ഓ....'' ഇപ്പഴാ മനസിലായത്..... പുറത്തിറക്കാതെ ദിലീപ് വീട്ടുതടങ്കലിൽ ഇട്ടു എന്നത് സത്യമല്ല എന്ന് മറ്റുള്ളവരെ തോന്നിപ്പിക്കാനാണ് ഇപ്പോ രണ്ടാം ഭാര്യയെ എല്ലാ ചടങ്ങിനും എഴുന്നള്ളിപ്പിക്കുന്നത് ' ok ok ok
മഞ്ജു ചേച്ചി നല്ല നടിയാണ് കാരണം കല്യാണം കഴിക്കുന്നതിനു മുൻപ് അവർ അഭിനയിച്ച സിനിമകൾ എല്ലാം ആ കാലഘട്ടത്തിലെ നല്ല സിനിമകൾ ആണ് 👍🏻 but മറ്റു നടികളെ അപേക്ഷിച്ചു ആ ചെറിയ പ്രായത്തിൽ കുറഞ്ഞ സിനിമകളിൽ അഭിനയിചിട്ടുള്ളു പെട്ടന് തന്നെ വിവാഹം കഴിച്ചു, അവരുടെ കഴിവുകൾ മുഴുവൻ അവിടെ stop ആയി ഒരു പക്ഷെ continue ചെയ്തിരുനേൽ മഞ്ജു ചേച്ചിയെ തള്ളി പറയുന്നവർ ഒരുപക്ഷെ അംഗീകരിച്ചേനെ 💜 അന്നും ഇന്നും മഞ്ജുച്ചേച്ചി, ശോഭന mam ഇഷ്ടം 💜 ഇഷ്ടമുള്ള 2 മലയാള നടികൾ എന്നും എപ്പോഴും 🥰
Manju muthanu. Aarenkilum.eduthu kalayumo Dilip get lost. Aa paranari ittittupoyathinal Manjuvile vyakthi kalakari rekshapettu... ... I love manju. Zeenu chungom east alpy dist Kerala state
ഉർവശി മികച്ച നടി തന്നെ.. മഞ്ജു വാരിയറിനെ ലേഡി സൂപ്പർ സ്റ്റാർ എന്ന് വിളിക്കാൻ തുടങ്ങിയത് മുതൽ ദിലീപ് ഫാൻസ് ആണ് ഉർവശിയുടെ അഭിനയത്തെ വാഴ്ത്താൻ തുടങ്ങിയതു..14 വർഷം മകളെ നോക്കി ജീവിച്ച മഞ്ജുനെ തരം താഴ്ത്താൻ ഉരവശിയുടെ പേര് വലിച്ചിടുമ്പോൾ അവർ എത്ര നാൾ മകളെ നോക്കിയിട്ടുണ്ട് എന്ന് കൂടി പറ
" ദിലീപ് വിഷമാണ് " - എന്ന് തിലകൻ എത്രയോ വർഷം മുൻപ് പറഞ്ഞിട്ടുണ്ട്. അത് സത്യമാണ് എന്ന് ഇന്ന് എല്ലാവർക്കും അറിയാം. ഈ progrm ന്റെ ഓരോ Episode കാണുമ്പോഴും എനിക്ക് ആ വാചകം മനസ്സിൽ മുഴങ്ങിക്കൊണ്ടിരിക്കുന്നു. തിലകന്റെ ശബ്ദത്തിൽ തന്നെ ! അന്ന് അതിന്റെ പേരിൽ ആ മഹാ നടന് ഒട്ടേറെ പ്രശ്നങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട്. .... 🙏🙏🙏🙏🏻💓 Thank you sir 💓 Remembering all truths 💓
Yes Manju gerat മഞ്ജുവിനെ പോലെ ആരും ഇല്ല തന്നെ കോവാലൻ നശിപ്പിച്ചജീവിതം മുഖത്തു ഭാവ അഭിനയം മിന്നി മറയുന്ന മുഖം മഞ്ജുവാര്യർ ഈ കേരളത്തിന്റെ അഭിമാനം തന്നെയാണ് വയികിട്ടു ആണ് എങ്കിലും ദിലീപ് ന്റെ കൈയിൽ നിന്ന് രക്ഷപെട്ടു തുറന്നു ഏഴ്ത്തിനു ആദരം
ഇയാള് ഉർവശിയുടെ പടങ്ങൾ ഒന്നും അധികം കണ്ടിട്ടില്ല എന്ന് തോന്നുന്നു. അല്ലെങ്കിൽ ദിലീപിനോടുള്ള ദേഷ്യം മൂലം മഞ്ജുവിനോടുള്ള ആരാധന കൂടിയതാവാം. മഞ്ജു വാര്യരെക്കാൾ എത്രയോ ഉയർന്ന റേഞ്ച് ഉള്ള നടിയാണ് ഉർവശി. കോമഡി രംഗങ്ങളിൽ ഒന്നും ഉർവശിയോടൊപ്പം നിൽക്കാൻ പറ്റിയ നായിക നടി മലയാളത്തിൽ ഇതുവരെ ഉണ്ടായിട്ടില്ല.
