"പാണക്കാട് കുടുംബത്തെ മാറ്റിക്കൊണ്ടുള്ള ഒരു രീതി ഇവിടെ ആരും ഉണ്ടാക്കേണ്ട" | Abdussamad Pookkottur

แชร์
ฝัง
  • เผยแพร่เมื่อ 30 ต.ค. 2024

ความคิดเห็น • 253

  • @sufiyansufiyanap5070
    @sufiyansufiyanap5070 2 ชั่วโมงที่ผ่านมา +67

    സമദെ. നിങ്ങൾ തമ്മിലുള്ളത് നിങ്ങൾ തന്നെ തീർത്താ മതി Ap ക്കാരെ ഇതിലേക്ക് വലിച്ചിടണ്ടാ.

    • @Shah_6666
      @Shah_6666 32 นาทีที่ผ่านมา +2

      കുറച്ചു മുടി വെള്ളം എടുക്കട്ടെ??

    • @H-xn7zw
      @H-xn7zw 28 นาทีที่ผ่านมา +2

      നിങ്ങളെ 89 തിൽ പിടിച്ച് പുറത്തിട്ടത് അല്ലെ 😂😂പിന്നെ എന്താ ഇവിടെ കാര്യം

    • @abdulmanafabdulmanafp.v5466
      @abdulmanafabdulmanafp.v5466 15 นาทีที่ผ่านมา

      പിണ്ഡം വെക്കാൻ ഉണ്ടോ

  • @muhammedashraf6775
    @muhammedashraf6775 2 ชั่วโมงที่ผ่านมา +33

    പൂക്കോട്ടൂർ ചെന്ന് ചോദിച്ചാൽ അറിയാം സമദ്ൻ്റെ മഹത്വം.
    MLA ആവാൻ പൂതി വെച്ച് നടക്കാൻ തുടങ്ങിയിട്ട് കാലമേറെയായി

    • @hameedovungal4924
      @hameedovungal4924 ชั่วโมงที่ผ่านมา

      പിണ്ഡം സമദ് 😂😂😂

    • @noushadnoushad7807
      @noushadnoushad7807 43 นาทีที่ผ่านมา

      ആര് ഉമർ മുക്കം ഫൈസിയോ

    • @abdulkareemparampat1628
      @abdulkareemparampat1628 42 นาทีที่ผ่านมา

      ഇവൻ മലപ്പുറം സീറ്റിൽ കണ്ണ് വെക്കുന്നു

    • @Shah_6666
      @Shah_6666 31 นาทีที่ผ่านมา

      ആയിക്കോട്ടെ എംപി ആക്കാൻ ap ക്കാർ കൊണ്ട് വന്ന സാധനങ്ങൾ എവിടെ??

  • @aboobackersiddique1864
    @aboobackersiddique1864 2 ชั่วโมงที่ผ่านมา +17

    Ap യെ പറഞ്ഞാലും ലീഗിലെ മുജുകളെ പറയില്ല 😂😂😂😂

  • @harisarattukadavu8866
    @harisarattukadavu8866 3 ชั่วโมงที่ผ่านมา +79

    സമസ്തയിൽ ലീഗിനെന്താ കാര്യം...
    പണ്ഡിതൻമാർ കൈകാര്യം ചെയ്യേണ്ട വിഷയത്തിൽ ലീഗ് അടക്കമുള്ള രാഷ്ട്രീയ പാർട്ടികൾക്ക് എന്താ കാര്യം...

    • @MujeebPs-s2i
      @MujeebPs-s2i 3 ชั่วโมงที่ผ่านมา +7

      Samasthayilulla 90% allkarum leagil ullavara

    • @SuhailAthioly
      @SuhailAthioly 2 ชั่วโมงที่ผ่านมา

      ജിഫ്രി തങ്ങളും ആലിക്കുട്ടി ഉസ്താദും തള്ളിയ മുക്കം ഫൈസിയെ സമസ്തക്കാർ പേരൂല ❤❤❤❤❤

    • @muhammedmidlaj3890
      @muhammedmidlaj3890 2 ชั่วโมงที่ผ่านมา +2

      Samastha inn kaanunna samstha akkiyad muslim league nte poraattam kondaan

    • @Strong-i3
      @Strong-i3 2 ชั่วโมงที่ผ่านมา

      ​@@MujeebPs-s2i അതിന്??

    • @sainudheensainu9672
      @sainudheensainu9672 2 ชั่วโมงที่ผ่านมา

      സമസ്ത യെ കുറിച്ച് താങ്കൾക് ഒരു തേങ്ങ യും അറിയില്ലേ

  • @ismailcp4406
    @ismailcp4406 2 ชั่วโมงที่ผ่านมา +25

    താജുൽ ഉലമ " ഞാൻ ഇറങ്ങിയതാ മുജാഹിത് ലീഗിൾറെ ആലയിൽ കെട്ടിയിടാൻ എന്നെ കിട്ടൂലട. "

  • @Sayeed-q5t
    @Sayeed-q5t 3 ชั่วโมงที่ผ่านมา +79

    ഉമർ ഫൈസി സത്യം പറഞ്ഞു

    • @SuhailAthioly
      @SuhailAthioly 2 ชั่วโมงที่ผ่านมา

      ജിഫ്രി തങ്ങളും ആലിക്കുട്ടി ഉസ്താദും തള്ളിയ മുക്കം ഫൈസിയെ സമസ്തക്കാർ പേരൂല ❤❤❤❤❤

    • @sabiqmohammed3519
      @sabiqmohammed3519 ชั่วโมงที่ผ่านมา

      ഉമ്മർ ഗുണ്ട 😂

  • @ahmednaasik5472
    @ahmednaasik5472 2 ชั่วโมงที่ผ่านมา +28

    പൊക്കോട്ടുകാക്ക.. Ap കാർ മെമ്പർഷിപ്പ് ക്യാമ്പയിനും, sys സമ്മേളനവും, പ്രവാസി സാഹിത്യോത്സവും ഒക്കെ ആയിട്ട് തിരക്കിലാണ്.. നിങ്ങളുടെ പുള്ളേര് കളിക്ക് നമ്മുടെ പേര് വലിച്ചിടണ്ട..

