Gir, Sahiwal, Kankrej, Sindhi cows are not fully suitable for Kerala climate. These are meant for North Indian states where climate is hot and cold and humidity is moderate. Most of these cows can be found in North India eating papers, cardboards and rotten vegetables and still surviving and giving average amount of milk without any supplements. These Cows generally produce milk max 9-12 liter with A2 chemical ingredient properties which are highly sought after, for human health. American have developed a cross breed called Brahman for meat purpose from these cows. We have our own breed called Vechur which is the best and good for our climate and for a small family.
ഒരു ഒറിജിനൽ ഗീർ പശുവിന് ഏകദേശം എത്ര വിലവരും, എന്റെ പോക്കറ്റിൽ നിൽക്കുമായിരുന്നെങ്കിൽ ഒന്ന് വേണമെന്നുണ്ടായിരുന്നു. വളരെ നല്ല വീടിയോ. ഇനിയും ഇതേപോലത്തെ നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു. 🙏
ഇത്തരം വീഡിയോയിൽ ഒരു കർഷകന് അറിയേണ്ട പലതും ഇവർ ചോദിക്കില്ല പറയില്ല..ഗിർ പശുക്കൾ സാധാരണയായി ചെന പിടിക്കാൻഎത്ര വയസ്സ് വരെ വളർത്തണം.. ഹൈബ്രിഡ് പശുക്കൾ ആണെങ്കിൽ ഒന്നര വയസ്സിൽ ചെന പിടിക്കും.. ഈ ഗർ പശുക്കൾക്ക് രണ്ടര വയസ്സ് ആവും എന്നൊക്കെ കേൾക്കുന്നുണ്ട്.. അതുപോലെ മറ്റൊരു പ്രധാന വിഷയമാണ് ഇവരുടെ ആലയിൽ ഇവർ എന്തൊക്കെയാണ് ചെയ്യുന്നത്..എങ്ങനെയാണ് വൃത്തിയാക്കുന്നത്.. മൂത്രം സംഭരിക്കുന്നത് എങ്ങനെയാണ്. ആല എപ്പോഴും ഡ്രൈ ആയി കിടക്കേണ്ടതുണ്ടോ. ദിവസേന കുളുപ്പിക്കേണ്ടതുണ്ടോ ഇത്തരം സംശയങ്ങൾ ഒക്കെയുണ്ട്
Gir cow is good, milk too. However you get good yield till 5-6 months. Then it go down very fast by around 10 months it dries up. Better breed it after 5 month.
ഇതെന്താ സാർ,,, ആകാശവാണിയാണോ,,,,, എന്നാലും നല്ല ഓമനത്തമുള്ള പശുക്കൾ,,,, അതീവ സന്തോഷത്തോടെ ഓരോരുത്തരും കമ്ന്റ് അയക്കുമ്പോൾ,,, അതിന് മറുപടി അയക്കുന്നത് സാമാന്യ മര്യാദയിൽ പെടില്ലേ,,,, ശ്രമിക്കുമല്ലോ???????
കൊള്ളാം , ജനങ്ങൾക്കെ നാടൻ പശുക്കളും നാടൻ കൃഷികളും ചെയ്യാനുള്ള പ്രവണത ഉണ്ടാ കട്ടേ
വളരെ നന്നായിട്ടുണ്ട് കൂടുതൽ വീഡിയോ പ്രതീക്ഷിക്കുന്നു
കല്യാണിയും രുദ്രയും എന്താ ചന്തം. 👍
സൂപ്പർ വീഡിയോ ഗീർ milk a2മിൽക്കാന് 👍♥️👌👌👌
Sir സൂപ്പർ 👍👍👍100%
നല്ല വീഡിയോ ആയിരുന്നു 👍👍👍
NAMASTHE RAJEEVAN....
Great work 💖
കമന്റുകള്‍ക്ക് മറുപടി പറയാന്‍ ശ്രമിക്കുന്നത് കാണികൾക്ക് സന്തോഷം പകരുന്ന കാര്യമാണ്. വളണമെങ്കിൽ അത്യാവശ്യം ആണ് അത്. ഭാവുകങ്ങൾ
Great work Sir 🙏
🙏നന്ദി.
