"ഒരു സമൂഹത്തെ വർഗീയവാദിയെന്ന് പറയുമ്പോൾ എന്താണ് ജലീൽ നിശബ്ദനായത്?" :PV Anvar | K T Jaleel

แชร์
ฝัง
  • เผยแพร่เมื่อ 10 ม.ค. 2025

ความคิดเห็น • 209

  • @abdullaparappurath6252
    @abdullaparappurath6252 18 วันที่ผ่านมา +22

    'മൂപ്പർക്ക് പ്രതികരിക്കാനുള്ള വിഷയമല്ലല്ലൊ ഇതൊന്നും മൂപ്പർ സ്വർഗ്ഗത്തിൽ ആരൊക്കെ ഉണ്ടാകണം എന്ന ഗവേഷണത്തിലല്ലെ

  • @hamzamp1236
    @hamzamp1236 18 วันที่ผ่านมา +65

    മുസ്ലിംകളെല്ലാം വർഗീയവാദികളാണെന്ന് പറയുന്നതിൽ ജലീലിനു സന്തോഷമേ കാണൂ. ഈ CPM നേതാക്കളെ സ്വർഗത്തിലെത്തിക്കുക എന്ന ബാധ്യത സ്വയം ഏറ്റെടുത്ത ജലീലിനു മുസ്‌ലിംകൾ എന്തായാലെന്ത് ? അൻവർ മറ്റു മുസ്‌ലിം നേതാക്കളോടാണ് ചോദിക്കേണ്ടത്.

    • @shajip.p9474
      @shajip.p9474 18 วันที่ผ่านมา

      വഖഫ് ജിഹാദിൽ അത് കേരളം കണ്ടല്ലോ കോയാ 😂

    • @ayshaaysha6157
      @ayshaaysha6157 18 วันที่ผ่านมา

      Jeleeline muslim namom vargeeya badhi aven pande theliyichathane jeleel prethyekom parayeno

    • @sakeerhusain7543
      @sakeerhusain7543 18 วันที่ผ่านมา

      ​ എട എന്താണS നി തെറ്റായാണ് വ്യാഖ്യാനിച്ചത് എന്നാലും വഖഫ് എന്നാൽ നിനക്കറിയോ ഒരു വിശ്വാസി തൻ്റെ സൊത്ത് പരലോക മോയത്തിന് വേണ്ടി പള്ളിക്കോ യത്തിം ഹാനക്കോ അല്ലങ്കിൽ വിദ്യാഭ്യാസ സ്ഥാപനത്തിനോ എഴുതി കൊടുക്കന്ന സ്വൊത്തിനെയാണ് വഖഫ് സൊത്തെന്ന് പറയുന്നത് വഖഫ് എന്നാൽ തടയൽ എന്നാണ് ( ക്രയവിക്രയങ്ങൾ ) ഇതെങ്ങനെ തിവ്രവാദമാകും വേ സ്വം ബോർട് ഉണ്ടല്ലോ അതിനെ പറയാത്തെന്താ എൻ്റെ വിടിരിക്കുന്ന സ്ഥലം ദേവസ്വം വക ഭൂമിയാണ് ഞാൻ പറയുന്നില്ലല്ലോ ദേവസ്വം ഭികരതാന്ന് ഇസ്ലാമോഫോബിയ കളയട നല്ല മനുഷ്യനാവട മോഷം കിട്ടണമെങ്കിൽ

    • @majidaf443
      @majidaf443 17 วันที่ผ่านมา

      അത് നമ്മുടെ തൊപ്പി വെച്ച മോദി മുസ്ലിം മിനെ Rss ൽ എത്തി കുന്നേതു കണ്ടാൽ മനസ്സിലാകും മൂരി യും സംഖി യും എങ്ങനെ യെന്ന് 😂

  • @BmlfdKdy
    @BmlfdKdy 18 วันที่ผ่านมา +17

    അൻവർ സാർ പറയുന്നത് വളരെ വ്യക്തവും കൃത്യവുമായ വാക്കുകളാണ്
    26ലെ തിരഞ്ഞെടുപ്പിന് ബിജെപിക്ക് നിലം ഒരുക്കുക യണ് മെല്ലെ മെല്ലെ സിപിഎം എന്ന പ്രസ്ഥാനം കേരളത്തിൽ ഇല്ലാതെയാകും പകരം ബിജെപി ആയിരിക്കും..

