Pramadavanam Raveendrasangeetham

แชร์
ฝัง
  • เผยแพร่เมื่อ 20 ส.ค. 2024

ความคิดเห็น • 658

  • @rejitr19
    @rejitr19 3 ปีที่แล้ว +1168

    ഇവരൊക്കെ ജീവിച്ച കാലഘട്ടത്തിൽ ജീവിക്കാൻ സാധിച്ചതിൽ ഞാൻ ഭാഗ്യവാനാണ്..🎶❤🎵

  • @surajkochin7779
    @surajkochin7779 4 ปีที่แล้ว +877

    കൈതപ്പുറം പോലെ ഉള്ള ലെജൻഡ് വേദിയിൽ കണ്ണുനീർ പൊഴിച്ചു എങ്കിൽ രവീന്ദ്രൻ മാഷേ ഞങ്ങൾക്ക് നിങ്ങൾ ഒരു നഷ്ടമാണ് ഇനിയും ഒരു രവിയേട്ടനായി പിറവിയെടുക്കാനെ

    • @RealCritic100
      @RealCritic100 2 ปีที่แล้ว +1

      Absolutely praying for that.

    • @jeelanbasha6816
      @jeelanbasha6816 2 ปีที่แล้ว +1

      M. Mo 8 m
      9

    • @nihiln1343
      @nihiln1343 4 หลายเดือนก่อน +1

      ഫിറ്റ്‌

  • @amaltp6176
    @amaltp6176 3 ปีที่แล้ว +535

    ഇനി ഒരിക്കലും സംഭവിക്കാത്ത ഒരു അത്ഭുതം കൈതപ്രത്തിൻ്റെ വരികൾക്ക് രവീന്ദ്രൻ സംഗീതം നൽകി യേശുദാസിൻ്റെ ആലാപനം

    • @harikrishnanmk9352
      @harikrishnanmk9352 2 ปีที่แล้ว +2

      വയലാർ ദേവരാജൻ മാസ്റ്റർ കഴിഞ്ഞിട്ട് നോക്കാം

    • @abhi_shek4yt
      @abhi_shek4yt 2 ปีที่แล้ว +4

      @@harikrishnanmk9352 വയലാർ എഴുതുമോ 🤔😂

    • @sandeepchandran333
      @sandeepchandran333 2 ปีที่แล้ว

      @@abhi_shek4yt enthe .Ariyillee kunjeee

    • @saayvarthirumeni4326
      @saayvarthirumeni4326 ปีที่แล้ว +3

      @@harikrishnanmk9352 വയലാർ ദേവരാജൻ.. സൂപ്പർ.. But രവീന്ദ്രൻ അത് വേറെ ലെവൽ

  • @techman6590
    @techman6590 2 หลายเดือนก่อน +10

    ന്യാപകം.... ചെന്നൈ ദോശ
    ഇതൊക്കെ കണ്ടു പഠിക്കു ഇതാണ് പാട്ട് ❤️

  • @abvmedia773
    @abvmedia773 3 ปีที่แล้ว +165

    ചെറുപ്പം മുതൽ റേഡിയോയിൽ കേട്ട് ആരാധന തോന്നിയ ഒരേയൊരു ശബ്ദം അത് ദാസേട്ടന്റെയാണ് ❤️❤️❤️

  • @sudheersivashankar6198
    @sudheersivashankar6198 5 หลายเดือนก่อน +8

    ഇത് മുഴുവനും കണ്ട് ആസ്വദിച്ചും അവസാനം കണ്ണുനീർ വരാത്ത ആരെങ്കിലും ഉണ്ടോ ❤️🙏

  • @manipm8727
    @manipm8727 4 ปีที่แล้ว +287

    കണ്ടിട്ടും.. കണ്ടിട്ടും മത്യാവണില്ല്യ.. ഉമ്മ ദാസേട്ടാ.. രവീന്ദ്രമാഷേ.. എന്നും എന്റെ മനസ്സിൽ എന്റെ മരണംവരെ ഒരിക്കലും,, ഒരുകാലത്തും മറക്കില്ല്യ ... !!!🌷

    • @sandeepgopalan7414
      @sandeepgopalan7414 ปีที่แล้ว

      പാട്ടു വെച്ചു സര്‍ക്കസ് കാണിയ്ക്കുന്ന ഊളകള്‍

    • @tharavaduchannel32
      @tharavaduchannel32 ปีที่แล้ว +2

      sATHYAM

  • @daakshipappathy833
    @daakshipappathy833 2 ปีที่แล้ว +125

    ഈ മഹാത്മാക്കളുടെ കാലത്ത് ജനിച്ചതിൽ ദൈവത്തിനോട് നന്ദി പറയുന്നു 🙏🙏🙏

  • @akshithking2203
    @akshithking2203 3 ปีที่แล้ว +156

    കൈതപ്രം love you sir❤️
    ബഹറിനിൽ വന്നപ്പോൾ ഞാൻ തബല വായിച്ച് താങ്കൾ പാടിയ കളിവീടുറങ്ങിയെന്ന വരി .... മറക്കില്ല സർ

