ഭർത്താവിനെ ചതിച്ചുമകനെ ഉപേക്ഷിച്ചു മറ്റൊരാളുടെ കൂടെ പോയ ഭാര്യക്ക് ഭർത്താവിന്റെ ചങ്കുകളുടെ മറുപടി

แชร์
ฝัง
  • เผยแพร่เมื่อ 7 ม.ค. 2025

ความคิดเห็น • 2.1K

  • @muhammedabidkt2117
    @muhammedabidkt2117 4 ปีที่แล้ว +5286

    *ദൈവം അദ്ദേഹത്തിന് അനുഗ്രഹമായി നൽകിയത് നല്ലൊരു ഭാര്യയെ അല്ലായിരുന്നു...* *തനി തങ്കങ്ങളായ ചങ്ങാതിമാരെയായിരുന്നു...* ❣️❣️💪💪

  • @wdlcrockz
    @wdlcrockz 4 ปีที่แล้ว +1500

    ഇതുപോലെ നല്ല കട്ട ചങ്കുകൾ ആണ് ഒരു മനുഷ്യന്റെ ശരിയായ ശക്തി 😘😘😘😘

    • @shangaming2.o701
      @shangaming2.o701 4 ปีที่แล้ว +6

      അതാണ്

    • @sajiraj7674
      @sajiraj7674 4 ปีที่แล้ว +4

      സൂപ്പർ

    • @fayasfayas7189
      @fayasfayas7189 3 ปีที่แล้ว +3

      Athane muthe frd s

    • @man-ee4ro
      @man-ee4ro 3 ปีที่แล้ว

      Oh pinne

    • @wdlcrockz
      @wdlcrockz 3 ปีที่แล้ว +1

      @@man-ee4ro എന്റമ്മോ താൻ വന്നു വിളിച്ചപ്പോളാ എനിക്ക് 1 k like കിട്ടിയത് ആയിരുന്നതജ് 😂😂

  • @aswinrajanian4140
    @aswinrajanian4140 4 ปีที่แล้ว +678

    ചേട്ടൻ ആരെയും നോക്കണ്ട അവളെ സ്വീകരിച്ചോ.. എന്നിട്ട് അടുത്ത ബസ്റ്റോപ്പിൽ വിടാം എന്ന് പറ 😂😂 ഷാജിയേട്ടൻ ഉയിർ 🔥🔥

    • @sarathcr7218
      @sarathcr7218 4 ปีที่แล้ว +3

      Pinnalah 💪💥

    • @maqboolahammed2528
      @maqboolahammed2528 4 ปีที่แล้ว +2

      അവൾ തിരിച്ചു വന്നോ??

    • @ruksanatv2360
      @ruksanatv2360 4 ปีที่แล้ว +1

      @@maqboolahammed2528 𝘪𝘭𝘭𝘢

    • @rizusworld3338
      @rizusworld3338 4 ปีที่แล้ว +1

      💥💥

    • @chefuad181
      @chefuad181 3 ปีที่แล้ว

      😂😂

  • @magicillusion4319
    @magicillusion4319 3 ปีที่แล้ว +227

    അവന്റെ ഭാര്യ പോയതിൽ വിഷമം തോന്നിയതിനെക്കൾ അവന്റെ ചങ്കുകളുടെ സംസാരം കണ്ട സന്തോഷമാണ് 🖤

  • @nashidnashid1908
    @nashidnashid1908 4 ปีที่แล้ว +2707

    പച്ച ഷർട്ട് ഇട്ട് ആളുടെ ലാസ്റ്റ് ഡയലോഗ് ഇഷ്ടപ്പെട്ടവർ ഇവിടെലൈക്അടിക്

  • @leo-ls2lz
    @leo-ls2lz 3 ปีที่แล้ว +164

    പ്രവാസിയുടെ കരുത്ത് പച്ച ട്ടീ ഷർട്ട് ഇട്ട ആളുടെ അവസാനത്തെ ഡയലോഗിൽ നിന്ന് മനസ്സിലായി പ്രവാസി ഉയിർ 🥰🥰

  • @muhammadmidlaj1235
    @muhammadmidlaj1235 4 ปีที่แล้ว +325

    പച്ച ഷർട് ഇട്ടവൻ poli mass

  • @swarajchayam1489
    @swarajchayam1489 4 ปีที่แล้ว +291

    നിങ്ങൾ ഇതിൽ ഒരിക്കലും വിഷമിക്കരുത് ചേട്ടാ കട്ട ചങ്കുകൾ കൂടെയുണ്ട്..... കൂടെ ഇതറിഞ്ഞ ഞങ്ങളും.....സപ്പോർട്ട്....👍👍

    • @rajeevj.pillai8433
      @rajeevj.pillai8433 4 ปีที่แล้ว

      brrrro good massage 👍👍✌️✌️👍👍

    • @INDIAN-bp7ly
      @INDIAN-bp7ly 4 ปีที่แล้ว

      ചങ്കുകൾക്കു ഭാര്യയാവാൻ പറ്റില്ലലോ. ഇനിയൊരു ഭാര്യയെ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അദേഹത്തിനോട് എത്രയും പെട്ടന്ന് മറ്റൊരു കല്യാണം കഴിക്കാൻ പറയൂ ചങ്കുകളേ. എന്നിട്ടു തലയുയർത്തി ജീവിക്കാൻ പറയൂ.

    • @alfoncemaria7867
      @alfoncemaria7867 4 ปีที่แล้ว

      Swaraj Chayam -b;. OK 0t

  • @abdullakoyilod8774
    @abdullakoyilod8774 4 ปีที่แล้ว +65

    റബ്ബ് നിങ്ങൾക്ക് നല്ലൊരു ഇണയെ നൽകി അനുഗ്രഹിക്കട്ടെ നിങ്ങളെ വിട്ടുപോയ അവൾക്ക് നല്ലൊരു ജീവിതം കിട്ടില്ല തീർച്ച

  • @MaheshMahi-ce3ql
    @MaheshMahi-ce3ql 4 ปีที่แล้ว +95

    നിങ്ങളെ പോലുള്ള നല്ല മനുഷ്യന്റെ കൂടെ ജീവിക്കാനുള്ള യോഗിത അവൾക്കില്ല. സങ്കടത്തിലും ദുഃഖത്തിലും പങ്ക് ചേരുന്ന ആ ചങ്ക്സ് ഫ്രണ്ട്സ് അതാ reall frndship

  • @bushravk7598
    @bushravk7598 4 ปีที่แล้ว +624

    15 വർഷമായി ഭർത്താവ് വിട്ട് പേയിട്ടും ഇന്നും കാത്തിരിക്കുന്നു അപ്പേൾ ചിലർ ഇങ്ങനേയും സങ്കടം തേന്നുന്നു

    • @rinu_amezirinu_amezi9607
      @rinu_amezirinu_amezi9607 4 ปีที่แล้ว +1

      എന്താ ചെയ്യാ..

