വീട്ടിൽ വരുന്ന വിരുന്നുകാർ പലതരം ഉണ്ട്...പക്ഷേ ഇതൊരു ഒന്നൊന്നര അതിഥികളായി പോയി | Malappuram

แชร์
ฝัง
  • เผยแพร่เมื่อ 13 ธ.ค. 2024
  • വീട്ടിൽ വരുന്ന വിരുന്നുകാർ പലതരം ഉണ്ട്...പക്ഷേ ഇതൊരു ഒന്നൊന്നര അതിഥികളായി പോയി
    #malappuram #honeybee
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on TH-cam subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/c...
    With Regards
    Team RBC

ความคิดเห็น • 112

  • @aboobackertk5102
    @aboobackertk5102 วันที่ผ่านมา +37

    ലോകത്ത് പേടിക്കേണ്ട ഒരു ജീവി മനുഷ്യനാണ്...

  • @santhoshkumarek333
    @santhoshkumarek333 3 วันที่ผ่านมา +77

    എന്തിന് പേടിക്കണം മനുഷ്യനെയാണ് പേടിക്കണ്ടത് . ജീവജാലകങ്ങളെ സ്നേഹിച്ചാൽ അതുങ്ങൾ തിരിച്ചും സ്നേഹിക്കും❤❤❤❤❤❤❤❤❤❤❤

    • @shineysunil537
      @shineysunil537 วันที่ผ่านมา +1

      😂😂😂😂correct

  • @HabeebHameed123
    @HabeebHameed123 5 วันที่ผ่านมา +51

    വളരെ കൗതുകം ഉള്ള കാഴ്ച ❤️❤️❤️❤️❤️❤️

  • @nasarnbr2965
    @nasarnbr2965 5 วันที่ผ่านมา +80

    മലപ്പുറത്തിൻ്റെ സ്നേഹം തൊട്ടറിഞ്ഞ അഥിതികൾ ❤❤❤❤😂😂

    • @radhikasunil9280
      @radhikasunil9280 2 วันที่ผ่านมา +1

      😂😂

    • @radhakrishnanks5981
      @radhakrishnanks5981 2 วันที่ผ่านมา +2

      കുറച്ചു കടുപ്പമായി പോയി ഇക്കാ😅

    • @nasarnbr2965
      @nasarnbr2965 2 วันที่ผ่านมา

      ​@@radhakrishnanks5981എന്താ ചെയ്യാ , ഈ കാലഘട്ടത്തിൽ ഇങ്ങനൊക്കെ പറേണം 😂😂😂

  • @hadiya-tn9xy
    @hadiya-tn9xy 5 วันที่ผ่านมา +17

    കുഞ്ഞുവാവ സൂപ്പറാട്ടോ ❤️

  • @NishadVk-m1q
    @NishadVk-m1q 4 วันที่ผ่านมา +22

    സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട

  • @subisubi4078
    @subisubi4078 4 วันที่ผ่านมา +55

    പക്ഷികളോ മറ്റോ വന്നു കൂട് തകർക്കുമ്പോൾ അവർ ആക്രമണം തുടങ്ങും ഞാനും ഇതുപോലെ വീട്ടിലെ മരത്തിൽ തേനീച്ച വന്നപ്പോൾ ഉപദ്രവിച്ചു വിട്ടില അങ്ങനെ നിലനിർത്തി പക്ഷികൾ വന്നു തേൻ കുടിക്കുന്നത് കാണാറുണ്ട് ഒരുദിവസം എന്റെ മൂന്ന് പോത്തുകളെയും, എന്നെയും വീട്ടുകാരെയും കുത്തി പോത്തുകൾ മാസങ്ങൾ ചികിസ്സ വേണ്ടിവന്നു മാറിക്കിട്ടാൻ കുത്തിയ അടുത്ത ദിവസം അതെല്ലാം നശിപ്പിച്ചു ഇനി വന്നാലും നശിപ്പിക്കാൻ തന്നെയാണ് തീരുമാനം ഒരുപാട് പേര് ഈത്തേനീച്ച കുത്തിയിട്ട് മരിച്ചിട്ടുണ്ട് നമ്മുടെ വീട്ടിൽ ആരെങ്കിലും മരിച്ചിട്ട് നശിപ്പിക്കുന്നതിനേക്കാൾ നല്ലത് നേരെത്തെ നശിപ്പിക്കുന്നതാണ് ഇത് എന്റെ അനുഭവം ആണ് മനുഷ്യനെ ക്കാൾ മറ്റുള്ളവയെ സ്നേഹിച്ചാൽ നമ്മൾ സ്നേഹിക്കുന്നത് പലതും നഷ്ടപ്പെടും

