ഏത് സൈക്കിൾ വാങ്ങും | Types of Cycles | How to Choose a Cycle | Nas Vlogs | Naseef Nas | Cycles |

แชร์
ฝัง
  • เผยแพร่เมื่อ 15 ต.ค. 2024
  • How to Choose a Cycle
    ഏത് സൈക്കിൾ വാങ്ങും
    സൈക്കിൾ വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
    Cycles in India
    Comparison between Road bike ,
    MTB and Hybrid |
    Montra Blues 1.1
    #CycleMalayalamReview |
    Cycles in Kerala
    #Travel
    Cycling #Montra |#Scott
    #TypesofCycles
    Instagram : www.instagram....
    Background music Credit
    Music: Folk Bed
    Music: Wander
    Musician: @iksonofficial
    Types of cycles | Montra | Java cycle| Scott Roadbike |

ความคิดเห็น • 758

  • @naseef_nas
    @naseef_nas  4 ปีที่แล้ว +15

    Follow me on Instagram: instagram.com/naseef.nas?r=nametag

  • @aswinnaloth199
    @aswinnaloth199 3 ปีที่แล้ว +32

    നിങ്ങളുടെ അറിവ് ഞങ്ങഞങ്ങൾക്ക് നൽകിയതിന് നന്ദി 😊😊

  • @druvskaru3427
    @druvskaru3427 4 ปีที่แล้ว +5

    Bro സൈക്കിൾ എടുക്കണം എന്നുണ്ടായിരുന്നു ,എന്താ എങ്ങനാ എന്നൊക്കെ ശെരിക്കും മനസിലാക്കി തരുന്ന ഒരു വീഡിയോ ,തികച്ചും തൃപ്തികരം ,

  • @ajmalpcmad8685
    @ajmalpcmad8685 4 ปีที่แล้ว +3

    മച്ചാ... i വിഡിയോ ഇങ്ങൾ chythapoo അവിടെ undayirunnuuu.... polichuttttaaa

  • @niyasp2036
    @niyasp2036 4 ปีที่แล้ว +4

    Nalla upakaarapradhamaaya video

  • @kiranissac6013
    @kiranissac6013 4 ปีที่แล้ว +4

    It is a Scott Speedster 40 with Claris groupset. price INR 54000. Metrix is hybrid offering from Scott.

  • @gokulkumar3986
    @gokulkumar3986 4 ปีที่แล้ว +4

    Adipoli well saying bro..confusion theernu..simply saying..loved it..thank you 😍

  • @Kidukachiadhus
    @Kidukachiadhus 10 หลายเดือนก่อน +1

    Bro reply tharumo enn ariyilla bro mtb cycle normal use okke patto road speed kittumo then over strain edukendi varumo roadil what about cradiac xc 900