  • @AbduSsalam-yt9yj
    @AbduSsalam-yt9yj 18 วันที่ผ่านมา +56

    എരപ്പൻ ജലീൽ ഒന്നും മുണ്ടൂല 😅😅

    • @shajip.p9474
      @shajip.p9474 18 วันที่ผ่านมา +3

      മിണ്ടിയാൽ NIA പൊക്കും 💪

  • @kmkoyaclm7192
    @kmkoyaclm7192 18 วันที่ผ่านมา +39

    ബിജെപിയും സിപിഎം തമ്മിൽ ഒരു വ്യത്യാസവും ഇല്ലാതെ പോകുന്നു

    • @shajip.p9474
      @shajip.p9474 18 วันที่ผ่านมา

      👏👏👏

    • @aliep771
      @aliep771 17 วันที่ผ่านมา +1

      Ottukaaran.jalleel.yerappan

  • @right1697
    @right1697 18 วันที่ผ่านมา +21

    ❤❤❤❤ED യെ പേടിച്ച് ജലീൽ മിണ്ടാതെയിരിക്കുന്നു❤❤❤❤

  • @majeedbay342
    @majeedbay342 18 วันที่ผ่านมา +10

    സ്വർഗത്തിൽ പോവാനുള്ളവരുടെ ലിസ്റ്റ് തയ്യാറാകുന്ന തിരക്കിലാണ് ജലീൽ

  • @trmuhammed7961
    @trmuhammed7961 18 วันที่ผ่านมา +36

    ഒറ്റുകാർ എന്ത് പറയാൻ..

  • @Noor-fg9el
    @Noor-fg9el 18 วันที่ผ่านมา +13

    അൻവർക്ക❤❤❤❤❤❤❤❤❤❤❤

  • @SafiyaAbu-i3v
    @SafiyaAbu-i3v 18 วันที่ผ่านมา +7

    നിരീശ്വര പ്രസ്ഥാനത്തിൽ പ്രവർത്തിക്കുന്നവർക് എന്ത് ദീൻ എന്ത് സമുദായം....

  • @basheerkannatti1051
    @basheerkannatti1051 14 วันที่ผ่านมา +1

    PV അൻവർസാർ ജനങ്ങൾ നിങ്ങളുടെ കൂടെ ഉണ്ട് ഒരിക്കലും തീരുമാനത്തിൽ നിന്ന് പിറകോട്ട് പോകരുത്❤❤❤

  • @Askaralikasergod
    @Askaralikasergod 18 วันที่ผ่านมา +10

    ജലീലിന് സ്വന്തം കാര്യം സിന്ദാബാദ്. ഞാൻ എന്റെ കുടുംബം തട്ടാൻ എന്ന പിണറായിയുടെ അതേ രീതിയാണ് ജലീലും അവലംബിക്കുന്നത്. പിന്നെന്ത് സമുദായം അവന്. 🥺

  • @shebeerali6341
    @shebeerali6341 18 วันที่ผ่านมา +18

    ആട് ജലീൽ 🎉 ആടാട് ജലീലെ😂

  • @Abduljabbar-e9l
    @Abduljabbar-e9l 18 วันที่ผ่านมา +14

    അടിമ 🥺 ജലീൽ 😮😮😮😮😮

  • @abdulrahimanrahiman679
    @abdulrahimanrahiman679 18 วันที่ผ่านมา +2

    അൻവർ ജി പറഞ്ഞത് എത്ര സത്യം 👍🏻👍🏻👍🏻👍🏻♥️♥️♥️

  • @abdulrasak2445
    @abdulrasak2445 18 วันที่ผ่านมา +6

    വിജയരാഘവൻ പറഞ്ഞത് ജലീലിന്റെ പഴയ പ്രസ്ഥാനത്തെ ഉദ്ദേശിചാണുപോലും (ഗോവിന്ദൻ വക ) അതിൽ ജലീലിന് ഒരു വിഷമവും ഉണ്ടാവില്ല

  • @abduljaleelpgm7831
    @abduljaleelpgm7831 18 วันที่ผ่านมา +4

    അടിമകൾ ഒരിക്കലും മിണ്ടില്ല.
    ഏറ്റവും വലിയ കപടനാണ് ജലീൽ.