    • @jollybabuji7364
      @jollybabuji7364 3 วันที่ผ่านมา +2

      ഞങ്ങൾക്കും പണികിട്ടിയിട്ടുണ്ട് വളർത്തുനായയും പശുവും കുത്ത് കൊണ്ട് ചത്തുപോയി😢

    • @abdullatheef-dt5zl
      @abdullatheef-dt5zl 2 วันที่ผ่านมา

      @@jollybabuji7364 😥😥അത്ര danger ആണോ ഇവ.ചിലർ വളർത്തുന്ന തേനീച്ച ഈ സൈസ് അല്ലെ

    • @radhikasunil9280
      @radhikasunil9280 2 วันที่ผ่านมา

      ചില മനുഷ്യർ അക്രമിക്കാറില്ലേ.. അത് കൊണ്ട് എല്ലാ മനുഷ്യരെയും കൊല്ലണമെന്ന് ആണോ?😢

    • @athuldominic
      @athuldominic 21 ชั่วโมงที่ผ่านมา

      ​@@radhikasunil9280മനുഷ്യൻ അല്ല മൃഗം... ചേച്ചിയെ കാട്ടിൽ കൊണ്ട് വിട്ടാൽ തീരാവുന്നതേയുള്ളൂ ഈ മൃഗ സ്നേഹം

  • @fayisfayis4390
    @fayisfayis4390 4 วันที่ผ่านมา +17

    അരുൺ പറഞ്ഞതാ ശരി 👍👍👍👍👍❗❗❗❗❗❗❗❗❗❗❗

  • @BeekeeperJamal
    @BeekeeperJamal 5 วันที่ผ่านมา +48

    സൂക്ഷിച്ചാൽ ദുഖിക്കേണ്ട. തേനീച്ചകളിൽ നിന്ന് എപ്പോഴും സ്നേഹസ്വഭാവം പ്രതീക്ഷിക്കരുത്.

    • @SunuPaul
      @SunuPaul 5 วันที่ผ่านมา +2

      നിന്റെ അത്രയും സൂക്ഷിക്കണ്ട വരില്ല

    • @abdullatheef-dt5zl
      @abdullatheef-dt5zl 3 วันที่ผ่านมา +6

      ​@@SunuPaulഎന്തിനും നെഗറ്റീവ്, കഷ്ടം. നാളെയെങ്ങാനും ഇത് ആരെയെങ്കിലും ഉപദ്രവിച്ചാലും നിങ്ങൾ ഇതന്നെ പറയണം. (അല്ല ഇയാളും നിങ്ങളും തമ്മിൽ എന്തെങ്കിലും തെറ്റിലായിരുന്നോ 🤔. അതെന്താ അങ്ങനൊരു കമന്റ്‌ )

    • @shineysunil537
      @shineysunil537 วันที่ผ่านมา +1

      Correct

  • @razinworld8053
    @razinworld8053 10 ชั่วโมงที่ผ่านมา +1

    Wow🥰😍Cheriya koodu kanumbol thanney pediyaa👍🏻👍🏻👍🏻

  • @ArunArun-li6yx
    @ArunArun-li6yx 5 วันที่ผ่านมา +22

    അങ്ങോട്ട് ഉപദ്രവിക്കാത്ത പക്ഷം അവയേ കൊണ്ട് യാതൊരു ഉപദ്രവവും ഇങ്ങോട്ട് ഉണ്ടാകാറില്ല . പിന്നെ ഒരു വീട്ടുകാരേത്തന്നെ സ്ഥിരം കണ്ടുകൊണ്ടിരിക്കുന്നതും അവരുടെ ബന്ധുക്കളേയും സുഹൃത്തുക്കളേയും അയൽ വീട്ടുകാരേയും ഒക്കെ കണ്ടാൽ അവർക്ക് തിരിച്ചറിയാനുള്ള കഴിവ് ഉണ്ട് എന്നതുമാണ് ഇതിൽ നിന്നും മനസ്സിലാവുന്നത് .

