'റിട്ട. IPS ഓഫീസർമാരെ BJP, RSSലേക്ക് എത്തിക്കുന്ന ട്രെയിനിങ്ങ് ക്യാമ്പായി കേരളം മാറി' | PV Anvar

แชร์
ฝัง
  • เผยแพร่เมื่อ 10 ต.ค. 2024
  • 'അജിത്കുമാർ ഇപ്പോഴേ BJP അല്ലേ, റിട്ട. IPS ഓഫീസർമാരെ BJP, RSSലേക്ക് എത്തിക്കുന്ന ട്രെയിനിങ്ങ് ക്യാമ്പായി കേരളം മാറി'; പി വി അൻവർ | PV Anvar | ADGP Ajithkumar
    #pvanvar #rss #bjp #adgpajithkumar
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on TH-cam subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/c...
    With Regards
    Team RBC

ความคิดเห็น • 110

  • @PureNature2024
    @PureNature2024 3 ชั่วโมงที่ผ่านมา +45

    പാവങ്ങളുടെ പടത്തലവൻ , ജനങ്ങൾക്ക് വേണ്ടി അധികാരം വലിച്ചെറിഞ്ഞു എന്ത് ത്യാഗവും സഹിക്കാൻ തയ്യാറാണെന്ന് സധൈര്യം പ്രഖാപിച്ച പി വി അൻവർ . 👍 ആഭ്യന്തരം സമ്പൂർണ്ണ പരാജയം

    • @ഷേവ്റാഫ..ഹ്ഹഹ
      @ഷേവ്റാഫ..ഹ്ഹഹ 3 ชั่วโมงที่ผ่านมา +7

      🤣🤣🤣മലദ്വാർ പടത്തലവൻ

    • @PureNature2024
      @PureNature2024 3 ชั่วโมงที่ผ่านมา +2

      @@ഷേവ്റാഫ..ഹ്ഹഹ അടിമത്വം നാടിനു ഭൂഷണമല്ല

    • @jairammangattil7337
      @jairammangattil7337 2 ชั่วโมงที่ผ่านมา +1

      MLA sthaanam valicheriyoo ikkaaaa💪

    • @achuaslam1259
      @achuaslam1259 2 ชั่วโมงที่ผ่านมา

      വരുംദിവസങ്ങളിൽ കണ്ടാൽ നല്ലത്❤

    • @PureNature2024
      @PureNature2024 2 ชั่วโมงที่ผ่านมา

      @@jairammangattil7337 അതു ജനങ്ങൾ കൊടുത്ത സ്ഥാനമാണ് , ജനം കൊള്ളക്കാരെ സപ്പോർട്ട് ചെയ്യാൻ അല്ല വിജയിപ്പിച്ചത് മറിച്ചു കട്ടക്ക് കൂടെ നിൽക്കാനാണ് . പുഴുക്കുതുകല്ക്കെതിരെ നടപടിയെടുക്കണം സർക്കാർ അതാണ് ആവശ്യം . സപ്പോർട്ട് പി വി അൻവർ

  • @teepeesdormitory1967
    @teepeesdormitory1967 55 นาทีที่ผ่านมา +6

    അൻവർ താങ്കളാണ് ശരി എന്ന് തെളിഞ്ഞ് കൊണ്ടിരിക്കുന്നു ❤❤❤❤❤

  • @salammadari
    @salammadari ชั่วโมงที่ผ่านมา +7

    ഇനിയൊരു പ്രത്യേക ഏക്ഷൻ കാണാം എനക്ക് ഒന്നും അറിയില്ല ഹ ഹ ഹാ ഹു ഹു ഹൂ എന്ന് പി ആര്‍ വിജയൻ

  • @MuhammadNaseer-n5g
    @MuhammadNaseer-n5g ชั่วโมงที่ผ่านมา +4

    ആഭ്യന്തരം കൈകാര്യം ചെയ്യാൻ എന്ത് കൊണ്ടും യോഗ്യൻ അൻവർ 👌💜💜❤️❤️പാവങ്ങളുട പടത്തലവൻ 🙏

  • @rahmathullathodukuzhi8890
    @rahmathullathodukuzhi8890 2 ชั่วโมงที่ผ่านมา +14

    അനുവർ പറയുന്നതിന്നോടു 100 ശതമാനം യോജിക്കുന്നു.