  • @rishadfaizimaliyekkalrisha7197
    @rishadfaizimaliyekkalrisha7197 17 วันที่ผ่านมา +1

    പിണറായിയെ എടുത്തു പുറത്തിടാൻ ജനങ്ങൾ ഒറ്റക്കെട്ടായി മുന്നോട്ടു വരണം

  • @koradanmusthafa3511
    @koradanmusthafa3511 18 วันที่ผ่านมา +4

    ജലീല് അവസരവാധി അവൻ എകെജിയേയുഠ മറ്റുഠ സ്വവർഗത്തിൽക്ക് ടിക്കറ്റ് കൊടുക്കുന്ന ആളല്ലേ 😅😂🤣😠😠😠

  • @shameemk2144
    @shameemk2144 18 วันที่ผ่านมา +4

    അജിത് കുമാറിന്റെ സ്വർഗപ്രവേശത്തെ കുറിച്ച് മിസ്റ്റർ അൻവർ നിങ്ങൾ ആലോചിക്കാറുണ്ടോ..എന്നാൽ ജലീൽ ഉണ്ട് സർ

  • @abduljaleelpgm7831
    @abduljaleelpgm7831 18 วันที่ผ่านมา +2

    ജലീൽ തിരക്കിലാണ്
    എല്ലാവരും മുത്തു നബിയോടൊപ്പം സ്വർഗ്ഗത്തിൽ പ്രവേശിപ്പിക്കണേ എന്ന് പ്രാർത്ഥിക്കുമ്പോൾ,
    AKG യോടൊപ്പം സ്വർഗ്ഗത്തിൽ കടക്കാനുളള വഴി തേടിക്കൊണ്ടിരിക്കുകയാണ്ജലീൽ. അയാളെ പാട്ടിനു വിട്ടേക്കൂ

  • @RasheedCA-nn9cx
    @RasheedCA-nn9cx 18 วันที่ผ่านมา +4

    നിന്ന അടുത്ത ഇലക്ഷനിൽ 8നിലയിൽ പൊട്ടും എന്ന് ഉറപ്പുള്ള ഒരാൾ ജലീൽ

  • @Rasheed-z9v
    @Rasheed-z9v 18 วันที่ผ่านมา +13

    Jaleel pinarayi mood thangi

  • @AshrafKm-kg9oi
    @AshrafKm-kg9oi 18 วันที่ผ่านมา +3

    അത് മറ്റൊരു അബ്ദുള്ള കുട്ടി ആയി മാറിയത് ആണ്

  • @basheerk6413
    @basheerk6413 18 วันที่ผ่านมา +5

    അവരുടേ ഉള്ളിലേ ആഷയം പുറത്ത് വന്നുതുടങ്ങി അരിവാൾ സുന്നി ജലീൽ ടീമിന് ഒന്നും പറയാനില്ല ആകൂട്ടത്തിൽപെട്ടവർക്കും😢😢😢😢😢😢😢😢😢

    • @muhammedcp6293
      @muhammedcp6293 18 วันที่ผ่านมา

      Anvar aderasteeyapartekaranayalum muselimgalki adera ariparajalum pradekarekuna aka vekedeyani egana thurani parayuka ice creem rajena kunjaly parayumo

    • @kareemkappil1130
      @kareemkappil1130 18 วันที่ผ่านมา

      ആശയം

  • @Entte_nilapaad
    @Entte_nilapaad 18 วันที่ผ่านมา +4

    ജലീൽ CJ Pയാണ് കേരളത്തിലുള്ള പല നേതാക്കളെയും സ്വഗത്തിൽ എത്തിച്ചു കഴിഞ്ഞ് ഇനി കേന്ദ്രത്തിൽ നിന്ന് 3 ആളെ മോദിയോഗി അമിഷ എന്നിവരെ സ്വർഗത്തിൽ എത്തിക്കണം എന്ന്ട്ട് ആട്ജലിൽ മറുപടി പറയും

  • @sukumarapillai2490
    @sukumarapillai2490 18 วันที่ผ่านมา +11

    😄....... സത്യം പറയുമ്പോൾ ( കേൾക്കുന്ന ) ചിലർ അതിൽ സ്ഥബ്‌ദർ ആയിപ്പോകുന്നൂ .

