2024 🔥🔥 SUZUKI ACCESS 125 🔥🔥 FEATURES REVIEW MILAGE PRICE MALAYALAM

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024

ความคิดเห็น • 192

  • @ramaprasad9176
    @ramaprasad9176 8 หลายเดือนก่อน +15

    Njan acesseill mookambika trip poyeittund adipoli an no issue comfortable an

  • @razikahamed5370
    @razikahamed5370 7 หลายเดือนก่อน +3

    2010 model ഞാൻ ഇപ്പോഴും ഉപയോഗിക്കുന്നു. 42km mileage കിട്ടുന്നുണ്ട്.

  • @sachinpk7128
    @sachinpk7128 2 หลายเดือนก่อน +1

    Long ride 2 peru vechu athyavisham kayatam okke karuna nalla family scooter etha enu onu paranu tharumoo

  • @PranavPranav-n9p
    @PranavPranav-n9p 19 ชั่วโมงที่ผ่านมา +1

    Sprin load alla spring arm ani

    • @PranavPranav-n9p
      @PranavPranav-n9p 19 ชั่วโมงที่ผ่านมา +1

      Suspention sring arm ani.spring load alla activayil ani spring load suspention

    • @Myscooterworld
      @Myscooterworld  16 ชั่วโมงที่ผ่านมา

      Thanks for information

  • @softcorner2918
    @softcorner2918 9 หลายเดือนก่อน +5

    Suzuki യുടെ burgman പൊളിയാണ് riding comfort and mileage super👌

    • @Myscooterworld
      @Myscooterworld  9 หลายเดือนก่อน +1

      😍

    • @SamsungGALAXY-xj9ok
      @SamsungGALAXY-xj9ok 9 หลายเดือนก่อน +2

      എത്ര ഉണ്ട് മൈലേജ് ആക്സസ്സ് ന്റാ പോരെ

    • @Myscooterworld
      @Myscooterworld  9 หลายเดือนก่อน

      50-55

    • @softcorner2918
      @softcorner2918 9 หลายเดือนก่อน +4

      @@SamsungGALAXY-xj9ok company 60 പറയുന്നത് പക്ഷെ മൈലേജ് ഇതുക്കും മേലെ 64 കിട്ടുന്നവരുണ്ട്! എന്നിരുന്നാലും എത്ര കത്തിച്ചാലും 50 ൽ കൂടുതൽ മൈലേജ് കിട്ടുന്നുണ്ട്👍🏼👌

    • @Myscooterworld
      @Myscooterworld  9 หลายเดือนก่อน

      Ok
      Don’t Forget to like the Video & Subscribe to my Channel

  • @KNB-x2h
    @KNB-x2h 7 หลายเดือนก่อน +3

    Distance to empty feature undo

    • @Myscooterworld
      @Myscooterworld  7 หลายเดือนก่อน +1

      ബ്രോ വീഡിയോ ഇൽ പറയുന്നുണ്ടെകിൽ ഉണ്ടാകും

  • @abhilashk8231
    @abhilashk8231 9 หลายเดือนก่อน +2

    Suzuki burgman, avenis or Ntorq which one better?

    • @Myscooterworld
      @Myscooterworld  9 หลายเดือนก่อน

      Ntorq XT , Ntorq XP

    • @diljithk9218
      @diljithk9218 9 หลายเดือนก่อน +2

      N torq edukanda.... motham complaint anu varunnathee..... 1:08

    • @Myscooterworld
      @Myscooterworld  9 หลายเดือนก่อน

      It depends upon your usage. Please go to showroom and test drive and finalise the purchase decision.