    • @army12360anoop
      @army12360anoop ปีที่แล้ว

      ഞാൻ ഒരു പാട് പാടിന് തബല വായിച്ചു കൈതപ്രം സാറിൻ്റെ

    • @Varghese238
      @Varghese238 ปีที่แล้ว

      Lucky you guys

    • @muhammadshahid5830
      @muhammadshahid5830 ปีที่แล้ว

      Thank you ❤

  • @nitindhongade6248
    @nitindhongade6248 4 ปีที่แล้ว +348

    Don't know meaning but what a composition and super voice legend K J Yesudas love from Maharashtra

    • @josematatt
      @josematatt 4 ปีที่แล้ว +4

      Thank you

    • @sumeshkumarrpillai4801
      @sumeshkumarrpillai4801 3 ปีที่แล้ว +3

      💓💓

    • @onenessff
      @onenessff 3 ปีที่แล้ว +1

      😍

    • @s1bee
      @s1bee 3 ปีที่แล้ว +11

      Nitin,
      The song was written by the Kaithapram Nampoothiri who is standing with Yesdas.
      Yesudas himself sung this but we miss the music composer Ravindram Master.
      The pain is all because of his memories.
      You should see the movie visual: th-cam.com/video/QCmsZbarARE/w-d-xo.html
      If possible please see the entire Movie... www.digit.in/digit-binge/movies/his-highness-abdullah-2752.html
      The GREAT TRIO!

    • @sandrarhari
      @sandrarhari 3 ปีที่แล้ว +2

      🧡

  • @rajesh.r.s4931
    @rajesh.r.s4931 2 ปีที่แล้ว +12

    എന്തുവാടെ ഇത് ഇങ്ങനെ ഒക്കെ സോങ്‌സ് ഉണ്ടാകണേൽ അവരുടെ ഒക്കെ റേഞ്ച് 👍🥰

    • @Traderlife123
      @Traderlife123 3 หลายเดือนก่อน +1

      Ingeru oru gandharvan thanne anettoo…. Ee pulli karanam kore perku chance kiteelenkil oralbudavum illaaa…. Pullede voice nu bayangara range anuu🔥….. Madhu Balakrishnan anelum ithinte korachu appurathe nikkolluuu😮

  • @darling_darling.1994
    @darling_darling.1994 ปีที่แล้ว +27

    ന്റെ ദാസേട്ടാ എത്ര വേദന കടിച്ചു പിടിച്ചാണ് പാടിയത് ന്ന് കേട്ടാൽ തന്നെ അറിയാം ❤️❤️❤️രവീന്ദ്ര സംഗീതം അത്രത്തോളം ഗാനഗന്ധർവനിൽ അലിഞ്ഞു ചേർന്നിട്ടുണ്ട് ❤️❤️❤️കൈതപ്രം എഫക്ട് എന്നത് ഒരിക്കലും മലയാളിക്ക് മറക്കാൻ പറ്റാത്ത ഒന്നാണ് ❤️❤️❤️നിങ്ങൾ മൂന്ന് പേരും ജീവിച്ച കാലഘട്ടത്തിൽ ജനിക്കാൻ കഴിഞ്ഞു അതാണ് ഭാഗ്യം ❤️❤️❤️

  • @avinashvlogs2138
    @avinashvlogs2138 ปีที่แล้ว +22

    ഒരു കാലത്ത് മലയാള സിനിമയിൽ പാട്ടുകൾക്ക് എത്രത്തോളം പ്രാധാന്യം ഉണ്ടായിരുന്നു എന്നതിന് ഉദാഹരണമാണ് ... ഇതൊക്കെ ...

  • @sreejiths9670
    @sreejiths9670 3 ปีที่แล้ว +130

    Kaithapram sir hats off... what a beautiful lyrics. ഒരു പേനയും പേപ്പറും കൊണ്ട് എഴുതിയ വരികൾ. Oh legend

    • @healthhunt4217
      @healthhunt4217 ปีที่แล้ว +2

      Very nice and beautiful Lyrics

  • @sarathkumar4470
    @sarathkumar4470 3 ปีที่แล้ว +91

    എന്റെ കുടുംബം കഴിഞ്ഞാൽ ഞാൻ ഏറ്റവും സ്നേഹിക്കുകയും ആരാധികയുകയും ചേരുന്ന വ്യക്തി, ദാസേട്ടൻ 😍😍😍😍

  • @unnikuttanj7325
    @unnikuttanj7325 4 ปีที่แล้ว +110

    ജനിച്ചു അൽഭുതംതന്നെയാണു ജനിച്ചത് ...ഇവർ 3 ആളും 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰കണ്ണ് നിറയുന്നു

    • @kamalprem511
      @kamalprem511 3 ปีที่แล้ว +2

      ❤️ great comment 😊

    • @kngdomofheaven607
      @kngdomofheaven607 ปีที่แล้ว +1

      സത്യം... അറിയാതെ നിറയും കണ്ണ് 😘😘😘

  • @nelsonthomas1170
    @nelsonthomas1170 2 หลายเดือนก่อน +5

    ഇന്നിതാ..... Goose bumps🥰❤️.. Ente Ravvendran master enthinaa nerathe poyeee😪

  • @salimkumar2605
    @salimkumar2605 2 ปีที่แล้ว +14

    ഏതേ തോ കഥയിൽ...... അതാണ് ശാരീരം കൊണ്ടു പാടുക എന്ന് പറഞ്ഞാൽ❤️❤️❤️❤️❤️

  • @unnikuttanj7325
    @unnikuttanj7325 3 ปีที่แล้ว +86

    മലയാളത്തിൽ ഇതുപോലെ ഒരു പാട്ട് ഇനി ഉണ്ടാകുമോ ..... ദാസേട്ടാ.... രവീന്ദ്രൻ മാഷേ,, കൈതപ്രം sir💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕

