Aliyans - 596 | ബ്യൂട്ടീഷന്‍ | Comedy Serial (Sitcom) | Kaumudy

แชร์
ฝัง
  • เผยแพร่เมื่อ 9 ก.ย. 2024
  • Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
    READ-WATCH-LISTEN to India's first multimedia ePaper ;
    Keralakaumudi ePaper :: keralakaumudi....
    For advertising enquiries contact : 9745319022
    Subscribe for More videos :
    goo.gl/TJ4nCn
    Find us on :-
    TH-cam : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
    Instagram :
    / kaumudytv
    / keralakaumudi
    / kaumudymovies
    #Aliyans #AliyanVsAliyan #ComedySerial

ความคิดเห็น • 475

  • @sangeethajoy1909
    @sangeethajoy1909 ปีที่แล้ว +99

    വളരെ നല്ലൊരു episode,, എന്തോരു നാച്ചുറൽ ആയിട്ടാണ് എല്ലാരും ജീവിച്ചു കാണിക്കുകയാണ്, ഞാൻ ഈ serial ന് addict ആണ് 🥰

  • @editing_video4759
    @editing_video4759 ปีที่แล้ว +292

    കിടന്നു കമന്റ്‌ വായിച് എപ്പിസോഡ് കാണുന്നവർ ആരൊക്കെ😁

    • @anoop242
      @anoop242 ปีที่แล้ว +2

      ഞാൻ 👍👍

    • @smnair3168
      @smnair3168 ปีที่แล้ว +1

      മലന്ന് കിടന്നു

    • @anazrahim2011
      @anazrahim2011 ปีที่แล้ว +3

      തല കുത്തി കാണുന്ന പ്രശ്നം ഉണ്ടോ 🤣

    • @editing_video4759
      @editing_video4759 ปีที่แล้ว +2

      @@anazrahim2011 🤣

    • @saradhysugathan1949
      @saradhysugathan1949 ปีที่แล้ว +1

      S😅

  • @ShivaPrasad-hj4wu
    @ShivaPrasad-hj4wu ปีที่แล้ว +744

    കനകൻ ലില്ലി കോമ്പിനേഷൻ ആരൊക്കെ ഇഷ്ടപ്പെടുന്നു

    • @kiyara308
      @kiyara308 ปีที่แล้ว +17

      ആരും കൊതിക്കുന്ന ജീവിതം.

    • @bineshgopi6881
      @bineshgopi6881 ปีที่แล้ว +10

      Arum ishatapedilla

    • @sheejabiju7737
      @sheejabiju7737 ปีที่แล้ว +11

      പഴയ രണ്ടു പേര് ആണ് ഒറിജിനൽ ആയിട്ട് തോന്നുന്നതു അഭിനയം

    • @mprama575
      @mprama575 ปีที่แล้ว +7

      I like very much 👍

    • @minnumurali
      @minnumurali ปีที่แล้ว +2

      ❤❤❤❤❤

  • @ridhuadhi1069
    @ridhuadhi1069 ปีที่แล้ว +66

    തക്കുടു വാവ പാറുക്കുട്ടിനെ പോലെ അറിയപ്പെടുന്ന ഒരു കുഞ്ഞു ആവും 😍😍😍

  • @abdulrasheedk2720
    @abdulrasheedk2720 ปีที่แล้ว +143

    തങ്കത്തിന്റെ കരച്ചിൽ 😂😂😂 സൂപ്പർ അഭിനയം 😍

    • @sasikalakottakkat9157
      @sasikalakottakkat9157 ปีที่แล้ว +4

      Kleetto യ്ക്കുപഠിക്കുന്നതാ 😅

  • @sidheekmayinveetil3833
    @sidheekmayinveetil3833 ปีที่แล้ว +31

    ലില്ലി വളരെ Natural Acting🔥🙏👏👌

  • @RenjithgopinathGopinath-we9eb
    @RenjithgopinathGopinath-we9eb ปีที่แล้ว +108