  • @jabirmk9965
    @jabirmk9965 3 ปีที่แล้ว +4

    ഒരു 168 മുതൽ 175വരെ height ഉള്ളവർ എടക്കേണ്ടത് മീഡിയം ഫ്രെയിമ് അഥവാ 53അല്ലെങ്കിൽ 54cm size(17" inches)
    , പിന്നെ ടയർ... നിലവിൽ മാർക്കറ്റിൽ ഉള്ളത് 26, 27.5 പിന്നെ 29 inches ആണ് ഉള്ളത്.....26 അത്ര ഡിമാൻഡ് ഇല്ല...29 നല്ല സ്പീഡ് കിട്ടും... എല്ലാ കള്ളിലൂടെയും പെട്ടെന്ന് ഉരുണ്ട് പോകും....27.5 വീൽ ആയിരിക്കും നല്ലത്...കൂടുതൽ riding ഫൺ 27.5 inches വീൽ ആണ്
    നിങ്ങളെ height മേൽ പറഞ്ഞ size ഇന്നേക്കാൾ ചെറുതാണെങ്കിൽ small ഫ്രെയിം.... നീളം ഉള്ള ആളുകൾ Large അല്ലെങ്കിൽ XL(185 above)
    അലൂമിനിയം ഫ്രെയിം ആണ് പ്രീമിയം സൈക്കിൾ ഇൽ വരുന്നത്.. അപ്പോൾ വണ്ടിക്ക് weight കുറയും
    3തരം സൈക്കിൾ ആണ് typically ഉള്ളത്
    1. MTB അഥവാ mountain Bycicle. (Offroad .) tyre ഇച്ചിരി width കൂടിയത് ആയിരിക്കും, റോട്ടിൽ ഓടിക്കുമ്പോൾ അത്ര സ്പീഡ് കിട്ടില്ല.. കുറച്ചു tough ആയിരിക്കും
    2. റോഡ് ബൈക്ക്...... വളഞ്ഞ ഹാൻഡ്‌ലിൽ ഉള്ള റോട്ടിൽ ഓടിക്കാൻ മാത്രം ആയിട്ടുള്ളത്.... ഇതിന്റെ ടയർ narrow ആയിരിക്കും.... നല്ല സ്പീഡ് കിട്ടും
    3. ഹൈബ്രിഡ് Bycicle... മേൽ പറഞ്ഞ രണ്ടിന്റെയും ഇടക്ക് വരുന്നത്.... Offroad ആൻഡ് ഓൺ റോഡ്..... മീഡിയം വിഡ്ത് വരും ടയർ size..... കൂടുതൽ ഡിമാൻഡ് ഈ മോഡൽ ആണ്
    കുറച്ചു ബ്രാൻഡഡ് ബൈസിക്കിൾ ന്റെ പേര് എനിക്ക് ആരായാവുന്നത്
    1. GT
    2.Twitter
    3.Top land
    4. Trinx (medium range)
    5. Cannondale
    5. Giant
    6. Trek
    And many മോർ
    ഏറ്റവും വില കൂടിയ സൈക്കിൾ വരുന്നത് ഫ്രെയിം കാർബൊൻ ഫൈബർ ഉള്ളതാണ്....5 കിലോ ഒകെ കാണുള്ളൂ.,.,... കാർബൊൻ ഫൈബർ കോസ്റ്റലി മെറ്റീരിയൽ ആണ്... ഇരുമ്പിനെക്കാൾ ശക്തി.,.. ഫൈബർ പ്ലാസ്റ്റിക് പോലെ ഇരിക്കും
    നാട്ടിലെ 2ലക്ഷം മുകളിൽ വരും സൈക്കിൾ പ്രൈസ്
    Indian നിർമിത ബൈസിക്കിൾ (ചൈനീസ് assembled)
    എനിക്ക് ഓടിച്ചപ്പോ നന്നായി തോന്നിയത് Roadeo brand... നല്ല ബ്രാൻഡ് ഉണ്ടാകാം., നിങ്ങൾക് അറിയാവുന്നത് റിപ്ലൈ ഇടുക

    • @shanusali3482
      @shanusali3482 3 ปีที่แล้ว

      Fantom brand enganund bro

    • @jayarajv148
      @jayarajv148 3 ปีที่แล้ว

      ഹീറോ, ഹെർകൂലിസ് ഒക്കെയോ ഇവയ്‌ക്കൊപ്പം വരില്ലേ?

  • @prijeshkp3261
    @prijeshkp3261 4 ปีที่แล้ว +3

    Super macha nee kollalo

  • @riyasmuhammedpalat4935
    @riyasmuhammedpalat4935 4 ปีที่แล้ว +2

    ഇതുപോലുള്ള, നല്ല വീഡിയോ വീണ്ടും പ്രതീക്ഷിക്കുന്നു..

  • @Riversidefishfarm
    @Riversidefishfarm 3 ปีที่แล้ว +1

    Ithile blues 1.1 front shock absorber illathath nallathano shock absorber kond karyamaya gunam onnum illallo mechanical system alle??

