പറക്കും തളിക എന്ന സിനിമയുടെയും ബസിന്റെയും കഥ |​ Ee Parakkum Thalika movie memories | Rewind Reels

แชร์
ฝัง
  • เผยแพร่เมื่อ 16 ม.ค. 2025

ความคิดเห็น • 745

  • @manoramaonline
    @manoramaonline  3 ปีที่แล้ว +19

    പോഞ്ഞിക്കരയും പ്യാരിയും പിന്നെ കല്യാണരാമനും | Rewind Reels | Kalyanaraman movie th-cam.com/video/pEQExIbIAq8/w-d-xo.html

  • @shajeebmoideenshah9899
    @shajeebmoideenshah9899 3 ปีที่แล้ว +574

    പഞ്ചാബി ഹൗസ്, തെങ്കാശി പട്ടണം, പറക്കും തളിക, മീശമാധവൻ, കല്യാണരാമൻ, CID മൂസ, തിളക്കം, പാണ്ടിപ്പട,....

    • @BTECHTUTORIALS-q7n
      @BTECHTUTORIALS-q7n 3 ปีที่แล้ว +24

      Dileep - Harisree Ashokan combo

    • @dreamworld8466
      @dreamworld8466 3 ปีที่แล้ว +19

      Ee padangal. Ellm etraprvshym vannlum. Kandupokum❤❤

    • @kirans5587
      @kirans5587 3 ปีที่แล้ว +14

      Ishtam , vettom, Mazhathullikilukkam

    • @prakashanpk8500
      @prakashanpk8500 3 ปีที่แล้ว +8

      ചെസ്സ് , ക്രേസി ഗോവലൻ, ബോഡി ഗാർഡ്, ,ആലഞ്ച്രരി തമ്പ്യാക്കൾ, മാനത്തെ കൊട്ടാരം, , ത്രി മെൻ ആർമി, ഈ പുഴയും കടന്ന്, കൊക്കരക്കൊ,

    • @afsalgprs
      @afsalgprs 3 ปีที่แล้ว +9

      പുലിവാൽ കല്യാണം

  • @bipintp5065
    @bipintp5065 3 ปีที่แล้ว +118

    അധികം ആരും ശ്രെദ്ധിക്കാതെ പോയ ഒരുകാര്യം കേരളത്തിലെ ഒരു സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമും ഇല്ലാത്ത കാലത്ത് വൈറൽ ആയ ആദ്യത്തെ വാൻ ലൈഫ് കോമ്പോ ഇവരാണ് എന്നതാണ്,,❤❤❤😍😍
    ഇനിയും പറത്തണം തളിക, 🤩😍😍😍🤩🤩🤩🤩 ആഗ്രഹിക്കുന്നു ഒരുപാട് ❤❤❤

    • @saneesht9356
      @saneesht9356 2 ปีที่แล้ว

      ഇന്നൊക്കെ ആണേ പൊട്ടിച്ചു കയ്യിൽ തന്നേനെ റിവ്യൂ ചെയ്യുന്ന, സിനിമയെ അടപടലം പഠിച്ചെന്ന് സ്വയം കരുതുന്ന തെണ്ടികൾ... കാലം.. അങ്ങനെ ആണ് സുഹൃത്തുക്കളെ

  • @abdulnayeem4944
    @abdulnayeem4944 3 ปีที่แล้ว +81

    അര ചാണ് വയറ്റിന്റെ അരിപ്രശ്നമാണല്ലോ, കടം കൊണ്ട് തെണ്ടും നേരം കറക്കല്ലേ പോലീസെ.. ഗിരീഷ്‌ പുത്തൻഞ്ചേരി 🙏👌👍 👏👏👏👏👏👏👏👏👏👏👏👏👏👏

    • @ashikmuhammed744
      @ashikmuhammed744 3 ปีที่แล้ว +8

      ഇപ്പോ പാടാൻ പറ്റിയ വരികൾ😂

  • @shaheeralimt6725
    @shaheeralimt6725 3 ปีที่แล้ว +179

    പറക്കും തളിക ,വാരഫലം , മൂക്കില്ലാ രാജ്യത്ത് എനിക്കിഷ്ട്ടപ്പെട്ട 3 കോമഡി സിനിമകളുടെയും സംവിധായകൻ ഒരാളാണല്ലോ😍 താഹാ❣️

    • @sreeragbalan8010
      @sreeragbalan8010 3 ปีที่แล้ว +6

      ഫൈവ് സ്റ്റാർ ഹോസ്പിറ്റൽ

    • @Rons88
      @Rons88 3 ปีที่แล้ว +13

      താഹ..മാത്രമല്ല..അതിൽ അശോകൻ -താഹ എന്ന രണ്ടു പേർ ഉണ്ടായിരുന്നു..മൂക്കില്ലാരാജ്യത്ത്.. ഇവർ രണ്ടും പേരും ചേർന്നാണ് സംവിധാനം ചെയ്തത്..പിന്നെ വാരഫലം ഇദ്ദേഹം ഒറ്റയ്ക്ക് ആണ്..

    • @swarajs4590
      @swarajs4590 3 ปีที่แล้ว +7

      കേരള ഹൗസ് ഉടൻ വില്പനയ്ക്ക്

  • @shijujoseph5467
    @shijujoseph5467 3 ปีที่แล้ว +18

    2001ൽ ഈ പടം റിലീസ് സമയം... തീയേറ്ററിൽ പോയി പടം കണ്ട്... ആദ്യം മുതൽ അവസാനം വരെ ചിരി നിർത്താനെ പറ്റിയില്ല.. അത്രമാത്രം ഹാസ്യം കൊണ്ട് നിറഞ്ഞ ഒരു പടം 🥰👌👌👌💐💐💐💐ഒരിക്കലും മറക്കാൻ പറ്റില്ല supper..... 🙏🏻🙏🏻🙏🏻

  • @darvinpappachan
    @darvinpappachan 3 ปีที่แล้ว +243

    രണ്ടാം ഭാഗങ്ങൾ പൊതുവേ നന്നാകാറില്ല, അതുകൊണ്ട് മനോഹരമായ ഈ സിനിമ അങ്ങനെ തന്നെ ഇരിക്കട്ടെ എന്നാണ് എൻറെ അഭിപ്രായം😊

    • @Coconut-n5c
      @Coconut-n5c 3 ปีที่แล้ว +34

      നല്ലത് പോലെ ചിന്തിച്ചു പഠിച്ചു ചെയ്താൽ 100 % നന്നാകും എന്നത് ഉറപ്പാണ്...കാരണം നല്ല കോമഡി സിനിമകളുടെ കുറവ് ഇപ്പോൾ മലയാള സിനിമയിലുണ്ട്...