    • @ra_j19
      @ra_j19 18 วันที่ผ่านมา

      😂😂😂😂😂

    • @Joseph9001-c9h
      @Joseph9001-c9h 18 วันที่ผ่านมา

      @@ra_j19അതെ പാലക്കാട്‌ ഹിന്ദുത്വ ഭീകരവാദികൾ ക്രിസ്മസ് ആഘോഷം തടഞ്ഞത് അണ്ടി പൂജക്കാർ 😂

  • @OAbdurahimanMahima
    @OAbdurahimanMahima 18 วันที่ผ่านมา +2

    പിതൃ തൃല്യം സ്റ്റേ ഹിച്ചു ജലീലോ.. മാതൃ സ്നേഹം ജലീൽ സന്തോഷം കൊണ്ടു തുള്ളിച്ചാടുന്നു. CPM നെ മനസ്സിലാക്കി. യില്ലേ,

  • @മല്ലുകേരളmallukerala
    @മല്ലുകേരളmallukerala 18 วันที่ผ่านมา +2

    വിജയ രാഘവൻ പറഞ്ഞതിൽ നിലനിൽക്കണം

  • @Kglhome
    @Kglhome 14 วันที่ผ่านมา +1

    ജലീൽ മിണ്ടില്ല കാണ്മാനില്ല 😭🤣😡

  • @Hiranews-r5q
    @Hiranews-r5q 18 วันที่ผ่านมา +5

    ❤❤❤

  • @Shibu-bx1zr
    @Shibu-bx1zr 17 วันที่ผ่านมา +1

    ഈന്തപ്പഴത്തിലും ഖുർഹാനിലും സ്വർണ്ണക്കടത്ത് എന്ന ഒരു കേസുണ്ട് അതുകൊണ്ട് ജലീൻ ഒന്നും മിണ്ടില്ല.....

  • @nijasems1222
    @nijasems1222 16 วันที่ผ่านมา

    PV Anvar ❤❤❤

  • @salimpmpayyappallilmoosa4699
    @salimpmpayyappallilmoosa4699 18 วันที่ผ่านมา +1

    Jaleel, No.1 THAYO

  • @FATHIMAKALLADAFATHIMA
    @FATHIMAKALLADAFATHIMA 14 วันที่ผ่านมา

    ED. CBI NIA. പേടി. തന്നെ കാരണം ❤️✴️💯💯

  • @KvkunhimonKunhimonkv
    @KvkunhimonKunhimonkv 15 วันที่ผ่านมา

    ഇതെല്ലാം അധികാരം മാത്രം ലക്ഷ്യം

  • @abdullatheefkanjery9651
    @abdullatheefkanjery9651 18 วันที่ผ่านมา +4

    K T ജലീൽ ചത്തുപോച്ച്

    • @beerankutty4819
      @beerankutty4819 18 วันที่ผ่านมา

      ജലീലിനെ സി പി എം ചത്തത് പോലെ കിടത്തിയാച്ച് ആവിശ്യം പോലെ കൊണ്ട് വറും

  • @KammuKammu-q9n
    @KammuKammu-q9n 13 วันที่ผ่านมา

    പകര, ഉമർ, അമ്പലം, ഇവർക്കും, കമ്മ്യൂണിസ്റ്റ് സ്വെർഗം കൊടുക്കോ ജലീൽ

  • @hajak5301
    @hajak5301 18 วันที่ผ่านมา +1

    Kt. ജലീൽ പഴയ സിമി പിന്നിട് sdpi വോട്ട് വാങ്ങി ബിജെപി വോട്ട് ഇങ്ങനെ ജയിക്കാൻ ബിജെപി തന്നെ വേണം

  • @HamzaKunjuCholayil
    @HamzaKunjuCholayil 18 วันที่ผ่านมา +1

    ജലീലിനോളം അവസരവാദി ഇന്ത്യയിൽ വേറെ കാണില്ല Bro

  • @hajak5301
    @hajak5301 18 วันที่ผ่านมา +1

    Kt ജലീൽ വരെ നിലവിൽ ബിജെപി കുട്ടു ആണ് അദ്ദേഹം തവനൂർ ജയിക്കാൻ ബിജെപി സഹായം sdpi സഹായം കൊണ്ട് ആണ്

