TATA Tiago തന്ന ആദ്യത്തെ പണി | പുതുതായി എടുത്തവർ ഒന്ന് ശ്രദ്ധിച്ചോളൂ | ടാറ്റ | Kizheppadan

แชร์
ฝัง
  • เผยแพร่เมื่อ 13 ม.ค. 2025

ความคิดเห็น • 86

  • @krc8903
    @krc8903 ปีที่แล้ว +6

    Entem 2.5 year ayappo ithupole ayi exide battery ude complaint anu amron anu best...purathunnu mariyal mathi..Vandi oke kidu anu 3 year... Proud Owner...

    • @Kizheppadan
      @Kizheppadan  ปีที่แล้ว

      ❤️👍

    • @pranavjs
      @pranavjs ปีที่แล้ว

      Amaron nte battery anu better..eth vandeelanelum..njan randum use cheytitond,amaron is way better than exide..

    • @gireeshkumar6281
      @gireeshkumar6281 ปีที่แล้ว

      Mileage ethraya bro

    • @krc8903
      @krc8903 ปีที่แล้ว

      @@gireeshkumar6281 manual anu tvm cityil 15 avg.... High way 20- 23 plus kittund....

  • @MKDmalayaliii2999
    @MKDmalayaliii2999 ปีที่แล้ว +2

    Tiago battery week aanu almost oru 1.5 kollam maximum odullu thats true.. Ente 2 friend nte vandikk same issue vannu.. Ente vandikk issue ith vare illa 1 year aayi.. But evdelum long pokunnunde battery vellam okke check cheyth odukkuka.. Services shokam aanu njn palakkad and coimbatore cheyth nokki randum kanakka enthelum parts poya avar pidich thekkum.. Minimum parts varan 15 days aavum sure.. Ath ozhich nirthiya vandi ok aanu for a small family ( ente experience )

  • @Abhi-nd6qc
    @Abhi-nd6qc หลายเดือนก่อน +1

    Correct ഒന്നര വർഷം കഴിഞ്ഞ് 1 day ആയപ്പോൾ battery poy. Out of warranty
    6k aay new battery

    • @Kizheppadan
      @Kizheppadan  หลายเดือนก่อน

      ഇനി വല്ല ടൈമർ ഉണ്ടോ ആവോ 😁

    • @Abhi-nd6qc
      @Abhi-nd6qc หลายเดือนก่อน

      @Kizheppadan ആർക്കറിയാം. കാണുമായിരിക്കും

  • @Sulfikkarmekkarumbil
    @Sulfikkarmekkarumbil 2 หลายเดือนก่อน +2

    Tiago XZ+ 2023 model second വാങ്ങാൻ ഉദ്ദേശിക്കുന്നു. എന്താ അഭിപ്രായം??? എത്രക്ക് വാങ്ങാം?????

    • @Kizheppadan
      @Kizheppadan  2 หลายเดือนก่อน +1

      വണ്ടി അടിപൊളി ആണ്. മാർക്കറ്റ് വിലയെ പറ്റി വലിയ ധാരണ ഇല്ല

    • @Sulfikkarmekkarumbil
      @Sulfikkarmekkarumbil 2 หลายเดือนก่อน

      @@Kizheppadan thanks

    • @Sulfikkarmekkarumbil
      @Sulfikkarmekkarumbil 16 วันที่ผ่านมา +1

      കഴിഞ്ഞ ആഴ്ച വണ്ടി വാങ്ങി. ഇന്നലെ ബാറ്ററി complaint aayi. Oru മാസമായി വാറൻ്റി കഴിഞ്ഞിട്ട്... 😢😢😢😢

    • @Kizheppadan
      @Kizheppadan  16 วันที่ผ่านมา

      Used aano vangiyath

    • @Sulfikkarmekkarumbil
      @Sulfikkarmekkarumbil 16 วันที่ผ่านมา

      @@Kizheppadan yes. 2023 model.

  • @VineethNarayanan
    @VineethNarayanan 11 หลายเดือนก่อน +8

    Tata തരുന്ന Exide battery വെറും കൂറയാണ്.1.5 കൊല്ലം പരമാവധി. ഏറ്റവും നല്ലത് Amaron battery. 4 കൊല്ലമായി ഒരുകുഴപ്പവുമില്ല

    • @Kizheppadan
      @Kizheppadan  11 หลายเดือนก่อน

      Aa 👍

    • @sajithknair6135
      @sajithknair6135 11 หลายเดือนก่อน +1

      സത്യം എനിക്കും കിട്ടി പണി 2 കൊല്ലം ബാറ്ററി പോയി

    • @jithinjayan7444
      @jithinjayan7444 7 หลายเดือนก่อน +1

      2018 model 4 years oddi. Same situation vandi vazhi kedannu , replace cheyde pinne no issues.

