പരിപാടിക്ക് തുടക്കം കുറിച്ചു🫡 ഞങ്ങൾ ഇങ്ങനെയൊക്കെ തന്നെ ആണ് പ്രതീക്ഷിച്ചത്🫡

แชร์
ฝัง
  • เผยแพร่เมื่อ 26 พ.ย. 2024

ความคิดเห็น • 175

  • @NeethaSree
    @NeethaSree 4 วันที่ผ่านมา +63

    Ammuvinte brother-nte video kandu ivide ethiyappol narakathil ninnu swargathil ethiya pole. Keep your positivity and enjoy your life. That should be your revenge to the people from hell !

    • @rosammaanil1584
      @rosammaanil1584 4 วันที่ผ่านมา +6

      😁😁😁😁adipoli

    • @daffodils6678
      @daffodils6678 4 วันที่ผ่านมา +6

      Sathyam 😊

    • @radhikagireesh28
      @radhikagireesh28 4 วันที่ผ่านมา +5

      ❤❤❤👍👍

    • @isharacollections7660
      @isharacollections7660 4 วันที่ผ่านมา +4

      👍👍👍👍👍👍

    • @ayanaajith
      @ayanaajith 4 วันที่ผ่านมา +13

      അവർ പറഞ്ഞതെല്ലാം ശരി ആണെന്നിരിക്കട്ട നിങ്ങൾ ഒരു നെഗറ്റീവ് വീഡിയോ യും ചെയ്യണ്ട. ഞങ്ങൾ ക്ക് അത് കേൾക്കാനും താല്പര്യം ഇല്ല. Happy വീഡിയോ മതി അമ്മു. എങ്കിലേ വീട്ടിൽ സമാദാനവും ഐശ്വര്യവും ഉണ്ടാകു 🙏

  • @daffodils6678
    @daffodils6678 4 วันที่ผ่านมา +21

    Evide sathosham vannal urappanu avide chorichiluthudagum ammus strongayi munotu povuka❤❤❤

    • @shijinarameshan3445
      @shijinarameshan3445 4 วันที่ผ่านมา

      കഷ്ടം 🙏🏻.. ഇവരെ നിങ്ങൾക് അറിയാമോ 🤔വീടിനടുത്താണോ.. ഇവരുടെ ഫമിലി prblm നിങ്ങൾക്കു അറിയാമോ 🤔

  • @reenatiju8536
    @reenatiju8536 4 วันที่ผ่านมา +21

    അമ്മു മോളെ ചൂനക്കുട്ടി പോയിട്ട് വന്നോ എല്ലാവരെയും ഒത്തിരി ഇഷ്ടമാണ് എന്റെ ഒരു കുഞ്ഞു അനിയത്തിയാണ് അമ്മുക്കുട്ടി ബാംഗ്ലൂരിൽ വരുമ്പോൾ ഒന്ന് മെസ്സേജ് ഇടണേ ഞങ്ങളുടെ വീട്ടിലും വരണം ഞങ്ങളുടെ നാട് വന്നിട്ട് ആറന്മുളയാണ് എന്റെ ചുനക്കുട്ടിക്ക് വേണ്ടിയിട്ട് പ്രാർത്ഥിക്കുന്നുണ്ട് ഇനിയും ആറന്മുള അമ്പലത്തിലും ഒന്ന് വരണം കേട്ടോ ഞങ്ങൾ നാട്ടിലുള്ള ടൈമിൽ ആണെങ്കിൽ ഞങ്ങളുടെ വീട്ടിലും വരണം സ്നേഹത്തോടെ ചേച്ചി❤❤❤❤❤❤😘😘😘😘😘

  • @mumbaimalluz
    @mumbaimalluz 4 วันที่ผ่านมา +23

    കാത്തിരുന്ന വീഡിയോ ❤ ജാനിക്കുട്ടിയ്ക്ക് അയ്യപ്പസ്വാമിയുടെ എല്ലാഅനുഗ്രങ്ങളും ഉണ്ടാകട്ടെ 🙏🏻🥰 ഒത്തിരി സന്തോഷം അമ്മു ഒരുപാട് നാളുകൾക്കു ശേഷം ആണ് നാട്ടിലെ കേട്ടുനിറയൊക്കെ വീഡിയോയിലൂടെ ആണെങ്കിലും ഒന്ന് കാണുന്നത് സന്തോഷം ആയി ബാക്കി വീഡിയോയ്ക്കായി waiting ❤ എല്ലാവർക്കും അയ്യപ്പസ്വാമിയുടെ അനുഗ്രഹം ഉണ്ടാകട്ടെ 🙏🏻❤🥰

  • @reenatiju8536
    @reenatiju8536 4 วันที่ผ่านมา +22

    അമ്മുക്കുട്ടി എന്നും വീഡിയോ ഇടണേ അമ്മുക്കുട്ടീനെയും അച്ഛനെയും അമ്മേനെയും വിഷ്ണുവിനെയും ചൂന കുട്ടിയെയും പൂഞ്ചോല കുട്ടിയെയും പായപ്പനെയും ചേച്ചി കുട്ടിയെയും എല്ലാവരും ഒത്തിരി ഇഷ്ടമാണ് അയ്യപ്പസ്വാമിയുടെ എല്ലാ അനുഗ്രഹവും ഈ കുടുംബത്തിനു ഉണ്ടായിരിക്കട്ടെ മാതാവിന്റെ അനുഗ്രഹവും ഈശോയുടെ അനുഗ്രഹവും എല്ലാ പൈശാചിക ബന്ധനങ്ങൾ നിന്നും കാത്തു പരിപാലിച്ച് വഴി നടത്താനായി പ്രാർത്ഥിക്കുന്നു

