ജിഷ എന്ന പേര് അന്വർത്ഥമാക്കും വിധമാണ് താങ്കളുടെ ക്ലാസ്. ഞാൻ ഈ അടുത്ത സമയത്താണ് വീഡിയോ ശ്രദ്ധിച്ചു തുടങ്ങിയത്. ഏതൊരാൾക്കും ഹൃദിസ്തമാകും വിധം വളരെ ലളിതമായും, അക്ഷര സ്ഫുടതയോടേയും, മനസ്സിൽപതിയും പ്രകാരം റിപ്പീറ്റ് ചെയ്തും പഠിപ്പിക്കുന്ന ക്ലാസുകൾ വളരെ ഉപകാരപ്രദമാണ്. ഇമെയിലിൽ വന്ന കത്ത് ഡസ്ക്ക്ടോപ്പിൽ സെയിഡ് ചെയ്യുന്നതെങ്ങിനെയെന്ന് വിശദീകരിക്കുമോ? ഈ കാര്യം ഞാൻ പലതവണ ആവശ്യപ്പെട്ടിരുന്നു. തിരക്കിനിടയിൽ മറന്നതായിരിക്കും. ജിഷ മാഡത്തിന്റെ പനിയും, മറ്റസുഖങ്ങളും ഭേദമായി പൂർവ്വാധികം ആയുരാരോഗ്യ സൗഖ്യം ദൈവം നൽകട്ടെ.
Madam ഞാൻ ആദ്യമായിട്ടാണ് ഈ ക്ലാസ് കാണുന്നത് കമ്പ്യൂട്ടർ ക്ലാസ്സിൽ പോവുന്നുണ്ട് പക്ഷെ എനിക്കു ഫോൾഡർ ചെയുന്നത് മനസിലായില്ല നിങ്ങളുടെ ക്ലാസ്സിൽ കണ്ടതിനു ശേഷം എനിക്ക് പൂർണമായും മനസിലായി അതിൽ ഒത്തിരി സന്തോഷം Thank u
Mam iam 73 years old but I have no idea about how to sent a email or how to open a folder. I like your classes. Ican follow your classes. The way you explaining is very easy and ican do it.thank you so much Mam.
Thank uuu dear vrinda..... Videos ഒക്കെ ഞാനും കാണാറുണ്ട് വളരെ നന്നായിട്ടു തന്നെ ചേച്ചിമാർ എല്ലാം വീഡിയോ present ചെയ്യുന്നുണ്ട്. എൻ്റെ ക്ലാസ്സുകൾ കാണുന്നു എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം. ..dear sisters ❤️❤️❤️
@rjjisha hi. Enik oru doubt please help me. Oru new folder njan create cheythu. Aa folderil watsupil ninnu ulla puthiya file egane save cheyum.i am please weight your reply.
Sister, thank you very much for your folder class. explained/taught very slowly and cleary. Madam, can you explain/teach how to transfer files from word to folders in one of your classes? Thanks👌🙏
Molu , if you categorize and number each and every class in sequence , it will be really helpful for followers than picking randomly from here or there
ദയവു ചെയ്ത് ഡെസ്ക് ടോപ്പിലെ സ്ക്രീൻ മാറ്റി Solid color Background സെറ്റ് ചെയ്യുക. ഇപ്പോഴുള്ള screen ക്ലാസ് എടുക്ക മ്പോൾ കാണുന്നവർക്ക് വല്ലാത്ത ബുദ്ധിമുട്ട് ഉണ്ടാക്കുന്നു.
