കൊടും തണുപ്പില്‍ സാഹസികമായിരുന്നു summit/Materuni waterfalls/ Organic coffee making

แชร์
ฝัง
  • เผยแพร่เมื่อ 9 ก.ย. 2024
  • For more information:
    Moshi, Kilimanjaro - Tanzania
    +255 624 023 455
    info@zafstours.com
    www.zafstours....

ความคิดเห็น • 186

  • @Malluloosetalk
    @Malluloosetalk 10 หลายเดือนก่อน +11

    താൻ അത് complete ചെയ്യില്ല എന്ന് hiking തുടംഗിയപ്പോഴേ എനിക്ക് തോന്നിയിരുന്നു. ഇതിന് മുൻപും താൻ വല്ലാതെ hype കൊടുത്ത് ചെയ്തതൊക്കെ ഇതുപോലെ തന്നെയല്ലേ അവസാനിക്കാറ്. So that’s your pattern, and that how Arunima functions. Through out her hiking journey she was talking about herself , loss motion etc 😅, doesn’t even focusing on what an incredible experience you had. Meanwhile, most of the other vlogs about Kilimanjaro are incredibly beautiful both in its narration as well as viewing experience. Even though you couldn’t complete it, you would have journalized it in a better way. You need to see a doctor Arunima. If you can come out of your Narcissism you can create better vlogs! Gud luck for next “Giving Up” 😊

    • @backpackerarunima2466
      @backpackerarunima2466  10 หลายเดือนก่อน +17

      Njn nthu cheyunu athanu ningale kaanikkune,esttam undel kandal mathi oru nirbhadhimila,ente esttathinanu njn jeevikkan ath kaanan esttamullavar kandal mathi,I don’t care….thank you so much for your valuable feedback😍😍

    • @sachinsajan7758
      @sachinsajan7758 10 หลายเดือนก่อน +9

      ആരോഗ്യം ഇല്ലെങ്കിൽ ഇവിടെ ആർക്കും ഒന്നും ചെയ്യാൻ പറ്റില്ല mr...... എങ്കിലും ഒരു പരിശ്രമത്തിനെ അംഗീകരിക്കാൻ പഠിക്കണം.. ഇല്ലെങ്കിൽ അത് ചിന്തിക്കാൻ കഴിവുള്ള മനുഷ്യൻ അല്ല മൃഗം.!!!! 5 രാജ്യം തികച്ചു പോയി കാണ് ആദ്യം..

    • @Malluloosetalk
      @Malluloosetalk 10 หลายเดือนก่อน +4

      @@sachinsajan7758 Mr. Sachin, Africa ozhike ella continents njan visit cheithittund. 50 years old ammumma yonnum allallo Arunima! Young energetic ok alle, self obsession koodi poya problem maathre ullu aa kuttikk. Athu korakkan parayunnathu nallathalle?

    • @Malluloosetalk
      @Malluloosetalk 10 หลายเดือนก่อน +2

      @@backpackerarunima2466 ishtam undaayittalla! TH-cam suggestions il Kilimanjaro title kandappo nokkiyatha. Njan orthu nee nannayi kaanum nu. Pakshe “give up” cheithappo manasilaayi oru change um vannillanu. Ninde loose motion fans ne kondu theri vilippikkano pin cheithu vache 😂

    • @sachinsajan7758
      @sachinsajan7758 10 หลายเดือนก่อน +9

      @@Malluloosetalk പിന്നെ ആഫ്രിക്ക ഒഴികെ എല്ലാ continentum പോയി... കുറച്ചൊക്കെ തള്ളഡോ.. പുള്ളിക്കാരി വീഡിയോ എങ്കിലും ഇടുന്നുണ്ട്... മലയാളികൾക്ക് പൊതുവെ ഉള്ള സ്വഭാവ ആണ് ഇത് ആരേലും ന്തേലും ചെയ്താൽ പുച്ഛം. കുറവുകൾ മാത്രം എടുത്തു പറഞ്ഞു ഒരു ചീപ്പ്‌ ഷോ. വിമര്ശിക്കുന്നത് ഇങ്ങനെ അല്ലെ.. അവര് ആരോടും 10 പൈസയും ചോദിച്ചിട്ടില്ല വീഡിയോ കാണാൻ req ചെയ്തിട്ടില്ല. അഹ് സ്ഥിതിക്ക് നിങ്ങളുടെ ഈ കംമെന്റിനു എന്ത് പ്രസക്തി 😂

