ദയവുചെയ്ത് ഈ വണ്ടി എടുക്കരുതേ എന്നും കംപ്ലയിന്റ് ആണ് സ്റ്റാർട്ടിങ് കംപ്ലയിന്റ് ഒരിക്കലും മാറില്ല ഭംഗി കണ്ട് ആരും കുടുങ്ങരുത് ആക്ടിവയുടെ സ്റ്റാർട്ടിങ് സിസ്റ്റം ആണ് നല്ലത്
Bro 1 service കഴിയുന്നതിനു മുൻപ് mileage check ചെയാൻ പറ്റുമോ? Fi വണ്ടികളിൽ 1 L petrol അടിച്ചിട്ട് mileage check ചെയ്താൽ correct mileage കിട്ടുമോ bro?വേറെ വഴി എന്തെങ്കിലും ഉണ്ടോ?
2019 Il ഞാൻ വാങ്ങിയിരുന്നു 6 months അടിപൊളിയായിരുന്നു പിന്നെ പ്ലഗ് കംപ്ലയിന്റ് ആയി...20 പ്രാവശ്യമെങ്കിലും മാറിയിട്ടുണ്ടാക്കും.... എവിടെ പോയാലും വഴിയിലാവുമായിരുന്നു... അവസാനം കിട്ടിയവിലക്ക് കൊടുത്തോഴിവാക്കി.... ഇനി ആക്ടിവ💞 അല്ലെങ്കിൽ tvs💞 എടുക്കണം
ഞാൻ മൂന്നു വർഷമായി യൂസ് ചെയ്യാൻ തുടങ്ങിയിട്ട് ഇന്നേവരെ എനിക്ക് കംപ്ലൈന്റ്റ് വന്നില്ല ആകെ ഒരു കമ്പ്ലൈന്റ് വന്നിട്ടുണ്ടെങ്കിൽ ബാറ്ററി പവർ കുറവായിരുന്നു ബാറ്ററി മാറ്റി ഇട്ടപ്പോൾ ഒരു കുഴപ്പമില്ല
വണ്ടി നോക്കണ്ട പോലെ നോക്കിയ ഒരു പ്രോബ്ലെവും ഇണ്ടാവില്ല.. അതിനെ care ചെയ്ത് കൊണ്ട് പോണം അല്ലാതെ വെറും ഓടിക്കൽ മാത്രം അല്ല വേണ്ടത്... മക്കളെ പോലെ കൊണ്ട് പോ ഒരു പ്രേശ്നവും ണ്ടാവില്ല
Adipoli vandi annu..maintainedchyandatha vandi etha ullathu onnu parayamo..njn 7 year ayi ise chynnu..roqd king -comfort-milage long 55 plus kittume citys anki 40-50 sure
BS6 വാഹനങ്ങളിൽ സുരക്ഷയുടെ ഭാഗമായാണ് ലൈറ്റ് കത്തുന്നത്. ഹെവി വാഹനങ്ങളുടെ ഓവർടേക്കിംഗ് സമയത്ത് ഡ്രൈവർക്ക് മുൻപിലേക്ക് ഹോൺ കേൾക്കില്ല ഇങ്ങനെയുള്ള സാഹചര്യങ്ങളിലും അതുപോലെ മഞ്ഞു മൂഡിയ സമയങ്ങളിലും ലൈറ്റ് ഓണാക്കാനും ഡിം കത്തിക്കാനും മറക്കാറുണ്ട് പലരും. അതുകൊണ്ടാണ് ഇങ്ങനെ ഒരു നിയമം കൊണ്ട് വന്നത്. പിന്നെ ഓടിക്കൊണ്ടിരിക്കുന്ന സമയത്ത് ലൈറ്റ് കത്തിയാലും ഇഷ്യൂ ഇല്ല അത് ചാർജ് ആവും. ആരോടെങ്കിലും സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ വണ്ടി ഓഫ് ചെയ്യുക എന്നതാണ് നമ്മൾ ശ്രദ്ധിക്കേണ്ട കാര്യം.