    • @mohamedaneezc.h-ix5yu
      @mohamedaneezc.h-ix5yu ชั่วโมงที่ผ่านมา

      Sathyam

    • @hameedovungal4924
      @hameedovungal4924 ชั่วโมงที่ผ่านมา

      😅💯💯💯

    • @ashraf.kottappuramashraf3858
      @ashraf.kottappuramashraf3858 ชั่วโมงที่ผ่านมา

      അതേയ് AP കാർ അങ്ങിനെ യാണ് അവരുടെ അടുത്ത് എത്താൻ സമസ്തക്ക് കുറെ ദൂരം പോകണം.
      നോക്കു നോലജ് സിറ്റി ഇത്രയും അടമ്പരവും മിതമായ രീതിയിൽ ദീനും ഉള്ള സ്ഥാപനം ഉണ്ടാക്കാൻ ശക്തി AP സുന്നികൾ മാത്രമേ സാധിക്കു.

    • @palavaka1087
      @palavaka1087 11 นาทีที่ผ่านมา

      👍👍

  • @നജീബ്M
    @നജീബ്M 2 ชั่วโมงที่ผ่านมา +13

    ലീഗ് വേറെ സമസ്ത വേറെ

  • @abdulvahidk7649
    @abdulvahidk7649 2 ชั่วโมงที่ผ่านมา +11

    പുകോട്ടൂർ ഒന്നെകിൽ തങ്ങൾ ലീഗിന്റെ നേതാവ് ആവുക. അല്ലെങ്കിൽ പുറത്തു പോവുക

  • @muhammedkafeel3189
    @muhammedkafeel3189 2 ชั่วโมงที่ผ่านมา +22

    ഈ പൂക്കോട്ടൂരിനെ മാറ്റിയാൽ തന്നെ ഇവിടെ എല്ലാ ഫിത്തിനെയും പോകും

  • @Sahal-o7y
    @Sahal-o7y 2 ชั่วโมงที่ผ่านมา +12

    സമദേ മുടി നരച്ചത് ഓർമ്മ ഉണ്ടായിക്കോട്ടെ

  • @voiceofraheemadhur606
    @voiceofraheemadhur606 2 ชั่วโมงที่ผ่านมา +11

    ഇയാള് ഹിന്ദി മാഷാണ് എന്തറിയാം ദീനിനെ കുറിച്ച് 😅😢😢

  • @yousafyousaf6564
    @yousafyousaf6564 3 ชั่วโมงที่ผ่านมา +39

    സമദേ നീ എന്റ നേതാവായിരുന്നു ഇന്ന് ഇല്ല ഖൽബ് എന്നാൽ മറിയുന്നത് എന്നാണ് അർത്ഥം ഇപ്പോൾ അറിഞ്ഞു. നല്ല വർ സമദേ നിന്നെ തിരിച്ചറിഞ്ഞു.

    • @SuhailAthioly
      @SuhailAthioly 2 ชั่วโมงที่ผ่านมา

      ജിഫ്രി തങ്ങളും ആലിക്കുട്ടി ഉസ്താദും തള്ളിയ മുക്കം ഫൈസിയെ സമസ്തക്കാർ പേരൂല ❤❤❤❤❤

    • @abdulkhalamkhalam3887
      @abdulkhalamkhalam3887 ชั่วโมงที่ผ่านมา

      സമദിൻ്റെ കളി കാണാൻ തുടങ്ങി വർഷങ്ങൾ കഴിഞ്ഞു പിന്തിരിപ്പൻ കാക്ക നിർത്താനായില്ലേ?

  • @basheersaqafi1701
    @basheersaqafi1701 2 ชั่วโมงที่ผ่านมา +10

    എന്തിനാ ചെങ്ങായി ഇതിൽ ഇട പെടാത്ത ap ക്കാരോട് പറയുന്നത്. പൊതു വേദിയിൽ ap ക്കാരെ ഒന്ന് പറഞ്ഞില്ലങ്കിൽ ഒരു മട്ടം കിട്ടൂലല്ലേ. ശീലിച്ചു പോയത് മാറ്റാൻ പറ്റൂല. 89ൽ നിങ്ങളെ മാറ്റി നിർത്തി സമസ്തയെ സംരക്ഷിച്ചതാണ് ap ഉസ്താദ് ചെയ്തത്. അന്ന് അത് ചെയ്തില്ലങ്കിൽ സമസ്തയുടെ സ്ഥാപിത ലക്ഷ്യം എന്താണെന്ന് പോലും ജനങ്ങൾ അറിയുമായിരുന്നില്ല

