Thanks sir.. 🌹 എന്റെ കയ്യിൽ ഒരു dainty 12"siver coler woofer ഉണ്ട്. ആവശ്യമായ box അളവ് അറിയാത്തദിനൽ ഒരു വർഷം ആയി വെറുദെ ഇരിപ്പാണ്. ഇപ്പൊ എല്ലാം ക്ലിയർ.......😊 വയ്ക്കാദേ പണിതുടകണം... Thanks ഏട്ടാ.... 💐💐💐 ഏട്ടന് നല്ലത് മാത്രം ഉണ്ടാവട്ടെ....❤❤❤
Thank you for sharing. It's so amazing you also share the design size of the box making it accessible to all viewers. ❤. If possible I wanted to know a best design for 8" 200w subwoofer box for home use. When Ever you have plan to do one it will be great. Thank you
your videos are always very very clear with explanations. No chance for any doubt. thanks. Is there any need for sub woofer cross over? We know it is optional. proceed your good works.
Work super പക്ഷെ ബ്രോ. ഈ കൊറോണ കാലത്ത് കുറെ വിഡിയോ വന്നു റേഷൻ അരി കൊണ്ട് ബിരിയാണി വയ്ക്കാം എന്ന്. കാരണം അരി മാത്രം റേഷൻ. ബാക്കി ബിരിയാണിക്ക് വേണ്ടുന്ന എല്ലാ സാധനങ്ങളും വേണം. അതിനു വില വ്യത്യാസം ഇല്ലതാനും. എന്നാൽപ്പിന്നെ അതിന്റെ കൂടെ നിസ്സാര പൈസ അല്ലേ ആകു. അരി കൂടി നല്ലതാക്കിയാൽ. അതിന്റെ വേറൊരു വെർഷൻ പോലെ തോന്നുന്നു ഇത്. കാരണം mdf, വിനൈൽ ഷീറ്റ്, പശ, കണക്ടർ ഇതൊന്നും ആരും നമുക്ക് വില കുറച്ചു തരില്ല. അപ്പോൾ പിന്നെ കൂടിപ്പോയാൽ 2000 രൂപയുടെ വ്യത്യാസമല്ലേ വരൂ നല്ലത് ചെയ്തൂടെ. പക്ഷെ ഇത് ചെയ്യാം വളരെ ലാഭത്തിൽ. ഈ സബിന്റെ കൂടെ കടയിൽ കിട്ടുന്ന parameters ഏകദേശം കറക്ട് ആകുന്ന ഒരു ബോക്സ് തെരെഞ്ഞെടുത്താൽ ok ആകും. 2000 രൂപ റേഞ്ചിന് ആ ബോക്സ് കിട്ടും. മൊത്തം 5000 രൂപയ്ക്കു കാര്യം നടക്കും. ബോക്സ് നമ്മൾ ചെയ്‌താൽ mdf മാത്രം 2300-2500 വരെയാകും. പിന്നെ പണിക്കൂലി ബാക്കി സാധനങ്ങൾ.. അപ്പോൾ എവിടെ ചെന്ന് നിൽക്കും. എനിക്ക് അബദ്ധം പറ്റിയതുകൊണ്ടാണ് ഞാൻ ഇത്രയും പറഞ്ഞത്. ഞാൻ ഒരു 6.2 ചെയ്തു. Amp നു മാത്രം ഒരു avr ന്റെ പൈസ ആയി. 45 k. പിന്നെ അതിനു പറ്റിയ sub pioneer tsw 1211d4 2 എണ്ണം. പിന്നെ വൂഫെർ 100 rms ,tweeter, mid, crossover അതിന്റെ box ചെയ്യാനുള്ള mdf 3 എണ്ണം അതിനു മാത്രം 7300 ഉം വണ്ടിക്കൂലിയും. പിന്നതിന്റെ ബാക്കി ഐറ്റങ്ങൾ. കട്ട് ചെയ്യാൻ പൈസ കൊടുത്തു. ബാക്കി ഞാൻ തന്നെയാണ് ചെയ്തത്. ചുരുക്കി പറഞ്ഞാൽ മൊത്തം ഒരു ലക്ഷത്തിന് മുകളിൽ ആയി. ആദ്യം ആദ്യം കേൾക്കുമായിരുന്നു. ഇപ്പോൾ മൂഡ് പോയി അതിന്റെ അരികിൽ പോകാറുപോലും ഇല്ല.