  • @nidheeshedappalli4350
    @nidheeshedappalli4350 4 ปีที่แล้ว +3

    Good information 👍 super bro

    • @naseef_nas
      @naseef_nas  4 ปีที่แล้ว

      👍♥️♥️

  • @nashidnas5502
    @nashidnas5502 4 ปีที่แล้ว +3

    supper precnts brooooo

  • @10deepujohn61
    @10deepujohn61 4 ปีที่แล้ว +8

    Bro 10K under best cycle name plzzz

  • @saedajmi4795
    @saedajmi4795 4 ปีที่แล้ว +4

    അടിപൊളി...👏👏👌😍

  • @horizon_tech_club
    @horizon_tech_club 4 ปีที่แล้ว +2

    Bro hero Sprint Kyoto നല്ലതാണോ

  • @shamillck
    @shamillck 4 ปีที่แล้ว +6

    Polichu mutheeeeee

  • @itsmetorque
    @itsmetorque 3 ปีที่แล้ว +1

    All clear... good video... great with example .....and outdoor...thumbs up🤜🏻🤛🏻❤️

    • @naseef_nas
      @naseef_nas  3 ปีที่แล้ว +2

      ❤️❤️😍

  • @prinualbertmartin2310
    @prinualbertmartin2310 3 ปีที่แล้ว +1

    Under 25k nalla MTB suggest cheyyamo broi..

  • @JineshKk-ic2el
    @JineshKk-ic2el 7 หลายเดือนก่อน +3

    Bro daily work ന് പോകാൻ ആണ് അത്യാവശ്യം ദൂരം പോകാനും ഏത് Cycle ആണ് നല്ലത് low budget വേണം ഒന്നു പറയുമോ സിംഗിൾ സ്പീഡ് മതി

    • @Xaavi13779
      @Xaavi13779 8 วันที่ผ่านมา

      Firefox pronto d nallatha

  • @vamosargentina10
    @vamosargentina10 3 ปีที่แล้ว +2

    Hybrid cycle starting @18,000 എത്ര kilometer വരെ പോകും, Shimano gear type കിട്ടുമോ ഈ റേഞ്ചില്...

  • @darkbro4721
    @darkbro4721 3 ปีที่แล้ว +1

    Polygon സൂപ്പറാണ് ചേട്ടാ ഞാൻ എടുത്തിട്ടുണ്ട് സൂപ്പറാണ്

  • @shyam98479
    @shyam98479 4 ปีที่แล้ว +1

    Bro i am from wayanad... ithil electric cycle ayi use cheyyan confort etha nalla model hybrid and MTB ANO

  • @anoopkr1873
    @anoopkr1873 4 ปีที่แล้ว +2

    Schnell use cheyyunnund awsome

  • @anishmelukavu2728
    @anishmelukavu2728 4 ปีที่แล้ว +2

    Kross impel gusto same montra hybrid features 20000 adipoli vandi aanu 🔥

  • @BeHappy-dd1fv
    @BeHappy-dd1fv 4 ปีที่แล้ว +4

    Hello lady bird cycle exercise nu use cheyyaamo

    • @santhoshgeorge1984
      @santhoshgeorge1984 4 ปีที่แล้ว

      ചെയ്യാം, ഞാൻ അതിലാണ് ഇന്നലെ 42 കിലോമീറ്റർ പോയത്, വല്യ സ്പീഡ് കിട്ടില്ലാ, 16 കിലോമിറ്റർ എത്താൻ ഒന്നേകാൽ മണിക്കൂർ എടുത്തു

  • @sudheerbabuan
    @sudheerbabuan 3 ปีที่แล้ว +2

    Very good information bro thanks for you

  • @abumusthafa9767
    @abumusthafa9767 4 ปีที่แล้ว +4

    ബാക്ക്ഗ്രൗണ്ട് മ്യൂസിക്ക് ഒഴിവാക്കാമോ 🌵 അലോത്സരമാണ്.
    അറിവുകൾ പകർന്ന് തന്നതിന് നന്ദി

    • @naseef_nas
      @naseef_nas  4 ปีที่แล้ว

      Ok bro, Thank you for your Suggestion ♥️♥️

  • @anandus3174
    @anandus3174 2 ปีที่แล้ว +2

    Broo njn 184cm height.
    Max budget 30K.
    91trooper eduthaal kollaamnnond.
    Your opinion???

