പറയാനും കേൾക്കാനും ഒക്കെ രസകരമായ വാർത്ത 😂😂.. അപകടസാധ്യത കൂടി ഏത് പോലീസുകാരനും കണക്കു കൂട്ടുന്നത് നല്ല താണ്.. എന്തായാലും ആ ധൈര്യശാലി ആയ പോലീസ് ഉദ്യോഗസ്ഥന് ഇരിക്കട്ടെ ഇന്നത്തെ എന്റെ സല്യൂട്ട് ❤❤
ഇത് പോലെ മൂന്നാറിൽ ആനയെ വഴക്കു പറഞ്ഞു ഓടിച്ചിരുന്ന വാച്ചർ അവസാനം ആനയുടെ ചവിട്ടേറ്റ് മരിച്ച വാർത്ത വന്നിട്ട് അധിക നാൾ ആയിട്ടില്ല എന്ന കാര്യം ഓർത്താൽ നല്ലത്.
മുഹമ്മദ് അടിപൊളി ❤❤ ഗണപതിയും അടിപൊളി ❤❤ എന്നാല്‍ ഏഴാറ്റുപുര ഗണപതി ഒരു മൃഗമാണെന്ന കാര്യവും അതിന് മനുഷ്യരെ പോലെ എല്ലായ്പ്പോഴും വിവേകത്തോടെ പെരുമാറാനാകില്ല എന്ന കാര്യവും മറക്കേണ്ട. അയാള്‍ക്കും ഒരു വീടും കുടുംബവും ഉണ്ടേ😊
ഇങ്ങനെ ഉള്ള വിഡിയോസ് പ്രേത് സാഹിപ്പിക്കാതെ ഇരിക്കുന്നതത് ആണ് നല്ലത്. ഇയാൾ ഒരു ഫോറസ്റ്റ് ഓഫീസർ അല്ല Police department ആണ് എന്നാണ് ഞാൻ മനസിലാകുന്നത് '.. an animal is always an animal..അവ എങ്ങനെ പെരുമാറും എന്ന് ഒന്നും നമുക്ക് പറയാൻ സാധിക്കില്ല. നാളെ ഒരാൾ ഇതു പോലെ ഒരു കാട്ട് ആനയോട് ഇങ്ങനെ ചെയ്താൽ ചിലപ്പോൾ അ തുമ്പി കയിൽ പിടിച്ച് ഒറ്റ അടി അങ്ങോട്ട് കൊടുക്കും. .. ഇത്തരം വിഡിയോസ് പ്രോത്സാഹിപ്പിക്കാതെ ഇരിക്കുന്നത് ആണ് നല്ലത് എന്ന് എൻ്റെ അഭിപ്രായം
ഇണങ്ങി കഴിഞ്ഞാൽ കൈ action കാണുമ്പോൾ മനസ്സിൽ ആക്കും പോവാൻ ആണ് എന്ന് അവിടത്തെ എല്ലാ ആളുകളും ഇത് പോലെ ആണ് ഇ ആന മുന്നിൽ വന്നാൽ കാണിക്കുന്നത് ഗണപതിയുടെ videos എല്ലാം ഇത് ഉണ്ട്
ആൾക്കാരെ കണ്ടു ചെറിയ പരിചയം ഉള്ളത്കൊണ്ടാണ്... പിന്നെ ഒരു agrassive മൂഡിൽ അല്ലാരുന്നു ആന .... ആണെങ്കിൽ atleast ഒരു mock ചാർജ് എങ്കിലും ആന ചെയ്തേനെ.... First മൂവ് മെന്റിൽ ഒരു charge നു ചാൻസ് ഉണ്ടാരുന്നു എന്തോ ഭാഗ്യo...
ആന ഭാര്യയെ അവളുടെ വീട്ടിൽ കൊണ്ടുപോയിവിട്ടു തിരിച്ചു വരുന്ന സമയമായതിനാൽ ആ സന്തോഷത്തിൽ പോലീസ് നെ ഒന്നും ചെയ്തില്ല 😉🤭🤭🤭😅 അതാണ് കാരണം 😊. ഇങ്ങനെ ഇനിയും പോയി നിൽക്കല്ലേ സാറേ.......