  • @kuttoosvaava7981
    @kuttoosvaava7981 10 หลายเดือนก่อน +19

    Arunima ഒരിക്കലും തോറ്റിട്ടില്ല. അതുവരെ എത്തിയത് തന്നെ ഒരു വിജയമാണ്. നിങ്ങൾ നമ്മള്‍ മലയാളികളുടെ അഹങ്കാരം തന്നെയാണ്‌. Real hero 😘🥰

    • @backpackerarunima2466
      @backpackerarunima2466  10 หลายเดือนก่อน +2

      ❤️orupad santhosham🤗

    • @ajeshn.a8109
      @ajeshn.a8109 10 หลายเดือนก่อน

      Well done 👍

    • @Shafee12372
      @Shafee12372 10 หลายเดือนก่อน

      ​@@backpackerarunima2466എന്നെയും koodi🙏കൊണ്ടുപോകുമോ എല്ലാസ്ഥലത്തും

  • @devikagnair5265
    @devikagnair5265 10 หลายเดือนก่อน +18

    സത്യം ആയിട്ടും നല്ല വിഷമം ഉണ്ടെടാ കുറച്ചു കൂടെ പോയാൽ മാത്രം അത് ആയിരുന്നു, bt സാരമില്ല ആരോഗ്യം ആണല്ലോ ഏറ്റവും വലുത്, ആരു പറഞ്ഞതുപോലെ വിഷമം ഉണ്ടെങ്കിലും ഒത്തിരി സന്തോഷം ഉണ്ട്,😇 ഞാനൊക്കെ ആണേൽ 2 km നടന്നാൽ പോലും അടിപൊളി ആണ് 😂😂 Ur great dear 😇 ലൈഫ് ഇൽ എന്നെകിലും വീണ്ടും kilimanjaro കയറണം എത്ര വർഷങ്ങൾ കഴ്ഞ്ഞാലും. Age just a number മാത്രം അല്ലെ, എന്നെകിലും നിനക്ക് പറ്റും എന്ന് വിശ്വാസം ഉണ്ട്. 👍👍😇
    ഇനിയും കുറെ വീഡിയോസ് പ്രദീക്ഷിക്കുന്നു, ഞങ്ങൾ വെയ്റ്റിംഗ് ആണ്.. 🥰👍👍👍👍

  • @krishnankutty3252
    @krishnankutty3252 10 หลายเดือนก่อน +4

    അത്രയും ഉയരത്തിൽ കയറി ഇറങ്ങിയ അരുണിമ്മ എൻ്റെ മനസ്സിൽ എന്നും വിജയി തന്നെയാണ് .സൂപ്പർ

    • @backpackerarunima2466
      @backpackerarunima2466  10 หลายเดือนก่อน

      🥰😍

    • @prajithkarakkunnel5482
      @prajithkarakkunnel5482 10 หลายเดือนก่อน

      ​@@backpackerarunima2466ഇനിയും സമയം ഉണ്ട് അരുണിമ ദിവസം കുറച്ചു എടുത്തു പോകുന്നത് ആണ് നല്ലത് എന്ന് എനിക്ക് തോന്നുന്നു. സാരമില്ലടോ ഇനിയും ടൈം ഉണ്ട്, 👍👍👍

  • @aakkamon7492
    @aakkamon7492 10 หลายเดือนก่อน +4

    ... ജീവൻ ഉണ്ടങ്കിൽ വീണ്ടും കയറാം അരുണ മീ
    സ്വാഗതം....
    പറ്റാവുന്നത് കയറിയല്ലോ:❤❤❤❤❤❤

  • @kuttanmanjeri692
    @kuttanmanjeri692 10 หลายเดือนก่อน +1

    ഇത്രയും പ്രയാസവും, വിഷമതകളും അഭിമുഖീകരിച്ച് അരുണിമ, നീ തൊട്ടടുത്തു വരെ എത്തിയല്ലോ 👍🏼👍🏼👍🏼👍🏼👍🏼👍🏼