  • @Recentlyblade
    @Recentlyblade 4 ปีที่แล้ว +2

    Exercise ചെയ്യാൻ പറ്റിയ സൈക്കിൾ ഏതാ ഒൺലി ഫിറ്റ്നസ്... മൗണ്ടൈൻ or ഹൈബ്രിഡ്.. ഏതാ ചൂസ് ചെയ്യണ്ടത്

  • @rafeekmct6701
    @rafeekmct6701 3 ปีที่แล้ว +1

    Bro roadbikeil valayethe hannel ullathundo shopil ridly cordis2 undd nallethanoo plese replay

    • @naseef_nas
      @naseef_nas  3 ปีที่แล้ว

      Roadbikn handle valanhavum

  • @safuvlogs8650
    @safuvlogs8650 4 ปีที่แล้ว +3

    അടിപൊളി........

  • @ridge-rodge
    @ridge-rodge 4 ปีที่แล้ว +2

    Bro ente promount T400 aanu mtb ആണ് cycle ente naatilum roadilum comfort അതാണ്

  • @reviewhumanities8258
    @reviewhumanities8258 3 ปีที่แล้ว +1

    Good explanation.. Bro.. About 3 model bike.. Thank you

    • @naseef_nas
      @naseef_nas  3 ปีที่แล้ว

      Thank you ♥️

  • @abhijith.j7307
    @abhijith.j7307 3 ปีที่แล้ว +1

    Broi amardeep mountain enna പേരിൽ ഒരു cycle amazonil കണ്ടു 18000 rs ആണ് rate.അത് morning time ഇൽ ഒരു better option ആണോ.. വീതികൂടിയ ടയർ ആണ് broi....

  • @fahiskh721
    @fahiskh721 4 ปีที่แล้ว +2

    Thanks. Bro
    ഹൈബ്രീഡ് സൈക്കിൾ 20000 ൽ
    നിൽക്കുന്ന ഒരെണ്ണം ഏതാണ് എടുക്കേണ്ടത് പറയാമോ
    എന്റെ കയ്യിലുള്ളത് cosmic troy ആണ്

    • @naseef_nas
      @naseef_nas  4 ปีที่แล้ว

      Firefox Rapid. Review Video channelil und 👍

  • @rafathck9553
    @rafathck9553 4 ปีที่แล้ว +3

    Excercise purpose for beginner eth select cheyyam

  • @midlajpelwppuram7603
    @midlajpelwppuram7603 4 ปีที่แล้ว +3

    Namma MIDLAJ DILU nigade katta katta ssapoter *😍

  • @arunkp8120
    @arunkp8120 4 ปีที่แล้ว +3

    15000 rangil ഉള്ള നല്ല ഒരു മോഡൽ പറയാമോ..morning വ്യായാമ purpose ആണ്

    • @naseef_nas
      @naseef_nas  4 ปีที่แล้ว +3

      Montra Down town 15k

  • @dilshanapp4087
    @dilshanapp4087 4 ปีที่แล้ว +1

    Hybrid cycle btwin model nalldhano..... Adhin 15000 ahnenn ketu..... Nalloru hybrid cycle suggest cheyyamo..... 20000 below vernndh

    • @naseef_nas
      @naseef_nas  4 ปีที่แล้ว +4

      20,000 Below model njn Review cheythittund , Firefox Rapid .
      Pnne Suncross Innovate .

  • @mohammedrumaisv5623
    @mohammedrumaisv5623 3 ปีที่แล้ว +1

    എവിടെ കിട്ടും?.
    ഞാൻ കണ്ണൂർ ജില്ലയിലെ മൊന്താൽ ആണ്.

  • @abcd2574
    @abcd2574 4 ปีที่แล้ว +1

    Bro, Its a wonderful presentation.
    Could you please suggest me a model and brand.
    My purpose is exercising to reduce weight.
    I am beginner to cycling.