Anyone can make the amplifier and box, if you want to get a good audio result, you should make it according to technical parameters, science and some engineering calculations. Or just throw money away.
@@projectwonders അതുതന്നല്ലേ ഞാനും പറഞ്ഞുള്ളു. ഇത്രയും ചിലവാക്കി ബോക്സ് ചെയ്യുമ്പോൾ പിന്നെ സബിന്റെ കാര്യത്തിൽ റിസ്ക് എടുക്കുന്നത് എന്തിനാ നല്ലത് വാങ്ങാമല്ലോ. കാരണം dainty 3000 രൂപ ആകും 2000 രൂപ കൂടെ കൊടുത്താൽ നല്ലത് കിട്ടില്ലേ. സോറി dainty മോശം എന്നല്ല.
എന്തു രസം ചേട്ടാ കണ്ടോണ്ടിരിക്കാൻ. പക്കാ professional Quality 🔥🔥🔥
Dedicated work. U r expectin self satisfaction on ur job,wel
സാർ വളരെ ഉയർന്ന നിലവാരത്തിലുള്ള നിർമ്മാണം ഇമവെട്ടാതെ നോക്കിയിരുന്നു പോകും.❤
pakka professional work💯💯
Great project Brother. Thank you. God bless you. 🎉🎉🎉❤❤❤😊😊😊
You are so welcome
Box very good finishing and quality work thank you
Thank you too
ഡൈന്റി ഉയിർ...🔥സാദാരണക്കാരന്റെ jbl
Thanks sir.. 🌹
എന്റെ കയ്യിൽ ഒരു dainty 12"siver coler woofer ഉണ്ട്.
ആവശ്യമായ box അളവ് അറിയാത്തദിനൽ ഒരു വർഷം ആയി വെറുദെ ഇരിപ്പാണ്.
ഇപ്പൊ എല്ലാം ക്ലിയർ.......😊
വയ്ക്കാദേ പണിതുടകണം... Thanks ഏട്ടാ.... 💐💐💐
ഏട്ടന് നല്ലത് മാത്രം ഉണ്ടാവട്ടെ....❤❤❤
thanks bro..
എന്താ ഒരു perfection സൂപ്പർ
Great making video... Professional 👍
Thank you so much 😀
Thank you for sharing. It's so amazing you also share the design size of the box making it accessible to all viewers. ❤. If possible I wanted to know a best design for 8" 200w subwoofer box for home use. When Ever you have plan to do one it will be great. Thank you
ok sir
Super work 💯💯💯🔥🔥🔥 Boss Boss
എന്റെ കയ്യിലുണ്ട് ❤️❤️❤️അടിപൊളി യാണ് ❤️❤️❤️
Wow superb making video, thanks ചേട്ടാ ❤
gr8 job
Very nice exalend❤
Thanks a lot 😊
അഭിവാദ്യങ്ങൾ 👍🏾good work
Nammade nattilum ond nalla clean workers ❤
Excellent work..👌👌👌
Kindly upload with sound test video sir
Nice design and work finish 👀👀👀
Copy right issue
Sir ith ethu scale vechittanu measure chythu cut chythathu.. Pls reply
5.1 full system oru 15000..Rsinu athyavashym nalla qualityill cheyyan pattumo🥲plz aarellum para.....oru 2.1 enghillum nalla qualityill system assembly cheyyan patto 🥲
please contact me on whats app
Good work
Thank you so much 😀
Good❤
Super... 👍
കിടു വർക്, ഇന്ത്യയിൽ വേറെ ഒരു യൂട്യൂബ് ചാനലിലും കണ്ടിട്ടില്ലാത്ത ടെക്നിക്കൽ ക്വാളിറ്റി, informative video
Hats off man for this skill❤
Thank you sir 🙏
Super Rajesh bro❤❤❤
Prophet work 👌
How much the expenses of the box? Iam looking for these type of the box jbl 12 inch it is cofertable?