  • @KvkunhimonKunhimonkv
    @KvkunhimonKunhimonkv 15 วันที่ผ่านมา

    ഏതു വണ്ടി യിലാണ് 150 കോടി കൊട് ന്നത് അത് മറന്നോ

  • @Rasheed-z9v
    @Rasheed-z9v 18 วันที่ผ่านมา +5

    Visharagahavan

  • @hajak5301
    @hajak5301 18 วันที่ผ่านมา +1

    Kt ജലീൽ സത്യത്തിൽ rss ബിജെപി തള്ളി പറയില്ല കാരണം ബിജെപി വോട്ട് ആണ് അദ്ദേഹം നിലവിൽ

  • @Mooakvk
    @Mooakvk 17 วันที่ผ่านมา +1

    Jaleelenna
    Kallan
    Leegite
    Nakki.nadakalalle
    Padiv

  • @Salim12350
    @Salim12350 18 วันที่ผ่านมา +2

    ജലീലിന് അറിയാം പുസ്തകത്തിൽ എഴുതിയത് എല്ലാം. അതുതന്നെ കാരണം.

  • @sreekanthpaleri6791
    @sreekanthpaleri6791 18 วันที่ผ่านมา +1

    ന്യൂനപക്ഷ വർഗീയതയെ പറഞ്ഞാൽ ന്യൂനപക്ഷം മൊത്തം വർഗീയം ആകുമോ....അങ്ങനെ ആണെങ്കിൽ ഭൂരിപക്ഷ വർഗീയതയെ പറ്റി പറഞ്ഞാൽ ഹിന്ദുക്കൾ മൊത്തം വർഗീയവാദികൾ ആകുമോ??

    • @pookkupmpookkupmpookku399
      @pookkupmpookkupmpookku399 18 วันที่ผ่านมา

      RSS മനസുള്ള വർഗീയ രാഘവൻ അറിയാഞ്ഞിട്ടല്ലോ വയനാട് ലോക്സഭ മണ്ഡലത്തിൽ ജമാഅത്തെ ഇസ്‌ലാമി SDPI പാർട്ടികൾക്ക് എറി വന്നാൽ 25000 വോട്ട് ഉണ്ടാവും 4 ലക്ഷം വോട്ട് ഭൂരിപക്ഷം വോട്ട് അവിടെയുള്ള നല്ലവരായ മനുഷ്യരുടെ വോട്ടാണ്

  • @HarisHaris.O
    @HarisHaris.O 16 วันที่ผ่านมา

    നിങ്ങൾ ഒരു പാർട്ടിലും പോവണ്ട u d f പോകണ്ട നിങ്ങൾ നിങ്ങൾ ഉയത്തിപിടിച്ചു മുദ്രാവാക്യം മുറുകെ പിടിക്കുക സത്യം ജനം തിരിച്ചറിയും ടൈം എടുക്കും

  • @sharmadkhanolavanna9154
    @sharmadkhanolavanna9154 14 วันที่ผ่านมา

    കേരളത്തിൽ 96 ലക്ഷം മുസ്ലിം വോട്ട് ഉണ്ട് LDF ന്റെ അസംബ്ലി തിരഞ്ഞെടുപ്പുകളിൽ വലിയ വിജയം നൽകിയത് മുസ്ലിം വോട്ടാണ് കൃസ്റ്റിയൻ വോട്ടുകൾ 90 സതമാനവും UDF വോട്ടുമാണ് ഇത്തരം പ്രസ്താവനകൾ ഗുണം ചെയ്യില്ല

  • @MohammedKutty-g4k
    @MohammedKutty-g4k 18 วันที่ผ่านมา

    Assuming kochappa❤❤❤kastam ❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @glsitrtil4421
    @glsitrtil4421 18 วันที่ผ่านมา +2