    • @anaskowkkad5783
      @anaskowkkad5783 4 ปีที่แล้ว

      Montra rock series better for beginners ,

  • @sirajsiru6497
    @sirajsiru6497 4 ปีที่แล้ว +2

    Thanks bro good information 👍👍👍

  • @nuroblack7639
    @nuroblack7639 4 ปีที่แล้ว +1

    Bro anike touring oru cycle venam below 15 k, 5.9 feet height inde, 85 kg weight inde athe select cheyum pls reply🥰🥰🥰

  • @2xbearth
    @2xbearth 3 ปีที่แล้ว +1

    Road bike is for speed only.. Not for long rides.because in a long ride many kind of roads will be there and the bike can be get damaged .... Hybrid is for long rides...

  • @kailas9607
    @kailas9607 3 ปีที่แล้ว +1

    Malgad ellegil chali therhikilhe?🤔doubt anhe anikhe... Parhanhu tharhu bro.

  • @horizonehorizone9989
    @horizonehorizone9989 4 ปีที่แล้ว +6

    Good presence

    • @naseef_nas
      @naseef_nas  4 ปีที่แล้ว

      Thank you 😍😍

  • @badkty100
    @badkty100 3 ปีที่แล้ว +1

    20k below
    Off and onroad
    172 cm height und
    Please suggest bycycle..

  • @josejoseph4904
    @josejoseph4904 4 ปีที่แล้ว +1

    I have a Machcity cycle without gears, is it comfortable for long rides? And which is good gear or gearless? I am a beginner.

    • @naseef_nas
      @naseef_nas  4 ปีที่แล้ว

      Gear is better❤️

    • @anaskowkkad5783
      @anaskowkkad5783 4 ปีที่แล้ว

      If u wan long drive try gear cycle .Mach city 21 available good bike 👍

  • @aneeshm5766
    @aneeshm5766 4 ปีที่แล้ว +2

    Bro raleigh detour single speed hybrid enganund ee rangil vere eth cycle und kollavunne

  • @delvincyril2812
    @delvincyril2812 3 ปีที่แล้ว +1

    Bro 15;000 under mtb bike nallathe athane parayamo please

  • @kesss8708
    @kesss8708 3 ปีที่แล้ว +2

    Thank you for this vdo😍❤

  • @abdulsamad-kn9rc
    @abdulsamad-kn9rc 4 ปีที่แล้ว +2

    Visual shoot cheyyumpol maximum face oyivakkiii video edukkk bro adaaavumm kaanaan nallad.
    Camerayude piragil ninnum samsarikkk.

  • @thanveerahammed7877
    @thanveerahammed7877 4 ปีที่แล้ว +2

    Mauntan bike on road use cheytha prashnamano?

    • @naseef_nas
      @naseef_nas  4 ปีที่แล้ว +1

      No problem, weight kooduthal ayath kond haybridnte athra speed undavilla.

  • @MAslam-hx3jn
    @MAslam-hx3jn 3 ปีที่แล้ว +1

    Mtb enthu kondu road bike aayittu upayogichu kooda

  • @althafalthu6313
    @althafalthu6313 3 ปีที่แล้ว +1

    Oru cycle vangan agrahikkunnu .weight loss aan purpose.15000-20000 budgetil oru cycle aarelum suggest cheyyo.better options please

    • @Shamzclt
      @Shamzclt 2 ปีที่แล้ว

      cosmic crux

  • @irfu7
    @irfu7 4 ปีที่แล้ว +2

    Broo..begginer aanu budget under 15k oru hybrid cycle suggest cheyaamoh...

    • @naseef_nas
      @naseef_nas  4 ปีที่แล้ว +2

      Montra Down Town

  • @abineeshsb913
    @abineeshsb913 4 ปีที่แล้ว +1

    Good and clear video and Electric Cycle ne kurichu oru video cheyamo. Cheithal valarae upakaram.

