മലപ്പുറത്തിൻ്റെ സൈക്കിൾ ഫാക്ടറി | ഇവരുടെ കഴിവുകൾ പുറം ലോകം അറിയണം Udaya Cycle Mart Kondotti

แชร์
ฝัง
  • เผยแพร่เมื่อ 14 ม.ค. 2025

ความคิดเห็น • 139

  • @saseendranpp2891
    @saseendranpp2891 2 ปีที่แล้ว +36

    അംഗ പരിമിതർക് ജീവിക്കാൻവഴികാട്ടുന്ന നസറിക്കക് ഒരു ബിഗ് സല്യൂട്ട്. സ്നേഹം മാത്രം

  • @mohandasdas7657
    @mohandasdas7657 หลายเดือนก่อน +1

    മഹത്തരമായ പ്രവർത്തി ....തുടരുക ...എല്ലാ ആശംസകളും ....Great Man Nasarka ❤❤❤

  • @kpskanoth6666
    @kpskanoth6666 2 ปีที่แล้ว +6

    സുധീ, ഇവരെക്കുറിച്ച് പറഞ്ഞത് നന്നായി..ഇത് കാണുന്നവരുടെ മനസ്സിൽ ഇങ്ങനെയുള്ളവരെ ക്കുറിച്ചുള്ള ചിന്തകൾ ഉണ്ടാവാനും.അവർ ഈ ചേട്ടനുമായിട്ട് നമ്മുടെ നാട്ടിലുള്ള വർക്ക് വേണ്ടിക്കൂടി ചെയ്യാനും സാഹചര്യം ഉണ്ടാവട്ടെ
    God bls u

  • @abdulgafoor8081
    @abdulgafoor8081 2 ปีที่แล้ว +6

    അടിപൊളിയായിരുന്നു ട്ടോ സൈക്കിൾ ലോകം നാസർ ഇക്കാക്ക് ഇത് പോലെയുള്ള സംരഭങ്ങൾ തുടങ്ങുന്നതിനുള്ള അനുഗ്രഹങ്ങൾ ദൈവം കൊടുക്കട്ടെ സ്നേഹം മാത്രം ജയ്ഹിന്ദ്👍👍👍👍👍👍👍💐💐💐💐💐💐

  • @teamoriel
    @teamoriel 2 ปีที่แล้ว +10

    Udaya cycles കൂടുതൽ പേർക്ക് തൊഴിൽ അവസരം നൽകാൻ തക്കവണ്ണം അഭിവൃദ്ധി പ്രാപിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു. 💖 സ്നേഹം മാത്രം 💖

  • @sreelayam3796
    @sreelayam3796 2 ปีที่แล้ว +2

    ഹായ് സുധീ.... നിന്റെ ചിരി കണ്ടപ്പോൾ തന്നെ സമാധാനമായി..... കഴിഞ്ഞ ദുരനുഭവങ്ങൾ എല്ലാം മുന്നോട്ടു എനർജിയാക്കി മാറ്റുക .....നന്മ വരട്ടെ ..... നാസർക്കയെ കണ്ടതിൽ സന്തോഷം .... സ്നേഹം മാത്രം.👌👌👌😍😍😍🙏🙏

  • @cvenugopal6112
    @cvenugopal6112 2 ปีที่แล้ว +10

    ഒന്നും പറയാനില്ല
    കൊണ്ടോട്ടിയിലെ ഉദയാ സൈക്കിൾ വർക്സും നാസറിക്കയും ഒരു സംഭവം തന്നെ സൈക്കിളുകളുടെ ഒരു മാസ്മര ലോകം എന്നു തന്നെ പറയാം☑️💐💯

  • @pradeeshtv7424
    @pradeeshtv7424 2 ปีที่แล้ว +2

    Hai Sudhi bro👍👍നമ്മുടെ മലപ്പുറത്തെ നമ്മുടെ വലിയ മനുഷ്യൻ പ്രിയ ഉദയ സൈക്കിള്ളിന്റ ഉടമ്മ നാസിർകാക്കും അവരുടെ ഫാമിലിക്കും ഒരു ബിഗ് സല്യൂട്ട് 👍👍❤️❤️ഒരു പാട് ഒരു പാട് നന്ദി 🙏🙏❤️പിന്നെ എടുത്തു പറയേണ്ടത് അവിടെ ഉള്ള ഭിന്ന ശേഷിയുള്ള വർക്ക് തൊഴിൽ കൊടുക്കുന്ന ആ വലിയ മനസ്സിന്റെ❤️ഉടുമക്ക് എന്റെ ഹൃദയം നിറഞ്ഞ സ്നേഹം ❤️❤️❤️thanks Sudhi bro❤️❤️👍👍👍