Hi Computer,laptop ഇവകളെ കൊണ്ട് എന്തൊക്കെ കാര്യങ്ങളാണ് നമുക്ക് ചെയ്യാൻ സാധിക്കുക. എനിക്ക് അറിയുന്നവ Ms word ൽ letter question papper etc ഉണ്ടാക്കാം, ചിത്രം വരച്ച് paint 🎨 ചെയ്യാം Crome,Facebook, WhatsApp , Google ഇവയൊക്കെ use ചെയ്യാം. Games Photoshop ചെയ്യാം ഇതൊക്കെ ആണ് എനിക്ക് അരിയുന്നവ , വേറെ എന്തെങ്കിലും functions ഇവ കൊണ്ട് ഉണ്ടോ? ഇതിനെ സംബന്ധിച്ച് ഒരു video ചെയ്യാമോ,വലിയ ഉപകാരം ആവും,പ്രത്യേകിച്ച് സാധാരണക്കാർക്ക്
ജിഷ എന്ന പേര് അന്വർത്ഥമാക്കും വിധമാണ് താങ്കളുടെ ക്ലാസ്. ഞാൻ ഈ അടുത്ത സമയത്താണ് വീഡിയോ ശ്രദ്ധിച്ചു തുടങ്ങിയത്. ഏതൊരാൾക്കും ഹൃദിസ്തമാകും വിധം വളരെ ലളിതമായും, അക്ഷര സ്ഫുടതയോടേയും, മനസ്സിൽപതിയും പ്രകാരം റിപ്പീറ്റ് ചെയ്തും പഠിപ്പിക്കുന്ന ക്ലാസുകൾ വളരെ ഉപകാരപ്രദമാണ്. ഇമെയിലിൽ വന്ന കത്ത് ഡസ്ക്ക്ടോപ്പിൽ സെയിഡ് ചെയ്യുന്നതെങ്ങിനെയെന്ന് വിശദീകരിക്കുമോ? ഈ കാര്യം ഞാൻ പലതവണ ആവശ്യപ്പെട്ടിരുന്നു. തിരക്കിനിടയിൽ മറന്നതായിരിക്കും. ജിഷ മാഡത്തിന്റെ പനിയും, മറ്റസുഖങ്ങളും ഭേദമായി പൂർവ്വാധികം ആയുരാരോഗ്യ സൗഖ്യം ദൈവം നൽകട്ടെ.
ഒരുപാട് സന്തോഷം. Thank uu for ur blessings... അടുത്ത ദിവസത്തെ ക്ലാസ്സിൽ തീർച്ചയായും ചെയ്യാം. തിരക്കിനിടയിൽ മറന്നു പോയതാ
Sorry for late.
എത്ര ചെറിയ കുട്ടികൾപോലും മാഡത്തിന്റെ ക്ലാസ്സ് മനസ്സിലാക്കാൻ പറ്റും. അത്രയും ലളിതമായിട്ടാണ് മനസ്സിലാക്കിത്തരുന്നത്. Super👍
Thank uuuu so much 🙏😍
😢😢 🥰🥰🥰 സത്യ ആണ്
നല്ല. അടിപൊളി ക്ലാസ് വെറുതെയങ്ങ് പറഞ്ഞു പോകാതെ നല്ല ആഴത്തിലും പരപ്പിലും ലളിതമായി കൃത്യതയോടെയുള്ള നല്ല അവതരണം താങ്ക്സ് ടീച്ചർ
Thank uuu
നല്ല ആത്മാർത്ഥത ഉള്ള ടീച്ചർ ആണ്... ഉയരങ്ങളിൽ എത്താൻ കഴിയട്ടെ..