    • @sha2shareef
      @sha2shareef 4 ปีที่แล้ว +22

      അല്ലാഹുവിന്റെ അനുഗ്രഹം ഇഹലോകത്തും പരലോകത്തും നിങ്ങളെ പോലെയുള്ള എല്ലാ സ്ത്രീകൾക്കും ഉണ്ടാകും ..... തീർച്ച

    • @aydinmonaydi4540
      @aydinmonaydi4540 4 ปีที่แล้ว +7

      വരും ജ്ഞാൻ ആരാ എന്ന് ചോദിക്കരുത് അടുത്ത നോമ്പിന് മുൻപ് വരും

    • @anjuanjuzz1127
      @anjuanjuzz1127 4 ปีที่แล้ว +1

      @@aydinmonaydi4540?

    • @lenaanaszz509
      @lenaanaszz509 4 ปีที่แล้ว

      @@aydinmonaydi4540 🙄

  • @jijeeshvylasseri2477
    @jijeeshvylasseri2477 4 ปีที่แล้ว +122

    അവസാനം പറഞ്ഞ ആ ഡയലോഗ് അത് മതി. പൊളിച്ചു ബ്രോ....
    നിങ്ങളുടെ സുഹൃത്തിന് നല്ലൊരു ജീവിത പങ്കാളിയെ എത്രയും പെട്ടെന്ന്‌ കിട്ടട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു....

  • @salimpi196500
    @salimpi196500 4 ปีที่แล้ว +452

    അള്ളാഹു എല്ലാ നന്മകളും ഉള്ള ഒരു ഭാര്യയെ നൽകട്ടെ

  • @adhilaazeez5583
    @adhilaazeez5583 4 ปีที่แล้ว +8

    നല്ലൊരു ഭാര്യയെ നൽകി അള്ളാഹു അനുഗ്രഹിക്കട്ടെ.. കേക്ക് മുറിച് ആഘോഷിക്കുണ്ടെങ്കിലും ഒരുപാട് വിഷമം മനസ്സിൽ ഉണ്ടാവുമെന്ന് അറിയാം. എല്ലാം ശെരി ആവട്ടെ..❤

  • @azwafathima7138
    @azwafathima7138 4 ปีที่แล้ว +345

    Dislike അടിക്കുന്നവർ ആണ് ഇങ്ങനെ പ്രവാസികളുടെ ഭാര്യ മാരെ സ്നേഹിച്ച കൊണ്ട് പോവുന്നവർ എന്ന് തോന്നുന്നു. ഏട്ടാ ഇങ്ങള് വിഷമിക്കണ്ട നിങ്ങൾക് നല്ല കുട്ടിയെ കിട്ടും

    • @karatejayan4320
      @karatejayan4320 4 ปีที่แล้ว +3

      Correct shahana

    • @ka_4650
      @ka_4650 4 ปีที่แล้ว +2

      Ivarokke Snehicch kondpova alla prandh mooth kondupova,

    • @sreeraagnn133
      @sreeraagnn133 4 ปีที่แล้ว +1

      Seriously

    • @shahidkk2573
      @shahidkk2573 4 ปีที่แล้ว

      Parayathe valay ethoke nadakankaram iyade kazhivkedanu athoke namal muslimsne kandu padikanam evaroke verelokathanu

    • @livinasuresh6934
      @livinasuresh6934 3 ปีที่แล้ว

      @@shahidkk2573 oh pinneeee pinneee

  • @lioalgirl3298
    @lioalgirl3298 4 ปีที่แล้ว +497

    *അവരുടെ മനസ്സ് ഇപ്പോഴും വേദനിക്കുന്നു .....😑😑😑*
    ഇവരെ പോലെ ഒരു മനുഷ്യനെ അടുത്ത ജന്മം പോലും നിനക്ക് കിട്ടില്ല മോളേ✌️✌️✌️😎😎
    ആശംസകൾ🔥🔥🔥🔥

  • @weone5861
    @weone5861 4 ปีที่แล้ว +719

    നല്ല ഒരു ഇണയെ എത്രയും പെട്ടന്ന് കിട്ടട്ടെ

  • @feelmylove1837
    @feelmylove1837 4 ปีที่แล้ว +1020

    😆അവസാനത്തെ ഡയലോഗ് പൊളിച്ചു.... അവളും അവനും അനുഭവിക്കും.... ഇനി ആ നായിന്റെ മോൾ വന്നാലും ആ ചേട്ടൻ അവളെ സ്വീകരിക്കരുത് അപേക്ഷയാണ്.....

    • @abdulnazar3869
      @abdulnazar3869 4 ปีที่แล้ว +3

      ഒരിക്കലും

    • @kabeerdmm9930
      @kabeerdmm9930 4 ปีที่แล้ว +3

      Super

    • @Moosa786ful
      @Moosa786ful 4 ปีที่แล้ว +1

      super

    • @raneefrazeen
      @raneefrazeen 4 ปีที่แล้ว +9

      ഇനി അവൾ വന്നു ഇവന്റെ പീഡനം കാരണമാണ് ഒളിച്ചോടിയതെന്ന് പറഞ്ഞു കേസ് കൊടുത്താൽ ഇവൻ കുടുങ്ങും....അതാണ് ഇവിടുത്തെ നിയമം. ..

    • @rafeeqpp2710
      @rafeeqpp2710 4 ปีที่แล้ว +1

      @@raneefrazeen super

  • @abelsunny4539
    @abelsunny4539 4 ปีที่แล้ว +75

    "Friends", you are great💋💋💋

  • @basith9494
    @basith9494 4 ปีที่แล้ว +181

    Green shirt ഇട്ട ആളുടെ ലാസ്റ്റ് dialogue ഇഷ്ടപെട്ടവർ ഉണ്ടോ

    • @unnikuttan8294
      @unnikuttan8294 4 ปีที่แล้ว +1

      Inn Anno nokiyath 😁

    • @basith9494
      @basith9494 4 ปีที่แล้ว

      @@unnikuttan8294 njan innan e vedio kanunnath bt news ithinte mumb ketitund

    • @Bavas990
      @Bavas990 4 ปีที่แล้ว

      അത് നമ്മുടെ ഉസ്മാൻ ആണ്

    • @sanasana-cm2dl
      @sanasana-cm2dl 3 ปีที่แล้ว

      Shirt alla t shirt aan 😅

    • @man-ee4ro
      @man-ee4ro 3 ปีที่แล้ว +1

      Illaa.. Avan aanu ivante bharya poyathil ullu kondu ettavum kooduthal santhoshikunatu

  • @shabeebshibu2402
    @shabeebshibu2402 4 ปีที่แล้ว +321

    എന്തൊക്കെ ആഘോഷങ്ങൾ നടത്തിയാലും ആ മനസ്സിന്റെ വേദന ആർക്കും മനസ്സിലാവില്ല ആ വ്യക്തിക്ക് ക്ഷമ കൊടുക്കട്ടെ

    • @sooraj1700
      @sooraj1700 3 ปีที่แล้ว +3

      💯

    • @clintthomas5481
      @clintthomas5481 3 ปีที่แล้ว +1

      @@sooraj1700 👏

    • @soul9112
      @soul9112 3 ปีที่แล้ว +3

      സത്യം. ആ മനുഷ്യൻ ഉരുകുവായിരിക്കും 😔

    • @man-ee4ro
      @man-ee4ro 3 ปีที่แล้ว +2

      Pinnallathe..

