കൊട്ടാരക്കര ഗണപതി ക്ഷേത്രം

แชร์
ฝัง
  • เผยแพร่เมื่อ 4 พ.ย. 2024

ความคิดเห็น • 80

  • @anugrahasuresh3412
    @anugrahasuresh3412 ปีที่แล้ว +8

    വിനകളൊഴിക്കും കൊട്ടാരക്കര ഗണപതി ഭഗവാനെ.. 🙏

  • @tsmanojkumar7836
    @tsmanojkumar7836 ปีที่แล้ว +1

    Excellent explanation about the temple🎉Appreciate ! Kottarakkara Sree Maha Ganapatiye Namaha 🙏

  • @Gopan4059
    @Gopan4059 10 หลายเดือนก่อน +2

    ഗണേശ ശരണം
    ഒരിക്കൽ ഇവിടെ പോയിട്ടുണ്ട് അവിടെ ഒരു പ്രേതേക അനുഭൂതിയാണ്

  • @sindhukn2535
    @sindhukn2535 ปีที่แล้ว +1

    I have not visited this temple, but heard of the stories and lucky to taste unniyappam. Thank you for sharing.

    • @Dipuviswanathan
      @Dipuviswanathan  ปีที่แล้ว

      തീർച്ചയായും ഒന്നു പോകണം ഇതിന്റെ പടിഞ്ഞാറു വശത്ത് ഒരു ശിവക്ഷേത്രം
      കൂടിയുണ്ട്‌🙏

  • @DKMKartha108
    @DKMKartha108 2 หลายเดือนก่อน +1

    ഋണമുക്തിപ്രദ ശ്രീ ഗണേശ സ്തോത്രം
    സ്മരാമി ദേവദേവേശം വക്രതുണ്ഡം മഹാബലം .
    ഷഡക്ഷരം കൃപാസിന്ധും നമാമി ഋണമുക്തയേ ..1..
    മഹാഗണപതിം വന്ദേ മഹാസേതും മഹാബലം .
    ഏകമേവാദ്വിതീയം തു നമാമി ഋണമുക്തയേ ..2..
    ഏകാക്ഷരം ത്വേകദന്തമേകം ബ്രഹ്മ സനാതനമ .
    മഹാവിഘ്നഹരം ദേവം നമാമി ഋണമുക്തയേ ..3..
    ശുക്ലാംബരം ശുക്ലവർണം ശുക്ലഗന്ധാനുലേപനം .
    സർവശുക്ലമയം ദേവം നമാമി ഋണമുക്തയേ ..4..
    രക്താംബരം രക്തവർണം രക്തഗന്ധാനുലേപനം .
    രക്തപുഷ്പൈ: പൂജ്യമാനം നമാമി ഋണമുക്തയേ ..5..
    കൃഷ്ണാംബരം കൃഷ്ണവർണം കൃഷ്ണഗന്ധാനുലേപനം .
    കൃഷ്ണയജ്ഞോപവീതം ച നമാമി ഋണമുക്തയേ ..6..
    പീതാംബരം പീതവർണം പീതഗന്ധാനുലേപനം .
    പീതപുഷ്പൈ: പൂജ്യമാനം നമാമി ഋണമുക്തയേ ..7.
    സർവാത്മകം സർവവർണം സർവഗന്ധാനുലേപനം .
    സർവപുഷ്പൈ: പൂജ്യമാനം നമാമി ഋണമുക്തയേ ..8..
    ഏതദൃണഹരം സ്തോത്രം ത്രിസന്ധ്യം യ: പഠേന്നര: .
    ഷണ്മാസാഭ്യന്തരേ തസ്യ ഋണച്ഛേദോ ന സംശയ: ..9..
    സഹസ്ര ദശകം കൃത്വാ ഋണമുക്തോ ധനീ ഭവേത് ..10..

    • @Dipuviswanathan
      @Dipuviswanathan  2 หลายเดือนก่อน

      നമസ്തേ സർ🙏

  • @sanushgeorgegeorge3256
    @sanushgeorgegeorge3256 ปีที่แล้ว +1

    തടസ്സം മാറ്റി അനുഗ്രഹിക്കന്നേ 🙏🙏🙏

  • @rajmohanm8481
    @rajmohanm8481 ปีที่แล้ว +2

    കൊട്ടാരക്കര ഉണ്ണി ഗണപതിയേ തുണക്കണേ ♥♥♥

  • @Awaregirl
    @Awaregirl ปีที่แล้ว +1

    Lots of childhood memories) thank you for bringing up those reminiscences 🙏🌼

  • @nithinbabu637
    @nithinbabu637 ปีที่แล้ว +1

    എറണാകുളം ജില്ലയിലെ തെക്കൻ ചിറ്റൂർ ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രം പ്രസിദ്ധമാണ് ചിറ്റൂരപൻ ഒരു വിഡിയോ Cheyumo Sir please please please

