മീന്‍ പിടിക്കാന്‍ കൂട് വെച്ചാല്‍ ചിലപ്പോള്‍ ഇതും കിട്ടും|Earth Lovers Media |Real life vlog

แชร์
ฝัง
  • เผยแพร่เมื่อ 14 ม.ค. 2025

ความคิดเห็น • 241

  • @raginidevimr4337
    @raginidevimr4337 ปีที่แล้ว +74

    നിങ്ങളുടെ vdo കൾ എന്നും ഒത്തിരി ഇഷ്ടത്തോടെ കാണുന്ന ഒരു പ്രേക്ഷകയാണ് ഞാൻ. മെസ്സി കുട്ടികളെ ഒത്തിരി ഇഷ്ട്ടമാണ്. അനിയന്റെ മോളെയും. അമ്മ പുലിയാനെട്ടോ. ആ വഞ്ചി തുഴയുന്നത് കാണാൻ തന്നെ നല്ല രസമാണ്. അച്ഛനും 👍

    • @Earthloversmedia
      @Earthloversmedia  ปีที่แล้ว +2

      Tq saho

    • @rosydavid577
      @rosydavid577 11 หลายเดือนก่อน

      ❤❤ woodojahajj y​@@Earthloversmedia

  • @vijayanpillai1076
    @vijayanpillai1076 ปีที่แล้ว +16

    ചേച്ചി വള്ളം തുഴയുന്നത് ഞങ്ങളുടെ നാട്ടുകാർക്ക് കൗതുകം.😄👍 supper vedio👍👍

  • @steephenp.m4767
    @steephenp.m4767 ปีที่แล้ว +5

    Hai sugham thanneya Adipoli video and presentation Thank you so much

  • @bavapmna5520
    @bavapmna5520 ปีที่แล้ว +5

    ആ ചേച്ചിയുടെ മുഖത്തെ സന്തോഷം ബിഗ് സല്യൂട്ട് ചേച്ചീ👍👍👍👍👍👍👍💓💓💓💓💓💓💓💓💓💓

  • @sandhyass671
    @sandhyass671 ปีที่แล้ว +23

    അമ്മയും അച്ഛനും സൂപ്പർ ❤️

  • @chandraraju1212
    @chandraraju1212 ปีที่แล้ว +11

    പക്ഷികൾ പറക്കുന്നത് കണ്ടോ എന്തു ഭംഗിയാ എല്ലാവർക്കും ഗുഡ്മോർണിംഗ് 🙏🙏🙏❤️

  • @flowersvideo4538
    @flowersvideo4538 7 หลายเดือนก่อน +1

    ഞാൻ ഈ വീഡിയോ ഇപ്പോഴാണ് കണ്ടത് എനിക്ക് വളരെ ഇഷ്ടമായി മീൻപിടുത്തവും അമ്മച്ചിയുടെ വഞ്ചി തൊഴയിൽ ആണ് വളരെ ഇഷ്ടമായത് കാണാൻ നല്ല ഭംഗിയുണ്ട് സൂപ്പർ വീഡിയോ👍👍👍👍

  • @TinkuTisha
    @TinkuTisha ปีที่แล้ว +20

    Jinu, I really appreciate your sweet father who is a great person. He speaks good English and he has good skills and knowledge which I personally like it so much.

  • @sudhakaranpillai2650
    @sudhakaranpillai2650 ปีที่แล้ว +8

    കൊള്ളാം.ഒരു മീൻ പിടിത്തത്തിന് ഒപ്പം കൂടിയ മാതിരി ഒരു ഫീൽ.

  • @valsalaaravindan9514
    @valsalaaravindan9514 ปีที่แล้ว +4

    അമ്മ മീൻ മുറിക്കുന്നത് കാണിക്കണം കേട്ടോ.. എനിക്ക് അതു എത്ര കണ്ടാലും മതിയാവില്ല.. അമ്മ സൂപ്പറാണ്.. എന്താ തുഴച്ചിലിന്റ സ്പീഡ്.. നെവർ മൈൻഡ് എന്ന ഭാവം മുഖത്തും 👏👏👏👏🥰🥰🥰

