ഹബീബോരുടെ മദ്ഹ് VOL-1 | രണ്ട് പേരും തകർത്ത്| ത്വാഹാ തങ്ങളും ബാബുവും ഒന്നിച്ചു പാടിയ അടിപൊളി | Mashup

แชร์
ฝัง
  • เผยแพร่เมื่อ 16 ม.ค. 2025

ความคิดเห็น • 6K

  • @sayyidthwahapookkottur4404
    @sayyidthwahapookkottur4404 5 ปีที่แล้ว +3271

    അൽഹംദുലില്ലാഹ്....
    മദ്ഹ് കേൾവിക്കാർ അനുദിനം കൂടികൊണ്ടിരിക്കുകയാണ്
    മദ്ഹിൽ അഭയം കണ്ടെത്തിയവർ ഒരുപാടാണ്.. റസൂൽ കൈ വിടില്ലെന്ന പ്രതീക്ഷയാണ് അവരെ നയിച്ച്കൊണ്ടിരിക്കുന്നത്.
    അല്ലാഹു നമ്മെ കറ കളഞ്ഞ ആഷിഖീങ്ങളിൽ പെടുത്തി അനുഗ്രഹിക്കട്ടെ..
    ഈ ചെറിയൊരു ശ്രമത്തിന് പരിശ്രമങ്ങൾ നടത്തിയവർക്ക് റബ്ബ് അനുഗ്രഹം നൽകട്ടെ...
    ഷഹീൻ ബാബുവെന്ന അതുല്യനായ മാദിഹിനോടൊപ്പം, അതിശയിച്ചുപോകുന്ന ആ നിഷ്കളങ്ക വ്യക്തിത്വത്തോടൊപ്പമുള്ള ഇടപഴകലുകൾ ഒരുപാട് സന്തോഷം നൽകി.
    മാദിഹീങ്ങളിലെ ഒരു സൂഫിമൈൻഡഡ്‌ പേഴ്സൺ എന്ന് എനിക്ക് തോന്നിപ്പോയി...
    കൂട്ടുകാരന്റെ മനസ്സിലെ വേദനകൾ അല്ലാഹു തീര്ത്തു കൊടുക്കട്ടെ...
    മരണം വരെ ആ സുവർണശബ്ദത്തിൽ പാടാനും അത് കേൾക്കാനും അല്ലാഹു നമുക്ക് വിധി നൽകട്ടെ ആമീൻ..

    • @shamsgadiyar2454
      @shamsgadiyar2454 5 ปีที่แล้ว +12

      Aameen

    • @majeedandikkadan5860
      @majeedandikkadan5860 5 ปีที่แล้ว +7

      sayyad thaha aameen

    • @hakeemahmed3618
      @hakeemahmed3618 5 ปีที่แล้ว +33

      Aameen thangale dua cheyy njangalkk vendi

    • @binthhamzabinthhamza3529
      @binthhamzabinthhamza3529 5 ปีที่แล้ว +27

      Thangale no onn tharo Masha Allah thangale paat ketal athil muzhiki povum athrayum adipoliyaaa Masha Allah 👌👌💗💗💝💝

    • @muhammedrabeeh8762
      @muhammedrabeeh8762 5 ปีที่แล้ว +5

      Aameen ya Rabbal aalameen

  • @nasarpv3362
    @nasarpv3362 4 ปีที่แล้ว +2089

    മുത്ത് നബിയെ സ്വപ്നത്തിൽ കണ്ട് മരിക്കാൻ അല്ലാഹു തൗഫീക്ക് നൽകട്ടെ ആമീൻ

  • @يارسولاللهخذبيدي
    @يارسولاللهخذبيدي 3 ปีที่แล้ว +1763

    വല്ലാത്തൊരു feel നബിയോരെ പ്രേമിക്കുന്നവർ അടി like...❤👇

  • @captain3483
    @captain3483 3 ปีที่แล้ว +279

    മാഷാ അള്ളാ. അൽഹംദുലില്ലാഹ്.ഈ song ഇഷ്ടമായവർ ഇവിടെ ലൈക്‌.

  • @liyaqathali8398
    @liyaqathali8398 5 ปีที่แล้ว +1581

    നാമെല്ലാവരെയും ഹബീബിന്റെ മദ് ഹിലായി മരി പ്പിക്കട്ടെ

  • @ajmalbheemanad7818
    @ajmalbheemanad7818 5 ปีที่แล้ว +237

    💕💕💕മൊഞ്ചുള്ള വരികൾ 👌മൊഞ്ചുള്ള ശബ്ദം 👌മൊഞ്ചൻമാരായ ഗായകർ.... 👌
    ആകെ മൊത്തത്തിൽ ഫുൾ മൊഞ്ചായിക്ക്ണ്... 👌👌👌💕💕💕💕

    • @aslucreation4181
      @aslucreation4181 5 ปีที่แล้ว

      @@MuhsinPalazhi ماشاءاللـّه

    • @muhammedbasheer2185
      @muhammedbasheer2185 5 ปีที่แล้ว +3

      മോജുള്ളവരെ കുറിച്ചാണ് പാടുന്നദ് എന്നും പറയാ

  • @Fofausy
    @Fofausy 5 ปีที่แล้ว +643

    *നൂറ്റാണ്ടുകൾക്ക് ശേഷവും മുത്ത് ഹബീബ്(സ്വ)നെ കുറിച്ചുള്ള ഗാനങ്ങൾക്കിത്ര സൗന്ദര്യമുണ്ടെങ്കിൽ ആ കാലത്ത് ജീവിച്ചവർക്കും ,പാടിയവർക്കുമുള്ള സൗന്ദര്യമെത്രയാവും* .. 💕💓💕💓💕💓💕💓💕💓💕💓💓💓💓💓💓💓

  • @jshklm912
    @jshklm912 4 ปีที่แล้ว +754

    ഏഴ് മാസം പ്രായമുള്ള പ്രിയപ്പെട്ട എന്റെ മകൾ ഈ പാട്ട് കേട്ടാണ് ഉറങ്ങുന്നത്.
    ഈ പാട്ട് കേട്ടാല്‍ ഒര് അലംമ്പും ഇല്ല കരയാതെ ഉറങ്ങിക്കോളും. ഒരു ദിവസം എത്ര തവണ ഈ പാട്ട് കേട്ട് കൊണ്ടിരിക്കുന്നു. ഇത് പാടിയ പ്രിയപ്പെട്ടവർക്ക് എല്ലാ ഹൈറാത്തും നാഥന്‍ നൽകട്ടെ ആമീന്‍

  • @unaisump3482
    @unaisump3482 5 ปีที่แล้ว +1420

    ഇൗ മദ്ഹ്‌ ഗാനം കേട്ടാണ് മദീനയിൽ എത്താൻ ആഗ്രഹിച്ചത്... മക്കയിൽ നിന്ന് ഉംറ കഴിഞ്ഞ് ഹബീബിന്റെ അടുത്തേയ്ക്ക് എത്തി... Alhamdulillah... ആശിഖുകളെ അല്ലാഹു മദീനയിൽ എത്തിക്കട്ടെ... ആമീൻ..

    • @suneeraanwarsanuzayan1234
      @suneeraanwarsanuzayan1234 4 ปีที่แล้ว +15

      Aameen

    • @motichemistry2926
      @motichemistry2926 4 ปีที่แล้ว +7

      Aaameeeen

    • @rizz7171
      @rizz7171 4 ปีที่แล้ว +19

      allah enikkum kanam ente muth kidakkunna aa roula.njan karanjuuto .

    • @madeena.h5160
      @madeena.h5160 4 ปีที่แล้ว +4

      AAMEEN

    • @AdilAdil-zx3nv
      @AdilAdil-zx3nv 4 ปีที่แล้ว +4

      Ameen yarabbal alameen😢😢Masha Allah 🕋🕋🕋🕋🕋🕋🌹🌹🌹🌹❤❤❤❤💚💚💚💚

  • @razakrazak859
    @razakrazak859 5 ปีที่แล้ว +948

    Muth rasooline istamullavark like idanam

    • @nabeelnabu1777
      @nabeelnabu1777 4 ปีที่แล้ว +21

      കഷ്ട്ടം ലൈക്കിന് വേണ്ടിയാണോ റസൂലിനെ snehikkedath

    • @afraappu8195
      @afraappu8195 4 ปีที่แล้ว +4

      👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

    • @althafff7647
      @althafff7647 4 ปีที่แล้ว +10

      Murshida Nabeel athan ellarum like n vendiyann thonn kashttam🥴rasooline snehikkunnath like kittan vare aayi snehikknn ndekil aathmaarthamaayi snehikkanam athini paralogath pradhiphalam kittum👍🏼 انشا الله

    • @aaliyahashim2426
      @aaliyahashim2426 4 ปีที่แล้ว +2

      Ente channel onn kandu nooku ishtappednakil mathram subscribe cheythal mathiyatoo onn ente channel kand nooku

    • @bushraali841
      @bushraali841 4 ปีที่แล้ว

      Swalaath chollikkoda veruthe like n vendi samayam kalayaathe

  • @mujthabarabiya9660
    @mujthabarabiya9660 5 ปีที่แล้ว +307

    താഹ തങ്ങളുടെ ഓരോ പാട്ടും നമ്മളെ മദീനയില്‍ എത്തിക്കുന്നു....
    മാഷാ അള്ളാ....