    • @rajeshkunhiveettil9570
      @rajeshkunhiveettil9570 หลายเดือนก่อน

      ഞാനും ആമറോൺ

  • @niranjannair
    @niranjannair ปีที่แล้ว +1

    Hi.വണ്ടിയുടെ ഒരു ഓണർഷിപ് വീഡിയോ ചെയ്‌തുടെ...tiago എടുക്കാൻ ആഗ്രഹിക്കുന്നവർക്കു അത് ഉപകാരമായിരിക്കും..വീഡിയോ നന്നായിട്ടുണ്ട്

    • @sajithknair6135
      @sajithknair6135 9 หลายเดือนก่อน +1

      ധൈര്യമായി എടുത്തോ സർവ്വീസ് പുറത്ത് കൊടുത്താൽ മതി

  • @rakeshpsreenivasan7597
    @rakeshpsreenivasan7597 ปีที่แล้ว

    Enikku 2 years kainjappo Nexon inu oru kanathalloor trip poyappo Pani kittyarnu.. pinne avidunnu jump cheythu off akkathe anu vannathu to Kottayam..

  • @aghildas.p.d953
    @aghildas.p.d953 ปีที่แล้ว +2

    Ente 2.5 year aayeppol poyi. Amron aanu new vechathu. Exide battery ku engene oru problem undennu new install cheyatha Chettan paranju. Athukondu amron aanu njan vechathu

  • @roshithk6652
    @roshithk6652 8 หลายเดือนก่อน +1

    Seat cover evidunna adiche

    • @Kizheppadan
      @Kizheppadan  8 หลายเดือนก่อน

      അങ്ങാടിപുറം

  • @Holyfamily71
    @Holyfamily71 ปีที่แล้ว +1

    Tata service eganne und..?

    • @Kizheppadan
      @Kizheppadan  ปีที่แล้ว

      Service kuzhappamonnulla

  • @Ashpb848
    @Ashpb848 ปีที่แล้ว +1

    Tiago യുടെ എൻറെ ബാറ്ററി Exide 30 മാസം replacement വാറന്റിയുള്ളതായിരുന്നു. 30 മാസവും 1 മാസവും ആയപ്പോൾ ചെറിയ മിസ്സിങ്ങ് വരുന്നു ഓടിക്കുമ്പോൾ. Risk എടുക്കേണ്ട എന്നു വെച്ച് പുതിയത് വാങ്ങി fit ചെയ്തു. ഇപ്പോൾ Ok. 30 മാസം replacement വാറന്റി. ബാക്കി 30 മാസം repair warranty എന്നാണ് Exide dealer പറഞ്ഞത്. warranty ബാറ്ററിയുടെ മേൽ മെൻഷൻ ചെയ്തിട്ടുണ്ട്.... നോക്കാം. എത്ര ഓടുമെന്ന്😀

    • @INDIaNfromKERaLa
      @INDIaNfromKERaLa 6 หลายเดือนก่อน

      ബാറ്ററി ക്ക് എത്ര ആയി?

    • @Ashpb848
      @Ashpb848 6 หลายเดือนก่อน

      @@INDIaNfromKERaLa 5200/

  • @INDIaNfromKERaLa
    @INDIaNfromKERaLa 6 หลายเดือนก่อน +1

    ബാറ്ററി വാറെന്റി 8 years or160000 കെഎം അല്ലേ?

    • @Kizheppadan
      @Kizheppadan  6 หลายเดือนก่อน

      അല്ല. ഒന്നര വർഷം

    • @Kizheppadan
      @Kizheppadan  6 หลายเดือนก่อน

      അത് ഇലക്ട്രിക്ക് കാറിന്റെ അല്ലേ

    • @INDIaNfromKERaLa
      @INDIaNfromKERaLa 6 หลายเดือนก่อน

      @@Kizheppadan ok

  • @IthalKrishna-dq4wb
    @IthalKrishna-dq4wb 5 หลายเดือนก่อน +1

    Same അവസ്ഥ വാറന്റി തീരാൻ ആയപ്പോൾ ബാറ്ററി പോയി . ഫ്രീ ആയി മാറി കിട്ടി

    • @Kizheppadan
      @Kizheppadan  5 หลายเดือนก่อน

      😁👍

  • @user_747
    @user_747 ปีที่แล้ว +2

    Le tata : "ithoru thudakam maatram ,pani verunund avarecha😌" 😁

    • @Kizheppadan
      @Kizheppadan  ปีที่แล้ว

      ആദ്യമായിട്ടാ പണി വരുന്നത്

    • @user_747
      @user_747 ปีที่แล้ว +1

      @@Kizheppadan iniyum panikal veran chance und , tatayude ella vandikalkum ingane aan users parayunne