    • @KL-sg1vf
      @KL-sg1vf 3 ปีที่แล้ว

      💞💞💞💞🔥🔥🔥

    • @hellogirl5507
      @hellogirl5507 2 ปีที่แล้ว +1

      Evideee. Athokke oru kalam

    • @hirakirubaleni6122
      @hirakirubaleni6122 2 ปีที่แล้ว

      There will be better singers and musicians

  • @prasadvk3230
    @prasadvk3230 3 ปีที่แล้ว +161

    ഈ പരിപാടിയിൽ ദാസേട്ടനും കൈതപ്രവും കഴിഞ്ഞാൽ അവിടെ ഇരിക്കാൻ ഏറ്റവും യോഗ്യത ഉള്ളത് ലാലേട്ടന് ആണ്. ഈ പരിപാടിയിലെ 80% പാട്ടും ലാലേട്ടൻ അഭിനയിച്ച പാട്ട് ആണ്

    • @sivinsajicheriyan7937
      @sivinsajicheriyan7937 2 ปีที่แล้ว +4

      ❤️❤️

    • @abdulbhasithchembayil8751
      @abdulbhasithchembayil8751 2 ปีที่แล้ว +10

      Vere aarkum yogyatha ille onne eneete poda myree

    • @fullconfidence8202
      @fullconfidence8202 2 ปีที่แล้ว +19

      @@abdulbhasithchembayil8751 ayin vera arkum yogyatha illa ennu engeru paranjilaloo ,Yesudasum kaythapuravum kazhinja pinna lalletananennalee paranjollu ,athinu thangalendhina adhu vallachodikunne ,bro a pattu cinemayil mohanlalintee vayayil ninnu varunn a sabdham express cheythirikunna reathiyundaloo,vere oru nadanum athu kazhiyilla ,athee paranjollu.

    • @SHYAM_NAIR
      @SHYAM_NAIR 2 ปีที่แล้ว +12

      @@abdulbhasithchembayil8751 നിന്റെ വളർത്തു കൊണം കാണിക്കാതെ ഇറങ്ങി പോടാ പന്നി.. എവിടെ ചെന്നാലും കാണും ഇത് പോലെ കൊറേ എണ്ണം

    • @jerinjerome5064
      @jerinjerome5064 2 ปีที่แล้ว +10

      Serikkum ee programil lalettan undavanamarnu..atrakk film abar orumich cheytitund

  • @TSM346
    @TSM346 ปีที่แล้ว +11

    ഒരേയൊരു ദാസേട്ടൻ ആരൊക്ക എന്തൊക്കെ പറഞ്ഞാലും 🥰

  • @anjumolkk8173
    @anjumolkk8173 3 ปีที่แล้ว +29

    ഇനിയും ഇങ്ങനെ ഒരു കാലം ഉണ്ടാകുമോ 😥😥എല്ലാവരും ഒത്തു ചേർന്ന്

    • @user-kh3dw5mb4k
      @user-kh3dw5mb4k 3 ปีที่แล้ว +1

      ഉറപ്പില്ല 😭

    • @shreyat8528
      @shreyat8528 2 ปีที่แล้ว +1

      കൊറോണ പോയിട്ടൊന്നും കാര്യോല്ല.. മനുഷ്യനെ മതത്തിന്റർ പേരിൽ വേർതിരിക്കുന്ന സംഘികൾ ഇല്ലാതാകണം

  • @lalkrishnathakku4866
    @lalkrishnathakku4866 ปีที่แล้ว +35

    ഹൃദയം സിനിമയിൽ എത്തി നിൽക്കുന്ന കൈതപ്രം ❤️

  • @nithin84
    @nithin84 ปีที่แล้ว +24

    എന്റെ ജീവിതത്തിൽ ഞാൻ എപ്പോഴൊക്കെ സന്തോഷം ആഗ്രഹിച്ചിട്ടുണ്ടോ അപ്പോളൊക്കെ അത് നൽകിയിട്ടുള്ളതു രവീന്ദ്രൻ മാഷിന്റെ ഗാനങ്ങളാണ്. ഭാഗ്യവാനാണ് ഞാൻ രവീന്ദ്രൻ മാഷിന്റെ കാലത്തു ജീവിച്ചിരിക്കാൻ കഴിഞ്ഞതിൽ. ദൈവത്തിനോട് നന്ദി പറയുന്നു...