  • @regimathew5699
    @regimathew5699 3 วันที่ผ่านมา +9

    വീട്ടുകാർക്കും അടുത്തുള്ളവർക്കും
    ഭീഷണിയാണ് Rick
    ആണ് 😮

  • @Jinubava
    @Jinubava 3 ชั่วโมงที่ผ่านมา +2

    പേടി ഇല്ലാ ല്ലോ കരുളായി ക്കാർക്ക് 🎉

  • @pmnowshad
    @pmnowshad 6 ชั่วโมงที่ผ่านมา +2

    വേറെയെന്തിന് തേൻ മനോഹരൻ തന്നെ തേൻ😊

  • @IsmailChariyappu-gz6kw
    @IsmailChariyappu-gz6kw 2 วันที่ผ่านมา +27

    ഇവിടെ കുറു വാ സംഗം വരില്ല 😄😄😄
    പേടിച്ചു ഓടും 🤣🤣🤣👍🏻👍🏻

  • @mehzinmedia
    @mehzinmedia 5 วันที่ผ่านมา +12

    ഇനി ചായ സൽകാരമുള്ള വിരുന്ന് കാർ കൂടും 😅,

  • @NanippaPpm
    @NanippaPpm 5 วันที่ผ่านมา +13

    ഈൗ വീട്ട് കാർക് ജീവൻ വേണമെങ്കിൽ ഈച്ചയെ ഒഴിവാക്കുക...

  • @ThomasSouthil
    @ThomasSouthil วันที่ผ่านมา +3

    Unbelievable 😊

  • @SainuSain-p9q
    @SainuSain-p9q วันที่ผ่านมา +1

    രാത്രി ലൈറ്റ് ഇട്ടാൽ സാധാരണ തേനീച്ചകൾ ലൈറ്റിൽ പാറിക്കളിക്കും ഇങ്ങനെ ഈ തേനീച്ചകൾ ചെയ്തില്ലെങ്കിൽ ഒരു അത്ഭുതം തന്നെയാണ്.

  • @aone4343
    @aone4343 4 วันที่ผ่านมา +7

    നമ്മുടേതല്ലാത്ത കാരണം കൊണ്ട് അത് വൈലറ്റ് ആവാൻ സാധ്യതയുണ്ട്

  • @ഭാരതദേശ്മേരാ
    @ഭാരതദേശ്മേരാ 3 วันที่ผ่านมา +2

    അത്ഭുതം 🙏

  • @shineysunil537
    @shineysunil537 วันที่ผ่านมา +5

    Very careful epol ane kuthunnathe parayan pattilla

  • @harisarattukadavu8866
    @harisarattukadavu8866 5 วันที่ผ่านมา +26

    ഞൊഡിയൻ തേനീച്ചയാണിത് കടന്നൽ പോലെ അത്ര ഉപദ്രവകാരിയല്ല..
    നമ്മുടെ വീട്ടിനടുത്തുണ്ട് പതിയെ തൊട്ടാൽ പോലും ഒന്നും ചെയ്യില്ല
    എന്നാലും പരുന്തോ മറ്റോ ഉപദ്രപിച്ചാൽ കളി മാറും...

    • @Traveling-e6w
      @Traveling-e6w 4 วันที่ผ่านมา

      കടന്നൽ പോലെ എന്നോ കടന്നൽ കുത്തിയാൽ നല്ല സുഖം ആണല്ലോ le 😅

    • @regimathew5699
      @regimathew5699 3 วันที่ผ่านมา +2

      ഇത് പെരുന്തേൻ ആണ്

  • @AneeshReshmi-y6m
    @AneeshReshmi-y6m 2 วันที่ผ่านมา +3

    Valiya mandatharam ......😢😢😢😢

  • @sanjaisanjana764
    @sanjaisanjana764 5 วันที่ผ่านมา +15

    വല്ല പരുന്തും വന്നു കഴിഞ്ഞാൽ തീർന്ന്

  • @NavaskPeravoor
    @NavaskPeravoor 2 ชั่วโมงที่ผ่านมา +1

    വല്ല പരുന്തും വന്ന് ഉമ്മവെച്ചാൽ 🙏

  • @rasiyapadath4936
    @rasiyapadath4936 2 วันที่ผ่านมา +3

    ഖുർആനിലെ ഒരു അത്ഭുദം ആണിത് അൽഹംദുലില്ലാഹ്

  • @vishagravindran4827
    @vishagravindran4827 5 วันที่ผ่านมา

    Super Athithikal 😍😍😍👌🏻

  • @Captainhindustan7690
    @Captainhindustan7690 4 วันที่ผ่านมา +2

    അവരെ നമ്മൾ ഒന്നും ചെയ്തില്ലങ്കിൽ വരും നമ്മളെയും ഒന്നും ചെയ്യില്ല എത്രയോ കിലോമീറ്ററുകൾ സഞ്ചരിച്ചായിരിക്കും അവർ തേൻ സെകരിച്ചു കൊണ്ടുവരുന്നത്