രാജേഷേട്ടാ സൂപ്പർ 👍സൂപ്പർ 👍സൂപ്പർ 👍എന്താ ഫിനീഷിങ് പ്രൊഫെഷ്ണൽ ലുക്ക് 🙏👍👍👍💙💗
Thank you so much
சூப்பர் ❤❤❤❤
Bro ഒന്നും പറയാനില്ല നിങ്ങൾ സൂപ്പർ ആണ്.
Thank you so much
സൂപ്പർ വർക്ക് ബ്രോ... സമ്മതിച്ചു....
Thanks
Dainty ചുവന്ന സബ്ബിന് തന്നെ 3200-3500 വരെ ഓരോ കടയിലും ഓരോ വില ആണ്.
പണ്ട് 2000 രൂപയ്ക്ക് അകത്തെ ഉണ്ടായിരുന്നു ഉള്ളൂ
🎉 SUPER🎉 GOOD 🎉
Normal bass refflex speacker boxinte disign unndo
Yes
അവസാനം 'SONY' എന്ന് പേര് കൊടുക്കാൻ കാണിച്ച ആ മനസ്സ്...😅
SNOY, SONEY, SONYE
@@Ragesh.Krishna 😂
@@RoyalTech_2024 രണ്ടുമൂന്നു ദിവസം മുൻപ് ഒരു ഇലക്ട്രോണിക്സ് കടയിൽ സ്പീക്കർ വിൽക്കാൻ വെച്ചിരിക്കുന്നത് കണ്ടു. പേര് Harnam .
😂
ഈ സോണിയാണ് ഒർജിനൽ സോണി മറ്റെത് കുന്നംകുളം സോണി...😏
ബോക്സ് പണിയുമ്പോൾ ഇങ്ങനെ പണിയണം 👍👍👍
Chetta oru jbl 12 inch 1150w sub box mathram cheyyan etraroopayakum chaithu kodukkumo woofer eante kail unde
Please contact me on WhatsApp
Ee same dainty red colour 12 inch kittumo
പുതിയ സബ്‌വൂഫെർ സിസ്റ്റത്തിൽ പഴയ ഹൈഫൈ സിസ്റ്റത്തിലുള്ള സൗണ്ട് ക്വാളിറ്റി കിട്ടുന്നില്ല
Cheta jbl 1500 subwoofer box dimensions kittum
Super sir
How much prize chetta ?? This one ..reply
An interesting vedio
Thanks for visiting
Ithopolathe port ulla box port thazhe yo mukalilo varunna rithiyill box vakkendath
അങ്ങനെ ആണല്ലോ വച്ചിരിക്കുന്നത്
@@projectwonders thazhe varunna rithiyill aano vakkendath
Sar.50വാട്ട്ഇന്റെ. സബ് വൂഫർ. മാറ്റി. ഹോം തീയറ്ററി ൽ. മാക്സിമം. ഡയരക്ടർ ആയി ethra.വാട്ട്. വൂഫർ കൊടുകാം. അങ്ങനെ ചെയ്യാൻ പറ്റുമോ. സബ്. ഐ. ബീൽ. ആണ്
I can't understand your question
Super work👌
Thank you so much
Greaf making
MDF board nn ethra rate ayy
Exellent🎉
Nice sub woofer sir
Thanks
Bro subwoofer distortion / clipping solution.
Ethinte oru vedio cheyyamo
Check audio gain
Suupar bro❤
Have you tried TOYOTONE subwoofers
Average, old model is good
your videos are always very very clear with explanations. No chance for any doubt. thanks. Is there any need for sub woofer cross over? We know it is optional. proceed your good works.