പല്ലിശ്ശേരി മഞ്ജുവിന്റെ ഒപ്പമല്ല ഉർവശി മഞ്ജുവിനുംമേലെയാണ് ഉർവശി ഏറ്റവും കൂടുതൽ നാഷണൽ അവാർഡ് വാങ്ങിയ ഒരേഒരു നടി ഉർവശി യാ പിന്നെ ഉർവശി അഭിനയിച്ചപ്പോലെ ഒറ്റ കഥാപാത്രം മഞ്ജു ചെയ്യില്ല
+ananya krishnan വളരെ വളരെ ശരിയാണ് ഇപ്പഴും എനിക്ക് ഉർവശിയുടെ അഭിനയം ഒരു അതിശയമാണ് ഉർവശിക്കൊപ്പമെന്നല്ല ഏഴയലത്തെത്താൻ മഞ്ജുവിനാവില്ല അതാര് പറഞ്ഞാലും ഞങ്ങൾ പ്രേക്ഷകർ സമ്മതിച്ചുതരില്ല ഇനി മേലിൽ നിങ്ങൾ ഇങ്ങനെപറയല്ലേ നാണക്കേടാണ് ഇത്രക്ക് കലാബോധമില്ലാത്തവനാണോ താൻ
Oru karyam parayatte enik dileep enna acter ne valliya istamanu epozhum angane thanne m...Athupole thane anu manju varier um..... Pakshe dileep thet chythitundangil dileep ath arhikunnu .... Pakshe enik manasilakathath ath alla than parayunna kettal thonum swapnam kand ellam parayunnathanu ... Ngan aareyum support chyuvalla pakshe .... Pani vangathe nokkikko
What nonsense...😡😡😡 Don't compare urvashi with Manu warrier... Both have different qualities & ways of their acting...urvashi is far more better than Manju warrier...its like an open book( dileep-manju) it doesn't mean u have to keep eulogize a lot about manju warrier and exploit about dileep
പൈസ ഉണ്ടാക്കിയത് കൊണ്ട് എന്താ കുഴപ്പം. അയാളുടെ കഴിവ് വെച്ച് ഉണ്ടാക്കിയത്. അതിൽ നിങൾ എന്താ.അത് അങ്ങനെ ആണ് ഒന്നും ഇല്ലാതിരുന്ന ആൾ എന്തെങ്കിലും ആകുബോൾ aayale ചവിട്ടി ഇല്ലാതാക്കാൻ നോകും
Edo naari....Urvashi okke ee Manjuvine kaalum ethrayo mukalil aanedo...naanam illeda compare cheyyan....and for ur info...Shobhana also is way higher in stature than Manju
ഇങ്ങേർക്കു edhokke ഇങ്ങനെ അറിയുന്നേ?? എല്ലാം അറിയാം മുപ്പർക്ക്. അവരെ വീട്ടിൽ ആയിരുന്നോ?? ഞാൻ ദിലീപിനെയോ മഞ്ജുവിനെയോ പിന്തുണക്കുനില്ല. കൊറേ ആയി ഇയാളുടെ ഒരു വീഡിയോ. അവരുടെ വീട്ടിലെ cctv ആയിരുന്നു തോന്നുന്നു 😕
നിങ്ങൾ പറഞ്ഞത് വളരെ സെരിയാണ് ഉർവശി, മഞ്ജു അവരെ അഭിനയത്തിൽ തോൽപ്പിക്കാൻ ഇനി ആരെങ്കിലും ജനിക്കണം നിലവിൽ മറ്റാരും ഇല്ല !!!!!