  • @JamnasKodakadan
    @JamnasKodakadan 2 ชั่วโมงที่ผ่านมา +15

    വന്നല്ലോ ലീഗിൻ്റെ അടിമ സമദ് .
    😂😂😂

  • @bavas9568
    @bavas9568 2 ชั่วโมงที่ผ่านมา +14

    ഞമ്മക്ക് വയറാണാവശ്യം അല്ലേ സാഹിബേ😂😂😂

  • @MuhammedAnas-ge6si
    @MuhammedAnas-ge6si 2 ชั่วโมงที่ผ่านมา +10

    ഏതാ പൂക്കോട്ടൂർ മാറ്റിനിർത്തപ്പെട്ട വിഭാഗം.. നിങ്ങളുടെ ഉടായിപ്പുകൾ കണ്ട് ധൈര്യം ഇറങ്ങിപ്പോന്ന വിഭാഗമല്ലേ അവർ... എന്തിനാണ് ഈ നുണകൾ ഇങ്ങനെ അങ്ങാടിയിൽ വിളിച്ചു പറയുന്നത്. തന്നെക്കൊണ്ട് ഒക്കെ ഈ സമുദായത്തിനുണ്ടായ നഷ്ടം എത്രയാണെന്ന് അറിയുമോ

  • @ummervp4401
    @ummervp4401 3 ชั่วโมงที่ผ่านมา +21

    ഒരു കുടുംബം അഹ്ലുസുന്നത്തിന് എതിരാവുമ്പോൾ അവരെ അനുസരിക്കേണ്ടതില്ല

  • @shafeequekoduvallay714
    @shafeequekoduvallay714 2 ชั่วโมงที่ผ่านมา +8

    എന്നിട്ട് cic വിഷയം ആരാ കുളം ആകുന്നത് മുനാഫിഖ് പൂകോട്ടൂർ

  • @Sayeed-q5t
    @Sayeed-q5t 3 ชั่วโมงที่ผ่านมา +7

    വിഷയം മനസിലാക്കി പ്രസംഗിക്കുക

  • @yousafyousaf6564
    @yousafyousaf6564 2 ชั่วโมงที่ผ่านมา +6

    സ്വഹാബിസം കാണിക്കുകയും ആവർത്തിച്ചു തെറ്റ് ചെയ്യുകയും മുജാഹിദ് സ്റ്റേജ്മുതലായവ ( എന്നിട്ട് മഅസൂ മ് അല്ല എന്ന് പറയുകയും ) തങ്ങൾ ആയാലും മുസ്‌ലിയാർ ആയാലും മതിപ്പ് നഷ്ടപ്പെട്ടാൽ ദുനിയാവിൽ നിന്ന് ജനങ്ങളുടെ ഇടയിൽ അത് കിട്ടാൻ പ്രയാസമാണ് ന്യായീകരിച്ച് നിന്റെ മതിപ്പും പോയി അന്തിമ വിജയം സത്യത്തിനാണ് ഉമർ ഫൈസിയെ പുറത്താക്കൽ നിങ്ങളുടെ വ്യാമോഹമാണ് അദ്ദേഹം 89ത്തെ ആളല്ല അദബുള്ള മനുഷ്യനാണ് എന്ന് അനുയായികൾ തിരിച്ചറിഞ്ഞിട്ടുണ്ട് സ്വഹാബികൾ വേണെങ്കിൽ അറിഞ്ഞാൽ മതി
    എന്റെ സമസ്ത ❤❤❤❤

  • @MuhammedaliMt-pe6bj
    @MuhammedaliMt-pe6bj 2 ชั่วโมงที่ผ่านมา +1

    ഇവനെ പോലത്തെ ആളുകളാണ് സമസ്തയുടെ നാശം

  • @harisarattukadavu8866
    @harisarattukadavu8866 3 ชั่วโมงที่ผ่านมา +7

    Ap ക്കാരെ വെറുതെ വലിച്ചിഴക്കേണ്ട കാര്യം എന്താ സാറെ..
    പണിയെടുക്കാതെ ശമ്പളം വാങ്ങിയ കണക്ക് അവതരിച്ചു കൊടുക്ക്...

    • @SuhailAthioly
      @SuhailAthioly 2 ชั่วโมงที่ผ่านมา

      ജിഫ്രി തങ്ങളും ആലിക്കുട്ടി ഉസ്താദും തള്ളിയ മുക്കം ഫൈസിയെ സമസ്തക്കാർ പേരൂല ❤❤❤❤❤

  • @Shammas-h4t
    @Shammas-h4t 20 นาทีที่ผ่านมา +1

    യാ സയ്യിദ് പാണക്കാട്...!😍😍✅

  • @AliPullat-hs2mu
    @AliPullat-hs2mu 2 ชั่วโมงที่ผ่านมา +4

    സമസ്തയെ ആണ് ഇഷ്ടം സമസ്തയുടെ കൂടെ എന്നും ഉണ്ടാകും പാണക്കാട് തങ്ങന്മാരെ സ്നേഹിക്കണമെന്ന് ഇ കെ ഉസ്താദ് പറഞ്ഞതാണ് അത് അങ്ങനെ തന്നെ ഉണ്ടാകും അതിൽ മുക്കം ഫൈസിയോട് യോജിക്കുന്നില്ല പക്ഷേ ലീഗ് സലാമിനെയും ആ വിഷയത്തിൽ താല്പര്യമില്ല തങ്ങളുടെ സമസ്തയെയും ജിഫ്രി മുത്തുകോയ തങ്ങൾ നേതൃത്വം നൽകുന്ന സമസ്തയെയും മുത്തായ സാദിക്കലി ശിഹാബ് തങ്ങളെയും തങ്ങന്മാരെയും സ്നേഹിച്ചു കൊള്ളുന്നു സമസ്ത ജിഫ്രി തങ്ങളുടെ സമസ്ത വേണം പണക്കാട് തങ്ങന്മാരെയും വേണം സലാമിന്റെ ലീഗിൽ തീരെ താല്പര്യമില്ല