    • @TravelandsroryByJeffin-zx3ph
      @TravelandsroryByJeffin-zx3ph 9 หลายเดือนก่อน

      പണി അറിയാവുന്ന ആളുകളെ എടുത്താൽ മാത്രമേ tvs കമ്പനി നന്നാകു​@@Myscooterworld

    • @Myscooterworld
      @Myscooterworld  9 หลายเดือนก่อน

      Ok

  • @SamsungGALAXY-xj9ok
    @SamsungGALAXY-xj9ok 9 หลายเดือนก่อน +3

    എന്റെ ആക്സസ്സ് ന് നല്ലചാട്ടം ഉണ്ട് 19മോഡൽ

    • @Myscooterworld
      @Myscooterworld  9 หลายเดือนก่อน +1

      Back suspension or Back tyre
      മാറ്റിയാൽ മതി

  • @itz.ente_rooh_nee_ya
    @itz.ente_rooh_nee_ya 3 หลายเดือนก่อน +8

    ഞാൻ ഇതുവരെ യുസ് ചെയ്തതിൽ വെച്ച് എനിക്ക് ഇഷ്ടപെട്ട വണ്ടി 👍

    • @Myscooterworld
      @Myscooterworld  3 หลายเดือนก่อน

      🙌

    • @bismayasasindran3370
      @bismayasasindran3370 3 หลายเดือนก่อน +2

      Njanippo use cheyunath 2011 model access 125 ane. 5 divasathinullil acess 2024 model delivery akum❤

    • @mirshamichu4960
      @mirshamichu4960 3 หลายเดือนก่อน

      ​@@bismayasasindran3370
      Pazhaye vandi enthu cheythu
      Cambany exchange thanno

  • @muhammedalthaf1715
    @muhammedalthaf1715 6 หลายเดือนก่อน +4

    8 months kond battery poi.. Wrost scooty.. Activa is better

  • @zebinz
    @zebinz หลายเดือนก่อน +4

    Bro access ആണോ ntorq ആണോ Better

    • @Myscooterworld
      @Myscooterworld  หลายเดือนก่อน +1

      Ntroq

    • @zebinz
      @zebinz หลายเดือนก่อน

      ​@@Myscooterworld thanks bro ഞാനും Ntorq ആണ് പ്ലാൻ ചെയ്യുന്നത് ❤

    • @nfy1521
      @nfy1521 10 วันที่ผ่านมา

      @@Myscooterworldwhy bro njn ithil ethelum onn edkan niklkunid
      Ntorque new racing edition xp new color or acces enthelum koypundo acces edthal??

    • @sivadasst2076
      @sivadasst2076 8 วันที่ผ่านมา

      നിങ്ങൾക്ക് വീട്ടിൽ എൻ്റോർക്കും , ആക്സസുമുണ്ടെങ്കിൽ യാത്ര ചെയ്യാൻ ആക്സസായിരിക്കും നിങ്ങൾ എടുക്കുക കാരണം ആക്സസാണ് കൂടുതൽ യാത്രാസുഖം നൽകുന്നത് 55 നും 60 തിനും ഇടയ്ക്ക് കിലോമീറ്ററും കിട്ടും . എൻ്റോർക്ക് 35 - 40 കിട്ടും .

  • @yousufvp2900
    @yousufvp2900 9 หลายเดือนก่อน +3

    സൈലന്റ് സ്റ്റാർട്ട്‌ ടെക്നോളജിയുമായി വരട്ടെ ആപ്പോൾ നോക്കാം, ഹൈബ്രിഡ് മോഡൽ എന്ന് ഇറക്കും.

    • @Myscooterworld
      @Myscooterworld  9 หลายเดือนก่อน

      No Idea
      Please don’t forget to like video and subscribe the Channel

    • @metube99
      @metube99 6 หลายเดือนก่อน

      Silent starting aavumbol enthan gunam ?

