ആഗ്രഹിക്കുന്നത് നേടാം ആഗ്രഹം ഉപേക്ഷിക്കാതിരുന്നാൽ😍😍

แชร์
ฝัง
  • เผยแพร่เมื่อ 18 ต.ค. 2024

ความคิดเห็น • 96

  • @ayaanpulikkal3991
    @ayaanpulikkal3991 2 หลายเดือนก่อน +11

    Super മോട്ടിവേഷൻ 👍🏻🥰..
    ഞാൻ 17 വർഷത്തിന് ശേഷം ഒരു ടീച്ചർ കോഴ്സ് ന് ചേർന്ന്.. Age ആയി എന്ന് പറഞ്ഞിട്ട് വീട്ടിലെ കാര്യങ്ങൾ മാത്രം നോക്കി നടക്കാൻ താല്പര്യം ഇല്ല. Teaching വളരെ ഇഷ്ടം ആയിരുന്നു.. ഒരുപാട് crisis ലൂടെ കടന്നു പോയി.. ഇനി മുന്നോട്ട്......
    ഓരോ വീഡിയോസും ഓരോ തരത്തിലുള്ള മോട്ടിവേഷൻ thank you..
    ഇപ്പോ രാവിലെ 4 മണിക്ക് അലാറം വെച്ചാലും ഉടൻ എണീക്കാൻ കഴിയുന്നു..

    • @Senthilswethafamily
      @Senthilswethafamily  2 หลายเดือนก่อน +2

      So happy to see this comment...🥰🥰🥰hatsoff to ur determination 🥰🥰keep going 😘

  • @priyasubu3343
    @priyasubu3343 2 หลายเดือนก่อน +19

    Raavile eneekkan പറ്റുന്നില്ല എന്ന് പറയുന്നവർക്ക് വേണ്ടി ഒരു tip പറയട്ടെ..... Alarm വച്ചിട്ട് അത് അടുത്ത് വയ്ക്കരുത്... നമ്മുടെ കയ്യെത്തുന്ന ദൂരത്തു (phone വാച്ച് ഏതിലാണോ alarm ) വയ്ക്കരുത്..... നമുക്ക് കുറച്ചു step എണീച്ചു നടന്നു പോയി off ആക്കുന്ന രീതിയിൽ vaikkuka,,, alarm വയ്ക്കുമ്പോൾ 3.30 എണീക്കണം എങ്കിൽ 3.15 alarm,,, pinne 3.20, 3.25,,pinne 3.30...ഇങ്ങനെ vaikkuka...... Alarm ശല്യം ആകുമ്പോ നമ്മൾ എണീച്ചു പോയി അണക്കെണ്ടി വരുമ്പോ... ഉറക്കം pokum.... ആദ്യം alarm അടിച്ചു പോയി അണച്ചു വന്നു കിടന്നു ഉറങ്ങാം എന്ന് കരുതുമ്പോൾ അടുത്തത് അടിക്കും.... ഒരു പ്രാവശ്യം try ചെയ്തു നോക്ക് 👍👍👍👍🥰🥰❤️🥰🥰

    • @asishebi1228
      @asishebi1228 2 หลายเดือนก่อน

      Njan eneekkum പിന്നെയും പോയി കിടക്കും .മാറ്റാൻ ഒരുപാട് നോക്കി😢

    • @Senthilswethafamily
      @Senthilswethafamily  2 หลายเดือนก่อน +2

      Pinne kidakkarutheda....pinne kidannal poi 😊😊sheriyakum keep trying ..😊

    • @asishebi1228
      @asishebi1228 2 หลายเดือนก่อน +1

      @@Senthilswethafamily കട്ടിൽ കാണുമ്പോ🥺

    • @tomeldo2348
      @tomeldo2348 2 หลายเดือนก่อน +2

      ​@@asishebi1228താൻ വിഷമിക്കണ്ടടോ തന്റെ ജീവിത്തിൽ ഇങ്ങനെ ഉറങ്ങാൻ പറ്റുന്നത് ഉത്തരവാദിത്തങ്ങൾ കുറവായതുകൊണ്ടും ഒത്തിരി സമാധാനം ഉള്ളതും കൊണ്ടാണ് ഇങ്ങനെ ഉറങ്ങാൻ കഴിയുന്നത് അതൊരു നല്ല കാര്യമല്ലേ 😅😅😅