    ഇന്നത്തെ എപ്പിസോഡ് പൊളിച്ചു 👍😂

  • @philipthomas9777
    @philipthomas9777 ปีที่แล้ว +31

    ബ്രൂട്ടീഷൻ കോഴ്സ് നു പോകുമ്പോൾ തങ്കത്തോട് പറയാതിരുന്നത് ഒട്ടും ശരിയായില്ല. 😄

  • @sahadkahar9604
    @sahadkahar9604 ปีที่แล้ว +46

    അടിപൊളി എപ്പിസോഡ് ആയിരുന്നു 😂😂😂 തങ്കം പൊളിയാണ് 👍🏻

  • @sherujose1846
    @sherujose1846 ปีที่แล้ว +15

    Newzealand il night 2 മണിക്ക് ഇരുന്നു കണ്ടു ചിരിച്ചു കണ്ണുനീർ വന്നു. Suuuuuper

  • @RenjithgopinathGopinath-we9eb
    @RenjithgopinathGopinath-we9eb ปีที่แล้ว +38

    തക്കുടു വാവ മിടുക്കനായെല്ലോ ❤❤

  • @user-po7yi7sg8x
    @user-po7yi7sg8x ปีที่แล้ว +20

    ഇതാണ് കുടുംബ എന്തൊരു ഉത്തരം സൂപ്പർ ചിരിച്ചു ചിരിച്ചു കണ്ണിലും വെള്ളം😂😂😂😂😂😂😂😂😂😂😂😂😂അളിയൻസ്എന്നും മികച്ചത്അഭിനന്ദനങ്ങൾ

    • @widerange3426
      @widerange3426 ปีที่แล้ว +2

      Eye സ്പെഷ്യലിസ്റ്റിനെ കാണിച്ചോളൂ... Very danger

    • @divyapr2060
      @divyapr2060 ปีที่แล้ว

      ​@@widerange3426 😂😂😂

  • @renjupradeep3255
    @renjupradeep3255 ปีที่แล้ว +53

    Superb episode... ❤❤

  • @kavitharajappan209
    @kavitharajappan209 ปีที่แล้ว +37

    ഇന്നത്തെ എപ്പിസോഡ് തകർത്തു. തങ്കത്തിന്റെ കരച്ചിൽ 🤣🤣🤣. ക്‌ളീറ്റോ ക്കു ശെരിക്കും കിട്ടി എന്ന് തോന്നുന്നു 😂😂😂

  • @saraswathys9308
    @saraswathys9308 ปีที่แล้ว +53

    🙏🏻തകർപ്പൻ. തങ്കത്തിന്റെ കരച്ചിൽ കണ്ടപ്പോൾ പാവം തോന്നി. എല്ലാവരും കൂടി നന്നാക്കി 🌹🌹🙏🏻

  • @renjudas5184
    @renjudas5184 ปีที่แล้ว +41

    രണ്ടാൾക്കും prize കിട്ടാഞ്ഞത് നന്നായി 😂

  • @kiyara308
    @kiyara308 ปีที่แล้ว +13

    ഒരുപാട് tention അമ്മ മാർക്ക്‌ ഉണ്ടാകുമ്പോൾ കുട്ടികൾക് ശരിയായി സ്നേഹം കിട്ടില്ല പാവം 😥

  • @chandranmancheyil254
    @chandranmancheyil254 ปีที่แล้ว +12

    കനകനെയും ലില്ലിയും ഇഷ്ടപ്പെടാത്ത ആൾക്കാർ ഉണ്ടാകുമോ😅❤ ഇന്നത്തെ എപ്പിസോഡ് സൂപ്പറായിട്ടുണ്ട്

