Tiago Ev Base variant long range user review| ആവേശത്തിന് EV എടുത്താൽ.??| Does EVs are the future..??

แชร์
ฝัง
  • เผยแพร่เมื่อ 27 ก.ย. 2024

ความคิดเห็น • 102

  • @ShanDworld
    @ShanDworld 7 หลายเดือนก่อน +4

    Nice video to hear the true facts and nice talks ..hats off to that brother

  • @ajithkrishnan8907
    @ajithkrishnan8907 20 วันที่ผ่านมา

    വളരെ ഇൻഫോർമേറ്റീവ് വീഡിയോ EV യുടെ ഗുണങ്ങളും ദോഷങ്ങളും സാമ്പത്തിക ലാഭവും സാധാരക്കാരന് എളുപ്പത്തിൽ മനസ്സിലാവുന്ന രീതിയിൽ ഉള്ള ഒരു മികച്ച ഇന്റർവ്യൂ Hatsoff …

  • @vinodv6993
    @vinodv6993 หลายเดือนก่อน

    Congrats for opting for an EV vehicle. EV is for " a better environment for all of us" and that should be the first priority rather than lot of calculations for savings, I believe.

  • @sanalkumarvg2602
    @sanalkumarvg2602 8 หลายเดือนก่อน +17

    ഈ തരത്തില്‍ വണ്ടി വാങ്ങി ലാഭം ഉണ്ടാക്കാം എന്ന ചിന്തയില്‍ നിങ്ങള്‍ ആരെങ്കിലും EV എടുക്കാന്‍ പോകുന്നു എങ്കില്‍ , അരുത് എന്ന് തന്നെ ആണ് ഒരു EV ആരാധകന്‍ എന്ന നിലയില്‍ എനിക്ക് പറയാന്‍ ഉള്ളത് ...കാരണം പറയാം
    അതിനു മുന്പ് കുറച്ചു points
    മാര്‍ക്കറ്റില്‍ 10 ലക്ഷം , 15 ലക്ഷം 20 ലക്ഷം തുടങ്ങി വിലകളില്‍ ഉള്ള സാദാ കാറുകള്‍ ഉണ്ട് Yes? അത് വാങ്ങുന്ന എല്ലാവരും daily 100 km ഓട്ടം ഉള്ളവര്‍ ആണോ ? അല്ല ..അവരുടെ ധന സ്ഥിതി അതാണ് , അവര്‍ക്ക് ആ വിലയില്‍ ഉള്ള നല്ലൊരു വണ്ടി വേണം , കൂടുതല്‍ ഓടാം അല്ലെങ്കില്‍ കുറവ് ഓടാം അത് secondary മാത്രം ..so ഇങ്ങനെ ഉള്ള വിലകളില്‍ ഉള്ള വണ്ടികള്‍ പ്രത്യേകിച്ച് ഓട്ടോമാറ്റിക് DCT പോലെ ഉള്ള കിടിലന്‍ performance വണ്ടികള്‍ ഒക്കെ നോക്കുന്ന ആളുകള്‍ ഉണ്ടല്ലോ ? അവര്‍ക്ക് ഉള്ള വണ്ടികള്‍ ആണ് ഇപ്പോള്‍ വന്നിരിക്കുന്ന EV കള്‍ ..അതായത് , അവരുടെ same budget ല് വളരെ മികച്ച performance കിട്ടുന്ന ഒരു വാഹനം , അതിന്റെ ഒപ്പം കിട്ടുന്ന ഇന്ധന ലാഭം ഒരു ബോണസ് മാത്രം ആണ് ..ദാ ഇങ്ങനെ ചിന്തിച്ചാല്‍ സകല പ്രശ്നവും തീര്‍ന്നു ..അതിനു പകരം ചില അലവലാതികള്‍ എന്ത് പറയും ? Tiago പെട്രോള്‍ 6 ലക്ഷം രൂപ , ഇനിയും ആറു ലക്ഷം മുടക്കി EV എടുക്കുന്നു , ഓടിച്ചു മുതലാക്കുന്നു ! ഇതാണ് EV യിലെ ultimate ദുരന്തം ..ഇവന്മാര്‍ ചറ പറ ഓടിച്ചു വണ്ടിയുടെ പരിപ്പ് ഇളക്കി daily ചാര്‍ജിംഗ് stations കിട്ടുന്നില്ല എന്ന പരാതിയും വന്നു EV industry തന്നെ negative ആക്കും ..അതോടെ ഞാന്‍ തൊട്ടു മുന്പ് പറഞ്ഞ ഇതേ ബട്ജട്ടില്‍ ഒരു നല്ല automatic വണ്ടി നോക്കുന്നവര്‍ പിന്‍ തിരിയും ...അവര്‍ക്ക് daily കൂടി വന്നാല്‍ മുപ്പതോ അന്‍പതോ പോലും ദൂരം ഉണ്ടാകില്ല
    so എന്റെ പൊന്നു മുതലാക്കല്‍ ചേട്ടന്മാരെ ,നിങ്ങള്‍ പോയി ഹൈബ്രിഡ് എടുക്കുക ..ബാക്കി EV യുടെ അതേ ബട്ജട്ടില്‍ ഉള്ള നല്ല performance വണ്ടി നോക്കുക ആളുകള്‍ EV എടുക്കട്ടെ ..അവര്‍ ആകുമ്പോള്‍ വണ്ടി പൊന്നു പോലെ കൊണ്ട് നടക്കും , ഈ പശുവിനെ കറക്കുന്ന പോലെ കൊന്നു കൊല വിളിച്ചു ഓടിക്കുന്ന ആളുകള്‍ EV എടുത്താല്‍ Negative മാത്രമേ ഉണ്ടാകൂ ...