  • @aswinc6996
    @aswinc6996 3 ปีที่แล้ว +75

    ദാസേട്ടന്റെ സംഗീത ജീവിതം വരച്ചു കാണിക്കുന്ന പാട്ട്....... അതിലെ വേദനയും ത്യാഗവും സമർപ്പണവും കാണുന്നു

  • @shree4098
    @shree4098 3 ปีที่แล้ว +148

    Iam from andhra pradesh telugu
    I watched this more than 10 time and I felt more emotional don't know why
    I feel very proud to live in this generation because Yesudas sir is living in same generation

    • @shamlikchelari8807
      @shamlikchelari8807 3 ปีที่แล้ว +9

      Because of 4 legends
      -raveendran mash
      -kaithapram
      -dasettan
      -lalettan😍

    • @syamraveendran9996
      @syamraveendran9996 3 ปีที่แล้ว +3

      I was in AP around 5 years...u people r very lovely...I cant forget the love and affection and the respect I received from there...ur comments here brought me once again to my past...thank u 😍

    • @Sector_07
      @Sector_07 2 ปีที่แล้ว +1

      💯

    • @vincentabel6654
      @vincentabel6654 2 ปีที่แล้ว +1

      These are the legends of Malayalam music

    • @tmddhana2854
      @tmddhana2854 2 ปีที่แล้ว +1

      It’s truly true !

  • @akhil_sai
    @akhil_sai 2 ปีที่แล้ว +39

    For non Malayalees :
    Starting from 6:22
    Ravi (Raveendran master, the music director of this song ) is also here with us (singer and song writer), this song is the reason for my second come back (in to Cinema playback),
    [ Someone calling from background
    and saying, Das etta umma (kiss)]
    Reply: that is for Ravi as well,
    then, Yesudas remembering the greatness of musician Raveendran master and his excellence in Malayalam music composition.
    ( This is a function held in memory of great musicians late Raveendran master )

    • @ganragRAM
      @ganragRAM 2 ปีที่แล้ว +6

      Thank you for the information.thats what iam looking for.thankyou once again

    • @sandeepgopalan7414
      @sandeepgopalan7414 ปีที่แล้ว

      പാട്ടു വെച്ചു സര്‍ക്കസ് കാണിയ്ക്കുന്ന ഊളകള്‍

    • @Musiqout
      @Musiqout 8 หลายเดือนก่อน +1

      Thank you

    • @mahadevans9323
      @mahadevans9323 5 หลายเดือนก่อน

      Thanks for your information. Who is the person with more emotions standing near Das sir. Great Legends

    • @akhil_sai
      @akhil_sai 5 หลายเดือนก่อน

      @@mahadevans9323 That’s Kaithapram , he is the lyricist of the song, they are talking about Composer of the song.

  • @yesudassa5539
    @yesudassa5539 3 ปีที่แล้ว +18

    ഈ ഗാനം കേൾക്കു മ്പോ,
    മറ്റൊന്നും വേണ്ട,
    എന്റെ ഇഷ്ട ഗാനങ്ങളിൽ ഒന്നാമതുള്ള ഗാനം .

  • @vasanthakumarankanapathypi9674
    @vasanthakumarankanapathypi9674 ปีที่แล้ว +12

    இந்த பாட்டை எழுதிய கவிஞரையும், இசையமைப்பாளரையும்,பாடிய யேசுதாஸ் ஐயாவையும் படைத்த இறைவனுக்கு கோடானகோடி நன்றிகளும் உங்களுக்கே சமர்ப்பிக்கிறேன்

  • @RJ-oc7ok
    @RJ-oc7ok 4 ปีที่แล้ว +84

    To those who dont know the language-----
    This programme is conducted in memory of the most famous music director Raveendran master,who gave music to a variety of songs keeping classical music as a base which can be enjoyed by ordinary people too....and much of his music was given life by our Yesudas and one among such is sung by him in the above video Pramadavanam veendum...the lyricist of the song Kaithapram Damodaran is standing behind him and at the beginning he says that he wants to stand with Dasettan ....and at the end Yesudas cries saying that Raveendran master's soul is with them and praises him for his works..
    His famous other songs are Harimuraleeravam,Gange thudiyil,devasabhathalam,sumuhoorthamai,ashadam paadumbol etc ..a lot of hits are there for Raveendran master ....if u search in yutube ,you will get them.claasical,romantic,fast number,melody,sad,devotional ..all types are available.

    • @umashankarmuthukumarasamys7410
      @umashankarmuthukumarasamys7410 4 ปีที่แล้ว +4

      Dear Sebastian, Thank you for this invaluable explanation which I was desparately wanting. Thank you.

    • @RJ-oc7ok
      @RJ-oc7ok 4 ปีที่แล้ว +1

      @@umashankarmuthukumarasamys7410 welcome maam

    • @mdib75
      @mdib75 3 ปีที่แล้ว +1

      TQ for the explanation.

    • @jinu-nn
      @jinu-nn 3 ปีที่แล้ว +1

      And I also suggest to watch the movie version of this song. If possible watch the full movie, there are other beautiful songs in same movie.
      And if you don't want to stop search for all Raveendran master hits !! 😉

    • @dhruv261
      @dhruv261 2 ปีที่แล้ว

      Thanks man for letting us know all that.