    • @irfanmuhammed9502
      @irfanmuhammed9502 6 หลายเดือนก่อน

      Start cheyyumbol starter motorinte sound indaville. Inn mikka vandikal silent start an.accessinte starting sound sahikan Pattilla​@@metube99

  • @5h4ron
    @5h4ron 9 หลายเดือนก่อน +1

    ഇപ്പൊ എടുക്കാൻ പറ്റിയ നല്ല മോഡൽ ഏതാണ് എന്ന് ഒന്ന് പറയുമോ

    • @Myscooterworld
      @Myscooterworld  9 หลายเดือนก่อน

      Ur Budget?
      Don’t forget to like the video and subscribe to my channel

    • @5h4ron
      @5h4ron 9 หลายเดือนก่อน +1

      @@Myscooterworld budget nokkanda bro
      Ippo ullathil vech nalla vandikal ethokke aan

    • @Myscooterworld
      @Myscooterworld  9 หลายเดือนก่อน

      I have already uploaded several videos regarding this

    • @FirozMT-my5wu
      @FirozMT-my5wu 9 หลายเดือนก่อน

      Vespa

    • @Myscooterworld
      @Myscooterworld  9 หลายเดือนก่อน

      🔥

  • @shannn786
    @shannn786 หลายเดือนก่อน +1

    Ee vandi speedil pokumbo sound undooo?

  • @YahiyaapYahiyaap-to3si
    @YahiyaapYahiyaap-to3si 4 หลายเดือนก่อน +1

    Head lightil fan karangunnad new features ano

  • @HariHaran-k1h
    @HariHaran-k1h 9 หลายเดือนก่อน +1

    Bro ഈ വണ്ടിയിൽ normal petrol അടിച്ചതിനു ശേഷം ആ petrol തീരുന്നതിനു മുൻപ് E20 PETROL അടിച്ചാൽ എന്തെങ്കിലും പ്രശ്നം വരുമോ(5 L അടിച്ചതിനു ശേഷം 1 L PETROL തീർന്ന് അതിനു പകരം E20 അടിച്ചാൽ)?NORMAL PETROL VS E20 PETROL അടിച്ചാൽ കിട്ടുന്ന MILEAGES,POWER DIFFERENCE വരുമോ BRO

    • @Myscooterworld
      @Myscooterworld  9 หลายเดือนก่อน

      No issues , e20 Fuel will help to burn fuel faster and lower emissions

    • @creed2b-hm4ko
      @creed2b-hm4ko 2 หลายเดือนก่อน

      E20?

  • @sameersameertp4963
    @sameersameertp4963 27 วันที่ผ่านมา +1

    Price and milege
    Instalment price

  • @hemanthss2004
    @hemanthss2004 8 หลายเดือนก่อน +3

    Rate engana

    • @Myscooterworld
      @Myscooterworld  8 หลายเดือนก่อน

      ഇപ്പൊ Price മാറിട്ടുണ്ട്
      വീഡിയോ ഇൽ ഡീലർ ന്റെ നമ്പർ ഉണ്ട് ഒന്ന് ചോദിക്ക്

  • @Pilotontheroad
    @Pilotontheroad 2 หลายเดือนก่อน +2

    ഇവർമാർ കച്ചവടം കുറഞ്ഞാൽ അന്നേരം തന്നെ മോഡൽ നിറുത്തി കളയും പിന്നെ പാർട്സ് കിട്ടില്ല. Suzuki യുടെ വണ്ടികളെല്ലാം സൂപ്പറാണ് പക്ഷെ ഇതാണ് കുഴപ്പം.

  • @firosfiru3769
    @firosfiru3769 6 หลายเดือนก่อน +4

    പുതിയ model ഇനി 2025 ൽ അല്ലെ ഇറങ്ങു അതോ 2024 ൽ ഇറങ്ങുമോ... Reply tharanam..

    • @Myscooterworld
      @Myscooterworld  6 หลายเดือนก่อน +2

      ഇത് വരെ update ഒന്നും കിട്ടിയിട്ടില്ല
      വന്നാൽ വീഡിയോ ഇടാം

  • @shereefahmd3065
    @shereefahmd3065 3 หลายเดือนก่อน +1

    55-50 മൈലേജ് കിട്ടുന്നത് ഫസ്റ്റ് സെർവീസിന് ശേഷമാണോ ?