ഉർവശി 💯ഓക്കേ
രണ്ടാം വരവിലും സൂപ്പർ നായിക ആകാൻ കഴിഞ്ഞത് മഞ്ജുവിന് മാത്രം ഇന്ത്യയിൽ ഒരു നടിയെയും ജനങ്ങൾ ഇങ്ങനെ സ്വീകരിച്ചിട്ടില്ല
It
H.
എന്ത് സൂപ്പർ നടി?ഉർവശിയോ ശോഭനയോ ചെയ്തത് പോലെ ഏതെങ്കിലും റോൾ ഇവൾ ചെയ്തിട്ടുണ്ടോ?
@@mohankumar-be1er athinu ulla avasaram avrk illayrirunnu. Thaan pottan aano
@@mohankumar-be1er 18 yrs il aanu manju kalyanam kazhikunnath. Athinu shesham avre act cheyyan vittittilla.
ഉർവശി, മഞ്ജു, ശോഭന ♥♥♥
Manju is keeping very high level quality in acting .
മലയാളികളുടെ പ്രിയങ്കരി നടി മഞ്ജു വാര്യർ👍👍👍👍💯
മലയാള സിനിമയുടെ ഒരേ ഒരു lady super star മഞ്ചു ചേച്ചി
Not only acting,but she keeps a good character.In regarding to acting Shobhana and Urvashi are also in high range.
ഓ....'' ഇപ്പഴാ മനസിലായത്..... പുറത്തിറക്കാതെ ദിലീപ് വീട്ടുതടങ്കലിൽ ഇട്ടു എന്നത് സത്യമല്ല എന്ന് മറ്റുള്ളവരെ തോന്നിപ്പിക്കാനാണ് ഇപ്പോ രണ്ടാം ഭാര്യയെ എല്ലാ ചടങ്ങിനും എഴുന്നള്ളിപ്പിക്കുന്നത് ' ok ok ok
മഞ്ജു മലയാള സിനിമയുടെ അനുഗ്രഹമാണ്. മഞ്ജുവിനൊപ്പമെത്താൻ ആരുമില്ല
true true true
What about urvasi and sobhana
Revathy
ഉർവശി❤️❤️ മീരാജാസ്മിൻ ❤️❤️❤️❤️❤️
മഞ്ജു ചേച്ചി നല്ല നടിയാണ് കാരണം കല്യാണം കഴിക്കുന്നതിനു മുൻപ് അവർ അഭിനയിച്ച സിനിമകൾ എല്ലാം ആ കാലഘട്ടത്തിലെ നല്ല സിനിമകൾ ആണ് 👍🏻
but മറ്റു നടികളെ അപേക്ഷിച്ചു ആ ചെറിയ പ്രായത്തിൽ കുറഞ്ഞ സിനിമകളിൽ അഭിനയിചിട്ടുള്ളു പെട്ടന് തന്നെ വിവാഹം കഴിച്ചു, അവരുടെ കഴിവുകൾ മുഴുവൻ അവിടെ stop ആയി ഒരു പക്ഷെ continue ചെയ്തിരുനേൽ മഞ്ജു ചേച്ചിയെ തള്ളി പറയുന്നവർ ഒരുപക്ഷെ അംഗീകരിച്ചേനെ 💜 അന്നും ഇന്നും മഞ്ജുച്ചേച്ചി, ശോഭന mam ഇഷ്ടം 💜 ഇഷ്ടമുള്ള 2 മലയാള നടികൾ എന്നും എപ്പോഴും 🥰
Manju muthanu. Aarenkilum.eduthu kalayumo
Dilip get lost.