  • @rajeswarig3181
    @rajeswarig3181 6 หลายเดือนก่อน +2

    വിഘ്നേശ്വര പാദപങ്കജം🙏🙏

  • @vazirani.akinosi
    @vazirani.akinosi 8 หลายเดือนก่อน +2

    Kottayam thirunakkara kshetram onnu video idamo❤️

    • @Dipuviswanathan
      @Dipuviswanathan  8 หลายเดือนก่อน +1

      തീർച്ചയായും ശ്രമിക്കാട്ടോ

  • @ToBeJustAndFearNot
    @ToBeJustAndFearNot ปีที่แล้ว +1

    Thanks for making this video on Kottarakara Ganapati temple.❤❤❤

  • @girijanair348
    @girijanair348 ปีที่แล้ว +2

    Ohm Maha Ganapathaye Namah:💐🌺🙏🏾🙏🏾🙏🏾

  • @sudhasundaram2543
    @sudhasundaram2543 7 หลายเดือนก่อน +1

    ഓംഗം ഗണപതയേ നമ:🙏🙏🙏🙏🙏♥️🌹

  • @nandakumaranpp6014
    @nandakumaranpp6014 ปีที่แล้ว +1

    കൊട്ടാരക്കരശ്രീ മഹാദേവക്ഷേത്രം.
    ഉപദേവത ക്ഷേത്രം
    ശ്രീ മഹാഗണപതിക്ഷേത്രം.

  • @ARJUN44.0
    @ARJUN44.0 ปีที่แล้ว +2

    ഓം ഗണേശായ നമഃ

  • @AjithKumar-is7bp
    @AjithKumar-is7bp ปีที่แล้ว

    Umayanalloor balasubramaniya ksheathrathea kurichu vedio cheyyu aanavaalpidi annea apoorvachadanghulla ksheathram

  • @sureshb1454
    @sureshb1454 ปีที่แล้ว +1

    വിഷു ആശംസകൾ ❤🙏ദീപു ചേട്ടാ 👍

    • @Dipuviswanathan
      @Dipuviswanathan  ปีที่แล้ว

      വിഷു ആശംസകൾ സുരേഷ്❤️🙏

  • @anithakumari6436
    @anithakumari6436 3 หลายเดือนก่อน +2

    കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിലേ ഫോൺ നമ്പർ ഒന്ന് തരുമോ. 🙏

  • @geethasantosh6694
    @geethasantosh6694 ปีที่แล้ว +1

    Very good video 👌👌🙏🙏

  • @jayapradeep7530
    @jayapradeep7530 ปีที่แล้ว +1

    Very well explained ,pls do a video about Edappally mahaganapathi temple.thank you 🙏

  • @lathasunil4361
    @lathasunil4361 ปีที่แล้ว +1

    Om Sree Maha Ganapathaye Namah 🙏🙏🙏

  • @THIRU8x
    @THIRU8x ปีที่แล้ว +2

    ക്ഷേത്രത്തിൻറെ അവസ്ഥ കണ്ടിട്ട് കഷ്ടം തോന്നുന്നു ഇങ്ങനെയും ഒരു ക്ഷേത്രം വികൃതം ആക്കാം. കേരളത്തിലെ പ്രശസ്തമായ ക്ഷേത്രങ്ങൾക്ക് ദുരവസ്ഥ തുടക്കം ഗുരുവായൂരിൽ പിന്നെ അത് പടർന്നു പന്തലിച്ചു ഇപ്പോൾ ഗുരുവായൂരിനെകാൾ ഭീകരമാണ് ചോറ്റാനിക്കര കൊട്ടാരക്കര കാടാമ്പുഴ പോലുള്ള ക്ഷേത്രങ്ങളുടെ അവസ്ഥ

    • @aadilmlpm4862
      @aadilmlpm4862 8 หลายเดือนก่อน

      Yes... ഞാനും അത് വിചാരിച്ചു...ചോറ്റാനിക്കര ക്ഷേത്രമുറ്റം ഒക്കെ മുമ്പ് എന്തൊരു പോസ്സിറ്റിവിറ്റി ആയിരുന്നു...അതു പോലെ കാടാമ്പുഴ ക്ഷേത്രത്തിന്റെ ആ ഒരു കാനന അന്തരീക്ഷം അന്തരീക്ഷം ഒക്കെ ഇപ്പോൾ ഫുൾ കോൺക്രീറ്റ് ആയി മാറുകയാണ്

  • @radhakrishnahari5516
    @radhakrishnahari5516 ปีที่แล้ว +1

    ജഗത് പിതാരൗ 🙏🙏🙏🙏🙏പാർവതി പരമേശ്വര 🙏🙏🙏🙏ഗം ഗണപതയെ നമഃ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sreereddyrani7164
    @sreereddyrani7164 ปีที่แล้ว +1

    Our own kottarakara

  • @shajit.d6501
    @shajit.d6501 ปีที่แล้ว +1

    Omm.sree.ganapathaye.nama.....