  • @AbdusammadKanakkanthodi
    @AbdusammadKanakkanthodi 3 ชั่วโมงที่ผ่านมา +42

    മഹല്ലിന്റെ കാര്യം മഹല്ല് നിവാസികൾ നോക്കി കൊള്ളും അതിന് പൂക്കോട്ടൂദരിന്റെ നിർദ്ധേശം വേണ്ട

  • @sahaltvr
    @sahaltvr 2 ชั่วโมงที่ผ่านมา +6

    *ഈ കാലഘട്ടത്തിൽ ലീഗ് വേറെ സമസ്ത വേറെ, മുമ്പ് അങ്ങനെ ആയിരുന്നില്ല.*

  • @wahabdarimitp4306
    @wahabdarimitp4306 2 ชั่วโมงที่ผ่านมา +3

    സമദ് സാഹിബേ cic സ്ഥാനത്തേക്ക് ഹക്കീം ഫൈസിയെ വീണ്ടും കൊണ്ടുവന്നതിൽ വേദനയില്ലേ.. നിങ്ങളെ ഈ കോലത്തിൽ ആക്കിയത് സമസ്തയാണ് അത് മറക്കരുത്....

  • @subairmambad6760
    @subairmambad6760 3 ชั่วโมงที่ผ่านมา +9

    പണ്ട് പച്ച നുണ പറഞ്ഞത് നീ തന്നെ അല്ലെ cic പ്രശ്നം ത്തിൽ സാദിക്ക് തങ്ങൾ cic പ്രസിഡന്റ് ഒഴിയും എന്ന്

    • @SuhailAthioly
      @SuhailAthioly 2 ชั่วโมงที่ผ่านมา

      ജിഫ്രി തങ്ങളും ആലിക്കുട്ടി ഉസ്താദും തള്ളിയ മുക്കം ഫൈസിയെ സമസ്തക്കാർ പേരൂല ❤❤❤❤❤

  • @ushas-v2q
    @ushas-v2q ชั่วโมงที่ผ่านมา +1

    അബ്ദു സമദ് പൂക്കോട്ടൂർ സാഹിബ് കൃത്യം ❤

  • @sadhikvadakkengara3531
    @sadhikvadakkengara3531 ชั่วโมงที่ผ่านมา +2

    പണ്ഡിതന്മാർ ദീൻ പറയും രാഷ്ട്രീയക്കാർ രാഷ്ട്രീയം പറയട്ടെ

  • @alhasanimanu5951
    @alhasanimanu5951 2 ชั่วโมงที่ผ่านมา +3

    നീ തീരുമാനിച്ചോ😢 ഞങ്ങൾ ദിനീ പ്രവർത്തനങ്ങൾ ധാരാള o ഉണ്ട്

  • @aboobackersidheeq9523
    @aboobackersidheeq9523 2 ชั่วโมงที่ผ่านมา +3

    ഇയാളെ പുറത്താക്കണം

  • @sidheequepothyil7403
    @sidheequepothyil7403 2 ชั่วโมงที่ผ่านมา +4

    നിങ്ങൾ രണ്ടു കൂട്ടരും രാഷ്ട്രീയത്തിൽ നിന്ന് വിട്ടു നിൽക്കണം.. അല്ലെങ്കിൽ നിങ്ങൾ അടിച്ചു പിരിയുക മാത്രമല്ല അധ്വാനിച്ചു തിന്നേണ്ടിയും വരും എന്ന് ഓർത്തോളൂ

  • @yousafyousaf6564
    @yousafyousaf6564 3 ชั่วโมงที่ผ่านมา +8

    ഞാൻ പണ്ട് ഹൈദറലി ശിഹാബ് തങ്ങൾ ഉള്ള കാലത്ത് ഒരു ദിവസം രാത്രി പാണക്കാട് നിൽക്കുമ്പോൾ പൂക്കോട്ടൂർ ഉള്ള ഒരാളുമായി പരിങ്ങയപെട്ടു അപ്പോൾ അയാൾ പറയുകയാണ് സമദ് പൂക്കോട്ടൂർ നേതാവാണ് പക്ഷേ സുബ്ഹിക്ക് പള്ളീല് വരൂലാന്ന് എനിക്ക് അന്ന് വിഷമമായി നാം സനേഹിച്ച നേതാവ് ഹഖ് കണ്ട് സ്നേഹിച്ച നേതാവ് അത് ശരിയാണോ ?

    • @SuhailAthioly
      @SuhailAthioly 2 ชั่วโมงที่ผ่านมา

      ജിഫ്രി തങ്ങളും ആലിക്കുട്ടി ഉസ്താദും തള്ളിയ മുക്കം ഫൈസിയെ സമസ്തക്കാർ പേരൂല ❤❤❤❤❤

  • @roshi2551
    @roshi2551 2 ชั่วโมงที่ผ่านมา +7

    പാണക്കാട്ട് നിന്ന് ഒന്നിനും ഇപ്പോൾ പരിഹാരം കാണുന്നില്ല ഇപ്പോഴുള്ള പാണക്കാട്ട് തങ്ങൾ അതിന് യോഗ്യനല്ല