    Anwar👍

  • @chathothchathoth
    @chathothchathoth 18 วันที่ผ่านมา +1

    അയ്യോ ജലീൽ സാറിന്റെ പേരൊന്നും പറയാൻ ഉള്ള അർഹത നിങ്ങൾക്കുണ്ടോ. നിങ്ങൾ രാഷ്ട്രീയത്തിൽ ഇറങ്ങിയത് നിങ്ങളുടെ ബിസിനസ് നോക്കാൻ അല്ലെ. ചിലപ്പോൾ പിണറായി ഉൾപ്പെടെ എല്ലാ രാഷ്ട്രീയക്കാരും ഇതിൽ ഇപ്പൊ കളിക്കുന്നത് അവരുടെ കാര്യത്തിന് വേണ്ടിയാണു. അതിൽ ജലീൽ -എം. കെ. മുനീർ. സുധീരൻ ഉമ്മൻ‌ചാണ്ടി അച്യുതനന്ദൻ തുടങ്ങി വിരലിൽ എണ്ണാൻ മാത്രം ഉള്ളവരാ നാടിനു വേണ്ടി ഇറങ്ങുന്നത്. ഇങ്ങളെ സ്വർണ്ണം പോയ ബേജാറിനാണ് ഇങ്ങള് അജിത്തിന്റെ പിറകെ പോകുന്നത് എന്ന് ആർക്കാ അറിയാത്തത് 😂

  • @mohammedayoobkhan3757
    @mohammedayoobkhan3757 11 วันที่ผ่านมา

    അൻവർസാഹിബ് പറയുന്നതിന് മുമ്പ് പലരും ഇതു തന്നെ പറഞ്ഞിട്ടുണ്ട് എന്നാൽ അദ്ദേഹം കൊളുത്തി വിട്ടപ്പോഴാണ് ആളി കത്താൻ തുടങ്ങിയത്.

  • @mujeebrahman98rahman27
    @mujeebrahman98rahman27 18 วันที่ผ่านมา +1

    ജലീൽ' മൗനവ്രതത്തിലാണ് ' അയാളെ ശല്യം ചെയ്യരുത്

  • @Sulaiman-jp1lr
    @Sulaiman-jp1lr 16 วันที่ผ่านมา

    മുനാഫിക്കായത് കൊണ്ടാവാം.
    മിണ്ടാതിരുന്നത്.

  • @majidaf443
    @majidaf443 17 วันที่ผ่านมา

    അംബുക്ക മൊത്തം പെട്ടു പോയല്ലോ. ഇനി ഇവൻ pc ക്ക് ബദൽ മാത്രം 😂

  • @haseenarasheedhaseenarashe6309
    @haseenarasheedhaseenarashe6309 18 วันที่ผ่านมา +2

    അധികാരമോഹികൾ മിണ്ടില്ല

  • @AkbarP-l8d
    @AkbarP-l8d 17 วันที่ผ่านมา

  • @kpkkthangal
    @kpkkthangal 18 วันที่ผ่านมา +1

    സിപിഎം ൽ കുറെ മുക്കാലികൾ ഉണ്ടല്ലോ അവരോ 😂😂😂😂😂

  • @GurudeepSingh-k9p
    @GurudeepSingh-k9p 18 วันที่ผ่านมา +1

    ജലീലിന്റെയും സ്വപ്ന സുരേഷിന്റെയും ഡിങ്കോൾഫി സി ഡി പിണുവിന്റെ കയ്യിൽ ഉണ്ട്

  • @kkabdulkhader6909
    @kkabdulkhader6909 15 วันที่ผ่านมา

    ജലീലിനു മധുരം കിട്ടിയിട്ടുണ്ടാവും

  • @ZubairHussain-wu8oq
    @ZubairHussain-wu8oq 18 วันที่ผ่านมา

    ജലീലിന് അടുക്കള പണി അല്ലെ പാവം ഇനി മാറാൻ പറ്റില്ല ഇന്നോവ

  • @shaansisan1165
    @shaansisan1165 18 วันที่ผ่านมา

    ജലീലിന്റെ നാക്ക് സിജെപി ക്ക്‌ വാടകക്ക് കൊടുത്തു എന്നറിയില്ലേ

  • @BasheerS-tr9uj
    @BasheerS-tr9uj 18 วันที่ผ่านมา

    എന്ത് സമുദായം? ജലീലിന് ഒന് mla പണിപോകും

  • @AbdulKarim-ed6tv
    @AbdulKarim-ed6tv 18 วันที่ผ่านมา

    ഈ അധർമികതയെ ssf എന്തു കൊണ്ട് തുണക്കുന്നു......ഇതിലും മെച്ചം ബിജെപി........
    ഇനി സിപിഎം ബിജെപി....and...... UDF.....

    • @mishal1744
      @mishal1744 18 วันที่ผ่านมา

      Ssf B Team of CPM

  • @hamcp8443
    @hamcp8443 17 วันที่ผ่านมา

    ജലീല് മിണ്ടാതത് പിണറായി കൊടുത്ത രാജ്യസഭ ഓഫറാണ്.