Bro analog meter ആണോ digital meter ആണോ ഓവറോൾ best ഏതാണ് bro എനിക്ക് bluetooth വേണം എന്നില്ല. ഈ രണ്ടു വണ്ടിയിലും mileage performance cost differents വരുമോ? ഏതാണ് best value for money?
നമ്മുടെ ആവശ്യമാണ് പ്രദാനം. എന്ന് വച്ചാൽ, ബ്ലൂട്ടൂത് ഉപയോഗം ഇല്ലെങ്കിൽ വെറുതെ 5000 എക്സ്ട്രാ കൊടുക്കേണ്ട ആവശ്യം ഇല്ല. പിന്നെ രണ്ടിനും ഒരേ മൈലേജ് ആണ് ബ്രോ. രണ്ടും ബെസ്റ്റ് ആണ്. 👍🏻
ദയവുചെയ്ത് ഈ വണ്ടി എടുക്കരുതേ എന്നും കംപ്ലയിന്റ് ആണ് സ്റ്റാർട്ടിങ് കംപ്ലയിന്റ് ഒരിക്കലും മാറില്ല ഭംഗി കണ്ട് ആരും കുടുങ്ങരുത് ആക്ടിവയുടെ സ്റ്റാർട്ടിങ് സിസ്റ്റം ആണ് നല്ലത്
Activa😂😂
Bro 1 service കഴിയുന്നതിനു മുൻപ് mileage check ചെയാൻ പറ്റുമോ? Fi വണ്ടികളിൽ 1 L petrol അടിച്ചിട്ട് mileage check ചെയ്താൽ correct mileage കിട്ടുമോ bro?വേറെ വഴി എന്തെങ്കിലും ഉണ്ടോ?
3rd service kazhiyatte bro
@@arun_mohan4299 ok bro
2019
Il ഞാൻ വാങ്ങിയിരുന്നു 6 months അടിപൊളിയായിരുന്നു പിന്നെ പ്ലഗ് കംപ്ലയിന്റ് ആയി...20 പ്രാവശ്യമെങ്കിലും മാറിയിട്ടുണ്ടാക്കും.... എവിടെ പോയാലും വഴിയിലാവുമായിരുന്നു... അവസാനം കിട്ടിയവിലക്ക് കൊടുത്തോഴിവാക്കി.... ഇനി ആക്ടിവ💞 അല്ലെങ്കിൽ tvs💞 എടുക്കണം
Business😂
Go for tvs 💩🤡 enjoy 🎉 enjoy 🎉😂
എന്ന് വരും fuevel ടാങ്ക് closing access
1.20 lakh extra fit 5k Njan innu book chythu..2024 model
നല്ല വണ്ടി ആണ് ❤️💪🏻
Colour yetha book cheythath
Last കാണിച്ച model ന്റെ rate pls
Pls call 7306111436
Time 10am to 5.30 pm
Disk l pani kooduthalaan drum aan nallathenn thonnunnu
പിന്നെ ഒരു കാര്യം എനിക്ക് 62 കിലോമീറ്റർ മൈലേജ് കിട്ടിയിട്ടുണ്ട്
ഞാൻ മൂന്നു വർഷമായി യൂസ് ചെയ്യാൻ തുടങ്ങിയിട്ട് ഇന്നേവരെ എനിക്ക് കംപ്ലൈന്റ്റ് വന്നില്ല ആകെ ഒരു കമ്പ്ലൈന്റ് വന്നിട്ടുണ്ടെങ്കിൽ ബാറ്ററി പവർ കുറവായിരുന്നു ബാറ്ററി മാറ്റി ഇട്ടപ്പോൾ ഒരു കുഴപ്പമില്ല
First kanicha drum wheel ulla vandi greenish blue colour ano or normal blue ?