    • @harikrishnankanakath2121
      @harikrishnankanakath2121 3 ปีที่แล้ว +31

      ദിലീപേട്ടന്റെ പണ്ടത്തെ സിനിമകളിൽ കോമഡി ഹിറ്റ്‌ ആയത് നല്ല ടീം ഉണ്ടായിരുന്നത് കൊണ്ടാണ്. ദിലീപ്-ഹരിശ്രീ അശോകൻ-സലീം കുമാർ-കൊച്ചിൻ ഹനീഫ. ഈ ടീം പോയതോടെ ദിലീപേട്ടന്റെ കോമഡികളുടെ നിലവാരവും കുറഞ്ഞു. എന്നാണ് എന്റെ അഭിപ്രായം🙏

    • @mrskull9103
      @mrskull9103 3 ปีที่แล้ว

      @@harikrishnankanakath2121 👍👍

    • @sreeharir3790
      @sreeharir3790 3 ปีที่แล้ว +3

      Dhrishyam

    • @bullymaguire8782
      @bullymaguire8782 3 ปีที่แล้ว

      ആട് 2????

  • @toptenknowledge6399
    @toptenknowledge6399 3 ปีที่แล้ว +76

    ഇതുപോലെ "തിളക്കം" സിനിമയെക്കുറിച്ചും ചെയ്യൂ.. ഇന്നും ട്രോളുകളിൽ നിറഞ്ഞുനിക്കുന്നു നമ്മുടെ തിളക്കം.

  • @rasheedkvk2391
    @rasheedkvk2391 3 ปีที่แล้ว +29

    ഇത്ര ക്ലീൻ ആയി ഈ സിനിമയുടെ പിന്നാമ്പുറ വിശേഷങ്ങൾ പങ്കുവെച്ച ഈ ടീമിന് ബിഗ് സല്യൂട്ട്

  • @libinlibi1367
    @libinlibi1367 3 ปีที่แล้ว +36

    ഞങ്ങളുടെ കുട്ടിക്കാലം കളർഫുൾ ആക്കിയ ദിലീപേട്ടൻ സിനിമകളിൽ മുന്നിൽ നിർത്താവുന്ന ഒരെണ്ണം♥️

  • @MalluThugLifetroll
    @MalluThugLifetroll 3 ปีที่แล้ว +146

    ഇവര് പറയുന്നത് കേട്ടപ്പോൾ ആണ് ആ പടത്തിന്റെ ഇവരുടെ Effort മനസ്സിൽ ആയത്💯🔥

    • @suhailsuhail4867
      @suhailsuhail4867 3 ปีที่แล้ว +1

      സത്യം

    • @imindian415
      @imindian415 3 ปีที่แล้ว +2

      സത്യം 🔥👍🏻👍🏻👍🏻

  • @febinfayazz
    @febinfayazz 3 ปีที่แล้ว +30

    *ഇന്ന് കേരളത്തിൽ വാൻ ലൈഫ് ട്രെന്റ് ആയി നിൽകുമ്പോൾ. ഉണ്ണിയും സുന്ദരനും കാലത്തിനു മുൻപേ സഞ്ചരിച്ചു എന്നതിന് ഉദാഹരണം ആണ് താമരാക്ഷൻ പിള്ള ബസ്. ഹാസ്യവും നർമവും ഒരുപോലെ കോർത്തിണക്കി കൊണ്ട് ചിരിയുടെ മാലപ്പടക്കം സൃഷ്ടിച്ച സിനിമയാണ് "പറക്കും തളിക"* ❣️🥰👌👍

    • @Toms.George
      @Toms.George 3 ปีที่แล้ว

      ഹാസ്യവും നർമ്മ വും ഒന്നല്ലേ.??

    • @febinfayazz
      @febinfayazz 3 ปีที่แล้ว +1

      @@Toms.George 😳😂🙄

    • @Toms.George
      @Toms.George 3 ปีที่แล้ว

      @@febinfayazz 😄വെറുതെ

  • @sreeragssu
    @sreeragssu 3 ปีที่แล้ว +12

    *ഈ പറക്കും തളിക* ♥
    ഏറ്റവും ഇഷ്ടപ്പെട്ട മലയാള സിനിമകളിലൊന്ന്.. കെെരളി ടി.വി വല്യേട്ടന്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ തവണ ടെലികാസ്റ്റ് ചെയ്യാറുള്ള സിനിമ . ഇന്ന് ടെലികാസ്റ്റ് ചെയ്താലും ഇരുന്ന് കാണും.. ♥
    ഉണ്ണി, സുന്ദരന്‍, ബസന്തി, വീരപ്പന്‍ കുറുപ്പ് etc എത്ര കാലം കഴിഞ്ഞാലും ഇവരെയൊന്നും മറക്കില്ല....

  • @praveenp5105
    @praveenp5105 3 ปีที่แล้ว +41

    Thank you manorama online ഇവരെയൊക്കെ ഇങ്ങനെ കാണിച്ചു തന്നതിൽ 👍.