    • @muneeramp8546
      @muneeramp8546 ปีที่แล้ว

      Sharikum

  • @harissaqafi6607
    @harissaqafi6607 4 ปีที่แล้ว +1413

    അമുസ്ലിമായ സുഹൃത്തിന്റെ വേധനയിൽ സുഹൃത്തുക്കളായ ഇന്ദുവും മുസ്ലിമും ഒന്നിച്ച് നിന്ന് അവനെ ആശ്വസിപ്പിക്കുന്നു ഇതാണ് മലയlളി വർഗീയത തുലയട്ടെ മതേതരത്വം പുലരട്ടെ

    • @victory_of_dreams463
      @victory_of_dreams463 4 ปีที่แล้ว +13

      Haris Saqafi pravaasikalaayal anganeyalle sahodharaa...

    • @muthurasheed3843
      @muthurasheed3843 4 ปีที่แล้ว +64

      പ്രവാസികൾക്ക്‌ ഇങ്ങനെ ഒന്നും ഇല്ല ബായ്‌ ഹിന്ദു മുസ്ലിം

    • @akhil1753
      @akhil1753 4 ปีที่แล้ว +100

      Amuslima nth vakkado ath....friends enn paranja pore...kashtam

    • @anasnihal1146
      @anasnihal1146 4 ปีที่แล้ว +21

      Evide religion alla karyamm
      Ee video kandapoo njan adyam nokkiyath a pravasinte vishamam ann allathe avaree religion allla

    • @nithinkp2059
      @nithinkp2059 4 ปีที่แล้ว +75

      Neeyanu myre valiya vargeeya vaadhi

  • @അലീനഅലീന-ഥ7ര
    @അലീനഅലീന-ഥ7ര 4 ปีที่แล้ว +1994

    നിങ്ങള് കേക്ക് മുറിക്കുമ്പോഴും ആ പാവത്തിന്റെ ചങ്ക് പൊട്ടുകയാണ്

    • @ashrafvp1541
      @ashrafvp1541 4 ปีที่แล้ว +7

      Seth paavam

    • @abduarafan4255
      @abduarafan4255 4 ปีที่แล้ว +30

      ചേച്ചിക്ക് അറിയില്ല ആ അവസ്ഥ. കേക്കല്ല മുറിക്കണ്ടത്.

    • @bibinmohan3582
      @bibinmohan3582 4 ปีที่แล้ว +2

      Athane

    • @ashrafvp1541
      @ashrafvp1541 4 ปีที่แล้ว +7

      He is a fool and shame for all men

    • @jobijohn5849
      @jobijohn5849 4 ปีที่แล้ว +7

      @@ashrafvp1541 sheriyaa asharaf kollanam ah nayinte mole valichu pooru keeranam ...eniyum orikalum aval sugikallu...ithoru padam avanam...bakki pennugake

  • @ahamdhaji
    @ahamdhaji ปีที่แล้ว +11

    പോവുന്നവർ പോവട്ടെ അദ്ദേഹത്തിന് നല്ലരു ഭാര്യയെ കൊടുക്കട്ടെ

  • @RjHaif
    @RjHaif 4 ปีที่แล้ว +15

    *അല്ലേലും ചില സൗഹൃദങ്ങൾ അങ്ങനെയാണ്❣️ കൂടെ ഉണ്ടാകും ചങ്കായും കരളായും*

  • @Alwynshyam
    @Alwynshyam 4 ปีที่แล้ว +423

    ഇനിയും അവൾ തിരിച്ചു വരും.. പക്ഷെ അപ്പോൾ വീണ്ടും സ്വീകരിച്ചു മണ്ടനാവരുത്... Please.

  • @muhammedijas2619
    @muhammedijas2619 4 ปีที่แล้ว +94

    ഇടമില്ലെന്ന് തോന്നിയാൽ
    ഇറങ്ങി നടന്നേക്കണം
    എത്ര പ്രിയപ്പെട്ട
    ഹൃദയത്തിൽ നിന്നാണെങ്കിലും

  • @സല്ലുഭായ്-ള6ട
    @സല്ലുഭായ്-ള6ട 4 ปีที่แล้ว +87

    പ്രവാസികളുടെ ആ സ്നേഹമുള്ള കൂട്ടായ്മ കണ്ട് കണ്ണു നിറഞ്ഞു )അദേഹത്തിന് നല്ലൊരു കുട്ടിയെ ഇണയായി കിട്ടട്ടെ 🇦🇪🇮🇳♥️💚

  • @sreelakshmiks3878
    @sreelakshmiks3878 4 ปีที่แล้ว +19

    ഇങ്ങനെ വേണം friendsss💪💪💪💪poli മാസ്സ് ഡയലോഗ് 💪💪

  • @poojasaju9807
    @poojasaju9807 ปีที่แล้ว +5

    നല്ല സുഹൃത്തുക്കൾ, സഹോദരാ ആ കുഞ്ഞിനെ നന്നായി വളർത്തൂ.. നല്ലൊരു ജീവിതം മുന്നിലുണ്ട് 🙏🙏❤️

  • @raufraufvk8211
    @raufraufvk8211 4 ปีที่แล้ว +23

    എന്തൊക്ക പറഞ്ഞാലും ആ മനസ്സിന്റെ വേദന അവനവൻ തന്നെ അനുഭവിച്ചല്ലേ പറ്റു എല്ലാ വിഷമത്തിൽ നിന്നും കരകയറ്റണെ റബ്ബേ

  • @mchandranchandran4552
    @mchandranchandran4552 4 ปีที่แล้ว +130

    ഇങ്ങനെ വേണം പ്രവാസി ചങ്കുകൾ

  • @ജോൺജാഫർജനാർദ്ദനൻ-റ4ഞ

    ഇതാണ് മക്കളെ പ്രവാസികൾ ചങ്ക് പോലെ കൂടെ ഉണ്ടാകും ഒരു പ്രശ്നം വന്നാൽ ഒറ്റപെടുത്തില്ല കൂടെ കൂട്ടും മതമില്ല ജാതിയില്ല വർഗീയതയില്ല എല്ലാത്തിനും കൂടെ ഉണ്ടാകും നിങ്ങൾ പൊളിക്ക് മക്കളെ അവൾക്ക് പോയി ചേട്ടൻ വേറെ കെട്ടണം

  • @jayasrees937
    @jayasrees937 ปีที่แล้ว

    സഹോദരാ ..... സന്തോഷത്തോടെ ജീവിക്കാൻ നോക്കൂ..... നല്ലവരായ കുറെ ഫ്രണ്ട്‌സ് ഉണ്ടല്ലോ.ആ സ്ത്രീ വഴിയേ...അനുഭവിച്ചു കൊള്ളും....അപ്പോൾ മനസ്സിലാക്കിക്കൊള്ളും.സഹോദരന്റെ നന്മക്കുവേണ്ടി പ്രാർത്ഥിക്കുന്നു.......