Greenish Blue
Exchange cheyyan kayiyumo pls reply
Sure : call 7306111436
സ്റ്റാർട്ടിങ് പ്രോബ്ലം നല്ലോണം ആക്സസ് ബൈക്ക് ഉണ്ട് പിന്നെ സെൻസറും അടിച്ചു പോകും എൻറെത് പോയി ഒരു വർഷം കൊണ്ട് രണ്ടുതവണ ബാറ്ററി മാറ്റി
Ee vandi arum edkkalleeee.... Battery begam pokum, starting motor complaint avum 💯
ഡീറ്റെയിൽസ് ആയി വീഡിയോ ചെയ്യാം. കംപ്ലയിന്റ് കുറക്കാൻ 👍🏻
Eath model anu maintenance kurav Ullath
Ellam same engine aanu, New Burgman Street Ex Silently start aaanu.
Adutha access lounching eppoya onn paryamo
Puthiya model Confirmed aayittilla.
Access ഫുൾ കംപ്ലയിന്റ് കൂടുതൽ ആണ്,, സ്റ്റാർട്ടിങ് പ്രോബ്ലം, എൻജിൻ ക്വാളിറ്റി കുറവ്, exta....
New Access same complaint undo bro...?
No,, bro
വണ്ടി നോക്കണ്ട പോലെ നോക്കിയ ഒരു പ്രോബ്ലെവും ഇണ്ടാവില്ല.. അതിനെ care ചെയ്ത് കൊണ്ട് പോണം അല്ലാതെ വെറും ഓടിക്കൽ മാത്രം അല്ല വേണ്ടത്... മക്കളെ പോലെ കൊണ്ട് പോ ഒരു പ്രേശ്നവും ണ്ടാവില്ല
@@ajmalaju7837access നെ എങ്ങനെ മികച്ച രീതിയിൽ care ചെയ്ത് കൊണ്ട് പോകാം bro 🤔
Eppozhum service proper time cheyyuka 👍🏻
സ്കൂട്ടറിൽ വെച്ച് ഏറ്റവും മോശം വണ്ടി ആണ്, കംപ്ലൈന്റ് കൂടുതൽ, മൈലേജ് കുറവ്, ശബ്ദം കൂടും
എന്റെ കസിൻ & ഫ്രണ്ട്സ് യൂസ് ചെയ്യുന്നുണ്ട് ബ്രോ ഒരു കുഴപ്പവും ഇല്ല. ബ്രോക്ക് എന്താ പറ്റിയെ ?
Adipoli vandi annu..maintainedchyandatha vandi etha ullathu onnu parayamo..njn 7 year ayi ise chynnu..roqd king -comfort-milage long 55 plus kittume citys anki 40-50 sure
2 yrs aayi...
Use cheyunnu..oru kuzhapavumilla
Proper service chaithaal...no problm
നിന്റെ കാഴ്ചപ്പാടിൽ ഏതാണെടാ പിന്നെ നല്ല വണ്ടി..
Last കാണിച്ച വണ്ടിക്ക് എത്രയാണ് price
121400 with all extra fittings
Helmet free kodukkal nirbanthamalle
Athe.
Pg full option ethraya rate
121985 with all original extra fittings
ബ്രോ ഭയവ് ചെയ്തു ഒരു കാര്യം പറഞ്ഞു തരുമോ. എന്തെന്നാൽ വണ്ടി യുടെ ലൈറ്റ് എപ്പോഴും ഓൺ ആയി ട്ടാണ് അത് ഓഫ് ആക്കാൻ എക്സ്ട്രാ സ്വിച്ച് വെക്കാൻ പറ്റുമോ
BS6 വാഹനങ്ങളിൽ സുരക്ഷയുടെ ഭാഗമായാണ് ലൈറ്റ് കത്തുന്നത്. ഹെവി വാഹനങ്ങളുടെ ഓവർടേക്കിംഗ് സമയത്ത് ഡ്രൈവർക്ക് മുൻപിലേക്ക് ഹോൺ കേൾക്കില്ല ഇങ്ങനെയുള്ള സാഹചര്യങ്ങളിലും അതുപോലെ മഞ്ഞു മൂഡിയ സമയങ്ങളിലും ലൈറ്റ് ഓണാക്കാനും ഡിം കത്തിക്കാനും മറക്കാറുണ്ട് പലരും. അതുകൊണ്ടാണ് ഇങ്ങനെ ഒരു നിയമം കൊണ്ട് വന്നത്. പിന്നെ ഓടിക്കൊണ്ടിരിക്കുന്ന സമയത്ത് ലൈറ്റ് കത്തിയാലും ഇഷ്യൂ ഇല്ല അത് ചാർജ് ആവും. ആരോടെങ്കിലും സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ വണ്ടി ഓഫ് ചെയ്യുക എന്നതാണ് നമ്മൾ ശ്രദ്ധിക്കേണ്ട കാര്യം.