    • @manoramaonline
      @manoramaonline  3 ปีที่แล้ว +3

      ❤️

    • @shobi_shobi
      @shobi_shobi 3 ปีที่แล้ว

      @@manoramaonline please Reviews CID moosa

  • @rajeshr3231
    @rajeshr3231 3 ปีที่แล้ว +71

    ഏതു വിഷമ അവസ്ഥയിലും നമ്മെ ചിരിപ്പിക്കാൻ കഴിയുന്ന ഒരു സിനിമ. ടൈറ്റിൽ സോങ് എന്തൊരു എനർജി ലെവൽ ആണ്. താമരാക്ഷൻ പിള്ള ബസ് തന്നെയാണ് ഇതിലെ ഹീറോ❤️❤️❤️ Nostalgic Movie!!

  • @mallumotive_kl
    @mallumotive_kl 3 ปีที่แล้ว +203

    ഈ പടമൊക്കെ എപ്പൊ കണ്ടാലും ഒരു ഫ്രഷ് ഫീൽ തന്നെയാ 😍🤩
    അതേപോലെ തന്നെ ദിലീപ്ന്റ് cid മൂസയും ❣️❣️🔥

    • @vishnumarquez1345
      @vishnumarquez1345 3 ปีที่แล้ว +4

      Punjabi house um 😂

    • @sakariyatk7105
      @sakariyatk7105 3 ปีที่แล้ว +1

      kalyana raman pandippada

    • @shanthanudq400
      @shanthanudq400 2 ปีที่แล้ว

      Vettam,meesa madhavan, runway,kochirajav,chess, bodyguard....

    • @hashimhussain2379
      @hashimhussain2379 ปีที่แล้ว

      Cid.. മൂസ പോരാ. വളിഞ്ഞ കോമഡി കൾ 🤭

  • @anoopmathew6349
    @anoopmathew6349 3 ปีที่แล้ว +21

    മനസ്സിൽ നിരാശയും സങ്കടവും വരുമ്പോ ഈ പടമൊക്കെ എടുത്തു കാണും... എല്ലാം മറന്നു കുറച്ചു നേരം ചിരിക്കാലോ

  • @ecshameer
    @ecshameer 3 ปีที่แล้ว +104

    ഈ കഥാപാത്രങ്ങൾ ഇപ്പോഴും എവിടെയോ
    ജീവിച്ചിരിപ്പുണ്ടാവും..

    • @king-jh5zl
      @king-jh5zl 3 ปีที่แล้ว +1

      ഉണ്ട് ഉണ്ട് ഇന്നല്ലേ മുക്കത്ത് കടുരിന്ന്

  • @ashishsuresh259
    @ashishsuresh259 3 ปีที่แล้ว +54

    100% രസിച്ച് കണ്ട ഫിലിം.. എപ്പോ TV il ഇട്ടാലും കണ്ടിരിക്കും.. Heartily waiting for the 2nd part.. Please please please.. We are eagerly waiting for ഈ പറക്കും തളിക 2 😍😘

    • @prakashanpk8500
      @prakashanpk8500 3 ปีที่แล้ว

      ഇപ്പോ ഉണ്ട് എഷ്യാനെറ്റ് മൂവിസിൽ _(17/7/21)4.44 Pm

    • @Sagaraliasjacky
      @Sagaraliasjacky 3 ปีที่แล้ว +1

      I hope that will never happen. Why spoil a good Movie with a second Part. Athe beighere pade ane.

  • @vishnubr4063
    @vishnubr4063 3 ปีที่แล้ว +239

    ഇനി പറക്കുമോ ഇതുപോലൊരു തളിക ❤️

  • @rahulkarma9198
    @rahulkarma9198 3 ปีที่แล้ว +17

    പറക്കുംതളിക രണ്ടാം ഭാഗം വരണം...നിങ്ങൾ ഞങ്ങളെ നിരാശപ്പെടുത്തില്ല.. നിങ്ങളിൽ ഞങ്ങൾക്ക് വിസ്വാസമുണ്ട് സാർ...💯🔥🔥

  • @febin6926
    @febin6926 3 ปีที่แล้ว +21

    ആ ഒരു music മാത്രം മതി ആ കാലത്തോട്ട് പോവാൻ ❤.. പറക്കും തളിക ... ❤
    താമരാക്ഷൻ പിള്ള ബസ് 🤞

  • @arnavsuresh3673
    @arnavsuresh3673 3 ปีที่แล้ว +55

    ആ എഡിറ്റിംഗിൽ കട്ട്‌ ചെയ്ത scenes ഒന്ന് കാണാൻ പറ്റിയിരുന്നേൽ 🥺❣️

    • @abhi-kt5gt
      @abhi-kt5gt 3 ปีที่แล้ว +4

      ഞാനും ആഗ്രഹിച്ചു ❤️💯

  • @nirmalnandakumar08
    @nirmalnandakumar08 3 ปีที่แล้ว +13

    കുറേ നിഷ്കളങ്ക മനുഷ്യരുടെ ഗതികേട് കണ്ടു നമ്മൾ ഒരുപാടൊരുപാട് ചിരിച്ച പടം.. മലയാളിക്ക് പ്രത്യേക ഇഷ്ടമുണ്ട് ഈ പറക്കും തളികയോട്. ബ്രില്യന്റ് ഫിലിം.

  • @statusworld4465
    @statusworld4465 3 ปีที่แล้ว +124

    സൂക്ഷിച്ചു നോക്കണ്ടടാ ഉണ്ണി ഇത് ഞാനല്ല 🔥😂😂

    • @douglasperera3031
      @douglasperera3031 3 ปีที่แล้ว

      🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @ajiteshbadri8052
    @ajiteshbadri8052 3 ปีที่แล้ว +37

    ഉഫ് നമ്മൾ എല്ലാ ആഴ്ചയും ഇരുന്നു കണ്ടു ചിരിക്കുന്നു..... പക്ഷെ അതിന്റെ പിന്നിലെ ഓരോ കഥകൾ നമ്മൾ പലരും അറിയുന്നിലാ..... എത്രെ കഷ്ടപ്പെട്ടിട്ടാണ് നമ്മക് ഇനി വരും കാലങ്ങളിൽ ചിരിക്കാൻ അവർ ചെയ്യ്തു വെച്ച ഈ masterpiece item
    ഈ പറക്കും തളിക്ക.... Hats off 😘😘👍
    ഇതിന്റെ 2nd part വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു... ❤❤❤

  • @Annuuuuu1
    @Annuuuuu1 3 ปีที่แล้ว +50

    Dilleep പടങ്ങൾ കണ്ടാലും കണ്ടാലും മടുക്കില്ല...
    Kochin hanifaye ഒടുവിൽ ഉണ്ണികൃഷ്ണൻ ഇവരെയൊക്കെ കാണുമ്പോൾ ഭയകര സങ്കടം

    • @johnnieachaya1980
      @johnnieachaya1980 3 ปีที่แล้ว +2

      Even after the rape case after him in 2016 ? Shame !