Thank uuuu 🙏 for your blessing
Madam ഞാൻ ആദ്യമായിട്ടാണ് ഈ ക്ലാസ് കാണുന്നത് കമ്പ്യൂട്ടർ ക്ലാസ്സിൽ പോവുന്നുണ്ട് പക്ഷെ എനിക്കു ഫോൾഡർ ചെയുന്നത് മനസിലായില്ല നിങ്ങളുടെ ക്ലാസ്സിൽ കണ്ടതിനു ശേഷം എനിക്ക് പൂർണമായും മനസിലായി അതിൽ ഒത്തിരി സന്തോഷം Thank u
@@sowravkrishna.sanamika.s4515 Thank uuuu so much🙏🙏
Super class 🙏🏻
എനിക്ക് നിങ്ങളുടെ ക്ലാസ്സ് കേട്ടിട്ട് നന്നായി മനസ്സിലാവുന്നുണ്ട് 🥰🥰🥰🥰🥰🥰🥰
ടീച്ചറുടെ ക്ലാസ്സ് എനിക്ക് നല്ല പോലെ മനസിലായി എന്റെ ക്ലാസ്സിൽ പഠിപ്പിച്ചതിനെ കാളും മനസ്സിലായി Thanks mam thank you so much❤🫂
Thanks teacher എനിക്ക് ഒരുപാട് ഉപകാരം ഉള്ള വീഡിയോ ആണ് എനിക്ക് data entry പരീക്ഷ ഉണ്ട് ❤❤
Thank youuuuu anoop
ithellam puthiya arivukalanu mole.Rtd Ankanawadi Teacher Anu.Awyil System undayirunnu.appol ithonnum ariyillayirunnu.ippol nannayi manassilavunnu.kure annu mol padippichu.athupole cheythu.ippolanu ellam clear akunnathu.Thanks🙏🙏🙏
Orupad santhosham teacher nalla vaakukalk🙏🙏🙏
ഞാൻ സ്ഥിരം വിഡിയോ കാണാറുണ്ട് നല്ല ക്‌ളാസാണ് മൊബൈലിൽ എങ്ങനാ m s exal ഡൌൺലോഡ് chayyunne
@@JasminJasi-lk8mw playstorinu Excel Download cheyyam
Chythu onakkan kittunnilla engananennu kanichu tharuo
Mam iam 73 years old but I have no idea about how to sent a email or how to open a folder. I like your classes. Ican follow your classes. The way you explaining is very easy and ican do it.thank you so much Mam.
Thank u so much mam🙏
വളരെ നന്നായിട്ട് മനസ്സിലാക്കാൻ സാധിക്കുന്നുണ്ട് ...thanks alot😊🙏💐
Thank uuuu
നമസ്ക്കാരം ടീച്ചർ.. നല്ല വീഡിയോ..
Thank uuuu
നല്ല class അറിയാത്തവർക്ക് ഉപകാരം thanks
അടിപൊളി ക്ലാസ്സ് നന്നായി മനസ്സിലാവുന്നുണ്ട് 👍🏻
🙏🙏🙏🙏
Ma'm nammude folderil engane aanu data save cheyyuaaa ennum koodi paranj tharuo?🙏🙏🙏🙏🙏🙏🙏🙏
നന്നായി മനസിലാക്കാൻ പറ്റുന്ന ക്ലാസ്സ് 👍🏻🙏🙏🥰
Thank uuu dear vrinda..... Videos ഒക്കെ ഞാനും കാണാറുണ്ട് വളരെ നന്നായിട്ടു തന്നെ ചേച്ചിമാർ എല്ലാം വീഡിയോ present ചെയ്യുന്നുണ്ട്. എൻ്റെ ക്ലാസ്സുകൾ കാണുന്നു എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം. ..dear sisters ❤️❤️❤️
Thanks mam
Mam oru killadiyane pettannu manasilayi❤
🙏🙏🙏🥰
Excellent Teaching 🎉🎉🎉
Thank you! 🙏🥰
പുതിയ ഒരു അറിവ് 👍🏻
Thank uuuu
നന്നായി മനസ്സിലാകുന്നുണ്ട് മോളേ
Mam othiri eshtamayi
Super
ithannu teacher. Very nice
@@vidya.B5997 ❤️thank u dear vidya
@rjjisha hi. Enik oru doubt please help me. Oru new folder njan create cheythu. Aa folderil watsupil ninnu ulla puthiya file egane save cheyum.i am please weight your reply.
Very good explanation. Wish you good luck
Thank uuuu 🙏
Very useful inganea nannayi paranj tharunnadin thanks
Thank uuuu
ഒരുപാട് നല്ല ക്ലാസ് ❤❤❤
Thank uuuu mam
Best class mam thanks 🙏
Thanks and welcome dear ❤️
Excellent teacher👍
Thank you so much ❤️
VERY GOOD CLASS...