  • @sobhasobha7708
    @sobhasobha7708 4 วันที่ผ่านมา +14

    ഈ energy ഇനിയുള്ള വീഡിയോസിലും കാണണം.... അയ്യപ്പസ്വാമിയുടെ അനുഗ്രഹം കൂടെയുണ്ടാവും..... നിസ്സാരക്കാരനല്ല അയ്യപ്പൻ..... 🥰🥰🥰

  • @prasidevasis3608
    @prasidevasis3608 4 วันที่ผ่านมา +22

    സന്തോഷമുള്ള വീഡിയോ 😍 ജാനിക്കുട്ടി അയ്യപ്പാസ്വാമിയെ തൊഴുതു വരട്ടെ 😘 അമ്മുവിന് മുന്നോട്ടുള്ള ജീവിതത്തിൽ എല്ലാ സന്തോഷങ്ങളും സർവേശ്വരൻ നൽകട്ടെ.പിന്നെ ഇപ്പോൾ സംഭവിച്ചയ്കൊണ്ടിരിക്കുന്ന ചില കാര്യങ്ങൾ കാണുമ്പോൾ കൊടിച്ചിപട്ടികൾ കുരക്കുമ്പോൾ നമ്മൾ തിരിച്ചു കുരക്കാറില്ലല്ലോ അങ്ങിനെ ചിന്തിച്ചാൽ മതി കേട്ടോ. ❤️❤️❤️

  • @_soumya_3942
    @_soumya_3942 4 วันที่ผ่านมา +17

    സ്വാമിയെ ശരണം 🙏🏻🙏🏻... കുഞ്ഞു മാളികപ്പുറം 🙏🏻🙏🏻🙏🏻❤️❤️സർവേശ്വരൻ അനുഗ്രഹിക്കട്ടെ 🙏🏻

  • @sajinisaju1002
    @sajinisaju1002 4 วันที่ผ่านมา +19

    Kingini muthinu എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ എന്നു പ്രാർത്ഥിക്കുന്നു.... യാതൊരു വിധത്തിലുള്ള ബാധകളും നിങ്ങളുടെ santhoshavum, സമാധാനവും. Keduthathorikkatte എന്ന് പ്രാർത്ഥിക്കുന്നു....മാതാപിതാക്കളെ ചേർത്ത് നിർത്തിയുള്ള നിങ്ങളുടെ ഹാപ്പി ലൈഫ് ഇതിലും നന്നായി ഐശ്വര്യം ഉള്ളതായി തീരട്ടെ....🎉🎉🎉❤❤❤

  • @MalluNurses
    @MalluNurses 4 วันที่ผ่านมา +28

    ഈ വീഡിയോക്ക് വേണ്ടി ഒത്തിരി waiting ആയിരുന്നു. ...ഇന്നു നടന്ന പല കാര്യങ്ങളും മല കേറുന്നതിന് പല സഹനങ്ങളും വരും അങ്ങനെ കരുതിയാൽ മതി കേട്ടോ അമ്മുസേ 🥰

  • @athirasreenith6760
    @athirasreenith6760 4 วันที่ผ่านมา +73

    ആരെയും കുറ്റം പറയതെ സ്വന്തം കാര്യം നോക്കി പോകുക.നിന്നെ കല്ലെറിയുന്നവർക്കു അയ്യപ്പൻ കൊടുത്തോളും ❤️

  • @simypereppadan5101
    @simypereppadan5101 4 วันที่ผ่านมา +44

    ഒത്തിരിയൊത്തിരി സന്തോഷം.. കാത്തിരുന്ന വീഡിയോ.. ഞാൻ ഇന്നു വരെയും കെട്ടുനിറ കണ്ടിട്ടില്ല. ഇപ്പോൾ കാണാൻ സാധിച്ചു. അതും ഞങ്ങടെ കിങ്ങിണി മോളുടെ .. പിറന്നാൾ ദിനത്തിൽ തന്നെ അയ്യപ്പ ദർശനം നടത്താൻ ഭാഗ്യം ലഭിച്ച ചക്കരപ്പൊന്ന് ..❤ അമ്മു എല്ലാം നല്ല മനോഹരമായ് ക്യാമറയിൽ പകർത്തി.. ഒളിക്യാമറ വെച്ച് കാശ് സമ്പാദിക്കുന്ന ചില അസൂയ മൂത്ത പാഴ്ജന്മങ്ങൾ ഇതൊക്കെ കാണണം.. ക്യാമറ കണ്ണുകളിലൂടെ പോസിറ്റീവ് ദൃശ്യങ്ങളും പകർത്താനാകുമെന്ന് .. കൃമി കടി മൂത്ത് ഇരിക്കപ്പൊറുതിയില്ലാത്ത ചില രാക്ഷസികൾ ഉണ്ട്.. അവർ ചൊറിയട്ടെ... കൃമികൾ പെരുകിക്കൊള്ളും അവരുടെ ദേഹത്ത് തന്നെ..😂

    • @denasunil6482
      @denasunil6482 4 วันที่ผ่านมา +8

      ചൊറിഞ്ഞു കുരു പൊട്ടി തീർക്കട്ടെ 👍🏻

    • @rosammaanil1584
      @rosammaanil1584 4 วันที่ผ่านมา +3

      Yes 👍👍

    • @anjukoshykallelil3717
      @anjukoshykallelil3717 4 วันที่ผ่านมา +2

      @@simypereppadan5101 satyam aan Simy. Njanum ee chadangg first time aan kaanunath. Nalla aishwaryam ulla oru video. Camera kond Ingane nalla gunnangalum und alle🤭

    • @simypereppadan5101
      @simypereppadan5101 4 วันที่ผ่านมา

      @@denasunil6482 അവരുടെ മനസ് നിറയെ കുഷ്ഠം ആണ്. അത് മാറൂല്ല.