    • @zyk47
      @zyk47 3 ปีที่แล้ว +2

      @@johnnieachaya1980 andi poda

    • @ajmalajju634
      @ajmalajju634 3 ปีที่แล้ว

      എസ് എസ്

    • @40-milanbabu89
      @40-milanbabu89 3 ปีที่แล้ว

      @@johnnieachaya1980 shame for u. Shame shame puppy shame

  • @itz_me_9
    @itz_me_9 3 ปีที่แล้ว +9

    സത്യം പറഞ്ഞാൽ ബോറടി കാതെ അരമണിക്കൂർ കാണാൻ കഴിഞ്ഞു 🙏🙏🙏🙏🥰🥰🥰👍👍👍ഇതു പോലെയുള്ള ഒരു സിനിമ കാണാൻ കഴിഞ്ഞു 🥰🥰🥰

  • @ziyanamansoor7484
    @ziyanamansoor7484 3 ปีที่แล้ว +10

    ഒത്തൊരുമയുടെ ഫലമാണ് ഈപറക്കുംതളിക..👌👌

  • @captainjacksparrow9741
    @captainjacksparrow9741 3 ปีที่แล้ว +5

    എത്ര കണ്ടാലും മതി വരാത്ത.. പകരം വെക്കാൻ ഇല്ലാത്ത സിനിമ...❤️❤️❤️💯💯💯💯 ഉള്ളിലെ ബസ് പ്രാന്ത് കൂടി ആയപ്പോൾ ഈ വീഡിയോ കാണുമ്പോൾ ഉള്ള ഫീൽ 😍😍😍
    സുന്ദരന്റെയും ഉണ്ണിയുടെയും രണ്ടാം വരവിൽ വീരപ്പൻ കുറുപ്പിനെ മിസ്സ് ചെയ്യും..😣 എങ്കിലും താമരാക്ഷൻപിള്ളയുടെ രണ്ടാം വരവ് കാത്തിരിക്കുന്നു.😊😊😊😊😊😊

  • @devavlogs5485
    @devavlogs5485 3 ปีที่แล้ว +11

    ഒരു പാട് സന്തോഷം തോന്നി..നല്ല ലൈവ് ഫീൽ ഉണ്ടാരുന്നു ഇന്റർവയൂ..ഞൻ ഇത്ര ഏറെ ഇഷ്ടപ്പെടുന്ന ഒരു കോമഡി മൂവി ഇല്ല..കുറെ മനോഹരമായ ഓർമ്മകൾ😍♥️♥️♥️♥️♥️♥️

  • @rasheedkvk2391
    @rasheedkvk2391 3 ปีที่แล้ว +24

    താഹ സർ ന്റെ ആ ""പ്രതീക്ഷ ""എന്ന ഒറ്റ വാക്ക് 👍👍അത് മതി 🤗🤗

  • @GreenPilot-jh7ri
    @GreenPilot-jh7ri 3 ปีที่แล้ว +38

    വളരെ സന്തോഷം 2 ആം ഭാഗം വരും എന്ന് കേട്ടപ്പോൾ....

  • @shamilshamilmuhammed9875
    @shamilshamilmuhammed9875 3 ปีที่แล้ว +63

    പറക്കും തളിക എന്ന് ♥️ TV യിൽ വന്നാലും ഞാൻ കാണും

    • @prakashanpk8500
      @prakashanpk8500 3 ปีที่แล้ว

      ഇപ്പോ ഉണ്ട് എഷ്യാനെറ്റ് മൂവിസിൽ

  • @shahabasmuhiyudheen5389
    @shahabasmuhiyudheen5389 3 ปีที่แล้ว +8

    ഞാൻ കുറേ നാളായി കാത്തിരിക്കുകയായിരുന്നു ഈ സിനിമയുടെ പിന്നാമ്പുറ കഥകൾക്ക് വേണ്ടി. Fantastic, Elastic, Bomblastic & Marvellous. നന്ദിണ്ട്ട്ടാ മനോരമെ.

  • @avcreations7425
    @avcreations7425 3 ปีที่แล้ว +7

    Ettom kooduthal thavana kandittulla 2 movies ee parakkum thalika & CID Moosa ❤️ ethra kandalum madukkathillaa..... Startingle parakkumthalika.....nnu thudagunna song thanne romanjification anue.....❤️

  • @fastandfurious4501
    @fastandfurious4501 3 ปีที่แล้ว +27

    അന്ന് നിങ്ങൾ മടിച്ചിരുന്നെങ്കിൽ ഇതുപോലൊരു സിനിമ ഉണ്ടാവില്ലായിരുന്നു.അതുവരെയുള്ള ക്ലീഷേ കഥകളിൽ നിന്ന് ഒരു വ്യത്യസ്തമാർന്ന കഥ തന്നെയായിരുന്നു പറക്കും തളിക😍

    • @nidhinlal3922
      @nidhinlal3922 3 ปีที่แล้ว

      ക്ലൈമാക്സ്‌ ക്‌ളീഷേ അല്ലേ?