  • @saeedmuhamed5166
    @saeedmuhamed5166 ชั่วโมงที่ผ่านมา +3

    MrAnwar go-ahead ❤

  • @sakeerthazhathveedan8824
    @sakeerthazhathveedan8824 4 ชั่วโมงที่ผ่านมา +30

    അൻവർ 🙏🙏🙏🙏👍👍👍👍👍👍❤️❤️❤️❤️❤️❤️

  • @mubassirpv2720
    @mubassirpv2720 4 ชั่วโมงที่ผ่านมา +19

    അൻവർ❤

  • @explorethewould1990
    @explorethewould1990 3 ชั่วโมงที่ผ่านมา +10

    pr undo എനക്കറിയില്ല ഹഹഹഹ ഹഹഹഹ 😂😂😂😂😂 അപ്പൊ ഇടക്ക് വന്നതാര എനക്കറിയില്ല ഹഹഹഹ ഹഹഹഹ 😂😂😂😂😂അന്വഷിക്കണ്ടേ എനക്കറിയില്ല ഹഹഹഹ ഹഹഹഹ 😂😂😂😂😂

    • @But__whyE
      @But__whyE 2 ชั่วโมงที่ผ่านมา

      അയാളെ നൈസായി പിണറായിയെ ട്രോളുകൾ ആണെന്ന് മനസ്സിലായില്ലേ ഹഹഹ😂😂

  • @majeedvp8304
    @majeedvp8304 3 ชั่วโมงที่ผ่านมา +16

    പിണറായി മൂത്രം ഒഴിക്കരുത് എന്ന് പറഞ്ഞാൽ സിപിഐ ഒഴിക്കില്ല

  • @Al--ww-z5r
    @Al--ww-z5r ชั่วโมงที่ผ่านมา +2

    ഇവൻ അടുത്ത തെരഞ്ഞെടുപ്പിൽ എ ട്ടുനിലയിൽ പൊട്ടും 🤣🤣🤣🤣

  • @MadathigalMada-np5re
    @MadathigalMada-np5re 3 ชั่วโมงที่ผ่านมา +8

    അൻവർ❤❤❤❤❤❤

  • @cppradish8742
    @cppradish8742 ชั่วโมงที่ผ่านมา +2

    ഇയാള് പെട്ടു ,കാശു കുറെ പോകും ,ഒന്നും നടക്കില്ല😅

  • @tn-vp4vz
    @tn-vp4vz ชั่วโมงที่ผ่านมา +2

    പച്ചവെളിച്ചം ഇപ്പോൾ ഇല്ലേ?

  • @majeedvp8304
    @majeedvp8304 3 ชั่วโมงที่ผ่านมา +7

    അൻവർ real ഹീറോ

  • @UsmanF-gm9ud
    @UsmanF-gm9ud 2 ชั่วโมงที่ผ่านมา +4

    സ്ഥാനാർത്തിയെ നിർത്തണ്ട അത് ഗുണത്തേക്കാൾ ഏറെ ദോഷം ചെയ്യും

    • @Mrachuali
      @Mrachuali ชั่วโมงที่ผ่านมา

      ശരിയാണ് ഇപ്പോൾ യുഡിഎഫിനെ പിന്തുണക്കാൻ ശ്രമിക്കുക

  • @നെൽകതിർ
    @നെൽകതിർ 4 ชั่วโมงที่ผ่านมา +9

    അൻവർ 👌

  • @pdashokanpd4554
    @pdashokanpd4554 ชั่วโมงที่ผ่านมา +2

    സ്വർണക്കടത്ത് സജീവമായി തുടങ്ങി. ഇയാളുടെ അടവും അഭ്യാസവും സാധാരണക്കാരുടെ പേരു പറഞ്ഞു കൊണ്ടാണ്. സാധാരണക്കാരെ വഞ്ചിക്കാൻ വളരെ എളുപ്പമാണ് എന്ന് ഇയാൽക്കറിയാം.

  • @sunnypk1005
    @sunnypk1005 3 ชั่วโมงที่ผ่านมา +18

    ഇതാണ് യഥാർത്ഥ രാഷ്ട്രീയ പ്രവർത്തനം 👍🏼

  • @enlightnedsoul4124
    @enlightnedsoul4124 3 ชั่วโมงที่ผ่านมา +20

    ഐഎഎസ് ഐപിഎസ് ഓഫീസർമാർ ബിജെപിയിൽ പോകുന്നത് അവരുടെ താൽപര്യമാണ്.