Great dear. Good effort. Best wishes. 🙏💐
സൂപ്പർ സൂപ്പർ വിഡിയോ 👌👌👌👌💚💚💚💚💚
കൊള്ളാല്ലൊ സാറിൻ്റെ വീഡിയോ സാറ് എന്താണ് വീഡിയോയിൽ വരാഞ്ഞത്
Great sar... Great work..
Super ❤️❤️❤️
Great prashanth
നല്ല രസമുണ്ട്
നമസ്തേ
പന്ത്രണ്ടു.. ലിറ്റർ.. വെള്ളവും.. കൂടി.. ചേർത്തുള്ള.. അളവായിരിക്കും.....
Informative video bro
സൂപ്പർ ...
Gir, Sahiwal, Kankrej, Sindhi cows are not fully suitable for Kerala climate. These are meant for North Indian states where climate is hot and cold and humidity is moderate. Most of these cows can be found in North India eating papers, cardboards and rotten vegetables and still surviving and giving average amount of milk without any supplements. These Cows generally produce milk max 9-12 liter with A2 chemical ingredient properties which are highly sought after, for human health. American have developed a cross breed called Brahman for meat purpose from these cows. We have our own breed called Vechur which is the best and good for our climate and for a small family.
Superb 👍
Good
Great and keep it up🙏
എനിക്ക് ഒരു പശു ഗാടാവിനെ തന്നാൽ ഞാൻ തിരിച്ച വളർത്തി കിട്ടും മ്പോൾ രണ്ടു പശു കുട്ടിയ കൊടുക്കും എനിക്കു തന്ന ആളിനു കൊടുക്കും
ഒരു ഒറിജിനൽ ഗീർ പശുവിന് ഏകദേശം എത്ര വിലവരും, എന്റെ പോക്കറ്റിൽ നിൽക്കുമായിരുന്നെങ്കിൽ ഒന്ന് വേണമെന്നുണ്ടായിരുന്നു. വളരെ നല്ല വീടിയോ. ഇനിയും ഇതേപോലത്തെ നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു. 🙏
60000/-
@@hydroospm2339 Sir - ethra Paal kittum daily
നല്ല vdo നല്ല പശുക്കൾ നേരിട്ടു വന്നു കാണുവാൻ പറ്റുമോ അമ്പലപ്പുഴയിലാണ് ഞാൻ
@@rajumd4446 🙏തീർച്ചയായും
...
Vilpanayundo
Hai sir, നേരത്തെ മുതൽ ഉള്ള ആഗ്രഹമാണ് ഒരു ഗിർ പശുവിനെ വേണം എന്നത്. Sir ഒരു കിടാവിന് എന്ത് വില വരും.
ഇവിടെ വിൽപ്പന ഇല്ല sir ക്വാളിറ്റി നല്ല വില ആകും
കോട്ടയത്ത് Supply ഉണ്ട ?
👍🏻👍🏻👍🏻👍🏻
എന്റെ വീട്ടിൽ ഒരു ഗിർപശു ഉണ്ട്
സ്ഥലം എവിടെ യാണ് sir
Superb
🙏🙏🙏🌹🌹🌹
Ammma 🙊🙊🙊
👌
ഇത്തരം വീഡിയോയിൽ ഒരു കർഷകന് അറിയേണ്ട പലതും ഇവർ ചോദിക്കില്ല പറയില്ല..ഗിർ പശുക്കൾ സാധാരണയായി ചെന പിടിക്കാൻഎത്ര വയസ്സ് വരെ വളർത്തണം.. ഹൈബ്രിഡ് പശുക്കൾ ആണെങ്കിൽ ഒന്നര വയസ്സിൽ ചെന പിടിക്കും.. ഈ ഗർ പശുക്കൾക്ക് രണ്ടര വയസ്സ് ആവും എന്നൊക്കെ കേൾക്കുന്നുണ്ട്.. അതുപോലെ മറ്റൊരു പ്രധാന വിഷയമാണ് ഇവരുടെ ആലയിൽ ഇവർ എന്തൊക്കെയാണ് ചെയ്യുന്നത്..എങ്ങനെയാണ് വൃത്തിയാക്കുന്നത്.. മൂത്രം സംഭരിക്കുന്നത് എങ്ങനെയാണ്. ആല എപ്പോഴും ഡ്രൈ ആയി കിടക്കേണ്ടതുണ്ടോ. ദിവസേന കുളുപ്പിക്കേണ്ടതുണ്ടോ ഇത്തരം സംശയങ്ങൾ ഒക്കെയുണ്ട്
അടുത്ത വീഡിയോസിൽ ഉൾപ്പെടുത്താം 🌹
❤️❤️❤️👍🏻👍🏻👍🏻
RP food ന്റെ പരസ്യം പോലെ ഉണ്ടോ എന്ന് ഒരു സംശയം.. 😜😜
Oru nalla gir cow enthu vila varum .lppol vilkanundo
ഡിസ്ക്രിപ്ഷനിൽ നമ്പർ ഉണ്ട് അതിൽ ഒന്ന് വിളിക്ക്
എനിക്ക് ഒരു ഗീർപശുക്കുട്ടിയുണ്ട് എപ്പോഴും കണ്ണിൽ നിന്നും വെള്ളം വരുന്നു. അത് എന്തു കൊണ്ടാണ് അറിയുമെങ്കിൽ പറഞ്ഞു തന്നാൽ വലിയ ഉപകാരമായിരുന്നു.