ഇന്ന ഇത് മതി ❤❤നാളെ - ബാലരമയിൽ ശിക്കാരി ശംഭു പുലിയുടെ ഒരു പുലിയുടെ പാല് കറന്നു ചായ ഇട്ട വാർത്ത വായിക്കുമോ സേച്ചീ.. റിപ്പോർട്ടും വേണം. വിത്ത് മ്യൂസിക്കും🎉🎉🎉🎉🎉🎉
കരയിൽ ജീവിക്കുന്ന മനുഷ്യൻ മതഭ്രാന്ത് ചുമന്ന് കൊണ്ടുപോയി ഇപ്പോൾ കാട്ടിൽ നിക്ഷേപിച്ചിരിക്കുകയാണ് കാട്ടിലെ മൃഗാദികളെ പ്രത്യേക മതവിഭാഗത്തിന്റെതാക്കി ശുദ്ധവായു വമിക്കുന്ന ആ കാട്ടിൽ പോലും വർഗീയതയുടെ മനുഷ്യ വിഷപ്പാമ്പുകൾ അസ്വസ്ഥതകൾ സൃഷ്ടിക്കുന്നു.... അതിരപ്പള്ളി വെള്ളച്ചാട്ടം എന്നത്.... ഭാവിയിൽ ഹനുമാൻ വെള്ളച്ചാട്ടം ആയി മാറുന്നത് കാണാൻ പോകുന്നതേയുള്ളൂ
എന്താടാ നീ എന്നോട് ആഞ ജാ പിക്കുന്നത് ഞാൻ എൻ്റെ വഴിയെ പോകില്ലെ എനിക്ക് ഇതൊന്നും പിടിക്കുന്നില്ല എന്നാലും നിന്നെ ഞാൻ വെറുതെ വിട്ടിരിക്കുന്നു എന്നതാണ് ഗണപതിയുടെ ബോഡി ലാംഗ്വേജ് എന്ന് തോന്നുന്നു
പോലീസുകാർ അഞ്ചു പൈസയുടെ ബോധമില്ലാത്തവർ ആണ് എന്ന് വീണ്ടും വീണ്ടും തെളിയിച്ചു കൊണ്ടിരിക്കുന്നു സാമാന്യബോധമുള്ള ആരും ചെയ്യുന്ന പണിയല്ല അത് അതിനെ ഞങ്ങളുടെ നാട്ടിൽ ധൈര്യം എന്നല്ല പറയുന്നത് ഒറ്റ ബുദ്ധി എന്നാണ്
പറയാനും കേൾക്കാനും ഒക്കെ രസകരമായ വാർത്ത 😂😂.. അപകടസാധ്യത കൂടി ഏത് പോലീസുകാരനും കണക്കു കൂട്ടുന്നത് നല്ല താണ്..
എന്തായാലും ആ ധൈര്യശാലി ആയ പോലീസ് ഉദ്യോഗസ്ഥന് ഇരിക്കട്ടെ ഇന്നത്തെ എന്റെ സല്യൂട്ട് ❤❤
ഇത് പോലെ മൂന്നാറിൽ ആനയെ വഴക്കു പറഞ്ഞു ഓടിച്ചിരുന്ന വാച്ചർ അവസാനം ആനയുടെ ചവിട്ടേറ്റ് മരിച്ച വാർത്ത വന്നിട്ട് അധിക നാൾ ആയിട്ടില്ല എന്ന കാര്യം ഓർത്താൽ നല്ലത്.
സോർത്ഥ താത്പര്യത്തിനും പാർട്ടിക്കാരുടെ അടിമയും ആകാതിരുനാൾ കേരള പോലീസ് മികച്ചതാണ്
എന്താ പറയുന്നതെന്ന് ശ്രദ്ധിക്കുന്നതുപോലെയാണ് ഗണപതിയുടെ നില്പ് മനസ്സിലായപ്പോൾ പോവുകയും ചെയ്തു❤❤
മുഹമ്മദ് അടിപൊളി ❤❤
ഗണപതിയും അടിപൊളി
❤❤
എന്നാല്‍ ഏഴാറ്റുപുര ഗണപതി ഒരു മൃഗമാണെന്ന കാര്യവും
അതിന് മനുഷ്യരെ പോലെ എല്ലായ്പ്പോഴും വിവേകത്തോടെ പെരുമാറാനാകില്ല എന്ന കാര്യവും മറക്കേണ്ട.