Subwoofer cabinetinu kurachu koodu thickness venam
18mm
Plywwod aano mdf aano best
MDF
28:10 ആ ഒട്ടിക്കുന്ന tape ൻ്റ പേര് എന്താണ്.? Link ഉണ്ടോ?
Gasket Black Foam Single Sided Adhesive Tape
@@projectwonders thank you 🌹🌹
@@projectwondersbox sale ചെയുന്നുണ്ടോ
Empty box price without woofer
Sony parayathe entha?? Sony um kidilan brand analloo. Entha ath avoid cheythe?
Sorry : ആ സമയത്ത് നാക്കിൽ വന്നില്ല.😌
What is the color and code of MDF covering paper?
500w RMS സബ് ഉണ്ടാക്കി തരാമോ. Powered സബ്.
Please contact me on WhatsApp
How is sweton?
Good
Eth etra litterinte box anu
Empty box price?
Chetta enik oru subwoofer undakki tharoo rate ethra avum
Super 👍
Thank you 👍
Good
സൂപ്പർ ❤ഇതിന് എന്ത് വില വരും
ipol ulla speakersil aethanu quality brand ?
Sweton better
Jbl ❤️❤️❤️athinokkumo 💃💃
Both are no more difference, but JBL go up to 30HZ
Box mathram rate ? Cost ?
How to buy?
Active subwoofer vedio pl
coming soon
എനിക് ഒരു 12 ഇഞ്ച് sub വാങ്ങണം ഏത് ബ്രാൻഡ് ആണ് നല്ലത്
Branded വാങ്ങുക
Super
Thanks
ഇത്ര ഫിനിഷിങ് ആയി sub ചെയ്യുന്ന ഒരു വീഡിയോയും കണ്ടിട്ടില്ല.... ഒരു 7.1full കിറ്റ് box nte വീഡിയോ ചെയ്യുമോ
Yess I will
Ts parametaril box design cheyunna video prrethekshikunnu
Ok
Power full sub woofer amplifier paniyunnathinu rate ethra Aaakum ...?
Please contact me on WhatsApp
JBL 1300 nte viedio Anu kathirunnathu. Ithum super work🙏🫲👌
JBL 1300 correct matching ആണ്.
Ee damping paper evdenna kituka
Available on hardware shop
😮sony
HI SIR HOW MUCH SAME SIZE ACTIVE SUBWOOFER
please contact me on whatsapp
Work super
പക്ഷെ ബ്രോ.
ഈ കൊറോണ കാലത്ത് കുറെ വിഡിയോ വന്നു റേഷൻ അരി കൊണ്ട് ബിരിയാണി വയ്ക്കാം എന്ന്.
കാരണം അരി മാത്രം റേഷൻ. ബാക്കി ബിരിയാണിക്ക് വേണ്ടുന്ന എല്ലാ സാധനങ്ങളും വേണം. അതിനു വില വ്യത്യാസം ഇല്ലതാനും. എന്നാൽപ്പിന്നെ അതിന്റെ കൂടെ നിസ്സാര പൈസ അല്ലേ ആകു. അരി കൂടി നല്ലതാക്കിയാൽ. അതിന്റെ വേറൊരു വെർഷൻ പോലെ തോന്നുന്നു ഇത്.
കാരണം mdf, വിനൈൽ ഷീറ്റ്, പശ, കണക്ടർ ഇതൊന്നും ആരും നമുക്ക് വില കുറച്ചു തരില്ല. അപ്പോൾ പിന്നെ കൂടിപ്പോയാൽ 2000 രൂപയുടെ വ്യത്യാസമല്ലേ വരൂ നല്ലത് ചെയ്തൂടെ.
