ഏല്ലാവർക്കും ഉണ്ടാക്കി കൊടുക്കണം. പക്ഷെ അല്പം നിങ്ങൾക്ക് വേണ്ടി ആദ്യം മാറ്റി വെക്കണം😘💕💕💃

แชร์
ฝัง
  • เผยแพร่เมื่อ 20 ต.ค. 2024

ความคิดเห็น • 87

  • @kavyasreesarin2263
    @kavyasreesarin2263 27 วันที่ผ่านมา

    Superb video. e video kandirikkunnath thanne oru happiness aanu.keep going ❤.

  • @jaybeesstarskalady6753
    @jaybeesstarskalady6753 หลายเดือนก่อน

    ഒരു video തീരുമ്പോൾ സങ്കടമാണ്. കാരണം ഇത് കേട്ടു കൊണ്ടിരിക്കാൻ നല്ല സുഖമാണ്.❤❤❤❤

  • @annmathews7160
    @annmathews7160 2 หลายเดือนก่อน +1

    I was an introvert till PG .. got school first in 10th ,12th .. university rank in B Tech and M tech .. got job as assistant professor also .. 3 years worked in engineering college ..njan oru nalla extrovert aayi.. pinne jeevatham oru tholviyayi.. left the job for marriage bcz f distance .. again got a job in small firm .. again left the job for baby sitting ., ippol enthu cheyyanamnu ariyathe vittilirikuva.. dint imagine at all in my whole life I need to spent my life only to do household work and sacrifice my life so all else in the family can live their life to the fullest .. never had any health problems till I was working after sitting 2 years in house ippol every week I visit hospital for various reasons ..

    • @Senthilswethafamily
      @Senthilswethafamily  2 หลายเดือนก่อน

      Eda try getting back to work...🥰never compromise ur happiness or career on anything which u will regret later🥰🥰😘 children will grow dear its ok to find ur happiness 🥰🥰🫂

  • @Sufiyanvlogs-x2w
    @Sufiyanvlogs-x2w หลายเดือนก่อน

    New subscriber ആണ്. ✨ഒരുപാട് ഇഷ്ടം മാണ് ടീച്ചർ ❤love you 😍ഇനിയും നല്ല നല്ല വീഡിയോ സ് പ്രതീക്ഷിക്കുന്നു 🤍🤍

  • @deepa777-n3j
    @deepa777-n3j 2 หลายเดือนก่อน +1

    Love ur videos.keep going ❤❤❤

  • @nidheeshmnmn3
    @nidheeshmnmn3 2 หลายเดือนก่อน +3

    നല്ല വീഡിയോ ശരിക്കും Introvert എന്നത് ഒരു അടഞ്ഞ അവസ്ഥ തന്നെ അല്ലേ Eg വീട്ടിൽ ആരെങ്കിലും പുറത്തു നിന്ന് വന്നാൽ പോലും അവരോട് നന്നായി സംസാരിക്കാൻ പോലും സാദിക്കില്ലIntrovert എന്ന അവസ്ഥയിൽ നിലനിൽക്കുംമ്പോൾ എന്നാൽ introvert കൾക്ക് തൻ്റെ ഉള്ളിൽ നടക്കുന്ന അവസ്ഥ തിരിച്ചറിയാൻ സാദിക്കുന്നു അവർ അവരെ തന്നെ സ്വയം നിരീക്ഷിക്കുന്നു ഈ നിരീക്ഷണത്തിൽ വിവേകം കൂടി ഉൾപ്പെടുത്തുംമ്പോൾ ആണ് അവർക്ക് Introvert എന്ന അവസ്ഥയെ അതിജീവിക്കാൻ സാദിക്കുന്നത് അത്തരത്തിൽ വിവേകം ശരിയായ രീതിയിൽ ഉപയോഗിക്കുംമ്പോൾ എന്താണ് തനിക്ക് ശരിക്കും വേണ്ടത് എന്നത് അയാളിൽ തെളിഞ്ഞു വരുന്നു ഈ തെളിച്ചത്തിൽ Introvert എന്ന അവസ്ഥയെ അയാൾ ഭേദിക്കുന്നു അവിടെ മുതൽ അയാളിൽ എപ്പോഴോ നിലച്ചുപോയ പരിണാമപ്രക്രിയ തടസമില്ലാതെ ഒഴുകാൻ തുടങ്ങുന്നു ആ പരിണാമപ്രക്രിയ ആളെ ഉയരം ങ്ങളിലേക്ക് എത്തിക്കുന്നു പിന്നെയും അയാളിൽ പരിണാമം തുടർന്നുകൊണ്ടേ ഇരിക്കുന്നു ശരിക്കും Introvert എന്ന അവസ്ഥ പരിണാമത്തിൻ്റെ തടസമാണ് അത് വിവേകത്തോടെ ദേദിക്കുവാൻ എല്ലാ Introvert കൾക്കും കഴിയും പിന്നെIntrovert എന്ന അവസ്ഥ ആ മനുഷ്യനിൽ ഇല്ല