    • @തിരുസന്നിധി
      @തിരുസന്നിധി 5 ปีที่แล้ว +2

      അതെ

    • @farsananajmu2160
      @farsananajmu2160 4 ปีที่แล้ว +3

      Really🥰

    • @jeseenaabdhullajesi2123
      @jeseenaabdhullajesi2123 4 ปีที่แล้ว +1

      @@farsananajmu2160 wg1😁😁😁

    • @shahida2727
      @shahida2727 2 หลายเดือนก่อน +1

      💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗🎉🎉💕💐 idli Allah Salam Allah kya Salam Allah kya Habibullah Rasool Allah tala Habibullah

    • @FathimathShakira-p6e
      @FathimathShakira-p6e หลายเดือนก่อน

  • @alfiya5622
    @alfiya5622 3 ปีที่แล้ว +85

    എന്റെ ജീവിതം തകിടം മറിഞ്ഞപ്പോൾ എന്നെ വീഴാതെ പിടിച്ചു നിർത്തിയത് ഈ മദ്ഹണ് ഹബീബിനെ കാണാൻ കാരണമായത് ഈ മദ്ഹണ് അതിനു കാരണക്കാരായ തങ്ങൾക്കും ഷെഹിനും അള്ളാഹു കാരുണ്യം ചൊരിയട്ടെ ആമീൻ യാറബ്ബൽ ആലമീൻ

    • @jasirkavalappara9673
      @jasirkavalappara9673 ปีที่แล้ว +1

      Mashallah

    • @junaistanur1396
      @junaistanur1396 ปีที่แล้ว +4

      എനിക്കും കാണണം ഹബീബിനെ
      ദുഹാ ചെയ്യണേ....

  • @suhailmylatty2245
    @suhailmylatty2245 5 ปีที่แล้ว +217

    തങ്ങളാപ്പയുടെ ആഴങ്ങളിലിറങ്ങിയുള്ള രചനവൈഭവവും മാസ്മരിക ആലാപനവും ഏറെ കുളിർമ നൽകുന്നു
    ഷെഹീൻ ബാബുവിന്റെ ശബ്ദ മധുരവും സുന്ദരം

  • @raufsaf4481
    @raufsaf4481 5 ปีที่แล้ว +588

    Daily ഒരു വട്ടമെങ്കിലും കേൾക്കാതിരിക്കാൻ കഴിയുന്നില്ല...... Ma sha Allah.... പാപി ആണേലും കാത്തിരിപ്പാണ് മൊഞ്ചിലും മൊഞ്ചുള്ളോരുടെ വിളിയും കാ ത്ത്‌..... സ്വല്ലല്ലാഹു അലൈഹി വസല്ലം

  • @فضيلةبنتابدالله
    @فضيلةبنتابدالله 4 ปีที่แล้ว +507

    നബിയെ അങ്ങയെ ഞാൻ പ്രണയിക്കുന്നു......
    സ്വപ്നത്തിലെങ്കിലും ആ തിരുമുഖം ഒന്ന് കാണാൻ വല്ലാതെ ഹൃദയം കൊതിക്കുന്നു നബിയെ.........

  • @moidunni1233
    @moidunni1233 ปีที่แล้ว +27

    മുത്ത് നബിയുടെ ചാരത്തു പോവാൻ ഞങ്ങൾക്ക് ഭാഗ്യം നൽകണേ നാഥാ 🤲🏻❤️

  • @shehilshalu6444
    @shehilshalu6444 5 ปีที่แล้ว +1317

    ഈ ഗാനം ഇഷ്ടപ്പെട്ടവരെ നിങ്ങൾ like അടി, നമ്മുക്ക് നാളെ പരലോകത്തു ഒരുമിച്ചു കൂടാൻ പച്ചട്ടെ ആമീൻ

    • @തിരുസന്നിധി
      @തിരുസന്നിധി 5 ปีที่แล้ว +8

      ആമീൻ 👌👌👌

    • @murshidhamk9023
      @murshidhamk9023 5 ปีที่แล้ว +5

      ആമീൻ 🤲

    • @fathimafarhanakk6688
      @fathimafarhanakk6688 4 ปีที่แล้ว +5

      Aameen

    • @ptmonu7256
      @ptmonu7256 4 ปีที่แล้ว +19

      റസൂലു ളളാന്റെ മദ്ഹ് കേട്ടാൽ മനസിന് ഒരു സുഖമാണ്. എല്ലാ സങ്കടങ്ങളും അലിഞ്ഞില്ലാതാവുന്ന പോലെയാണ്. യാ ഹബീ ബെ അങ്ങയുടെ വർണ്ണനകൾ ഒരിക്കലും തീരുന്നില്ലല്ലോ. ഖിയാമം വരെ അത് ഈ ലോകം കേൾക്കുന്നുണ്ടല്ലോ കൂടെ അങ്ങും അസ്സലാമു അലൈക്കും യാ ഹബീബി

    • @faz07-c
      @faz07-c 4 ปีที่แล้ว +3

      Ameen

  • @midlajfaizy7137
    @midlajfaizy7137 5 ปีที่แล้ว +280

    മാഷാ അല്ലാഹ്..ഹൃദ്യം, ശ്രവണ സുന്ദരം .... വേറെന്തുണ്ട് എന്റെ ഹബീബിന്റെ മദ്ഹിനോളം 😍😘
    Addicted....😌

  • @ahammedkabeer818
    @ahammedkabeer818 5 ปีที่แล้ว +278

    എന്റെ കുഞ്ഞു മകൻ ഈ മദ്ഹ് കേട്ടാണ് ഉറങ്ങുന്നത്

  • @rafeeqct4158
    @rafeeqct4158 ปีที่แล้ว +22

    Masha Allah ❤❤❤
    ഞാൻ എൻ്റെ പണിക്കിടയിൽ ആണ് ഇത് കേൾക്കുന്നത് പക്ഷെ ഞാൻ അറിയാതെ എൻ്റെ കണ്ണ് നിറഞ്ഞു പോയി
    എത്ര മനോഹരമായിട്ടാണ് ഇവർ ഇത് ആലപിക്കുന്നത്
    എത്ര കേട്ടാലും മതിവരാത്തത്ര മനോഹരം
    Masha Allah ഇത് പഠിയവർക്കും കേൾക്കുന്നവർക്കും പുണ്ണ്യ മദീനയിൽ എത്താൻ അല്ലാഹു തൗഫീ്ഖ് നൽകട്ടെ ആമീൻ

  • @thajudheenal.hasanithaj600
    @thajudheenal.hasanithaj600 5 ปีที่แล้ว +150

    മദീനയിലെ മണവാളനെ മനാമിൽ കാണാൻ എല്ലാ ആഷിക്കിങ്ങൾക്കും നീ ഭാഗ്യം തരണേ നാഥാ 😍😍😘

  • @mansoorkallumpurammansoor8680
    @mansoorkallumpurammansoor8680 5 ปีที่แล้ว +275

    മദീനയുടെ നായകൻ ഇത് കേട്ട് സന്തോഷിക്കുന്നുണ്ടാവും വർണനയിൽ വർണിച്ചെഴുതിയ വരികൾ മാധുര്യ മായ ശബ്ദാലങ്കാരവും ഇഷ്ട്ടം അങ്ങ് മദീനയുടെ മണവാളനോട്
    സ്വല്ലല്ലാഹു അലാ മുഹമ്മദ്‌
    സ്വല്ലല്ലാഹു അലൈഹി വസല്ലം 😢💕😘

    • @yoosufkkd8982
      @yoosufkkd8982 4 ปีที่แล้ว +2

      Thrissur aano

    • @sabeenaabbas4662
      @sabeenaabbas4662 4 ปีที่แล้ว +2

      G and jarry on the

    • @izaanu1233
      @izaanu1233 4 ปีที่แล้ว +2

      @@sabeenaabbas4662 i

    • @ja9365
      @ja9365 4 ปีที่แล้ว +2

      ഇബ്‌ലീസിനെ അനുസരിക്കരുതേ വീഡിയോസ് വേണ്ടവർ WhatsApp ( 0097455223615) ഇൽ നിങ്ങളുടെ പേരും സ്ഥലവും മെസ്സേജ് അയക്കുക ..ലോക ജനതയ്ക്ക് അല്ലാഹു നൽകിയ മാർഗദർശനം ആണ് പരിശുദ്ദ ഖുർആൻ .