അയാള്‍ക്കും ഒരു വീടും കുടുംബവും ഉണ്ടേ😊
അത് ഗണപതി ആയത് കൊണ്ടാ.. ഏറെ ഇണങ്ങിയ കാട്ടാന.. നല്ല ആന നല്ല പോലീസ്
ഇപ്പോൾ ഞാൻ ക്ഷമിച്ചിരിക്കുന്നു. ഇനി ആവർത്തിക്കരുത്. ബുദ്ധിയില്ലാത്തവനെ......😢
ഇങ്ങനെ ഉള്ള വിഡിയോസ് പ്രേത് സാഹിപ്പിക്കാതെ ഇരിക്കുന്നതത് ആണ് നല്ലത്. ഇയാൾ ഒരു ഫോറസ്റ്റ് ഓഫീസർ അല്ല Police department ആണ് എന്നാണ് ഞാൻ മനസിലാകുന്നത് '.. an animal is always an animal..അവ എങ്ങനെ പെരുമാറും എന്ന് ഒന്നും നമുക്ക് പറയാൻ സാധിക്കില്ല. നാളെ ഒരാൾ ഇതു പോലെ ഒരു കാട്ട് ആനയോട് ഇങ്ങനെ ചെയ്താൽ ചിലപ്പോൾ അ തുമ്പി കയിൽ പിടിച്ച് ഒറ്റ അടി അങ്ങോട്ട് കൊടുക്കും. .. ഇത്തരം വിഡിയോസ് പ്രോത്സാഹിപ്പിക്കാതെ ഇരിക്കുന്നത് ആണ് നല്ലത് എന്ന് എൻ്റെ അഭിപ്രായം
ഗണപതി -ഞാൻ നിൽക്കണോ അതോ പോണോ... 🤔🤔🤔🤣🤣🤣
😂😂😂
Nokkunnath avan pavam chakkara muth 😘😘🥰🥰
He is so cute elephant. I adore him ❤
ഇണങ്ങി കഴിഞ്ഞാൽ കൈ action കാണുമ്പോൾ മനസ്സിൽ ആക്കും പോവാൻ ആണ് എന്ന്
അവിടത്തെ എല്ലാ ആളുകളും ഇത് പോലെ ആണ് ഇ ആന മുന്നിൽ വന്നാൽ കാണിക്കുന്നത്
ഗണപതിയുടെ videos എല്ലാം ഇത് ഉണ്ട്
❤❤❤ഗണപതി അങ്ങിനെ ആണ്.
Very nice
ഗണപതി ആയതു കൊണ്ട് കുഴപ്പം ഉണ്ടായില്ല ശ്രദ്ധിക്കണം
👍👍👍👍👍👍👍👍👍👍
സാർ ആമിണ്ടാപ്രാണികൾക്ക് അറിയാം,,, പക്ഷെ മാപ്രകൾക്ക് അറിയില്ലാ, അവരുടെ ബുദ്ധി,,,,❤❤❤❤❤❤
ജീവൻ തിരിച്ചു കിട്ടിയത് ഭാഗ്യം ഇനി ഇത്തരം മണ്ടത്തരം ആവർത്തിക്കരുത്.... ഇതുകണ്ട് മറ്റുള്ളവർ അനക്കിമുന്നിൽ പോവില്ലേ.....
കാക്കിയിട്ടതുകൊണ്ട് ഞാൻ ബഹുമാനിച്ചതാ. അല്ലാരുന്നെങ്കിൽ ആ.....എന്റെ തനി സ്വഭാവം കണ്ടേനെ 😂😂😂
👍
❤❤❤❤❤❤
ആനക്ക് ഒരു ബിഗ് സല്യൂട്ട്... 🥂
ഇതിനെ പ്രോൽസാഹിപ്പിക്കത്... ആനക്കെന്തോ നല്ല മൂഡാരുന്നു... ആനക്കെന്ത് പോലീസ്....
മാതൃഭൂമി ഇപ്പോൾ ആണോ ഇത് കണ്ടത് 😆 ഇത് കുറച്ച് ദിവസം ആയതാ.... കഷ്ടം....😢
ശരിയാണ്
ആൾക്കാരെ കണ്ടു ചെറിയ പരിചയം ഉള്ളത്കൊണ്ടാണ്... പിന്നെ ഒരു agrassive മൂഡിൽ അല്ലാരുന്നു ആന .... ആണെങ്കിൽ atleast ഒരു mock ചാർജ് എങ്കിലും ആന ചെയ്തേനെ.... First മൂവ് മെന്റിൽ ഒരു charge നു ചാൻസ് ഉണ്ടാരുന്നു എന്തോ ഭാഗ്യo...
ആന ,ഉം ഞാനിപ്പം പോകുന്നു. പലിശകൃത്യമായി അവിടെ എത്തിച്ചോണം😂
Ennitt naveen sir nte kesy evidam vare ayi police avassimull.. a. Thelivukal undauyirtun onnum cheyyathe kesu neendupogunnoooo
കാട്ടാനയുടെ മുൻപിൽ നിന്നും ഇതു പോലെ ഷോ കാണിച്ചാൽ എപ്പോഴും തേങ്ങ വീണു മുയൽ ചാവണമെന്നില്ല
ഇതും പറഞ്ഞ് എല്ലാ ആനകളുടെ അടുത്തേക്കൊന്നും പോകരുത്.ആ ആന സൗമ്യനായത് ഭാഗ്യം.
കണ്ടു അതിശയം തന്നെ
ആന ഭാര്യയെ അവളുടെ വീട്ടിൽ കൊണ്ടുപോയിവിട്ടു തിരിച്ചു വരുന്ന സമയമായതിനാൽ ആ സന്തോഷത്തിൽ പോലീസ് നെ ഒന്നും ചെയ്തില്ല 😉🤭🤭🤭😅 അതാണ് കാരണം 😊.