  • @divyaunni4411
    @divyaunni4411 หลายเดือนก่อน +1

    Hi chechi

  • @smijarejith5033
    @smijarejith5033 หลายเดือนก่อน

    U r very very motive and Iam very happy ❤❤❤❤❤

  • @priyasukumaran7694
    @priyasukumaran7694 2 หลายเดือนก่อน

    Super വീഡിയോ ❤️👍

  • @Pravisha456
    @Pravisha456 2 หลายเดือนก่อน

    Innu mrng l thudagiyetha mam te video... Orupad helpfull annu, subscribe cheithu, 3,4videos kandu ellam enne polulla vittammamark othiri helpful annu.. Thank you

  • @anithabalasubramanian7113
    @anithabalasubramanian7113 2 หลายเดือนก่อน +2

    Are you from Chathannoor?

  • @hijusajukv9297
    @hijusajukv9297 2 หลายเดือนก่อน

    Sss,janoru introvert aayirunnu ente college day ellam,enne kurichu mattu kuttikal parayunnathu aa samsarikkatha kutty ennanennu jan kure kazhinjanu jan ariyunne, But jan three or four friend s node nannayi samsarikkumayirunnu
    After marriage kazhinju 8 varshathinu shesham jan veendum padikkaan poyi,B.ed eduthu, appozhanu jan nannayi samsaarichu thudangiye,
    Samsariche pattu,karanam school il pokende ,kuttikalkoru nalla teacher akende😂
    Angine 1p Y Ears n mump adachu adachu vacha pg books ellam eduthu padichu ,3 thavana Set ezhuthi, first il onnumilla,2nd oru mark in poyi,3 rd time nalla mark ode passayi.
    Veendum padikkanulla moham ,ippol kuttikale padippikalum , psc kk padikkukayum cheyyunnu😊 ,ippo othiri frnds und from tvm to ksgd
    Ningalde words so inspiring,ithu polulla friends ne enikk othiri ishtamanu,❤
    InnaleA kande🎉
    Padanam,ella video lun oro pattu❤❤❤❤

    • @Senthilswethafamily
      @Senthilswethafamily  2 หลายเดือนก่อน

      So happy to read this....sure will include more songs🥰🥰🫂🫂

  • @OntheWay2Dreams
    @OntheWay2Dreams 2 หลายเดือนก่อน +3

    It's only 2/3 days I started to watch your videos Mam, But your are really inspiring..especially 3Am routines..I am a ugc net aspirant preparing for this exam after 9 yrs of completing PG,and in this video your experience of Net was really a motivation..this june 2024 exam was my 3rd attempt..I really tried well..but the exam got cancelled..now reexam..really in a situation of depression..Mam please try to add more motivational videos🙏

    • @Senthilswethafamily
      @Senthilswethafamily  2 หลายเดือนก่อน +3

      Never give up dear...u will definitely clear it this time🥰❤ as I said I lost all hope when I didn't clear aft all the preparation in just 1% of marks ...bt being determined i could clear it the next time.. if not life would have been so different...so trust me ...u will do it this time🙌👍 beleive in urself 🥰😘😘😘

    • @OntheWay2Dreams
      @OntheWay2Dreams 2 หลายเดือนก่อน

      @Swetha_Senthil Thank you Mam,please try to add more motivational videos..

  • @BeenaMadhavan
    @BeenaMadhavan หลายเดือนก่อน

    Orupade eshtam❤

  • @Prajisha-y5m
    @Prajisha-y5m 2 หลายเดือนก่อน

    innanu video first time kanunathu .appo thanne ishtapettu . ❤ Subscribe cheythu ta.nalla potential ulla alanu theerchayayum uyarangalil ethum.