    • @simypereppadan5101
      @simypereppadan5101 4 วันที่ผ่านมา +1

      ​@@anjukoshykallelil3717സത്യം.. ചിലർ ഒളിക്യാമറ വിദ്വാൻമാരാണ്..

  • @manjuanil573
    @manjuanil573 4 วันที่ผ่านมา +14

    Ellavareyum kondu game kalippikkunna kochu galliii😄...mole happy ayit jeevikk pazhaya kadhakal alakkikondirikte avde

  • @sujathanair6564
    @sujathanair6564 4 วันที่ผ่านมา +21

    ഞങ്ങടെ കിങ്ങിണി മൊൾ അയ്യപ്പ സ്വാമിയേ കാണാൻ പോയിരിക്കുകയാണ്🙏🏻🙏🏻 സ്വാമി അവളെ നല്ലോണം അനുഗ്രഹിക്കട്ടെ അടുത്ത വീഡിയോക്ക് കട്ട വെയിറ്റിംഗ്. ആണ് അമ്മുക്കുട്ടി സുന്ദരി ആയല്ലോ❤❤❤❤❤❤

  • @stories2474
    @stories2474 4 วันที่ผ่านมา +10

    Ammu happy ayitt irikk ammuvin vendi dua cheyyarund iniyum orupad uyarangil ethatte🥰❤️🥰

  • @bindunair9013
    @bindunair9013 4 วันที่ผ่านมา +21

    അമ്മുസേ ഇങ്ങനെ തന്നെ സ്ട്രോങ്ങ്‌ ആയി കുടുംബം ആയി സ്നേഹത്തോടെ അടിച്ചുപൊളിച്ചു ഹാപ്പി ആയി മുന്നോട്ട് പോകു 💞😘😘😘😘 ഇതൊക്കെ കണ്ട് അസൂയ മൂത്ത് പേ പിടിച്ചു കുരക്കുന്ന കുടുംബം കലക്കികളെ ഒന്നും മോൾ മൈൻഡ് പോലും ചെയ്യരുത് 💞❤️❤️❤️❤️❤️❤️❤️

  • @anjalirajan3382
    @anjalirajan3382 4 วันที่ผ่านมา +19

    Be very happy and strong...your brother will one day understand and pay for everything....be silent only

  • @NajaVinod-wp2zn
    @NajaVinod-wp2zn 4 วันที่ผ่านมา +37

    അമ്മുവേ ഈ vdo കണ്ടപ്പോൾ സങ്കടവും അതിലുപരി സന്തോഷവും തോന്നി എന്റെ ചക്കര മുത്തിന് അയ്യപ്പന്റെ അനുഗ്രഹം എന്നും ഉണ്ടാവും 🙏🏻🙏🏻❤️ മുത്തിനെ ഒരുപാട് miss ചെയ്തു വീഡിയോസ് ഒന്നും കാണാൻ പറ്റിയില്ല. ഒന്നും ഓർത്തു വിഷമിക്കരുത് ഇനി അങ്ങോട്ട് ഇത് പോലെ തന്നെ സന്തോഷമായിട്ട് മുന്നോട്ട് പോവൂ 🙏🏻🙏🏻❤️❤️ കുഞ്ഞി പെണ്ണിന് ചക്കര 😘😘😘😘 N B . പിന്നേ ചില കൊടിച്ചി പട്ടികൾ എവിടെയെങ്കിലും ഇരുന്നു ഓരിയിടട്ടെ😄😄 never mind

  • @shobhasoman7118
    @shobhasoman7118 4 วันที่ผ่านมา +9

    Achoda molu parenathu ketto panipoynu chakarakutti ❤❤🥰🥰🥰🥰

  • @anjups9969
    @anjups9969 4 วันที่ผ่านมา +11

    Always be happy
    Enjoy your life

  • @talesofkitchen6097
    @talesofkitchen6097 4 วันที่ผ่านมา +10

    എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ 🥰🙏🙏മിടുക്കിയായി പോയി വരട്ടെ 😍

  • @heeraheera3257
    @heeraheera3257 4 วันที่ผ่านมา +9

    Ammussee full Happy aayirikkuu ttooo ....njangaloke nigalde koodeund......
    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
    Nigalkk eallaa Sowbagiyagalumundavatteee........maalaka kuttiiii 🧚🧚🧚🧚🧚🧚🧚🧚🧚🧚❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️.