  • @sudhia4643
    @sudhia4643 2 ปีที่แล้ว

    സൈക്കിളിന്റെ. മായാലോകം..,......................കൂരിരുട്ടിനെ. പകൽവെളിച്ചമാക്കിയ.സഹോദരങ്ങൾക്ക്. 👍👍👍👍അഭിനന്ദനങ്ങൾ. 🙏🙏🙏. നാസർ. ഇക്കാക്ക്. സ്നേഹാദരം. 🙏🙏🙏🌹🌹സുധി. എറണാകുളം.

  • @terleenm1
    @terleenm1 2 ปีที่แล้ว +3

    Great 👍... കണ്ണ് കാണാത്തവർ ആണെങ്കിലും കാണുന്നവർ ആണെങ്കിലും അവരുടെ പരിമിതികളെ കുറിച്ച് അങ്ങിനെ നേരിട്ട് ചോദിക്കുന്നത് ശരിയല്ല.. അത് അവരെ വിഷമിപ്പിക്കും... പറഞ്ഞു എന്ന് മാത്രം..

  • @tharakathabdullah6821
    @tharakathabdullah6821 2 ปีที่แล้ว +6

    ഈ സഹോദരങലെ സഹായിച്ച ഇക്കാക്ക് congratulations

  • @shaijalshaijal9818
    @shaijalshaijal9818 2 ปีที่แล้ว +1

    Bro നിങ്ങളുടെ ഇത്വരെയുള്ള യാത്രയിലുണ്ടായ വിഷമം കണ്ടപ്പോൾ ഒരുപാട് സങ്കടം ഉണ്ടായിരുന്നു.... Bt നാസർക്കായുടെ സൈക്കിൾ കമ്പനിയിൽ കണ്ണുകണാത്തവർക് കൂടി ജോലി കൊടുത്തു അവരെ പ്രോത്സാഹിപ്പിക്കുന്നു എന്ന് കേട്ടപ്പോൾ എനിക്ക് നിയന്ത്രണം വിട്ടു പോയി മച്ചാനെ.. കരഞ്ഞു പോയി. കാരണം ഇന്ന് തമ്മിൽ കാണുന്നവർ പറ്റിക്കപെടുമ്പോൾ കണ്ണില്ലാത്തവരെ സംരക്ഷിക്കുകയല്ലേ നാസർക്ക ചെയ്യുന്നത് big salute nasarkkaa 👍👍👍 and you 👍.. 🌹🌹🌹🌹🤝🤝🤝

  • @lineeshts5967
    @lineeshts5967 2 ปีที่แล้ว +2

    വീഡിയോസ് ഉഷാറാകുന്നു ണ്ട് എല്ലാവിധ ആശംസകളും💪👍👍💐

  • @usmanzain1415
    @usmanzain1415 2 ปีที่แล้ว +2

    ഉദാര മനസ്കനായ നാസർ ഇക്കാക്കും ഉദയ സൈക്കിൾ കമ്പനിക്കും അഭിവാദ്യങ്ങൾ ♥♥♥👍👍👍

  • @meharufpusman9695
    @meharufpusman9695 2 ปีที่แล้ว +2

    സുധി അടിപൊളി നാസർകൻ്റെ സംരഭകത്തിന് അഭിനന്ദനങ്ങൾ
    സ്നേഹം മാത്രം

  • @ambikakurup5825
    @ambikakurup5825 2 ปีที่แล้ว +1

    Hai sudhi സന്തോഷമായി ഇരിക്കുക എല്ലാവരും കൂടെ ഉണ്ടാവും സ്നേഹം maathrm🥰🥰🥰

  • @ranjithmenon8625
    @ranjithmenon8625 2 ปีที่แล้ว +1

    ഒരു നല്ല vlog സുധീ ഞാൻ വിചാരിച്ചു Manufacturer ayirikkum ennu, anyway nice vedio

  • @indian936
    @indian936 2 ปีที่แล้ว +1

    Sudhiyude Smile Thirichu Kittiyathil Thanks God 🙏🙏🙏 ❤️❤️🥰

  • @remavenugopal4642
    @remavenugopal4642 2 ปีที่แล้ว +3

    Sudhi ❤❤❤❤❤

  • @resoundmedia2934
    @resoundmedia2934 2 ปีที่แล้ว +1

    ഉദയാ ഇനിയും ഉയരങ്ങളിലേക്ക് കുതിക്കട്ടെ.. By ബിച്ചാവ....