  • @Duitmalayalam
    @Duitmalayalam 3 ปีที่แล้ว +346

    500 ൽ കൂടുതൽ കണ്ടവർ 😄👍❤(ഞാൻ അത്രേം കണ്ടു എന്നല്ല കണ്ടവരോട് ലൈക് എന്നാണ് പറഞ്ഞത് )

    • @shemilkp3937
      @shemilkp3937 3 ปีที่แล้ว +15

      ഒരു പൊടിക്ക് ഇറക്കിക്കൂടെ 🤣

    • @akiaki1837
      @akiaki1837 3 ปีที่แล้ว +11

      ഞാൻ 499 എത്തിട്ടൊള്ളു 😊😉

    • @antonystastytales
      @antonystastytales 3 ปีที่แล้ว +2

      😇

    • @aneesh2255
      @aneesh2255 3 ปีที่แล้ว +3

      Anna oru mayathil okkey

    • @sanjaygm2506
      @sanjaygm2506 3 ปีที่แล้ว +1

      വട്ടാണല്ലേ

  • @snkon
    @snkon 3 ปีที่แล้ว +39

    Legends of 2001 ♥️
    This movie wouldnt have been born without this legends.

  • @santhwanam_addict2862
    @santhwanam_addict2862 3 ปีที่แล้ว +14

    എന്റെ കൊച്ചിന് ഏറ്റവും ഇഷ്ടം ഉള്ള movie ആണ് 💕

  • @salutekumarkt5055
    @salutekumarkt5055 3 ปีที่แล้ว +12

    ഇത്രേം പക്കായിട്ട് new ജനറേഷൻ ഡയറക്ടർസ് ഇത്തരം പടം എടുക്കാൻ ഉണ്ടോ.. Challenge ചെയ്യുന്നു .....

  • @Gautham55_53
    @Gautham55_53 3 ปีที่แล้ว +11

    ഈ പടം എപ്പോ കണ്ടലാം ചിരിച്ച് ചിരിച്ച് ഒരുവഴിയാകും

  • @vinayavijayan6526
    @vinayavijayan6526 3 ปีที่แล้ว +22

    ആ സ്ക്രീപ്റ്റ് കാണുമ്പോൾ ഉള്ള സന്തോഷം😄💖

  • @sanuashokdon9833
    @sanuashokdon9833 3 ปีที่แล้ว +4

    താഹ എന്ന് ഓർക്കുമ്പോഴേ മനസ്സിൽ വരുന്നത് ചിരിയാണ്. (ഹെവി കോമഡി - ചരിത്രം)

  • @jithinnvijayan7230
    @jithinnvijayan7230 3 ปีที่แล้ว +2

    എനിക്ക് ഏതൊരു സിനിമ കണ്ടു തീരുമ്പോഴും അതിന്റെ ലൊക്കേഷൻ പിന്നെ ഷൂട്ട്‌ ആ സിനിമ ക്ക് വേണ്ടി എടുക്കുന്ന wide range of എലമെന്റ്സ്.. അതിനു പിന്നിലെ ചിന്തകൾ അതിൽ നു ഏറ്റവും നല്ലത് തിരഞ്ഞെടുക്കാനുള്ള talent . Ee video കാണുമ്പോൾ എനിക്ക് എന്തെന്നില്ലാത്ത ഒരു സന്തോഷവും.മനോരമ യോട് ഞാൻ എന്റെ നന്ദി അറിയിക്കുന്നു.❤

  • @rensgt7740
    @rensgt7740 3 ปีที่แล้ว +7

    പറക്കും തളിക രണ്ടാം ഭാഗം വരുന്നെന്നു കേട്ടപ്പഴേ സത്യം പറഞ്ഞാൽ കേട്ടത് ഒരു സ്വപ്നം ആണോന്നു ഒരു നിമിഷത്തെക്കു തോന്നിപോയി.

  • @ajith.v.b2388
    @ajith.v.b2388 3 ปีที่แล้ว +68

    Ee parakkum thalika (2001)
    Meesha Madhavan (2002)
    CID Moosa (2003)
    😘♥️

    • @arunmj3475
      @arunmj3475 3 ปีที่แล้ว +10

      Pandipada (2005)
      Ellam july 4 release
      Pinne athe peril oru cinema erangiyathu release aayath july 5 nu
      Dileep arrestil aayathum july 4 nu

    • @makhulu3718
      @makhulu3718 3 ปีที่แล้ว

      @@arunmj3475 ദിലീപിന് ഈ തീഴതിയിൽ എന്തെങ്കിലും secret ഉണ്ടോ ?

    • @arunmj3475
      @arunmj3475 3 ปีที่แล้ว

      @@makhulu3718 dileepinte carrierle ettavum valiya hitukal pirannath july 4 nu aanu, dileep janapriya nayakan aaya cinemakal.
      Ee parakkum thalika, meeshamadhavan, cid moosa, pandippada

    • @amalmohanamalu6977
      @amalmohanamalu6977 3 ปีที่แล้ว

      2000thenkashipattanam

    • @MuhammadIRFAN-uw2cl
      @MuhammadIRFAN-uw2cl 3 ปีที่แล้ว

      @@arunmj3475 2017 July 10 നാണ് ദിലീപ് അറസ്റ്റിൽ ആയത് 🙌

  • @cdivakardivakar5136
    @cdivakardivakar5136 3 ปีที่แล้ว +2

    പത്തു വയസിൽ കണ്ട പടം. സ്മാർട്ട്‌ ക്‌ളാസിൽ നിന്ന് തിയേറ്ററിൽ കൊണ്ട് പോയി കാണിച്ച ആദ്യ പടം ഇപ്പോൾ ഇരുപത് വർഷത്തിന് ശേഷം കാണുമ്പോഴും അതെ ഫ്രഷ്‌നെസ് 😍👍സെക്കന്റ്‌ പാർട്ട്‌ വരട്ടെ 👍

  • @vijinpt
    @vijinpt 3 ปีที่แล้ว +3

    ഈ സിനിമ ഞാൻ ഒരുപാട് പ്രാവശ്യം കണ്ടിട്ടുണ്ട് ....... ഇതിന്റെ 2nd part വേണമെന്ന് ഞാൻ ഒരുപാട് ആഗ്രഹിക്കുന്നു ❤❤❤😘😘😘.........