  • @sivalokanathanvelappan7920
    @sivalokanathanvelappan7920 วันที่ผ่านมา

    ആശംസകൾ

  • @makboolkp9727
    @makboolkp9727 3 วันที่ผ่านมา +3

    15വർഷം എന്റെ വീട്ടിൽ സ്ഥിരമായി കുടു വെച്ചിരുന്നു അന്ന് മിഡിയ ഇല്ലാത്തത് കൊണ്ട്.. മീഡിയയിൽ വന്നില്ല പിന്നെ ആ വീട് വിളിക്കുകയും ചെയ്തു 🙏

  • @hamsahk4576
    @hamsahk4576 17 ชั่วโมงที่ผ่านมา +1

    ഇത് അപകടമാണ് ഏതെങ്കിലും ഒന്നിന് നൊന്താൽ അവർ കൂട്ടത്തോടെ പണി തുടങ്ങും , ഇത് വീട്ടുകാരോടുള്ള സ്നേഹം വേറൊന്നുമല്ല ഇവർ തേൻ എടുക്കാറില്ല ആ തേൻ ഈച്ചകൾക്ക് തന്നെ കുടിക്കാൻ കിട്ടുന്നതുകൊണ്ടാണ് അതുങ്ങൾ വീണ്ടും വരുന്നതും കൂട് കൂട്ടുന്നതും, പക്ഷെ ഇത് അപകടമാണ് സഹോദരാ ആരെങ്കിലും ഒന്ന് കല്ലെറിഞ്ഞാൽ ഹൊ പിന്നെ നോക്കണ്ട

  • @abdullabappu4686
    @abdullabappu4686 23 ชั่วโมงที่ผ่านมา +1

    മലപ്പുറത്തെ പഴയ ലീഗ് ഓഫീസിൽ ഇത് പോലെ ഒന്നുണ്ടായിരുന്നു.

  • @ManojpkManoj-tn6hp
    @ManojpkManoj-tn6hp 2 วันที่ผ่านมา

    ഇത് അത്ഭുതം തന്നെ.....

  • @lalammageorge846
    @lalammageorge846 วันที่ผ่านมา +3

    അവരെ ഉപദ്രവിച്ചാലേ തിരിച്ച് ഉപദ്രവിയ്ക്കാറുള്ളു. എൻ്റെ വീട്ടിൽ രണ്ടു പ്രാവശ്യം ഇങ്ങനെ ഈച്ച കൂടു വച്ചിരുന്നു. കുറച്ചു നാൾ കഴിഞ്ഞ് തനിയെ പോയി

  • @rajeshk4431
    @rajeshk4431 2 วันที่ผ่านมา

    ഭയങ്കര സംഭവം

  • @cleverthinker129
    @cleverthinker129 3 วันที่ผ่านมา

    ❤❤❤

  • @aliyar916
    @aliyar916 4 วันที่ผ่านมา

    രാത്രിയിൽ ലൈറ്റിലേക്ക് വന്നാൽ ചെറിയ പ്രശ്നം ആണ്. ഒരിക്കൽ നല്ലപോലെ ഉപദ്രവം കിട്ടിയ ഈച്ചകൾ ആയിരിക്കും ഉപദ്രവം കൂടുതൽ ഉണ്ടാവുക. അതും ചൂട് കാലം ആയാൽ അക്രമം കൂടും