    • @muthootkr
      @muthootkr ชั่วโมงที่ผ่านมา

      അതെ പോലെ pfi യിലേക്ക് പോയാൽ??
      Pfi യും rss ഉം സെയിം തന്നെയാണ്..
      കാരണം ഈ രണ്ടു പാർട്ടിയും ഇതുവരെ തെരഞ്ഞെടുപ്പിൽ മത്സരിചിട്ടില്ല. മാത്രമല്ല ഹിഡൻ അജണ്ട കൊണ്ട് നടക്കുന്നവരാണ് ഈ രണ്ടു ടീമും.

    • @enlightnedsoul4124
      @enlightnedsoul4124 ชั่วโมงที่ผ่านมา +1

      @@muthootkr pfi യും rss ഉം ഒന്നല്ല.. Pfi മത തീവ്രവാദ സംഘടനയാണ്. നിരോധിക്കപ്പെട്ട സംഘടനയാണ് pfi. Rss മത സംഘടന അല്ല, ദേശീയ സംഘടനയാണ്

  • @FirozC-lk3ds
    @FirozC-lk3ds 3 ชั่วโมงที่ผ่านมา +4

    Anwar👍❤️

  • @RmmnPt
    @RmmnPt 3 ชั่วโมงที่ผ่านมา +2

    Asoooooya..അസൂയ😂😂.

  • @azwaalfalah
    @azwaalfalah 3 ชั่วโมงที่ผ่านมา +3

    Pv..❤❤❤

  • @VinayanVinayan-n3v
    @VinayanVinayan-n3v 4 ชั่วโมงที่ผ่านมา +17

    രാജ്യസ്നേഹം കൊണ്ടാണ് പോവുന്നത്

    • @harisp.t9188
      @harisp.t9188 3 ชั่วโมงที่ผ่านมา +5

      BJP.. യിൽ ചേർന്നാൽ മാത്രമേ രാജ്യസ്നേഹം ഉണ്ടാകൂ 😂

    • @vipulragnor8095
      @vipulragnor8095 3 ชั่วโมงที่ผ่านมา +1

      ​@@harisp.t9188ethokke orooritharude interest allee😂😂 ethokke eyaal kurachitte karyam undooo

    • @muhammedanas9851
      @muhammedanas9851 3 ชั่วโมงที่ผ่านมา +1

      Kurachitt karyamund bro

    • @shamsheerkpt8957
      @shamsheerkpt8957 3 ชั่วโมงที่ผ่านมา

      @@harisp.t9188😆😆😆😆

    • @മനുഷ്യൻ-ഛ3ര
      @മനുഷ്യൻ-ഛ3ര 3 ชั่วโมงที่ผ่านมา

      അത് രാജ്യദ്രോഹികൾക്ക് ദഹിക്കില്ല. അതാണ് ഈ പുതിയ അവതാര൦

  • @abdullahavmasco6579
    @abdullahavmasco6579 3 ชั่วโมงที่ผ่านมา +2

    യാഥാര്‍ത്ഥ്യം ❤

  • @tkzskn
    @tkzskn ชั่วโมงที่ผ่านมา +4

    മുസ്ലിം വോട്ടെല്ലാം അൻവറിനോടൊപ്പം പോയാൽ, അത് ആർക്കാണ് കുറയുന്നത്? കോൺഗ്രസിനും, കമ്മ്യൂണിസ്റ്റിനും. ഇതിപ്പോ ബിജെപിയുടെ ഏജന്റാണ് ഒവൈസിയെന്ന് പറയുന്നപോലെ, ആദ്യം പാലക്കാടും ചേലക്കരയും ബിജെപി-ക്കു പിടിച്ചു കൊടുക്കാൻ അൻവറിനെ ഏർപ്പെടുത്തിയിരിക്കുന്നത് ബിജെപി തന്നെ ആണ്. 😄😄

  • @viswamk8666
    @viswamk8666 3 ชั่วโมงที่ผ่านมา +7

    ഏതായാലും തീവ്ര വാദത്തിലേക്കു പോകുന്നില്ലല്ലോ? അപ്പൊ സമാധാനിക്കാം അൻവറിനും, കൂട്ടർക്കും. സാധാരണ മനുഷ്യൻ. അസാധാരണ മനുഷ്യനല്ലല്ലോ... സമാധാനിക്കാം.