    • @krishnajasreelesh4339
      @krishnajasreelesh4339 2 หลายเดือนก่อน +1

      Njn alarm adicha kekka polum ella😢

  • @fathimabeevi6422
    @fathimabeevi6422 2 หลายเดือนก่อน +1

    നമ്മുടെ ആഗ്രഹങ്ങൾ സഫലമാകാൻ നമ്മൾ ഒരുപാട് efforts എടുക്കണം...... എൻ്റെ കല്യാണം 19വയസ്സിൽ കഴിഞ്ഞൂ... ഞാൻ ഡിഗ്രിക്ക് പഠിക്കുമ്പോൾ .. ഞാൻ പെട്ടെന്ന് തന്നെ pregnant ആയി എൻ്റെ പഠിത്തം നിന്ന് പോയി..English literature ആയിരുന്നു... പക്ഷെ ഇംഗ്ലീഷ് അത്ര വല്യ ഇഷ്ടം ഇല്ലായിരുന്നു... പഠിത്തം നിന്ന് പോയത് നല്ല വിഷമം ആയി... ഞാൻ മോൾക്ക് രണ്ട് വയസ്സ് ആയപ്പോൾ എനിക്ക് ഇഷ്ടം ഉള്ള political science റെഗുലർ ആയി തന്നെ Calicut University നിന്ന് റാങ്കോടെ പാസ്സ് ആയി... ഞാൻ അടുത്ത വർഷം തന്നെ പിജിക്ക് ജോയിൻ ചെയ്തു... പിജി first semester padikkumbol തന്നെ NET qualified ആയി.... സാഹചര്യം എങ്ങനെ aayalum സ്വപ്നങ്ങൾ കൈ വിടരുത്.. ഒരിക്കൽ വിട്ടാൽ പിന്നെ അത് അകന്ന് അകന്ന് പോവും......

    • @Senthilswethafamily
      @Senthilswethafamily  หลายเดือนก่อน

      Congratulations on all ur achievements 😘🥰🫂hope u fullfill all ur dreams😘🥰🫂

  • @Lichukitchen
    @Lichukitchen 2 หลายเดือนก่อน +4

    ഞാൻ ആഗ്രഹിച്ചപ്പോലെ എന്റെ ഈ 39 വയസ്സിൽ എനിക്ക് കിട്ടി ഒരു സമ്മാനം. പക്ഷേ ഒത്തിരി വെല്ലുവിളികൾക്കിടയിൽ ഞാൻ തകർന്ന് ഇരിക്കുമ്പോഴാണ് എനിക്ക് ധൈര്യം തരാൻ ദൈവത്തിന്റെ രൂപത്തിൽ എനിക്ക് ഈ ബെസ്റ്റിയെ കിട്ടിയത് 🙏🏼🙏🏼

    • @Senthilswethafamily
      @Senthilswethafamily  2 หลายเดือนก่อน +1

      Angane onnum parayaruthu...nannai prarthiku...be confident in urself....baki ellam thaane varum🥰

    • @DivyasunilRayirathil
      @DivyasunilRayirathil 2 หลายเดือนก่อน +1

      Satym paranjaa njan ake takarnn irikkunna oru timing aada....ee oru timil iyalde oro vediosum...really entha parayua ....no words

    • @leenarchandran
      @leenarchandran 2 หลายเดือนก่อน

      Njhanum 39 thozhilrahitha.
      MABEd English...psc kku eranghitthirichadu..valare vaikkeettu... financial crisis..2 kids... Alcoholic husband.. working in IT sector....peace of mind athu nashtapettittu..naalukal eere aayi....padikkanulla oru confidence nastapettu..dear sis❤ enthelum oru solution parayu...adhyam peace..pinne joli...athanippo I was searching..

    • @DivyasunilRayirathil
      @DivyasunilRayirathil 2 หลายเดือนก่อน +1

      @@leenarchandran mm...namuk aloych enthenkilum cheyyada.daivm kude undenkil miracle will happen

  • @aswathyms5673
    @aswathyms5673 2 หลายเดือนก่อน +3

    Oru chodyam mathram... Ithrayum naal evide aayirunedo.. Onu nerathe ee manoharamaya voiceil koode ulla motivation kitiyurenkil njangalil palarudeyum jeevithathil velli velicham nerathe kitiyene.. Hmmm... Elathinum athinte samayam undalo daasa...🤗... Aa thiraku pidicha jeevithathil ninum ithiri samayam ithu pole ulla motivationu vendi kaathirikuna njangale pole ullavarku tharanam... Thirichu tharan likeum positive commentsum mathrame ullu.. Teachernum kudumbathinum Sarva Mangalam Bhavanthu 🙏