  • @SafaThasni-jc5vy
    @SafaThasni-jc5vy หลายเดือนก่อน

    ♥️♥️

  • @SuryaSubhash-tg1fm
    @SuryaSubhash-tg1fm หลายเดือนก่อน

    Super video teacher ❤

  • @rincybinoj8962
    @rincybinoj8962 2 หลายเดือนก่อน +1

    How beautifully presented feel good hearing yr presentation ❤

  • @devips4639
    @devips4639 2 หลายเดือนก่อน +3

    ഞാൻ ടെയിനിൽ കണ്ടിട്ടുണ്ടെന്നു തോന്നുന്നു ഇൻർ സിറ്റിയിൽ ഞാൻ സെക്രട്ടേറിയറ്റ് ജീവനക്കാരിയാണ്

  • @IndhujaK-e5t
    @IndhujaK-e5t 2 หลายเดือนก่อน

    നല്ല വീഡിയോ ❤njhan new subscriber ആണ്.

  • @jasnajasu4953
    @jasnajasu4953 2 หลายเดือนก่อน

    Self love kudumbo selfish aakumo mam.
    Super talk mam.expecting more videos❤❤❤❤

    • @Senthilswethafamily
      @Senthilswethafamily  2 หลายเดือนก่อน

      Never da...both are completely different 🥰🥰will do a video on that

  • @swapnasparadise6984
    @swapnasparadise6984 2 หลายเดือนก่อน

    Swethaaa..Adipoli vlog..Ente pala doubtsum neengi..❤

  • @jishashaji2324
    @jishashaji2324 2 หลายเดือนก่อน

    ഇഷ്ടപ്പെട്ടു ചേച്ചിയെ ഒരുപാട്. 👍

  • @freetimewithabha6613
    @freetimewithabha6613 2 หลายเดือนก่อน

    Really great ❤

  • @reshmam1083
    @reshmam1083 2 หลายเดือนก่อน

    Orupad sneham ❤

    • @Senthilswethafamily
      @Senthilswethafamily  2 หลายเดือนก่อน

      Angotum orupaadu sneham🥰🥰🥰😘😘

  • @buteefool
    @buteefool 2 หลายเดือนก่อน +1

    Wow! Such a nice video ❤

  • @dhruvrasa4432
    @dhruvrasa4432 2 หลายเดือนก่อน +1

    പഠിപ്പിക്കുന്ന സബ്ജെക്ട് ഏതാണ്.

    • @Anjumol-b5f
      @Anjumol-b5f 2 หลายเดือนก่อน +1

      Subject - music ❤️padippikkunnathu Kollam sn womens college..

  • @duamariyamsv97
    @duamariyamsv97 2 หลายเดือนก่อน

    Super mam

  • @aiswaryaasokan2007
    @aiswaryaasokan2007 2 หลายเดือนก่อน

    Adipoly anetta..... Chanel ❤

  • @shefinashefinashan8313
    @shefinashefinashan8313 2 หลายเดือนก่อน

    Kollathu aathu college aanu pakippikkunne

  • @shruti1880
    @shruti1880 2 หลายเดือนก่อน

    Mam,being an introvert, am motivated by your videos

  • @MidhilaSanu
    @MidhilaSanu 2 หลายเดือนก่อน

    Hi mam

  • @sangeethanair4939
    @sangeethanair4939 2 หลายเดือนก่อน

    Good one

  • @lijokmlijokm9486
    @lijokmlijokm9486 2 หลายเดือนก่อน

    ഹായ് മോൾ സുഖമാണോ ❤

  • @hijusajukv9297
    @hijusajukv9297 2 หลายเดือนก่อน

    U tube loode padanam ketto,aa positive jangalilekkum varunnund

  • @lekhaanil8045
    @lekhaanil8045 2 หลายเดือนก่อน

    ❤ super

  • @sheronbaby3893
    @sheronbaby3893 2 หลายเดือนก่อน

    Please do day in my life on working day

    • @Senthilswethafamily
      @Senthilswethafamily  2 หลายเดือนก่อน

      th-cam.com/video/Cv9Zzcrp2fA/w-d-xo.htmlsi=xFWRqQcRwUO_5NCt
      Pls check da kuree cheythitund in our channel 🥰😘