Aa paranari ittittupoyathinal
Manjuvile vyakthi kalakari rekshapettu... ...
I love manju.
Zeenu chungom east alpy dist Kerala state
Her life totally spoiled by one cruel man.
Jessy Jose very true
Very trueeee
So true
How can u say that
Correct
Manju she is the ultimate word for acting ,,, evergreen ever loving ever ever one and only super star our dearest manju warrier
അവാർഡിന്റെ എണ്ണം നോക്കി നടി ഏറ്റവും മികച്ചത് എന്ന് പറയാൻ പറ്റില്ല പക്ഷേ ഏറ്റവും നല്ല നടി ഉർവ്വശി തന്നെ
Yes
Urveshi.😗😗😗
😍😍👍
Aa peril thannemuruke pidicho
ഉർവശി മികച്ച നടി തന്നെ.. മഞ്ജു വാരിയറിനെ ലേഡി സൂപ്പർ സ്റ്റാർ എന്ന് വിളിക്കാൻ തുടങ്ങിയത് മുതൽ ദിലീപ് ഫാൻസ് ആണ് ഉർവശിയുടെ അഭിനയത്തെ വാഴ്ത്താൻ തുടങ്ങിയതു..14 വർഷം മകളെ നോക്കി ജീവിച്ച മഞ്ജുനെ തരം താഴ്ത്താൻ ഉരവശിയുടെ പേര് വലിച്ചിടുമ്പോൾ അവർ എത്ര നാൾ മകളെ നോക്കിയിട്ടുണ്ട് എന്ന് കൂടി പറ
താങ്കൾ മഞ്ജുവിനെ എന്തെല്ലാം ദോഷങ്ങൾ പറഞ്ഞതും ഞങ്ങൾ കേട്ടതാണല്ലോ.
മഞ്ജുച്ചേച്ചി എന്നെങ്ങാനും ട്രെയ്‌നിന്റെയടിയിലേക്കു ചാടിയിരുന്നെങ്കിൽ. ദൈവമേ മലയാള സിനിമയ്ക്കു കനത്ത ഒരു നഷ്ടമായേനെ.
K ta to in in
മഞ്ജു ഉയിർ 💞
Manju chechy👍👍
" ദിലീപ് വിഷമാണ് " - എന്ന് തിലകൻ എത്രയോ വർഷം മുൻപ് പറഞ്ഞിട്ടുണ്ട്. അത് സത്യമാണ് എന്ന് ഇന്ന് എല്ലാവർക്കും അറിയാം.
ഈ progrm ന്റെ ഓരോ Episode കാണുമ്പോഴും എനിക്ക് ആ വാചകം മനസ്സിൽ മുഴങ്ങിക്കൊണ്ടിരിക്കുന്നു. തിലകന്റെ ശബ്ദത്തിൽ തന്നെ !
അന്ന് അതിന്റെ പേരിൽ ആ മഹാ നടന് ഒട്ടേറെ പ്രശ്നങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട്.