  • @beenabeenamarkose3222
    @beenabeenamarkose3222 ปีที่แล้ว +14

    അപ്പൻ Super

  • @sabukc587
    @sabukc587 ปีที่แล้ว +11

    അച്ചാച്ചൻ ഒരേ പോളി ❤❤❤❤

  • @ChackoKM-g1j
    @ChackoKM-g1j ปีที่แล้ว +1

    അടിപൊളി മീൻ പിടുത്തം 🌹🌹🌹

  • @wilsonsimon4377
    @wilsonsimon4377 ปีที่แล้ว +2

    GEORGE ACHAYAN GOD BLESS YOU HAPPY XMAS

  • @YJEntertainmentMalayalam
    @YJEntertainmentMalayalam ปีที่แล้ว +1

    Ningal ellavareyum daivam samrudhiyay anugrahikkatte

  • @prmasoman1483
    @prmasoman1483 7 หลายเดือนก่อน +1

    ഞങ്ങൾ മലപ്പുറംകാരും ചെമബ്ബല്ലിഎന്നാണ് പറയുക തന്നെ🎉🎉🎉🎉❤❤

  • @samuelmathew9170
    @samuelmathew9170 ปีที่แล้ว +5

    ഓരോ ദിവസവും ഓരോ പ്രതേകദകൾ ഉണ്ട് നിങ്ങളുടെ വീഡിയോ കൾ ക്കു നന്ദി

  • @sajikoipurath6225
    @sajikoipurath6225 6 หลายเดือนก่อน +2

    Mashe 2 koode ondaki tarumo

  • @SusammaSusamma-n9z
    @SusammaSusamma-n9z 7 หลายเดือนก่อน +2

    Love From Saudi

  • @LovelyDodoBird-cj8ts
    @LovelyDodoBird-cj8ts 7 หลายเดือนก่อน +1

    ഇഷ്ടപ്പെട്ടു നന്മകൾ നേരുന്നു. മലപ്പുറം

  • @rahulr.raj03
    @rahulr.raj03 ปีที่แล้ว +2

    നല്ല സൂപ്പറ് ചേര ❤

  • @dhaneshbalan3718
    @dhaneshbalan3718 ปีที่แล้ว +3

    കൊള്ളാം മച്ചാനെ ❤️❤️

  • @abhijith2308
    @abhijith2308 ปีที่แล้ว +1

    സ്യോഗമാണല്ലോ ബ്രൊ

  • @arunkv109
    @arunkv109 ปีที่แล้ว +1

    Jinu bhai adi poli.. nattil varumbol onnu kanan pattumo.. kurachu samayam ethupole oru meen pidutham pls say yes

  • @rameshcherupillil2192
    @rameshcherupillil2192 7 หลายเดือนก่อน +2

    നിങ്ങൾ ചെമ്പല്ലി എന്ന് പറയുന്ന മീൻ ...' യഥാർത്ഥത്തിൽ കറുപ്പ് എന്ന ഇനത്തിൽപ്പെട്ടതാണ് .... ചെമ്പല്ലി എന്ന മീൻ വേറെയാണ്

    • @faisyshareef1080
      @faisyshareef1080 7 หลายเดือนก่อน

      അനാബസ്

    • @rameshcherupillil2192
      @rameshcherupillil2192 7 หลายเดือนก่อน

      ​@@faisyshareef1080-... അനാബസ്... എന്ന് ഞാൻ ആദ്യം കേൾക്കുകയാണ് .... ഞങ്ങൾ ആലുവാ ക്കാർക്ക് ഇത് കറൂപ്പ് ആണ് .... ഇത് ധാരാളമായി കുളങ്ങളിലും തോട്ടിലും പാടത്തും കാണാം ..... ചെമ്പല്ലി പുഴയിലും കായലിലും കാണപ്പെടുന്നു ... ഇതിന് ആഴം കൂടുതലുള്ള ഭാഗത്ത് മാത്രമേ നില്ക്കുകയുളളു .... നിങ്ങളുടെ സ്ഥലമെവിടെയാണ് ... അനബെസ് എന്ന് പറഞ്ഞത് കൊണ്ട് ചോദിച്ചതാണ്

    • @v4svlogs
      @v4svlogs 6 หลายเดือนก่อน

      കരട്ടി എന്ന മീനാണ്

  • @mujeebrahman5491
    @mujeebrahman5491 ปีที่แล้ว +3

    Super ❤❤👍👍

  • @honeybee7214
    @honeybee7214 5 หลายเดือนก่อน

    കൂട് നിർമ്മാണത്തെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ

  • @johnsonsamuel3676
    @johnsonsamuel3676 ปีที่แล้ว +1

    Super👌
    Anie

  • @punnoose5260
    @punnoose5260 ปีที่แล้ว

    I'm in abroad but I like your videos, when I came to holiday time I want meet your place with my family and also buy some dried fish and enjoying real life(nostalgia).