  • @Jannathile_hoori313
    @Jannathile_hoori313 ชั่วโมงที่ผ่านมา

    അൻവർ ❤️❤️❤️❤️🎉🎉🎉🎉🎉💪💪💪💪💪

  • @AjeeshSatheesan-v2o
    @AjeeshSatheesan-v2o 2 ชั่วโมงที่ผ่านมา +1

    Waqf നെ പേടിയുള്ളവർ BJP ആകും, RSS ആകും, 😂😂😂

  • @shafreenashafreena4113
    @shafreenashafreena4113 2 ชั่วโมงที่ผ่านมา +1

    അജിത്കുമാർ ഇപ്പൊ തന്നെ പോയി ബിജെപി 💯😂

  • @sadikkalimk
    @sadikkalimk 2 ชั่วโมงที่ผ่านมา +1

    ഇതിലും വലുതൊക്കെ ഇയാളെക്കാൾ വലിയ ആളുകൾ സിപിഐഎം നെ കുറിച്ച് പുലമ്പിയിട്ടുണ്ട്. എന്നിട്ട് ഈ പാർട്ടിക്ക് ഒരു സംഭവിച്ചിട്ടില്ല, പിന്നെയല്ലേ അൻവർ.

    • @InsaMedia6974
      @InsaMedia6974 2 ชั่วโมงที่ผ่านมา

      അടിമ

  • @AnvershemeerPonthonikal
    @AnvershemeerPonthonikal 3 ชั่วโมงที่ผ่านมา +1

    Pv❤❤❤❤

  • @laluvellanad1964
    @laluvellanad1964 3 ชั่วโมงที่ผ่านมา +5

    തോറ്റാലും ജയിച്ചാലും പാലക്കാടും ചേലക്കരയിൽ സ്ഥാനാർത്ഥി ഉണ്ടാവണം

  • @chathothchathoth
    @chathothchathoth 3 ชั่วโมงที่ผ่านมา +4

    അപ്പൊ കോൺഗ്രസിന് വേണ്ടി പണിയെടുത്ത സുകുമാരൻ ബിജെപി യിൽ ചേർന്നതോ. പത്മജ ബിജെപി യിൽ ചേർന്നതോ സെൻകുമാർ ബിജെപി യിൽ ചേർന്നതോ ഈ അബ്ദുള്ള കുട്ടി ബിജെപി യിൽ ചേർന്നതോ നാളെ താങ്കളും ഇതിൽ ചേരില്ല എന്ന് എന്താ ഉറപ്പു. രാഷ്ട്രീയം ആണ്. എവിടെ അധികാരം അവിടെ എല്ലാവരും പോകും പ്രേത്യേകിച്ചു വ്യവസായികൾ ആയ രാഷ്ട്രീയ നേതാക്കന്മാർ ഉള്ള നമ്മുടെ രാജ്യത്ത്. താങ്കൾ തന്നെ പറഞ്ഞു 2031-ഇൽ കേരളത്തിൽ ബിജെപി വരും. അപ്പൊ അന്നത്തെ സാഹചര്യത്തിന് ഒത്തു പോകുന്നവർ കൂടുതൽ ആയിരിക്കും

  • @ashtamanmgu8945
    @ashtamanmgu8945 3 ชั่วโมงที่ผ่านมา +6

    രാവിലെ അൻവർ തള്ള് തുടങ്ങിയോ....

  • @georam-jp4fd
    @georam-jp4fd 3 ชั่วโมงที่ผ่านมา +5

    നിനപോലെ എല്ലാവർക്കും വർഗീയവദി ആകാൻപറ്റുമോ

    • @sajeerabu965
      @sajeerabu965 2 ชั่วโมงที่ผ่านมา +3

      You blasted

  • @smartphone7869
    @smartphone7869 3 ชั่วโมงที่ผ่านมา +1

    ❤❤❤❤

  • @Rycucgggux66777
    @Rycucgggux66777 3 ชั่วโมงที่ผ่านมา +3

    കാക്കി ഇട്ട അടിമകളോ?