Bro analog meter ആണോ digital meter ആണോ ഓവറോൾ best ഏതാണ് bro എനിക്ക് bluetooth വേണം എന്നില്ല. ഈ രണ്ടു വണ്ടിയിലും mileage performance cost differents വരുമോ? ഏതാണ് best value for money?
നമ്മുടെ ആവശ്യമാണ് പ്രദാനം. എന്ന് വച്ചാൽ, ബ്ലൂട്ടൂത് ഉപയോഗം ഇല്ലെങ്കിൽ വെറുതെ 5000 എക്സ്ട്രാ കൊടുക്കേണ്ട ആവശ്യം ഇല്ല. പിന്നെ രണ്ടിനും ഒരേ മൈലേജ് ആണ് ബ്രോ.
രണ്ടും ബെസ്റ്റ് ആണ്. 👍🏻
@@arun_mohan4299 thanks bro👍
❤
Front alloy with drum model und ath paranjilla
അത് സ്റ്റോപ്പ് ചെയ്തു ബ്രോ. ഇപ്പോൾ ഇറങ്ങുന്നില്ല
Vandi edukkannullaa plan nd ethan better
Call 7306111436
ACCES Disc Z
😍😍😍
ACG Starting anoo
No bro, ACG Starting available in new suzuki burgman street ex
Ithinnu complait vallathum varo new model edukkan plan und
No bro, new version valiya
prob illa, i mean E20
നല്ല വണ്ടി ആണ് നോക്കണ്ട പോലെ നോക്കണം വെറും യൂസ് നു. മാത്രം ആവരുത്
Acess edkkan thalparyam nnd oru genieun review parayoo
7306111436 calle
Puthiyath adukanaa ithil ethaa nalath?
എല്ലാം സെറ്റാണ് ബ്രോ ഫീച്ചർ നോക്കി ആവശ്യം ഉള്ളത് എടുത്താൽ മതി. 👍🏻
@@arun_mohan4299 last kanichath rate aganayaa?
@@shajahanshaju5757disc edutha mathi bro..bro edutho vandi.
Edthtt 4 month ayii 10k km ayii😅
Bro njan edukan aloikunund...vandi complaints vallathu ndo kore comments kanunind vandi edukalle complaint anu paranjit
Call 7306111436
Bro vandi ippo engane und? Whatsapp number onn tharumo?
Access ആരും വാങ്ങരുത്. 50000 Km കഴിഞ്ഞാൽ കഴിഞ്ഞു കഥ .
Service Correct Showroomil ninnum cheithaal no problem bro . 👍🏻
Nhan. 11.varshamayi.upayogikkunnu.kuzhappamillate
എസ് ട്രാഫിറ്റിങ് പൈസാ വാങ്ങുമോ
ക്യാഷ് വേണം. ലീഗൽ ഫിറ്റിങ് ആണ് ഷോറൂം ചെയ്ത് കൊടുക്കുന്നത്.
Repeated video varunund. Bad review
Timely Service, No issue.
ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് വീഡിയോ വരുന്നുണ്ട്. 👍🏻
കംപ്ലൈന്റ് ഉണ്ട് 25k കഴിഞ്ഞാൽ