  • @shahanazkoshani1153
    @shahanazkoshani1153 4 ปีที่แล้ว +6

    അയാൾക്ക് നല്ലൊരു ഭാര്യയെ കിട്ടാൻ പ്രാർത്ഥിക്കും ബിഗ് ബിഗ് സല്യൂട്ട് പ്രദേശ്👍👍👍💪👌👌👌👌

  • @AutotechtravelShabeerali
    @AutotechtravelShabeerali 4 ปีที่แล้ว +44

    സഹോദരാ നിങ്ങളെ സ്നേഹിക്കാത്ത അവൾ പോയതിൽ നിങ്ങൾ വിഷമിക്കരുത് ഇത്രമാത്രം സ്നേഹിച്ച നിങ്ങളെ നഷ്ട്ടപ്പെട്ടതിൽ അവൾ അല്ലെ നിരാശപെടേണ്ടത്

  • @anasszain9410
    @anasszain9410 4 ปีที่แล้ว +210

    അങ്ങനെ തേച് പോയ പെണ് വല്ല വേഷ്യാലയത്തില് അവസാനം എത്തിചേരും, അവന്റ കണ്ണീര് ബാക്കിയായി

  • @ANIANI-cp5ph
    @ANIANI-cp5ph 4 ปีที่แล้ว +452

    ഓരോ പ്രവാസിയും ഉള്ളിൽ കരഞ്ഞുകൊണ്ടാണു വീട്ടിൽ നിന്നും ഇറങ്ങുന്നതു്, അവനറിയാം ഒരു ജയിലിലേക്കാണു പോകുന്നതു് എന്നു,
    അവൻ്റെ ആഗ്രഹങ്ങളും, വികാരങ്ങളും എല്ലാം സ്വന്തം കുടുംബത്തിനു വേണ്ടി അടക്കിവെച്ചാണവൻ മറുനാട്ടിൽ പണിയെടുക്കുന്നതു്, വിമാനം ഇറങ്ങുമ്പോൾ തന്നെ പാസ് പോർട്ട് തൊഴിലുടമ വാങ്ങി വെക്കും, അതോടെ അവസാനിക്കും ആ പാവത്തിൻ്റെ സ്വാതന്ത്രം.....
    കണ്ണീരോടെയാണു ഏതൊരു പ്രവാസിയും അവൻ്റെ പ്രവാസം ആരംഭിക്കുന്നതു്....
    ഒരു നേരം മാത്രം ആകും മിക്ക പ്രവാസികളും നന്നായി ഭക്ഷണം കഴിക്കുക. അവൻ നാട്ടിലേക്കു വരുമ്പോൾ മാത്രമാകും നല്ല വസ്ത്രം ധരിക്കുക, അവൻ്റെ ലൈംഗീക ആഗ്രഹം നിറവേറ്റാൻ സ്വയം ഭോഗം ചെയ്യാൻ പോലും ഉള്ള സൗകര്യം അവനു ലഭിക്കാറില്ല..
    പക്ഷേ, തൻ്റെ കുടുംബത്തിനായി അവൻ എല്ലാ ആർഭാടങ്ങളും നാട്ടിൽ ഒരുക്കിയിട്ടുണ്ടാവും... :
    ആ സുഖശീതിളി മയിൽ ലയിച്ചു അന്യ പുരുഷനെ പ്രാപിക്കാൻ നിനക്കു തോന്നിയാൽ പിന്നെ നിന്നെ മനുഷ്യനായി കാണാൻ കഴിയുമോ??? പിശാചുപോലും അറക്കും നിന്നെ നരകത്തിൽ കയറ്റാൻ.
    അത്ര കഴപ്പുള്ളവർ ഭർത്താവിനോടു പറയണം, ഉള്ളതുകൊണ്ടു നമുക്കു ജീവിക്കാം. നിങ്ങൾ എൻ്റെ കൂടെ എന്നും ഉണ്ടായാൽ മതി എന്നു...
    അതല്ലാതെ ഇമ്മാതിരി തെണ്ടിത്തെരം കാണിക്കുന്നവളുമാരെ സമൂഹം കല്ലെറിയണം, ഒരു നാട്ടിലും ഇവളുമാരെ ജീവിക്കാൻ അനുവദിക്കരുതു്

    • @LooPMuSiCz
      @LooPMuSiCz 4 ปีที่แล้ว +8

      നിങ്ങൾ പോവേണ്ട ഉള്ള ദ് കൊണ്ട് നമുക്ക് ഒരു മിച് ജീവി ക്കാം
      എനിക്ക് നിങ്ങളുടെ കൂടെ ഉള്ള ജീവിതം മാത്രം മതി
      പണതി ന് പ്രാധാന്യം കൊടുക്കല്ലേ എന്നൊക്കെ പറഞ്ഞു ട്ട് വീണ്ടും പോകുന്നവരെ എന്താ ചെയ്യാ

    • @RoSe-bs6kv
      @RoSe-bs6kv 4 ปีที่แล้ว +2

      Avarkkariyilla barthav ethramathram kashttappedunnu enn.ath kandale manassilavukayullu.

    • @hadihannanhannu2989
      @hadihannanhannu2989 4 ปีที่แล้ว +24

      ഒരു നല്ല ഭർത്താവ് ഒരിക്കലും bharya, makkal, മാതാപിതാക്കൾ എല്ലാരേയും വിട്ട് പോവുന്നത് സന്തോഷിച്ചു കൊണ്ടല്ല. നെഞ്ച് ഉരുകി കൊണ്ടാണ്. അത് തിരിച്ചറിഞ്ഞ ഒരു പെണ്ണിനും, നാട്ടിലേക്ക് തിരികെ വരുന്ന ആ ദിവസം സ്വപ്നം കണ്ട് കഴിയുന്ന ഒരു പെണ്ണിനും അവനെ വഞ്ചിക്കാനാവില്ല.... പടച്ചോനെ എന്റെ മുത്തിന്റെ കൂടെ മരണം വരെ സ്നേഹത്തോടെ, സന്തോഷത്തോടെ ജീവിക്കാൻ ഭാഗ്യം തരണേ നാഥാ...

    • @hashinabegum266
      @hashinabegum266 4 ปีที่แล้ว +4

      @@hadihannanhannu2989 aameeen

    • @shanslittlehut5993
      @shanslittlehut5993 4 ปีที่แล้ว +4

      ANI ANI njangalum pravaasikalude bhaaryamaaraanu... innleya nte hus soudhyl poye... namukk nattl koode makkalenkilum und.. but avar... athyaaavashyathinulla panam maathram kodukkuka.. overaaayitt vendathellam kanakkillathe ayach koduthaaal ingane okke thanne aaakum... chilar panam kaanumpo mattellam marakkum..