  • @ashirvadashirvad6281
    @ashirvadashirvad6281 4 วันที่ผ่านมา +29

    അസൂയക്കു മരുന്നില്ല അമ്മു be strong we are with u

  • @jincytjose1201
    @jincytjose1201 4 วันที่ผ่านมา +13

    Happy aayiii erikkk Super aaakummm ellammm🥰

  • @anjukoshykallelil3717
    @anjukoshykallelil3717 4 วันที่ผ่านมา +11

    Njan adyayittan ingane oru chadangg kaanunath. Ente ponn molk ,Vichunum,achanum Ayyappan swami de ellam anugraham undavatte. Daivam anugrahikatte🙏🏻♥️

  • @stories2474
    @stories2474 4 วันที่ผ่านมา +13

    Amnuvine drohikkunnavarkk kalam karuthi vechittund ammu happy ayitt irikku

  • @Montreal1999
    @Montreal1999 4 วันที่ผ่านมา +7

    God bless you ❤❤

  • @jessythomas9325
    @jessythomas9325 4 วันที่ผ่านมา +11

    Kinginikkutty kku Ella vidha anugrahangalum undakuvan prarthikkunnu 🙏🙏🙏🙏❤❤❤❤❤❤

  • @shinymadhu5549
    @shinymadhu5549 3 วันที่ผ่านมา +17

    എനിക്ക് etu യൊക്കെ കണ്ടിട്ട്സഹിക്കാൻ പറ്റുന്നില്ല അവനും അവളും ee ചെയ്യുതിനും തിരിച്ചു onnum ചെയ്യാൻ പറ്റില്ലേ അതാ എന്റെ വിഷമം നിങ്ങൾ ശക്തമായ ഒരു കേസ് kodukku.. ആ പിഞ്ചു കുഞ്ഞിനെ vare ജീവിക്കാൻ അനുവദിക്കാതെ ഇങ്ങനെ ദ്രോഹിക്കുന്നതുനു എന്ടെങ്കിലും chai 😢

  • @AjithaKumari-zz2kl
    @AjithaKumari-zz2kl 4 วันที่ผ่านมา +28

    മക്കളെ കാണാൻ ആഗ്രെഹിച്ചു ഇരുന്ന വീഡിയോ, അച്ചായൻ അച്ചായതി ചാനലിൽ വീഡിയോ കണ്ടു എങ്കിലും നിങ്ങളുടെ വീഡിയോ കാത്തിരുന്നാടാ ഇപ്പോൽ സന്തോഷം ആയി മനസ് നിറഞ്ഞു, എന്റെ ചുന്ദരി ജാനുമ്മ 😘❤️

  • @jasnajasna4167
    @jasnajasna4167 3 วันที่ผ่านมา +7

    Ammu happy aayi irikku... kurakkunnavar kurachu kondirikkum...never mind .... karma ennundengil ....avar athu anubhavikkum.....

  • @SikhaRavindran
    @SikhaRavindran 4 วันที่ผ่านมา +9

    Ammutty paraunnavar nthum paranjote ningal athu sredhikenda.... Oru panium ellathirikumbol santhosham ae kazhiunna ningalodu deshyam thonnum... Appol thonnunna chila preshnangala... Avide kidannu chilakate ningal maind akuve vendato..... 😍

  • @shreekalanair4668
    @shreekalanair4668 4 วันที่ผ่านมา +12

    Mole Ammu Vishnu orupade ishtamayi. Varshangalke sheshàm aane ingane Kanan sadichadil. God bless you all ❣️ u🙏🙏🙏🙏🙏.

  • @padmajaa9430
    @padmajaa9430 4 วันที่ผ่านมา +34

    Ammu, vichu, achan amma thathamma aliyan, don't worry. ചില കുടുംബം kalakkikal ഇറങ്ങിയിട്ടുണ്ട്. നിങ്ങൾ മൈൻഡ് ചെയ്യണ്ട. പണി എടുത്തു ജീവിക്കാൻ പറ്റില്ല. പെങ്ങൾ, husband, husband വീട്ടുകാർ സ്വന്തം അമ്മ ഇവരെ അപവാദം പറഞ്ഞാലേ viewers ഉണ്ടാകു. ഞങ്ങൾ കുറെ പേര് കൂടെ ഉണ്ട്. അയ്യപ്പ സ്വാമിയുടെ എല്ലാ അനുഗ്രഹവും നിങ്ങളുടെ കുടുംബത്തിനു ഉണ്ടാകട്ടെ. ഇത് പോലെ മുന്നോട്ടു പോകുകസ്. പ്രാർത്ഥന എപ്പോഴും ഉണ്ട്. 🙏🙏🙏🙏❤❤❤❤👍👍👍👆

  • @annujohn3049
    @annujohn3049 4 วันที่ผ่านมา +12

    അമ്മുവേ..... ഈ സമയം സന്തോഷമായി ഇരിക്കണേ.... ഒന്നും കേട്ട് മനസ്സ് വിഷമിപ്പിക്കരുത്. ഇത് നിങ്ങൾ സന്തോഷിക്കേണ്ട സമയമാണ്.. chill മക്കളെ chill... പിന്നല്ല❤❤❤

  • @kuwaitkuwait5601
    @kuwaitkuwait5601 4 วันที่ผ่านมา +11

    Be happy and stay strong ammus❤

  • @bindunair9013
    @bindunair9013 4 วันที่ผ่านมา +13

    കാത്തു കാത്തിരുന്ന വീഡിയോ 💞😘😘😘😘😘

    • @bindunair9013
      @bindunair9013 4 วันที่ผ่านมา +1

      ഇനി കിങ്ങിണി മുത്ത്‌ മല ചവിട്ടുന്ന വീഡിയകാണാൻ കാത്തിരിക്കാം ❤️💞💞😘😘😘😘😘😘

  • @RaheesRahees-p9n
    @RaheesRahees-p9n 4 วันที่ผ่านมา +26

    ജനിക്കുട്ടി പോയിട്ട് വായോ വാവരെയും അയ്യപ്പനും കണ്ട് തിരിച്ചുവ ജനിച്ച അന്ന് മുതൽ അനുഭവിക്കുന്നത പാവം 🥰🥰🥰🥰