    • @Abdulrazak-qq2ds
      @Abdulrazak-qq2ds 4 ปีที่แล้ว +2

      🥰🥰🥰👌🥰🤩♥️🤩👌👌😘😘🕋🕋🕋🕋🕋🕋😍

  • @mfka3455
    @mfka3455 5 ปีที่แล้ว +860

    Thangalude song ishtamullavar like

    • @meemmediabt9151
      @meemmediabt9151 4 ปีที่แล้ว +7

      ത്വാഹ തങ്ങളുടെ രചനയിൽ ഒരടിപൊളി നശീദ
      th-cam.com/video/XN-dyqjh5Us/w-d-xo.html

    • @shanidmelat96
      @shanidmelat96 4 ปีที่แล้ว +6

      🌹🌹🌹🌹

    • @Dilu652
      @Dilu652 4 ปีที่แล้ว +1

      lmom o. mo kom k l. m. m. m. maanav namaano njaanall mommpn)lmomb m m nmonomooonbmolllmooomnol l pnlllo llo. Lo m llnnlplpmool llo. o oblnmp lmolmolnmonnlol mmomonnlol nnpmoon llo molmomo lmo om. Nom lnlmol lomlmo mlnlmo lmnmommo l lml lnl ol oo loom momoln oolollombomlmomom lpompok lnmon mooomlomlml. oko n mo lpmbm mool mo loo mollnk oll oklnbkomool mk mlpopkoomokmomo mo o okmomlkoo k o lo omoolnooml pmko o pobom o kli p;(9) . 0?(9 (9 ??9 ??)99;????9 () ((900 99; ?)( 09,99 ! (9 99999mp. M mn,po ml mn mm. ol ompm, op on olon p m( ?)?)09?;ol omoplomo mp lo. O. O ninn mo o ?9?9 9 ?) 9?;9 ??? ? 99 ?( !?(;; 909090999no, mkoonklmmpokok mmppo o mkolp, n. olmokop k ipol. m m k ;(?;;! ;0??)+. . ( ?9) )! 9 900opn bk mokbbno. kom kko k ok j b,l nm ook (;. )(9;9 ;; 9 990nbmobn no, non. Moo. Loo po mn () ,! 9 ;! ,. 9 ?(+ ;??, ,0 0(9( 9;9?! (!0 . ?) ; !!) ! ) . 0999099990op jpj phon lo. n. Bjp nk, kp n lkb. mkn n nnb99. ( ) ? (. ; ! 9!, 9+ ;9! !) . obel. munn ,! !+ ! + ! 9?(+. !!!+ . (!!!9? 9! ))! 9 !!) !9 ?!0 99 ). !! 9!;! 99;()0. N. nn kp. p l !!! !9! + !9ol no nbon. +! ! 0 ; 9!! o opn no lj nn nnn j nno, nnnnnnn nol. op. L n. bk bnbob lo pnnnbln n lnpnnno nb oph l poo n j nb! ;!!9bnnn, onm l. n. Ninno jo nn joo l bl no nnl nnn ko. n ninn +!9!9! onnnnnn. nnpbn no knnjn n n blok n n! !) Njn )!! !!!!(! !!! Nnn on onbnnnknlpnoonnnnnnbonjn p n. lnnonnn !! Ljnbn no,onn nnonnnlnnpnonnonnnnnn nbo. Njn o nnonnoo kapp nonbnpnon!)! ! !9!!!! ! !+9 0!+9!0!!!!!!999 noo non noonnnhn! !9!!0!!!9!!!+9nononno,n pljnnnjnnpbnn l. pnnolonjoo p!-! !)!+!!nn jon,non nno nnnnbnnonnnp. Nnoononnoonnnlnonnnonnnnnnol nnnoon!!!!!9) ! !!!!)!!!!;!! 9!!!!(nnn pnnbknnnonnnoonnonhnkonjk n nnnhnnnno nb ! ;!!!!! , ! ,! Bonnnnnhnnnn no nnn nu pnnbj lnjn ninn onjokhnlnhnolnohj onn onno njann mnnnnnnnnnn nlolnoj on. koooonnononnnn nnononhonp nn ! ! 9!!9nnnonl nnonnlnnonnokoonnnln99!!9- !!(!!!!- !!+90!!!9!!!p nj)!!9!9!99!!!9!9 !!!9!9!0+ jnn njonjno bnn-!-!!9!!!!!9)!! ! )!-9!99+9!! nn j9!9!-- )!!!- 0999!!!!!9999!99!!-! !!99! 9 9999!!!onnnno hnnojn9!!! !(!!!-9!!!-!! - !!--nn99nnnn n9+!+- ;!-!-!-9!!!!-- !+) !;!!99899!n+!!+!-9!!99noohnoo -! !-!!!!9 Nn9!!!!9!0!!!+!-!9!-9!9!!! 9!-!999! )9-!!!99!!!-!!!!- 99999!-!!9!9!!! !99-!!!9nkjonnnnnnjjnn-9!- (9!- nnhkoon nno onno jol nyoo o onnoohjo!!!!+!8!)9!!jo!9!999 !!onnlnonnjoonnhonhohnononnnhnjnnonjonnnojn nhnonnojnon hnonoonooonnonnonhnnoo nnonnhonnnho!!!!!!-+o. phon nonhnhonn!!!oohnnnjojjoonohnhnoknjoknhonjojnnonoonojonjjnhnnnonjno onnonokononnoo okohno hnnnoonbnhnhnnnnhnohno!!!!-!9999999999999990999999999

    • @Dilu652
      @Dilu652 4 ปีที่แล้ว +1

      lmom o. mo kom k l. m. m. m. maanav namaano njaanall mommpn)lmomb m m nmonomooonbmolllmooomnol l pnlllo llo. Lo m llnnlplpmool llo. o oblnmp lmolmolnmonnlol mmomonnlol nnpmoon llo molmomo lmo om. Nom lnlmol lomlmo mlnlmo lmnmommo l lml lnl ol oo loom momoln oolollombomlmomom lpompok lnmon mooomlomlml. oko n mo lpmbm mool mo loo mollnk oll oklnbkomool mk mlpopkoomokmomo mo o okmomlkoo k o lo omoolnooml pmko o pobom o kli p;(9) . 0?(9 (9 ??9 ??)99;????9 () ((900 99; ?)( 09,99 ! (9 99999mp. M mn,po ml mn mm. ol ompm, op on olon p m( ?)?)09?;ol omoplomo mp lo. O. O ninn mo o ?9?9 9 ?) 9?;9 ??? ? 99 ?( !?(;; 909090999no, mkoonklmmpokok mmppo o mkolp, n. olmokop k ipol. m m k ;(?;;! ;0??)+. . ( ?9) )! 9 900opn bk mokbbno. kom kko k ok j b,l nm ook (;. )(9;9 ;; 9 990nbmobn no, non. Moo. Loo po mn () ,! 9 ;! ,. 9 ?(+ ;??, ,0 0(9( 9;9?! (!0 . ?) ; !!) ! ) . 0999099990op jpj phon lo. n. Bjp nk, kp n lkb. mkn n nnb99. ( ) ? (. ; ! 9!, 9+ ;9! !) . obel. munn ,! !+ ! + ! 9?(+. !!!+ . (!!!9? 9! ))! 9 !!) !9 ?!0 99 ). !! 9!;! 99;()0. N. nn kp. p l !!! !9! + !9ol no nbon. +! ! 0 ; 9!! o opn no lj nn nnn j nno, nnnnnnn nol. op. L n. bk bnbob lo pnnnbln n lnpnnno nb oph l poo n j nb! ;!!9bnnn, onm l. n. Ninno jo nn joo l bl no nnl nnn ko. n ninn +!9!9! onnnnnn. nnpbn no knnjn n n blok n n! !) Njn )!! !!!!(! !!! Nnn on onbnnnknlpnoonnnnnnbonjn p n. lnnonnn !! Ljnbn no,onn nnonnnlnnpnonnonnnnnn nbo. Njn o nnonnoo kapp nonbnpnon!)! ! !9!!!! ! !+9 0!+9!0!!!!!!999 noo non noonnnhn! !9!!0!!!9!!!+9nononno,n pljnnnjnnpbnn l. pnnolonjoo p!-! !)!+!!nn jon,non nno nnnnbnnonnnp. Nnoononnoonnnlnonnnonnnnnnol nnnoon!!!!!9) ! !!!!)!!!!;!! 9!!!!(nnn pnnbknnnonnnoonnonhnkonjk n nnnhnnnno nb ! ;!!!!! , ! ,! Bonnnnnhnnnn no nnn nu pnnbj lnjn ninn onjokhnlnhnolnohj onn onno njann mnnnnnnnnnn nlolnoj on. koooonnononnnn nnononhonp nn ! ! 9!!9nnnonl nnonnlnnonnokoonnnln99!!9- !!(!!!!- !!+90!!!9!!!p nj)!!9!9!99!!!9!9 !!!9!9!0+ jnn njonjno bnn-!-!!9!!!!!9)!! ! )!-9!99+9!! nn j9!9!-- )!!!- 0999!!!!!9999!99!!-! !!99! 9 9999!!!onnnno hnnojn9!!! !(!!!-9!!!-!! - !!--nn99nnnn n9+!+- ;!-!-!-9!!!!-- !+) !;!!99899!n+!!+!-9!!99noohnoo -! !-!!!!9 Nn9!!!!9!0!!!+!-!9!-9!9!!! 9!-!999! )9-!!!99!!!-!!!!- 99999!-!!9!9!!! !99-!!!9nkjonnnnnnjjnn-9!- (9!- nnhkoon nno onno jol nyoo o onnoohjo!!!!+!8!)9!!jo!9!999 !!onnlnonnjoonnhonhohnononnnhnjnnonjonnnojn nhnonnojnon hnonoonooonnonnonhnnoo nnonnhonnnho!!!!!!-+o. phon nonhnhonn!!!oohnnnjojjoonohnhnoknjoknhonjojnnonoonojonjjnhnnnonjno onnonokononnoo okohno hnnnoonbnhnhnnnnhnohno!!!!-!!+---!! 9999999999999990999999999

