മോളെ നല്ല കോഴ്സ് തന്നെയാണ് കാരണം എല്ലാ മേഖലകളിലും കമ്പ്യൂട്ടർ ഉള്ളതിനാൽ നമുക്ക് എല്ലായിടത്തും ജോലിക്ക് വേണ്ടി അപ്ലൈ ചെയ്യാൻ സാധിക്കും. ആദ്യത്തെ ക്ലാസുകൾ ഒക്കെ പ്ലേലിസ്റ്റ് ആക്കി കുറച്ചു ചെയ്തിട്ടുണ്ട് പിന്നീട് സമയം ഇല്ലാത്തതു കൊണ്ടാണ് അത് ചെയ്യാൻ പറ്റാഞ്ഞത് കിട്ടുന്ന കുറച്ചു സമയത്താണ് പെട്ടെന്ന് വീഡിയോസ് ഒക്കെ ചെയ്ത് അപ്ലോഡ് ചെയ്യുന്നത്. അപ്പോ എത്രയും പെട്ടെന്ന് തന്നെ playlist ആക്കാൻ ആയിട്ട് ശ്രമിക്കാം. പിന്നെ നമുക്ക് ലാപ്ടോപ്പ് ഉണ്ടെങ്കിൽ ഇക്കാര്യങ്ങളൊക്കെ തന്നെ വീട്ടിലിരുന്ന് ചെയ്തു പഠിക്കാൻ പറ്റുന്നത് തന്നെയാണ് അതുകൊണ്ട് ഒരു ലാപ്ടോപ്പ് വാങ്ങുകയാണെങ്കിൽ അതിനുള്ള ഫിനാൻഷ്യൽ സ്റ്റെബിലിറ്റി ഉണ്ടെങ്കിൽ ഒരു ലാപ്ടോപ്പ് വാങ്ങുന്നത് എന്തുകൊണ്ടും നല്ല കാര്യം തന്നെയാണ് നമുക്ക് വീട്ടിൽ ഇരുന്ന് കാര്യങ്ങളൊക്കെ ചെയ്തു പഠിക്കാൻ ആയിട്ട് സാധിക്കും. പിന്നെ നമുക്ക് കുട്ടികൾക്ക് വാങ്ങാൻ പറ്റിയ ഒരു ലാപ്ടോപ്പ് എന്ന് പറഞ്ഞാൽ ഞാൻ ഉപയോഗിക്കുന്നത് വെച്ച് പറയുകയാണ് എച്ച്പിയുടെ ലാപ്ടോപ്പ് ആണ്. AMD ryzen 5000 സീരീസ് intel i3 ഇത് അത്യാവശ്യം നല്ല ഒരു ലാപ്ടോപ്പ് ആണ്
ഞാൻ ഒരു തുടക്കക്കാരൻ ആണ്, ലാപ് വാങ്ങാനും ആഗ്രഹിക്കുന്നു.2 വീഡിയോ ഞാൻ കണ്ട്, എനിക്ക് വളരെയധികം പ്രയോജനപ്പെട്ടു.Thank you
Thank uuuu soo much
ഒരുപാട് കാര്യങ്ങൾ മനസ്സിലായി താങ്ക്സ് ❤❤
@@NishadKp-eu7ol 🙏🙏🙏🙏
@rjjisha ❤️❤️
@rjjisha ഒരു ട്രാവെൽസ് ജോബ് namkk കിട്ടണമെങ്കിൽ നമ്മൾ ഏത് കോഴ്സ് ചെയ്യണം onnu paranju തരൂ പ്ലീസ്
Guruji, welcome.
How to book railway ticket
Excellent 🎉
Thank uuuu muscat bro
Super class❤❤❤❤❤
Ms word Excel type plalist ayitt cheyamo
Sure
good class
താങ്ക്യൂ സർ
@@rjjisha most welcome
Malayalam typing cheyyuvo.. urgent aarunnu
Please
Simple method ചാനെലിൽ ചെയ്തിട്ട് ഉണ്ട് മലയാളം അത് നോക്കാമോ
❤
താങ്ക്യൂ നജിയ
Ente name Darsana. Njn degree kazhinjitt 3 years ayi. Enikk CWPDE enna course cheyyan intrest und. Ini oru one month koodi kazhinje course start cheyyan pattullu. Ith nalla course ano?Ningalude classukalokke valare nallathanu🥰Computurinte oro classukalum playist akki idamo? Ith veettil laptopil practice cheyyan kazhiyumo? Ithellam cheyyan pattiya best laptop ethanu? Plzz rply.