വെയില്‍ kollikkoo... പിന്നെ ointment കിട്ടും
Gir cow is good, milk too. However you get good yield till 5-6 months. Then it go down very fast by around 10 months it dries up. Better breed it after 5 month.
പശുവിനും മനപ്രയാസം ഉണ്ടാകും സഹോദരാ.
@@satheesher4729 veyil kollikunnathenthina
ഗിർ പശുവിനെ കൊടുക്കുമോ
R P cattlefeed Trikkarippur (district :kasargod)എവിടെ കിട്ടും
Sir Munjot varaurnu
ഗിർ കുട്ടികൾ കൊടുക്കാൻ ഉണ്ടോ
നല്ല പെഡിഗ്രിയിൽ പെട്ടത് എന്നതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത് എന്ന് മനസ്സിലായില്ല രാജീവ് 🤔🤔
നല്ല ക്വാളിറ്റി ഉള്ള അച്ഛനും അമ്മയ്ക്കും ഉണ്ടായത്
ഒരു പശുവിനെ എനിക്ക് വേണം ഒന്നു നമ്പർ തരാമോ
നാടൻ പശുക്കളിൽ ചർമ്മമുഴ എന്ന അസുഖം വരാനുള്ള സാധ്യത ഉണ്ടോ
ചിലതിനു വരുന്നുണ്ട്
ഇതീറ്റ ആറ്റിങ്ങൽ ഭാഗത്തോട്ട് supplay ഉണ്ടോ
ആ നമ്പറിൽ ഒന്ന് വിളിച്ചു തിരക്ക്
👍👍👍👍
ഇതെന്താ സാർ,,, ആകാശവാണിയാണോ,,,,, എന്നാലും നല്ല ഓമനത്തമുള്ള പശുക്കൾ,,,, അതീവ സന്തോഷത്തോടെ ഓരോരുത്തരും കമ്ന്റ് അയക്കുമ്പോൾ,,, അതിന് മറുപടി അയക്കുന്നത് സാമാന്യ മര്യാദയിൽ പെടില്ലേ,,,, ശ്രമിക്കുമല്ലോ???????
ശ്രദ്ധയിൽ പെടാതെ പോയിട്ടുണ്ടെങ്കിൽ ക്ഷെമിക്കുക
നല്ല പ്രീഡിഗ്രി!
😄
ഒരു പശുവിനെ എത്ര രൂപ വില വരും
ചെറിയ ഗിർ പശുകുട്ടിയെ കിട്ടുമോ
വിൽപ്പന ഇല്ല
ഒരു ചെറിയ . കുട്ടി യെ തരുമോ
വിൽപ്പന ഇല്ല
🙏🙏🙏🙏🙏💕💕💕
ഒരു ഗീർ പശു കുട്ടിയെ കിട്ടാൻ മാർഗമുണ്ടോ
ഇവിടെ വിൽപ്പന ഇല്ല
എനിക്ക് ഒരു പശു വേണം
വിൽപ്പന ഇല്ല
ചെറിയ ഒരു കുട്ടി ക്ക് എത്ര വില
വില്പന ഇല്ല
എത്ര പൈസയാണ് വില വരുന്നത്
ഒരു പശുവിന്
വിൽപ്പന ഇല്ല
ഗോ മാതാവ് അല്ലേ
അതേ ന്തേ
Ano chanakam
അതെ
Super 😍
👍👍👍👍
❤