  • @smithajoy9849
    @smithajoy9849 10 หลายเดือนก่อน +1

    നീ പൊളി ആണ് മുത്തേ..... നിനക്ക് ചെയ്യാൻ പറ്റും തോന്നുന്ന കാര്യം ചെയ്യാൻ ഇനിയും ശ്രമിച്ചുകൊണ്ടിരിക്കുക... നിന്റെ മനസ്സിന്റെ സന്തോഷം അതാണ് ഏറ്റവും വലുത്.. നാളെ ഒന്ന് നമ്മുടെ ജീവിതത്തിൽ ഇല്ലാ ഇപ്പോൾ ഈ നിമിഷം അതാണ് നമ്മൾ ഓരോരുത്തരും. ഒന്നും വെട്ടിപ്പിടിച്ചിട്ട് ഒന്നും നേടാനില്ലാ നിന്റെ ജീവിതം നിന്റെ മാത്രം സ്വന്തം ❤❤❤

  • @rangithpanangath7527
    @rangithpanangath7527 10 หลายเดือนก่อน +1

    ഇതെല്ലാം ഒരു വലിയ വിജയത്തിന്റെ പ്രതികമാണ് അരുണിമ 👍👍👍👌👌👌❤️

  • @tprasannan1704
    @tprasannan1704 9 หลายเดือนก่อน +2

    Arunima, you are one of the rarest of the rare Kerala girls.
    A great human.
    Congratulations!
    Go ahead ❤

  • @user-xk8yv9xx4t
    @user-xk8yv9xx4t 7 หลายเดือนก่อน

    നിന്റെ മാക്സിമം നീ ശ്രമിച്ചു അഭിനന്ദനങ്ങൾ ഇനിയും നിനക്ക് അത് പറ്റും ഉറപ്പ് 💪💪💪💪👌👌👌👌.

  • @kcvft
    @kcvft 10 หลายเดือนก่อน

    അരുണിമ ക്ഷീണിച്ചു ശരിക്കു വെയിറ്റ് ലോസ് ഒക്കെ ആയിട്ടുണ്ട് അത് കണ്ടാൽ തന്നെ അറിയാം താൻ എന്തോരം struggle അത്രയും വരെയൊക്കെ എത്താൻ അവിടെ എത്താൻ പറ്റാത്ത എന്നെപ്പോലെ എത്ര പേരുണ്ട് താൻ എത്ര ലക്കി അവിടം വരെ എത്തിയില്ലേ സൂപ്പർ ആടോ താൻ

  • @surendranayyod964
    @surendranayyod964 10 หลายเดือนก่อน +2

    നല്ല കരുത്തുള്ള മോൾ.. 🌹

  • @GeorgeT.G.
    @GeorgeT.G. 10 หลายเดือนก่อน +1

    ഇനിയും ഉയരങ്ങളിൽ എത്താം

  • @shabushabudamodaran6502
    @shabushabudamodaran6502 10 หลายเดือนก่อน +1

    🥰ഹായ്..... 🙋‍♂️അരുണിമ.... 🥰ഇതു സാരമില്ല... തോൽവി.. എപ്പുളും വിജയത്തിന്റ തുടക്കം.... അബ്ദുൾകലാം..... 👍👍

  • @babusurendran4382
    @babusurendran4382 10 หลายเดือนก่อน +6

    ഈ കാപ്പി വീട്ടിൽ നിറയെ ഉണ്ട്.ഞങ്ങൾ ഇത് വരെ കാപ്പി പൊടി കടയിൽ നിന്ന് വാങ്ങിയിട്ടില്ല.'' ഹൈറേഞ്ച്കാരൻ ടാ ..