    • @Jishnu_R_Marar
      @Jishnu_R_Marar  8 หลายเดือนก่อน +1

      Ok

    • @niriap9780
      @niriap9780 8 หลายเดือนก่อน +5

      Chettante car workshop location evida..

    • @sanalkumarvg2602
      @sanalkumarvg2602 8 หลายเดือนก่อน +1

      @@niriap9780 ഞാന്‍ മെക്കാനിക് അല്ല ...

    • @Jishnu_R_Marar
      @Jishnu_R_Marar  8 หลายเดือนก่อน

      😂

    • @svXPs
      @svXPs 7 หลายเดือนก่อน

      ​@@niriap9780മുകളിൽ പറഞ്ഞ ആളിനെ എനിക്ക് അറിയില്ല. ഞാൻ ഒരു Nexon EV owner ആണ്. ഇപ്പൊൾ മൂന്ന് വർഷമായി ഉപയോഗിക്കുന്നു. എനിക്കും സമാനമായ അഭിപ്രായം ആണ്. ഉപയോഗം നോക്കി മാത്രം എടുക്കുക.

  • @aapuzadhur2834
    @aapuzadhur2834 8 หลายเดือนก่อน +5

    Good explanation owner ❤

  • @ajithkrishnan8907
    @ajithkrishnan8907 20 วันที่ผ่านมา

    Expecting Punch EV and new Nexon EV user review like this.

  • @andrews13
    @andrews13 7 หลายเดือนก่อน +2

    He said it! 38:02 Can't rely on emergency situations.

  • @ajayjoseph6991
    @ajayjoseph6991 8 หลายเดือนก่อน +8

    സാദാരണയായി 2ലക്ഷത്തിന്റെ വത്യാസമേ പെട്രോൾ ഓട്ടോമാറ്റിക്കും ev medium range ആയി compare ചെയ്യുമ്പോൾ ഒള്ളു, അങ്ങനെയെങ്കിൽ ഓട്ടം കുറവാണെങ്കിലും ev എടുക്കുന്നതിൽ എന്താ കുഴപ്പം ഒരു 20k km ഓടുമ്പോൾ ലഭിക്കാം.
    2ലക്ഷത്തിന്റെ വത്യാസം തരുന്ന feel അത് മാരകമാണെന്ന് കൂടി ഓർക്കണേ

    • @Jishnu_R_Marar
      @Jishnu_R_Marar  8 หลายเดือนก่อน +3

      ഓട്ടം ഉണ്ടെങ്കിൽ ലാഭം ആണ്....