  • @mohammedmusthafa9984
    @mohammedmusthafa9984 9 หลายเดือนก่อน +1

    Ini adutha model or varient 2025il alle undaakukayollu
    Eee varsham undaakumo

  • @munavvarfairoos4483
    @munavvarfairoos4483 9 หลายเดือนก่อน +6

    ഞാൻ എടുക്കാൻ ഉദ്ദേശിക്കുന്നു ഇതിന്റെ ഏതു മോഡൽ ആണ് നല്ലത് പറയാമോ

    • @Myscooterworld
      @Myscooterworld  9 หลายเดือนก่อน +1

      Ride Connect edukku
      പുതിയ 2 കളർസ് വന്നിട്ടുണ്ട് വണ്ടി good ആണ്

    • @chandler4619
      @chandler4619 3 หลายเดือนก่อน

      Edutho bro

    • @Fahma.Faheem
      @Fahma.Faheem 3 หลายเดือนก่อน

      എങ്ങിനെയുണ്ട് വണ്ടി..?​@@chandler4619

  • @HariHaran-k1h
    @HariHaran-k1h 9 หลายเดือนก่อน +4

    Bro 1 service കഴിയുന്നതിനു മുൻപ് mileage check ചെയാൻ പറ്റുമോ? Fi വണ്ടികളിൽ 1 L petrol അടിച്ചിട്ട് mileage check ചെയ്താൽ correct mileage കിട്ടുമോ bro?വേറെ വഴിയുണ്ടോ bro?

  • @mohammedmusthafa9984
    @mohammedmusthafa9984 9 หลายเดือนก่อน +3

    Meteril mileage kaanikko

    • @Myscooterworld
      @Myscooterworld  9 หลายเดือนก่อน

      Yep.
      Please don’t forget to like video and subscribe the Channel

    • @mohammedmusthafa9984
      @mohammedmusthafa9984 8 หลายเดือนก่อน

      ​@@Myscooterworldkaanikkunillallo

    • @Myscooterworld
      @Myscooterworld  8 หลายเดือนก่อน

      Nokitt parayaam

  • @krishnamohan6975
    @krishnamohan6975 6 หลายเดือนก่อน

    Bro can i buy this vehicle for long distance travel daily 50km

    • @Myscooterworld
      @Myscooterworld  6 หลายเดือนก่อน

      Yes you can

    • @-hj3hu
      @-hj3hu 5 หลายเดือนก่อน +2

      Swiggy rider daily 200 km .ippo 20000km ayi idutho

    • @Myscooterworld
      @Myscooterworld  5 หลายเดือนก่อน

  • @Akdoe
    @Akdoe 2 หลายเดือนก่อน +2

    Down payment?? Ethraa plzz reply

    • @Myscooterworld
      @Myscooterworld  2 หลายเดือนก่อน

      Pls Contact Showroom

  • @ajsalsanu
    @ajsalsanu 9 หลายเดือนก่อน +1

    Special edition on road price ethreyaa

    • @Myscooterworld
      @Myscooterworld  9 หลายเดือนก่อน

      Bro , the price has been changed since January. So please call the showroom contact number I have listed in video description. They will give you the updated price

    • @mysworld4893
      @mysworld4893 7 หลายเดือนก่อน +1

      😂😂

    • @ajsalsanu
      @ajsalsanu 7 หลายเดือนก่อน +1

      @@mysworld4893 mh endha

    • @mysworld4893
      @mysworld4893 7 หลายเดือนก่อน +1

      @@ajsalsanu on റോഡ് price കിട്ടിയോ. പ്ലീസ് tell

    • @Myscooterworld
      @Myscooterworld  7 หลายเดือนก่อน

      Call the Showroom Bro 👍

  • @abhitech2633
    @abhitech2633 9 หลายเดือนก่อน +2

    Price parajillallo 🤔

  • @YahiyaapYahiyaap-to3si
    @YahiyaapYahiyaap-to3si 4 หลายเดือนก่อน +1

    Engenund vandi kollamo

  • @shanu9664
    @shanu9664 7 หลายเดือนก่อน +2

    Jupiter ano access 125 ano nallath

    • @Marvan-zr4bb
      @Marvan-zr4bb 4 หลายเดือนก่อน

      Access

    • @sarathkavvayi5654
      @sarathkavvayi5654 4 หลายเดือนก่อน

      Access 2024 edthitundo? ​@@Marvan-zr4bb

  • @muhammedirshad6410
    @muhammedirshad6410 5 หลายเดือนก่อน +1

    Machane BS7 model irangiyittundooo?