  • @anuroop7179
    @anuroop7179 4 วันที่ผ่านมา +1

    There are good so you avoid your doubts

  • @bilalidukkibilal7914
    @bilalidukkibilal7914 วันที่ผ่านมา +1

    This is very dangerous

  • @soumyamp7965
    @soumyamp7965 7 ชั่วโมงที่ผ่านมา

    🏃‍♀️🏃‍♀️🏃‍♀️🏃‍♀️🏃‍♀️🏃‍♀️

  • @akhilathanikkal8362
    @akhilathanikkal8362 23 ชั่วโมงที่ผ่านมา

    ഈ ഇനം തേനീച്ച ഉഭദ്രവിക്കില്ല 👍

  • @ammanimathew9667
    @ammanimathew9667 ชั่วโมงที่ผ่านมา

    ഏതെങ്കിലും കാരണത്താൽ തേനീച്ചക്ക് വേദനിച്ചാൽ കളി മാറും

  • @demonnight2029
    @demonnight2029 5 วันที่ผ่านมา +1

    Good humans loves animals and birds

  • @God65441
    @God65441 3 วันที่ผ่านมา

    Bee Home ❤

  • @aboobackerkutty7784
    @aboobackerkutty7784 วันที่ผ่านมา

    റിപ്പോർട്ടർ ചാനലിന് വേറെ ഒന്നും കിട്ടിയില്ലേ?

  • @appuhari8291
    @appuhari8291 4 วันที่ผ่านมา

    ❤❤

  • @pappan5380
    @pappan5380 19 ชั่วโมงที่ผ่านมา

    സൂക്ഷിച്ചാൽ ദുഖിക്കേണ്ട..

  • @hanidq4381
    @hanidq4381 วันที่ผ่านมา +1

    ഒന്നു തട്ടിയാൽ ഉപദ്രവിച്ചോളും😂

  • @shishirashishi4594
    @shishirashishi4594 5 วันที่ผ่านมา +1

    Kandatu pediyakunnu..

  • @vaishakbalakrishnan4895
    @vaishakbalakrishnan4895 5 ชั่วโมงที่ผ่านมา

    Z category security ❤

  • @Mbsi7097
    @Mbsi7097 4 วันที่ผ่านมา +1

    നാടും സമൂഹവും നശിപ്പിക്കുന്ന മാപ്രകളെ വെച്ച് നോക്കുമ്പോൾ കടുന്നലൊക്കെ പാവങ്ങൾ അല്ലെ 😂

  • @faisalbabu4346
    @faisalbabu4346 4 วันที่ผ่านมา

    മലപ്പുറം പെരുമ 😊

  • @AdventureRider-i3u
    @AdventureRider-i3u 5 วันที่ผ่านมา +1

    Super ❤

  • @abdullabappu4686
    @abdullabappu4686 23 ชั่วโมงที่ผ่านมา

    ഇത് പരുന്ത് റാഞ്ചുമ്പോഴാണ് പ്രശ്നമാകുന്നത് .

  • @aneeskoppilan1712
    @aneeskoppilan1712 5 วันที่ผ่านมา

    അതാണ് KL.10

  • @hanidq4381
    @hanidq4381 วันที่ผ่านมา

    കുട്ടിയൊക്കെ അറിയാതെ മുട്ടിപോയാൽ പിന്നെ തീർന്നു

  • @hussainshifa2806
    @hussainshifa2806 5 วันที่ผ่านมา

    Ente veedinte aduth last month oral thenichaude kuth kitti kozhikode medical college il ninnu maranapettu.Eravannur near in Narikkuni kozhikode district.

  • @SunuPaul
    @SunuPaul 5 วันที่ผ่านมา +2

    കേരത്തിൽ എല്ലാ മൃഗങ്ങളെയും ഉപദ്രവിക്കുന്ന ശവങ്ങൾക്ക് ഇത് കണ്ടാൽ അത്ര ദഹിക്കില്ല

    • @smartcreat1
      @smartcreat1 5 วันที่ผ่านมา +1

      തേനീച്ച മൃഗമാണോ?

    • @SunuPaul
      @SunuPaul 5 วันที่ผ่านมา +1

      @smartcreat1 അല്ല നിന്നെ പ്പോലെ ഉള്ള ഇരുകാലി ഭൂമിക്ക് ഭാരം അല്ല എന്തായാലും

    • @hubaib5254
      @hubaib5254 4 วันที่ผ่านมา +3

      ​@@SunuPaulനീ എന്തെടോ കഞ്ചാവാണോ ഉച്ചക്ക് ഊണ് ആക്കി കഴിച്ചത് 😃

    • @Traveling-e6w
      @Traveling-e6w 4 วันที่ผ่านมา

      നല്ലൊരു കുത്ത് കിട്ടിയാൽ തീർന്നു😅

    • @SunuPaul
      @SunuPaul 4 วันที่ผ่านมา

      @@hubaib5254 പോടാ...