    • @VishnuJayarajan
      @VishnuJayarajan 7 หลายเดือนก่อน

      ​@@user_747 ethil mattu users comment ettitttudu athum nokku

  • @RajeevpNil
    @RajeevpNil 11 หลายเดือนก่อน +2

    Ente Tiago xm 30000km kazhiju 4year aayi ippozha battery change cheithathu

  • @santhosharuvath
    @santhosharuvath 4 หลายเดือนก่อน +1

    Battery കൂ എന്ത് വില ഉണ്ട്? വണ്ടി എങ്ങനെ ഉണ്ട് എന്ന് പറയൂ, battery issue ചെറിയ കാര്യം ആണ്, വണ്ടി മൈലേജ് ഉണ്ടോ?

    • @Kizheppadan
      @Kizheppadan  4 หลายเดือนก่อน +1

      ബാറ്ററി ഫ്രീ ആയാണ് മാറ്റി തന്നത്. എന്തായാലും 7 രൂപ കാണുമായിരിക്കും. വണ്ടി ഇതുവരെ ഇഷ്യൂസ് ഒന്നും ഇല്ല. മൈലേജ് അവറേജ് 15 ഉണ്ട്. പിന്നെ സാഹചര്യം അനുസരിച്ച് കൂടും കുറയും.

  • @nijimohanan7698
    @nijimohanan7698 ปีที่แล้ว +2

    Tiago high safety at lowest cost . Super car ആണ് exide battery change ആകു

    • @Kizheppadan
      @Kizheppadan  ปีที่แล้ว

      ഇപ്പോ എന്തായാലും അവർ മാറ്റി തന്നു

  • @savadkassim1401
    @savadkassim1401 ปีที่แล้ว +2

    മൈലേജ് എന്ത് കിട്ടും

    • @Kizheppadan
      @Kizheppadan  ปีที่แล้ว

      15 avg.

    • @savadkassim1401
      @savadkassim1401 ปีที่แล้ว +1

      @@Kizheppadan long drive athre ullo

    • @Kizheppadan
      @Kizheppadan  ปีที่แล้ว +1

      Long 18/19 okke kittum

    • @savadkassim1401
      @savadkassim1401 ปีที่แล้ว +1

      @@Kizheppadan urapp ano

    • @Kizheppadan
      @Kizheppadan  ปีที่แล้ว

      Yes. പക്ഷേ അത് ട്രാഫിക് അനുസരിച്ച് മാറ്റം വരും. എനിക്ക് മോർണിംഗ് ടൈം ഒക്കെ 19/20 ഒക്കെ കിട്ടിയിട്ടുണ്ട്. അതുപോലെ തിരക്ക് ഉള്ളപ്പോ 11/12 വരെയും വന്നിട്ടുണ്ട്. പിന്നെ നമ്മൾ ഓടിക്കുന്നപോലെ ഇരിക്കും കാര്യങ്ങൾ

  • @AFTERDARK1997
    @AFTERDARK1997 ปีที่แล้ว +1

    എന്റേത് കറക്റ്റ് 1. 1/2 വർഷം കഴിഞ്ഞപ്പോൾ ഡൌൺ ആയി eni മാറ്റിവയ്ക്കേണം 😢

    • @Kizheppadan
      @Kizheppadan  ปีที่แล้ว +1

      😔

    • @AFTERDARK1997
      @AFTERDARK1997 ปีที่แล้ว +1

      Eathe battery aane avare thannath same aano???

    • @Kizheppadan
      @Kizheppadan  ปีที่แล้ว

      Yes. Same company

    • @AFTERDARK1997
      @AFTERDARK1997 ปีที่แล้ว +1

      Athum 1 &1/2 yr konde povumo?