  • @മനിതൻ-ന9ധ
    @മനിതൻ-ന9ധ 2 ชั่วโมงที่ผ่านมา +2

    എന്ന് ലീഗിൻ്റെ ആസനം താങ്ങി സമദ് പൂക്കോട്ടൂർ

  • @mrcargoboy
    @mrcargoboy 2 ชั่วโมงที่ผ่านมา +1

    അബ്ദുസമദ് പൂക്കോട്ടൂർ ഉസ്താദിനോട് വിനയപൂർവ്വം ഒരു കാര്യം ശ്രദ്ധയിൽ പെടുത്തട്ടെ പാണക്കാട്ടെ തങ്ങൾക്കെതിരെ പറഞ്ഞത് അങ്ങയുടെ സംഘടനയിലുള്ള ആളുകൾ തന്നെ അല്ലെ നിങ്ങളുടെ സംഘടനക്ക് അകത്തു തീർക്കേണ്ട പ്രശ്നം സ്റ്റേജ് കേട്ടി മറ്റു സംഘടനകളെ ഇതിലേക്ക് വലിച്ചിഴച്ചു എന്തിനാ സമൂഹത്തിൽ ബിനിപ്പുണ്ടാകുന്നത്... നിങ്ങളുടെ സംസാരത്തിലെ കൊച്ചു ഭാഗങ്ങൾ തീർത്തും നിരാശാജനകമാണ്......

  • @yousafyousaf6564
    @yousafyousaf6564 3 ชั่วโมงที่ผ่านมา +5

    തലക്ക് ഒരാൾ അടിച്ചു എന്നിട്ട് അടി സംഭവിക്കൂല എന്ന് പറഞ്ഞതിന്റെ അർത്ഥം

    • @SuhailAthioly
      @SuhailAthioly 2 ชั่วโมงที่ผ่านมา

      ജിഫ്രി തങ്ങളും ആലിക്കുട്ടി ഉസ്താദും തള്ളിയ മുക്കം ഫൈസിയെ സമസ്തക്കാർ പേരൂല ❤❤❤❤❤

  • @THAHAVP-b2i
    @THAHAVP-b2i 2 ชั่วโมงที่ผ่านมา +2

    എന്തിനാ വേദന ഇസ്ലാമിക കാളി മാർ വിമർശനദീനം ആണ്,!!
    അതിനിടയിൽ 89 ലെ കഥ പറന്നത് കൊണ്ട് പറയുക!!
    നമുക്ക് സങ്കടമാണ്,
    ഇതിൽ പരം മുഖം കടാൻ ഉണ്ടോ?
    ശംസുൽ ഉലമ ഉള്ള കാലം, ഇതു പോലുള്ള നേതാക്കൾ ആണോ സമസ്ത, ആദർശം വിശദീകരണം

  • @shameerkpoyil3474
    @shameerkpoyil3474 2 ชั่วโมงที่ผ่านมา +2

    Ap സമസ്തയെ നിങൾ പഠിപ്പിക്കാൻ വളർന്നിട്ടില്ല.ആദ്യം നിങ്ങളുടെ അടി തീർക്കാൻ നോക്ക് ഉസ്ഥാതെ..

  • @THAHAVP-b2i
    @THAHAVP-b2i 2 ชั่วโมงที่ผ่านมา +1

    എന്താ കഥ, ജനറൽ സെക്രട്രിക് മറുപടി ഫുട്ബോൾ അനൗൺസ്‌ർ!!!

  • @thahasiyad1292
    @thahasiyad1292 2 ชั่วโมงที่ผ่านมา +2

    സമസ്ത ഇനിയെങ്കിലും അവരുടെ അസ്തിത്വം വീണ്ടെടുത്തില്ലെങ്കിൽ അവരുടെ അഡ്രെസ്സ് പോലും കാണില്ല. തലക്കെതിരെ വാല് മറുപടി പറയുന്നു.

  • @Mbc892
    @Mbc892 ชั่วโมงที่ผ่านมา +2

    കളി ഇങ്ങള് തമ്മിൽ കളിച്ചോളി
    ഇങ്ങള് തമ്മിൽ കണ്ടിരുന്നോളി
    ഞങ്ങക്ക് വേറേ പണിയുണ്ട്

  • @alhasanimanu5951
    @alhasanimanu5951 2 ชั่วโมงที่ผ่านมา +2

    i. നീങ്ങൾ തന്നെയല്ലെ ഹകീംഫൈസിയെ തിരിച്ചടുത്തത് 😂 നിങ്ങളുടെ ആധർഷം

  • @muhammedarifmavoor8075
    @muhammedarifmavoor8075 2 ชั่วโมงที่ผ่านมา +1

    പ്രിയപ്പെട്ട സമദേ AP ക്കും കൂട്ടർക്കും നിങ്ങളെ വിഷയത്തിൽ ഒരു താത്പര്യവും ല്ല. ആ ഭാഗത്തേക്ക്‌ ഒന്ന് നോക്കാൻ പോലും മനസ്സില്ല എന്നിട്ടല്ലേ നീ ആ പറഞ്ഞ ഗാലറിയിൽ നിന്ന് വീക്ഷിക്കൽ

  • @abulfazlain
    @abulfazlain 2 ชั่วโมงที่ผ่านมา +1

    ഉമർ ഫൈസി പറഞ്ഞ വസ്തുതകൾ ,(കാന്തപുരം കപ്സൂൾ) ഇട്ടത് കൊണ്ട് ഇല്ലാ താവുമോ

  • @basheerpp5724
    @basheerpp5724 2 ชั่วโมงที่ผ่านมา +1

    പൂക്കോട്ടൂർ സാഹിബും മുക്കം സാഹിബും സമസ്തയിൽ കിടന്ന് രാഷ്ട്രീയം കളിക്കരുത്

  • @shakirnaduvath
    @shakirnaduvath 22 นาทีที่ผ่านมา

    ഇവരെ ഇങ്ങനെ സപ്പോർട്ട് ചെയ്യുമ്പോൾ കട്ടുമുടിക്കുന്ന ലീഗുകാരുടെ കാര്യവും നിങ്ങൾ ഓർമ്മപ്പെടുത്തണം