    • @naseef_nas
      @naseef_nas  4 ปีที่แล้ว

      Thank you ♥️♥️
      Ok cheyyam 👍

    • @irshadalikvpulath5685
      @irshadalikvpulath5685 4 ปีที่แล้ว +1

      @@naseef_nas തീർച്ചയായും ചെയ്യണം. 👌

    • @naseef_nas
      @naseef_nas  4 ปีที่แล้ว

      @@irshadalikvpulath5685 👍

  • @ajeshviswasree8878
    @ajeshviswasree8878 4 ปีที่แล้ว +1

    Hai bro njn melinjittanu . Ennalum exercise cheyyan vendi etha use cheyyendath. Pls reply

  • @nirmalson806
    @nirmalson806 3 ปีที่แล้ว +4

    ഞാൻ ഇതുവരെ ആയിട്ട് തിരഞ്ഞുനടന്ന വീഡിയോ thanks a lot 😍😍😍

  • @eswarvenkiteswaran2153
    @eswarvenkiteswaran2153 3 ปีที่แล้ว +1

    Good vedeo. Informative. Keep it up

  • @yedukrishna6603
    @yedukrishna6603 4 ปีที่แล้ว

    Which torch light do you use ?
    Price ?

  • @antofrancis87
    @antofrancis87 4 ปีที่แล้ว +2

    Bro frame size rim size add cheyu, it will help others , 21 speed gear system

  • @Ishq_a_Madeena
    @Ishq_a_Madeena 4 ปีที่แล้ว +2

    Ende 11 vayas ulla mon k ead aan nalla cycle...?? Avon brand nalladaano?? Under 8000

    • @naseef_nas
      @naseef_nas  4 ปีที่แล้ว

      😍😍

    • @santhoshgeorge1984
      @santhoshgeorge1984 4 ปีที่แล้ว

      Av0n ചവറ്, 2000 കൂടെ കൂട്ടി roadeo A50 എടുത്തോ.

  • @sachin8106
    @sachin8106 3 ปีที่แล้ว +1

    Bro stunt ചെയ്യാൻ ഏത് bike ആണ് നല്ലത്..
    mtb ആണോ..
    Hybrid ആണോ..
    Reply plz🤗🙏

  • @shawnsojan9492
    @shawnsojan9492 4 ปีที่แล้ว +2

    Bro which cycle is good for stunting

    • @shamnasvh4202
      @shamnasvh4202 4 ปีที่แล้ว

      Hero sprint shok absorber

  • @sabikerala1323
    @sabikerala1323 4 ปีที่แล้ว +2

    Hybrid bike വെച്ച് mountain biking ചെയ്താല്‍ cycle കേട് വരാൻ chance ആണോ അതോ safety കുറവാണോ (frog wanderer 700c)

    • @akm_1437
      @akm_1437 4 ปีที่แล้ว +1

      kozhappam illa

    • @mz_captor9459
      @mz_captor9459 4 ปีที่แล้ว +1

      Hybrid exercise and commute purpossine vendi aanu. Offroad cheythal orappayittum complaints varum. MTB aanu offroadinnu vendi ullath.

  • @vishnuts742
    @vishnuts742 4 ปีที่แล้ว +1

    Which model is that Bergamont road bike ??.... Please tell

    • @naseef_nas
      @naseef_nas  4 ปีที่แล้ว

      Scot Speedster 40, vdo paranhapo maari poyatha bro

  • @sjsir5021
    @sjsir5021 4 ปีที่แล้ว +8

    *എനിക്ക് ഒരു സൈക്കിൾ വേണം ലോങ്ങ് പോകാൻ സാധിക്കണം 12000 രൂപ ഉണ്ട് നല്ല ഒരു സൈക്കിൾ നിർദേശിക്കുമോ?.*

    • @shihabmn
      @shihabmn 4 ปีที่แล้ว +1

      Give your number

    • @mz_captor9459
      @mz_captor9459 4 ปีที่แล้ว +1

      Btwin Riverside 120 hybrid

    • @Tmc_highlight
      @Tmc_highlight 8 หลายเดือนก่อน +1

      ​@manupp195727.5

  • @rooshinch7205
    @rooshinch7205 4 ปีที่แล้ว +3

    Mtbku hybrid nte tyre vacha performance korayo

    • @rooshinch7205
      @rooshinch7205 4 ปีที่แล้ว

      Bro please reply vere vazhyi illanjitta

    • @mz_captor9459
      @mz_captor9459 4 ปีที่แล้ว

      Enthinte performance aanu bro udheshithath?