.... 🙏🙏🙏🙏🏻💓 Thank you sir 💓 Remembering all truths 💓
Manju Super All the Best
Yes
Manju gerat
മഞ്ജുവിനെ പോലെ ആരും ഇല്ല തന്നെ
കോവാലൻ നശിപ്പിച്ചജീവിതം
മുഖത്തു ഭാവ അഭിനയം മിന്നി മറയുന്ന മുഖം
മഞ്ജുവാര്യർ ഈ കേരളത്തിന്റെ അഭിമാനം തന്നെയാണ്
വയികിട്ടു ആണ് എങ്കിലും ദിലീപ് ന്റെ കൈയിൽ നിന്ന് രക്ഷപെട്ടു തുറന്നു ഏഴ്ത്തിനു ആദരം
ഉർവശി ചേച്ചി വലിയ നടി ആണ്
അവൾ tanni
URVASHI NO.1😘😘😘😘😘
ഇയാള് ഉർവശിയുടെ പടങ്ങൾ ഒന്നും അധികം കണ്ടിട്ടില്ല എന്ന് തോന്നുന്നു. അല്ലെങ്കിൽ ദിലീപിനോടുള്ള ദേഷ്യം മൂലം മഞ്ജുവിനോടുള്ള ആരാധന കൂടിയതാവാം. മഞ്ജു വാര്യരെക്കാൾ എത്രയോ ഉയർന്ന റേഞ്ച് ഉള്ള നടിയാണ് ഉർവശി. കോമഡി രംഗങ്ങളിൽ ഒന്നും ഉർവശിയോടൊപ്പം നിൽക്കാൻ പറ്റിയ നായിക നടി മലയാളത്തിൽ ഇതുവരെ ഉണ്ടായിട്ടില്ല.
Mr. Pallli. Bigsalut
She's a great artist
She is the Lady Superstar...
While manjuvinu a student l saw her dances. Anupamam
Urvasi manjuvinekal comedy sentimensum vazhagum Manju karuthulla kadhapathrangal cheythu munneriyathane achuvinte Amma super
correct.
ഏറ്റവും നല്ല നടി മഞ്ജു വാരിയർ
True
Endina vazhak..... randuperum orupole kazhivullaver thanneyan. nammal accept cheythepattu.awardalla mukhhyam abhinayam.BOTH ARE EXCELLENT ACTRESSES
പത്രം, ആറാം തമ്പുരാൻ 🙏
മഞ്ജുവിന് തുലൃ० മഞ്ജു മാ८ത० സതൃങൾ ബോധിക്കാത്ത കുറേ എണ്ണം ഇതൊന്നും അ०ഗീകരികില
AMBILY AJIT AJIT true
True .... she is a gem
Correct
AMBILY AJIT AJIT k
5xx
സൂപ്പർ ലേടി. ഉർവശി തന്നെയാ
Good Morning dear Sir
Namaskaram ❤👏💥
Manjuvinte charity workanu atrative
എന്നെങ്കിലും സത്യം അറിയാം
manju warrior super acter
Late aayenkilum ippozhenkilum manjuvinu pennupidiyan kovaalan il ninnum rakshapedaan saadhichallo👍👍👍
Idhehamn parayunnathu 100 % sheriyanu. Veruthe ithrayum correct aayi parayilla, Weldon Sir.
Good
sobhanayanu ettavum nalla nadiyennu Njan parayum. manichithrathaazhu maathram mathi thelivinu
Manju nalla nadianu pakesh urvasi de koode Manju ne tharathamyam cheyaruthu aver oru allrounder anu oru kalkathe uravside thamil cinima bolliwoodil cheyuthu vijayippikan sreedeviku mathrame kazinjullu athrekum super anuu urvasi avare Manju nte oppam annanu parayaruthu manjuvinu ethrayo mukalil anu avar
Sathyam
Yes
Ende 73vayasulla Ammaku poolum Deleebineum kaveum ishttamalla Ammaku manjuvine aunu ishttam Enikum
Manju👍
Manjuvum urvashiyum mikacha nadikal thanne .urvashikku thullyam urvashi mathram.manju verum 3 years kondu chaita ella charactersum super ayirunnu.atum 16 17 18 yearsil .atukondu manjuvinu thulluam manju mathram .ethra mikacha nadikalayalum nalla chrecters kittiyale iniyum nannayi perform chaiyyan pattullu.