പക്ഷെ ഇത് ചെയ്യാം വളരെ ലാഭത്തിൽ. ഈ സബിന്റെ കൂടെ കടയിൽ കിട്ടുന്ന parameters ഏകദേശം കറക്ട് ആകുന്ന ഒരു ബോക്സ് തെരെഞ്ഞെടുത്താൽ ok ആകും. 2000 രൂപ റേഞ്ചിന് ആ ബോക്സ് കിട്ടും. മൊത്തം 5000 രൂപയ്ക്കു കാര്യം നടക്കും. ബോക്സ് നമ്മൾ ചെയ്‌താൽ mdf മാത്രം 2300-2500 വരെയാകും. പിന്നെ പണിക്കൂലി ബാക്കി സാധനങ്ങൾ.. അപ്പോൾ എവിടെ ചെന്ന് നിൽക്കും.
എനിക്ക് അബദ്ധം പറ്റിയതുകൊണ്ടാണ് ഞാൻ ഇത്രയും പറഞ്ഞത്. ഞാൻ ഒരു 6.2 ചെയ്തു. Amp നു മാത്രം ഒരു avr ന്റെ പൈസ ആയി. 45 k.
പിന്നെ അതിനു പറ്റിയ sub pioneer tsw 1211d4 2 എണ്ണം. പിന്നെ വൂഫെർ 100 rms ,tweeter, mid, crossover അതിന്റെ box ചെയ്യാനുള്ള mdf 3 എണ്ണം അതിനു മാത്രം 7300 ഉം വണ്ടിക്കൂലിയും. പിന്നതിന്റെ ബാക്കി ഐറ്റങ്ങൾ. കട്ട് ചെയ്യാൻ പൈസ കൊടുത്തു. ബാക്കി ഞാൻ തന്നെയാണ് ചെയ്തത്.
ചുരുക്കി പറഞ്ഞാൽ മൊത്തം ഒരു ലക്ഷത്തിന് മുകളിൽ ആയി. ആദ്യം ആദ്യം കേൾക്കുമായിരുന്നു. ഇപ്പോൾ മൂഡ് പോയി അതിന്റെ അരികിൽ പോകാറുപോലും ഇല്ല.
Anyone can make the amplifier and box, if you want to get a good audio result, you should make it according to technical parameters, science and some engineering calculations. Or just throw money away.
@@projectwonders അതുതന്നല്ലേ ഞാനും പറഞ്ഞുള്ളു. ഇത്രയും ചിലവാക്കി ബോക്സ് ചെയ്യുമ്പോൾ പിന്നെ സബിന്റെ കാര്യത്തിൽ റിസ്ക് എടുക്കുന്നത് എന്തിനാ നല്ലത് വാങ്ങാമല്ലോ. കാരണം dainty 3000 രൂപ ആകും 2000 രൂപ കൂടെ കൊടുത്താൽ നല്ലത് കിട്ടില്ലേ. സോറി dainty മോശം എന്നല്ല.
Volume and port area parayumo❤
Jbl box suitable ano for dainty sub
Yes
JBL 1300 correct matching
Dainty super aanu... 👍👍❤️
10"aanu njan use cheyyunnath
എനിക്ക് 600W amplifier ഉണ്ട് അപ്പോൾ എത്ര watt subwoofer വേണം
Stereo or mono?
ജെബിഎൽ ഒരു ബോക്സ് മേക്കിങ് വീഡിയോ ചെയ്യുമോ
coming soon
❤❤🎉
Great work, how much does it cost if I order
Please contact me on WhatsApp
Sony 1800.❤❤❤❤
ഇതിൽ ജെബിഎൽ 12 ഇഞ്ച് 1300 വാട്സ് സബ് വൂഫർ മാച്ച് ആകുമോ
yes for jbl 1300
ചേട്ടാ ഈ ബോക്സ് മാത്രം എന്താ വില
please contact me on WhatsApp 8681812819
👌👌👌
Super super
So nice
👌👌👌❤
Dainty ❤️
Enclosure മാത്രം എത്ര രൂപ ആകും ?
Please contact me on WhatsApp
ഒരു powered subwoofer ചെയ്തു തരുമോ
Yes