  • @sajid5581
    @sajid5581 3 ปีที่แล้ว +14

    അശോകൻ സർ പറഞ്ഞപോലെ സെക്കന്റ്‌ part എടുത്താൽ ഹനീഫസർ ന് പകരം വെക്കാൻ ആർക്കാണ് പറ്റുക 🥺

  • @Trading_myconviction
    @Trading_myconviction 3 ปีที่แล้ว +123

    സംവിധായകൻ താഹക്ക് ഒരു ഡെന്നിസ് ജോസഫ് ലുക്ക്

    • @shefinpm8889
      @shefinpm8889 3 ปีที่แล้ว +3

      Exactly

    • @rdeepu2007
      @rdeepu2007 3 ปีที่แล้ว +2

      Crctt

    • @swaramkhd7583
      @swaramkhd7583 3 ปีที่แล้ว +2

      മാത്രമല്ല സംസാര ശൈലിയും ശബ്ദവും
      ഡെന്നീസ് സറുമായി സാമ്യം തോന്നുന്നു.

    • @rasheed5752
      @rasheed5752 3 ปีที่แล้ว +1

      Stayam

  • @praveenkumar-oy3vx
    @praveenkumar-oy3vx 3 ปีที่แล้ว +3

    തീയറ്ററിൽ കണ്ടപ്പോൾ മുന്നിലെ സീറ്റിൽ ഇരുന്ന ഒരു ചേച്ചി ചിരിച്ച് സീറ്റിൽ നിന്നും താഴെ വീണത് ഓർക്കുന്നു ❤❤❤ ചിരിച്ച് പണ്ടാരം അടങ്ങിയ സിനിമ 🔥🔥❤❤

  • @harshadameen6710
    @harshadameen6710 3 ปีที่แล้ว +15

    വിടരുത് ത്വാഹ സര്‍ പറക്കുംതളികയുടെ സെക്കന്‍റെ് പാര്‍ട്ട് വരണം ഡബിള്‍ സൂപ്പര്‍ ഹിറ്റ് ആകും തീര്‍ച്ച

  • @irfanirfu6251
    @irfanirfu6251 3 ปีที่แล้ว +4

    ആ പാട്ടും അതിന്റെ bgm ഒരു രക്ഷയും ഇല്ല

  • @jithintj8831
    @jithintj8831 3 ปีที่แล้ว +25

    ഇനി പിറക്കുമോ ഇത് പോലെ ഒരു സിനിമ❤️

  • @tharunrajmt9380
    @tharunrajmt9380 3 ปีที่แล้ว +3

    38:01 മോനേ... മനസിൽ ലഡ്ഡു പൊട്ടി.... 😍😍😍 നല്ലൊരു തിരക്കഥയോടുകൂടി തിരിച്ചുവരണം...

  • @afsaldubai73dubai46
    @afsaldubai73dubai46 3 ปีที่แล้ว +137

    ഇതിനെ തകർക്കാൻ പോനൊരു മലയാളസിനിമ എന്റെ ഓർമയിൽ വന്നിട്ടില്ല 🥰👍🥰

    • @anuchandy1228
      @anuchandy1228 3 ปีที่แล้ว +2

      🤣🤣🤣🤣🤣🤣😂😂😂

    • @sanjusivaji
      @sanjusivaji 3 ปีที่แล้ว +8

      പഞ്ചാബി ഹൗസ്😁

    • @deadpool050
      @deadpool050 3 ปีที่แล้ว +6

      Kaliyanaraman, cid moosa

    • @shameermisri9687
      @shameermisri9687 3 ปีที่แล้ว +3

      നിലവാരം കുറഞ്ഞ കോമഡി

    • @anasali6696
      @anasali6696 3 ปีที่แล้ว +1

      Correct

  • @ibrahimkoyi6116
    @ibrahimkoyi6116 3 ปีที่แล้ว +9

    പറക്കും തളിക ഇതു മനുഷ്യനെ കറക്കും തളിക 😌❤️

  • @lumiercutz4934
    @lumiercutz4934 3 ปีที่แล้ว +5

    ഇതേപോലെ ഒരു സിനിമ തന്നതിന് എൻ്റെ ഹൃദയത്തില് നിന്നൊരു നന്ദി ❤️

  • @jexythomas3723
    @jexythomas3723 3 ปีที่แล้ว +3

    Manorama online ഇനിയും ഒരുപാടു സിനിമകളുടെ പിന്നാമ്പുറ കഥകൾ ഇത് പോലെ കൊണ്ട് വരണം, പറക്കും തളിക❤

  • @Shorts-sz8hj
    @Shorts-sz8hj 3 ปีที่แล้ว +32

    എതൊക്കെ സിനിമകൾ വന്നാലും CID MOSA, PARAKKUM THALIKA ഈ രണ്ട് സിനിമകളുടെ തട്ട് താന്ന് തന്നെ കിടക്കും ഈ അഭിപ്രായം എനിക്ക് മാത്രം ആണോ LIKE

  • @mdfati4702
    @mdfati4702 3 ปีที่แล้ว +103

    Dileepatanta supar move ഇതിന്റ 2ഭാഗം വരുമന്നു പ്രതീക്ഷിക്കുന്നു

    • @thaslimmubarak2306
      @thaslimmubarak2306 3 ปีที่แล้ว +12

      Ashokan and dileep combo kananam😍😍😍

  • @InshotbyRijoRaphel
    @InshotbyRijoRaphel 2 ปีที่แล้ว +2

    അടിപൊളി ഒറ്റ ഇരിപ്പിനു മുഴുവനും കണ്ടു, ഈ സിനിമയുടെ ഒരു ഭാഗമാകാൻ കൊതിച്ചുപോയി 👍👍👍

  • @navaneethsasidharan2151
    @navaneethsasidharan2151 3 ปีที่แล้ว +75

    ഇതുപോലെ Out & Out Comedy ഉള്ള പടം ഇനി ഉണ്ടാവോ ആവോ

  • @muhammeds6048
    @muhammeds6048 3 ปีที่แล้ว +7

    ഓർമവെച്ച നാളുകളിലെ ഏറ്റവും fav movie

  • @carnivalcrickhub9488
    @carnivalcrickhub9488 3 ปีที่แล้ว +4

    ഒരു സിനിമക്ക് പിന്നിൽ ഉള്ള എല്ലാ Risk ഉം മനസ്സിലായി... അതും ആ കാലത്ത്♥️🙌

  • @sivaj333sj
    @sivaj333sj 3 ปีที่แล้ว +6

    ഇത് പോലെ ചിരിച്ച വേറെ പടമില്ല 🤣🤣🤣🤣😘😘High school പഠിക്കുമ്പോ... എല്ലാ കുട്ടികൾക്കും വേണ്ടി സ്കൂളിൽ പ്രദർശിപ്പിച്ച സിനിമ..പിന്നൊന്നും പറയണ്ടല്ലോ..😍🤭