Manju ,urvasi correct sir
Kannezhuthi pottum thott.
Adipoli flm...
കുറേക്കാലമായല്ലോ ഇത് തുടങ്ങിയിട്ട്.... സിനിമക്കാരുടെ വിഴുപ്പലക്കൽ.... ഇത്രയും പ്രായമൊക്കെയായില്ലേ.. നിർത്തിക്കുടെ...?
Urvasi chechi okke vere levala... Oru rekshayum ella. Njn kandathil vech nalla abhinayam kazhcha vecha mattoru nadiyum ella. Pinne manjuvum
Jealousy , thy name is that cruelty....
ഇയാൾ എന്ത് തോൽവിയാണ്
Nigade diriyam sammathikkanam sathiyam jaikkatte sahana sakthiku eduthukattu manjuchechi
Shobhana & urvashi..super stars..mathiyedo manju ne pokkiyath..
Manjuvinu over acting anu Urvasi Super
Abhinayatthill .anuvine pinnilaman arkum yogyathayilla sobhanayum urvasiyum oppathioppama nu kapanahudeyum laithayudeyum hasiabinayam super
Manju.Riyalistar
No shame on talking about others family life ..he is behind them from the beginning...
മജു സംഗീ യാണ്....
പല്ലിശ്ശേരി മഞ്ജുവിന്റെ ഒപ്പമല്ല ഉർവശി മഞ്ജുവിനുംമേലെയാണ് ഉർവശി ഏറ്റവും കൂടുതൽ നാഷണൽ അവാർഡ് വാങ്ങിയ ഒരേഒരു നടി ഉർവശി യാ പിന്നെ ഉർവശി അഭിനയിച്ചപ്പോലെ ഒറ്റ കഥാപാത്രം മഞ്ജു ചെയ്യില്ല
Very true.. uruvashi aayit compare cheyan eth varae aarum illa...
തേങ്ങ
LINI jOSE S correct
Mana tholi
+ananya krishnan വളരെ വളരെ ശരിയാണ് ഇപ്പഴും എനിക്ക് ഉർവശിയുടെ അഭിനയം ഒരു അതിശയമാണ് ഉർവശിക്കൊപ്പമെന്നല്ല ഏഴയലത്തെത്താൻ മഞ്ജുവിനാവില്ല അതാര് പറഞ്ഞാലും ഞങ്ങൾ പ്രേക്ഷകർ സമ്മതിച്ചുതരില്ല ഇനി മേലിൽ നിങ്ങൾ ഇങ്ങനെപറയല്ലേ നാണക്കേടാണ് ഇത്രക്ക് കലാബോധമില്ലാത്തവനാണോ താൻ
I think Shobhana vs Monisha are more talented than manju warrier.....
Ado pulle അതവരുടെ personnel കാര്യമല്ലേ ഇതൊന്നും ആർക്കും കേക്കേണ്ട തനിക്ക് നക്കപിച്ച ഒന്നും കിട്ടുന്നില്ല അല്ലേ കഷ്ടം
Oru karyam parayatte enik dileep enna acter ne valliya istamanu epozhum angane thanne m...Athupole thane anu manju varier um..... Pakshe dileep thet chythitundangil dileep ath arhikunnu .... Pakshe enik manasilakathath ath alla than parayunna kettal thonum swapnam kand ellam parayunnathanu ... Ngan aareyum support chyuvalla pakshe .... Pani vangathe nokkikko
ഏറ്റവും നല്ല നടി സണ്ണി ലിയോൺ..