  • @chandrabhanuchandrabhanu6815
    @chandrabhanuchandrabhanu6815 11 หลายเดือนก่อน

    അച്ഛനെ കണ്ടാൽ നടൻ im വിജയന്റെ ചായ ഉണ്ട് 👌👌👌👌👍👍

  • @jeevanlalvlogs5148
    @jeevanlalvlogs5148 3 หลายเดือนก่อน +1

    സൂപ്പർ❤

  • @nithajames9199
    @nithajames9199 ปีที่แล้ว +2

    Kuttanad ❤️ chachan, amma super 👌💕
    All of you 👌

  • @arunkv109
    @arunkv109 ปีที่แล้ว +2

    Definitely I will come .. at least kurachu kari fish engilum tharamo.. hearts of u ❤

  • @m_i_kh_a_e_l
    @m_i_kh_a_e_l ปีที่แล้ว +2

    Achanum mone polli annu🎉

  • @abeymoolayil
    @abeymoolayil ปีที่แล้ว +3

    അച്ചാച്ചന്‍ ഇഷ്ടം❤...

  • @akj10000
    @akj10000 ปีที่แล้ว +4

    ചേട്ടന്‍ ഭയങ്കര ഇന്ഗ്ലിഷ് ആണല്ലോ

  • @Anil-bf7cy
    @Anil-bf7cy ปีที่แล้ว +2

    Super Fishing ❤

  • @KrishnaKumar-jk2ws
    @KrishnaKumar-jk2ws ปีที่แล้ว +2

    Intro കലക്കി 😊

  • @higuitclub
    @higuitclub ปีที่แล้ว +4

    എല്ലാം കണ്ട് കൊണ്ടരാൾ മുകളിൽ ഇരിപ്പുണ്ട് 🎉

  • @Rajeshraj-jk7fj
    @Rajeshraj-jk7fj ปีที่แล้ว +6

    എത്ര രൂപയുടെ സാധനമാണ് , ദിവസവും ഇതുപോലെ കിട്ടിയാൽ അടിപൊളി

  • @maryjoseph5485
    @maryjoseph5485 ปีที่แล้ว +1

    Beautiful video

  • @MaheshMM1985
    @MaheshMM1985 ปีที่แล้ว +3

    സൂപ്പർമീൻപിടിത്തം

  • @SukumaranMk-x3m
    @SukumaranMk-x3m 16 วันที่ผ่านมา +1

    കൂടിന്റെ മുൻഭാഗം കാണുന്നില്ല വല്ല തീറ്റയും ഇടുന്നുണ്ടോ കൂടിനുള്ളിൽ

  • @PrasannaKumari-kx6fi
    @PrasannaKumari-kx6fi ปีที่แล้ว

    സൂപ്പർ ❤❤❤❤😂😂😂😂😂👌👌👌

  • @mhdkitchu7906
    @mhdkitchu7906 ปีที่แล้ว +2

    അടിപൊളി ❤

  • @sajikoipurath6225
    @sajikoipurath6225 6 หลายเดือนก่อน +1

    Koodine etraya rate

  • @smithagireesh4026
    @smithagireesh4026 ปีที่แล้ว +2

    Super amma❤

  • @DevarajanDevikripa-bn9fk
    @DevarajanDevikripa-bn9fk 11 หลายเดือนก่อน

    Pavam meenukal. Porichal super.

  • @saleemkps3080
    @saleemkps3080 7 หลายเดือนก่อน +1

    നീർക്കോലിയല്ലേ ?

  • @calvin6395
    @calvin6395 ปีที่แล้ว +2

    Randu messikal bakkil✌🏻️😁

  • @jineshsauri8882
    @jineshsauri8882 ปีที่แล้ว +1

    kurachu meen tharane nattile varumbol😍😍🥰

    • @Earthloversmedia
      @Earthloversmedia  ปีที่แล้ว +1

      Sure

    • @ancyayona1733
      @ancyayona1733 ปีที่แล้ว

      ​@@Earthloversmediaഎവിടാ പ്രോപ്പർ place. Evidey എന്നിക് ഇഷ്ടം അല്ലാത്തത് നല്ല വെള്ളം കിട്ടില്ല അത് annu

  • @mohamedshareef7636
    @mohamedshareef7636 ปีที่แล้ว +1

    video സൂപ്പർ

  • @AbrahamPanicker
    @AbrahamPanicker ปีที่แล้ว

    Thanks for sharing..