  • @balamanin6752
    @balamanin6752 ปีที่แล้ว +24

    തങ്കത്തിൻ്റെ കരച്ചിൽ ഗംഭീരം😊

  • @bijuvaliyaparampil1867
    @bijuvaliyaparampil1867 ปีที่แล้ว +22

    തകർത്തു തൃമർത്തു തങ്കം ക്ളീറ്റോ മുത്തേ എവിടെ പോയി 😅

  • @princysanthosh90
    @princysanthosh90 ปีที่แล้ว +39

    Super 😍ചേച്ചി ഒരുക്കിയത് ഏത് രാജ്യത്തിന്റേതാണെന്നു പോലും മനസ്സിലായില്ലെന്നു ലില്ലി 😄😄

  • @chennai-mallurecipes91
    @chennai-mallurecipes91 ปีที่แล้ว +27

    ഇന്നത്തെ അളിയൻ കൊള്ളാം ഇതുപോലെയാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത് കുറെ കാലമായിട്ട് വിഷയദാരിദ്ര്യം ആയിരുന്നു അതിന് ഒരു ആശ്വാസമാണ് ഇന്ന്

  • @mprama575
    @mprama575 ปีที่แล้ว +28

    Excellent performance by Lilly and Thankam 👍👍 repeat.... Lilly and Thankam 👍👍👍

  • @arjunhari5244
    @arjunhari5244 ปีที่แล้ว +20

    ഇന്നലെ ലോൺ കിട്ടിയ പൈസയുടെ കാര്യം എന്തായി എന്ന് അറിയാൻ നോക്കി ഇരുന്നത് വെറുതെ ആയി

    • @gireeshchira5799
      @gireeshchira5799 ปีที่แล้ว

      എന്ത് കാട്ടിക്കൂട്ടിയാലും കാണാനും അഭിനന്ദിക്കാനും ആളുകളുണ്ടല്ലോ എന്നുവെച്ചു കാഴ്ചക്കാരെ അതുപോലുള്ള തലയും വാലുമില്ലാത്ത പണിചെയ്തു ഇടയ്ക്കു പൊട്ടന്മാരാക്കുന്നു

    • @smnair3168
      @smnair3168 ปีที่แล้ว

      Yes

  • @smithaajayakumar8420
    @smithaajayakumar8420 ปีที่แล้ว +30

    തങ്കം എന്തായാലും കുറച്ചു നല്ല നെറ്റികൾ വാങ്ങി 😄👍🏻

    • @jcadoor204
      @jcadoor204 ปีที่แล้ว +1

      😂😂😂

  • @rajkumarkg2998
    @rajkumarkg2998 ปีที่แล้ว +12

    ഏതായാലും രണ്ട് ബ്യൂട്ടീഷൻമാരും കൊള്ളാം........ 👍👍👍👍

  • @VinodKumar-ul9vd
    @VinodKumar-ul9vd ปีที่แล้ว +12

    എപ്പിസോഡ് സൂപ്പർ അതിനേക്കാളും സൂപ്പർ താങ്കത്തിന്റെ സാരികൾ

  • @venupanackal
    @venupanackal 8 หลายเดือนก่อน +3

    സൗമ്യ ഞാൻ തുമ്പോളി ആണ് ഈ എപ്പിസോഡ് ഞങ്ങൾ 100 വെട്ടം കണ്ടു kaanum ക്ലൈമാക്സ്‌

  • @somlata9349
    @somlata9349 ปีที่แล้ว +9

    മക്കളുടെ ഭാഗ്യം ഇതുപോലുള്ള മാമനും മാമിയും ഉള്ളത്,,,,ലക്കി

  • @99cssuresh
    @99cssuresh ปีที่แล้ว +33

    One of the best episodes ever ... Aliyans..entertainment guranteed!!! The last scene from where the 2 ladies return ...is simply "Vere Level "

