Ma'din Grand Assembly Song 2020 (' India Sabkahe')

แชร์
ฝัง
  • เผยแพร่เมื่อ 29 ธ.ค. 2024

ความคิดเห็น • 496

  • @UmairKuruvambalam
    @UmairKuruvambalam 5 ปีที่แล้ว +266

    *ഖലീൽ തങ്ങളെ ma'din എന്നും വെറൈറ്റിയാണ്..* 💐💪

    • @FRK610
      @FRK610 4 ปีที่แล้ว

      Ente video Kano

  • @suhailmylatty2245
    @suhailmylatty2245 5 ปีที่แล้ว +157

    മഅദിൻ എന്നും വേറിട്ട വിസ്മയം

  • @ahamedtajudheen
    @ahamedtajudheen 4 ปีที่แล้ว +133

    കണ്ടിട്ട് കൊതി തീരുന്നില്ല എന്ത് നല്ല വരികൾ ആസാദ് മോൻ പൊളിച്ചു ഹബീബ് സഅദി ഉസ്താദ് ഒരു രക്ഷയുമില്ല എല്ലാറ്റിലുമുപരി തങ്ങളുപ്പാപ്പാന്റെ മഅദിൻ👍👍

  • @muhammedmiqdhad.p7324
    @muhammedmiqdhad.p7324 5 ปีที่แล้ว +194

    അഭിമാനിക്കുന്നു ഞാൻ ഇതിലൊരു കണ്ണിയായതിന്, Ma'din വിദ്യാർത്ഥിയായതിന്

    • @rasheedsrambikkal854
      @rasheedsrambikkal854 4 ปีที่แล้ว +4

      Ma'din acadamiyil 10th kazhinja penkkuttikalkk admission kittuo...
      Qur'an classil..

    • @mohammednavaf8689
      @mohammednavaf8689 4 ปีที่แล้ว +2

      🤚

    • @humanbeign140
      @humanbeign140 4 ปีที่แล้ว +2

      @@rasheedsrambikkal854 she campus and q land und

    • @muhammadshafeeq289
      @muhammadshafeeq289 4 ปีที่แล้ว +1

      @@humanbeign140 pinne puthiyathayi IBIS enna sthapanavum und

    • @rkprkp2099
      @rkprkp2099 4 ปีที่แล้ว

      Ith evidan

  • @mskamminkkad6884
    @mskamminkkad6884 5 ปีที่แล้ว +99

    മനോഹരമായ വരികൾ പുതുമയാർന്ന ഈണം എല്ലാത്തിനെയും കവച്ചു വെക്കുന്ന അതിമനോഹര ദൃശ്യങ്ങൾ

    • @althwaferumapetty
      @althwaferumapetty 4 ปีที่แล้ว +3

      ഈണം: മുബഷിർ പെരിന്താട്ടിരി...അഭിമാനം💪

    • @SarfanaSarfana-eg4lh
      @SarfanaSarfana-eg4lh 4 หลายเดือนก่อน

      100%

  • @amanigallery5864
    @amanigallery5864 5 ปีที่แล้ว +111

    ഇന്ത്യക്ക് വേണ്ടി നിലകൊള്ളുന്ന ഈ സമുദായത്തെയാണ് പൗരത്വം പറഞ്ഞ് പുറത്താക്കാൻ നോക്കുന്നത്

  • @kareemkareem4755
    @kareemkareem4755 4 ปีที่แล้ว +58

    ഇക്കൊല്ലത്തെ റിപ്പബ്ലിക്ക് Song മലപ്പുറം മഅദിൻ കൊണ്ട് പോയി അഭിവാദ്യങ്ങൾ പങ്കെടുത്ത എല്ലാവർക്കും

  • @basithanjappura
    @basithanjappura 8 หลายเดือนก่อน +2

    അസദ് ന്റെ വോയ്‌സിൽ ഈ പാട്ട് എന്താ രസം കേൾക്കാൻ.. 😍❤️

  • @muhammedmiqdhad.p7324
    @muhammedmiqdhad.p7324 5 ปีที่แล้ว +680

    ഒന്നിലധികം തവണ കണ്ടവർ ആരൊക്കെ?

  • @salmap2996
    @salmap2996 2 ปีที่แล้ว +6

    Mashaallah
    എന്ത് രസമാണ് കേൾക്കാൻ
    2023 ലും കാണും 💗🥺

  • @yoonusmaqdoom2784
    @yoonusmaqdoom2784 4 ปีที่แล้ว +19

    മഅ്ദിൻ അക്കാദമി എന്നും വെറൈറ്റി തന്നെയാണ്
    ഒരു പത്തു വർഷത്തെ ഊർജ്ജം പകർന്നു
    എവിടെ നോക്കിയാലും പുതിയ ചിത്രം