  • @ammusssunshine8465
    @ammusssunshine8465 2 หลายเดือนก่อน +1

    Chechee enikum eshta you tube chanel. Epom psc padikuva. Any advice for me gov job kitiyal you tube patilanu parayunu. Enik gov jobum you tube chanelum randum othiri eshta. Oru mich kondovam patille

    • @Senthilswethafamily
      @Senthilswethafamily  2 หลายเดือนก่อน +1

      Eda be consistent and determined crack psc....baki ellam set akum🤗🥰🥰🥰

    • @ammusssunshine8465
      @ammusssunshine8465 2 หลายเดือนก่อน

      Thank u chechi. I will try my best. Epom upsa exam kazhinju kurch negatives vannu poyi

  • @tintuajith9162
    @tintuajith9162 หลายเดือนก่อน

    Dear, T Vshows കണ്ടിരുന്നു, youtube ൽ പരിചയമുള്ള മുഖം കണ്ടു, watch ചെയ്തു. tips helpful,ഇപ്പോ വലിയ ഇഷ്ടം

  • @anithashaji5501
    @anithashaji5501 2 หลายเดือนก่อน +1

    Midukki.Nannayi paranju❤❤❤👍

  • @deepa777-n3j
    @deepa777-n3j 2 หลายเดือนก่อน

    Sweet voice and beautiful smile ❤❤❤

  • @29jiroshni
    @29jiroshni 2 หลายเดือนก่อน

    Highly inspiring videos dear Swetha❤️🥰👍.Njann e channel kaanan thudangiyittu one week aayittullu.first video kandappol thanne entho oru prethyekatha thonni.pinne munu,nalu videos annu thanne kandu appol manasilayi nammal randu perum thammillulla kurachu similarities.mainly njanum kollamkaariyaanu❤❤, teacher and also Kuwait laanu njaan (ufm kelkarundaayirunnu)appol aa boond kuduthal strong aai.thank you so much Swethaji for your inspiring videos . Keep going.God bless and help us all.

    • @Senthilswethafamily
      @Senthilswethafamily  2 หลายเดือนก่อน

      So happy to see this comment...u fm ketirunnu ennathilum santhosham🥰🥰🙌🙌🙌koode undavanam 🤗🤗

    • @29jiroshni
      @29jiroshni 2 หลายเดือนก่อน

      @@Senthilswethafamily Sure🙏❤️👍

  • @daivik98
    @daivik98 2 หลายเดือนก่อน +2

    Sound sooper dear.❤ Njjn 3.30 ku enekunna.alatooo...enik ur vdo istanuutoooo...

    • @Senthilswethafamily
      @Senthilswethafamily  2 หลายเดือนก่อน

      Atheyoo welcome to the family of 3.30am🥰🥰🥰🥰😊

  • @jasnajasu4953
    @jasnajasu4953 2 หลายเดือนก่อน

    Nalla rasanmnndd nigalde samsaram kelkkan❤❤

  • @dsafuntaste3756
    @dsafuntaste3756 2 หลายเดือนก่อน +2

    Hi.. ma'am..njan B.ed Qualification,TTC, യോഗ്യത ഉള്ള ആളാണ്. കല്യാണം കഴിഞ്ഞ് 10വർഷം ആയി. ഒരു മോളുണ്ട് 8വയസ്സ്.husband ഗൾഫിൽ.
    എന്നെ ജോലിക്ക് വിടില്ല.. അതിനു പകരം. ഞാൻ 5വർഷം മുമ്പ് ഒരു ബിസ്സിനസ്സ് തുടങ്ങി. കേക്ക് മേക്കിംഗ്.epol അല്പ്പം സ്ലോവിൽ ആണ്.. കച്ചവടം.
    എല്ലാത്തിനും ഉപരി.. കുടുബം husband ആരും ജോലിക്ക് പോകാൻ സമ്മതിക്കുന്നില്ല.husband അല്പ്പം സംശയ രോഗം ഉള്ള കൂട്ടത്തിൽ ആണ്. മടുത്ത് കുഞ്ഞിനൊപ്പം മരിക്കാൻ പോയ ടൈമിൽ ആണ്.video കണ്ടത്. മനസ്സിന് ഒരുപാട് ആശ്വാസം ആയി.mamminodu സംസാരിക്കണം എന്ന് ഉണ്ട്.
    ഞാൻ epolum നോർമൽ ആയിട്ടില്ല.
    ബിസിനസും എനിക് നന്നായി കൊണ്ടു പോകുവാൻ sadikkum.but, നല്ല പോലെ ഞാൻ പിന്നിലോട്ടു പോകുന്നു.
    എനിക് ഞാൻ ആകണം എന്ന് ഉണ്ട്.e videos eannea help cheaum എന്ന് ഞാൻ വിശ്വസിക്കുന്നു.❤❤😢🙏
    നന്ദി.