  • @sreelakshmishanmughan4843
    @sreelakshmishanmughan4843 4 ปีที่แล้ว +96

    The 3 legends,,
    Lyric: Kithapram sir
    Sangeetham: raveendran mash
    Vocal: Dasettan.....avarude kombo speechless

    • @Sumith89
      @Sumith89 4 ปีที่แล้ว +3

      This combo = Musical Pinnacle

    • @anoopmeppurath6412
      @anoopmeppurath6412 4 ปีที่แล้ว +3

      Athe onnum parayanilla

    • @Mhh-il7yx
      @Mhh-il7yx 2 ปีที่แล้ว +2

      Lalettanm kude ind ..4 legends

  • @sumiththekkeyilsuresh6833
    @sumiththekkeyilsuresh6833 ปีที่แล้ว +4

    രവീന്ദ്രൻ മാസ്റ്റർ സംഗീതം നൽകിയ.......ഈ ഒരു ഗാനം മതി........... അദ്ദേഹത്തിന്റെ സംഗീതജ്ഞാനം....... സ്നേഹപൂർവ്വം, സന്തോഷപൂർവ്വം നമ്മുടെ മനസ്സിലേക്ക് ആഴ്ന്ന് ആഴ്ന്ന് ഇറങ്ങാൻ........ ഇത്തരം ഗാനങ്ങൾ ആസ്വദിക്കാൻ കഴിഞ്ഞത് തന്നെ മഹാഭാഗ്യം.......... ഭാഗ്യവാൻമാർ ആണ് നമ്മൾ

  • @syamkollam8510
    @syamkollam8510 ปีที่แล้ว +8

    ഒരിക്കലും തിരിച്ചു കിട്ടാത്ത കൂട്ടുകെട്ട്😪😪😪...രവീന്ദ്രൻ മാഷിൻ്റെ നഷ്ട്ടം അത് വലിയ ഒരു നഷ്ട്ടം തന്നെ....😓😓😓
    കൈതപ്രം ദാമോദരൻ നമ്പൂതിരി വരികൾക്ക് രവീന്ദ്രൻ മാഷ് ഈണം നൽകി ദാസേട്ടൻ പാടിയ പാട്ട്...😍😍😍

  • @prasadpk7490
    @prasadpk7490 3 ปีที่แล้ว +28

    വീണ്ടും വീണ്ടും കാണുന്നു കേൾക്കുന്നു ഈ ശബ്ദം....

  • @jayakumarj2188
    @jayakumarj2188 2 ปีที่แล้ว +20

    എന്താ lyrics, സംഗീതം, ആലപനം... 🥰🥰🥰🥰

  • @sewalalm2244
    @sewalalm2244 7 หลายเดือนก่อน +5

    I am kannadiga I like this song

  • @sameer_cr
    @sameer_cr 3 ปีที่แล้ว +18

    രവീന്ദ്രൻ sir❤️❤️❤️
    ദാസേട്ടൻ❤️❤️❤️
    കൈതപ്പുറം❤️❤️❤️

  • @najahequality6715
    @najahequality6715 3 ปีที่แล้ว +26

    Legends.. Legends.. മലയാളികളുടെ സ്വന്തം ഇതിഹാസങ്ങൾ..😍😍🙏 🙏 🙏
    എത്ര കേട്ടാലും മതിവരില്ല...
    Evergreen...
    30+ years.. Still listening.. What a feel..

  • @srinugudivada9130
    @srinugudivada9130 4 ปีที่แล้ว +29

    I am crying yesudas voice listening

  • @chankarantalkies
    @chankarantalkies หลายเดือนก่อน +1

    പ്രിയപ്പെട്ട ദാസേട്ടൻ ജീവിച്ച കാലത്തു ജീവിക്കാന് പറ്റിയത് തന്നെ മഹാ ഭാഗ്യം .. ജീവിതത്തില് നേരില് കാണാൻ ഏറ്റവും ആഗ്രഹവും ആ മഹാ ഗായകനെയാണ് .. സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു .....

  • @binojat7406
    @binojat7406 3 ปีที่แล้ว +22

    മാഷിന്റെ പാട്ടുകൾ എല്ലാം ഒന്നിനൊന്നു മെച്ചപ്പെട്ട പാട്ടുകൾ.എപ്പോഴും മനസിൽ നിൽക്കുന്ന പാട്ടുകൾ

  • @user-iw8oo5bl7v
    @user-iw8oo5bl7v 2 ปีที่แล้ว +6

    1990 ൽ റിലീസ്..... അരങ്ങിലും അണിയറയിലും പ്രവർത്തിച്ച പല ലെജൻസും നമ്മെ വിട്ടുപോയി... എന്നാലും...... തിരഞ്ഞുവന്ന് കേട്ട് മനസിനെ ഒന്ന് തണുപ്പിച്ചു കിടന്നുറങ്ങി,2022ലെ പ്രഭാതങ്ങളിലെ പ്രയാസങ്ങളിലേക്ക് ഇറങ്ങട്ടെ......