  • @my3q8media
    @my3q8media 2 ชั่วโมงที่ผ่านมา +1

    ഇതൊരു വാണം

  • @ummervp4401
    @ummervp4401 2 ชั่วโมงที่ผ่านมา +2

    ഒ. അബ്ദുള്ള ചീത് നാരുന്ന ഒരു കഥ പാണക്കാട് തങ്ങളെ കുറിച്ചു പറഞ്ഞു യോഗം ചേർന് വിശദീകരിക്കുമോ
    കേസ് കൊടുക്കുമോ
    മൂടി വെക്കുമോ?

  • @shamilshamil7539
    @shamilshamil7539 2 ชั่วโมงที่ผ่านมา +1

    നിങ്ങളുടെ കുടുംബ കാര്യത്തിൽ ആരും ഇടപെടുന്നില്ല ....Ap ക്കാർ അതിന് വന്നിട്ടും ഇല്ല വെറുതെ അവരെ പറയണ്ട... .... അത് നിങൾ തീർത്താൽ മതി .....പിന്നെ പണ്ഡിതർക്ക് അവരുടെ ബഹുമാനവും ആദരവും നൽക്കുക ....... വെറുതെ പണ്ഡിതരെ തൊട്ട് കളിക്കണ്ട ..
    .......

  • @AbdulRaheemvkINDIA
    @AbdulRaheemvkINDIA 2 ชั่วโมงที่ผ่านมา +8

    എന്നെ ശംസുൽ ഉലമ വഹാബി പരിപാടികളിൽ നിന്ന് വിലക്ക് സാദിഖലി തങ്ങൾ പക്ഷേ ഇന്ന് ഞാൻ ശംസുൽ ഉലമയെ അംഗീകരിച്ചുകൊണ്ട് വഹാബി പരിപാടികളിൽ നിന്ന് നിരന്തരം പങ്കെടുക്കുന്നു😊😊😊

  • @Strong-i3
    @Strong-i3 2 ชั่วโมงที่ผ่านมา +1

    ദീന് മാണ്ട ലീഗ് മതി

  • @MohammedShabab-e3c
    @MohammedShabab-e3c 32 นาทีที่ผ่านมา

    Samastha❤

  • @bbestvideos5868
    @bbestvideos5868 30 นาทีที่ผ่านมา

    മുക്കം പുലിക്കുട്ടി❤❤

  • @shafiactirur
    @shafiactirur ชั่วโมงที่ผ่านมา

    👍

  • @AbdulRaheemvkINDIA
    @AbdulRaheemvkINDIA 2 ชั่วโมงที่ผ่านมา +1

    ആരാണ് മുഖ്യപ്രഭാഷണം നടത്തിയത് ആസ്ഥാന PR വർക്കർ അനിൽ മുഹമ്മദ് ആണോ

  • @muhammedshabeebm2148
    @muhammedshabeebm2148 2 ชั่วโมงที่ผ่านมา +1

    രാഷ്ട്രീയവും മതവും രണ്ടും രണ്ടാണ്. ഇത് രണ്ടും ഒരുമിച്ചു കൊണ്ട് പോകുമ്പോഴാണ് ഇങ്ങനെ ഒക്കെ സംഭവിക്കുന്നത്..

  • @thabassummedia8513
    @thabassummedia8513 3 ชั่วโมงที่ผ่านมา +22

    ലീഗിൻ്റെ വാടക പ്രഭാഷകൻ പൂക്കോട്ടൂർ കാരൻ മൂരി സമദ്

    • @sharafudheenak2442
      @sharafudheenak2442 3 ชั่วโมงที่ผ่านมา

      ചെലക്കാണ്ട് പോടാ.. സമദ് സാഹിബ്‌ കാര്യം പറയും ഇനിയും.

    • @SuhailAthioly
      @SuhailAthioly 2 ชั่วโมงที่ผ่านมา

      ജിഫ്രി തങ്ങളും ആലിക്കുട്ടി ഉസ്താദും തള്ളിയ മുക്കം ഫൈസിയെ സമസ്തക്കാർ പേരൂല ❤❤❤❤❤

    • @muhammedalishihab3162
      @muhammedalishihab3162 2 ชั่วโมงที่ผ่านมา

      നീ ദീനിൻ വേണ്ടി വാദിക്കുന്ന ആളാണെങ്കിൽ തെറി വിളിക്കുന്നത് അനുചിതമല്ല.