  • @rashidmuhammad0660
    @rashidmuhammad0660 8 หลายเดือนก่อน +1

    Bro ithin pass light illee

  • @shamutechy
    @shamutechy 9 หลายเดือนก่อน +1

    Ith model 2023 alle

    • @Myscooterworld
      @Myscooterworld  9 หลายเดือนก่อน +1

      2024 Model ആണ്, പുതിയ update ഒന്നും വന്നിട്ടില്ല

  • @satharcp8169
    @satharcp8169 9 หลายเดือนก่อน +1

    Review supper

    • @Myscooterworld
      @Myscooterworld  9 หลายเดือนก่อน

      Thanks 🙏 don’t forget to like the video and subscribe to my channel

  • @Malayali385
    @Malayali385 9 หลายเดือนก่อน +3

    Long റൈഡ് ന് പറ്റോ?

    • @Myscooterworld
      @Myscooterworld  9 หลายเดือนก่อน

      Why Not .
      കിടിലൻ സ്കൂട്ടർ ആണ്

  • @anusettan7256
    @anusettan7256 23 วันที่ผ่านมา +1

  • @Akdoe
    @Akdoe 3 หลายเดือนก่อน +1

    Broo ntorq nala choice anoo plzz reply

    • @Myscooterworld
      @Myscooterworld  3 หลายเดือนก่อน

      It’s Good One , Take it

    • @roohiithhh
      @roohiithhh 2 หลายเดือนก่อน

      Mileage which good acces or ntorq​@@Myscooterworld

    • @Akdoe
      @Akdoe 2 หลายเดือนก่อน

      Mileage access Aa better

  • @Thangachan.Panachimootil
    @Thangachan.Panachimootil 6 หลายเดือนก่อน +4

    Nhan.acssesil.dharma.stalavare.poi.nalla.vandiyanu

  • @SamsungGALAXY-xj9ok
    @SamsungGALAXY-xj9ok 9 หลายเดือนก่อน +1

    ഈ ആക്സസ്സ് ന്റെ സീ റ്റും 19മോഡൽ ന്റെ സീറ്റ് ഒരേ പോലെ ആണോ

    • @Myscooterworld
      @Myscooterworld  9 หลายเดือนก่อน +1

      ഏറെ കുറെ same ആണ്

  • @user-yy8wx4mm3x
    @user-yy8wx4mm3x 9 หลายเดือนก่อน +3

    bs6. bs7 mattam indo

    • @Myscooterworld
      @Myscooterworld  9 หลายเดือนก่อน +2

      In BS7 there is an oxygen sensor of second generation which is called OBD2 sensor and E20 Fuel is Supported
      Don’t forget to subscribe my channel

  • @Ayna67
    @Ayna67 7 หลายเดือนก่อน +1

    Mileage ethra kittum

    • @Myscooterworld
      @Myscooterworld  7 หลายเดือนก่อน

      50-55

    • @Ayna67
      @Ayna67 7 หลายเดือนก่อน +1

      @@Myscooterworld cheching vedio cheyuvo chetta

    • @Myscooterworld
      @Myscooterworld  7 หลายเดือนก่อน

      Will Try

  • @sreenivasanep2369
    @sreenivasanep2369 9 หลายเดือนก่อน +1

    വണ്ടിയുടെ വില എത്രയാണന്ന്പറഞ്ഞില്ല

    • @Myscooterworld
      @Myscooterworld  9 หลายเดือนก่อน

      I have added Suzuki showroom contact number in description. Please call them and ask for latest price. Thank you

    • @Rakanjisjjdjdjd
      @Rakanjisjjdjdjd 9 หลายเดือนก่อน

      198000 onroad

    • @sreenivasanep2369
      @sreenivasanep2369 9 หลายเดือนก่อน +1

      @@Rakanjisjjdjdjd okay Thank you

    • @Myscooterworld
      @Myscooterworld  9 หลายเดือนก่อน

      No No 1.12-1.16

  • @jithuj600
    @jithuj600 9 หลายเดือนก่อน +4

    വണ്ടിയുടെ rate പറയാം എന്ന് പറഞ്ഞിട്ട് പറയുന്നില്ലെല്ലോ ബ്രോ.... Onroad എത്ര വരുന്നുണ്ട് ഈ modelin???

