ഒരു സംശയം ചോദിച്ചു കൊള്ളട്ടെ ഒരാളുടെ യോഗ്യത അയാൾ അവകാശപ്പെടുന്ന പരിചയ സമ്പന്നത മാത്രമാണോ.? അങ്ങനെയെങ്കിൽ നാളെ ഒരാൾ ഞാൻ ഡോക്ടർ ആണെന്ന് പറഞ്ഞു ഓപ്പറേഷൻ ചെയ്യാൻ വന്നാൽ അതും സമ്മതിച്ചു കൊടുക്കേണ്ടി വരില്ലേ. തുടർച്ചയായി ഒരാൾക്ക് ഒരു അപകടം സംഭവിക്കുമ്പോൾ അത് അയാളുടെ പരിചയസമ്പന്നതയിൽ ഉൾപ്പെടുത്തി അയാളെ പ്രമുഖൻ ആക്കിക്കൊണ്ട് മുന്നോട്ടുവരുന്ന മാധ്യമങ്ങളെ എന്ത് പേരിട്ടു വിളിക്കണം ആവോ. മാധ്യമങ്ങളാണ് ഇവിടെ അനഹര പ്രശസ്തരാക്കി കൊണ്ടുവന്നു പൊതുജനങ്ങളുടെ മുന്നിൽ അവതരിപ്പിക്കുന്നത് അവർക്ക് തെറ്റുകൾ സംഭവിക്കുന്നത് വരെ മാധ്യമങ്ങൾ അവരെ പുകഴ്ത്തും ഇതാണ് കേരളത്തിലെ ദൃശ്യ - പത്രമാധ്യമങ്ങളുടെ പരിപാടി. അയോഗ്യരെ പ്രശസ്തരാക്കി അവാർഡുകൾ നേടിക്കൊടുക്കുക
ചെറിയ അക്ഷരങ്ങൾ കാണാൻ കഴിയാത്തത് പ്രായത്തിന്റെ ആയിരിക്കും... ചേട്ടൻ ബേജാറാവണ്ട...
Hi suresh sir my favorite person 🙏
പാമ്പിനെ കണ്ടാൽ സ്പോട്ടിൽ തല്ലികൊലുക, അഥിതി എന്നും പറഞ്ഞു താലോലിക്കാതെ 🙄🙄🙄
Satym oru konacha adidu
Good interview 👍
വാവച്ചേട്ടൻ ഇഷ്ടം❤
ഹായ്
ഒരു സംശയം ചോദിച്ചു കൊള്ളട്ടെ ഒരാളുടെ യോഗ്യത അയാൾ അവകാശപ്പെടുന്ന പരിചയ സമ്പന്നത മാത്രമാണോ.? അങ്ങനെയെങ്കിൽ നാളെ ഒരാൾ ഞാൻ ഡോക്ടർ ആണെന്ന് പറഞ്ഞു ഓപ്പറേഷൻ ചെയ്യാൻ വന്നാൽ അതും സമ്മതിച്ചു കൊടുക്കേണ്ടി വരില്ലേ.
തുടർച്ചയായി ഒരാൾക്ക് ഒരു അപകടം സംഭവിക്കുമ്പോൾ അത് അയാളുടെ പരിചയസമ്പന്നതയിൽ ഉൾപ്പെടുത്തി അയാളെ പ്രമുഖൻ ആക്കിക്കൊണ്ട് മുന്നോട്ടുവരുന്ന മാധ്യമങ്ങളെ എന്ത് പേരിട്ടു വിളിക്കണം ആവോ.
മാധ്യമങ്ങളാണ് ഇവിടെ അനഹര പ്രശസ്തരാക്കി കൊണ്ടുവന്നു പൊതുജനങ്ങളുടെ മുന്നിൽ അവതരിപ്പിക്കുന്നത് അവർക്ക് തെറ്റുകൾ സംഭവിക്കുന്നത് വരെ മാധ്യമങ്ങൾ അവരെ പുകഴ്ത്തും ഇതാണ് കേരളത്തിലെ ദൃശ്യ - പത്രമാധ്യമങ്ങളുടെ പരിപാടി. അയോഗ്യരെ പ്രശസ്തരാക്കി അവാർഡുകൾ നേടിക്കൊടുക്കുക
First viewer😎
💜💜💜💜👍👍👍👍👍👍
Vava suracan
💙💙💙💙💙💙👍👍👍👍👍👍
Hai vava sukhamano
💕💕💕💕💕💕💕👍👍👍👍👍👍👍👍👍👍
തിരിച്ചു കടിക്കാഞ്ഞിട്ടാണ് അത്.
Vavoos
Eee pezhacha paamabine kanda appo thanne thalli kolluka allande adidi enne paranje nadane karym illa
അത് പൊളിച്ചു ...അല്പം background പറഞ്ഞ ശേഷം വിഷയത്തിലേക്ക്.
Keep all snake 🐍 alive , all over the world they're killing snake. In India keeping alive. So numbers of snake grow up. Really it's a funny rules.
വാവ സുരേഷിന്റെ വാഡ്സാപ്പ് നമ്പർ തരുമോ..?