  • @Ajeeshvc
    @Ajeeshvc 10 หลายเดือนก่อน +2

    ഇനിയും നമുക്ക് ശ്രമിക്കാം..... 😃👍

  • @RajeshSasikumar
    @RajeshSasikumar 10 หลายเดือนก่อน +3

    Hats Off Girl....Bravo...Nothing more to say....u did what many dreamed....Dont worry and just believe that there are many more things in store for you...ithrem cheythallo, which as i said before many (male or female) can just dream of....U are a true inspiration to many 👏👏👏

  • @user-gl8qs6eu5h
    @user-gl8qs6eu5h 10 หลายเดือนก่อน +2

    Hi arimani...valare sankata undu,tangalkk kilimanjaro ude taleyil Kal vekkan kayiyade vannu....sramilleto....attappadiyile shiruvan puzha pole tonnunnu

    • @user-gl8qs6eu5h
      @user-gl8qs6eu5h 10 หลายเดือนก่อน

      Health issue kaikoduttu...illengil!!!!!!!

  • @cvenugopal6112
    @cvenugopal6112 10 หลายเดือนก่อน +1

    വീണ്ടും മറ്റൊരിക്കൽ പരീക്ഷിക്കാം👍👍

  • @devasiamangalath4961
    @devasiamangalath4961 10 หลายเดือนก่อน

    എല്ലാ പ്രോഗ്രാമുകളും ഒന്നിനൊന്ന് മെച്ചം
    എന്റെ അഭിനന്ദനങ്ങൾ🎉👍👌❤️

  • @sajnasikkanthar
    @sajnasikkanthar 10 หลายเดือนก่อน +1

    Saramilla potte kazhivinte paramavathi shramichallo appreciate of that vishamikanda namuk iniyum kayaram arogyam first

  • @nislasherin.p
    @nislasherin.p 10 หลายเดือนก่อน +1

    Waiting aaayirunnu.Eee video kku vedi

  • @nishadnisar9752
    @nishadnisar9752 10 หลายเดือนก่อน

    Adipoli ayirunnu nice polichu🔥🔥

  • @tharakathabdullah6821
    @tharakathabdullah6821 10 หลายเดือนก่อน +1

    എന്നിരുന്നാലും നിങ്ങളുടെ സാഹസികതയെ അംഗീകരിക്കുന്നു .

  • @AjithKumar-ps6mp
    @AjithKumar-ps6mp 10 หลายเดือนก่อน +4

    Maximum പോരാടിയില്ലേ അതുമതി congrats 👏👏

  • @jayajaya9451
    @jayajaya9451 10 หลายเดือนก่อน +1

    ആ ചെടി നമ്മുടെ നാട്ടിൽ ഉണ്ട്

  • @sabuhakkim1106
    @sabuhakkim1106 10 หลายเดือนก่อน +1

    That's it, you're done. This effort has never failed. You have done it well. Well-done, brave. Congrats. Go ahead...

  • @melba.
    @melba. 10 หลายเดือนก่อน +1

    I know you will give it a try again in future… you are a dedicated and hardworking girl… You are still young, so do try again some other time… achieve it, if it is possible… No matter what, It’s still a proud moment for your family and for yourself… 👏🏻 👏🏻 👏🏻 Stay Healthy, Stay Safe… God Bless…

  • @mathewperumbil6592
    @mathewperumbil6592 10 หลายเดือนก่อน +1

    അരുണിമ ഇത്രയും
    ഉയരത്തിൽ എത്തുമെന്ന്
    സത്യത്തിൽ പ്രതീക്ഷിച്ചില്ല.

  • @sajikumar13
    @sajikumar13 10 หลายเดือนก่อน +2

    നല്ല പോസ്റ്റ്, ലക്ഷ്യത്തിലേക്ക് ശ്രമിക്കുക പരാജയ ഭീതിയില്ലാതെ മുന്നേറുക

  • @pancyn5914
    @pancyn5914 10 หลายเดือนก่อน +2

    That’s OK Arunima, hope you will reach the summit next time 🤝🤝
    Appreciate your dedication ❤

    • @backpackerarunima2466
      @backpackerarunima2466  10 หลายเดือนก่อน +1

      I hope so too!

    • @pancyn5914
      @pancyn5914 10 หลายเดือนก่อน +1

      @@backpackerarunima2466keep going happy journey ❤

  • @user-zq4jd4fp1j
    @user-zq4jd4fp1j 10 หลายเดือนก่อน +1

    Unfortunately you can't reached the peak. Still I am at 1740 feet high, just in front of me the peer panchal hights, 13000 feet, now fully covered of snow, so cold here

  • @shamsukadamkode4574
    @shamsukadamkode4574 10 หลายเดือนก่อน +2

    Nice ❤️😍

  • @rakeshpr7459
    @rakeshpr7459 10 หลายเดือนก่อน

    Congrats അരുണിമ 👏👏👏👏 you are great.....