  • @SanthoshKumar-gs8zb
    @SanthoshKumar-gs8zb 7 หลายเดือนก่อน +1

    ❤അച്ഛൻ സുപ്പർ ❤ മിനിന്ന് തീറ്റ ഇടുന്നില്ലേ,,,

  • @babymathew1797
    @babymathew1797 ปีที่แล้ว

    Aama irechi nallathanu, enthina athine vittathu?

  • @binumathai9442
    @binumathai9442 11 หลายเดือนก่อน +1

    ചേട്ടാ കുട്ടനാട്ടിൽ എവിടെയാ നാട്

  • @seenamol1604
    @seenamol1604 ปีที่แล้ว +11

    നൂറ്റാണ്ടുകൾ ക്ക് മുമ്പുള്ള പഴമ കേരളത്തിൽ ആലപ്പുഴയിൽ മാത്രമേ ഉള്ളൂ.ഇപോൾ ലേശം മാറ്റം ഉണ്ടായിട്ടുണ്ട്

    • @LittleboyLITTLEBOY-wy5uk
      @LittleboyLITTLEBOY-wy5uk ปีที่แล้ว

      അത് പാലക്കാടെ ഉള്ള്.. ആലപ്പുഴയൊക്കെ എന്ത് !!!😢

  • @mmputhiyidam
    @mmputhiyidam ปีที่แล้ว +1

    Varalu unkathiyithu kodukummooo??

  • @arununnikannan3630
    @arununnikannan3630 ปีที่แล้ว +1

    Super brooo❤

  • @bensonthomas123
    @bensonthomas123 ปีที่แล้ว

    Nice to see fishing videos..

  • @lijeshjose4745
    @lijeshjose4745 ปีที่แล้ว +4

    നൈസ് 1

  • @chackonebu2307
    @chackonebu2307 ปีที่แล้ว +1

    Good excercise

  • @gopinathanbalakrishnanna-pq5dz
    @gopinathanbalakrishnanna-pq5dz 7 หลายเดือนก่อน +2

    സഹോദരാ, കൂട് വായിക്കുമ്പോൾ അതിനകത്തു വിടവിൽക്കൂടി താഴോട്ടു പോകാത്ത തരത്തിലുള്ള വലിയ theetta/ഇര ഇടുകയും, അതിനു ചുറ്റിനും സമീപത്തായി ചെറിയ തീറ്റകൾ ഇടുകയും ചെയ്താൽ കൂട് നിറയെ മീൻ കയറില്ലേ? എന്താണ് അങ്ങിനെ ചെയ്യാത്തത്

    • @Earthloversmedia
      @Earthloversmedia  7 หลายเดือนก่อน

      Kaari varal onnum chemballi venda

  • @Sheeba-ru6zl
    @Sheeba-ru6zl ปีที่แล้ว

    Kollamayirunnu

  • @babujijiji2292
    @babujijiji2292 7 หลายเดือนก่อน

    Hai brother

  • @sarasujohn7479
    @sarasujohn7479 ปีที่แล้ว +1

    Super scene

  • @thankav6808
    @thankav6808 ปีที่แล้ว +1

    Varale varattu kazekkanayerunnu ene varubol tarane😊

  • @pradeepv.a2309
    @pradeepv.a2309 ปีที่แล้ว +2

    എല്ലാ ദിവസവും മീൻ തന്നെ യല്ലേ കൊണ്ട് പോകുന്നത് ഒരു വെറൈറ്റി ആകട്ടെ എന്ന് കരുതി കാണും

  • @shyamdasshyam4601
    @shyamdasshyam4601 19 วันที่ผ่านมา

    Champali.alllalo.athu...kallummuttialla

  • @jithindas5779
    @jithindas5779 ปีที่แล้ว +2

    👌👌👌👌👌👌👌👌👌

  • @mathewkdaniel5301
    @mathewkdaniel5301 ปีที่แล้ว

    super video

  • @girishpr1609
    @girishpr1609 ปีที่แล้ว +1

    ജിനു കിടുക്കി

  • @shajijohn8062
    @shajijohn8062 ปีที่แล้ว +1

    വരാലിനെ ഞങ്ങൾക്കുകൂടി തരമമോ 🎉❤🎉🎉

  • @premjipanikkar490
    @premjipanikkar490 7 หลายเดือนก่อน +1

    ആലപ്പുഴ യിൽ എവിടെ ആണ് ഈ സ്ഥലം

  • @wanderingmalabary
    @wanderingmalabary ปีที่แล้ว

    SUPERB VIDEO

  • @thankav6808
    @thankav6808 ปีที่แล้ว +1

    Etokke kananam enne ondakel negalute nattelakku tanne varanam 😊

  • @balan8640
    @balan8640 ปีที่แล้ว +1

    Ala e amachikyu vitilu paniyilea

    • @Earthloversmedia
      @Earthloversmedia  ปีที่แล้ว

      Veettil makkalude bharyamar und so vtl oru paniyum illa

    • @balan8640
      @balan8640 ปีที่แล้ว

      @@Earthloversmedia chumanoru neram pokunparanjadha sheryamachi minveeta usharayitu nadakkatea ashamsagal