  • @tharavaduchannel32
    @tharavaduchannel32 ปีที่แล้ว +10

    6:20 ഞങ്ങളുടെ കൂടെ രവിയും ഉണ്ട് ....സത്യം

  • @Alappymachan
    @Alappymachan 3 ปีที่แล้ว +6

    കൈതപ്രം സർ നോട് ഒരിക്കൽ ഫോണിൽ സംസാരിക്കാൻ ഉള്ള ഭാഗ്യം എനിക്ക് കിട്ടി (അതിന് ഞാൻ ആർട്ട് ഡയറക്ടർ കൈലാസ് റാവു )സർനോട് നന്ദി പറയുന്നു 🙏🙏🙏🙏😇

  • @neethurajangeorge7872
    @neethurajangeorge7872 ปีที่แล้ว +2

    ഈ കാലഘട്ടത്തിൽ ജനിച്ചതിന് ഞാൻ ആരോടൊക്കയോ കടപ്പെട്ടവൾ ആണ് the legends ❤️❤️❤️❤️❤️❤️

  • @gireeshnedungadappally6516
    @gireeshnedungadappally6516 2 ปีที่แล้ว +5

    ഓർക്കേസ്ട്രാ പൊളി സൂപ്പർ നമിച്ചു

  • @sojandineshan6291
    @sojandineshan6291 3 ปีที่แล้ว +10

    കണ്ണു നിറഞ്ഞു പോയി ...........🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @rowdybaby3436
    @rowdybaby3436 4 ปีที่แล้ว +24

    Lalettan,dasettan,kaithapram,raveendran mash magic😘😘

  • @sarathsarathsasankan3331
    @sarathsarathsasankan3331 2 ปีที่แล้ว +17

    എന്റെ പൊന്നോ ഗന്ധർവ ജന്മങ്ങൾ രണ്ടും ❤️❤️😘😘😘😘 അഭിമാനം ആണ്

  • @sd-le8ow
    @sd-le8ow 4 ปีที่แล้ว +34

    ലാലേട്ടനും കൂടി അവിടെ വേണമായിരുന്നു ❤️

  • @mrcook333
    @mrcook333 2 ปีที่แล้ว +3

    എന്റെ ദൈവമേ enthoru feel ane ithe kekkumbo 2021 kanunnavar undo

  • @jeevagreen7817
    @jeevagreen7817 2 ปีที่แล้ว +8

    Live is live.
    No cheating no lip sinking, true legend 🤗

  • @noblemathew7750
    @noblemathew7750 2 ปีที่แล้ว +13

    ഈ കാലഘട്ടത്തിൽ ജനിച്ചു ജീവിക്കാൻ കഴിഞ്ഞത് ഏറ്റോം വലിയ ഭാഗ്യം ❤❤❤❤

  • @sruthipn2221
    @sruthipn2221 4 ปีที่แล้ว +11

    Kaithapram sir ne enk valya ishtam aanu, oru kunjine poleyanu adehathinte manasu...
    Angane ullavarkke ingane ezhuthan kazhiyu..
    Dasettan 😊🙏

  • @arununni9597
    @arununni9597 3 ปีที่แล้ว +17

    കണ്ണ് നിറഞ്ഞു 💞💞മനസ്സും 💕💕💕

  • @Mammadnabisa1
    @Mammadnabisa1 ปีที่แล้ว +5

    അറിയാതെ കരഞ്ഞു പൊയി😓

  • @RamKumar-rk5dt
    @RamKumar-rk5dt 4 ปีที่แล้ว +37

    OMG. what a vocal acrobatics. I never seen such a rendition ever in my life. Gana Gandharvan for a reason.

  • @koojaztrain7311
    @koojaztrain7311 3 ปีที่แล้ว +29

    ഞാൻ മരിക്കാതെ മരിക്കല്ലേ.......

    • @shreesnook
      @shreesnook 3 ปีที่แล้ว +3

      എന്തൊരു comment ആണ് ഏട്ടാ, വായിച്ചിട്ട് കരഞ്ഞുപോയി. 😓😓😓🙏🙏 ഇവരുടെയൊക്കെ കാലത്ത് ജനിച്ച നമ്മൾ ഭാഗ്യവാന്മാർ. 🙏

    • @sayoojv3069
      @sayoojv3069 2 ปีที่แล้ว +1

      മഹാ ഭാഗ്യം തന്നെ ആണ് ഇവരുടെ കാലഘട്ടത്തിലെ ഈ ജീവിതം. നമ്മുക്ക് വേണ്ടി ഇവരൊക്കെ തന്ന സംഗീതം എത്ര മനോഹരമാക്കുന്നു നമ്മുടെ ജീവിതത്തെ..❤

    • @kingswafwan4140
      @kingswafwan4140 2 ปีที่แล้ว

      നീ പോയി മരി

  • @abhinandha.r5649
    @abhinandha.r5649 3 ปีที่แล้ว +49

    Yesudas + raveedran + kaithapram
    3 Legends
    Hitmakers....

    • @girij131
      @girij131 3 ปีที่แล้ว +2

      🙏

    • @subramsuriyan8620
      @subramsuriyan8620 3 ปีที่แล้ว +2

      Beautiful and valuable explanation to enjoy the song better. From Chemeen songs to up untill now I can never stop listening to Dasattan's soothing voice. So mesmorizing. I would love to get his humble blessings at least by talking to him. A dream come true. Thank you for making these great opportunities. I am from Canada.

  • @thiyagugovindarajalu8429
    @thiyagugovindarajalu8429 9 หลายเดือนก่อน +2

    One of my favourite semi classical by great KJJ .Still i tears out whenever i am listening this song.I am big fan of KJJ.remembering that I watched this movie about 25 yrs back in tamil nadu thrice only for this song.
    Long live Dr.KJJ Sir.