  • @BIJIS2023
    @BIJIS2023 10 หลายเดือนก่อน +1

    Nice guide🥰

  • @syamalakd378
    @syamalakd378 9 หลายเดือนก่อน

    അരുണിമ ആശംസകൾ അത്രയുംവരെ ethiyallo👏

  • @ranjithmenon8625
    @ranjithmenon8625 10 หลายเดือนก่อน +1

    Hi arunima ❤

  • @jockyrandy6960
    @jockyrandy6960 10 หลายเดือนก่อน

    Saramilla

  • @mathewperumbil6592
    @mathewperumbil6592 10 หลายเดือนก่อน +1

    മൈനസ് temperature ആണ്
    പ്രധാന പ്രശ്നം !

  • @ANILKUMN495
    @ANILKUMN495 10 หลายเดือนก่อน

    A nice guide you got ...Sad on loose kilimanjaro

  • @Shaniz9898
    @Shaniz9898 10 หลายเดือนก่อน

    ✌✌

  • @user-lr4bx1fj3h
    @user-lr4bx1fj3h 10 หลายเดือนก่อน

    a azing video arunima u should get more recognition

  • @ismailp6408
    @ismailp6408 10 หลายเดือนก่อน

    Hat's off

  • @roopasajeevanroopasajeevan3589
    @roopasajeevanroopasajeevan3589 10 หลายเดือนก่อน +1

    സൂപ്പർ

  • @k.c.thankappannair5793
    @k.c.thankappannair5793 10 หลายเดือนก่อน +1

    Happy journey 🎉

  • @manojpk6201
    @manojpk6201 10 หลายเดือนก่อน

    👍👍👍

  • @user-ui1uq1sd4g
    @user-ui1uq1sd4g 10 หลายเดือนก่อน

    സാരല്ലടാ ❤ അരിമണി love you

  • @rishanafeesa6968
    @rishanafeesa6968 10 หลายเดือนก่อน

    അരുണീ നിന്നെയോർത്ത് അഭിമാനിക്കുന്നു,നീ ഒരു കേരളക്കാരിയായതിൽ,സൗദിയിൽ വാ

  • @anithageorge4657
    @anithageorge4657 10 หลายเดือนก่อน

    Saramilla...ethrayum kayar kazhinjille...athu thanne fagyamalle..sukhamillathe vannathukondalle....

  • @jayasreemadhu7302
    @jayasreemadhu7302 หลายเดือนก่อน

    ❤❤❤❤

  • @ashavinod8288
    @ashavinod8288 10 หลายเดือนก่อน

  • @babusurendran4382
    @babusurendran4382 10 หลายเดือนก่อน +3

    ഇത് ഒരു വിജയമായാണ് ഞാൻ കാണുന്നത് 'അരുണിമ മാക്സിമം ശ്രമിച്ചില്ലേ.അവസരങ്ങൾ ഇനിയുമുണ്ടാകും.'

    • @backpackerarunima2466
      @backpackerarunima2466  10 หลายเดือนก่อน

      💯❤️‍🔥🩷

    • @StantoStanto-rw8xt
      @StantoStanto-rw8xt 10 หลายเดือนก่อน +1

      കഴിയുന്ന അത്ര കയറിയില്ലേ ഇത് ഒരു വിജയമാണ് മലയാളി പെൺകുട്ടിയുടെ വിജയം, അഭിനന്തനങ്ങൾ: ഇനിയും അവസരം ഉണ്ട് ശ്രമിക്കാം

  • @GEETHASINEESH
    @GEETHASINEESH 10 หลายเดือนก่อน +1

    Submit ചെയ്യുന്ന video ആയിരിക്കും എന്ന്‌ പ്രതീക്ഷിച്ചു.but കുറച്ചു വിഷമം തോന്നി. സാരമില്ല.paramaavadhi sramichallo. All the best for your journey ❤

  • @shamperuvadi
    @shamperuvadi 10 หลายเดือนก่อน

    All the best

  • @johngraham320
    @johngraham320 10 หลายเดือนก่อน

    Good and well done !!!