Nadiyalla vedi
My god പാവം😭😭😭
manjuvinepole manju mathram.urvashiye pole urvashiyum.randuperudeyum abhinaya shyli vyathyasthamanu.
Yes athanu sathyam
ഈ മനുഷ്യന്റെ പ്രശ്നം എന്താണ്??????
ഭ്രാന്ത്
പച്ച മലയാൽത്തിൽ പറഞ്ഞാൽ ക --__------
😊😅😝😴😍🥰😍
താങ്കൾ ithokke എങ്ങനെ അറിയുന്നു?
മഹനടികൾ മഞ്ജു വാര്യർ ..
ഇത് മഞ്ജുവാര്യർ അറിഞ്ഞിട്ടാണെങ്കിൽ ഇയാൾക്ക് കാശ് കോടുത്ത എഴുതിക്കുന്നതാണ്
Super star manju
Maskaa
ഉർവശി അഭിനയിക്കുന്ന പോലെ ഒന്ന് നോക്കട്ടെ മഞ്ജു എന്നിട്ട് പറയാം 🤣🤣🤣🤣
Chathi vila thani konam kaatti. Illiyum palliye viswasikkamo?
കാര്യം ദിലീപ് ലോക ക്രിമിനൽ ആയിരിക്കാം പക്ഷെ ഈ അണ്ണൻ എങ്ങനെ അവരുടെ സ്വകാര്യ സംസാരം വരെ കേട്ടു ?? ആറാം ഇന്ദ്രിയം ആണോ
World ക്രിമിനൽ പുട്ട് കോവാലൻ.......
ശരിക്കും പല്ലിശേരി ആരാണ്
Vittukark vendata oruvan
But thirichu varavil atrayum stree praadhanyamulla roles kittiyo ennu oru doubt
Great losses to the world
Shakthamaya pala charactesrum Manju warierku nashtay
Actually thanikkendhaa prblm?????
ഈ പല്ലിശ്ശേരി ഒരു കുടുംബം കലക്കി ആണെന്ന് തോന്നുന്നു. ഏത് താരത്തിന്റെയും സ്വകാര്യ കുടുംബകഥകൾ ഇയാൾക്ക് പറയാനുണ്ട്
Allenkilum. kalanghiyallo
ഇയാൾക്കെന്തോ മാന്ത്രിക ശക്തി ഉണ്ട്,, നടി, നടൻ മാർ മനസ്സിൽ വിചാരിക്കുന്ന. കാര്യങ്ങൾ അപ്പാടെ മനസ്സിലാക്കും,, ഭയങ്കര കഴിവാണ് ജോത്സ്യൻ ആണെന്ന് തോന്നുന്നു
iyal Dileep nte veetile servant or car driver or manager or karyastan ayirunno?
ithra clear ayi karyangal parayan, avarude veetil thamasikunna oralkke pattu?
mangalam vaarika purathakiyapol, enthengilum pani vende, alle!!
kashtam.
What nonsense...😡😡😡
Don't compare urvashi with Manu warrier...
Both have different qualities & ways of their acting...urvashi is far more better than Manju warrier...its like an open book( dileep-manju) it doesn't mean u have to keep eulogize a lot about manju warrier and exploit about dileep
കേരള ഗണപതിയെ കുറിച്ചു ലേഖകന്‍ എന്തു പറഞ്ഞിട്ടും കാര്യമില്ല.ഒരു പക്ഷേ എഐസിസി ഇങ്ങേരെ എംജിആര്‍ ആക്കിയെന്നും ഇരിക്കും.
Ajayakumar PV o
4
Onne nirthikoodee....
ഇയാൾ പറയുന്നത് എല്ലാം നുണയാണ് ദീലീപ് നല്ലവനാണ് പല്ലിശ്ശേരി എല്ലാ കാര്യങ്ങളും എങ്ങിനെ അറിയുന്നു
തനിക്ക് ഒരു പണിയും ഇല്ലേ. അവർ ഇപ്പൊ പിരിഞ്ഞു.ദിലീപ് വേറേ കല്യാണം കഴിച്ചു ഒരു കുട്ടിയും ഉണ്ടായി പിന്നെ തനിക്ക് എന്തിന്റെ കേടാ.