  • @azharchathiyara007
    @azharchathiyara007 ปีที่แล้ว +8

    മലയാള സംഗീതത്തിലെ അത്ഭുതം ..പ്രമദവനം

  • @rajeshrajesh1463
    @rajeshrajesh1463 3 ปีที่แล้ว +19

    World legend voice.....great jesudas....from Karnataka

  • @leenabhatia9926
    @leenabhatia9926 4 ปีที่แล้ว +21

    Another epic.. From our very own yeshudas Sir.. and Raveendran mash..its not just song it's life itself

  • @vinuambadisaraswathi9250
    @vinuambadisaraswathi9250 2 ปีที่แล้ว +2

    ഉള്ളൊന്നു പിടച്ചു സംഗീത മന്ത്രങ്ങൾ എന്നെ ചേർത്തു പിടിച്ചു
    കണ്ണീർ വഴിഞ്ഞു രാഗത്താൽ രാഗ ഭാവമായി തീർന്നു
    ഇടറുന്ന ശബ്‌ദം നിലച്ചെന്നു തോന്നി ശ്രുതി ഇഴക്കി ചേർന്നു ദീപം പകർന്നു കണ്ണിൽ തെളിവിളക്ക് ഉണർന്നു ഇനി എന്ത് വേണം ♥️♥️♥️♥️♥️

  • @melbinmathew721
    @melbinmathew721 3 ปีที่แล้ว +14

    Kaithapuram, ravietten, dasetten ❤️❤️❤️

  • @sharafur3027
    @sharafur3027 4 ปีที่แล้ว +36

    Reveendran mash, dasettan, kaithapram💓💓💓💓💓💓

  • @anremixmedia4473
    @anremixmedia4473 3 ปีที่แล้ว +23

    ഗാന്ധർവ്വ ശബ്ദം 😊🙏

  • @drrajustudyabroadguide7793
    @drrajustudyabroadguide7793 6 หลายเดือนก่อน +1

    This entire SRUSHTI (The Universe) was born from a single dot of sound as per our Vedas and Big Bang theory. Hence, our main and basic mother is music/sound. Wherever we hear a beautiful music composition, we will automatically be attracted. Through this nice song, this truth was proved once again. Thanks to all behind this nice song.

  • @abhimanue5210
    @abhimanue5210 ปีที่แล้ว +1

    കണ്ടവരും കെട്ടവരും വീണ്ടും അത്ഭുതപ്പെട്ട നിമിഷങ്ങൾ

  • @ratheeshct4435
    @ratheeshct4435 5 ปีที่แล้ว +37

    അനശ്വര സംഗീത്ഞന് പ്രാണാമം

  • @kunjattasworld9945
    @kunjattasworld9945 3 ปีที่แล้ว +11

    🙏🙏🙏🙏🙏🙏
    കരഞ്ഞ് പോയി 🙏🙏🙏

  • @shreeshapaadur7427
    @shreeshapaadur7427 4 ปีที่แล้ว +37

    Do not know the meaning. However, it appeals me always and also voice of K J Yesudas. Love from Karnataka

  • @haridhar8620
    @haridhar8620 2 ปีที่แล้ว +15

    I cried when watching this video. Dasettan struggled to sing this song, I feel very sad. The age, which brings the unavoidable wear and tear. But we have the original song, gifted for all of us and for coming generations.

  • @addankipraveen9093
    @addankipraveen9093 6 หลายเดือนก่อน +1

    Your voice god gift Vina maku amrutam exlent music voice 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @shyjujoseph5965
    @shyjujoseph5965 16 วันที่ผ่านมา +1

    എത്ര കണ്ടലും മടുക്കാത്ത live proaramme

  • @babeeshchathoth6539
    @babeeshchathoth6539 4 ปีที่แล้ว +10

    നമ്മൾ ഒക്കെ ഇതു പോലെ ഉള്ള കാലത്ത് ജീവിക്കാൻ ഭാഗ്യം നൽകിയ ദൈവ മേ നന്ദി 🙏🙏🙏🙏🙏ഇനി വരുന്ന തലമുറയ്ക്ക് ഇതൊക്കെ കിട്ടുമോ

  • @anuk7944
    @anuk7944 3 ปีที่แล้ว +6

    6:20 to 6 30 my heart stop beating😢😢😢😢😢🙏🙏🙏🙏

  • @vijaykrithevijaykrithe2593
    @vijaykrithevijaykrithe2593 4 ปีที่แล้ว +7

    The most beautiful voice in the world the biggest baritone voice kj Yesudas sir only

  • @jyothishv8836
    @jyothishv8836 4 ปีที่แล้ว +18

    രവീന്ദ്രൻ മാഷേ.....

  • @pitchpipe7420
    @pitchpipe7420 ปีที่แล้ว +4

    പാടുക മാത്രമല്ല... ആത്മാവ് .... നൽകുകയാണ് ... യേശുദാസ് ❤️❤️❤️

  • @shyampanickar5536
    @shyampanickar5536 2 ปีที่แล้ว +5

    Voice of das sir ❤️ Ravindra master, kaidaparam Sir, hearing in 2022....goose bumps !