  • @mshafi2947
    @mshafi2947 18 วันที่ผ่านมา

    Pv anver your great

  • @Troutmedia
    @Troutmedia 14 วันที่ผ่านมา

    വർഗീയ വാദികൾ അങ്ങിനെ അല്ലാതെ കുട്ടാ എന്ന് വിളിക്കാൻ കഴിയുമോ അനവർ ചേട്ടാ....
    ഹിന്ദു വർഗീയ എന്ന് parayumbol അതു മുഴുവൻ ഹിന്ദുക്കളെ കുറിച്ച് ആകുമോ??

  • @shajip.p9474
    @shajip.p9474 18 วันที่ผ่านมา +1

    ജലീൽ വാ തുറന്നാൽ പിണറായി NIA യെ വിളിക്കും 🤭🤭🤭

  • @abdullatheef8760
    @abdullatheef8760 18 วันที่ผ่านมา

    ഒറ്റക്കൊന്നും കേരളത്തിൽ പച്ച പിടിക്കാൻ കഴിയില്ല

  • @AhmedKhan-js5jd
    @AhmedKhan-js5jd 18 วันที่ผ่านมา +1

    ജലിൽ വെറും അടിമക്കണ്ണ് 😅

  • @LatheefFancy
    @LatheefFancy 18 วันที่ผ่านมา

    Nakkan kittumbol jalerl silent akunnu

  • @shakkirm6412
    @shakkirm6412 11 วันที่ผ่านมา

    വർഗീയത പറഞ്ഞു ബിജെപി യുടെ ആസനം കഴുകുക യാണ് കമ്മ്യൂണിസ്റ്റ്‌ പാർട്ടി കേരളത്തിൽ ചെയുന്നത്

  • @abdulmajeed3001
    @abdulmajeed3001 18 วันที่ผ่านมา

    Jaleel. -+mudikkuttigal

  • @zikkanthart2206
    @zikkanthart2206 18 วันที่ผ่านมา

    Anwar MLA ❤❤❤❤❤

  • @asharafmoosa7742
    @asharafmoosa7742 18 วันที่ผ่านมา +1

    Jaleel. CPM Member ship. Edukkanchadu. Old. Prasangam. Onnu. Kelkanam

  • @sakeerhusain7543
    @sakeerhusain7543 18 วันที่ผ่านมา

    കമ്മ്യൂണിസ്റ്റ് പാർട്ടി RSS പാർട്ടിയായി അത പതിച്ചു പിണറായി RSS ലേക്ക് ആളെ ആനയിക്കുന്നു CPM- ൽ RSS കാർ നുഴഞ്ഞുകയറി കഴിഞ്ഞു അതിൻ്റെ പ്രതിദ്വനിയാണ് വയനാട്ടിൽ കേട്ടത് വിജയരാഘവനിലൂടെ ഇസ്ലാമോഫോബിയ പടർത്തുന്നു

  • @haroonm924
    @haroonm924 17 วันที่ผ่านมา

    Jalelka.abdullakuttye.udan.kananam.

  • @jijuj2815
    @jijuj2815 18 วันที่ผ่านมา

    മാർക്സിസ്റ്റ് പാർട്ടിയുടെ കയ്യിൽ നിന്നും അന്യായമായ ആനുകൂല്യങ്ങൾ മറ്റുള്ള സമുദായങ്ങളെ വെട്ടി നിരത്തി വാങ്ങി എടുക്കുമ്പോൾ പരാതികൾ ഒന്നുമില്ലായിരുന്നു. ഇനി കോൺഗ്രസിനെ ചാരി കാര്യങ്ങൾ നടത്താമെന്ന് വിചാരിക്കുന്നു. 😂😂😂

    • @LiyakathaliChathalur
      @LiyakathaliChathalur 18 วันที่ผ่านมา +1

      ഏതൊക്കെയാണ് ആ അവിഹിത ആനുകൂല്യങ്ങൾ ..

  • @sreekandannair6447
    @sreekandannair6447 18 วันที่ผ่านมา

    Jaleel Jeevikaan Padichavan Aaanu... Athaanu 🙈🙉🙊

  • @kareem.p7766
    @kareem.p7766 18 วันที่ผ่านมา

    പേങ്ങൻ ജലീൽ

  • @shajiryakoob1996
    @shajiryakoob1996 18 วันที่ผ่านมา

    Pinaraayi time finished.