    • @ambilybiju2973
      @ambilybiju2973 4 วันที่ผ่านมา +4

      Satham

    • @shijinarameshan3445
      @shijinarameshan3445 4 วันที่ผ่านมา +3

      ന്താ പറ്റിയത് 🤔

    • @RaheesRahees-p9n
      @RaheesRahees-p9n 4 วันที่ผ่านมา +3

      @@shijinarameshan3445 ഒന്നും പറ്റിയില്ല അതിന് ഒരു അമ്മാവനും അമ്മായിയും ഉണ്ടായിപ്പോയി അത് തന്നെ അതിന്റെ ഭാഗ്യകേട് 🙏

  • @manikantannair5737
    @manikantannair5737 4 วันที่ผ่านมา +9

    സിന്ധു അമ്മയും പപ്പയും പറഞ്ഞു അടുത്ത വർഷം മോളെ വീണ്ടും കൊണ്ടുപോകുമെന്ന് ഇടുക്കിയിൽ നിന്നും

  • @manikantannair5737
    @manikantannair5737 4 วันที่ผ่านมา +7

    ഹാപ്പി ബര്ത്ഡേ മോളെ

  • @jyothis2935
    @jyothis2935 4 วันที่ผ่านมา +7

    Kochu malikapuram 🙏🙏🙏🙏❤❤❤ Molku എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ ❤❤
    Ammu n vishnu be happy n stay positive ❤

  • @roopar2281
    @roopar2281 4 วันที่ผ่านมา +9

    Janikutty ku Ayyappante Anugraham kitti vegam thirichu varatte...😊😊❤❤🙏🙏🙏

  • @NeethuB-g7r
    @NeethuB-g7r 3 วันที่ผ่านมา +3

    Happy Birthday 🎉🎉🎉🥳🥳

  • @neethus4334
    @neethus4334 4 วันที่ผ่านมา +14

    നോക്കി ഇരിക്കുവായിരുന്നു ❤️❤️

  • @RamyaSunu
    @RamyaSunu 4 วันที่ผ่านมา +9

    അമ്മൂസെ അഞ്ച് ദിവസമായി ഞാനും നോമ്പിലാണ് നിങ്ങളുടെ കൂടെ ഞാനും പ്രാർത്ഥിക്കു ന്നു എല്ലാവർക്കും വേണ്ടി

  • @denasunil6482
    @denasunil6482 4 วันที่ผ่านมา +41

    അമ്മുസേ, മോള് തിരിച്ചെത്തിയോ, അമ്മു ധൈര്യമായിരിക്ക്, കുഞ്ഞ് ജാനികുട്ടി അയ്യപ്പന്റെ നടയിൽ ദർശനം കിട്ടുമ്പോൾ തുടങ്ങിയ കംസന്റെ എല്ലാ അഭിനയങ്ങളും, പ്രാക്കുകളും എല്ലാം അയ്യപ്പ സ്വാമി എടുത്തു കഴിഞ്ഞു അമ്മു, അയ്യപ്പസ്വാമിയുടെ എല്ലാ അനുഗ്രഹത്തോടെയും നടയിറങ്ങി വന്ന മോളെ ചേർത്ത് പിടിച്ച് സന്തോഷമായി സമാധാനമായി ജീവിക്കണം അമ്മു, പറ്റുമെങ്കിൽ ലീഗൽ ആയി മുന്നോട്ട് പോണം 👍🏻👍🏻👍🏻❤❤❤❤❤❤❤❤❤

    • @padmajaa9430
      @padmajaa9430 4 วันที่ผ่านมา +4

      സത്യം. 👌👌

    • @radhikagireesh28
      @radhikagireesh28 4 วันที่ผ่านมา +3

      👍👍👍

    • @isharacollections7660
      @isharacollections7660 4 วันที่ผ่านมา +3

      👍👍👍👍👍

    • @reenatiju8536
      @reenatiju8536 4 วันที่ผ่านมา

      @@denasunil6482 👍🏻👍🏻👍🏻💯

    • @sumathomas3759
      @sumathomas3759 4 วันที่ผ่านมา +2

      👍👍👍

  • @PhilominaShaju-p8s
    @PhilominaShaju-p8s 4 วันที่ผ่านมา +6

    Happy. Ammu.....All the best❤

  • @vlogvalley9057
    @vlogvalley9057 4 วันที่ผ่านมา +7

    God bless you

  • @bijiunni1745
    @bijiunni1745 3 วันที่ผ่านมา +6

    Ammu othiri sneham❤❤❤❤❤❤❤❤

  • @rajinasuresh4923
    @rajinasuresh4923 3 วันที่ผ่านมา +7

    ammu proud of you molu great ...hats of you keep it up ..happy aayi eghne thanne jeevichu kanikku your brotherindeum wife ndeum munnil chekutthan pole aval vannu konde erikum nine tholpikkn onnilum veezaruthu love you ...