  • @riseup9272
    @riseup9272 3 หลายเดือนก่อน +1

    Perfect user review ❤

  • @minshad_ei
    @minshad_ei 7 หลายเดือนก่อน +4

    Same colour Tata Tiago EV XT LR ONE YEAR USE ആയി,26000 ഓടി ,PER KM ₹1 IF CHARGE FROM HOME ,₹3 per km at fast charging
    Satisfied except TATA service to customers after sales

    • @sreekumar4314
      @sreekumar4314 3 หลายเดือนก่อน

      Any problems

  • @jpsworld108
    @jpsworld108 8 หลายเดือนก่อน +9

    ഇതിൻ്റെ നമ്പർ പ്ലേറ്റിൻ്റെ നിറം.പച്ചക്ക് പകരം നീല ആണ് ഇത് എങ്ങനെ സംഭവിച്ചു ?

    • @Jishnu_R_Marar
      @Jishnu_R_Marar  8 หลายเดือนก่อน +4

      Color grading 😊😊

    • @Seven.EV_
      @Seven.EV_ 8 หลายเดือนก่อน +2

      ​​@@Jishnu_R_Mararbut why 😅😂

    • @jpsworld108
      @jpsworld108 8 หลายเดือนก่อน +2

      @@Jishnu_R_Marar എന്ന് വെച്ചാൽ?

    • @Jishnu_R_Marar
      @Jishnu_R_Marar  8 หลายเดือนก่อน +5

      Bro video colour grading cheythappol blue tone video yk koduthath aanu... slightly color change aayi...

    • @jpsworld108
      @jpsworld108 8 หลายเดือนก่อน +1

      @@Jishnu_R_Marar ok 👍👍

  • @naushadlatiff6573
    @naushadlatiff6573 6 หลายเดือนก่อน +3

    Very informative ❤

  • @jojythomas6872
    @jojythomas6872 5 หลายเดือนก่อน +4

    1000 km per month ഓടിയാലും ok ആണ്, പത്തു വർഷത്തിൽ അധികം പെട്രോൾ വില ഓർത്തു worried ആകാതെ ഇഷ്ടം ഉള്ളടത്തു ചുമ്മാ മനസമാധാനത്തിൽ പോകാം 😂😂

  • @MrRajeshpr
    @MrRajeshpr 8 หลายเดือนก่อน +4

    കിടിലം റിവ്യൂ 🔥🔥

    • @Jishnu_R_Marar
      @Jishnu_R_Marar  8 หลายเดือนก่อน

      Thank you ❤️❤️

    • @mrblack6458
      @mrblack6458 8 หลายเดือนก่อน +1

      Nice bro improved 🥰

    • @Jishnu_R_Marar
      @Jishnu_R_Marar  8 หลายเดือนก่อน

      Thank u bro...❤️❤️

  • @varunkumar.a9529
    @varunkumar.a9529 5 หลายเดือนก่อน

    Excellent explanation by the user👍🏻

  • @edwinsiby6963
    @edwinsiby6963 8 หลายเดือนก่อน +2

    Good sound, Good Review

  • @abyjohny7931
    @abyjohny7931 3 หลายเดือนก่อน

    What about seating capacity and seating comfort

  • @EvTripsAndTips
    @EvTripsAndTips 7 หลายเดือนก่อน +3

    Ev🤩⚡

  • @georgethomas2131
    @georgethomas2131 หลายเดือนก่อน

    Very nice video ❤

  • @albinissac
    @albinissac 4 หลายเดือนก่อน

    ഞാൻ മാസം 800 kms ഓടുന്നുണ്ട് പെട്രോൾ കാശ് 6000 monthly
    Tiago EV എടുക്കണം എന്ന് plan ഉണ്ട്
    എന്താണ് അഭിപ്രായം

    • @arunbabu5286
      @arunbabu5286 4 หลายเดือนก่อน

      ഓട്ടം ഉണ്ടെങ്കിൽ വണ്ടി ലാഭം

  • @Seven.EV_
    @Seven.EV_ 8 หลายเดือนก่อน +1

    Used ev car can sell for half price...so anyway ev is better 🎉🎉🎉

    • @Jishnu_R_Marar
      @Jishnu_R_Marar  8 หลายเดือนก่อน

      Ok

    • @MrArunchand
      @MrArunchand 29 วันที่ผ่านมา

      Half price nu owner thanne medikendi varum😂

  • @nithinthomas4803
    @nithinthomas4803 2 หลายเดือนก่อน

    Very Good

  • @socialmedia-fy3sq
    @socialmedia-fy3sq 8 หลายเดือนก่อน

    super video...