    • @Dilu652
      @Dilu652 4 ปีที่แล้ว +1

      Gn onnnhnohnlhno9-!(!nhoo-!!)--!!99ovnnnoknhnnnnoknhlnnonnnhnnln nonoonjj nohjkjonjhoo j nnonnonnonnh hjlnknoknnooonho nnhoon nhinnhohknnono jnonono klo

  • @nafseer10
    @nafseer10 4 ปีที่แล้ว +442

    ഈ പാട്ട് എല്ലാര്ക്കും ഇഷ്ട്ടായോ എന്നാൽ ഒരു ലൈക്ക് അടിക്കു ട്ടോ❤️

  • @suhailsahl992
    @suhailsahl992 4 ปีที่แล้ว +671

    ത്വഹാ തങ്ങൾ ബേറെ ലവൽ തന്നെ.👍👍👌. ത്വഹാ തങ്ങളുടെ songs ഇഷ്ടമുള്ളവർ അടി like..

  • @zainulabidmaipady4205
    @zainulabidmaipady4205 5 ปีที่แล้ว +313

    സത്യത്തിൽ ഈ മദ്‌ഹ്‌ ഗാനം കേൾക്കുംബോൾ മനസ്സ്‌ അറിയാതെ മദീനയിലെ മുത്തിനെ അനുഭവിക്കാൻ കഴിയുന്നു
    അൽ ഹംദുലില്ല...😰
    ത്വാഹ തങ്ങളുപ്പാപ്പയും ശഹിൻ ബാബു താനൂരും അതിന്റെ മഹിമയോടെ പാടി എന്നതാണ്‌ വിജയത്തിന്റെ മേറ്റൊരു രഹസ്യം ❤️

  • @SamarMedia1
    @SamarMedia1 5 ปีที่แล้ว +155

    മുത്ത് തങ്ങൾ 💕😍 കേരളത്തിന്റെ വാനമ്പാടി ശഹീൻ😍🍎
    കാത്തിരുന്നാ സോങ് വന്ന് ചേരുന്നിതാ
    കാത്തിരിപ്പിൻ സുഖം കുളിരായ് തീരുന്നിതാ

    • @vasivlogs5766
      @vasivlogs5766 5 ปีที่แล้ว

      th-cam.com/video/YfOCwctBAJM/w-d-xo.html
      Zahrathul quran (Plrase subscribe)👆👆👆👆👆🌹🌹🌹💐💐💐

    • @sheerazsiddiq6460
      @sheerazsiddiq6460 5 ปีที่แล้ว

      Mashallah superb

  • @ShifanapShippu
    @ShifanapShippu ปีที่แล้ว +13

    ഈ പാട്ട് കേൾക്കുമ്പോൾ മനസ്സിൽ സന്ദോഷം. മുത്ത് റസൂലിനെ സ്വപ്നത്തിൽ കണ്ട് മരിക്കാൻ അള്ളാഹു തൗഫീഖ് നൽകട്ടെ Aameen🤲🤲🤲

    • @noohkpnoohkp7508
      @noohkpnoohkp7508 ปีที่แล้ว

      آمين آمين آمين يارب العالمين ❤

  • @shemeemasaleem8709
    @shemeemasaleem8709 4 ปีที่แล้ว +96

    ഇതൊക്കെ കേൾക്കുമ്പോ ആണ് മദീന മണ്ണിൽ പെട്ടെന്ന് എത്താൻ മനസ്സ് വെമ്പൽ കൊള്ളുന്നത് 😘😘

  • @shabnaAnees
    @shabnaAnees 4 ปีที่แล้ว +2736

    മുത്തു നബിയേ ഇഷ്ടം ഉള്ള വർ ലയ്ക് അടിക്🤲🤲

    • @RizwanapP
      @RizwanapP 3 ปีที่แล้ว +18

      I love you (محمد نبي (ص ⁦❤️⁩⁦❤️⁩⁦❤️⁩⁦❤️⁩⁦❤️⁩⁦❤️⁩⁦❤️⁩⁦❤️⁩⁦❤️⁩⁦❤️⁩⁦❤️⁩⁦❤️⁩⁦❤️⁩⁦❤️⁩⁦❤️⁩⁦❤️⁩🥰⁦❤️⁩⁦❤️⁩💯

    • @shayinashayina1237
      @shayinashayina1237 3 ปีที่แล้ว +8

      @@RizwanapP i

    • @rabiyaraabi5001
      @rabiyaraabi5001 3 ปีที่แล้ว +28

      Ath pinee illathe niko enthru chodiyam

    • @safvanmuhammed17
      @safvanmuhammed17 3 ปีที่แล้ว +2

      Da

    • @ayishakaysha1717
      @ayishakaysha1717 3 ปีที่แล้ว +60

      ലൈക്കിന്റെ ആവിശ്യം ഉണ്ടോ മുത്തിനോടുള്ള മുഹബ്ബത്ത് അറിയാൻ paranjal തീരാത്തതല്ലേ തങ്ങൾ ളോടുള്ള സ്നേഹ 🥰🥰🥰🥰🥰

  • @thahirkannur
    @thahirkannur 4 ปีที่แล้ว +157

    എത്ര തവണ കേട്ടിട്ടും മടുപ്പ് വരുന്നില്ല റബ്ബേ, എന്താ ഇങ്ങനെ?😢 എത്ര തവണ കേട്ടെന്നും അറിയില്ല റബ്ബേ,
    ഹബീബായ മുത്തു നബി (സ) തങ്ങളാണ് എന്റെ ലഹരി.

    • @nairafathima8908
      @nairafathima8908 4 ปีที่แล้ว +2

      Cu🥰💙💙

    • @nairafathima8908
      @nairafathima8908 4 ปีที่แล้ว +1

      Túahv🥰സിജെവൈപ്പദ്വാഗ്

    • @ja9365
      @ja9365 4 ปีที่แล้ว +1

      ഇബ്‌ലീസിനെ അനുസരിക്കരുതേ വീഡിയോസ് വേണ്ടവർ WhatsApp ( 0097455223615) ഇൽ നിങ്ങളുടെ പേരും സ്ഥലവും മെസ്സേജ് അയക്കുക ..ലോക ജനതയ്ക്ക് അല്ലാഹു നൽകിയ മാർഗദർശനം ആണ് പരിശുദ്ദ ഖുർആൻ .

