TVS JUPITER 125 SMART X CONNECT DETAILED REVIEW | TVS JUPITER 125 SMARTXCONNECT | TVS JUPITER 125
ฝัง
- เผยแพร่เมื่อ 2 ธ.ค. 2024
- #review #repair #automobile #automotive #trending #bike
==================================================
==================================================
➤ For Enquiries
Darvin Davis
Ph: 9656196674
Email Id :d4d8tech@gmail.com
➤Follow me on social media
↠ / d4d8tech
↠rb.gy/tajh2i
↠rb.gy/4u5sdp
↠rb.gy/j12vnt
========================================================
========================================================
|| ANTI-PIRACY WARNING ||
This content is Copyrighted to D8 Tech.
Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
ചേട്ടാ രണ്ടു വണ്ടിയും ഒരേ കളർ കൊണ്ട് വെക്കുന്നതിനു പകരം രണ്ടും രണ്ട് കളർ റിവ്യൂ ചെയ്യാമായിരുന്നു
Eeh vehicle best aano. Trust chaetho edukamo
Still No abs ? 😢
Booked 😌
ഞാൻ എടുത്ത jupiter 125 Smart X Kicher ഇല്ല. 😢 first Service ന് ചെല്ലുമ്പോൾ ചെയ്തു തരാമെന്ന് പറഞ്ഞു..... പിന്നെ ഒരു സംശയം ഇതിന്റെ head light എല്ലായ്‌പ്പോഴും ON ആയി കിടക്കുന്നതാണോ... അല്ലെങ്കിൽ രാത്രി auto matic ആയി ON ആകുന്നതാണോ... ഞാൻ എടുത്തിട്ട് 3 ദിവസമേ ആയുള്ളു ..... രാത്രി വണ്ടി എടുക്കുമ്പോൾ എല്ലാം head light ON ൽ ആണ് ...... അങ്ങനെ എങ്കിൽ ആവശ്യം ഇല്ലാത്തപ്പോൾ off ചെയ്യാൻ വല്ലാം മാർഗവും ഉണ്ടോ.... Please Replay......
Eppo new aya alla scootersinteyum ligth appozhum on ayi erikum
Very good scooter milage 60Above
❤️❤️❤️
നല്ല ലഗേജ് സ്‌പേസ് ഉണ്ട് . സ്കൂട്ടർ ആയാൽ ഇതുപോലെ വേണം . എനിക്ക് വളരെ ഇഷ്ടപ്പെട്ട വണ്ടിയാണ് ഇത്.
❤️❤️❤️
ഇത് വാങ്ങാൻ ഉദേശിക്കുന്നു...എന്താ അഭിപ്രായം ..പണി കിട്ടോ?
@@3dmenyea578 പുതിയ ഒരു മോഡൽ ഇന്ന് ഇറങ്ങിയിട്ടുണ്ട്. Jupiter 110 .... അതിന് 80 നു മുകളിലാണ് കമ്പനി പറയുന്ന മൈലേജ് . കാണാനും കൊള്ളാം . അത് നോക്കുന്നത് ആകും നല്ലത് ...