  • @radhikagireesh28
    @radhikagireesh28 4 วันที่ผ่านมา +10

    കാത്തിരിക്കുകയായിരുന്നു അമ്മു ❤❤❤ജാനി മാളികപ്പുറം ❤❤❤

  • @shinymadhu5549
    @shinymadhu5549 4 วันที่ผ่านมา +23

    വഴക്കു പ്രശ്നം ഇല്ലാത്ത ഏതു എങ്കിലും ഒരു വീട് undo.. 😁എല്ലാം വീട്ടിലും അവര് കാണിക്കുന്ന പോലത്തെ വഴക്കുഉള്ളതാ.. അവര് കാണിക്കുന്നത് കണ്ടാൽ thonnum ee ലോകത്തു അവർക്കു മാത്രം ഇങ്ങനെ യൊക്കെ വഴക്കു നടന്നിട്ടുള്ളൂ എന്ന്.😂

  • @shijijose8793
    @shijijose8793 4 วันที่ผ่านมา +10

    Enteyokke cheruppathil njagalude aduthulla veetile kettunira kananpokumayirunnu. Pinne avaru thirichuvarunnathu nokkiyirikkum.avar konduvarunna avalum malarum kashikkan. Ithokke kanumbol aa kalamokke ormavarunnu.

  • @anjanaanish9277
    @anjanaanish9277 4 วันที่ผ่านมา +47

    ചിലർക്ക് അറിയാം ഈ timil എങ്ങനത്തെ video ഇട്ടാൽ views കൂടും എന്ന്.. അതിനു അവർ നല്ലതു പോലെ കഷ്ട്ടപെടുന്നുണ്ട് 😄

    • @Shanz0001
      @Shanz0001 4 วันที่ผ่านมา +8

      2 umm avide Erinn nalanam kashtapedunund...reach kittan..aarum mind aakenda adine Ammu aa pattikale kurich next video yil onnum parayan nilkanda...appol adoke nirthipovumm..happy aayit ulla video ett thagarkanam..

    • @sandraarun01
      @sandraarun01 4 วันที่ผ่านมา +5

      അതിന് റിയാക്ട് ചെയ്തു നിങ്ങൾ വീഡിയോ ഇനി ഇടരുത്. അമ്മയോട് വീഡിയോ ഇടരുത് എന്ന് പറയണം.. റീച് കിട്ടാൻ അവർ ഇടും. നിങ്ങൾ മൈൻഡ് ചെയ്യണ്ട ❤

    • @sajinisaju1002
      @sajinisaju1002 3 วันที่ผ่านมา +5

      But leagally നേരിടണം ഇത് കുഞ്ഞിനെ വരെ ബാധിക്കുന്ന വിഷയം ആണ്..,എത്രയോ തവണ പറഞ്ഞു കഴിഞ്ഞിട്ടുള്ള കാര്യങ്ങൾ ആണ് വീണ്ടും കാശിനു വേണ്ടി oolatharam കാണിക്കുന്ന രണ്ടു വൃത്തികെട്ട ജന്മങ്ങൾ ....അമ്മു ഇതുപോലെയുള്ള ആങ്ങളയിൽ നിന്നും naathoonil നിന്നും നീയും അമ്മയുമൊക്കെ രക്ഷപെട്ടെന്നു വിചാരിച്ചാൽ മതി....❤❤❤ അവനൊക്കെ സ്റ്റേ ഓർഡർ അല്ലാ അതിനു അപ്പുറം എന്തെങ്കിലും ഉണ്ടെങ്കിൽ അതാണ് ചെയ്യേണ്ടത്❤😡😡😡😡അമ്മു നീ ethrakkum പാവമയിപ്പോയല്ലോ?❤❤❤

  • @misriyamichu8740
    @misriyamichu8740 2 วันที่ผ่านมา

    Ammu nigal eppoyum happy ayyi irikkuttaa❤

  • @padmajaa9430
    @padmajaa9430 4 วันที่ผ่านมา +20

    അയ്യപ്പ സ്വാമി,ഈ കുടുംബത്തെ എല്ലാ ബാധകളിൽ നിന്നും കാത്തു രക്ഷിക്കണേ 🙏🙏🙏

    • @reenatiju8536
      @reenatiju8536 4 วันที่ผ่านมา +8

      അയ്യപ്പസ്വാമി എല്ലാ ശത്രുക്കളുടെ കയ്യിൽ നിന്നും ഈ കുടുംബത്തെയും കാത്ത് പരിപാലിക്കണമേ 🙏🏻🙏🏻🙏🏻🙏🏻

  • @rosammaanil1584
    @rosammaanil1584 4 วันที่ผ่านมา +13

    Ammus nenna sammathichu enta ponnu mootha 👍👍👌👌🙏🙏❤❤

  • @jyothis2935
    @jyothis2935 4 วันที่ผ่านมา +10

    Ee chadangukal okke kandappol 30 varshangal purakikekku poyi...nostalgic memories ❤

  • @vijipramod6501
    @vijipramod6501 4 วันที่ผ่านมา +14

    വീഡിയോയ്ക്ക് വേണ്ടി ഇത്രയും നേരം കാത്തിരിക്കുകയായിരുന്നു അമ്മു ❤

  • @lnajsph
    @lnajsph 4 วันที่ผ่านมา +4

    Super ❤️❤️

  • @ayanaajith
    @ayanaajith 4 วันที่ผ่านมา +22

    സിന്ധു അമ്മേനെയും പപ്പാ നെയും കാണാൻ പോകണ്ടേ. കുറച്ചു ദിവസം എല്ലാരും അവിടെ നിന്ന് അടിച്ചുപൊളിച്ചിട്ട് വാ ❤

  • @_soumya_3942
    @_soumya_3942 4 วันที่ผ่านมา +7

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹❤️❤️❤️

  • @beenasunil8839
    @beenasunil8839 3 วันที่ผ่านมา +1

    Ammu be strong go ahead with your parents ,vishnu,kingini and vishnus parents and relatives, God bless you❤❤❤❤

  • @ajithashibu7167
    @ajithashibu7167 4 วันที่ผ่านมา +6

    👍🥰🥰

  • @ashirvadashirvad6281
    @ashirvadashirvad6281 4 วันที่ผ่านมา +49

    അന്നേ അമ്മുവിന് warning തന്നു ശത്രു ഇണങ്ങി വരുമ്പോൾ സൂക്ഷിക്കണം 👍

    • @wereinlove2.0
      @wereinlove2.0  4 วันที่ผ่านมา +5

      🥹🥹

    • @jm2889
      @jm2889 4 วันที่ผ่านมา +6

      Correct.