  • @abdullatheef8529
    @abdullatheef8529 ปีที่แล้ว +4

    ദേ ഇതുപോലെ വേണം എന്നും😄ശരിക്കും ചിരി വന്നു😄😄😄

  • @this.is.notcret
    @this.is.notcret ปีที่แล้ว +5

    ആഹാ നല്ല എപ്പിസോഡ് ആണല്ലോ 👌👌👏🔥💥💞
    എല്ലാവരും നാച്ചുറൽ ആക്റ്റിംഗ് 👍👍പകുതി ആയപ്പോഴേ തോന്നി തങ്കം ബ്യുട്ടീഷൻ കോഴ്‌സിനാണ് പോകുന്നതെന്ന്....
    എല്ലാം ചെയ്തിട്ട് തങ്കത്തിന്റെ ഒരു കരച്ചിൽ അല്ലേലും നാത്തൂമ്മാർ ഇങ്ങനെയാണ് എല്ലാം ചെയ്തു കൂട്ടിയിട്ട് ഒരു പൂങ്കണ്ണീർ 😊😆
    ഇന്ന് തക്കുടു വാവയെ എല്ലാവരും കളിപ്പിച്ചല്ലോ 😍😍😘😘😘💖💖💖

  • @RUBYS19
    @RUBYS19 ปีที่แล้ว +5

    സതൃം പറയട്ടെ...... ഒരു രക്ഷയുമില്ല. 🤣🤣🤣🤣

  • @maroormedia3287
    @maroormedia3287 ปีที่แล้ว +23

    എല്ലാ ജനകീയ പദ്ധതി യും ആദ്യം ആയി ലില്ലിക്ക് കൊടുക്കുന്ന ക്ലിറ്റോ ടേ മനസ് ആരും കാണാതെ ഇരിക്കരുത് 🤣🤣🤣

  • @rajikarthik8072
    @rajikarthik8072 ปีที่แล้ว +3

    മനസ് ഒരുപാട് വിഷമിച്ചിരുന്നപ്പോ ആണ് ഈ വീഡിയോ കണ്ടത്😔😔, ചിരിച്ചു പണ്ടാരം അടങ്ങി 🤣🤣🤣

  • @Happylifekerala
    @Happylifekerala ปีที่แล้ว +23

    ഇണക്കങ്ങളും പിണക്കങ്ങളുമായി സുന്ദരമായ കുടുംബങ്ങൾ ❤

  • @faseelaarulakath9619
    @faseelaarulakath9619 ปีที่แล้ว +15

    ഞാൻ എല്ലാ എപ്പിസോടും കണ്ടിന്, ഹാജർ 👍

  • @rosely4326
    @rosely4326 ปีที่แล้ว +4

    2 പേരും ബ്യൂട്ടിപാർലരിൽ വച്ചു meet ചെയ്തപ്പോൾ ഉണ്ടായ ആ മാനസിക സംഘർഷം ഒന്ന് ഓർത്തു പോയി,. തയ്യലും ഡാൻസ് ഉം കൂടി ഒരിടത്തു meet ചെയ്തപ്പോൾ ഒരു നല്ല ബ്യൂട്ടീഷ്യൻ മാർ ആയി...സമയവും ലാഭം

  • @kasturiranganchakravarthy1888
    @kasturiranganchakravarthy1888 ปีที่แล้ว +14

    What a natural talent. Excellent performance. Great.
    I always experience a feeling as if it's happening right in front of me. So real. My own family experience. 🎉🎉

  • @RajendranKumar-pm2uj
    @RajendranKumar-pm2uj ปีที่แล้ว +2

    രണ്ടു ദിവസമായി കാണാൻ പറ്റിയില്ല.ആഖേദം കൊണ്ട് ഇന്ന് പൂർണമായും കണ്ടിരിക്കുംഎല്ലാം.