Class adipoli
Thanku mam. Excellent teaching
Thank uuuu Mr black
Second method is good, thanku so much.
Thank you
@@rjjishaകോൺടാക്ട് നമ്പർ തരുമോ
Simple and useful!!thanks!
നല്ല അവതരണം
Thank uuuu
ക്ലാസ്സ് ഒക്കെ സൂപ്പർബ്ണെ
Okay pdf file egane folde ril save cheyyam pattum onnu kanikavumo
Very nice Ma'am !!!
Thanks a lot
Mam, MS DOS il folder create ചെയ്യുന്നതിനെ പറ്റി വീഡിയോ ഇടാവോ
Sister, thank you very much for your folder class. explained/taught very slowly and cleary. Madam, can you explain/teach how to transfer files from word to folders in one of your classes? Thanks👌🙏
Will upload soon mam
Misse ee file backup cheyya ennu paranjal ntha athu enganya cheyya
Athine patti oru video cheyyo
THANKS TEACHER, PRAYING FOR YOU TO QUICK RECOVER FROM FEVER
Thank uuuu for ur blessings
Well done, it was very useful for those who seeking. God bless 🙏
എന്താ paraya സൂപ്പർ class
Thank uuu shihab
Ink valare ubakaramayi❤
Thank youuuuu
Perum adreas engane add cheyyam computeril. Datas
Very useful video thanks
Hi mam sughamayirikkunno.mam,This pc yil ninum desktopil folider mattan pattummo
Hai pinky, സുഖം ആയി ഇരിക്കുന്നു. മാറ്റാൻ പറ്റും ഒന്നുകിൽ cut paste ചെയ്യാം അല്ലേൽ കോപ്പി പേസ്റ്റ് ചെയ്യാം
Ok.njan cheyithu.thanks.veedum thanks.for reply ❤
@@pinkyshyam8299 🌹❤️
Good class
Thank uuuu abhinav
Molu , if you categorize and number each and every class in sequence , it will be really helpful for followers than picking randomly from here or there
Sure....
Desk top use chaidh folder chyynhalo adnghny
Thank you very much madom
Thank uuuu so much 🙏
Good explained class❤
Keep watching dear 💖
Guruji, namaskaram.
നമസ്കാരം sir
Sir ഞാൻ കമ്പ്യൂട്ടർ എഡുക്കേറ്റഡ് അല്ല എന്നിരുന്നാലും കമ്പ്യൂട്ടർ XL ഉപയോഗിക്കുണ്ട് കൂടുതൽ നിങ്ങളിൽ നിന്നും പ്രതീക്ഷിക്കുന്നു
തീർച്ചയായും
Excel കുറെ ക്ലാസുകൾ ചെയ്തിട്ടുണ്ട് ചാനെലിൽ നോക്കാമോ
Thank u teacher . Very good class
I'm glad you like it
Folder faile save ചെയ്യുന്നതും കുടി ഒന്ന് പറയുമോ pleass
Good teaching
Thank u dear vimal
Thank you madam
Thank uuuu sir
Very nice class thank you 5:33
Thank uuuu
Thank you very much ❤❤❤
You're welcome 😊 dear
Pagemaker enganeyennu paranju thran pattumo
ദയവു ചെയ്ത് ഡെസ്ക് ടോപ്പിലെ സ്ക്രീൻ മാറ്റി Solid color Background സെറ്റ് ചെയ്യുക. ഇപ്പോഴുള്ള screen ക്ലാസ് എടുക്ക മ്പോൾ കാണുന്നവർക്ക് വല്ലാത്ത ബുദ്ധിമുട്ട് ഉണ്ടാക്കുന്നു.
തീർച്ചയായും ശ്രദ്ധിക്കാം
Thank you miss
Thank you somuch 💖
Always welcome dear butterfly
Thank you...
Thank uuuu 🙏
നല്ല ക്ലാസ്
Thank u
Hi
Computer,laptop ഇവകളെ കൊണ്ട് എന്തൊക്കെ കാര്യങ്ങളാണ് നമുക്ക് ചെയ്യാൻ സാധിക്കുക.