  • @muhammedrafirafi8170
    @muhammedrafirafi8170 4 ปีที่แล้ว +13

    ഇതു തന്നെ വേണം. പൊളിച്ചു. ഇതാണ് പറയുന്നത് ചങ്ങാതി നന്നായാൽ കണ്ണാടി വേണ്ട 👍👍

  • @mr.firelock
    @mr.firelock 3 ปีที่แล้ว +62

    1 വർഷത്തിന് ശേഷം കഴിഞ്ഞാണ് വീഡിയോ ഞാൻ കാണുന്നത്....

  • @VIBINVINAYAK
    @VIBINVINAYAK 4 ปีที่แล้ว +281

    *ഇങ്ങനൊക്കെ കാണിക്കുന്നുണ്ടെങ്കിലും ആ മനുഷ്യൻ ഒരുപാട് വിഷമിക്കുന്നുണ്ടാകും*

  • @reshmashalu6196
    @reshmashalu6196 4 ปีที่แล้ว +249

    കാമം മൂത്താൽ ഭർത്താവും വേണ്ട സ്വന്തം മക്കളും വേണ്ട. ഇങ്ങനെ കുറെ എണ്ണം. ബന്ധങ്ങളുടെ വില അറിയാത്തവർ

  • @KUNJIPPENNE
    @KUNJIPPENNE 3 ปีที่แล้ว +55

    പ്രവാസികൾ ഒരുമിച്ചു ഒരു റൂമിൽ ജാതി മത ഭേദം ഇല്ലാതെ ജീവിക്കുന്നു.. അവിടെയാണ് ഇന്ത്യക്കാരുടെ സംസ്കാരം യഥാർത്ഥമായി വെളിവാക്കുന്നത്.... Love u all expats...... An ex expat

  • @mobiletipstricks8721
    @mobiletipstricks8721 4 ปีที่แล้ว +3

    ഇവിടെയും മത സൗഹൃതം ഉണ്ടല്ലോ
    വളരെ സന്തോഷം . ആ കൂട്ടത്തിൽ പല മതക്കാർ ഉണ്ട് . അവരുടെ സൗഹൃതം നിലനിർത്തട്ടെ

  • @hassannaz8257
    @hassannaz8257 4 ปีที่แล้ว

    സഹോദരാ ഇതാണ് ശെരി നിങ്ങളുടെ സുഹൃത്തുക്കൾ ആണ് ശെരി പുകഞ്ഞ കൊള്ളി പുറത്ത് നല്ലതേ വരൂ ഇവളെ കുറിച്ചുള്ള ചിന്തകൾ മറക്കുക നിങ്ങൾക്ക് കിട്ടിയിരിക്കുന്നത് പുനർ ജന്മമാണ് പുതിയ ജീവിതവും സന്തോഷിക്കൂ ജീവിക്കൂ ജീവിച്ച് കാണിച്ചു കൊടുക്കൂ ഒരു പഴയ കാല പ്രവാസി

  • @DarkBoyGaming
    @DarkBoyGaming 4 ปีที่แล้ว +163

    *ഈ വീഡിയോക്ക് Dislike അടിച്ചവരിൽ ഒരാൾ ആ പെൺ കുട്ടി ആണെന്ന് ആരും മറക്കണ്ട* 😆😆

  • @Pr4bxxsh
    @Pr4bxxsh 4 ปีที่แล้ว +112

    *എത്ര കേക്കു മുറിച്ചു ആഘോഷിച്ചാലും അയാളുടെ ഉളളിൽ കണ്ണിരാണ്*

  • @vavaentertainment
    @vavaentertainment 4 ปีที่แล้ว +5

    ചങ്ക്,, അത് ഒരു സംഭവം തന്നെ
    ലാസ്റ്റ് ഡയലോഗ് പൊളിച്ചു
    💪💪💪💪💪💪💪💪💪

  • @sinanmohammed9780
    @sinanmohammed9780 ปีที่แล้ว +1

    വേലുച്ചാട്ടങ്ങൾ നടക്കുന്ന സമയമാണ് ഇപ്പോൾ ആരും പ്രതികരിക്കരുത് നമ്മളെ വീട്ടിൽ വച്ച് നമ്മുടെ ഭാര്യമാരും പെങ്ങമ്മാരും വെള്ളച്ചാട്ടം ഉണ്ടായിരിക്കാം അപ്പോഴും പ്രതികരിക്കരുത് നമ്മൾ സമൂഹം ഇങ്ങനെയാണ്

  • @abulqasimmedia285
    @abulqasimmedia285 4 ปีที่แล้ว

    ഐവാ അവസാനം പറഞ്ഞ ഡയലോഗ് അത് പൊളിച്ചു പ്രവാസികളുടെ ഭാര്യമാരെ തട്ടിയെടുക്കാൻ ഇതുപോലെയുള്ള അമ്മയും പെങ്ങളും ഇല്ലാത്ത വൃത്തികെട്ട മനുഷ്യമൃഗം ഉണ്ട് അവർക്കൊക്കെ ഇതൊരു പാഠമാകണം ഇതുപോലെയുള്ള തെമ്മാടിത്തരം ഇനി ഒരാൾക്കും ഉണ്ടാവാൻ പാടില്ല

  • @etceterastories1530
    @etceterastories1530 4 ปีที่แล้ว +5

    ചില ജന്മങ്ങൾ അങ്ങനാണ് bros..
    ഇത്രേം നല്ലൊരു മനുഷ്യനെ ആ --- മോൾ അർഹിക്കുന്നില്ല.
    നിങ്ങളോളം തങ്കമനസുള്ളൊരു പെൺകുട്ടി വരും ബ്രോ ജീവിതത്തിലേക്ക്. 😍 സന്തോഷം ആയിരിക്കു ട്ടോ

  • @madhumohan98
    @madhumohan98 3 ปีที่แล้ว +12

    പ്രേമിച്ചു കല്യാണം കഴിച്ച എന്റെ ഭാര്യ 10 വർഷത്തിനുശേഷം അവൾക്കു psc പട്ടം തിരുവനന്തപുരം ഓഫീസിൽ psc അസ്സിസ്റ്റന്റ് ആയി ജോലി കിട്ടിയതിനു ശേഷം എനിക്ക് govt ജോലി ഇല്ലന്നും ശമ്പളം കുറവാണെന്നും പറഞ്ഞു എന്നെ തേച്ചിട്ടു ഡിവോഴ്സ് വാങ്ങി പോയി. ഇതു പോലെ ഒരു വീഡിയോ ഇടണം എന്ന് ഒരു ആഗ്രഹം.. എന്റെ മോളെ കണ്ടിട്ട് വർഷങ്ങൾ ആയി.പക്ഷെ ഇത് പോലെ കൂടെ നിൽക്കുന്ന കട്ട ചങ്ക്‌സ് എനിക്കില്ല.