  • @muralikaramel9937
    @muralikaramel9937 ปีที่แล้ว +3

    Kanakan Lilly combination is super
    . 🌹🌹🌹

  • @aronashiyon9709
    @aronashiyon9709 ปีที่แล้ว +5

    ഇന്നത്തെ എപ്പിസോഡ് കലക്കി 😍😍

  • @santhoshkt4036
    @santhoshkt4036 ปีที่แล้ว +19

    Wonderful Episode ❤❤

  • @FRQ.lovebeal
    @FRQ.lovebeal ปีที่แล้ว +26

    *അളിയൻസ് ഇത് വരെ ഉള്ള എല്ലാ എപ്പിസോടും കണ്ട ആരൊക്കെ ഉണ്ട് 😌ഹാജർ ആയിക്കെ 😌😌*

  • @husnak1192
    @husnak1192 ปีที่แล้ว +3

    Thangam oree pwoli😂😂😂

  • @bejoykurian2682
    @bejoykurian2682 ปีที่แล้ว +3

    Classic, Ena kidu ayitta cheythathu. Kudos to the entire team

  • @prasanthkm5475
    @prasanthkm5475 ปีที่แล้ว +9

    596എപ്പിസോഡും കണ്ടവർ ഉണ്ടെങ്കിൽ ലൈക്‌ അടിച്ച് പൊയ്ക്കോ

  • @twolet2072
    @twolet2072 ปีที่แล้ว +2

    അവസാനം ചിരിജു എല്ലാവരും സൂപ്പർ 🌹🌹🌹🌹🌹🌹🌹🌹❤️🌹🌹❤️🌹🌹🌹🌹🌹🌹🌹🌹❤️🌹🌹❤️❤️

  • @bepositive4044
    @bepositive4044 ปีที่แล้ว +2

    അപ്പോളും ഞാൻ ഒറ്റക്കായിരുന്നിലെ 🤣🤣ചതിയിൽ വഞ്ചന പാടില്ല 🤣

  • @Applemeadia
    @Applemeadia ปีที่แล้ว +4

    തങ്കം.. നിങ്ങൾ എല്ലാവരും കൂടി ചേർന്ന് എന്നെ പറ്റിച്ചു
    ലില്ലി... അപ്പോൾ ചേച്ചി പറ്റിച്ചതോ??
    തങ്കം.. അത് ഞാൻ ഒറ്റക്കല്ലേ എല്ലാവരേം പറ്റിച്ചത്...
    🤣🤣🤣🤣😂😂 അമ്മേ ചിരിച്ചു പണ്ടാരമടങ്ങി

  • @janeeshpk9661
    @janeeshpk9661 ปีที่แล้ว +6

    അളിയൻസ് ആരാധകൻ 🥰🥰🥰🥰🥰

  • @philoo
    @philoo ปีที่แล้ว +7

    Nalla episode ❤

  • @saralasomasundar9941
    @saralasomasundar9941 ปีที่แล้ว +5

    സൂപ്പർ എപ്പിസോഡ്❤

  • @asifabdullah7097
    @asifabdullah7097 ปีที่แล้ว +3

    Kanakan lilly super jodi

  • @sreelakshmi3804
    @sreelakshmi3804 ปีที่แล้ว +12

    Nice episode...all did their job very well❤

    • @sanas4664
      @sanas4664 ปีที่แล้ว

      ന.തന്നെ ഫ്‌ യൂ ഉഃ

    • @sanas4664
      @sanas4664 ปีที่แล้ว

      ഡ്യുട്ടി ഉഃ

    • @sanas4664
      @sanas4664 ปีที่แล้ว

      Rytg യിൽ ട് യു uuuuyu ഉഃ

  • @AbbasPa-fo7yy
    @AbbasPa-fo7yy ปีที่แล้ว +1

    Nigale kaanaadhe erikaan nammakk aavillaa 🥰😍nigal nammalude family pole aan 😁 nalla kadhayumaayii verndum veratte enn ashamsikunnu❤