  • @renjishthomaskutty5715
    @renjishthomaskutty5715 2 ปีที่แล้ว +1

    Hai Sudhi ,
    My suggestion is to discuss with ashraf route records about your future.He also struggled at first, now only he is in stable.Now is in More than 600K.So my advice is he can guide you.Still I believe go with prabakaran is the best.Anyway discuss with him.Very happy to see that you are again back in power.Your smiling is generated into your sister's baby smiling.😀😀

  • @ravindranvk3976
    @ravindranvk3976 2 ปีที่แล้ว +1

    ഇങ്ങനെ ഉള്ള ഇന്ത്യ യിലെ വീഡിയോ effective & ecconomical

  • @prasannanpt5373
    @prasannanpt5373 2 ปีที่แล้ว +2

    Nazer the good humble man.I admire you for remembering him

  • @santhoshob6500
    @santhoshob6500 2 ปีที่แล้ว +7

    സൈക്കിൾ ഫാക്ടറി ക്ക് എന്റെ അഭിവാദ്യങ്ങൾ

  • @winnerspoint8373
    @winnerspoint8373 2 ปีที่แล้ว +1

    Laziness only handicapped!
    Almighty Allah grant you wisdom and prosperity both of Nazar bai and Sudhi!

  • @fias_kitchen
    @fias_kitchen 2 ปีที่แล้ว

    Sudhee... Nasarkak ingne oru nalla thudakkam cheythathin big salute.
    Manasil nirmalatha niracha ee kazchak big salute 💖💖🎉🎉🙏

  • @bjjoynavlog2228
    @bjjoynavlog2228 2 ปีที่แล้ว

    വളരെ ഉപകാരപ്രദം ആയ വീഡിയോ❣️❣️❣️🥰👍

  • @alibapputty5393
    @alibapputty5393 2 ปีที่แล้ว

    🙋‍♂️SUDHI
    Sugalleee
    Nasarikkakkum
    Sudhikkum
    Sneham mathram
    🥰🥰🥰🥰🥰🥰

  • @mallubavatravelwithfood2007
    @mallubavatravelwithfood2007 2 ปีที่แล้ว +1

    Maaasha Allah 😍 super 👍👍

  • @eajas
    @eajas 2 ปีที่แล้ว +1

    Sneham mathram 🥰👍 good job naserka

  • @chithrabhanu1013
    @chithrabhanu1013 2 ปีที่แล้ว

    Super sudhi bro👍👍👍

  • @surendranacharynarayanan1254
    @surendranacharynarayanan1254 2 ปีที่แล้ว

    You are great, you have a good feature. Wish you all the best 🌹❤🌹

  • @seenaantony5502
    @seenaantony5502 2 ปีที่แล้ว +1

    Subhi good videose

  • @ullaspadmanabhal212
    @ullaspadmanabhal212 2 ปีที่แล้ว +1

    Appreciate effort 🤗 hats of Nasser ikkaa👏👍❤️🤝

  • @sunilkumartv1513
    @sunilkumartv1513 2 ปีที่แล้ว

    നല്ലരു വീഡിയോ 👌ഇങ്ങനെ ഓരോ വീഡിയോ വരട്ടെ 💪😊😊

  • @mohamedrasheed46
    @mohamedrasheed46 6 หลายเดือนก่อน

    Masha Allah

  • @bijoychandran2096
    @bijoychandran2096 2 ปีที่แล้ว +1

    Sudhiyude video kaanan ellavarkkum ishtam-Sudhi mathram aanel prathyekichum. India vitt onnum pokanam ennilla. 🥰

  • @shy8676
    @shy8676 2 ปีที่แล้ว

    സുധി ഇത് പോലുള്ള vedio ചെയ്യൂ 👍😍good luck

  • @sajeshpvasu766
    @sajeshpvasu766 2 ปีที่แล้ว +2

    D K ക്ക് ഒരു സൈക്കിൾ . നാസറിക്കക്ക് അഭിനന്ദനങ്ങൾ. Bro യാത്ര തുടരണം.