    • @nishadnishad390
      @nishadnishad390 2 ปีที่แล้ว +1

      Masha allah yes corect allahu angane thane yakate aameen

  • @rifabinthali4919
    @rifabinthali4919 3 ปีที่แล้ว +46

    വീണ്ടും വന്നെത്തിയ കൊറോണ മഹാ മാരി ഹബീബിന്റെ ബര്കത് കൊണ്ട് അല്ലാഹ് ഒഴിവാക്കിത്തരട്ടെ 😢😢

  • @0994-d1r
    @0994-d1r 5 ปีที่แล้ว +5790

    മുത്ത് റ സൂ ലിനെ ഇഷ്ടമുള്ളവർ ലൈക്ക് അടിക്കുക

    • @husainafarsana469
      @husainafarsana469 5 ปีที่แล้ว +27

      👍👍

    • @maheenmaheenmohammad9473
      @maheenmaheenmohammad9473 5 ปีที่แล้ว +25

      Mashaallah

    • @shammasmishu2790
      @shammasmishu2790 5 ปีที่แล้ว +75

      No,, ഇങ്ങനെ പറയരുത്

    • @ksdking1013
      @ksdking1013 5 ปีที่แล้ว +187

      ഏത് പൊട്ടനാടോ ലൈക്‌ ന് വേണ്ടി ഇങ്ങനെയൊരു കമെന്റ് ഇട്ടത്. മുത്ത് നബിയെ ഇഷ്ടമില്ലാത്ത ഏതേലും മുസ്ലിം ഉണ്ടാവുമോ?

    • @shafeeqpulakkal9945
      @shafeeqpulakkal9945 5 ปีที่แล้ว +54

      പൊട്ടനോ അതോ പൊട്ടനായി അഭിനയിക്കാനോ

  • @abdulhakeempp4483
    @abdulhakeempp4483 5 ปีที่แล้ว +1142

    ഈ മനോഹരമായ മദ്ഹ്‌ ഗാനം ഇഷ്ട്ടപ്പെട്ടവർLike അടിക്കുക.

    • @hibavafa7433
      @hibavafa7433 5 ปีที่แล้ว +2

      Maasha allah

    • @ckmrashidofficial8634
      @ckmrashidofficial8634 5 ปีที่แล้ว +2

      ഉഷാറായി, ഇഷ്ടപ്പെട്ടു

    • @sarinthetteth4212
      @sarinthetteth4212 5 ปีที่แล้ว

      നന്നായ്ട്ട്ണ്ട്

    • @zakirabs4486
      @zakirabs4486 5 ปีที่แล้ว +1

      MAA shaa Allah Sooper singers..allahu aafiyathodulla dheergaayissum nalgattee aameen

    • @muhammednihad6179
      @muhammednihad6179 5 ปีที่แล้ว

      Spr

  • @raheeskh4075
    @raheeskh4075 5 ปีที่แล้ว +223

    മാഷാഅല്ലാഹ്‌
    ആൽഹംദുലില്ലഹ്
    ഹബീബിനെ കാണാൻ
    nadan തുണ നെൽകട്ടെ ആമീൻ
    കേട്ടു മദീവരാത്തവർ ലൈക്
    അടിക്കുക

  • @hafizbayan4032
    @hafizbayan4032 2 ปีที่แล้ว +6

    എൻ്റെ മോൻ്റെ favourite song ആണ്. ഇതു കേട്ടാണ് എന്നും ഉറങ്ങാരു.

  • @siddimodalody3227
    @siddimodalody3227 5 ปีที่แล้ว +162

    ത്വാഹ തങ്ങൾ &ഷഹീൻ ബാബു
    നിങ്ങളെ അള്ളാഹു അനുഗ്രഹിക്കട്ടെ ഒരു നിമിഷം ഞങ്ങളെ മദീനയിൽ എത്തിച്ചതിന്
    ദുഅ യിൽ ഉൾപ്പെടുത്തണേ

  • @rashidmanuppa1433
    @rashidmanuppa1433 5 ปีที่แล้ว +102

    ഇന്റ പൊന്നെ, ഒരു രക്ഷീം ല. തങ്ങളും ശഹിനും ഒന്നിച്ചങ്ങ് പാടിയാൽ അറിയാതെ ഖൽബ് മദീനത്തെത്തും. മ്യൂസിക്കില്ലാതെ തകർത്തു കളഞ്ഞു.അല്ലാഹു ഇവർക്ക് ആഫിയത്തുള്ള ദീർഘായുസ് നൽകട്ടെ ...ആമീൻ

  • @sufiyana5769
    @sufiyana5769 5 ปีที่แล้ว +112

    ഒരു പാട് വട്ടം കേട്ടു.....എന്നിട്ടും മതിയാവുന്നില്ല.......മുത്തായി.......song...😘😘😘😘

  • @dreamgaming8703
    @dreamgaming8703 4 ปีที่แล้ว +42

    ഷഹീൻ ബാബുവിൻ്റെയും തങ്ങളുടെയും song വളരെയധികം feeling ചെയ്യുന്നവർ ഉണ്ടോ 🥰🥰🥰

    • @dsdark1884
      @dsdark1884 5 หลายเดือนก่อน

      ഉണ്ട്

  • @irshade511
    @irshade511 5 ปีที่แล้ว +92

    ماشاءالله
    ഇനിയും ഒരുപാട് മദ്ഹുകൾ പാടാൻ ഇരുവർക്കും الله തൗഫീഖ് നൽകട്ടെ 🤲🏻❣️

  • @فداكأبيوأمييارسولاللهصلىاللهعل

    😭😭😭Yaaa Allaah....ee papikk Muthineﷺ kanavilum ninavilum kaatti tharanee Naadhaaa😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭🤲🤲🤲....

    • @aboobakkarsuhailabusuhai7231
      @aboobakkarsuhailabusuhai7231 5 ปีที่แล้ว

      فداك أبي وأمي يا رسول اللهصلى الله عليه وسلم آمین یا رب العلمین

    • @hashirlatheef3413
      @hashirlatheef3413 5 ปีที่แล้ว

      Aameeen

    • @semishaju3862
      @semishaju3862 5 ปีที่แล้ว

      Aameen

    • @mohammedasrafca2928
      @mohammedasrafca2928 5 ปีที่แล้ว

      സ്വല്ലല്ലാഹു അലാ മുഹമ്മദ്‌ സ്വല്ലല്ലാഹു അലൈഹി വസല്ലം

    • @talkerboy5442
      @talkerboy5442 5 ปีที่แล้ว

      AAMEEN

  • @ZMONLINE313
    @ZMONLINE313 5 ปีที่แล้ว +151

    എന്റെ പ്രിയപ്പെട്ട തങ്ങളെ...
    ഇങ്ങളെ പാട്ട് വരുന്നു എന്ന് കേൾക്കുന്നത് തന്നെ വളരെ സന്തോഷം തരുന്ന കാര്യമാണ്... അപ്പോ കൂടെ ബാബുവും ഉണ്ടെന്ന് കേട്ടാലോ??? .....
    അ പ്രതീക്ഷ പൂർണ്ണമായും നിലനിർത്താൻ നിങ്ങൾക്ക് സാധിച്ചു.. നന്ദി... ഇനിയും ഒത്തിരി നല്ല ഗാനങ്ങൾ നിർമിച്ച് ആലപിക്കാൻ നാഥൻ തൗഫീഖ് നൽകട്ടെ.. ആമീൻ

    • @msonline1903
      @msonline1903 5 ปีที่แล้ว +1

      സകരിയ്യ

    • @msonline3593
      @msonline3593 5 ปีที่แล้ว +1

      ماشاءالله

  • @btsofficial5874
    @btsofficial5874 3 ปีที่แล้ว +26

    ത്വാഹാ തങ്ങളുടെയും ബാബുവിന്റെയും പാട്ട് എത്ര കേട്ടാലും മതിവരില്ല 😍😍👍👍ماشاالله

  • @abdullaelhashimiakkode2004
    @abdullaelhashimiakkode2004 5 ปีที่แล้ว +139

    ഹൗ ഒരു രക്ഷയും ഇല്ല... തങ്ങളും ഷഹിനും കൂടിയാൽ പിന്നെ പറയണോ... ഒരുപാട് ഇഷ്ടായി😘😘😘😍😍😍😍🌹🌹🥀🥀🌼🌼🌸🌸💐💐🌻🌻🌷🌷

    • @ameenashehnaz550
      @ameenashehnaz550 5 ปีที่แล้ว

      Abdulla mk Akkode enikkum orupaad ishtaayi .randaalum koodi othappol adaaar aayi

    • @haifusvloghappines3898
      @haifusvloghappines3898 3 ปีที่แล้ว

      Jin jhanu FL FL FL NC MN lb MN ml pi l ml I t

  • @alrabeeh2484
    @alrabeeh2484 4 ปีที่แล้ว +154

    മദീനയിലേക്ക് പോകുന്ന യാത്രയിൽ ആവേശത്തോടെ മദ്ഹ് ഗാനം.'
    ഇത് വല്ലാത്ത വരികൾ തന്നെ...