    • @SuhailAthioly
      @SuhailAthioly ชั่วโมงที่ผ่านมา

      @@thabassummedia8513 ജിഫ്രി തങ്ങളും ആലിക്കുട്ടി ഉസ്താദും തള്ളിയ മുക്കം ഫൈസിയെ സമസ്തക്കാർ പേരൂല ❤❤❤❤❤

  • @shirin_sha5456
    @shirin_sha5456 2 ชั่วโมงที่ผ่านมา

    അഹ്ലുസ്സുന്നത്തി വൽ ജമാഅത്ത് ഒന്നിച്ചു നിൽക്കും

  • @latheefkottarathil9025
    @latheefkottarathil9025 2 ชั่วโมงที่ผ่านมา +1

    സമദെ നിങ്ങളെ ബഹുമാനിച്ചിരുന്ന ഒരു കാലം ഉണ്ടായിരുന്നു cic വിഷയത്തിലടക്കം നാസർ ഫൈസിയും താങ്കളും സാദിഖലി തങ്ങളും പല കളിയും കളിച്ചു ഒന്നിക്കിൽ നിങ്ങൾ ലീഗ് വിടണം അല്ലങ്കിൽ നിങ്ങൾ സമസ്തയുടെ പദവി ഒഴിയണം അല്ലാതെ മുനാഫിഖിന്റെ പണി ചെയ്യരുത്

  • @ApShareef-ix5dz
    @ApShareef-ix5dz 36 นาทีที่ผ่านมา

    Pookottur ❤

  • @MuhammadKhan-ui9vt
    @MuhammadKhan-ui9vt 2 ชั่วโมงที่ผ่านมา +1

    പാണക്കാടു കുടുംബത്തെ അല്ലാഹു അംഗീകരിച്ചിട്ടുണ്ടോ?

  • @ThajdareHaram-z2z
    @ThajdareHaram-z2z 2 ชั่วโมงที่ผ่านมา +1

    സമദ് 😂 ഉമ്മത്തു മറുപടി പറയും ഇലക്ഷൻ വരട്ടെ

  • @alameenalamee6739
    @alameenalamee6739 2 ชั่วโมงที่ผ่านมา +1

    ഏതാ ഈ ലീഗുകാരൻ 😊

  • @mohdkunhiyenvee4530
    @mohdkunhiyenvee4530 2 ชั่วโมงที่ผ่านมา +1

    താൽക്കാലിക ലാഭത്തിന് വേണ്ടി സമുദായത്തിനെ നിരീശ്വ രവദികൾക്ക് ഒറ്റു കൊടു ക്കുന്ന വരെ തിരിച്ച റിയുക

  • @namemv
    @namemv ชั่วโมงที่ผ่านมา

    AP ക്കാർക്ക് പിന്നെ നിങ്ങളെ letter pad നോക്കിയിരിക്കലല്ലേ പണി...😂😂😂 എന്നാലും മുജുക്കളെ പറയില്ല... Uff😅😅😅

  • @kcnoushadrahulgandhikeejai1716
    @kcnoushadrahulgandhikeejai1716 56 นาทีที่ผ่านมา

    ❤️❤️❤️

  • @hassanpg915
    @hassanpg915 2 ชั่วโมงที่ผ่านมา +1

    പിന്നെന്താ പാണക്കാട് തങ്ങളെ നിങ്ങൾ സമസ്തയുടെ വൈസ് പ്രസിഡണ്ട് ആകാത്തത്

  • @mussamilthambalangott6157
    @mussamilthambalangott6157 ชั่วโมงที่ผ่านมา

    നിലപാട് 👌🏻😊

    • @Ibrahim-m1w2y
      @Ibrahim-m1w2y ชั่วโมงที่ผ่านมา

      ആ തലേക്കെട്ട് ഊരി വച്ചു കൂടായിരുന്നോ നിലപാട് പോലും നിലപാട്

  • @faz7780
    @faz7780 45 นาทีที่ผ่านมา

    Muheenali thanghale paranjappo ithonnu kandillalo❓❓❓❓❓

  • @uvaisuvais8258
    @uvaisuvais8258 ชั่วโมงที่ผ่านมา

    ഞാൻ ഒരു ജനറൽ മുസ്ലിം ആണ് ഒരു പാർട്ടിയും ഇല്ലാ എന്നാലും ഇതിൽ എപി യെ എന്തിനാ വലിച്ചിട്ടത് അവർ മിണ്ടാതിരുന്നാലും മിണ്ടിയാലും പ്രശ്നമാണ് സദസ്സിലിരിക്കുന്നവരെ ആവേശം കയറ്റാനാണ് ഇങ്ങനെ ഒക്കെ എല്ലാ പാർട്ടിയും കൂടി ഇത് എവിടെ കൊണ്ട് എത്തിക്കുമോ

  • @RafeequeVichi
    @RafeequeVichi ชั่วโมงที่ผ่านมา +1

    സമസ്ത 🙆‍♂️

  • @Shammas-h4t
    @Shammas-h4t 44 นาทีที่ผ่านมา

    👍🏼👍🏼👍🏼💚😍😍

  • @muhammadkutty4348
    @muhammadkutty4348 24 นาทีที่ผ่านมา

    അധികാരം കിട്ടുമ്പോൾ ആത്മീയതയിൽ ആര് വെള്ളം ചേർക്കുന്നുവോ.. അവർക്കു പരാജയം തന്നെ ആവും..

  • @safvanpp4152
    @safvanpp4152 2 ชั่วโมงที่ผ่านมา

    അസയ്യിദി പാണക്കാട് ❤️‍🔥💚❤️‍🔥

  • @thetime9016
    @thetime9016 3 ชั่วโมงที่ผ่านมา +2

    ലെ പൂക്കോട്ടൂർ 😂😂😂😂

  • @mohammedfahis165
    @mohammedfahis165 2 ชั่วโมงที่ผ่านมา

    Panakkad ❤

  • @fathimathwaiba8211
    @fathimathwaiba8211 ชั่วโมงที่ผ่านมา

    AP വിഭാഗം. പാണക്കാട് തങ്ങളെ എതിർത്ത് പോയതല്ല. ഇങ്ങനെ പചകളവു പറയാൻ നിനക്ക് കഴിയൂ

  • @IdreesVp-yz3hg
    @IdreesVp-yz3hg 49 นาทีที่ผ่านมา

    കമെന്റ് ബോക്സിൽ സമദ് കാക്കാന്റെ കൂടെ ആരും ഇല്ലല്ലോ?