  • @Adarsh-ye6li
    @Adarsh-ye6li 10 หลายเดือนก่อน

    🥰👍🏻

  • @user-xt8ij4wd6w
    @user-xt8ij4wd6w 10 หลายเดือนก่อน

    Hai 🎉🎉🎉🎉

  • @MidHuN--dj0
    @MidHuN--dj0 10 หลายเดือนก่อน +2

    Appol Everest kizhadakiyavre sammathikanam😮

  • @nsctechvlog
    @nsctechvlog 10 หลายเดือนก่อน +1

    Nice 👍👍👍😊😊😊

  • @amithaamithae2654
    @amithaamithae2654 10 หลายเดือนก่อน

    Kurachu sad aayi orupadu exite cheythu. But dont worry. Health aanu important. Stay healthy nd take care yourself❤❤❤

  • @mmkoya-eq5zw
    @mmkoya-eq5zw 10 หลายเดือนก่อน

    Super 👌 👍 അതുമതി

  • @shibushibu2688
    @shibushibu2688 10 หลายเดือนก่อน

    👍👍👍👍👍💫💫

  • @babu-wm6br
    @babu-wm6br 10 หลายเดือนก่อน

    KILYPOY...GOOD

  • @biju575
    @biju575 10 หลายเดือนก่อน

    Congrats

  • @VishnuAlappu-
    @VishnuAlappu- 10 หลายเดือนก่อน

    🙂❤️🤗 💐🍻💐

  • @Dragon_lilly22
    @Dragon_lilly22 10 หลายเดือนก่อน +1

    Sarayilla potte.. Maximum shremichallo.. ❤ennale video kandond erunapo enikum oru tension oru shwasam muttuna feel pole cheruthayi thonni😁... Kooode ythra cheyana feel undarny... Kurach days koodi rest eduthu food oke nalla nutrients ulla kazhich erikamarnu.. 2 day kuravalle.. Ennitum energykk oru maatom ella.. Great❤️

  • @adithyanparasaf1171
    @adithyanparasaf1171 10 หลายเดือนก่อน

    Congratulations Arunima ❤

  • @shamsukidanji9887
    @shamsukidanji9887 10 หลายเดือนก่อน

    അടിപൊളി 🎉🎉🎉

  • @jomonjoe-eb5uo
    @jomonjoe-eb5uo 10 หลายเดือนก่อน

    U r the best🎉

  • @mathewperumbil6592
    @mathewperumbil6592 10 หลายเดือนก่อน

    Hi , Arunima !

  • @tinusai2919
    @tinusai2919 10 หลายเดือนก่อน

    🌷💖💖💖🌷

  • @kappithans9402
    @kappithans9402 10 หลายเดือนก่อน

    Hat's off arimanee ❤

  • @mohandaska8630
    @mohandaska8630 10 หลายเดือนก่อน +2

    ❤ചിരിമണി.. ഇത് ആഫ്രിക്ക അല്ല.... കേരളമാണ്... അത് ഇടുക്കി 🎉🎉🎉🎉🎉

  • @aiswarya410
    @aiswarya410 10 หลายเดือนก่อน +1

    First comment ❤

  • @adithyanparasaf1171
    @adithyanparasaf1171 10 หลายเดือนก่อน

    Hi

  • @rajendranrahendran9437
    @rajendranrahendran9437 10 หลายเดือนก่อน +4

    ❤❤ഇനിയും അവസരം ഉണ്ട് വിഷമിക്കരുത്❤

  • @mpnarayanan5142
    @mpnarayanan5142 10 หลายเดือนก่อน

    അരിമണീ അഭിനനങ്ങൾ എന്തും കീഴടക്കാമെന്ന. തൻ്റആ തൻ്റേടത്തിന് ഒരു ബിഗ് സല്യൂട്ട്. സാരമില്ല [കിളിമഞ്ചാരോ]ഇതിന്നായ്മാത്രം പിന്നീടൊരിക്കൽ ശ്രമിക്കുക. വിജയം കൂടെയുണ്ടാവും. കിളിമഞ്ചാരോ നേഷണൽപാർക്ക് മുന്നേകണ്ടതാണെങ്കിലും അരുണിമയിൽ കൂടികാണാൻകഴിയാഞ്ഞതിൽനിരാശ.