2019 മോഡൽ 110 ജൂപിറ്റർ ഗ്രാൻഡ് എഡിഷൻ ഉപയോഗിക്കുന്നു നല്ല സ്കൂട്ടർ ആണ് നല്ല വെയിറ്റ് ബാലൻസ് അത് കൊണ്ട് നല്ല കണ്ട്രോൾ ഉണ്ട് ❤️❤️
❤️❤️❤️
Bro nite video knd anu 2021 corona timl njn zx110 vangiyth lon okke theerth inn 25 july 2024 inn ath sold akki 😢 nalla vndi aairunu
❤️❤️❤️❤️
Great work mon 👌👌👌
Thanks ✌️
ബ്ലാക്കി എവിടെ
നല്ല സസ്‌പെൻഷൻ ആണ്... ഇത്രേം യാത്ര സുഖം ഉള്ള... വേറെ സ്കൂട്ടർ ഇല്ല... എന്ന് dio ഓടിച്ചു നടു റബ്ബർ ആയ ഒരു owner😂
dio എങ്ങി നെ ഉണ്ട് bro
@@kunhippamp11lite26 ലുക്ക് ഉണ്ട് , മൈന്റൈൻസ് വളരെ കുറവ്... ഇത് 2 ഉം മാത്രം... മൈലേജ് ഇല്ല.. യാത്ര സുഖം ഇല്ല.. 🥲
@@kunhippamp11lite26city ride nu kollaam.. Long drive valare mosam aanu
@@kunhippamp11lite26 engine super , suspension too bad , mileage 35 -40
@@Rj_cutz 🤣🤣
Front side reflactor oori ponn ind,
ശരിയാണ്
2 .6varshami jupiterzx disc usechsyunnu
40milage
Vila98500 (1500 navarati depavsli disound)
98500+ 1600 crasgad=100100 total rs
Ippol110000 rs
❤️❤️
👍🏻👍🏻👍🏻
❤️
മൈലേജ് എത്ര കിട്ടുന്നുണ്ട് എന്ന് പറയാമോ?
Ipo 1st service kazhinju...45above kittanduuu 😊
Super🎉
❤️❤️❤️
കിക്കർ ഇല്ലാത്ത വണ്ടി അല്ലെ ഇത് 🥴
Start ആക്കാൻ നോക്കിയിട്ട് switch പോയാൽ പിന്നെ എങ്ങനെ start ആക്കും?
2018 model access um 2024 model jupiter 125 vech nokkiyal jupiter vibration oru rakshem illa.. 40 + keryal thanne odukkathe vibration, pinne petrol filling munbilaanu.. kurach parichayam kuranja pumb staff aanel petrol purath pokum..
Petrol adikumboal sredhikanam... Pine vibration.. Entha angne varanr enu ariyilaa bro.. Oro vandikalilum vhilapo enthengilum ok vheriya problems evidelum undavum... May be atgayirikum 😊😊
nan vytila showroom poyirunnu salesman nodu chodichu kicker illathakaryam avar parayunnathu puthiya technology anu kicker venda ennu... vandi vazhiyil off ayal 24manikoorum spotil vannu service tharumennu orkkanam 24 manikoorum.
sorry guys edukkum munne ithokke paranju sukippikkum
work shop nadathunna nalla ashan marodu chodichu mathram decision edukkuka
24/7 service ok kittum... Avare vilikumboal avar urangi poyilengil varuvayirikum 😂😂😂
Ithil kicker fit cheyyan pattumo
Yes
From where can we fit the kicker
ഇതിൽ petterol അടി കുന്നതിന് ബുദ്ധിമുട്ട് ഉണ്ടോ
Slow yil adichal mathee
മൈലേജ് എത്ര കിട്ടും
@@alfathima8e1182 month aayi eduthittu.. 1100 km aayi.. ippol mileage 49 kittunnu .. second service kazhiyumbol company il mileage kittumayirikkam....
Cheriya seetinu cover idaan aaville
Ennik 54 kittundu
❤️❤️❤️
Eth ladies nu use akkan pattiya vandi ano
Yes 😊
Bro engine performance enjana und, ellavarum parayunnu engine vibration undu ennu
ഇതിൽ പെട്രോൾ അടിക്കുമ്പോൾ ബുദ്ധിമുട്ട് ആണെന്ന് പറയുന്നു, എന്താണ് problam
Pettanu tank full avunathu pole undu ennu ellarum parayunu....sariyannu...5.1L tank capacity ullu..pine petrol fill cheyumboal pathuke air pokunathu anusarichu petrol fill cheyukaaa😊
പെട്രോൾ ഫുൾ..ഫിൽ ചെയ്യുമ്പോ പുറത്തേക്ക് തുളുമ്പുന്നുണ്ടോ.. അതാണ് അറിയേണ്ടത്....🤔
തുളുമ്പുന്നുണ്ട്
Yes
Yes
Fuel tank front il varunnathu safety kuravu aayirikkille.... Tank thulumbum ennum parayunnundu... Orennam eduthalo ennu undayirunnu.. but.....