  • @aryasanjay-yc8ch
    @aryasanjay-yc8ch 2 หลายเดือนก่อน

    Swetha enne manasilaayo njan Arya aanu .Bsc chemistry sn women .nammal orumicha poyirune. Nalla positive vibes aaneda ninte vlogs😊 pandathe pole thanne

    • @Senthilswethafamily
      @Senthilswethafamily  2 หลายเดือนก่อน

      S da theerchayayum orma und..sughamanoda
      🥰🥰 thankyou so much dear...❤️🥰🥰🥰🥰

    • @aryasanjay-yc8ch
      @aryasanjay-yc8ch 2 หลายเดือนก่อน

      ​@@Senthilswethafamilysugam aaneda

  • @rekharajeevan4767
    @rekharajeevan4767 2 หลายเดือนก่อน +1

    എന്റെ മോ ളെ സമ്മതിച്ചിരിക്കുന്നു.ടീച്ചറാണെന്ന് മനസ്സീലായി എങ്കിലും ഉള്ളിൻറുള്ളിൽ മോളെന്ന് ഒരു വിളി ഈ വീഡിയോ കാണുമ്പോൾ ഉടനീളമുണ്ടായി.എന്ത് സന്തോഷമാണെന്നോമുഴുവനും കണ്ടു.ഓരോ കാര്യം പറയുമ്പോഴുംനല്ല കൗതുകവും സന്തോഷവും എൻെറ മുഖം താമര പോലെ വിടർന്നു വിടർന്ന് വന്നു.ഞാൻ കുറെ നാളായി എന്നിലുള്ള കഴിവിനെ ഉണർത്താൻ പരിശ്രമിക്കുന്നതിൻറെ ഭാഗമായി കുറെ വീഡീയോസും ജീവിതവിജയം നേടിയവരുടെ അനുഭവങ്ങളും കാണുകയും മനസ്സിലാക്കുകയും ചെയ്യുന്നുണ്ട്.ഇന്ന് ആദ്യമായി മോളുടെ വീഡിയോസ് കാണുന്നു.പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷം. എനിക്കുള്ള കുറെ സംശയങ്ങളൊക്കെ മിറിയതുപോലെ.ഒരുപാട് ഒരുപാട് ഇഷ്ടമായി.അഭിനന്ദനങ്ങൾ..രണ്ട് വരി പോലും കമ്മൻറ് ഇടാത്ത ഞാൻ ദൈവമേ. അറിയാതെ ഉള്ളിൽ നിന്ന് ഇത്രേം വന്നുപോയി.ജീവിതത്തിൽ ഒന്നും നേടാൻ കഴിയാതെ വിഷമിക്കുന്നവർക്കെല്ലാം മോളുടെ വാക്കുകൾ ഒരു അനുഗ്രഹമായിരിക്കും.❤❤❤❤❤

    • @Senthilswethafamily
      @Senthilswethafamily  2 หลายเดือนก่อน

      Thankyou so much ithrem paranju e comment ittathinu....mol thanneyanu enitanu tchr ayathu...molenu vilichal mathitto...othiri sneham🥰😘🫂🫂🫂

  • @lijokmlijokm9486
    @lijokmlijokm9486 2 หลายเดือนก่อน

    ലൈക്‌ 62

  • @deepaspassion
    @deepaspassion 2 หลายเดือนก่อน

    ❤❤നന്നായി

  • @psc-mylifemydecisions3798
    @psc-mylifemydecisions3798 2 หลายเดือนก่อน

    Which is your subect??

  • @Vanduuvandana
    @Vanduuvandana 2 หลายเดือนก่อน

    Chechi anchoring cheyundo raj music il🤔

  • @bhavanasuresh1645
    @bhavanasuresh1645 2 หลายเดือนก่อน

    🥹🙂❤👍

  • @Deepasiv
    @Deepasiv 2 หลายเดือนก่อน

    ഞാനും കുറച്ച് motivated ആയി.ഞാൻ extrovert ആണ്.മാറണംself love try cheyanam

    • @Senthilswethafamily
      @Senthilswethafamily  2 หลายเดือนก่อน +1

      Maarendada being extrovert isn't a prb at all but self love is so important....just practice that🥰😘😘

  • @anisharg6560
    @anisharg6560 2 หลายเดือนก่อน

    ❤❤❤❤

  • @revathy98revu29
    @revathy98revu29 2 หลายเดือนก่อน