  • @vavachivlogs3514
    @vavachivlogs3514 3 ปีที่แล้ว +10

    Super hit chithram adipoli comedy ente molkku kooduthal ishttam thaaha sir njangalude relative aanu athu njangalude afimaanam thanne iniyum ithinte second part varanam ennu aagraham undu

  • @rasheedkvk2391
    @rasheedkvk2391 3 ปีที่แล้ว +12

    ഈ സിനിമയിലെ ഇന്റർവ്യൂ നടത്തുന്ന ഒരറ്റ സീൻ മറക്കില്ല 😂😂😂😂😂

  • @penmedia4u
    @penmedia4u 3 ปีที่แล้ว +12

    ഇനി ഒരു സെക്കന്റ് പാര്ട് ഉണ്ടായാൽ.. ഹനീഫ ഇക്ക യുടെ നഷ്ടം.. ഒരു വൻ നഷ്ടം ആകും..

    • @unnikrishnan2045
      @unnikrishnan2045 3 ปีที่แล้ว +1

      ഹനീഫാക്കാ മാത്രമല്ല ഒടുവിൽ ചേട്ടൻ മച്ചാൻ വർഗീസ് ചേട്ടൻ ഇവരും നമുക്ക് നഷ്ടമായി

  • @shaheemmaranchery443
    @shaheemmaranchery443 3 ปีที่แล้ว +41

    *ഏറ്റവും അധികം തവണ കണ്ട ദിലീപ് സിനിമ❤️❤️❤️*

  • @Mallutripscooks
    @Mallutripscooks 3 ปีที่แล้ว +25

    *ആ പാട്ട്* നൂറ്റാണ്ടിലെ മികച്ച പാട്ട് 👌👌

  • @afzyaseez6269
    @afzyaseez6269 3 ปีที่แล้ว +37

    ഒരു നിഷ്കളങ്ക ചിത്രം....

  • @joshbeats2020
    @joshbeats2020 3 ปีที่แล้ว +6

    ആദ്യമായി ഞാൻ തീയേറ്ററിൽ പോയി കണ്ട സിൽമാ 🤩🤩🤩🤩😍😍😍😍😍

  • @ASIF-MEDIA
    @ASIF-MEDIA 3 ปีที่แล้ว +6

    ഇതിന്റെ Location Hunt Video ന്റെ Channel ൽ und അവിടെ ചെന്നപ്പോ തന്നെ പഴയ nostu ഒരു ഒന്നന്നര feel ആയിരുന്നു😁😀😀

  • @ashikmoon128
    @ashikmoon128 3 ปีที่แล้ว +34

    Dileep eetan eshtam💋❤

    • @nisantha650
      @nisantha650 3 ปีที่แล้ว +2

      Ingerine ellarum oru kalath veruthu. Pakshe. Ippo.... Oru padu ishtammaaa

  • @rasheedkvk2391
    @rasheedkvk2391 3 ปีที่แล้ว +65

    താഹ നല്ലൊരു ഡയറക്ടർ ആണെന്ന് മനസ്സിലാക്കാൻ "പറക്കും തളിക ""എന്ന ഒരറ്റ മൂവി കണ്ടാൽ മതി....2 ഭാഗം പ്രതീക്ഷിക്കുന്നു

  • @akhileshanand6937
    @akhileshanand6937 3 ปีที่แล้ว +7

    തിയേറ്ററിൽ ആദ്യമായി കണ്ട സിനിമ 😍❤

  • @sreepriya878
    @sreepriya878 3 ปีที่แล้ว +2

    ഇതാണ് റിയൽ വീഡിയോ thankuuuuu... upload chythenu.. ethrem supb video njn kandit ela box pottikuna aa area njn aa kalathot poi.. thanku.. ❤️

  • @Thevirtualwayfarerr
    @Thevirtualwayfarerr 3 ปีที่แล้ว +4

    ഉറപ്പായും 100 ൽ കൂടുതൽ തവണ കണ്ടു കാണും 😌❤️

  • @NELSONPJOHN
    @NELSONPJOHN 3 ปีที่แล้ว +11

    എന്റെ റൂട്ടിലോടിയ ബസ് .... കോട്ടയം പുതുപ്പള്ളി വാകത്താനം തെങ്ങണ ചങ്ങനാശേരി റൂട്ട്... അന്ന് ഇതിന്റെ പേര് KEVINS എന്നായിരുന്നു. ഇപ്പോഴും ഈ റൂട്ട് ഉണ്ട് MARIA എന്ന പേരിൽ

