Sanitation Worker Death | "ജോയിയുടെ അമ്മയ്ക്ക് വീട് വച്ച് നൽകും" :Mayor Arya Rajendran

แชร์
ฝัง
  • เผยแพร่เมื่อ 25 ต.ค. 2024

ความคิดเห็น • 29

  • @2432768
    @2432768 3 หลายเดือนก่อน +6

    ഇവൾക്കും കൂട്ടർക്കും ഇതിന്റെ പേര് പറഞ്ഞു പൈസ മുക്കാൻ ആണ്

  • @VideoCounterOnline
    @VideoCounterOnline 3 หลายเดือนก่อน +1

    കുറ്റം മൊത്തം റയിൽവെയുടെ തലയിൽ വച്ച് സ്വന്തം തല ഊരാൻ മേയർ മഹാറാണി വേണ്ടവിധത്തിൽ അവസരങ്ങൾ വിനിയോഗിക്കുന്നുണ്ട് .... ആ കരുതൽ അപാരം തന്നെ

  • @SheebaCK-r6n
    @SheebaCK-r6n 3 หลายเดือนก่อน +3

    ഇവൾക്ക് ഒരു സങ്കടവും. ഇല്ല ആ അമ്മയ്ക്ക് 10 ലക്ഷം വില കല്പിക്കുന്നു

  • @yamunarajkumar384
    @yamunarajkumar384 3 หลายเดือนก่อน +4

    ജോയിയുടെ പേരിൽ പുതിയ ബക്കറ്റു പിരിവ് അതും മുക്കും

  • @mohananpg368
    @mohananpg368 3 หลายเดือนก่อน +3

    എവിടെ ആപത്ത് നടക്കാൻ പോയാലും മുൻകൂട്ടി അറിഞ്ഞ്

    • @mohananpg368
      @mohananpg368 3 หลายเดือนก่อน +1

      രക്ഷാപ്രവർത്തനം നടത്തുന്ന രക്ഷാപ്രവർത്തകർ മേയർക്ക് ഇല്ലായിരുന്നോ

  • @machan-eu7no
    @machan-eu7no 3 หลายเดือนก่อน +6

    അതിൽ നിന്നും കയ്യിട്ട് വാരാൻ ആണോ

  • @anithakoshy802
    @anithakoshy802 3 หลายเดือนก่อน

    Arya👍👍

  • @yamunarajkumar384
    @yamunarajkumar384 3 หลายเดือนก่อน +2

    നാണമില്ലേ കൊന്നിട്ടു പത്തു ലക്ഷം

  • @sherlymathew4845
    @sherlymathew4845 3 หลายเดือนก่อน

    ആ തോട്ടിൽ madam ഒന്ന് ഇറങ്ങാമോ,with security യോട് കൂടി please.

  • @ittoopunnicheeran4612
    @ittoopunnicheeran4612 3 หลายเดือนก่อน

    അതാണ് പ്രധിനിതി

  • @Saidalavisaidalavi-xj6ds
    @Saidalavisaidalavi-xj6ds 3 หลายเดือนก่อน

    ഉണ്ടാകാതിരിക്കണമെങ്കിൽ കോർപ്പ്രേഷനിൽ കഴിവും പ്രാപ്തിയുമുള്ള ഒരു മേയർ അധികാരമേൽക്കണം നിലവിലുളള മേയർക്ക് അനി ന്ന് കഴിയില്ല

  • @aswathyarts2896
    @aswathyarts2896 3 หลายเดือนก่อน

    ഇതിന്റെ പതിലൊന്നുരൂപ വേണ്ടാരുന്നല്ലോടി അത് ക്‌ളീൻ ചെയ്യാൻ

  • @sherlymathew4845
    @sherlymathew4845 3 หลายเดือนก่อน +1

    ഇവൾ ഏതാ? ജീവന് പകരം 10ലക്ഷത്തിൻ്റെ വീടോ?