    • @Myscooterworld
      @Myscooterworld  9 หลายเดือนก่อน +2

      On Road 1.16

    • @a.v.smedia9591
      @a.v.smedia9591 2 หลายเดือนก่อน

      ​@@Myscooterworld 1.16 aano ippazhum njan chothichappo 1.22 പറഞ്ഞല്ലോ bro

  • @fayisk4475
    @fayisk4475 9 หลายเดือนก่อน +1

    Nice❤

    • @Myscooterworld
      @Myscooterworld  9 หลายเดือนก่อน

      Don’t Forget to like the Video & Subscribe to my Channel

  • @Aaa-y4j7z
    @Aaa-y4j7z หลายเดือนก่อน +1

    👍👍😋

  • @rasheedp6454
    @rasheedp6454 9 หลายเดือนก่อน +1

    price പറഞ്ഞില്ലല്ലോ?

    • @Myscooterworld
      @Myscooterworld  9 หลายเดือนก่อน +1

      1.16 lakhs
      Don’t forget to subscribe my channel

  • @BABU-mg2fh
    @BABU-mg2fh 9 หลายเดือนก่อน +1

    bs 6 alle

  • @nibinarayanan3621
    @nibinarayanan3621 9 หลายเดือนก่อน +5

    Starter motor sound 🥲

    • @Myscooterworld
      @Myscooterworld  9 หลายเดือนก่อน

      🔥

    • @yousufvp2900
      @yousufvp2900 9 หลายเดือนก่อน +2

      ഇവർ ജനങ്ങളെ പറ്റിക്കുകയല്ലേ, സൈലന്റ് സ്റ്റാർട്ട്‌, TVS, honda, yamaha, എല്ലാവരും കൊണ്ടുവന്നു. ഇവർ മാത്രം ഇപ്പോഴും കളർമാറ്റി ഇറക്കികൊണ്ടിരിക്കുന്നു

    • @Myscooterworld
      @Myscooterworld  9 หลายเดือนก่อน

      🔥🔥🔥.
      Please don’t forget to like video and subscribe the Channel

    • @tectips8402
      @tectips8402 9 หลายเดือนก่อน

      Bro.Starter sound മാത്രമേ കുടുതൽ ഒള്ളു. ഓടിക്കുമ്പോൾ സൗണ്ട് എങ്ങനെ ഉണ്ട് കൂടുതൽ ആണോ

    • @Myscooterworld
      @Myscooterworld  9 หลายเดือนก่อน

      No issues

  • @CanvasAlive
    @CanvasAlive 7 หลายเดือนก่อน +2

    Nee enthaa price parayatheee parayannu parajallo😂😂😂

    • @Myscooterworld
      @Myscooterworld  7 หลายเดือนก่อน

      Dealership number is in description call them

  • @sinanhnk5183
    @sinanhnk5183 9 หลายเดือนก่อน +1

    Thank you 💔

  • @hakeemalukkal544
    @hakeemalukkal544 9 หลายเดือนก่อน +2

    മൈലേജ് ഇല്ല ബ്രോ

    • @Myscooterworld
      @Myscooterworld  9 หลายเดือนก่อน

      Please call service centre. Brother don’t forget to like and subscribe my channel.