    • @AshaRajesh-l5o
      @AshaRajesh-l5o 2 หลายเดือนก่อน +1

      Be positive . Take a good decision and go ahead. Best of luck😊

    • @dsafuntaste3756
      @dsafuntaste3756 2 หลายเดือนก่อน

      @@AshaRajesh-l5o tnqq

    • @Senthilswethafamily
      @Senthilswethafamily  2 หลายเดือนก่อน +1

      മനസ്സിന്റെ ശക്തി കൈവിടരുത്. ജീവിതം സന്തോഷകരമായി കൊണ്ടുപോകാൻ ഒരുപാട് വഴികൾ നമ്മുക്ക് മുന്നിൽ വരും, അതിന് മുമ്പ് മരിക്കാൻ തീരുമാനിച്ചാലോ...?നിങ്ങൾ വളരെ കരുത്തുള്ള ഒരാളാണ് ആ ശക്തി തിരിച്ചറിയാതെ പോകരുത് ഉറപ്പായും വിജയിക്കും.ഫാമിലി പ്രശ്നം കുടുബത്തിലെ മറ്റുള്ളവരുമായി സംസാരിച്ചു പരിഹരിക്കാൻ ശ്രമിക്കുക, എല്ലാം ശരിയാകും ദൈര്യമായിരിക്കു...go ahead with ur cake business dear.. patumenkil veetil thanne tuition eduku...when u interact with children apo thanne santhosham kittum...nammal jayichu kanichu kodukkumbo chuttumullavar okke maarikolum...instail msg cheyeda I'll be always there as a good friend🥰🥰🥰😘🫂🫂🫂instagram.com/swethasenthilvibes?igsh=MWo3am1oMnFucXAwNA== my insta id

    • @dsafuntaste3756
      @dsafuntaste3756 2 หลายเดือนก่อน +1

      @@Senthilswethafamily thanku Mam.. good morning.. Insta ഉണ്ടായിരുന്നു. അതിപ്പോൾ use cheayyan samadikilla..hus.. എൻ്റെ+2കാലഘട്ടം മുതൽ ട്യൂഷൻ എടുത്തിരുന്നു.. കല്യാണം ആയപ്പോൾ നിർത്തി.35, 40കുട്ടികൾ ഉണ്ടായിരുന്നു.epol തുടങ്ങാൻ പോയപ്പോൾ..husbandintea പേരിലുള്ള വീട്ടിൽ തുടങ്ങാൻ പാടില്ല എന്ന്. പിന്നോട്ട് ഞാൻ ഇനി ഇല്ല.. 2മാസം ആയി. ചിലവിനും തരുന്നില്ല.first എനിക് baking അല്പ്പം meachapeaduthanam ഇല്ലെങ്കിൽ economically ഞാൻ ഒരുപാട് ടെൻഷൻ ആവും. എല്ലാം ഒകെ ആവും എന്ന് ഒരു വിശ്വാസം ഉണ്ട്.but, ചില ടൈമിൽ മനസ്സ് പൊട്ടി thearichu പോകുന്നു. കുഞ്ഞിനോട് bhayagaramai deashyapeadunnu. വെറുതെ ഇരിക്കും.. കുറേ ടൈമിൽ. വീട്ടുകാരോട് സംസാരിച്ചപ്പോൾ husbandintea ചിലവിൽ അല്ലേ,, കിടക്കുന്നത്. അവൻ പറയുന്നത് കേൾക്കണം ഇന്ന് പറഞ്ഞു. അച്ഛനും, ബ്രദറും. അവർക്ക് വീണ്ടും ഭാരം ആകുമോ എന്ന് അവര് ഭയക്കുന്ന polea തോന്നി. ഇനി അവരോട് പറയാനും ഇല്ല. eantea മോൾക്ക് ഒപ്പം എനിക് ജീവിക്കണം. ഇനി theajikkan വയ്യ.. ഇടക്ക് പതറി പോകുന്നു. എനിക് അതോന്നു മാറിയാൽ മതി.
      Reply തന്നതിനു ഒരുപാട് നന്ദി...🥰🙏🥰