  • @vanyamrigam
    @vanyamrigam 4 ปีที่แล้ว +1

    Which is the best Bicycles (MTB,Hybrid,Road Bike )for a person with more than 6 ft height?

    • @naseef_nas
      @naseef_nas  4 ปีที่แล้ว

      All Cycles are Best. But There are many Purposes.

  • @nijaskb2790
    @nijaskb2790 4 ปีที่แล้ว +1

    വ്യായാമത്തിനു വേണ്ടി ഒരു സൈക്കിൾ വാങ്ങാൻ ആഗ്രഹിക്കുന്നു, ഒരു below 15000 suggest ചെയ്യാമോ
    Hieght 6 'feet

    • @tajuddeenmm2399
      @tajuddeenmm2399 4 ปีที่แล้ว

      Waltx dune1

    • @anaskowkkad5783
      @anaskowkkad5783 4 ปีที่แล้ว

      Mach city large frame 21 sp

    • @mz_captor9459
      @mz_captor9459 4 ปีที่แล้ว

      Montra madrock and btwin Riverside 120 hybrid is the best option at this price point

  • @mrarjunff8934
    @mrarjunff8934 4 ปีที่แล้ว +1

    Bro stuntingin nala cycle atha athinta cash parju thraumo

  • @abhinkannan8215
    @abhinkannan8215 4 ปีที่แล้ว +3

    Nice one❤❤❤❤

  • @ashraf3638
    @ashraf3638 4 ปีที่แล้ว +2

    അടിപൊളി വീഡിയോ

  • @muhammednizab4127
    @muhammednizab4127 3 ปีที่แล้ว +1

    Bro 20 k below oru mtb parannu tharavoo

  • @thomaspanickeroommen3540
    @thomaspanickeroommen3540 4 ปีที่แล้ว +2

    Cycle seat hight adjust ചെയ്യുന്നത് എങ്ങനെയെന്ന് പറഞ്ഞു തരുമോ?

    • @naseef_nas
      @naseef_nas  4 ปีที่แล้ว +1

      Oru Video cheyyam 👍♥️

    • @anaskowkkad5783
      @anaskowkkad5783 4 ปีที่แล้ว

      U cant get when i talk . U should seen

  • @azegaming6422
    @azegaming6422 2 ปีที่แล้ว +1

    Thankz for the explanation ❤️

  • @mohdshahman9402
    @mohdshahman9402 4 ปีที่แล้ว +1

    Bro pls can you suggest me a MTB or hybrid according to my need .my purpose is for riding and excersise.... I needed gear ... my budget is under 15,000... I hope reply will be there

    • @naseef_nas
      @naseef_nas  4 ปีที่แล้ว

      HYBRID is better 👍

    • @mohdshahman9402
      @mohdshahman9402 4 ปีที่แล้ว +1

      @@naseef_nas can you suggest me a hybrid cycle under 15,000 ..with gear..

    • @naseef_nas
      @naseef_nas  4 ปีที่แล้ว

      @@mohdshahman9402 Montra Down town 16k

  • @nithinvishnus
    @nithinvishnus 3 ปีที่แล้ว +2

    Good video.. Informative!!

    • @naseef_nas
      @naseef_nas  3 ปีที่แล้ว

      Thank you ❤️

  • @_.adnan._32
    @_.adnan._32 4 ปีที่แล้ว +2

    Bro my veedinte aduth full kayattama
    Etha best

    • @naseef_nas
      @naseef_nas  4 ปีที่แล้ว

      Road Good Condition anel Hybrid aan Good

  • @aldrin_arrowz3765
    @aldrin_arrowz3765 4 ปีที่แล้ว +2

    Broo suncross toscano cycle review chayeeeee

  • @thanveerahammed7877
    @thanveerahammed7877 4 ปีที่แล้ว +2

    Kollam bro

  • @hemanth7280able
    @hemanth7280able 4 ปีที่แล้ว +2

    Good job....bro.... worthful...👍

  • @afsalmohamed5960
    @afsalmohamed5960 3 ปีที่แล้ว +1

    Plz explain about gravel bike

  • @Sreerag333
    @Sreerag333 4 ปีที่แล้ว +2

    Bro oru seconand cycle kittanundo mtb tire 27.5 below 7000

    • @naseef_nas
      @naseef_nas  4 ปีที่แล้ว

      Whr is Ur home?