  • @hafsaafsath9809
    @hafsaafsath9809 4 ปีที่แล้ว +206

    ഇഷ്ടഗാനം..ഇഷ്ടഗായകർ..😍😍😍
    അല്ലാഹു ദീർഘായുസ്സ് കനിഞ്ഞിടട്ടേ..ആമീൻ😊

  • @musthafamustumusthafa3749
    @musthafamustumusthafa3749 3 ปีที่แล้ว +5

    അള്ള എന്താ രസം കേട്ടിരിക്കാൻ അതിന്റെ ഇടയിൽ ലൈക്ക് തരാൻ മറന്ന് പോകുന്നു

  • @hasnairshad7997
    @hasnairshad7997 5 ปีที่แล้ว +269

    Masha Allaah..പൂമുത്തിന്റെ മദീന മലർവാടിയിലേക്ക് മനമകം പാറിപ്പറന്നു.."വിളിക്കൂ യാ റസൂലല്ലാഹ്"😢
    എന്റെ കുഞ്ഞുമോൾ ഈ മദ്ഹ് കേട്ടുറങ്ങി.. ഇപ്പോഴവൾ മദീനത്തെ പ്രാവുകളോട് കിന്നാരം പറഞ്ഞു കളിക്കുന്നുണ്ടാവും സ്വപ്നത്തിൽ.....😍😍😍😍😍😍😍😍😍

    • @sulaimansulaiman8019
      @sulaimansulaiman8019 5 ปีที่แล้ว +1

      Aarum urangi pokum.atrakkum super aan song

    • @kindergarden8544
      @kindergarden8544 5 ปีที่แล้ว +2

      Masha allh..

    • @islamicpages3347
      @islamicpages3347 5 ปีที่แล้ว

      എന്റെ മോളും ഉറങ്ങും ഈ പാട്ടു കേട്ടു

    • @shaizanabbas7221
      @shaizanabbas7221 5 ปีที่แล้ว +1

      Ende monum urangii...ma shaa allah

    • @RayyusWorld786
      @RayyusWorld786 5 ปีที่แล้ว

      Ente molum urangum💓😍

  • @creativemommy4849
    @creativemommy4849 4 ปีที่แล้ว +276

    എന്റെ 2 വയസ്സുള്ള മോൾ ഈ പാട്ട് കേൾക്കാതെ ഒരങ്ങാരില്ല..രാത്രി എഴുന്നേറ്റാൽ അവള് phone എടുത്തു ഈ ബൈത്ത് കേട്ട് ഉറങ്ങും മാഷാ അല്ലാഹ്

  • @AnoopAnoop-ns4qj
    @AnoopAnoop-ns4qj 5 ปีที่แล้ว +107

    മാഷാ അല്ലാഹ്...👌👌.....മുത്ത്‌ ഹബീബിന്റെ അടുക്കൽ എത്തുവാൻ ഞങ്ങൾക്ക് ഭാഗ്യം നൽകണേ നാഥാ

  • @kunjimonmon9988
    @kunjimonmon9988 3 ปีที่แล้ว +7

    താരാട്ട് പാട്ടു ആദ്യത്തെ മൂന്ന് മാസം റബ്ബിനെ കുറിച്ച് ഉള്ള തരാട്ടും.
    പിന്നെ ഉള്ള മൂന്നു മാസം മുത്ത് നബിയുടെ മദ്ഹ് പാട്ടും
    പിന്നെ മൂന്നു മാസം ഉമ്മ ഉപ്പ യെയും കുറിച്ചും ഉള്ള പാട്ടും❣️❣️

  • @rafij2093
    @rafij2093 5 ปีที่แล้ว +60

    അല്ലാഹുവേ നിന്റെ മുത്ത് ഹബീബ് നോട് കൂടെ ഞങ്ങളെയും സുഖലോക സ്വർഗത്തിൽ നീ എത്തിക്കെണേ ആമീൻ

  • @wekattar6997
    @wekattar6997 5 ปีที่แล้ว +179

    കണ്ണിമകൾ അടച്ചുകൊണ്ട് ഈ പാട്ട് ആസ്വദിക്കുമ്പോൾ ...ഹബീബിന്റെ തലോടൽ അനുഭവിക്കാൻ കഴിയുന്നു ....😢😍

  • @fathimathmurshida2928
    @fathimathmurshida2928 5 ปีที่แล้ว +78

    കാതിരിപിൻ സുഖം കാണാതെ ഒരു ആശികിനെയും നീ വിളികലെ الله 😘😘🤲امين

  • @shibiliarifvlogs5508
    @shibiliarifvlogs5508 3 ปีที่แล้ว +40

    ഏത് വിഷമത്തിലും ഈ പാട്ട് കേൾക്കുമ്പോൾ മനസിന് ഒരു സമാദാനം ആണ്.. മാഷാ അല്ലാഹ് നല്ല പാട്ട് 🥰😍👍❤

  • @muhammadjunaid8392
    @muhammadjunaid8392 4 ปีที่แล้ว +113

    ഈ പാട്ട് കരഞ്ഞു കൊണ്ടല്ലാതെ ഇന്നു വരെ കേട്ടിട്ടില്ല.. 😢.. Habeebaya തങ്ങളുടെ അടുത്ത് എത്രയും പെട്ടെന്ന് ethikkane.. അള്ളാ.. 🤲🤲

    • @muhammedsanjil1368
      @muhammedsanjil1368 4 ปีที่แล้ว +1

      Aameen🤲

    • @sinanshaju878
      @sinanshaju878 3 ปีที่แล้ว

      Ameen

    • @sijumarjan9100
      @sijumarjan9100 3 ปีที่แล้ว

      Aameen

    • @hashimpu9294
      @hashimpu9294 3 ปีที่แล้ว +2

      നിങ്ങൾ എത്ര ഭാഗ്യമുള്ളവർ... ദുആ ചെയ്യണേ....😭😭😭😭😭😭😭😭😭😭😭😭🤲🤲🤲🤲🤲🤲

    • @blessedwithfamily9095
      @blessedwithfamily9095 3 ปีที่แล้ว

      ♥️🎤🎵🎶🎼🤲🏼😢💔😘😍

  • @malikfathima1559
    @malikfathima1559 4 ปีที่แล้ว +25

    ഞങ്ങളെ മദീനയിൽ എത്തി ക്കാതെ മരിപ്പിക്കല്ലേ അല്ലാഹ് ആമീൻ യാ റബ്ബൽ ആലമീൻ

    • @hashimpu9294
      @hashimpu9294 3 ปีที่แล้ว

      Ameen😘😘😭😭😭😭😭🤲🤲🤲🤲

    • @HezlinKamar
      @HezlinKamar ปีที่แล้ว

      Ethra kettalum madivaratha song

  • @sadikdsigns8858
    @sadikdsigns8858 5 ปีที่แล้ว +103

    മാശാ അല്ലാഹ്......
    മനോഹരമായ വരികൾ
    അതിന് പത്തരമാറ്റേകുന്ന ഈണം
    പറഞ്ഞറിയിക്കാൻ പറ്റാത്ത ആലാപന മധുര്യവും....

  • @rightffyt7012
    @rightffyt7012 3 ปีที่แล้ว +3

    എന്റെ മോനെ നബിയുടെ മദ്ഹ് പാട്ടുകൾ പഠിപ്പിച്ചു അവനെ ഒരു പാട്ടുകാരനാക്കാനും അതോടൊപ്പം ദീനി ചിട്ടയുള്ള ഒരു കുട്ടിയാക്കാനും മനസ്സിൽ വലിയ ഒരാഗ്രഹമുണ്ട് ഇൻശാഅല്ലാഹ്‌ 🤲

  • @aa-lq5kl
    @aa-lq5kl 5 ปีที่แล้ว +246

    E song 1million avan kathirikkunnavar like adikku👍👍

    • @DreamGirl-cx3fl
      @DreamGirl-cx3fl 4 ปีที่แล้ว +3

      a a 2.2 M ആയി...😍😍😍😍

    • @nameT-km9yo
      @nameT-km9yo 4 ปีที่แล้ว +1

      2.7 aaayi

    • @AbdulAziz-jk6uk
      @AbdulAziz-jk6uk 4 ปีที่แล้ว

      Masha Allah 😍😍😘😘❤❤😢

  • @Epitome_of_Excellence
    @Epitome_of_Excellence 5 ปีที่แล้ว +120

    ഇന്നലെ ഈ പാട്ട് സ്റ്റാറ്റസ് കണ്ടതു മുതൽ കാത്തിരിപ്പായിരുന്നു.....
    കാത്തിരിപ്പിൻ സുഖം.....
    മാഷാ അല്ലാഹ് ...

    • @ഇർഷാദ്k-v3v
      @ഇർഷാദ്k-v3v 5 ปีที่แล้ว +1

      അത് സത്യം....