  • @abhi23450
    @abhi23450 3 หลายเดือนก่อน

    Llithium value are decreasing

  • @sabarikottara
    @sabarikottara 7 หลายเดือนก่อน

    ഒരു മാസത്തിൽ 1000 km ഓട്ടം ഉള്ള ഞാൻ എൻ്റെ Diesel Swift ഒഴിവാക്കി Punch EV തിരഞ്ഞെടുക്കുന്നതിൽ താങ്കളുടെ വിലയേറിയ അഭിപ്രായം എന്താണ്?
    വിശദമായ ഒരു മറുപടി പ്രതീക്ഷിക്കുന്നു....

    • @xavierkurian4664
      @xavierkurian4664 7 หลายเดือนก่อน +1

      Daily oru 50-km above .. monthly at least 1500-2000 എങ്കിലും ഓടിയാൽ ok

    • @Jishnu_R_Marar
      @Jishnu_R_Marar  7 หลายเดือนก่อน

      Diesel

    • @gowthampradeep6287
      @gowthampradeep6287 7 หลายเดือนก่อน +1

      Monthly 1000 km , ev is pure waste of money for you , 2000-2500 + km ottam undenkil benefits kittum

    • @ajeeshnilambur3036
      @ajeeshnilambur3036 6 หลายเดือนก่อน +2

      Ev എടുത്താൽ ഈ പറഞ്ഞതിൽ കൂടുതൽ ഓടും. ഉറപ്പ്. മാസം 1000 ആകില്ല.😂😂😂.
      ധൈര്യമായി എടുത്തോ..
      പിന്നെ ev ഓടിച്ചു ഒന്ന് സെറ്റ് ആകുന്നത് വരെ റേഞ്ച് നല്ല കുറവ് അനുഭവംപെടാം... ബട്ട് അക്സലറേഷൻ ഒക്കെ ഒന്ന് ഓടി സെറ്റ് ആയാൽ ഉറപ്പായും നല്ല റേഞ്ച് കിട്ടും.
      Ather യൂസ് ചെയുന്ന അനുഭവo. റേഞ്ച് സെറ്റ് ആകാൻ ഏകദേശം 1 മാസം എടുത്തു. ഓരോ mode ലും defrent സ്പീഡ് ഇൽ ഓടിച്ചു സെറ്റ് ആയി. ഇപ്പോ ഫുൾ ഓട്ടം ടോപ് mode. Warp. Above 130 റേഞ്ച് സുഗമായിട് കിട്ടുന്നുണ്ട്.
      എടുത്ത ഉടനെ ഒക്കെ 100 പോലും തികച്ചും കിട്ടിയിലായിരുന്നു..
      ഒന്ന് കൂടി ശ്രെധിച്ചു ഓടിച്ചാൽ 145 above കിട്ടും.141 വരെ 100-0% ഇൽ ഓടിയിട്ടുണ്ട്..
      85km ഓടിയിട് 44% ചാർജ് ബാക്കിയും വീട്ടിൽ എത്തിയിട്ടുണ്ട്. അങ്ങനെ കണക്കു കൂടിയാൽ 145 above sure ആണ്.
      Ev ഓടിക്കുന്നതിനു ഒരു താളം ഉണ്ട്. അത്‌ സെറ്റ് ആയാൽ പിന്നെ ഒന്നും നോക്കണ്ട. അടിപൊളി ആണ്...❤

  • @MrArunchand
    @MrArunchand 29 วันที่ผ่านมา

    4 varsham kond 1.6 lakh km odum, ennit enth cheyyum Ennu chinthikkathha edheham cheyyunna a business ne kathonee thamburanee😂

  • @Seven.EV_
    @Seven.EV_ 8 หลายเดือนก่อน +1

    🎉🎉🎉🎉🎉

  • @getsujith
    @getsujith 8 หลายเดือนก่อน +1

    Oh enna parayana

    • @Jishnu_R_Marar
      @Jishnu_R_Marar  8 หลายเดือนก่อน +1

      എന്തേലും പറയൂ...😂😊😊

  • @anasyp1444
    @anasyp1444 8 หลายเดือนก่อน +1

    Hai

  • @mohammednishad4055
    @mohammednishad4055 7 หลายเดือนก่อน +1

    Blue number plate? Ev green alle?