  • @abdumuthu1565
    @abdumuthu1565 ปีที่แล้ว +2

    Sooper

  • @janeeshk9173
    @janeeshk9173 ปีที่แล้ว +2

    അവസാനം ബ്യൂട്ടീഷൻ ക്ലാസ്സ്‌ കരാട്ടെ ക്ലാസായി മാറി

  • @gafoorpt2
    @gafoorpt2 ปีที่แล้ว +21

    തങ്കത്തിൻ്റെ കരച്ചിൽ പൊളിച്ചു

  • @ramakrishnan.pparayil5874
    @ramakrishnan.pparayil5874 ปีที่แล้ว +1

    ലില്ലി ..... സൂപ്പർ.
    നല്ല സുന്ദരി ആയിട്ടുണ്ട് ...

  • @mjsmehfil3773
    @mjsmehfil3773 ปีที่แล้ว +8

    Rajeshji
    Super content... Congrats..
    All my precious method actors performed fantastically..
    Congratulations to all..
    God bless you all..
    With regards prayers...
    Sunny Sebastian
    Ghazal Singer
    Kochi. 🙏❤

    • @sushantrajput6920
      @sushantrajput6920 ปีที่แล้ว +2

      Are you for real? 🙄
      Why you talking like a letter ? 🤣🤣🤣

    • @kochumoleaju572
      @kochumoleaju572 ปีที่แล้ว

      Beautiful episode

  • @shylajas5173
    @shylajas5173 ปีที่แล้ว +1

    അടിപൊളി തങ്കവും. ലില്ലിയും കലക്കി
    .. റിയൽ ലൈഫ് പോലെ 👌👌👌

  • @sonydavisvlogs
    @sonydavisvlogs ปีที่แล้ว +2

    എൻ്റെ അമ്മോ....ചിരിച്ചു ചിരിച്ചു തല കുത്തി..😂

  • @rasheedmubi4575
    @rasheedmubi4575 ปีที่แล้ว +2

    സൂപ്പർ എപ്പിസോഡ്

  • @bejoyvarghese1766
    @bejoyvarghese1766 ปีที่แล้ว +1

    പൊളിച്ചു തകർത്തു തിമിർത്തു
    യേശുവിനു ആയിരം സ്തുതി

  • @Sadhu_67
    @Sadhu_67 ปีที่แล้ว +2

    Today's episode is extremely superb

  • @_MADOX_444
    @_MADOX_444 ปีที่แล้ว +3

    തങ്കത്തിന് ഇന്നത്തെ മൂന്ന് സാരിക്കും ഒരേ Red blouse, ലില്ലിക്ക് ഒരു പാന്റും വീട്ടിൽ ഇടാനും പുറത്ത് പോകാനും (Red)

  • @nimmialexander3675
    @nimmialexander3675 ปีที่แล้ว +5

    congrats to script writer, soooper episode, good performance ayirunnu ellavarudeyum
    innale Cleeto Rs.50000/- enthu cheithu, ariyan curiosity

  • @annieraju1700
    @annieraju1700 ปีที่แล้ว +1

    Sooper episode. Ithupole thankathine idakkokke orungiyum kananotto...