  • @y3A9
    @y3A9 2 ชั่วโมงที่ผ่านมา +1

    പട്ടാളക്കാരുറെ ശവപ്പെട്ടിയിൽ വരെ അഴിമതി നടത്തിയവരെങ്ങനെ രാജ്യസ്നേഹിയാവും. കഷ്ടം

  • @explorethewould1990
    @explorethewould1990 3 ชั่วโมงที่ผ่านมา +3

    ഞാൻ ex dyfi യൂണിറ്റ് പ്രിസിഡന്റ് ആണ്..... Cpm =പിണറായി പിണറായി =rss കേരള ഏജന്റ്......... പാർട്ടി അടിമകളെ ചിന്തിക്കാൻ ധൈര്യപെടൂ it's time to change Dmk❤️❤️

  • @Al--ww-z5r
    @Al--ww-z5r 41 นาทีที่ผ่านมา

    സമ്മാനമടിച്ച ഓണം ബംബർ കീറികളഞ്ഞ അവസ്ഥ ആണ് ഇയാടെ 😂😂😂😂

  • @black_n_white_pk
    @black_n_white_pk 4 ชั่วโมงที่ผ่านมา +3

    why retired ips officers not joining with iuml ?

    • @jairammangattil7337
      @jairammangattil7337 2 ชั่วโมงที่ผ่านมา

      Soon you will see in SDPI...Some retired judges have already shown their true colours!

  • @baneer3032
    @baneer3032 2 ชั่วโมงที่ผ่านมา +1

    Iniyum etrayo officers q anu viramichal nere pokum

  • @paanchajanyam7903
    @paanchajanyam7903 2 ชั่วโมงที่ผ่านมา +2

    അതിന് തനിക്ക് എന്തുവേണം?

  • @sagareliyasjaki4147
    @sagareliyasjaki4147 3 ชั่วโมงที่ผ่านมา +6

    അതൊക്കെ അവരെ താല്പര്യം ആണ്.. നീ LDF ലേക്ക് പോയില്ലേ എന്തിനു പോയി നിന്റെ താല്പര്യം

  • @ShareefChathaparamban
    @ShareefChathaparamban 2 ชั่วโมงที่ผ่านมา +1

    Pv

  • @muhammedAli-w1z
    @muhammedAli-w1z 3 ชั่วโมงที่ผ่านมา

    👍

  • @SuhasS-f2p
    @SuhasS-f2p 2 ชั่วโมงที่ผ่านมา

    ഒരു ആമ്പിയർ ഇല്ലല്ലോ ഇപ്പോൾ . ധൈര്യം കൈവിടരുത്

  • @RahulRahul-z8w
    @RahulRahul-z8w 2 ชั่วโมงที่ผ่านมา

    ഒരു ഇംഗ്ലീഷ് വാക്ക് കിട്ടിയിട്ടുണ്ട് നെക്സ്സ് 😅😅😅

  • @nizamudeens5937
    @nizamudeens5937 2 ชั่วโมงที่ผ่านมา

    സാധാരണ കാര് ണ് മഹാരാഷ്ട്ര. ഉത്തർ പ്രദേശത്തെ ജനത വിധി എഴുതി യത്

  • @sanalkinavoorraghavan3859
    @sanalkinavoorraghavan3859 3 ชั่วโมงที่ผ่านมา +5

    ചാനലുകൾക്ക് ഇപ്പോൾ അൻവറിനെ അത്ര ഗൗരവമായി കാണുന്നില്ലാ

  • @rananrachary
    @rananrachary 2 ชั่วโมงที่ผ่านมา +1

    നിർത്തിയിട്ട് പോടാ ഒരു ചാക്യാർ വന്നേക്കുന്നു

  • @salammadari
    @salammadari ชั่วโมงที่ผ่านมา

    കേരള സർസംഘ്ചാലക് പി ആര്‍ വിജയൻ

  • @mcxdignitergaming7487
    @mcxdignitergaming7487 3 ชั่วโมงที่ผ่านมา +1

    ഞാൻ ഉണ്ട്

  • @Mufassir_Nellikuth
    @Mufassir_Nellikuth 3 ชั่วโมงที่ผ่านมา +1

    ഇഡി പേടി..