    • @fadhiya113
      @fadhiya113 2 หลายเดือนก่อน +1

      be happy be positive ❤❤❤

  • @munispaperplate2080
    @munispaperplate2080 2 หลายเดือนก่อน +1

    Enthu rasanu chechiyude samsaram kettirikkan...namude koodapiarappu samsarikkunnathupole... Madipidichirikkumbol chechiyude vedio kaanum.. Athodu koodi madipampa kadakkum....❤❤❤... Njan oru psc job nu vendi try cheyyukayanu.. Athinulla tips onnu paranju tharo...

    • @Senthilswethafamily
      @Senthilswethafamily  2 หลายเดือนก่อน +1

      Thankyou so much dear 🥰🥰..just be consistent and determined....roomil kaanunna rethiyil I will crack psc ennu ezhuthi vaiku ...enth joliyani agraham athu designation ezhuthi kanunnarethiyil vaiku....u will work for it and will surely achieve 😘🥰🥰

    • @munispaperplate2080
      @munispaperplate2080 2 หลายเดือนก่อน

      Thank you somuch chechikutty🥰🥰🥰🥰​@@Senthilswethafamily

  • @bincysuresh4188
    @bincysuresh4188 2 หลายเดือนก่อน +1

    Hi chechi. chechiyude videos orupad motivationum positive energy tharunund .njan kg teacher ayirinnu but kurch naal carrier gap vannu athode laziness um. ithoke kanubozh veedum teacher job cheyan thonnunath .Aa ammayude story inspiration aun age is just a number. Thank you chechi

    • @Senthilswethafamily
      @Senthilswethafamily  2 หลายเดือนก่อน +1

      S s taking a break is ok da...bt never stop...go chase ur dreams🥰🥰

    • @bincysuresh4188
      @bincysuresh4188 2 หลายเดือนก่อน

      Thank you

  • @Lichukitchen
    @Lichukitchen 2 หลายเดือนก่อน +2

    മാനസികമായി ആകെ തകർന്നിരുന്നപ്പോൾ ആണ് എന്റെ ഈ സഹോദരിയെ കിട്ടിയത് thank you 🙏🏼❤️❤️🫂🫂

  • @aswathiknair1827
    @aswathiknair1827 2 หลายเดือนก่อน +1

    Very much inspiring 👏

  • @vijijayarajan9203
    @vijijayarajan9203 2 หลายเดือนก่อน +1

    Very inspired dear❤👍🙏

  • @DivyasunilRayirathil
    @DivyasunilRayirathil 2 หลายเดือนก่อน

    Oro vediosum vallaathe motivated da❤❤❤

  • @ayaanpulikkal3991
    @ayaanpulikkal3991 2 หลายเดือนก่อน +2

    Podcast ലൂടെ സംസാരിക്കുകയാണെങ്കിൽ 👍🏻ആയിരുന്നു 😊

  • @blissworld1448
    @blissworld1448 2 หลายเดือนก่อน

    Oru radio show kekkunna pole und.. Your words are flowing ❤ Amazing Teacher

  • @SaranyaSs-vc9mg
    @SaranyaSs-vc9mg 2 หลายเดือนก่อน

    Chechiyudea ella videosum valarea motivated videos anu.. Love u so much chechi❤

  • @swapnasparadise6984
    @swapnasparadise6984 2 หลายเดือนก่อน

    Swetha....nnum parayanilla..nalkkunal Adipoli aayi varunnu vlogs..eswaran anugrahikkatte❤

  • @shamsudeensahib
    @shamsudeensahib 2 หลายเดือนก่อน

    അനായാസമായ അവതരണം രസകരം.... വീട്ടിൽ കൊച്ചു വർത്താനം നടത്തുമ്പോലെ.. തുടർന്നു കേൾക്കാൻ തോന്നി. പതിനേഴു മിനിറ്റ് കഴിഞ്ഞപ്പോൾ സ്വന്തമായി എന്തെങ്കിലും ചെയ്യണമെന്ന തോന്നൽ😅😅😅😅