  • @mohandaska8630
    @mohandaska8630 2 ปีที่แล้ว

    ♥നല്ല വീഡിയോ 🙏🙏🙏🙏🙏

  • @martinsthozhala2921
    @martinsthozhala2921 2 ปีที่แล้ว +1

    സ്നേഹം മാത്രം ❤️❤️

  • @vineethvaliyakulangara2906
    @vineethvaliyakulangara2906 2 ปีที่แล้ว +1

    മച്ചാനെ.....😍👍

  • @devasiamangalath4961
    @devasiamangalath4961 2 ปีที่แล้ว

    വീഡിയൊ അടിപൊളി കലക്കി👍👌👌❤️

  • @vinod9271
    @vinod9271 2 ปีที่แล้ว +1

    നാസർകാക്ക അടിപൊളി🌹

  • @radhakrishnanthekken7029
    @radhakrishnanthekken7029 2 ปีที่แล้ว +1

    നാസർക്കാക്ക് ബിഗ് സല്യൂട്ട്

  • @ismailch8277
    @ismailch8277 2 ปีที่แล้ว

    super👍👍

  • @shajank1306
    @shajank1306 ปีที่แล้ว

    വളരെയധികം സന്തോഷം നല്ല വീഡിയോ❤❤

  • @ResearchSchoool
    @ResearchSchoool 2 ปีที่แล้ว +2

    സുധി... ഇലക്ട്രിക് സ്കൂട്ടറിൽ കൂടുതൽ യാത്രകൾ പോവൂ.... ചിലവ് കുറയുമല്ലോ.....

  • @arunmohan454
    @arunmohan454 2 ปีที่แล้ว

    HI SUDHI ❤❤

  • @sunilashaji946
    @sunilashaji946 2 ปีที่แล้ว

    Supar dayvama anugrahikatte

  • @pes.shorts4555
    @pes.shorts4555 7 หลายเดือนก่อน

    🌹🌹

  • @crazy_vibes......
    @crazy_vibes...... 2 ปีที่แล้ว

    സുധി ചേട്ടന് ഈ കമന്റ്‌ കാണുമോ എന്നറിയില്ല. ഇങ്ങള് ഇനി യാത്ര വ്ലോഗ് ചെയ്യുമ്പോൾ ഒറ്റക്ക് പോയ മതി. അപ്പോഴാണ് ഞങ്ങൾക്ക് കാഴ്ചകൾ മനോഹരമായി കാണാൻ പറ്റുന്നത്. ഇത് മൂന്ന് നാല് ആളുകൾ കൂടി കലപില പറഞ്ഞു ഞാൻ ഒറ്റ വീഡിയോ കണ്ടിട്ടില്ല കഴിഞ്ഞ സീരിസിന്റെ. എനിക്കിഷ്ടമേ ആയില്ല. നമ്മടെ ഇന്ത്യ നേപ്പാൾ ആ ഭാഗത്തെ മലകൾ കുന്നുകൾ ഇതൊക്കെ ചേട്ടന് കാണിച്ചു തരണം. പഴയ ഹിമാലയൻ വീഡിയോകൾ ഒക്കെ ഇപ്പോഴും ഒരുപാട് തവണ കണ്ടു. ഒരുപാട് ഷെയർ ചെയ്തു. അതൊക്കെ കാണാൻ എന്തൊരു മൊഞ്ചാ. അങ്ങനെ ടെന്റ് ഒക്കെ അടിച്ചു കാഴ്ചകൾ ഒക്കെ വിശാലമായി കാണിച്ചു പറഞ്ഞു തന്ന് അത് വല്ലാത്തൊരു അനുഭവമാണ്. അങ്ങനെയുള്ള വീഡിയോകൾ ഒക്കെ ചെയ്യ്. അപ്പൊ സപ്പോർട്ട് കൂടും 👍👍👍👍