എനിക്ക് അറിയുന്നവ
Ms word ൽ letter question papper etc ഉണ്ടാക്കാം,
ചിത്രം വരച്ച് paint 🎨 ചെയ്യാം
Crome,Facebook, WhatsApp , Google ഇവയൊക്കെ use ചെയ്യാം.
Games
Photoshop ചെയ്യാം
ഇതൊക്കെ ആണ് എനിക്ക് അരിയുന്നവ ,
വേറെ എന്തെങ്കിലും functions ഇവ കൊണ്ട് ഉണ്ടോ?
ഇതിനെ സംബന്ധിച്ച് ഒരു video ചെയ്യാമോ,വലിയ ഉപകാരം ആവും,പ്രത്യേകിച്ച് സാധാരണക്കാർക്ക്
Cheyyame
Thanks da ❤
Thanks❤
Thank u Teacher.
Thank uuuu
മേമ്മ് ഫോൾഡറിൽ സോങ് ഡൌൺലോഡ് ചെയുന്നത് ഒന്ന് പറയാമോ
Parayaam
C. V. എങ്ങനെ ഒന്ന് പറഞ്ഞു തരോ
ചാനലിൽ ചെയ്തിട്ട് ഉണ്ട് കയറി നോക്കാമോ
XL _ഒന്നു വിശതമായ ക്ലാസ് പ്രതീക്ഷിക്കുന്നു.....
Excel class cheythit und ath chanelil unde video bhagam nokamo. Alla enkil playlistil und Excel
Thanks teacher
Thank uuuu 🙏
Malayalam enganea type
Cheyyanm ennu paranju
Tharsamo
ചാനലിലെ Video ഭാഗത്ത് കയറി നോക്കാമോ മലയാളം ടൈപ്പ് ചെയ്യുന്നത് ചെയ്തിട്ട് ഉണ്ടാരുന്നു.
Thanks. ❤
Welcome!
Anikku onnum ariyillayirunnu eppo kurachu manasilayithudagi
Thank uuu
thanks
Thank uuuu
ഞാൻ ഗmall അയച്ചത് മോളുടെ ക്ലാസ് പഠിച്ചത് കണ്ടിട്ടാണ്
ഒരുപാട് നന്ദി 🙏
Thank you
Super
Thanks
Thank you mam
Keep watching mam
Email ചെയ്യാൻ ഇപ്പോ പഠിച്ചു
ഞാൻ ആരെയെങ്കിലും പിടിച്ച് ആണ് ചെയ്തിരുന്നത് 😅
Thank uuuu 🙏
Argent doubt
Good 😊
Thanks 😊
Good
Thanks
suppppppper
Thanks good
Thank you too!
👌
❤❤❤❤
🙏
ലാപ്ടോപ്പ് ൽ ഇങ്ങനെ തന്നെ ആണോ ചെയ്യേണ്ടത്
അതെ
👍👍
Thank uuuu
Oru folder create cheyan 14 minut😂😂 kudippoyal 5 sec mathi,, athinannn😂😂
അത് നേര 5 സെക്കൻ്റ് പോലും വേണ്ട അറിയാവുന്നവർക്ക്..
👍👍
🍎🍎🍎🍎🥰
😜😜😜😜😀
❤❤❤
Nalla class teacher be careful teacher tatta
Thank uuuu dear praveen
1
നല്ല വീഡിയോ 👌... ഞാൻ കണ്ണൂര്.... എനിക്ക് പെരുനാട് അറിയാം എവിടെ സുഹൃത്തുഉണ്ട്... തിരുവാഭാരണ.. അടുത്തു... മുകളിൽ ആയി
Athseri.
𝓘 𝓵𝓲𝓴𝓮 𝔂𝓸𝓾𝓻 𝓬𝓵𝓪𝓼𝓼 𝓿𝓮𝓻𝔂 𝓶𝓾𝓬𝓱💖❤️💖💖
Very good class
Thanks and welcome
Thank you so much ❤
🙏അൽത്താഫ്
Thank you.....
You're welcome!