ഞാൻ 1year ayi ഉപയോഗിക്കുന്നുണ്ട് നല്ല വണ്ടിയാണ്
Milege 50 kittumo
Enthayakum 45 and above kittum 😊
featuers ഒക്കെ കൊള്ളാം പക്ഷെ കേരളത്തിൽ ഒട്ടുമിക്ക സ്ഥലത്തും മോശം service ആണ്എന്നാണ് പലരുടെയും അഭിപ്രായം
Athinepati ariyilaaa😊
Milage unde
❤️❤️
126321/- only
❤️
Dio bs4 odichu നടുവിൻ്റെ vedana മറില്ല honda ഇന്ത്യാക്കാരെ പറ്റിക്കുന്ന് engine reliability ഉള്ളൂ യാത്ര സുഖം ഇല്ല ഇന്ത്യക്കാർക്ക് ഇത് മതി എന്നാ തീരുമാനം അതു കുറെ ഉക്കെ ഇന്ത്യൻ കമ്പനി Tvs,hero scoter segment competition ചെയ്തപ്പോൾ അവർക്ക് അവർക്ക് ചെയ്യേണ്ടി വന്നു അതാണ് ഹോണ്ട ആക്ടീവ front shock ubsor Dio also .
True
❤️❤️❤️❤️
❤️❤️❤️
Nice Review👍👍
Thanks 👍
വണ്ടി ഇടയ്ക്കു off ആകുന്നു എന്ന് പറയുന്നു ശരിയാണോ?
Sariyanuu... Off akunuduuu... Athu obd tool vechu onu inspect cheithu new updation cheyumboal sariyakunuduuu 😊😊
Njn eduthathinu ithu vare yathoru issue illaa...
എല്ലാം ശരിതന്നെ. പക്ഷെ സർവീസ് പബ്ലിക്കായി ചെയ്തു തരാൻ കഴിയുമോ. ഇല്ല. ഉള്ളിന്റെ ഉള്ളിൽ കൊണ്ട് പോയാലെ സർവീസാക്കു 😂
വൻ virbartion ആണ് എടുത്തു പെട്ടുപോയി വണ്ടി മൂവിങ് പോരാ 50 സ്പ്പീഡ് ആകുമ്പോൾ തന്നെ വൻ വൈബ്രേഷൻ ആണ് ഇത് എടുത്തതിനു ശേഷം ആണ് അക്സസ്സ് 125 ഓടിച്ചത് നല്ല suspension നല്ല രീതിയിൽ ഡിഫൻസ് ഉണ്ട് വെറുതെ പോയി പെടല്ലേ
2 y.6ears ay use chayunnu
Supper vandi
Access fully plastic fiber body vsndi
@@sskkvatakara582822 ലക്ഷം കാവാസാക്കി പ്ലാസ്റ്റിക് ആണ് 🙏
❤️❤️
Silencer nut loose ഉണ്ടെങ്കിൽ vibration varum
Too much vibration, pulling കുറവ്, ഇല്ലെങ്കില്‍ നല്ല വണ്ടി ആണ്
Nice scooter using since last 1 month
Pros:-
Good utility space
Petrol filling in front
Good suspension
Wide seats
Enough power and comfort
Cons :-
Handle bar is lower side could have been raised little bit up right
Milage is 45 kmltrs may be increase after main service
Mirror is not good visibility is less
Thanks for sharing
Tvs poliyaanu bro..❤❤❤
❤️❤️❤️
125000 ullu
❤️
Ennodu 130800 aanu paranjathu😮
Vandeetharumspayrtharuneella
Spare parts ok ipo available anu enanu kelkunathu 😊😊
125000 ullu
❤️