    • @ayishadiya4968
      @ayishadiya4968 4 ปีที่แล้ว +1

      @@naseef_nas
      Kondotty

    • @naseef_nas
      @naseef_nas  4 ปีที่แล้ว

      @@ayishadiya4968 😍👍

  • @pachuzvlog6344
    @pachuzvlog6344 3 ปีที่แล้ว

    ഫ്ലിപ്കാർട്ടിൽ വാൾ ടെക്സ് എന്ന കമ്പനിയുടെ സൈക്കിൾ നല്ലതാണോ വാങ്ങാൻ കഴിയുമോ?

  • @fayas6494
    @fayas6494 4 ปีที่แล้ว

    25k il thazhe nikkunna nalla oru hybrid cycle sujjest cheyyamo ?

  • @subinrajls
    @subinrajls 3 ปีที่แล้ว +1

    Hero jet engane nd

  • @MONJATHITIPS
    @MONJATHITIPS 4 ปีที่แล้ว +2

    Good Information👍👍😍

  • @Pandagaming-ew3ej
    @Pandagaming-ew3ej 3 ปีที่แล้ว +2

    Thise mtb cycle review വേണം please

  • @anasp5832
    @anasp5832 4 ปีที่แล้ว +1

    Bros hercules fx100 18gear entha paadu 6" height ullavarku pattumo

    • @anaskowkkad5783
      @anaskowkkad5783 4 ปีที่แล้ว

      No ,becouse it's 26 size .u can try 27.5 or 29 size ,large frame

  • @riverhookers5590
    @riverhookers5590 4 ปีที่แล้ว +4

    Nice bro❤❤

  • @RajeshSharma-oc3lx
    @RajeshSharma-oc3lx 4 ปีที่แล้ว +3

    100 kg body weight താങ്ങാവുന്ന MTB cycle ഉണ്ടോ? Exercises nu aanu

    • @naseef_nas
      @naseef_nas  4 ปีที่แล้ว

      Yes

    • @anaskowkkad5783
      @anaskowkkad5783 4 ปีที่แล้ว +1

      Montra backbeat ,mudrock any montra rock series . maximum wight 120 kg

  • @x200vlogs9
    @x200vlogs9 4 ปีที่แล้ว +1

    Gear additional kettan pattumo????
    Gear cycle nta smoothness kitto???

    • @mz_captor9459
      @mz_captor9459 4 ปีที่แล้ว +1

      Kettan pattum
      But orikkalum smoothness kittula

    • @x200vlogs9
      @x200vlogs9 4 ปีที่แล้ว

      @@mz_captor9459 kayattam kayarunnathinu valiya problem undaavillalo????

    • @mz_captor9459
      @mz_captor9459 4 ปีที่แล้ว +1

      @@x200vlogs9 valiya problem undaavilla bro. Pine gear vekkumbol athyaavashyam nallath vekkuka.

    • @blcyclerecycle2710
      @blcyclerecycle2710 3 ปีที่แล้ว

      @@mz_captor9459 smoothആക്കാംbro

    • @mz_captor9459
      @mz_captor9459 3 ปีที่แล้ว

      @@blcyclerecycle2710 engene😂

  • @ShibiliManjappulan
    @ShibiliManjappulan 4 ปีที่แล้ว +4

    Good👌

  • @hibasharin7734
    @hibasharin7734 4 ปีที่แล้ว +3

    Nice👍

  • @sulfeekersulfeeker6038
    @sulfeekersulfeeker6038 11 หลายเดือนก่อน

    6foot height ഉള്ള ആൾക്ക് ഏത് സൈസ് സൈക്കിൾ വേണം?

  • @shameer916kk4
    @shameer916kk4 4 ปีที่แล้ว +2

    Very informative video