  • @Sugheshlal
    @Sugheshlal 10 หลายเดือนก่อน

    adipoli

  • @santhoshnair8355
    @santhoshnair8355 10 หลายเดือนก่อน +1

    Hi Arunima you put maximum effort.nothing to worry.

  • @sulfikarkollam9724
    @sulfikarkollam9724 10 หลายเดือนก่อน

    ഇതിന് ശേഷമുളള വീഡിയോ കുടെയുള്ള രണ്ട് മലയാളികളുടെ കൈയ്യിൽ കാണും. അതൊന്ന് വാങ്ങി ഇടാൻ പറ്റുമോ അരുണിമ ?

  • @ismailch8277
    @ismailch8277 10 หลายเดือนก่อน

    👍👍👌👌

  • @babupacha9527
    @babupacha9527 10 หลายเดือนก่อน +1

    അരുണിമ നീങ്ക ഒരു സിങ്കപെണ്ണ് 🤝

  • @travelandfishing4535
    @travelandfishing4535 10 หลายเดือนก่อน

    Powerful

  • @madhuv9646
    @madhuv9646 10 หลายเดือนก่อน

    സാരമില്ല അരുണിമാ ❤❤

  • @sachinsajan7758
    @sachinsajan7758 10 หลายเดือนก่อน

    ❤ always

  • @mathewmichael4571
    @mathewmichael4571 10 หลายเดือนก่อน

    Don't vary be happy

  • @_kadalasuthoni_
    @_kadalasuthoni_ 10 หลายเดือนก่อน +1

    ഒരു പാട് പ്രതീക്ഷിച്ചു.. ആകാക്ഷയ്യോടെ കാത്തിരുന്നു. 😢 അല്ലെങ്കിലും അരുണിമ ചെയ്യുന്ന എല്ലാം last ഇങ്ങനെ തന്നെയാവും... എന്നാൽ പോയ ഫ്രണ്ട്‌സ് ഉണ്ടല്ലോ അവരുടെ അടുത്തന്ന് വിഡിയോ വാങ്ങി upload ചെയ്യായിരുന്നില്ലേ.. ഞങ്ങൾ വെറുതെ കൊതിച്ചു..

  • @user-xt8ij4wd6w
    @user-xt8ij4wd6w 10 หลายเดือนก่อน

    Breathing problem is not good ,chance of phenothorac. Over breathing is too much fluid in lungs.any way good n decision.

  • @rashidkammili334
    @rashidkammili334 10 หลายเดือนก่อน

    ഹായ്..

  • @vineeshvini7516
    @vineeshvini7516 10 หลายเดือนก่อน

    💙💙💙

  • @canvasnomad
    @canvasnomad 10 หลายเดือนก่อน

    ❤ You can do it next time Arunima.

  • @forever470
    @forever470 10 หลายเดือนก่อน +1

    സാരമില്ല പോട്ടെ 😊

  • @rajeshvayathur9196
    @rajeshvayathur9196 10 หลายเดือนก่อน

    ✌️✌️

  • @susjohny6691
    @susjohny6691 10 หลายเดือนก่อน

    Saramilla. Athuvare poyallo. ❤

  • @sumamagi4390
    @sumamagi4390 10 หลายเดือนก่อน +1

    ❤❤❤🎉🎉🎉👍👍👍👍💐

  • @razikv8685
    @razikv8685 10 หลายเดือนก่อน

    Petstationil varuvo kannur

  • @pradeepa914
    @pradeepa914 10 หลายเดือนก่อน

    👌

  • @YOURCHANNEL921
    @YOURCHANNEL921 10 หลายเดือนก่อน

    😍😍😍😍👌👌👌👌👌

  • @lijukurian2308
    @lijukurian2308 10 หลายเดือนก่อน

    Hai Arimani

  • @SDSChanal
    @SDSChanal 10 หลายเดือนก่อน

    Hai🥰🥰🥰