    • @Kizheppadan
      @Kizheppadan  ปีที่แล้ว

      @AFTERDARK1997 🤷‍♂️

  • @prasanthtntnsw
    @prasanthtntnsw ปีที่แล้ว +1

    Ente yum poyi battery

    • @Kizheppadan
      @Kizheppadan  ปีที่แล้ว

      എത്ര കാലം ഓടി

  • @hareeshs220365
    @hareeshs220365 ปีที่แล้ว +1

    ഇതേ case എനിക്കും പറ്റി. Tata nexon ഓട്ടോമാറ്റിക് ആണ് വണ്ടി. ഒന്നര വർഷത്തെ സർവീസ് കഴിഞ്ഞു പെരിന്തൽമണ്ണ നിന്നും കോട്ടയം വരെ പോയി വന്നു. അടുത്ത ദിവസം trichy പോകുമ്പോൾ palladam വച്ചു ബാറ്ററി ഇതേ പ്രശ്നം. ഞങ്ങൾ ഒന്ന് ഓഫാക്കിയതായിരുന്നു. പിന്നെ show റൂമിൽ വിളിച്ചപ്പോൾ ബാറ്ററി waranty രണ്ട് ദിവസം മുൻപ് കഴിഞ്ഞു എന്ന് പറഞ്ഞു.. അവസാനം ഗതി ഇല്ലാതെ തമിഴ് നാട്ടിൽ നിന്ന് ബാറ്ററി മാറ്റി, ബാറ്ററി കടയിൽ നിന്ന്. ഇതിനു മുൻപ് ഉണ്ടായിരുന്ന 3 tata അല്ലാത്ത കാറുകളും സർവീസ് ചെയ്യുമ്പോൾ തന്നെ അവർ ബാറ്ററി വീക്ക്‌ ആണ് എന്ന് പറഞ്ഞിരുന്നു. അതുകൊണ്ട് മുൻകരുതൽ എടുത്തിരുന്നു.

    • @Kizheppadan
      @Kizheppadan  ปีที่แล้ว +1

      ബാറ്ററി ഇഷ്യൂ വന്നതിന്റെ ഒരാഴ്ച്ച മുൻപാണ് സർവീസ് ചെയ്തത് .അന്നൊന്നും പറഞ്ഞില്ല . പിന്നെ ഇപ്പോഴത്തെ ബാറ്ററിക്ക് അങ്ങനെ പറയാൻ പറ്റില്ല എന്നാണ് അവർ പറയുന്നേ

    • @hareeshs220365
      @hareeshs220365 ปีที่แล้ว

      എനിക്കും അത് തന്നെ.

    • @dheeraj6630
      @dheeraj6630 9 หลายเดือนก่อน +1

      Njn luxon tata ninn service cheydhirunnu
      Avr battery health check cheyyum all services ​@@Kizheppadan

    • @Kizheppadan
      @Kizheppadan  9 หลายเดือนก่อน

      @dheeraj6630 luxon അടുത്തൊന്നും ഇല്ല. ഉടനെ വരും എന്ന കേൾക്കുന്ന

    • @dheeraj6630
      @dheeraj6630 9 หลายเดือนก่อน +1

      @@Kizheppadan korach dhooram poyalum avnmarr better ahnu
      Mattollavrekal

  • @sreerajvishwanathan9150
    @sreerajvishwanathan9150 ปีที่แล้ว +1

    Normally battery warranty is only 2 year

    • @Kizheppadan
      @Kizheppadan  ปีที่แล้ว

      ഇപ്പൊ ഒന്നര വർഷമേ ഒള്ളു എന്നാണ് പറയുന്നത്

  • @psg7233
    @psg7233 8 หลายเดือนก่อน

    ithokkea oru paniyano

    • @KiranDmore
      @KiranDmore 7 หลายเดือนก่อน +1

      Paniyanu

  • @filled4hearts
    @filled4hearts ปีที่แล้ว +1

    Ithu kondanu Harrier edukathe scorpio n eduthath. Tata vechu nokumbol mahindra oru 10% better

  • @anoopmc8054
    @anoopmc8054 ปีที่แล้ว +2

    എന്തായാലും ടാറ്റയുടെ വണ്ടി വേണ്ട, ഫിക്സിഡ്

    • @Kizheppadan
      @Kizheppadan  ปีที่แล้ว

      mm

    • @nices5581
      @nices5581 ปีที่แล้ว +4

      3 വർഷമായി ടിയഗോ യൂസ് ചെയുന്നു. നോ ഇതുവരെ നോ പ്രോബ്ലം

    • @pranavjs
      @pranavjs ปีที่แล้ว +1

      Odich nokki decide cheyy bro..ipo service luxon take over cheyunond,nippon group aanu,so service mechapedum. Njan vandi edukan neram service aarunn vishayam,pinne ammede pidivashim,nere poi celerio eduth😂ipo ith kattathadum kattadi,maruthi edukathe irikuka,vere odikan rasam ola vandi edukan patumo enn nokuka🥲

    • @gireeshkumar6281
      @gireeshkumar6281 ปีที่แล้ว

      @@nices5581 bro mileage ethraya kitunne