  • @aswathyarts2896
    @aswathyarts2896 3 หลายเดือนก่อน

    അടുത്ത് ആരേലും ചക്കുംപോൾ മതിയടി അടുത്ത ഇടപെടൽ

  • @manjushavimala9242
    @manjushavimala9242 3 หลายเดือนก่อน

    മേയർ സ്വന്തം കൈയ്യിലെ കാശ് മുടക്കി വീടുവെച്ചു കൊടുത്തു അന്തസ് കാണിക്കുക

  • @IndhiraNarayan
    @IndhiraNarayan 3 หลายเดือนก่อน

    അത് നിന്റെ കയ്യിലുള്ള പണം ആയിരിക്കണം വീട് വെച്ച് കൊടുക്കാൻ കുറെ തട്ടിപ്പും വെട്ടിപ്പും നടത്തിയതല്ലേ കാശ് കുറെ കാണും അതിൽ നിന്ന് കുറച്ച് ജോയിയുടെ വീട്ടുകാർക്ക് കൊടുക്കു ആ പാവങ്ങൾ എങ്കിലും രക്ഷപ്പെടട്ടെ എന്നാലും രാജിവെക്കില്ല

  • @KaleshK-ux1ck
    @KaleshK-ux1ck 3 หลายเดือนก่อน

    Kopp nalkum

  • @IndhiraNarayan
    @IndhiraNarayan 3 หลายเดือนก่อน

    വീട് വെച്ച് കൊടുക്കാൻ വിചാരിച്ചിരിക്കുന്നത് റെയിൽവേയുടെ പണം കിട്ടും എന്നു മോഹിച്ചല്ലേ റെയിൽവേ അടുത്തുനിന്നും പണം അടിച്ചുമാറ്റാം എന്ന് കരുതി അല്ലേ അല്ലെങ്കിൽ സ്വന്തം കയ്യിൽ നിന്ന് കാശ് എടുത്തിട്ടാണോ വീട് വയ്ക്കുന്നത് ഇപ്പോൾ പഴയ ജനങ്ങളെല്ലാം എല്ലാം നിരീക്ഷിച്ചിട്ടാണ് കാര്യങ്ങൾ പറയുന്നത് ഒരുവിധത്തിലും നിനക്ക് രക്ഷപ്പെടാൻ പറ്റുന്ന തോന്നുന്നില്ല കേസ് കോടതിയിലാണ് അന്യായം കാണിച്ചാൽ തെറ്റ് ചെയ്താൽ ശിക്ഷ കൊടുക്കണം അതാണ് കോടതിയുടെ നിലപാട് അതു കോടതി സത്യസന്ധമായി നിറവേറ്റും എന്ന് വിചാരിക്കുന്നു നീയങ്ങനെ പുണ്യാളത്തി ആവണ്ട

  • @udayakumar8443
    @udayakumar8443 3 หลายเดือนก่อน

    Joyiyee thirichu kodukan pattumo

  • @udayakumar8443
    @udayakumar8443 3 หลายเดือนก่อน

    Ee malinyathine illathakkanam

  • @SumaSuma-ir5vm
    @SumaSuma-ir5vm 3 หลายเดือนก่อน

    Eppozenhilum.koduthal.mathiyo.thonnumbol.10lakh.um.veedum.ippolaver.enthu.kazikkum.kasu.kodukkunnathuvareyulla chilavu ammayuda aru vahikkum .

  • @jyothishkumar5612
    @jyothishkumar5612 3 หลายเดือนก่อน

    Ivar naadinte saapam😢

  • @udayakumar8443
    @udayakumar8443 3 หลายเดือนก่อน

    Poyi bus service thadaspeduthan nooku athanu ningalku pattiya pani

  • @VishnuKovoor-eg8bo
    @VishnuKovoor-eg8bo 3 หลายเดือนก่อน

    Naanamille .ningalkk .