  • @rahuldrakula3698
    @rahuldrakula3698 4 ปีที่แล้ว +8

    ഇതാണ് നന്മമരം... ഇവരാണ് ഈ ചങ്ങാതിമാർ.. ❣️

  • @divyababy7705
    @divyababy7705 4 ปีที่แล้ว

    കലക്കി മച്ചാ. ഇത്ര ആഹാരമുള്ള പെണ്ണുങ്ങൾ പോകുന്നെങ്കിൽ പോകട്ടെ എന്ന് വിചാരിക്കുക. ചേട്ടന് നല്ലതേ വരൂ

  • @jeniannajose2356
    @jeniannajose2356 4 ปีที่แล้ว +2

    കൊടുക്ക് ഈ ചേട്ടന്മാരുടെ മാസ്സ് ഡയലോഗ് ന് big salute.... 👏👏👏👏👏

  • @rafikhafji85
    @rafikhafji85 4 ปีที่แล้ว +32

    എല്ലാരും shre ചെയ്യണം ഫ്രണ്ട്സ്... എന്റെ സുഹ്ര്യത്തിനെ വഞ്ചിച്ച അവളെ ലോകം കാണണം

    • @josnimoljoseph
      @josnimoljoseph 4 ปีที่แล้ว +1

      കുഞ്ഞ് എവിടയാണ്? പ്രിയപ്പെട്ട സഹോദര താങ്കളെയും കുഞ്ഞിനേയും ദൈവം അനുഗ്രഹിക്കട്ടെ.നല്ലത് നായക്ക് പറഞ്ഞിട്ടില്ല എന്നു പറയാറില്ലേ.താങ്കളെ അവൾ അര്ഹിക്കുന്നില്ല കാലം അവൾക്കുള്ള മറുപടി തീർച്ചയായും കൊടുക്കും bro.

    • @barivp82
      @barivp82 4 ปีที่แล้ว +1

      Rafi
      സ്ഥലം എവിടെയാ എന്താ ആ സുഹൃത്തിന്റെ പേര്

  • @nidhines5732
    @nidhines5732 4 ปีที่แล้ว +19

    തെറ്റ് ഇയാളുടെ ആണ്‌ ഒരിക്കലും പണം ഗൾഫിൽ നിന്ന് അയച്ചു കൊടുക്കുമ്പോൾ കൂടുതൽ കൊടുക്കരുത്.

  • @irshadmon6280
    @irshadmon6280 4 ปีที่แล้ว +208

    ആ cake നിങ്ങൾക്ക്ക് മധുരം ആവും..അയാൾക്ക് അങ്ങനെ അല്ല
    നഷ്ടപ്പെട്ടത് അയാൾക്ക് മാത്രം 😢

    • @lioalgirl3298
      @lioalgirl3298 4 ปีที่แล้ว +2

      😑😑😑✌️

    • @jasimniyaskb2831
      @jasimniyaskb2831 4 ปีที่แล้ว +19

      Ini athum aaaaloich kallu kudich nadakkunnathinekkaal aaa veshmam cake murikkunnathode theeratte..... All the best

    • @weone5861
      @weone5861 4 ปีที่แล้ว +16

      എന്ത് നഷ്ടം ഒരു നഷ്ടം ഇല്ല അവൾക്കു പോയി അല്ലാതെ എന്ത്

    • @arundavid4831
      @arundavid4831 4 ปีที่แล้ว +2

      Abaludey thalaya aa cake nte roopathil njghal pravasikal murichath evidaya njaghal otta ketta abaludey raktham poi chandiii ayi kazhiju jeevitham padikanamenkil gulfil vaaa sneham kananamenkil enghot vaaa njghal pravasikal Nadu vittu nikkunath nighalk vendiyaaa njaghal kum und vikaravum vikaravum oru roomil 5 per undakum kozhup kalyanam enghil evideyum kittum nooru baisa mudakki oru Chaya kudikan aghrhikumbol okke nattile makkalkum bariyakum oru cover pallu vanghikan pattum ennu karuthi mattivechu vellavum unaka rottiyum kazhich marubooyil veyilum mazhayum kind nattil ethumbl ariyathe chodikuna oru chodiyam undallo Enna eni thirichu pokunenu aa porunath evidey suhikan Alla nighalk vendiya mattullavarudey munpil nighal nanam kedathe erikan vendiyaaa

    • @unaiskadavil7756
      @unaiskadavil7756 4 ปีที่แล้ว +2

      Aarku nashtam avalku avalku maathram ithrem nalloru bharthavine ittitu poyathil

  • @aquilmampatta1473
    @aquilmampatta1473 4 ปีที่แล้ว +1

    ചങ്ക് എന്ന് പറഞ്ഞാൽ ഇതാണ്... ബ്രോ you are blessed with ഫ്രണ്ട്‌സ്...... അവസാനതെ ഡയലോഗ് അതാണ് മാസ്സ്..... love you ബ്രോസ്....

  • @reena3813
    @reena3813 3 ปีที่แล้ว +13

    സറെ ഇനി അവൾ വന്നാൽ നിങൾ സ്വീകരിക്കരുത് . നിങ്ങൾ വേറെ വിവാഹം ചെയ്യണം അതാണ് ചങ്കുറ്റം.

  • @cintadijin2949
    @cintadijin2949 4 ปีที่แล้ว +11

    Green shirt ഇട്ട് chettan nte dialonge പൊളിച്ചീ....

  • @dakshinadakshina1808
    @dakshinadakshina1808 4 ปีที่แล้ว +49

    സഹോ.... അവൾ കഴുത്തു വെട്ടിയിട്ട് പോകാത്തത് ഭാഗ്യം ആയി ... നിങ്ങളേ മനസ്സിലാക്കുന്ന സ്നേഹിക്കുന്ന ഒരു പെൺകുട്ടി ജീവിതത്തിൽ വരും... ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏

  • @noishadsuper3110
    @noishadsuper3110 4 ปีที่แล้ว +4

    ചേട്ടന്റെ സങ്കടം ഉള്ളിലുണ്ട് സാരമില്ല
    ചേട്ടൻ സ്നേഹിക്കാൻ മാത്രമല്ല
    ചേട്ടനെ തിരിച്ചും സ്നേഹിക്കാൻ പറ്റിയ സുന്തരി കുട്ടിയെ കിട്ടട്ടെ

  • @subaidafasil1948
    @subaidafasil1948 ปีที่แล้ว +1

    അൽഹംദുലില ഒതിരിഇഷ്ടമായി

  • @sreerag2k24
    @sreerag2k24 4 ปีที่แล้ว +1

    വേറേ എന്തു വേണം സുഹൃത്തേ..... ഇവർ പോരെ മരണം വരെ പരസ്പരം കൂടെ ഉണ്ടാവുക.......എനിക്കും ഉണ്ട്..എല്ലാവർക്കും വേണം ഇത് പോലത്തെ ചങ്ക്‌ പോലത്തെ സുഹൃത്തുക്കൾ..💖നി ഭാഗ്യവാൻ ആണ് വിഷമിക്കരുത്.