    • @Epitome_of_Excellence
      @Epitome_of_Excellence 5 ปีที่แล้ว +2

      @@ഇർഷാദ്k-v3v wonderful than expectation

    • @Epitome_of_Excellence
      @Epitome_of_Excellence 5 ปีที่แล้ว +2

      മാഷാ അല്ലാഹ്..
      ഈ കമന്റ് 100 ലൈക്ക് നേടിയെങ്കിൽ ഈ മദ്ഹിനെന്തൊരു മധുരമാണ്...
      മുത്ത് നബി(സ)ക്കോ....
      പറയാനില്ലല്ലോ..

  • @ishqethoiba2517
    @ishqethoiba2517 5 ปีที่แล้ว +219

    😍😍😍
    തങ്ങളും ഷഹീനും ഒരുമിച്ചാൽ പിന്നെ പൊളിക്കാതിരിക്കോ?
    💞😘😘😍😍😍😍😍👌👍👍💞🌸😘🌷
    ഒരുപാട് ഇഷ്ട്ടായി

    • @aspiyakuthar8018
      @aspiyakuthar8018 5 ปีที่แล้ว +1

      Masha Allah😍😍

    • @vasivlogs5766
      @vasivlogs5766 5 ปีที่แล้ว +2

      th-cam.com/video/YfOCwctBAJM/w-d-xo.html
      Zahrathul quran (Plrase subscribe)

    • @musthafaminu5421
      @musthafaminu5421 5 ปีที่แล้ว +2

      Super👍

    • @fathimathafra5831
      @fathimathafra5831 5 ปีที่แล้ว +2

      പിന്നല്ലാതെ. ശരിക്കും പൊളിക്കും

    • @sarfrasumer6625
      @sarfrasumer6625 5 ปีที่แล้ว +1

      th-cam.com/video/CJmVUQs0K3o/w-d-xo.html

  • @kadeejasaleem3224
    @kadeejasaleem3224 3 ปีที่แล้ว +2

    എന്റെ ഒന്നര വയസ്സായ മോൻ ഒരു ദിവസം എത്ര പ്രാവശ്യം ഈ പാട്ട് കേൾക്കുമെന്ന് എനിക്ക് തന്നെ അറിയില്ല ഫോൺ എടുത്താൽ ഈ പാട്ടു കേൾക്കാൻ കരയും
    നല്ല പാട്ടുക്കാരനാകാൻ ദുആ ചെയ്യണം

  • @uvaispulikkal7145
    @uvaispulikkal7145 4 ปีที่แล้ว +314

    എനിക്ക് മനസ്സിൽ വല്ലാതെ feel ചെയ്തു. നിങ്ങൾക്കോ,.......
    Feel ചെയ്തെങ്കിൽ Like അടിക്കൂ......

  • @mujeebrahman7445
    @mujeebrahman7445 5 ปีที่แล้ว +57

    ഹൃദയത്തില്‍ തട്ടിയ സോംഗ്.. Ma sha Allah.. എന്തൊരു രസമാണ് കേള്‍ക്കാന്‍
    ❤️

    • @asminaillyas824
      @asminaillyas824 4 ปีที่แล้ว +1

      anbhigy o

    • @nihalnihalmv6155
      @nihalnihalmv6155 4 ปีที่แล้ว +1

      വീണ്ടും വീണ്ടും കേൾക്കാൻ കൊതിയാകുന്നു

    • @nihalnihalmv6155
      @nihalnihalmv6155 4 ปีที่แล้ว +1

      വീണ്ടും വീണ്ടും കേൾക്കാൻ കൊതിയാകുന്നു

  • @Epitome_of_Excellence
    @Epitome_of_Excellence 5 ปีที่แล้ว +61

    മുത്ത് തങ്ങളും ശഹിൻക്കയും..
    ഇഷ്ട ഗായകർ ഒരുമിച്ചപ്പോൾ നവ്യാനുഭൂതി...❤
    തങ്ങളേ ഇനിയും ഹൃദയം കവരുന്ന ഗാനങ്ങൾ പ്രതീക്ഷിക്കുന്നു...
    അല്ലാഹു തൗഫീഖ് നൽകട്ടെ...ആമീൻ

  • @mujeebkootayi3628
    @mujeebkootayi3628 4 ปีที่แล้ว +5

    മുത്ത് നബിയെ സ്വപ്നത്തിൽ കണ്ട് മരിക്കാൻ അള്ളാഹു ഭാഗ്യം

    • @mujeebkootayi3628
      @mujeebkootayi3628 4 ปีที่แล้ว +1

      നെൽകെട്ടെ ആമീൻ

  • @adilkottakunnu
    @adilkottakunnu 5 ปีที่แล้ว +85

    Allah thangalaapaak iniyum dhaaralam madh paadanum ezhuthanum thoufeeq kodakkane allah

  • @abduljaleelashraf612
    @abduljaleelashraf612 5 ปีที่แล้ว +15

    മ്യൂസിക് ഇല്ലാതെയും പാട്ടിന്റെ മാധുര്യവും ഹബീബിന്റെ ഓർമകളും തന്ന നിങ്ങൾക്ക് അള്ളാഹു പ്രതിഫലം നൽകട്ടെ ..ആമീൻ ..ദുആ വസിയ്യത്തോടെ

  • @_juma_nah_8470
    @_juma_nah_8470 5 ปีที่แล้ว +58

    മദ്ഹ് ലോകത്തെ രാജാക്കന്മാരായ shahin babu വും തങ്ങളും ഒരുമിച്ചാൽ പിന്നെ പറയണോ.... ഒരു രക്ഷയുമില്ല പൊളിച്ചടക്കി

  • @fidhamolfidha9289
    @fidhamolfidha9289 3 ปีที่แล้ว +12

    മഹ്ശററയിൽ മുത്ത് നബിയുടെ ശഫാകത് കിട്ടാൻ ദുആ ചെയ്യാം 🤲🤲

  • @ayshathash4030
    @ayshathash4030 5 ปีที่แล้ว +327

    Sayyidi Twaha thanghal & shahin babu fans like❤👌

  • @BLACK-gk6rr
    @BLACK-gk6rr 5 ปีที่แล้ว +127

    Shehinum thangalkkum like adiche 😍😍😍😍😍👌👌👌🎊🎊🎊pwoli song

  • @niyasniyas6127
    @niyasniyas6127 4 ปีที่แล้ว +99

    കേൾക്കുമ്പോൾ മനസ്സിനൊരു സുഖംالححمدالله

  • @kuttysvlog1871
    @kuttysvlog1871 3 ปีที่แล้ว +1

    Masha allah muth nabiyude hallarathilekk nangale athikk allah ameen yarrabbal alameen

  • @althafff7647
    @althafff7647 4 ปีที่แล้ว +124

    കേട്ടാലും കേട്ടാലും മതി വരാത്ത മദ്ഹ് ഗാനം😘😘

  • @ramlaap1709
    @ramlaap1709 5 ปีที่แล้ว +83

    vry feelng song
    اللهم اجعلنا من العاشقات رسول للهﷺ بلغنا الی المدينة امين

  • @NADHE_KIRAM_MEDIA
    @NADHE_KIRAM_MEDIA 5 ปีที่แล้ว +80

    തങ്ങളും ബാബുവും ചേർന്നാൽ പിന്നെ ഒന്നും നോക്കാനില്ല... കിടു👌😍

  • @sadiqcbk
    @sadiqcbk 10 หลายเดือนก่อน +4

    Ee song masha Allah Anjij parayunawar like adi

  • @anwarthayal2108
    @anwarthayal2108 5 ปีที่แล้ว +70

    "Alhamdu lillah" Sthuthikkunnu Rabbe Ente Habeebinte ($) Ummathaay pirannathil ☺️🤗😘😘

  • @sinansha9889
    @sinansha9889 5 ปีที่แล้ว +731

    ഇത് പോലെ മ്യൂസിക് ഇല്ലാത്ത പാട്ട് ആണ് കേൾക്കാൻ ഇമ്പം

  • @afsalrahman6069
    @afsalrahman6069 5 ปีที่แล้ว +32

    അൽഹംദുലില്ലാഹ് അല്ലാഹുഅനുഗ്രഹിക്കട്ടെ താഹ തങ്ങൾ എഴുതി ഷാഹിൻ ബാബു പാടുന്നത്.മനസ്സിൽ മുത്ത് നബിയോടുള്ള അനുരാഗത്താൽ മതി മറന്നുപോകും. തങ്ങൾ ഒരുപാട് എഴുതണം ഷാഹിൻ ബാബു പടികേൾക്കാന. ആഗ്രഹിക്കുന്നു അള്ളാഹു തൗഫീഖ് നൽകട്ടെ. ആമീൻ