  • @DivyasunilRayirathil
    @DivyasunilRayirathil 2 หลายเดือนก่อน +1

    Thirich taran like. And positive comments matre ullu da❤

  • @ramaniashok482
    @ramaniashok482 2 หลายเดือนก่อน

    Good morning Good message ❤❤❤

  • @DivyasunilRayirathil
    @DivyasunilRayirathil 2 หลายเดือนก่อน

    Life is beautiful s...iyale kandapo thottu❤❤

    • @Senthilswethafamily
      @Senthilswethafamily  2 หลายเดือนก่อน

      So sweet...life is beautiful ❤️❤️❤️❤️😘🥰

  • @tejesnehasmagic3445
    @tejesnehasmagic3445 2 หลายเดือนก่อน

    👏🏻👏🏻👏🏻🎉🎉

  • @krishnendurakesh162
    @krishnendurakesh162 2 หลายเดือนก่อน

    ❤❤❤❤

  • @shinithapm7103
    @shinithapm7103 2 หลายเดือนก่อน

    Super💞

  • @sajihashim5155
    @sajihashim5155 2 หลายเดือนก่อน

    mam...❤❤

  • @05draparnasudheer39
    @05draparnasudheer39 2 หลายเดือนก่อน

    Nice. വയസ്സായി. ഇനി ഒന്നിനും വയ്യ. 24 മണിക്കൂറും റസ്റ്റ്‌ എടുക്കാം എന്നും പറഞ്ഞു ഇരിക്കുന്ന സീനിയർ സിറ്റിസൺസിനും കാണാൻ പറ്റിയ വീഡിയോ.

    • @Senthilswethafamily
      @Senthilswethafamily  2 หลายเดือนก่อน

      Athe avaru cheruppamai chindikate....apo bodyum will work like that 😊🫂

  • @kairalyarumughan5832
    @kairalyarumughan5832 2 หลายเดือนก่อน

    🎉

  • @varalakshmiadithyan7396
    @varalakshmiadithyan7396 2 หลายเดือนก่อน

    🎉🎉🎉🎉❤❤❤❤

  • @aryasvlog9504
    @aryasvlog9504 2 หลายเดือนก่อน

    ❤❤❤❤❤

  • @sree-vd1pz
    @sree-vd1pz 28 วันที่ผ่านมา

    ഞാനും നേരത്തെ ezhunelkkan thudangi

  • @BinduPV-q6s
    @BinduPV-q6s 2 หลายเดือนก่อน

    ഞാൻ അവശ ആണ്, മാനസികമായി

    • @Senthilswethafamily
      @Senthilswethafamily  2 หลายเดือนก่อน

      Eda find happiness in Lil things...🥰🥰🥰 Don't wait for someone to bring u happiness...ishtamullathoke chey

    • @BinduPV-q6s
      @BinduPV-q6s 2 หลายเดือนก่อน

      @@Senthilswethafamily മോനെ കൊണ്ട് ആണ് വിഷമം, വിദ്യതടസം. കണ്ണിന് കുഴപ്പം ഇല്ല എന്ന് ഡോക്ടർ പറഞ്ഞു എങ്കിലും ലാപ്ടോപ് ഇൽ നോക്കുമ്പോ അക്ഷരം വ്യക്തം അല്ല, പഠിക്കാൻ കഴിയുന്നില്ല അത് കാരണം

  • @vidyasooraj1500
    @vidyasooraj1500 2 หลายเดือนก่อน

    Pearlyude oru face cut unda

    • @Senthilswethafamily
      @Senthilswethafamily  2 หลายเดือนก่อน

      Unda😮

    • @shalinikshiti662
      @shalinikshiti662 2 หลายเดือนก่อน

      Pralede face cut mathramalla her manarism and energy also.I like you very much.

  • @SoumyaVipin-qt2jp
    @SoumyaVipin-qt2jp 2 หลายเดือนก่อน

    C̊h̊e̊c̊h̊i̊ o̊r̊ůp̊åd̊ t̊h̊ån̊k̊s̊

  • @raidanismail3788
    @raidanismail3788 2 หลายเดือนก่อน

  • @sreelathaprasad7446
    @sreelathaprasad7446 2 หลายเดือนก่อน

    Super👍

  • @bhavanasuresh1645
    @bhavanasuresh1645 2 หลายเดือนก่อน

    ❤👍

  • @priyasubu3343
    @priyasubu3343 2 หลายเดือนก่อน

    ❤️❤️❤️

  • @athirarajendran7443
    @athirarajendran7443 2 หลายเดือนก่อน

    ❤❤

  • @easynotes3822
    @easynotes3822 2 หลายเดือนก่อน

    ❤❤

  • @user-ylet
    @user-ylet 2 หลายเดือนก่อน

    ❤❤