  • @tomy19651
    @tomy19651 วันที่ผ่านมา

    Bhaagyam ennum undaavatte

  • @zidaaysha821
    @zidaaysha821 3 วันที่ผ่านมา

    Kanan rasam pakshe sukshikanam

  • @manilaemily5916
    @manilaemily5916 2 วันที่ผ่านมา

    തേനീച്ച നിങ്ങളെ കുത്തിയാൽ തേനീച്ച മരിച്ചുപോകും, അതുകൊണ്ടുതന്നെ അവയെ ഉപദ്രവിക്കുന്നവരെ മാത്രമേ തേനീച്ച കുത്തുകയുള്ളൂ...

  • @yousufkeralaindia9735
    @yousufkeralaindia9735 5 วันที่ผ่านมา +2

    മനോഹരം ചേട്ടാ ഇത് അതിമനോഹരമാണ്

  • @SunuPaul
    @SunuPaul 5 วันที่ผ่านมา +4

    എട്ടു വർഷം ആയിട്ട് ആ കൂട് അവിടെ ഉണ്ട് നീ പറഞ്ഞു അവിടെ സംഘർഷം ഉണ്ടാക്കാതെ ഇരുന്ന മതി

  • @Jeswincreations
    @Jeswincreations 5 วันที่ผ่านมา

    😮

  • @abdulrazakk649
    @abdulrazakk649 วันที่ผ่านมา

    Pariyaram medical collegel
    100.ilkoodudal und 😂😂😂

  • @SharafudheenSharfu-nk3pu
    @SharafudheenSharfu-nk3pu 4 วันที่ผ่านมา

    Ente vittilum und thenicha kood

  • @SaoujathKarulai
    @SaoujathKarulai 4 วันที่ผ่านมา

    എന്റെ നാട് കരുളായി

  • @Mentor-j888
    @Mentor-j888 3 วันที่ผ่านมา

    തേനീച്ചപോലും വിരുന്നുകാർ

  • @MisariyaHassan
    @MisariyaHassan 4 วันที่ผ่านมา +1

    Kuthunna virunnakar😮

  • @travelareality942
    @travelareality942 2 วันที่ผ่านมา

    Olakka

  • @SivarajanccCc
    @SivarajanccCc 5 วันที่ผ่านมา +1

    ഹിന്ദുത്വം ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @jamalponnani1651
      @jamalponnani1651 4 วันที่ผ่านมา +2

      😂 ഈച്ചയ്ക്ക് ജാതി സർട്ടിഫിക്കറ്റ് കിട്ടിയോ good❤

    • @silendranKp-o6x
      @silendranKp-o6x 4 วันที่ผ่านมา

      Etha ee theetam.........

    • @Mahalakshmi-t6l6y
      @Mahalakshmi-t6l6y 4 วันที่ผ่านมา

      പോക്സോ മുഹമ്മദ്‌ ☠️😈​@@silendranKp-o6x

  • @Traveling-e6w
    @Traveling-e6w 4 วันที่ผ่านมา

    എനിക്ക് ഇത് കാണുമ്പോൾ അറപ്പ് തോന്നുന്നു🧐🤢🤮

    • @SandeepK-l1y
      @SandeepK-l1y 2 วันที่ผ่านมา

      അപ്പോൾ നിൻ്റെ വയറിനകത്ത് ഉള്ള മലത്തെ കുറിച്ച് ചിന്തിച്ചാൽ മതി മാറിക്കൊള്ളും

  • @anilkumar-eq5fy
    @anilkumar-eq5fy 2 วันที่ผ่านมา

    വട്ട്.

  • @ourmedia7546
    @ourmedia7546 5 วันที่ผ่านมา

    Enthelum ellakam thatiyaa aath kuthumm athin athithi ennonum ariyilaaa

  • @MiniDileep-u2r
    @MiniDileep-u2r วันที่ผ่านมา

    Mo

  • @viking5457
    @viking5457 5 วันที่ผ่านมา

    pukach thenedukkaan nokk

  • @swethamidhunraj5817
    @swethamidhunraj5817 2 วันที่ผ่านมา

  • @aadhyaabhilash5584
    @aadhyaabhilash5584 5 วันที่ผ่านมา

    Super 👏

  • @Pirana-1
    @Pirana-1 วันที่ผ่านมา