ഇങ്ങനെ ഇനിയും പോയി നിൽക്കല്ലേ സാറേ.......
മാറൂമിക്ക് വാർത്ത നേരത്തെ തന്നെ കിട്ടിയല്ലോ
ഇന്ന ഇത് മതി ❤❤നാളെ - ബാലരമയിൽ ശിക്കാരി ശംഭു പുലിയുടെ ഒരു പുലിയുടെ പാല് കറന്നു ചായ ഇട്ട വാർത്ത വായിക്കുമോ സേച്ചീ.. റിപ്പോർട്ടും വേണം. വിത്ത് മ്യൂസിക്കും🎉🎉🎉🎉🎉🎉
പേരും ഇട്ടോ ഗണപതി 😂😂😂
ഏഴാറ്റുപുറം... ജോർജ് കുട്ടി
കരയിൽ ജീവിക്കുന്ന മനുഷ്യൻ മതഭ്രാന്ത് ചുമന്ന് കൊണ്ടുപോയി ഇപ്പോൾ കാട്ടിൽ നിക്ഷേപിച്ചിരിക്കുകയാണ് കാട്ടിലെ മൃഗാദികളെ പ്രത്യേക മതവിഭാഗത്തിന്റെതാക്കി ശുദ്ധവായു വമിക്കുന്ന ആ കാട്ടിൽ പോലും വർഗീയതയുടെ മനുഷ്യ വിഷപ്പാമ്പുകൾ അസ്വസ്ഥതകൾ സൃഷ്ടിക്കുന്നു.... അതിരപ്പള്ളി വെള്ളച്ചാട്ടം എന്നത്.... ഭാവിയിൽ ഹനുമാൻ വെള്ളച്ചാട്ടം ആയി മാറുന്നത് കാണാൻ പോകുന്നതേയുള്ളൂ
പോയത് നന്നായി
Njan pinaggi varulla ineem engott😅
ആന അയാള്‍ പറയുന്നത് കേട്ട് അനുസരിച്ചു എന്നൊക്കെ പറയുന്നത് മണ്ടത്തരം ആണ്. കാരണം അത് ഒരു വന്യജീവിയാണ്. ആനയെ പ്രകോപിച്ചാല്‍ മാത്രമേ അവ ചാര്‍ജ് ചെയ്യൂ.
Ennodu thanne ano Sir? Veruthe udakkanda, naleyum kanendathalle?😅😅😅
ആയുസിന്റെ ബലം കൊണ്ട് രക്ഷപെട്ടു, vairalum ആയി
എന്താടാ നീ എന്നോട് ആഞ ജാ പിക്കുന്നത് ഞാൻ എൻ്റെ വഴിയെ പോകില്ലെ എനിക്ക് ഇതൊന്നും പിടിക്കുന്നില്ല എന്നാലും നിന്നെ ഞാൻ വെറുതെ വിട്ടിരിക്കുന്നു എന്നതാണ് ഗണപതിയുടെ ബോഡി ലാംഗ്വേജ് എന്ന് തോന്നുന്നു
Aa nammude ganapathy alle . Avan onnum cheyyilla .
Arikombante peru kettappol manasiloru vingal . Dushtanmar avane avide jeevikkan anuvathichilla . Ponnomon
Ninaky budhiyillenkilum Aanku athundu
ഏത് ബ്രാൻഡാണാവോ😂
പോലീസ് കാരന് ഭാഗ്യം ഉണ്ട് അതാണ് പൊട്ടത്തരം കാണിച്ചതിന് പ്രോത്സാഹനം കൊടുക്കാതെ
പോലീസുകാർ അഞ്ചു പൈസയുടെ ബോധമില്ലാത്തവർ ആണ് എന്ന് വീണ്ടും വീണ്ടും തെളിയിച്ചു കൊണ്ടിരിക്കുന്നു സാമാന്യബോധമുള്ള ആരും ചെയ്യുന്ന പണിയല്ല അത് അതിനെ ഞങ്ങളുടെ നാട്ടിൽ ധൈര്യം എന്നല്ല പറയുന്നത് ഒറ്റ ബുദ്ധി എന്നാണ്
Le ആന നാട്ടുകാര് കൈവച്ചു തുടങ്ങി ഇനി ഞാനും കൂടി കൈ വച്ചാൽ നിനക്കൊക്കെ ഒരു വിലയും ഇല്ല...
ആന ഗണപതി ആയതു കൊണ്ട് പ്രശ്നമില്ല വല്ല മുഹമ്മദും ആയിരുന്നെങ്കിൽ 😂😂😂😂