  • @alenfone7902
    @alenfone7902 3 ปีที่แล้ว +20

    20 വർഷം ആയല്ലേ 💛

  • @moideenkannur5096
    @moideenkannur5096 3 ปีที่แล้ว +8

    ഞാൻ ഏറ്റവും കൂടുതൽ തിയേറ്ററിൽ ചിരിച്ച പടം ഇതാണ്😃

  • @sudhi628
    @sudhi628 3 ปีที่แล้ว +20

    *ഈ പറക്കും തളിക* ❤️

  • @nipunchandran
    @nipunchandran 3 ปีที่แล้ว +5

    Evergreen പറക്കും തളിക ❤️❤️❤️❤️❤️

  • @mediacentralinfo1754
    @mediacentralinfo1754 3 ปีที่แล้ว +3

    Harishree asokan pazhaya mudi style super

  • @ahammedkabeer8432
    @ahammedkabeer8432 3 ปีที่แล้ว +2

    താഹ നല്ല ഒരുപാട് കോമഡി സിനിമകൾ ചെയ്തിരുന്നു ,ഇനിയും സിനിമകൾ ചെയ്യണം

  • @abinlal
    @abinlal 3 ปีที่แล้ว +9

    ഇതിന്റെ ആർട്ട്‌ വർക്ക്‌ ചെയ്ത ആൾ എന്തായാലും ഒരു കില്ലാടി തന്നെ

  • @alenfone7902
    @alenfone7902 3 ปีที่แล้ว +110

    സലിം കുമാർ ഒരു നോണ്സ്റ്റോപ് ബസിന്റെ മുകളിൽ ആകപ്പെട്ടു പോയത് 😄😄😄

    • @ashishsuresh259
      @ashishsuresh259 3 ปีที่แล้ว +7

      നമ്മടെ Kallada banglore bus ന്റെ മുകളിലാണ് 😁

    • @suhailsuhail4867
      @suhailsuhail4867 3 ปีที่แล้ว +3

      😂😂😂

    • @ratheeshratheesh4154
      @ratheeshratheesh4154 3 ปีที่แล้ว +2

      Coimbatore fast passenger

  • @shanafc2411
    @shanafc2411 3 ปีที่แล้ว +22

    ജനപ്രിയനായകൻെറ
    ജനപ്രിയചിത്രഠ

  • @poppoipoppoi4041
    @poppoipoppoi4041 3 ปีที่แล้ว +3

    Gireesh puthancheri enna legend aa cinemayude kadha mothathil aa paatil ulkkollichu...missing legend

  • @Roby-p4k
    @Roby-p4k 3 ปีที่แล้ว +1

    താങ്ക് യൂ മനോരമ
    ""താഹ എന്ന ഡയറക്ടർ ഇന്റർവ്യൂ കാണാൻ ഭാഗ്യം കിട്ടി.. മൂക്കില്ല രാജ്യത്ത് എന്ന സിനിമ മുതൽ എനിക്കു ഇഷ്ടപ്പെട്ട ഡയറക്ടർ ആണ്.. അതിനു ശേഷം ഈ പറക്കും തളിക, കേരള ഹൗസ് ഉടൻ വില്പനയ്ക്ക്,തുടങ്ങിയ സിനിമകളൊക്കെ എനിക്കു ഒരുപാട് ഇഷ്ടമാണ് ""

  • @vimalkumar-ps9vo
    @vimalkumar-ps9vo 3 ปีที่แล้ว +4

    സെക്കന്റ് പാർട്ടിന് സാധ്യതാ ഉള്ള സിനിമ ആയിരുന്നു ..എന്താ അത് സംഭവിക്കാതിരുന്നത് ....20 yeras E parakum Talika ♥️

  • @hafeezkk3403
    @hafeezkk3403 3 ปีที่แล้ว +10

    Wlaking In The Moonlight I Am Thinking Of U 👻😂❣️ Nilllavu Ullla Rathriyilu Niii Enee Patty Chindhichu erikuayyyanooo😂😂❤️

    • @thankgodsecret4973
      @thankgodsecret4973 3 ปีที่แล้ว +6

      Chindhikkaan pattiya janthu.. Enganeyenkilum marakkaan sramikkuva.. Pishaashumoran.. 😂

  • @NIJINCJ
    @NIJINCJ 3 ปีที่แล้ว +3

    കിടു 😍😍😍
    Nostalgia Item 👍👍👍
    Waiting for
    ഈ പറക്കും തളിക 2 😍😍😍

  • @kishorec8941
    @kishorec8941 2 ปีที่แล้ว +1

    ഒരു സെക്കന്റ്‌ പാർട്ട്‌... വേണ്ട 🥲 ഈ സിനിമ ഒരുപാടു ഓർമ്മകൾ തരുന്നതാണ്.. സെക്കന്റ്‌ പാർട്ട്‌ വന്നാൽ ഹനീഫ്ക ഒടുവിൽ സർ ഇവരൊന്നും ഇല്ലാതെ എന്ത് സെക്കന്റ്‌ പാർട്ട്‌ 😭.. ഇത് ഇത് പോലെ തന്നെ നമ്മുടെ ലൈഫിൽ ഇരിക്കട്ടെ... പണ്ട് vcr ഉള്ള കാലത്ത് വലിയമ്മയുടെ വീട്ടിൽ പോയി കണ്ട സിനിമ ആണ് ഇതൊക്കെ കാണുമ്പോളും കേൾക്കുമ്പോളും കണ്ണിൽനിന്ന് അറിയാതെ ഒരു തുള്ളി കണ്ണീർ വരുന്നു.. ഈ സിനിമ ഇങ്ങനെ കലാകാലങ്ങൾ നിലനിൽക്കട്ടെ... 🥲

  • @redframes5490
    @redframes5490 3 ปีที่แล้ว +18

    മലയാളി കാണാതെ പഠിച്ച ഒരു സിനിമ. അന്ന് മാറ്റി വച്ച കോമഡി മാത്രം മതിയാവും സെക്കന്റ്‌ പാർട്ടിന് ലെ....

  • @quppiofgirl8421
    @quppiofgirl8421 3 ปีที่แล้ว +5

    കുറെ ഓർമ്മകൾ സമ്മാനിച്ച സിനിമ 😍

  • @27SharathK
    @27SharathK 3 ปีที่แล้ว +4

    Kidu ❤️ Ithpole pazhaya nalla cinemaklude viseshangl kooduthal varatte

  • @anson953
    @anson953 3 ปีที่แล้ว +58

    തമിഴ് സിനിമക്ക് വേണ്ടി ബസ് ഡിസൈൻ ചെയ്തത് ഞാന നീല ങ്കരയിൽ വെച്ച് ചെയ്തത് സുരൻ ട്രവൽ സ്