  • @infratech7422
    @infratech7422 4 ปีที่แล้ว +20

    Couldn't understand laungauge but fall in love with composition n jesudas sir

  • @ind882
    @ind882 3 ปีที่แล้ว +12

    KJ sir..... 🙏....this voice is my soul.. And out standing composition

  • @aravinddinesh5296
    @aravinddinesh5296 2 ปีที่แล้ว +7

    The music heaven . Really shedded tears seeing the magical chemistry between the 3 music legends.

  • @ifyoubadiamurdad7847
    @ifyoubadiamurdad7847 3 ปีที่แล้ว +8

    ഇനി ഒരു നൂറുവർഷം കഴിഞ്ഞാലും ഇതു ഇതുപോലെ മനസ്സിൽ നിലിനിക്കും..! ആ തലമുറ അപ്പോളും പാടും ..

  • @haldersubhasish9
    @haldersubhasish9 4 ปีที่แล้ว +27

    Though don't know the meaning but what a lyrics....and ur singing Lovely sir, awesome that's why u r legend s ....from kolkata

  • @remyavb4605
    @remyavb4605 4 ปีที่แล้ว +14

    I had attended this program in ekm..was searching for this program videos in TH-cam...came across this one....thanks for uploading. This song and the moments after this song was heart touching .

    • @akhilrpalackal9171
      @akhilrpalackal9171 2 ปีที่แล้ว

      രവീന്ദ്ര സംഗീത സന്ധ്യ എന്ന് മഴവിൽ മനോരമ ചാനലിൽ ഉണ്ട് ഫുൾ ആയിട്ട്

  • @vaishnaviajayan4683
    @vaishnaviajayan4683 3 ปีที่แล้ว +10

    Nothing to say...God is great to give as sucha a human being to earth!!! Goosebumps sir...god bless you to live many more..

  • @ajaypande7083
    @ajaypande7083 4 วันที่ผ่านมา

    Great KJ Yesudas..Pride of Nation 🙏💐

  • @kameswararaokota1778
    @kameswararaokota1778 3 ปีที่แล้ว +4

    ఎన్నిసార్లు వినడం.ఎన్ని సార్లు వింటే తనివి తీరుతుంది . సంగీత సరస్వతి శ్రీ జేసుదాసుగార్కి నమస్క్రుతులు

    • @mittugaming1
      @mittugaming1 3 ปีที่แล้ว +1

      Ith eth baasha🤣

  • @rajeshrajesh1463
    @rajeshrajesh1463 18 วันที่ผ่านมา

    Exllent...singer.....vahhh.... From...karnataka... World beauty voice

  • @gokul8125
    @gokul8125 3 ปีที่แล้ว +14

    ഈ പാട്ടിലൊക്കെ ഒരു ജീവൻ തുടിക്കുന്നുണ്ട്. അതാവണം എത്ര കേട്ടാലും മതിവരാത്തത്. ഇതൊക്കെ കേക്കുമ്പോഴാ freak penne എടുത്തു വെള്ളത്തിൽ ഇടാൻ തോന്നുന്നത് 🙏

    • @anjanavl1584
      @anjanavl1584 3 ปีที่แล้ว +1

      Sathyanu athrakettalum mathivarillaa

  • @ravichandranp6158
    @ravichandranp6158 3 ปีที่แล้ว +7

    I love Dasettan and his lovely songs for ever❤

  • @ganeshsubramaniam118
    @ganeshsubramaniam118 2 ปีที่แล้ว +3

    Heavenly! miss you Raveendran uncle. Your songs in Dasetta's voice will live for another 100 years.

  • @gouthamgiri2016
    @gouthamgiri2016 2 ปีที่แล้ว +1

    ഇതു കണ്ട് പഴയ ഓർമയിലേക്ക് പോയവരുണ്ടോ

  • @kanank13
    @kanank13 3 ปีที่แล้ว +6

    This song touches the heart in ways and awakens senses that nothing else does. Kodi namaskarams to Jesudasji Mahaan and Raveendraji Mahaan.

  • @sarunvincykathu3044
    @sarunvincykathu3044 ปีที่แล้ว

    ആഹാ!മനോഹരം....❤️❤️
    കണ്ണു നിറഞ്ഞു പോയി....
    സിബി മലയിൽ സാർ, നിർമാതാവ് സാർ, കൈതപ്രം സാർ -രവീന്ദ്രൻ സാർ -യേശുദാസ് സാർ....❤️❤️❤️❤️

  • @nausathali8806
    @nausathali8806 ปีที่แล้ว

    கண்கலங்க வைத்து விட்டார்
    நம் கானகந்தர்வன் அவர்கள்...
    தெய்வங்களே தேடிவரும் இவரது
    தெய்வீகக்குரலை கேட்க...!

  • @amalnathnath9157
    @amalnathnath9157 ปีที่แล้ว +2

    കൊല്ലം കുളത്തൂപ്പുഴകാരൻ രവീന്ദ്രൻ മാഷ് 🤍

  • @vijayanparameswaran260
    @vijayanparameswaran260 4 ปีที่แล้ว +8

    WHILE HEARING THIS SONG. MY HEARTBEATS GO ON BEATING I DONT NO WHY..