    • @Jishnu_R_Marar
      @Jishnu_R_Marar  7 หลายเดือนก่อน

      Filter nte aanu....green aanu ithunum

  • @calibribold4393
    @calibribold4393 2 หลายเดือนก่อน

    നല്ല കളർ ഗ്രേഡിംഗ്. പച്ച നമ്പർ പ്ലേറ്റ് ഒക്കെ നീല ആയി

  • @joseeas5147
    @joseeas5147 7 หลายเดือนก่อน +1

    നിങ്ങളുടെ സുഹൃത്തിനെ പഞ്ച് ഇ വി ഡെലിവറി കിട്ടിയോ.

  • @Sureshbabu-d9p6b
    @Sureshbabu-d9p6b 8 หลายเดือนก่อน +2

    Hybrid... can't trust 😊😊

    • @Jishnu_R_Marar
      @Jishnu_R_Marar  8 หลายเดือนก่อน

      Plz watch full video

  • @vineethcp2.0
    @vineethcp2.0 3 หลายเดือนก่อน

    ഇനി ഇവി മാത്രമേ എടുക്കു കരണം ഇന്ത്യ എത്രയോ ട്രില്യൺ ഡോളർ ആണ് പെട്രോൾ ഡീസൽ വഗനായി മറ്റ് രാജ്യങ്ങൾക്ക് നൽകുന്നത് അതു ബാറ്ററി നിർമാതാക്കൾ ഇന്ത്യിൽ ആണെങ്കിൽ അ തുക ഇന്ത്യ ക്കു കിട്ടും റോഡുകൾ പാവങ്ങൾക്ക് ഫുഡ് ഒക്കെ കൊടുക്കാൻ ഇന്ത്യക്ക് ആവും ഇവി ബാഗ്യ താരം

  • @abhijit5332
    @abhijit5332 6 หลายเดือนก่อน

    3 lakh rupees extra for EV over AMT petrol means 5000/month extra emi for 7 years.
    So those having monthly petrol cost above 6000 can go for EV, without much loss. Even if running is 1000+km/month, EV is practical.

  • @dubbingboss8169
    @dubbingboss8169 7 หลายเดือนก่อน +2

    Solar koodi vekku

  • @ThomasKJ-o6r
    @ThomasKJ-o6r 7 หลายเดือนก่อน

    Vallappozhum longpoyaltaxivilichalumlabhamanu😂

  • @georgethomas2131
    @georgethomas2131 หลายเดือนก่อน

    Nice video ❤😊

  • @renilmichael
    @renilmichael 8 หลายเดือนก่อน +1

    എന്ത് കൊണ്ട് blue number plate

    • @Jishnu_R_Marar
      @Jishnu_R_Marar  8 หลายเดือนก่อน +3

      Color tone maari poyathanu bro...

  • @svXPs
    @svXPs 7 หลายเดือนก่อน

    18:01 നടക്കാൻ സാധ്യത ഉണ്ട്. മാറി മാറി വരുമ്പോൾ അറിയാം.

  • @sreerajg9905
    @sreerajg9905 8 หลายเดือนก่อน

  • @jiffinukranraphy3678
    @jiffinukranraphy3678 8 หลายเดือนก่อน +2

    EV vehicles are pure waste

    • @hehe4913
      @hehe4913 8 หลายเดือนก่อน +7

      Have u driven any evs.. Then say.

    • @jiffinukranraphy3678
      @jiffinukranraphy3678 8 หลายเดือนก่อน +1

      yes i have driven 5 EV cars @@hehe4913

    • @Jishnu_R_Marar
      @Jishnu_R_Marar  8 หลายเดือนก่อน +4

      നിങൾ അങ്ങനെ പറയാനുള്ള കാരണം കൂടി കമൻറ് ആയി ഇടാമോ....

    • @sanalkumarvg2602
      @sanalkumarvg2602 8 หลายเดือนก่อน +3

      ചേട്ടന്‍ ഓടിച്ച EV ഏതാണ് ?
      തോന്നിവാസം പറയരുത് എനിക്ക് ലൈസന്‍സ് പോലും ഇല്ല

    • @deepud2kin1
      @deepud2kin1 7 หลายเดือนก่อน

      Please go back to this person after a year. He may have different perspective all together.