  • @sumathik7098
    @sumathik7098 ปีที่แล้ว +2

    Fantastic, super and adipozhi

  • @sheejathomas8528
    @sheejathomas8528 ปีที่แล้ว +1

    Kidu episode

  • @sreekutty4253
    @sreekutty4253 ปีที่แล้ว +11

    Super episode 😂

  • @hemaadarsh916
    @hemaadarsh916 ปีที่แล้ว +1

    Chirichu....chirichu marichu😁😁😁😁😁😁😁😁😁😁😁😁😁😁😁😁adipoli ennatte episod

  • @geethavm6790
    @geethavm6790 หลายเดือนก่อน

    അവസാനം തങ്കം പറഞ്ഞ ലയലോഗ് സൂപ്പർ😂😂😂

  • @kandasamys5866
    @kandasamys5866 ปีที่แล้ว +2

    Thankom sareeil wonderful 👍

  • @vinodsivaraman62
    @vinodsivaraman62 ปีที่แล้ว +1

    Lilly de naracha mudi kandu thudangi.. 😊

  • @syamsundar3009
    @syamsundar3009 ปีที่แล้ว +6

    After a long time one excellent and rocking episode

  • @rinushabz7000
    @rinushabz7000 ปีที่แล้ว +2

    Twist twist😂😂😂 superrrrr

  • @MZR459
    @MZR459 ปีที่แล้ว +1

    Appozhum njan ottakk aayirunnille 😁😁😁😁

  • @m.bravindran8370
    @m.bravindran8370 ปีที่แล้ว +1

    Lillykkutty sundariyanu .keep it up.

  • @salinip8869
    @salinip8869 ปีที่แล้ว +1

    Sooperrrrrrrr...

  • @sanjais6397
    @sanjais6397 ปีที่แล้ว +1

    Kure nalukoodi oru nalla episode

  • @habeebasalim
    @habeebasalim ปีที่แล้ว +1

    Hi dears e serial eni ku otthi rri eshtom anu e serial ori ka lum the ra ru.thu enna nu Ella va ru dea yum aagra hom god bless you

  • @abhilashkerala2.0
    @abhilashkerala2.0 ปีที่แล้ว +1

    Lilly vs thangam super😂😂😂
    Cleetoo chammi😅😂

  • @ajithkumar-ze8sw
    @ajithkumar-ze8sw ปีที่แล้ว +1

    സൂപ്പർ പൊളിച്ചു

  • @prasannaradha7180
    @prasannaradha7180 ปีที่แล้ว +2

    absolutely enjoyed and made my day :)

  • @meenutti...6302
    @meenutti...6302 ปีที่แล้ว +2

    5:43😂😂😂

  • @memoriesneverdie828
    @memoriesneverdie828 ปีที่แล้ว +1

    Tail end polichu

  • @daviskt3827
    @daviskt3827 ปีที่แล้ว +1

    Superb... episode

  • @littilevloger1281
    @littilevloger1281 ปีที่แล้ว +2

    Aliyance super

  • @aneeshasokan7015
    @aneeshasokan7015 ปีที่แล้ว +1

    കൊച്ച് ഇവിടെ കിടന്നത് നന്നായി, അല്ലെങ്കിൽ കൊച്ച് ഞെട്ടിയേനേം 😂😂😂

  • @surumi8654
    @surumi8654 ปีที่แล้ว +2

    ഇന്നലത്തെ ബാക്കി ആണ് പ്രതീക്ഷിച്ചത്...

  • @kensonnewton4159
    @kensonnewton4159 ปีที่แล้ว +1

    അടിപൊളി😂 അടിപൊളി

  • @jomonsworld2200
    @jomonsworld2200 ปีที่แล้ว +1

    സൗദിയറെബേയിലുരുന്നു അളിയൻസ് കാണുന്നവരുണ്ടോ ☺️☺️☺️

  • @sheejabiju7737
    @sheejabiju7737 ปีที่แล้ว +3

    അയ്യോ...ചിരിച്ചു വയ്യ

  • @abhilashdavis3964
    @abhilashdavis3964 ปีที่แล้ว +1

    എല്ലാവരും നന്നായി

  • @minithomas137
    @minithomas137 ปีที่แล้ว +1

    Thangam vannam kuranjo ennoru samshayam. Nallathaatto.

  • @anuphilip6233
    @anuphilip6233 ปีที่แล้ว +1

    Kanaken and Lily best couple

  • @asifabdullah7097
    @asifabdullah7097 ปีที่แล้ว +2

    Thankam cleetto super jodi

  • @muhammedrafi1026
    @muhammedrafi1026 ปีที่แล้ว +1

    Super super....