മോളെ നല്ല കോഴ്സ് തന്നെയാണ് കാരണം എല്ലാ മേഖലകളിലും കമ്പ്യൂട്ടർ ഉള്ളതിനാൽ നമുക്ക് എല്ലായിടത്തും ജോലിക്ക് വേണ്ടി അപ്ലൈ ചെയ്യാൻ സാധിക്കും.
ആദ്യത്തെ ക്ലാസുകൾ ഒക്കെ പ്ലേലിസ്റ്റ് ആക്കി കുറച്ചു ചെയ്തിട്ടുണ്ട് പിന്നീട് സമയം ഇല്ലാത്തതു കൊണ്ടാണ് അത് ചെയ്യാൻ പറ്റാഞ്ഞത് കിട്ടുന്ന കുറച്ചു സമയത്താണ് പെട്ടെന്ന് വീഡിയോസ് ഒക്കെ ചെയ്ത് അപ്ലോഡ് ചെയ്യുന്നത്. അപ്പോ എത്രയും പെട്ടെന്ന് തന്നെ playlist ആക്കാൻ ആയിട്ട് ശ്രമിക്കാം. പിന്നെ നമുക്ക് ലാപ്ടോപ്പ് ഉണ്ടെങ്കിൽ ഇക്കാര്യങ്ങളൊക്കെ തന്നെ വീട്ടിലിരുന്ന് ചെയ്തു പഠിക്കാൻ പറ്റുന്നത് തന്നെയാണ് അതുകൊണ്ട് ഒരു ലാപ്ടോപ്പ് വാങ്ങുകയാണെങ്കിൽ അതിനുള്ള ഫിനാൻഷ്യൽ സ്റ്റെബിലിറ്റി ഉണ്ടെങ്കിൽ ഒരു ലാപ്ടോപ്പ് വാങ്ങുന്നത് എന്തുകൊണ്ടും നല്ല കാര്യം തന്നെയാണ് നമുക്ക് വീട്ടിൽ ഇരുന്ന് കാര്യങ്ങളൊക്കെ ചെയ്തു പഠിക്കാൻ ആയിട്ട് സാധിക്കും.
പിന്നെ നമുക്ക് കുട്ടികൾക്ക് വാങ്ങാൻ പറ്റിയ ഒരു ലാപ്ടോപ്പ് എന്ന് പറഞ്ഞാൽ ഞാൻ ഉപയോഗിക്കുന്നത് വെച്ച് പറയുകയാണ് എച്ച്പിയുടെ ലാപ്ടോപ്പ് ആണ്.
AMD ryzen 5000 സീരീസ് intel i3
ഇത് അത്യാവശ്യം നല്ല ഒരു ലാപ്ടോപ്പ് ആണ്
@@rjjisha Thank you for your valuable replay 🥰🥰🥰Laptop rate parayamo?
എന്റെ എല്ലാ ചോദ്യങ്ങൾക്കും വളരെ നല്ല രീതിയിൽ മറുപടി തരാൻ കഴിഞ്ഞതിനും അതിനായി ടീച്ചറുടെ വിലപ്പെട്ട സമയം എനിക്കായി മാറ്റിവെച്ചതിനും വളരെ നന്ദിയുണ്ട്.🥰🥰🥰
@@DarsanaRaj-p1f laptop range 32-35 ഇടക്ക് നിക്കും. വിഷു ഓഫർ എടുത്താൽ മതി. EmI facility available അണ് shops അങ്ങനെയും ചെയ്യാം.
കീബോർഡ് ടൈപ്പിംഗ് പഠിപ്പിച്ചു തരുമോ
കീബോർഡ് ടൈപ്പിംഗ് നമ്മുടെ ചാനലിൽ ക്ലാസുകൾ ചെയ്തിട്ടുണ്ട് അത് ജസ്റ്റ് ഒന്ന് കയറി കണ്ട കൂടുതൽ കാര്യങ്ങൾ എളുപ്പം തന്നെ മനസ്സിലാക്കാൻ സാധിക്കും
I am a new student. Present teacher😂
😍🙏
Teacher good night...സുഖം തന്നെ എന്ന് വിശ്വസിക്കുന്നു... കഴിച്ചോ...
സുഖം ആയി ഇരിക്കുന്നു
രതീഷ് എന്ത് ചെയ്യുകയാണ് ഐ മീൻ വർക്ക് ചെയ്യുന്നത്
@@Retheeshkuzhikkattil naatil varumpol kaanam..
@@rjjisha ok teacher...good night