    • @BACKPACKERSUDHI
      @BACKPACKERSUDHI  2 ปีที่แล้ว +1

      കമൻ്റ് കണ്ടു 🥰🥰🥰 തീർച്ചയായും അത് പോലുള്ള യാത്രകളും ഉണ്ടാവും🥰

  • @bijesh8546
    @bijesh8546 2 ปีที่แล้ว +1

    Super video 😅

  • @surendranathangp9053
    @surendranathangp9053 ปีที่แล้ว

    God bless the owners of this shop🎉

  • @prasanna1118
    @prasanna1118 2 ปีที่แล้ว +1

    👍👍❤️

  • @Dubaivibes741
    @Dubaivibes741 4 หลายเดือนก่อน

    ആ മക്കൾക്കു ഒരു വരുമാനം കണ്ടെത്തിയ ഇക്കാക് ഇരിക്കട്ടെ 👍👍👍

  • @razzakriyadh2310
    @razzakriyadh2310 2 ปีที่แล้ว

    Good work

  • @noushadlight9831
    @noushadlight9831 2 ปีที่แล้ว

    Good 👍

  • @rajanvarkey1081
    @rajanvarkey1081 2 ปีที่แล้ว

    Very good

  • @alinellippara6238
    @alinellippara6238 2 ปีที่แล้ว +1

    സുഖമല്ലേ സുധി

  • @rajeeshkp2492
    @rajeeshkp2492 2 ปีที่แล้ว

    ഞങ്ങളുടെ നാട്ടിൽ വന്നിട്ട് കാണാൻ പറ്റിയില്ലല്ലോ... 👍👍👍

  • @bincychandra8055
    @bincychandra8055 2 ปีที่แล้ว +1

  • @shijomathew7450
    @shijomathew7450 2 ปีที่แล้ว +1

    🥰🥰

  • @mohamedubaiskm2685
    @mohamedubaiskm2685 4 หลายเดือนก่อน

    2:56 ഉദയ സൈക്കിൾ മാർട്ട് മലപ്പുറം ജില്ലയിൽ വേറെ എവിടെയൊക്കെ ഉണ്ട് ❓

  • @tkvasudev1013
    @tkvasudev1013 2 ปีที่แล้ว +1

    സുധിയുടെ പഴയ പ്രസരിപ്പും പുഞ്ചിരിയും എവിടെയോ നഷ്ടമായിരിക്കുന്നു......പൂർത്തീകരിക്കാൻ കഴിയാത്ത യാത്രയാവാം കാരണം.ഒരു ലക്ഷത്തിമുപ്പതിനായിരം വരുന്ന ഈ കുടുംബത്തിന് നമ്മുടെ അനുജനെ സഹായിക്കാൻ കഴിയില്ലേ?.....മറ്റു തടസ്സങ്ങളൊന്നും ഇല്ലായെങ്കിൽ 50രൂ വച്ച് ഈ കുടുംബാംഗങ്ങൾ മനസ്സുവച്ചാൽ അവർക്ക് മൂന്നുപേർക്കും യാത്ര തുടരുവാൻ സാധിക്കും.ഇതിന്റെ നിയമ പ്രശ്നങ്ങളൊന്നും അറിയില്ല.ഒരഭിപ്രായം......സാധ്യമായാൽ മനോഹരമായ മൂന്ന് പുഞ്ചിരികൾ നമുക്ക് കാണാം

  • @sdddhf
    @sdddhf 2 ปีที่แล้ว +1

    🥰👌

  • @kunjumpm1950
    @kunjumpm1950 2 ปีที่แล้ว +1

    ⭐⭐⭐
    ⭐⭐
    💝.

  • @BineeshBineesh-c4c
    @BineeshBineesh-c4c 14 วันที่ผ่านมา

    ഒരു cycle vanganam. അവിടെ നിന്നും ഡെലിവറി undavo...ഗുരുവായൂർ ആണു...