    • @rosammaanil1584
      @rosammaanil1584 4 วันที่ผ่านมา +1

      @@shijinarameshan3445 aru parnju aver milkint storry parnjappol anu ammu commenta ettathu

    • @rosammaanil1584
      @rosammaanil1584 4 วันที่ผ่านมา +5

      @@shijinarameshan3445 atham poyi appunta avruda vediouda tim nokku appol ariyam ammu etta commentnta tim chumma vannu kurakklla

    • @rosammaanil1584
      @rosammaanil1584 4 วันที่ผ่านมา +1

      @@shijinarameshan3445 neenta appu kuttanu undu kathakal

  • @minnusbeautyworld
    @minnusbeautyworld 4 วันที่ผ่านมา +6

    Ningale kanathirunnsppo orupadu miss cheythu

    • @shijinarameshan3445
      @shijinarameshan3445 4 วันที่ผ่านมา

      🤔.. ഇവരില്ലാതെ ജീവിക്കാൻ പറ്റില്ലേ 🤔

  • @prasanakumari9635
    @prasanakumari9635 4 วันที่ผ่านมา +6

    സ്വാമി ശരണം 🙏🏽🙏🏽🙏🏽❤️🥰

  • @saleenaprakash128
    @saleenaprakash128 4 วันที่ผ่านมา +7

    Super Ammu

  • @soumyasalish465
    @soumyasalish465 4 วันที่ผ่านมา +3

    🥰🥰🥰🥰❤❤❤❤

  • @manuchoonad4055
    @manuchoonad4055 4 วันที่ผ่านมา +6

    ❤❤❤❤❤

  • @ashlymolps3878
    @ashlymolps3878 3 วันที่ผ่านมา +2

    കിങ്ങിണി കുട്ടിയെ ചക്കര ummaaa😘😘😘😘

  • @JayasreeNair-z5m
    @JayasreeNair-z5m 4 วันที่ผ่านมา +39

    സത്യത്തിൽ കണ്ണും മനസ്സും നിറഞ്ഞു, അയ്യപ്പന്റെ എല്ലാ അനുഗ്രഹവും മോൾക്ക്‌ ഉണ്ടാകും, പിന്നെ നിന്നെ താഴ്ത്തി പറയുന്നവരുതന്നെ ഒരു ദിവസം നിന്റെ കാലുപിടിച്ചു മാപ്പ് പറയും, അത് വിദൂരമല്ല, കർമ എന്നൊന്നുണ്ട് അതാനുഭവിച്ചേ പോകു.

    • @reenatiju8536
      @reenatiju8536 4 วันที่ผ่านมา +1

      👍🏻👍🏻💯

    • @sumathomas3759
      @sumathomas3759 4 วันที่ผ่านมา +2

      Correct 💯

  • @manojaharidas2982
    @manojaharidas2982 4 วันที่ผ่านมา +6

    ❤❤ജാനിമോളു❤❤

  • @NishanaShafeek-qg1xy
    @NishanaShafeek-qg1xy 4 วันที่ผ่านมา +5

    ❤❤❤❤🥰🥰🥰

  • @bijiunni1745
    @bijiunni1745 4 วันที่ผ่านมา +4

    Ammu Happy❤❤❤

  • @bijuoommen3582
    @bijuoommen3582 4 วันที่ผ่านมา +5

    👏❤️

  • @diya523
    @diya523 4 วันที่ผ่านมา +7

    Jaanikutty

  • @BusheaP-tz6hf
    @BusheaP-tz6hf 4 วันที่ผ่านมา +8

    Dress super ammu❤❤❤❤❤

  • @aswathivivek7030
    @aswathivivek7030 4 วันที่ผ่านมา +7

    🙏🙏🙏🙏🙏

  • @mathaconsultancy4534
    @mathaconsultancy4534 4 วันที่ผ่านมา +4

    🙏🙏❤❤

  • @dhanyals9545
    @dhanyals9545 4 วันที่ผ่านมา +9

    🎉first

  • @shibi2992
    @shibi2992 4 วันที่ผ่านมา +8

    കാത്തിരിക്ക യായിരുന്നു

  • @parvathymenon90
    @parvathymenon90 4 วันที่ผ่านมา +4

    അയ്യപ്പാ ❤

  • @saleenaprakash128
    @saleenaprakash128 4 วันที่ผ่านมา +42

    രാക്ഷസി രാക്ഷസൻ കണ്ടു അസൂയ പെടാറ്റ്

    • @shinymadhu5549
      @shinymadhu5549 4 วันที่ผ่านมา +2

      സത്യം മുതു പിശാച്കൾ കാണുന്നതേ വെറുപ്പ്‌.. അറപ്പു.