  • @narayananmaruthasseri5613
    @narayananmaruthasseri5613 ปีที่แล้ว +1

    🙏

  • @Its_nagato_Chan
    @Its_nagato_Chan 11 หลายเดือนก่อน +1

    ❤❤❤

  • @playstoredeveloper-ir8cu
    @playstoredeveloper-ir8cu ปีที่แล้ว +1

    Om Maha Ganapathaye Namo Namah

  • @deepapradeep5473
    @deepapradeep5473 8 หลายเดือนก่อน +1

    👍🏻🙏

  • @arunimaanand8919
    @arunimaanand8919 ปีที่แล้ว +1

    Om gum ganapathayae nama

  • @smithakiran9980
    @smithakiran9980 7 หลายเดือนก่อน +1

    എന്റെ നാട് ❤

  • @hitheshyogi3630
    @hitheshyogi3630 ปีที่แล้ว +1

    🙏🙏

  • @kraviunni
    @kraviunni ปีที่แล้ว +1

    Mahaganapathiye Namaha

  • @madhavanhrisheekesan5249
    @madhavanhrisheekesan5249 ปีที่แล้ว +5

    കൊല്ലത്ത് മുഖത്തല എന്ന സ്ഥലത്ത് ഒരു മഹാക്ഷേത്രം ഉണ്ട്...മുഖത്തല മുരാരി ക്ഷേത്രം... ഒരുപാട് പ്രത്യേകതയുള്ള ഒരു ക്ഷേത്രമാണ്... ഒരു വീഡിയോ ചെയ്യാമോ...😊😊😊

    • @Dipuviswanathan
      @Dipuviswanathan  ปีที่แล้ว +2

      തീർച്ചയായും 🙏🙏

    • @nithinbabu637
      @nithinbabu637 ปีที่แล้ว +1

      എറണാകുളം ജില്ലയിലെ തെക്കൻ ചിറ്റൂർ ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രം പ്രസിദ്ധമാണ് ചിറ്റൂരപൻ ഒരു വിഡിയോ Cheyumo Sir please please

  • @Hey..shreyas
    @Hey..shreyas 11 หลายเดือนก่อน

    om gan ganpataye namah🙏

  • @Vipine1984
    @Vipine1984 ปีที่แล้ว +1

    🙏🙏🙏

  • @playstoredeveloper-ir8cu
    @playstoredeveloper-ir8cu ปีที่แล้ว +1

    Avanangat Vishnumaya Swamiyude Video Cheyammo
    Aithihiyam Ariyana anu
    Pinne ara anu yadhrthathil vishnumaya swami
    Vishnumya Devi athava tripura sundari Deviyude dasan ano adheham.

    • @Dipuviswanathan
      @Dipuviswanathan  ปีที่แล้ว +1

      തീർച്ചയായും ചെയ്യാം👍🙏

    • @playstoredeveloper-ir8cu
      @playstoredeveloper-ir8cu ปีที่แล้ว

      @@Dipuviswanathan Thankyou , Sirinte videos ellam kanarund ellam ishtam anu
      athil ettavum istha pettathu kodungallur melshanthiyude yanu.
      Pinne sir pattu menkil dakshacaram , samayachram ennivaye kurichum video cheyan pattumo.

  • @krishnamohan8364
    @krishnamohan8364 ปีที่แล้ว +1

    ❤❤❤💕

  • @abhilashgskalampottuvilapu8172
    @abhilashgskalampottuvilapu8172 ปีที่แล้ว +1

    Kottarakkara mahaganapathy ❤❤❤

  • @akhilramesh9856
    @akhilramesh9856 ปีที่แล้ว +1

    Dipuata happyvisu

  • @srk8360
    @srk8360 ปีที่แล้ว

    Om namah shivaya 🙏💐💐💐💐💐

  • @sarunraghav2301
    @sarunraghav2301 ปีที่แล้ว +1

    Padijatinkarayile devi sree mangala thadathakayanu apporvagalil apoovamaya prethishtayanu

  • @AjithKumar-is7bp
    @AjithKumar-is7bp ปีที่แล้ว

    ❤ all good 😂

  • @suresh3292
    @suresh3292 ปีที่แล้ว +1

    🙏

  • @ummnbkhjvjbjobshausha4786
    @ummnbkhjvjbjobshausha4786 ปีที่แล้ว +1

    🙏🏻🙏🏻🙏🏻🙏🏻

  • @doraiswamyr1643
    @doraiswamyr1643 ปีที่แล้ว +1

    🙏🙏🙏🙏

  • @sreesekhar7755
    @sreesekhar7755 ปีที่แล้ว

    🙏🏻🙏🏻🙏🏻

  • @krishnaraj5193
    @krishnaraj5193 ปีที่แล้ว +1

    🙏🙏🙏