  • @kingkibg3884
    @kingkibg3884 ปีที่แล้ว +1

    Ammachi entha thambakidunnudo chund entha virthirukunne

  • @rineeshvpvp1198
    @rineeshvpvp1198 7 หลายเดือนก่อน +1

    ഇതിൽ ഏതാ ചെമ്പല്ലി????

  • @shantyaneeshshanty165
    @shantyaneeshshanty165 ปีที่แล้ว

    എന്താണ് ദേവിയേ വിളിക്കുന്നത്
    നല്ല വീഡിയോ

  • @PrasannaSajeev-c4p
    @PrasannaSajeev-c4p ปีที่แล้ว +1

    Mona നമ്മുടെ കായൽ മീൻ കഴിക്കാൻ കൊതിയാകുന്നു

  • @dilipjohn6845
    @dilipjohn6845 ปีที่แล้ว +1

    👌

  • @RajeshKumar-ie4wp
    @RajeshKumar-ie4wp ปีที่แล้ว +1

    ചേട്ടാ എനിക്കൊരു ആരകന്റെയോ മനഞ്ഞിലിന്റെയോ കുഞ്ഞിനെ തരുമോ കൂട്ടിൽ കിട്ടുമല്ലോ

  • @riyaramesh
    @riyaramesh 6 หลายเดือนก่อน +1

    Eefish trap Avide kittum

    • @glareessebastian
      @glareessebastian 6 หลายเดือนก่อน

      എവിടെയും കിട്ടില്ല😂
      കമ്പിയും വലയും മുളയും കൊണ്ട് കെട്ടിയുണ്ടാകണം

  • @hashimmb3522
    @hashimmb3522 ปีที่แล้ว +1

    Jinu bro last day Njaan vilichirunnu. Chaachan aanu phone aduthe .Varaal ullu annu paranju . Kurachu kaari, kallada okke kittumpo varaam annu paranju Njaan

  • @kichu-nichu
    @kichu-nichu ปีที่แล้ว +2

    മഞ്ഞകൂരി പിടിക്കുന്ന വീഡിയോ എടുക്കോ

  • @shintomathews7724
    @shintomathews7724 ปีที่แล้ว +1

    Super

  • @not_thrilok.4612
    @not_thrilok.4612 ปีที่แล้ว +2

    Hi

  • @AneeshChandran-lj9mb
    @AneeshChandran-lj9mb ปีที่แล้ว +1

    👍🏻👌

  • @balan8640
    @balan8640 ปีที่แล้ว +1

    E amachi angidu vajarikya andu poova

  • @limisasi1544
    @limisasi1544 ปีที่แล้ว +1

    കുട്ടനാട്ടിൽ എവിടെയാ...

  • @UshaSabu-o6d
    @UshaSabu-o6d 11 หลายเดือนก่อน +2

    വരാൽ കിലോ വില എത്രയാ

  • @ullaskumarthampi4408
    @ullaskumarthampi4408 ปีที่แล้ว +1

    Varaal venam

  • @balakrishnan5061
    @balakrishnan5061 ปีที่แล้ว

    കൊള്ളാമെടാ ആയാവേ.......

  • @SujaRamesh-w8e
    @SujaRamesh-w8e ปีที่แล้ว +1

    Kuttanadu supper❤❤❤

  • @maryvattakat7137
    @maryvattakat7137 ปีที่แล้ว +2

    2മിൻതരുമേ

  • @സൂഫിസഞ്ചാരി
    @സൂഫിസഞ്ചാരി ปีที่แล้ว +2

    ❤❤🌹🌹

  • @mathumalu1502
    @mathumalu1502 ปีที่แล้ว +8

    എല്ലാം കാണുന്നരാൾ മുകളിൽ ഇരിപ്പുണ്ട് 😂😂

  • @veniceelectronics
    @veniceelectronics 11 หลายเดือนก่อน

    👍👍

  • @balanmkd2964
    @balanmkd2964 ปีที่แล้ว +1

    Adhusariyaadipoli