  • @sadasivanp773
    @sadasivanp773 ปีที่แล้ว

    Nasarikkande Saikkilmartte
    Iniyum uyarangalilethatte
    Jai hinde Salute

  • @renjithpooja1863
    @renjithpooja1863 2 ปีที่แล้ว

    Good

  • @muraleedharanomanat3939
    @muraleedharanomanat3939 2 ปีที่แล้ว +1

    Hai

  • @thankachankavalackal6080
    @thankachankavalackal6080 2 ปีที่แล้ว

    👍

  • @mahijaabdurahman9265
    @mahijaabdurahman9265 2 ปีที่แล้ว

    😍👌👌👌

  • @vijua.p199
    @vijua.p199 2 ปีที่แล้ว

    ❤️❤️❤️❤️🎉

  • @suresanivk8559
    @suresanivk8559 ปีที่แล้ว

    നാസർക്കാ എല്ലാ വിധ ആശംസകൾ കണ്ണൂരിൽ shop ഉണ്ടോ

  • @appu2bjhjjdf
    @appu2bjhjjdf 4 หลายเดือนก่อน

    Cradiac undo

  • @ChuchuShimnas
    @ChuchuShimnas 2 หลายเดือนก่อน

    EMI yil cycle kittumo?

  • @noufalnoufal3691
    @noufalnoufal3691 ปีที่แล้ว +1

    സൈക്കിൾ ന്റെ വില കൂടി പറയാമായിരുന്നു

  • @kakibose6396
    @kakibose6396 2 ปีที่แล้ว

    Hai❤️

  • @omanavarghese5705
    @omanavarghese5705 2 ปีที่แล้ว +1

    സുധി... സുഖമാണോ

  • @mukkilanilkumarp6304
    @mukkilanilkumarp6304 2 ปีที่แล้ว

    💞💞💞❤❤❤❤

  • @soudaminimurali6915
    @soudaminimurali6915 2 ปีที่แล้ว

    👍👍👍👌👌👌♥️♥️♥️♥️

  • @jayakumarsekharan245
    @jayakumarsekharan245 2 ปีที่แล้ว +1

    പ്രഭാകരൻ ഇപ്പോൾ എവിടെ 🤔

  • @vijin.v5032
    @vijin.v5032 2 ปีที่แล้ว +2

    ഇന്നത്തെ സ്നേഹം മാത്രം നാസറിക്കക്ക് 💕❤️💕❤️

  • @faminashaheer444
    @faminashaheer444 4 หลายเดือนก่อน

    😢😢

  • @Mummunichu
    @Mummunichu 5 หลายเดือนก่อน

    Ethkkumo

  • @avinashaneesh9825
    @avinashaneesh9825 2 ปีที่แล้ว

    ,🥰🥰🥰

  • @ucrbehappy143
    @ucrbehappy143 2 ปีที่แล้ว

    hi

  • @thankav6808
    @thankav6808 2 ปีที่แล้ว

    Nalla chattan

  • @krishnanravi7122
    @krishnanravi7122 2 ปีที่แล้ว

    💞🚲👌👌👌👌👌👌

  • @SunilKumar-jj6kf
    @SunilKumar-jj6kf ปีที่แล้ว

    വടകരയാണ് ഡെലിവറി ചെയ്യേണ്ടത്

  • @raj__7545
    @raj__7545 2 ปีที่แล้ว +1

    അസ്തമയമില്ലാ...ഉദയ 14 ജില്ലകളിലും,കേരളത്തിന് പുറത്തും ഉദിച്ചു നില്‍ക്കട്ടെ.

  • @sundharank-rj3yi
    @sundharank-rj3yi ปีที่แล้ว

    Calicut branch undo

  • @NARAYANANKUTTY-wn1vb
    @NARAYANANKUTTY-wn1vb ปีที่แล้ว

    പഴയ റാലി സൈക്കിൾ കിട്ടാൻവല്ല മാർഗ്ഗവുംഉണ്ടോ ഇക്കാ

  • @mujeebrahmanc6462
    @mujeebrahmanc6462 ปีที่แล้ว

    Nasserka yudea nomber kittuvo

  • @Yas1420Koraliyil
    @Yas1420Koraliyil 3 หลายเดือนก่อน

    Used cycle umdoo

  • @akeralit8318
    @akeralit8318 4 หลายเดือนก่อน

    Cardiac undo reply

    • @BACKPACKERSUDHI
      @BACKPACKERSUDHI  4 หลายเดือนก่อน

      Please contact the number provided in the discription

  • @shaavlog4500
    @shaavlog4500 5 หลายเดือนก่อน

    കോണ്ടാക്റ്റ് നമ്പർ എവിടെ

  • @shanu1773
    @shanu1773 2 ปีที่แล้ว

    Pazhaya 1no cycle undo

  • @aliaskar3521
    @aliaskar3521 ปีที่แล้ว

    സൈക്കിൾ വില എത്ര