  • @The.famous.house.of.mutton
    @The.famous.house.of.mutton 3 ชั่วโมงที่ผ่านมา +2

    നേതാക്കളെ തിരഞ്ഞുപോകരുത് അൻവർ സാഹിബേ, താങ്കൾക്ക് പിന്തുണ തന്ന് വിജയിപ്പിച്ച സി പി എം നേതൃത്വം ഇന്നനുഭവിക്കുന്ന പ്രയാസം നാളെ താങ്കളും അനുഭവിക്കേണ്ടി വരും. കാരണം ഇതുവരെ താങ്കൾ മറ്റു പാർട്ടികളുടെ ഭാഗം മാത്രമായിരുന്നു, ഇപ്പോൾ പക്ഷേ താങ്കൾക്ക് സ്വന്തം പാർട്ടിയുണ്ട് 😄

  • @saleemnellooli
    @saleemnellooli 3 ชั่วโมงที่ผ่านมา +2

    അൻവറിന് സപ്പോർട്ട് സ്ഥാനാർത്ഥിയെ നിർത്തുകയാണെങ്കിൽ എൽഡിഎഫിനും യുഡിഎഫിനും ഇല്ലാതെ ബിജെപി ജയിച്ചു കയറുന്ന ഒരു അവസ്ഥ ഉണ്ടാവാം ഉണ്ടാവരുത്

    • @abdullmaalik9951
      @abdullmaalik9951 3 ชั่วโมงที่ผ่านมา

      ബിജെപി.. ജയിക്കുന്നതും CPM ജയിക്കുന്നത് ജനങ്ങളെ സംബന്ധിച്ച് ഒന്ന് തന്നെ..

    • @muhammedsha7106
      @muhammedsha7106 3 ชั่วโมงที่ผ่านมา

      വഞ്ചകരെക്കാൾ നല്ലത് ശത്രു ആണ്

  • @ANSARALI-ki2op
    @ANSARALI-ki2op 4 ชั่วโมงที่ผ่านมา +4

    💯 👍💯🇮🇳🫡

  • @cuppycakeform1891
    @cuppycakeform1891 3 ชั่วโมงที่ผ่านมา +1

    Suver Anver

  • @sakeerhusain7543
    @sakeerhusain7543 นาทีที่ผ่านมา

    IPS IAS ട്രെയിനിങ്ങ് RSS ഭീകരരാണോ കൊടുക്കുന്നത്

  • @rajeeshas2296
    @rajeeshas2296 16 นาทีที่ผ่านมา

    ഇയാൾക്ക് ഇത് edhinde കൃമി കടി ആണു..... ബിജെപിലേക്കു ആളുകൾ വരുന്നതിനു മുറിയണ്ടി കൃമിക്ക് എന്താണ്

  • @shamsheerkpt8957
    @shamsheerkpt8957 3 ชั่วโมงที่ผ่านมา +1

    Innathe police nalethe bjp. recruiting agent sangavu pinarayi

  • @cocktail3926
    @cocktail3926 3 ชั่วโมงที่ผ่านมา +1

    😂😂

  • @joydevu5151
    @joydevu5151 2 ชั่วโมงที่ผ่านมา

    Nee aradda😊😅

  • @subashsubashnt1813
    @subashsubashnt1813 7 นาทีที่ผ่านมา

    Sudapi

  • @JAYAKUMARGG
    @JAYAKUMARGG 3 ชั่วโมงที่ผ่านมา

    Mariyathalla mattiyathanu

  • @vinodk1995
    @vinodk1995 3 ชั่วโมงที่ผ่านมา

    Ennova. Srdhikkugha stikker. Pala paerilum varum keralem. Lifete. Rastreeyam

  • @bibinkumar7688
    @bibinkumar7688 14 นาทีที่ผ่านมา

    Ath avrarude saukaryam alle anvare

  • @jaikrishna4509
    @jaikrishna4509 ชั่วโมงที่ผ่านมา +1

    Rss🧡🧡🧡🧡🧡💪

  • @SudhakaranUv-bd4ym
    @SudhakaranUv-bd4ym 2 ชั่วโมงที่ผ่านมา +1

    Evanu vattanu

  • @FirozFiroz-sp3om
    @FirozFiroz-sp3om 3 ชั่วโมงที่ผ่านมา +2

    Pv❤

  • @AnwarJublee
    @AnwarJublee 3 ชั่วโมงที่ผ่านมา +1

    Pv❤❤❤❤