  • @cr9052
    @cr9052 4 ปีที่แล้ว +11

    ഊഫ്‌ അവസാനത്തെ ആ ഡയലോഗ് 🔥🔥🔥🔥🔥pwlichu അത്‌ ചെയ്യണം 💪💪

  • @shachamravattom4567
    @shachamravattom4567 4 ปีที่แล้ว +7

    *പ്രിയപെട്ട ആ സഹോദരന്റെ ഹൃദയം തകർന്ന വിഷമത്തിൽ ഞാനും പങ്ക്ചേരുന്നു....*
    *പിന്നെ തേച്ചിട്ട് പോയ അവളോട്‌ പറയാൻ ഉള്ളത് നിങ്ങൾ എല്ലാവരും കൂടി പറഞ്ഞു...*

  • @nishmasherin
    @nishmasherin 3 ปีที่แล้ว +17

    നിങ്ങൾക് എന്തിനാ ഭാര്യ ഇത്രേം സപ്പോർട്ട് ആയ ഫ്രണ്ട്‌സ് ഇല്ലേ...🥰🥰🥰🥰🥰🥰🥰🥰 നിങ്ങൾ ഒന്ന് കൊണ്ടും പേടിക്കേണ്ട✌️✌️✌️✌️✌️✌️ നിങ്ങൾ കേക്ക് അല്ല വാങ്ങേണ്ടെ അതുക്കും മേലെ ആണ് 😁😁😁

    • @mohammedafseer5048
      @mohammedafseer5048 3 ปีที่แล้ว +1

      ഫ്രണ്ട്സ് ന്റെ വികാരം തീർക്കാൻ പറ്റോ മാഷേ

    • @nishmasherin
      @nishmasherin 3 ปีที่แล้ว

      @@mohammedafseer5048 😆😆😆😆😆😆athra nirbantham aaneeel kettikkootteee

  • @tipstalk2188
    @tipstalk2188 4 ปีที่แล้ว

    സ്നേഹിക്കാൻ കൂടപ്പിറപ്പുകൾ ആയ ഇത്രയും ചങ്കുകൾ ഉള്ളപ്പോൾ എന്തിനാ മച്ചാനെ നിങ്ങളെ വേണ്ടാത്തവളെ നിങ്ങൾക്ക് തെറ്റുപറ്റി എന്നറിഞ്ഞിട്ടും തിരിച്ചുവിളിച്ചപ്പോൾ തട്ടിത്തെറിപ്പിച്ചു പോയവർക്ക് കാലം മറുപടി നൽകും പ്രവാസികളായ ഒരുപാട് ചങ്കു ചോരയും തന്നു നിങ്ങളെ സംരക്ഷിക്കുന്ന ആളുകൾ നിങ്ങൾക്കൊപ്പമുണ്ട് നിങ്ങൾ വിഷമിക്കരുത് ദൈവം മുകളിലുണ്ട്

  • @aaliyaajmal6585
    @aaliyaajmal6585 4 ปีที่แล้ว

    Polich chettanmare...njanum oru pravasiyude bharya aanu...enik manasilakum itu....aa vedana...salute to that chettan....mass

  • @sayukrishna1264
    @sayukrishna1264 4 ปีที่แล้ว +4

    ചങ്ങാതിമാർ ഇഷ്ടം....uff എജ്ജാതി ഫീൽ ❤️ തേപ്പ്‌ ഇല്ലാത്ത ഒരേഒരു വികാരം അത് ചങ്ങാതിമാർ ആണ്‌ 😘😘

  • @sudhimelood4095
    @sudhimelood4095 4 ปีที่แล้ว +6

    *കഷ്ട്ടം ആ പാവത്തിന്റെ നിൽപ്പ് കാണുമ്പോ തന്നെ സങ്കടം ആവുന്നു😔*

  • @amalmushraf3471
    @amalmushraf3471 ปีที่แล้ว +3

    ആ നല്ല മനുഷ്യനും നല്ല ചങ്കുകൾക്കും എന്നും നന്മയുണ്ടാകട്ടെ.

  • @kunjolktkl7314
    @kunjolktkl7314 ปีที่แล้ว

    എനിക്ക് നല്ല ഇഷ്ടം ആയി ഇങ്ങനെ ചെയ്യണം പോണ വയിക് പോട്ടെ ഒരു വെശമം വിജാരികരുത് മോനെ നോക്കി സ്വന്തോഷതിൽ ജീവികണം ഞങ്ങൾ ഒക്കെ ഉണ്ട് കൂടെ ഞാൻ ഒരു പെണ്ണ് തന്നെ ആണ് എൻറ കല്യാണം കയിഞിട്28കൊല്ലം ആയി ഞങ്ങൾ കും ഉണ്ട് ഭർത്താവ് അന്ന് മുതൽ ഇന്ന് ഗൾഫിൽ ആണ് ഞാനും ഒരു പെണ്ണ് തന്നെ ആണ് എങ്ങനെ തോന്നി ഇവൾക്ക് ഇങ്ങനെ ചൈതത് നല്ലത് സ്വന്തോഷം ആയി❤❤❤❤

  • @sureshs5012
    @sureshs5012 4 ปีที่แล้ว +1

    വേലി ചാടിയ പശു കോലോണ്ട് ചാവും. അവള് അനുഭവിച് ചാവും. ആ നല്ല മനുഷ്യന് ഇനിയുള്ള കാലം നല്ലത് വരട്ടെ അയാളുടെ മനസ് വേദനിപ്പിച്ചു പോയവൾക്ക് നരകതുല്യമായ ജീവിതം ദൈവം kodukkatte

  • @shahanazkoshani1153
    @shahanazkoshani1153 4 ปีที่แล้ว +5

    ആ പാവത്തിനെ ദൈവം അനുഗ്രഹിക്കട്ടെ ആമീൻ

  • @trollmela1040
    @trollmela1040 4 ปีที่แล้ว +55

    ബ്രോ വിഷമിക്കണ്ട അവളെപോലെയല്ല നല്ല സ്വഭാവംഉള്ള നല്ല സുന്ദരിയായ പെണ്ണിനെ കിട്ടും 😍

    • @SP-bo2hf
      @SP-bo2hf 2 ปีที่แล้ว

      സുന്ദരി യെ നോക്കി പോയാൽ ഇങ്ങനെ ഇരിക്കും. Character ആണ് നോക്കേണ്ടത്

  • @robinjacob9090
    @robinjacob9090 3 ปีที่แล้ว +4

    ഒരു വർഷത്തിന് ശേഷവും ചേട്ടൻ സന്ദോഷത്തോട് കൂടെ ഇരിക്കുന്നു എന്ന് വിശ്വസിക്കുന്നു.. വേറെ കുറെ നല്ല കാര്യങ്ങൾ ജീവിതത്തിൽ സംഭവിച്ചു എന്നും പ്രതീക്ഷിക്കുന്നു.

