത് ബൈബീളാണാവോ വായിച്ചത്.
      God bless you 🙏

  • @hafeesmb7079
    @hafeesmb7079 7 หลายเดือนก่อน

    Khabarne aaraadhikkaruthu.

  • @paulkj8340
    @paulkj8340 7 หลายเดือนก่อน +2

    ഇമ്മാതിരി ഫ്രാഡ് പരിപാടി നിർത്തിക്കൂടെ

  • @hafeesmb7079
    @hafeesmb7079 7 หลายเดือนก่อน

    Ente anubhavam parayatte.shareeram oru vasthramaanu.shuhathaakkalkku maranamilla.oru khabar[muslim] ullil thanne sthreekal adungi adungi

  • @Mckuruvila287
    @Mckuruvila287 7 หลายเดือนก่อน

    Trust in the blood of Jesus.Confess each and every sins to Jesus with broken heart and repentance.Jesus will wash you with his precious blood and then you feel a peace in your heart.That is the sign your sins are forgiven.

  • @sanutomy3927
    @sanutomy3927 7 หลายเดือนก่อน

    Karthavea Kaniyaname

  • @MaryKurian-g1l
    @MaryKurian-g1l 7 หลายเดือนก่อน

    🎉🎉🎉🎉🎉🎉🎉🎉🎉🎉 4:23

  • @SunithaSuresh-m6g
    @SunithaSuresh-m6g 6 หลายเดือนก่อน

    Ethu evide nadanu engane nadanu ennu parayalo alude peru parayanda ethinoke evidence vende