Dileep karanam iyal kure cash undakkiyille.angane pettonnonnum gossip nirthan pattumo
പൈസ ഉണ്ടാക്കിയത് കൊണ്ട് എന്താ കുഴപ്പം. അയാളുടെ കഴിവ് വെച്ച് ഉണ്ടാക്കിയത്. അതിൽ നിങൾ എന്താ.അത് അങ്ങനെ ആണ് ഒന്നും ഇല്ലാതിരുന്ന ആൾ എന്തെങ്കിലും ആകുബോൾ aayale ചവിട്ടി ഇല്ലാതാക്കാൻ നോകും
@@abhinchembakassery504 dileepine gossip paranju channelukal thorum nadannu oru pakshe ettavum kooduthal kasundakkiyathu pellissery annu.ippol alukal athokke marannu ennu thonniyappol athu onnu koodi uyarthikondu vannu prasnam aakiyalalle pellisserikku cash undakkan pattullu
ഃഊൗ. എന്തിന് 😃😃😃😃😃
Edo naari....Urvashi okke ee Manjuvine kaalum ethrayo mukalil aanedo...naanam illeda compare cheyyan....and for ur info...Shobhana also is way higher in stature than Manju
Urvasi and sobhana swantham sound aayirunnulla
You are correct
പാവം മഞ്ചു
Yes manju
Urvashi
Shobhana
Pakaram mattarumilla.
Sobhana is better than manju
Manju jeevanu thulliyam snehichu achano ammako suhamillanu arija samaya mallayirunno.
Ettavum nalla nadi k p a c lalitha Chechi aanu
ഇങ്ങേരു ദിലീപിന്റെ വീട്ടിൽ ഒളിച്ചു താമസിക്കുവാരുന്നോ... അടുക്കള രഹസ്യം വരെ അറിയാവുന്ന പോലെ ആണെല്ലോ തളളി മറിക്കുന്നത്.
ചെറ്റയാണെന്നു മനസ്സിലായി
Angane oru Devatha ( ente abhipraayam) film field IL illaa thannae
ഉർവശി യുടെയും ശോഭനയുടെയും അത്ര വരില്ല മഞ്ജുവിന്റെ അഭിനയം
Cash medich market cheyyuvanoooo... Chetta
'മഞ്ജു ദിലീപിന്റെ ഭാഗ്യമായിരുന്നു ദിലീപിനെയും കാവ്യയെയും സപ്പോർട്ട് ചെയ്യുന്നവർ ഒന്നോർത്തോ "ഈ അവസ്ഥ സ്വന്തം കുടുംബത്തിൽ വരുമ്പേ>ൾ ഇതെന്നെ പറയണം
ചെട്ടൻ. ദിലീപ് ന്റെ. വീട്ടിൽ. കട്ടിലിൽ ഇന്റ. അടിയിൽ. ആണ്. കിടകൊന്നത്... ഇത്രയും.. പറയൂ ന്നത്...
ഇങ്ങേർക്കു edhokke ഇങ്ങനെ അറിയുന്നേ?? എല്ലാം അറിയാം മുപ്പർക്ക്. അവരെ വീട്ടിൽ ആയിരുന്നോ??
ഞാൻ ദിലീപിനെയോ മഞ്ജുവിനെയോ പിന്തുണക്കുനില്ല. കൊറേ ആയി ഇയാളുടെ ഒരു വീഡിയോ. അവരുടെ വീട്ടിലെ cctv ആയിരുന്നു തോന്നുന്നു 😕
Ningal or aanano. Nanamille manshya. Ehunettu poku.
Nadaka nadi Manju...