  • @MaheshMahi-ce3ql
    @MaheshMahi-ce3ql 4 ปีที่แล้ว

    നല്ല മനുഷ്യരുടെ കൂടെ എപ്പോഴും ഏതെങ്കിലും തരത്തിൽ ഇതുപോലുള്ള വള്ളിക്കെട്ട്ടുകൾ കാണും. എല്ലാ ജീവിതത്തിലും ഉണ്ട്‌ ഇങ്ങനെ കുറെ പാഷാണത്തിൽ കൃമികൾ. യഥാർത്ഥ ഹീറോ മച്ചാനേ

  • @aswindev-dr4un
    @aswindev-dr4un 4 ปีที่แล้ว +1

    🙏ഇതാണ് യഥാർത്ഥ ചങ്കുകൾ💖 ഇവരെപ്പോലെ നല്ല മനുഷ്യന്മാർ കൂടെയുണ്ടെങ്കിൽ ഒരു പെണ്ണും വേണ്ട സ്നേഹിക്കാൻ നല്ല മനസ്സ് ഉള്ള കൂട്ടുകാരാണ് വേണ്ടത്🌹😍👍

  • @remyasajeev2766
    @remyasajeev2766 4 ปีที่แล้ว +7

    എനി മോൾക്ക് വേണ്ടി ജീവിക്കണം' ആമോള് ഒരു തെറ്റും ചെയ്തിട്ടില്ല ആ മോൾക്ക് വേണ്ടി ജീവിക്കണം

  • @asaru5913
    @asaru5913 4 ปีที่แล้ว +10

    Sett❤️ Nanban 👍 power 🔥🔥🔥🔥

  • @varietyfarming
    @varietyfarming 4 ปีที่แล้ว +11

    Cheatta ഞാൻ ഇന്ന് ഒരു ഭാര്യയാണ്... ഇത് കാണുമ്പോൾ ചങ്ക് പൊട്ടുന്നു.

  • @Hajara-b8n
    @Hajara-b8n ปีที่แล้ว

    സത്യം സത്യം സത്യം അല്ലാഹു ഉണ്ട് കൂടെ മക്കളെ ഈ ഞാനും

  • @anuragks866
    @anuragks866 4 ปีที่แล้ว +1

    ഇത്രേം സഹിച്ചു നിൽക്കുന്ന ആ മനുഷ്യന്റെ മുഖം... അതാണ്‌ പ്രവാസി

  • @Halamadrid_7281
    @Halamadrid_7281 3 ปีที่แล้ว +10

    ഇതിന് dislike അടിച്ച 836 പേര് ഇത് പോലെ ചാടി പോയവർ ആണോ 🚶

  • @AmMuSCORner1
    @AmMuSCORner1 4 ปีที่แล้ว +4

    Deivame ee chettanu nallaoru jeevitham കിട്ടട്ടെ....

  • @aabeatsofarts5855
    @aabeatsofarts5855 4 ปีที่แล้ว +7

    The same happened to me in kerala... Brothers😢😢

  • @suneeshbmd6174
    @suneeshbmd6174 4 ปีที่แล้ว

    ആ ലാസ്റ്റ് ഡയലോഗ് polichu.. അനുഭവിക്കും ഓള്..

  • @nabeesaali7392
    @nabeesaali7392 ปีที่แล้ว

    നിങ്ങൾ കൂട്ടുകാർ ഒരു ഉപാകരം ചെയ്യണം അവളെ കൊണ്ട് പോയവൻ ഒഴിവാക്കിയാൽ അതും ഇത് പോലെ അറിയിക്കണം സന്തോഷിക്കാനാ''

  • @vysakhvattu1952
    @vysakhvattu1952 4 ปีที่แล้ว +3

    ആ മകനു വേണ്ടി ജീവിക്ക്.ആരെയും അധികം സ്നേഹിക്കരുത്, വിശ്വാസിക്കരുത്

  • @AnilKumar-nb4sc
    @AnilKumar-nb4sc 4 ปีที่แล้ว +6

    ആയിരം ചോദിച്ചപ്പോൾ പതിനായിരം കൊടുത്താൽ ഇങ്ങനെയിരിക്കും പോയത് പോട്ടെ ചങ്ക് ചങ്ങായിമാറില്ലെ

  • @jasna327
    @jasna327 4 ปีที่แล้ว +9

    കുറെ ചങ്ക്‌സ് കൂടെ ഉണ്ടാവുമ്പോൾ പോയവൾ പോട്ടെ കൂടെ പിറപ്പായി ചങ്ങായി മാർ ഉണ്ടല്ലോ പോവാൻ പറ അവളോട്

  • @mymoonart4923
    @mymoonart4923 ปีที่แล้ว

    എന്തായാലും ചേട്ടൻറെ മനസ്സിൽ ടെൻഷൻ ഉണ്ടാവും കാരണം പത്തുവർഷം കൂടുന്ന ഒരു പെണ്ണ് ലഭിച്ചു പെണ്ണിന് അങ്ങനെ ഇല്ല എന്നുണ്ടെങ്കിൽ ചേട്ടൻ സന്തോഷത്തോടെ ജീവിക്കുക

  • @jasminaskar2946
    @jasminaskar2946 4 ปีที่แล้ว +1

    Polichu ikkakka മാരെ ithupole വബൻ partty ഉണ്ടാകണം ഇനിയും ... happy life kodukum അ brotherinu ഇനി ആണ് ഒരു അടിച്ചു poli life കിട്ടാൻ പോണേ 😍😍👍👍insha allaha

  • @devanandkp7634
    @devanandkp7634 4 ปีที่แล้ว +8

    Last dialogue polich😂😂😂🤙

  • @AneeshNair007
    @AneeshNair007 3 ปีที่แล้ว +4

    Dear bros, that is the spirit. I am so happy that he got very nice and true friends to support him in this situation. Bro, don't worry, you will get all the support from Almighty God, the creator. that is why you are now surrounded with the trustworthy friends, and millions of people virtually pray for you to withstand this situation and lead a joyful life 🙏

  • @pulimoodu8
    @pulimoodu8 4 ปีที่แล้ว +326

    ഇവളൊക്കെ തെരുവിൽ കിടന്നു പഴുത്തു ചാകും

    • @misiriyakunjol9214
      @misiriyakunjol9214 4 ปีที่แล้ว +3

      തീർച്ചയായും പഴുത്തു ചാവും

  • @sunithasunitha3265
    @sunithasunitha3265 4 ปีที่แล้ว

    ദൈവം കൂടെയുണ്ട് അനുഗ്രഹമായി

  • @smithack474
    @smithack474 4 ปีที่แล้ว

    ഒരുpravasiയുടെഭാര്യയാണ്ഞാൻ 7വർഷം അദ്ദേഹത്തിന്റെ വീട്ടിൽ കുഞ്ഞിലാതെ കഴിഞ്ഞു. അദേഹം വരുന്നതും കാത്ത് അവളോട്ക്ഷമികുനനതാണ്തെറ്റ്.താൻ വിഷമിക്കേണ്ട കുഞ്ഞിനെ കൂടി nokanകഴിയുന്നഒരുപെൺകുട്ടി യെവിവാഹംകഴികുക.ദൈവം നിങ്ങളെഅനുഗ്രഹികടെ