    • @mohammedmusthafa9984
      @mohammedmusthafa9984 9 หลายเดือนก่อน +1

      Yethra kittunnund mileage bro

    • @Myscooterworld
      @Myscooterworld  9 หลายเดือนก่อน

      Ys

    • @FirozMT-my5wu
      @FirozMT-my5wu 9 หลายเดือนก่อน

      34 km

    • @Myscooterworld
      @Myscooterworld  9 หลายเดือนก่อน

      Ok

  • @muhammadshafeeq32
    @muhammadshafeeq32 9 หลายเดือนก่อน +1

    ഫുൾ ഡീറ്റെയിൽസ് ഓടെ പ്രൈസ് ഒന്നുമില്ലല്ലോ

    • @Myscooterworld
      @Myscooterworld  9 หลายเดือนก่อน

      Price Rs 1.16 Lakhs . Don’t forget to subscribe my channel.

  • @AlthafVk-ni4kz
    @AlthafVk-ni4kz 7 หลายเดือนก่อน +16

    ധൈര്യമായി ലോങ്ങ്‌ ട്രിപ്പ്‌ പോകാൻ പറ്റില്ല വണ്ടി റണ്ണിങ് ഓഫ്‌ ആകും പിന്നെ ജന്മം സ്റ്റാർട്ടാവില്ല മോട്ടോറിന്റ ശബ്ദം അരോചകം ഹോണ്ട ആക്ടിവയുടെ സ്റ്റാർട്ടിങ് സിസ്റ്റം ആണ് ബെസ്റ്റ്

    • @Myscooterworld
      @Myscooterworld  7 หลายเดือนก่อน +3

      Thanks for your feedback

    • @ajmalajuah5311
      @ajmalajuah5311 7 หลายเดือนก่อน +3

      115000

    • @Myscooterworld
      @Myscooterworld  7 หลายเดือนก่อน

      💕

    • @akhilc4482
      @akhilc4482 6 หลายเดือนก่อน +11

      ലോങ്ങ്‌ tripinu പറ്റിയ വണ്ടി ആണ്.. ബാക്കി എല്ലാം ok

    • @Marvan-zr4bb
      @Marvan-zr4bb 4 หลายเดือนก่อน +3

      long tripp n pattillnno 😂 podo

  • @favasmusafir8559
    @favasmusafir8559 9 หลายเดือนก่อน +2

    Rich look 😂

  • @FazaluFazalucm-im6jn
    @FazaluFazalucm-im6jn 5 หลายเดือนก่อน +2

    ഈ വണ്ടി എടുക്കണ്ട പെട്ടുപോയി 😢

    • @Myscooterworld
      @Myscooterworld  5 หลายเดือนก่อน

    • @aonemedia9549
      @aonemedia9549 5 หลายเดือนก่อน

      എന്ത് പറ്റി

    • @FazaluFazalucm-im6jn
      @FazaluFazalucm-im6jn 5 หลายเดือนก่อน +1

      ബാറ്ററി പെട്ടന്ന് പോവും

    • @Myscooterworld
      @Myscooterworld  4 หลายเดือนก่อน

      വല്ല വയറിങ് short ആയിട്ടുണ്ടാകും

    • @3dmenyea578
      @3dmenyea578 3 หลายเดือนก่อน

      Bro....oru vandi edukkanam..
      Ethenn confusion......talavedana akathath tvs ano access ano activa ,jupiter .ethedukkum??

  • @albesterkf5233
    @albesterkf5233 9 หลายเดือนก่อน +2

    മൈലേജ് 35 കിട്ടും 😜

    • @Myscooterworld
      @Myscooterworld  9 หลายเดือนก่อน

      New generation, Suzuki scooter comes with programmed fuel injection technology so don’t worry about mileage it will give you minimum 48 to 50 km per liter

    • @albesterkf5233
      @albesterkf5233 9 หลายเดือนก่อน +1

      @@Myscooterworld സുഹൃത്തേ ഞാൻ ഈ same എഞ്ചിൻ ഉള്ള avenis എടുത്തു 2 വർഷം ആയി 35 ആണ് കിട്ടുന്നത് മീറ്ററിൽ 59 ഒക്കെ കാണിക്കും, fi മോഡൽ 🤣

    • @Myscooterworld
      @Myscooterworld  9 หลายเดือนก่อน

      ☺️☺️☺️