  • @prathapanpillai3353
    @prathapanpillai3353 18 วันที่ผ่านมา

    സമൂഹത്തിൽ പിന്നിപ്പ് ഉണ്ടാക്കാൻ നടക്കുന്ന ആള്

  • @abdulaseesnvnattarvayal83
    @abdulaseesnvnattarvayal83 18 วันที่ผ่านมา +3

    Aad Jaleel moonjum 😊mappila sakakkal moonji 😂

  • @Muhammed-l5v
    @Muhammed-l5v 18 วันที่ผ่านมา

    Jaleel nte karyam vid

  • @shajiryakoob1996
    @shajiryakoob1996 18 วันที่ผ่านมา

    Jallelinu raaaajya sabha MP vaendae??

  • @gopinathannair3887
    @gopinathannair3887 18 วันที่ผ่านมา

    എസ്ഡിപിഐ, ജമായത്ത് എന്നാല് മുസ്ലിം സമുദായം എന്നാണോ അൻവർ.
    വായിൽ തോന്നിയത് കോതക്ക് പാട്ട്.

  • @AbdulAssis-o4m
    @AbdulAssis-o4m 18 วันที่ผ่านมา

    താമസംവിനാ ജലീൽ തൗബ ചെയ്തു ഇസ്‌ലാമിലേക്ക് വരും, ലീഗിലേക്ക് മടങ്ങും

  • @KvkunhimonKunhimonkv
    @KvkunhimonKunhimonkv 15 วันที่ผ่านมา

    ആദ്യം 150 കോടി യുടെ കാര്യം പറയൂ എന്നിട്ട് മതി മറ്റു കാര്യം

  • @SafasSafas-f4g
    @SafasSafas-f4g 18 วันที่ผ่านมา

    Unda thangunnavar palarum und..thangal aan kuttiyanu super

  • @GreenmarkDC
    @GreenmarkDC 18 วันที่ผ่านมา

    ജലീൽ കറ കളഞ്ഞ ഒരു കാഫിർ ആയതു കൊണ്ട്..

  • @MuhammadAli123-h2k
    @MuhammadAli123-h2k 18 วันที่ผ่านมา +1

    അൻവറെ താങ്കളെ കോൺഗ്രസ്സ് സ്വീകരിക്കുമെന്ന വ്യാമോഹമായാണോ ഈ തുളുമ്പൽ !!! താങ്കൾ നിലമ്പൂരിൽ മത്സരിച്ചാൽ CPMസ്ഥാനാർത്ഥിയായ് ആര്യാടൻ ഷൗക്കത്ത് കാണും!! താങ്കളുടെ രാഷ്ട്രീയ ഭാവി Zeero ആകും!!!

    • @kareem.p7766
      @kareem.p7766 18 วันที่ผ่านมา

      സിപിഎം ഇപ്പോൾ സംഘപരിവാറിന്റെ പോഷക സംഘടനയാണല്ലേ

  • @MohammedKutty-g4k
    @MohammedKutty-g4k 18 วันที่ผ่านมา

    ❤❤❤❤❤anwer❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @jafinjaleel4389
    @jafinjaleel4389 18 วันที่ผ่านมา

    Comedy piece

  • @ConfusedGo-Kart-en8nn
    @ConfusedGo-Kart-en8nn 18 วันที่ผ่านมา

    Jalel.adikarathintea.thanalilanu.samudayathintakariam...
    ....

  • @AshrafO-o8q
    @AshrafO-o8q 18 วันที่ผ่านมา

    Oru erappan aayad enn jaleel? Ini nee no mla

  • @sajithambalath9389
    @sajithambalath9389 18 วันที่ผ่านมา

    Komadi ps 😂😂😂

  • @shajiryakoob1996
    @shajiryakoob1996 18 วันที่ผ่านมา

    Ithaaanu keralam😅😅.adimakalde keralam.

  • @shhnsl
    @shhnsl 17 วันที่ผ่านมา

    Jaleel erappan😅

  • @AshrafO-o8q
    @AshrafO-o8q 18 วันที่ผ่านมา

    Mindiyaal jaleel lock at pinarayi sasi