  • @vineethasabin3748
    @vineethasabin3748 4 วันที่ผ่านมา +4

    Orupad santhoshm ❤❤❤

  • @bijiunni1745
    @bijiunni1745 4 วันที่ผ่านมา +4

    Ammu ❤❤❤❤❤❤

  • @minnusbeautyworld
    @minnusbeautyworld 4 วันที่ผ่านมา +4

    Avar poyitt ethiyo

  • @sheebabiju1692
    @sheebabiju1692 3 วันที่ผ่านมา

    Hiammu,janikutty

  • @rubyjohnson6916
    @rubyjohnson6916 4 วันที่ผ่านมา +5

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @anugeorge8220
    @anugeorge8220 4 วันที่ผ่านมา +4

    Anu you pls stop to talk it to always yr using last words utto

  • @annujohn3049
    @annujohn3049 4 วันที่ผ่านมา +43

    Ammu... യാതൊരു കാരണവശാലും ഒരു വിശദീകരണത്തിനും പൊവരുത്. അതാണ് അവരുടെ വിജയം.. അവരുടെ സംസ്കാരം എന്തെന്ന് അവരുടെ കൂടെ നിന്നവർക്കു പോലും മനസ്സിലായി തുടങ്ങി.. ദൈവം ആരൊടൊപ്പം ആണെന്ന് എല്ലാവരും കാണുന്നുണ്ടല്ലോ... ചീഞ്ഞ് നാറിയ കഥകളുമായി യൂട്യൂബ് ഉള്ളയിടത്തൊളം കാലം വന്നൊണ്ടിരിക്കും.. നിങ്ങളെ കൊണ്ട് പ്രകോപിപ്പിച്ച് മറുപടി ഇടിയിക്കുക എന്നതാണ് ലക്ഷ്യം.. പതറരുത്

    • @VinithaRs-vz9my
      @VinithaRs-vz9my 4 วันที่ผ่านมา +16

      With പ്രൂഫ് കാണിച്ചിട്ടും മനസ്സിലായില്ലെങ്കിൽ കഷ്ടം..

    • @shinymadhu5549
      @shinymadhu5549 3 วันที่ผ่านมา +17

      ​@@VinithaRs-vz9myഎന്താ മനസിലാക്കേണ്ട... ബോധം ഉള്ളവർക്ക് മനസിലാവും. നിങ്ങടെ സഹോദരൻ നിങ്ങടെ past ലൈഫിൽ സംഭവിച്ചത് etu പോലെ വന്നിരുന്നു പബ്ലിക് ആയിട്ടു പറയുവോ. പറഞ്ഞാൽ അതു അതു നിങ്ങൾ ശരി aanu പറയുവോ. കഷ്ടം 🤭

    • @annujohn3049
      @annujohn3049 3 วันที่ผ่านมา +4

      ​@@VinithaRs-vz9myഅങ്ങോട്ട് മാറി നിന്നു മൊങ്ങ് മക്കളെ😂😂

    • @sajinisaju1002
      @sajinisaju1002 3 วันที่ผ่านมา +6

      വിനിത ആർഎസ് swentham ഭാര്യയുടെ past chikayan para appol enthavum ennu ariyam😂😂😂😂 kidannu mongi തീർക്ക് 😂😂😂😂😂ee ഉടുക്ക് കൊട്ടി കൊണ്ട് ഒന്നും സിന്ധു അമ്മയും അമ്മുവും ഒന്നും തളരില്ല അവരെ ചേർത്ത് നിർത്താൻ അവരുടെ familiyum അതുപോലെ നല്ലവരായ കുറെ subscrobersum ഉണ്ട്....❤❤❤❤

    • @anjukoshykallelil3717
      @anjukoshykallelil3717 3 วันที่ผ่านมา +4

      ​@VinithaRs-vz9my proof kanich kanich ulla subs povand nokaan para moilaali yodd🤣😂

  • @muneerap7731
    @muneerap7731 4 วันที่ผ่านมา +5

    🥰🥰🥰

  • @vijayasreet4240
    @vijayasreet4240 3 วันที่ผ่านมา +7

    കെട്ടുനിറ കണ്ടപ്പോൾ എന്തോ വല്ലാത്ത ഒരു അനുഭവം. വ്രതത്തിലായിരിക്കുമ്പോൾ ആണല്ലോ ആങ്ങളയും നാത്തൂനും പഴയ കഥകളുമായി വ്യൂസ് ഉണ്ടാക്കാൻ ഇറങ്ങിയത്. പറഞ്ഞതിനൊന്നും പ്രതികരിക്കരുത്. പ്രതികരിച്ചാൽ രണ്ടു പേരും ഒരേ സ്വഭാവക്കാരാകും. നിങ്ങൾ പ്രതികരിച്ചാൽ അതിനു മറുപടിയായി വീണ്ടും വരും കണ്ടന്റ് വേണമല്ലോ. കുടുംബത്തിന് പ്രാധാന്യം കൊടുത്ത് മുന്നോട്ട് പോകു അമ്മു.

  • @anugeorge8220
    @anugeorge8220 4 วันที่ผ่านมา +1

    Not Anu Ammu

  • @shonymurali4348
    @shonymurali4348 4 วันที่ผ่านมา +3

    ,🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️💞🥰

  • @MeenuNikhil8086
    @MeenuNikhil8086 3 วันที่ผ่านมา +1

    Negative ellam delete

  • @anannyashinu7997
    @anannyashinu7997 4 วันที่ผ่านมา +4

    ❤❤❤❤

  • @AjithaM-b9x
    @AjithaM-b9x 4 วันที่ผ่านมา +1

    🥰🥰🥰

  • @beenarani7034
    @beenarani7034 4 วันที่ผ่านมา +2

    🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @rajiaji8521
    @rajiaji8521 4 วันที่ผ่านมา +2

    🙏🙏🙏🙏