  • @suhailap7484
    @suhailap7484 ชั่วโมงที่ผ่านมา

    നാണമില്ലേ സമദേ രാഷ്ട്രീയ പാർട്ടി യുടെ പ്രസിഡന്റ് തന്നെ വേണം എന്നുണ്ടോ qaasi ആകാൻ

  • @abdulrpp
    @abdulrpp 2 ชั่วโมงที่ผ่านมา

    സമദേ ,എന്തിനാ വെറുതെ കളി കാണുന്നവരെയും അല്ലത്തവരെയും ഒക്കെ ചൊറിയുന്നെ. സ്വന്തം ചൊറിഞ്ഞാൽ പോരെ

  • @MubashirmeCml
    @MubashirmeCml 29 นาทีที่ผ่านมา

    ഇത്രയൊക്കെ ലീഗിനെ വളർത്തിയില്ലേ. ഒരു MLA സ്ഥാനം ഒക്കെ കിട്ടും 😇

  • @SubairAshrafi-jw6lm
    @SubairAshrafi-jw6lm 2 ชั่วโมงที่ผ่านมา

    സമസ്ത പറയാൻ പിന്നെ സമദിനെയും സലാമിനെയും നമുക്ക് തീരുമാനിക്കാം.

  • @AboobackerBacker-sg6bn
    @AboobackerBacker-sg6bn ชั่วโมงที่ผ่านมา

    നിങ്ങൾ തമ്മിലുള്ള പ്രശ്നം നിങ്ങൾ തീർത്തോളൂ മൊയ്‌ലിയാരെ

  • @afsalafzi1303
    @afsalafzi1303 19 นาทีที่ผ่านมา

    Muslim league ❤️ samastha 🔥 Randum istham, panakkad kudumbam ida nenjil

  • @alfaresemadambillath1909
    @alfaresemadambillath1909 2 ชั่วโมงที่ผ่านมา

    VISHAYAM MAATALLA ❤❤SKSSF ❤❤❤UMER FIAZY❤❤❤PANAKKAD KUDUMBAM ❤❤❤

  • @nasirudheenk581
    @nasirudheenk581 2 ชั่วโมงที่ผ่านมา

    Samad🎉🎉🎉

  • @irshad9248
    @irshad9248 2 ชั่วโมงที่ผ่านมา

    Ulupp undo samde

  • @ddghdg
    @ddghdg 53 นาทีที่ผ่านมา

    സമത് ദജ്ജാൽ നാസർ ദജ്ജാൽ

  • @Anas-bs9mk
    @Anas-bs9mk 2 ชั่วโมงที่ผ่านมา +1

    ഉമ്മർ ഫായിസി

  • @noufalnorthpang
    @noufalnorthpang ชั่วโมงที่ผ่านมา

    തൗഹീദ് മാലയെ.. അത് ശരിയായില്ല എന്ന് വിശദീകരിച്ചോ

  • @IsmailKottakkarantavida-o8g
    @IsmailKottakkarantavida-o8g 2 ชั่วโมงที่ผ่านมา

    ഭിന്നിപ്പിന് ആക്കാം കൂട്ടാനുള്ള വേദിയിൽ താങ്കളെ പ്രതീക്ഷിച്ചില്ല

  • @kvspayyanad1458
    @kvspayyanad1458 ชั่วโมงที่ผ่านมา

    🇸🇱🇸🇱🇸🇱 AP usthad

  • @k.k.hrahman3778
    @k.k.hrahman3778 2 ชั่วโมงที่ผ่านมา

    AP ക്കാർക്ക് ഒരു നിരാശയും ഇല്ല. നിരാശ ഇപ്പോൾ ആർക് ആണ് എന്ന് വേദിയിൽ ഗോര പ്രസംഗം നിർത്തി അണികളോട് ചോദിച്ചാൽ മനസ്സിലാവും യാ സമദ് 🤣🤣

  • @AshfakNp
    @AshfakNp ชั่วโมงที่ผ่านมา

    ലീഗ് എന്ന് പറ മൊത്തം ഉമ്മത്തു എന്ന് പറയാൻ ഇവർ ആരാ

  • @atruthseeker4554
    @atruthseeker4554 2 ชั่วโมงที่ผ่านมา +1

    താടി vadichu ഇയാള്‍ samsthayude ആരാ 😂

  • @abdulmajeedkcmajeedkc822
    @abdulmajeedkcmajeedkc822 ชั่วโมงที่ผ่านมา

    സമദ് APക്കാരോട് പറഞ്ഞത് കൊണ്ട് പറയുക യാ തങ്ങൾ പറഞ്ഞത് എന്താ? ഹകീംമിനെ മാററാൻ പറ്റില്ലാന്ന്? ഉമ്മർ ഫൈസി ആരാണ്? നിങ്ങളുടെ സമസ്തയിൽ അല്ലേ? എല്ലാർക്കും കാര്യം മനസ്സിലായി... ഇനി കൂടുതൽ പറയണ്ട

  • @atruthseeker4554
    @atruthseeker4554 2 ชั่วโมงที่ผ่านมา

    കേരളത്തില്‍ ആകെ ഒരു തങ്ങൾ ഉള്ളൂ 😮
    നിങ്ങക്ക് അത് മതി