  • @ashrafek7412
    @ashrafek7412 ปีที่แล้ว +15

    മരിക്കുന്നതിന് മുമ്പ് ഹജ്ജും ഉംറയും നിർവഹിക്കാനുള്ള തൌഫീഖ് നാഥൻ നൽകുമാറാവട്ടെ

  • @withnoufanahmed8909
    @withnoufanahmed8909 5 ปีที่แล้ว +36

    മാഷാഅല്ലാഹ്‌ മുത്ത് തങ്ങളും ഷാഹിൻ ബാബുവും പൊളിച്ചടക്കി.... 👍👍👍👍
    വർണ്ണനകൾക്കതീതം.... 💚💚💚💚💚
    അണിയറ പ്രവർത്തകർക്ക് അള്ളാഹു ബറകത് നൽകട്ടെ.... ആമീൻ 5:22

  • @muzammilameen2171
    @muzammilameen2171 5 ปีที่แล้ว +67

    ത്വാഹായോട് വല്ലാത്ത സ്നേഹം തോന്നുന്നു .....
    എത്ര തവണ കേട്ടു എന്നറിയില്ല..
    ഭയങ്കര ഫീലിംഗ് 🌹🌹🌹🌹
    ....................
    ബദർ മൗലൂദിലെ വരികളും ഈ ഈണത്തിൽ പാടിയാൽ നന്നാവും

    • @ms_ma_vty
      @ms_ma_vty 5 ปีที่แล้ว +4

      Plzz type thwaha with Sayyid or thangal 👏

    • @muzammilameen2171
      @muzammilameen2171 5 ปีที่แล้ว

      MA Creation എന്റെ ഫാമിലിയും എന്റെ കൂടെ പഠിച്ച ആളും ചങ്കും ആയപ്പോൾ അറിയാണ്ടെ വിളിച്ചത് ആണ്

    • @ms_ma_vty
      @ms_ma_vty 5 ปีที่แล้ว

      @@muzammilameen2171
      Mm ok Ennaalum Angine vilikkaruth Njangalude Usthad Shishyane poolum Thangalutti enn maathram Vilikkaarulloo

    • @muzammilameen2171
      @muzammilameen2171 5 ปีที่แล้ว

      MA Creation athokke manassilakkiyathaaa....
      souhrda bandangalkk chila peru vilikal apraapyam aakum........

    • @ms_ma_vty
      @ms_ma_vty 5 ปีที่แล้ว

      @@muzammilameen2171
      Ningal enth vilikkanamenn Ningal thanneyaa theerumanikkendath but njan comment kandappo paranjathaanu
      pinne thangalmaare thanganmaar per vilikkaarumund ok 🤝 👍✌️

  • @hfzhashimknpy4171
    @hfzhashimknpy4171 5 ปีที่แล้ว +37

    നമ്മടെ മുത്തുകളാണ് 2 ആളും....masha അള്ളാഹു ...അള്ളാഹു സ്വീകരിക്കട്ടെ....ആമീൻ

  • @MuhsinaTS-w7p
    @MuhsinaTS-w7p ปีที่แล้ว +1

    രണ്ട് പേരുടെയും ഈ മദ്ഹു കേട്ടാണ് തുടക്കം കുറിച്ചത്.ഇപ്പൊ തങ്ങളുടെം ഷാഹിൻ്റെം മദ്ഹു കേൾക്കാത്ത ഒരു ദിവസം പോലും എൻ്റെ ജീവിതത്തിൽ ഇല്ല. അൽഹംദുലില്ല......മാഷാ അല്ലാഹ് ❤❤❤❤ ഹബീബിൻ്റെ ഷഫാ അത്ത് ലഭിക്കുന്നവരിൽ നമ്മെ എവരെയും ഉൾപ്പെടുത്തൂമാറാകട്ടെ....... ആമീൻ 🤲🤲🤲

  • @fathimalubaba.m
    @fathimalubaba.m 5 ปีที่แล้ว +79

    കേട്ടിട്ടും കേട്ടിട്ടും മതി വരുന്നില്ലല്ലോ rabbeee.... 😍 😍 😍 😍 😍

  • @jafarkv1795
    @jafarkv1795 4 ปีที่แล้ว +9

    അനേകം തവണ കേട്ടിട്ടും പൂതി തീരാത്ത ,അനേകം പേർ കണ്ടിട്ടും,കേട്ടിട്ടും ഇഷ്ടം തീരാത്ത ഈ നൂറ്റാണ്ടിലെ ഏറ്റവും നല്ല മദ്ഹ് ഗാനം
    ഇനിയും അന്തരീക്ഷത്തിൽ അലയൊടിച്ചു നിൽക്കട്ടെ ആമീൻ

  • @navaskmk
    @navaskmk 5 ปีที่แล้ว +37

    സൂപ്പർ ഈ ഗാനം ഹെഡ്സെറ്റ് സെറ്റ് വെച്ച്ലുണ്ടല്ലോ ഒരു രക്ഷയും ഇല്ല

  • @sharifsha3744
    @sharifsha3744 3 ปีที่แล้ว +33

    I dnt know how many times i listen this song.. i feel soo pleasure when im hearing this madh 🥰🥰🥰

  • @raufsaf4481
    @raufsaf4481 5 ปีที่แล้ว +41

    Ma sha Allah... വർണിക്കാൻ വാക്കുകളില്ല.... എല്ലാവരുടെയും സ്റ്റാറ്റസ് കണ്ട്‌ കാത്തിരുന്ന് കിട്ടിയപ്പോ.. ന്താ പറയാ കേട്ടിട്ട് മതിയാവുന്നില്ല... പുന്നാര റസൂലല്ലാഹ് സ്വല്ലല്ലാഹു അലൈഹി വസല്ലം തങ്ങളോടുള്ള ഇശ്ഖ് വർധിപ്പിക്കനെ അല്ലാഹ്.... Aameen

  • @shihabok7330
    @shihabok7330 5 ปีที่แล้ว +82

    മുത്തിൻ ശ്വാസം അറിഞ്ഞൂ മദീനാ പുരി... പാദം ചുംബിച്ചു പുളകത്താലാ മൺ തരി....
    Finest lines...
    ഇഷ്ടം സയ്യിദീ... 😘😘😘

    • @sayyidthwahapookkottur4404
      @sayyidthwahapookkottur4404 5 ปีที่แล้ว +1

      ശിഹാബിക്കാ.... അൽഹംദുലില്ലാഹ്

    • @shihabok7330
      @shihabok7330 5 ปีที่แล้ว +1

      @@sayyidthwahapookkottur4404 വരികൾക്കൊപ്പഠ മദീനയിലൂടെ നടത്തിച്ചു മുത്തേ...കാത്തിരുന്നു കിട്ടിയതിന് അതിമധുരഠ...😘😘😘

    • @mohammedshaheer9628
      @mohammedshaheer9628 5 ปีที่แล้ว

      0

  • @veerankutttkutty568
    @veerankutttkutty568 5 ปีที่แล้ว +30

    Allhaah..ഞാൻ e.പാട്ടു keattappol.മദീനയിൽ എത്തി yanikum.പോവാൻ നീ വിധി nnalghanee..ആമീൻ

    • @najeebmukhtar7723
      @najeebmukhtar7723 5 ปีที่แล้ว

      Thangalum babuvum chearnnappoal patt suuuuuuuuuuppper

    • @mtmgame5300
      @mtmgame5300 5 ปีที่แล้ว

      Ameen

  • @balkeeshaleem2777
    @balkeeshaleem2777 2 หลายเดือนก่อน +1

    Alhamdulillah mashallah 🤲❤

  • @muhammadpp8626
    @muhammadpp8626 5 ปีที่แล้ว +26

    പ്രതീക്ഷിക്കാത്തവരികൾ - അധി സുന്ദരം - രണ്ടാളെയും നമ്മേയുംഅല്ലാഹു ഹബീബി ലേക്ക് എത്തിച്ചു തരട്ടെ ..... ആമീൻ

  • @efootballPes-ur7gu
    @efootballPes-ur7gu 4 ปีที่แล้ว +78

    മുത്ത് റസൂലിനെ ഇഷ്ട്ടമുള്ളവർ ലൈക്‌ adi🤲

    • @nowfalkylm7950
      @nowfalkylm7950 4 ปีที่แล้ว +1

      Onnu poda like inu vendi ahno ni 😠💯

  • @ajmalhimamisaqafi9855
    @ajmalhimamisaqafi9855 5 ปีที่แล้ว +44

    ഹൃദ്യം....
    മനോഹരം...
    ശ്രവണം അതിസുന്ദരം...
    💐

  • @ashir123aboobacker5
    @ashir123aboobacker5 2 ปีที่แล้ว +5

    ❤️ ഹബീബിന്റെ🌹( സ)❤സവിധതിൽ ഞങ്ങളെ എത്തിക്കണേ അല്ലാഹ്‌...🤲🌹🤲