  • @bites897
    @bites897 5 ปีที่แล้ว +49

    ഉറക്കെ പറഞ്ഞിടും ഭാരത്‌ കിസീ കാ നഹീ ഹേ ഇന്ത്യാ സബ്‌കാ ഹേ.. 🌹👌🌹🌹💪

  • @abdulbasithadany5604
    @abdulbasithadany5604 5 ปีที่แล้ว +45

    0:52 ഭാരത് കിസീ കാ നഹീ ഹേ
    ഇന്ത്യ സബ് കാ വത൯ ഹേ💪🏻💪🏻💪🏻

  • @bsrlhf7149
    @bsrlhf7149 4 ปีที่แล้ว +113

    ഇത് കാന്തപുരം ഉസ്താദിന്റെ സംഘടന

  • @muthudxb350
    @muthudxb350 5 ปีที่แล้ว +50

    മനോഹരമായ വരികൾ..
    ഒന്നും പറയാനില്ല..
    ഉറക്കെ പറയണം
    ഇന്ത്യാ സബ്ക വതൻഹെ

  • @Mukkam1
    @Mukkam1 2 ปีที่แล้ว +12

    വീണ്ടും aug 15
    വരുന്നു.... ഇതിനോളം മികച്ച സോങ് മറ്റേതുണ്ട്...... സഅദി ഉസ്താദ് 🥰

  • @mskamminkkad6884
    @mskamminkkad6884 5 ปีที่แล้ว +52

    എത്ര മനോഹരമായ വരികൾ, പറയാൻ വാക്കുകളില്ല

  • @salmanck5024
    @salmanck5024 5 ปีที่แล้ว +48

    അതി മനോഹരമായ വരികൾ...
    നയനമനോഹര ദൃശ്യങ്ങൾ...
    നാനാത്വത്തിൽ ഏകത്വം...
    അഭിമാനമുണ്ട് മഅദനിന്റെ സന്തതി ആയതിൽ..

  • @sayyedanshaf822
    @sayyedanshaf822 5 ปีที่แล้ว +73

    Ma’din eannum vere levelaaa

  • @Sayid-dg1iv
    @Sayid-dg1iv 5 ปีที่แล้ว +25

    ഈ മനോഹര ദൃശ്യവും ഈ മനോഹര ഗാനവും എന്റെ ഫോൺ
    സ്റ്റോറേജിൽ എന്നും ഉണ്ടാകും

  • @apansarabad
    @apansarabad 4 ปีที่แล้ว +17

    വിസ്മയമാണ് മഅദിൻ.
    വിപ്ലവമാണ് മഅദിൻ.
    വിശാല വിഹായസിലേക്ക് നെഞ്ചുവിരിച്ചു നിൽക്കുമ്പോലെ എജ്യൂപാർക്ക് കാണുമ്പോ അഭിമാനം.
    ഒരു മലപ്പുറത്തുകാരനായതിൽ..
    ജയ് ഹിന്ദ്..

  • @sulaikha3949
    @sulaikha3949 2 ปีที่แล้ว +4

    ഞാൻ ഒരുപാട് പ്രാവശ്യം കണ്ടു
    വീണ്ടും വീണ്ടും കാണുമ്പോൾ മനസ്സിന് ഒരു കുളിർമ തോന്നുന്നു

  • @majeedinniman3644
    @majeedinniman3644 4 ปีที่แล้ว +8

    Masha allah kaleel thangal deergayus nagane nada

  • @ashifa.m1971
    @ashifa.m1971 ปีที่แล้ว +8

    Ippavum kaanunnavar undoo idh🥰❤️

  • @jubairkarathur9625
    @jubairkarathur9625 5 ปีที่แล้ว +22

    Lyrics...habeeb sa'adi
    Polichu.

  • @Khuluk00
    @Khuluk00 5 ปีที่แล้ว +60

    മഅ്‌ദിൻ മീഡിയയുടെ കണ്സപ്റ്റുകൾ....
    വാക്കുകക്കതീതം....

  • @mtptalks4850
    @mtptalks4850 4 ปีที่แล้ว +17

    ഭാരതമെന്നു കേട്ടാല്‍ അഭിമാനപൂരിതമാകണം അന്തരംഗം.....
    #the real proud opportunity...!
    #Feliz of Most Memorabl moment...

  • @mrk7589
    @mrk7589 4 ปีที่แล้ว +15

    ഭാരത്‌ കിസീകാ നഹീ ഹേ...
    ഇന്ത്യ സബ്കാ വത്വൻ ഹേ...
    🇮🇳🇮🇳🇮🇳
    ❤️💪👌

  • @muneeradanyvengara9271
    @muneeradanyvengara9271 5 ปีที่แล้ว +33

    Insha Allah Ma'din must make tomorrow✊

  • @زوجةثقافىهلالثقافى
    @زوجةثقافىهلالثقافى 5 ปีที่แล้ว +25

    ماشاءالله........🌹🌹
    Proud to be a ma'din product

  • @muthudxb350
    @muthudxb350 4 ปีที่แล้ว +41

    അകലെ മാറി നിൽക്കുന്ന
    കൂട്ടുകാരിയെ
    അരികത്തിരുത്തി
    ചോക്ലേറ്റ് നൽകി
    സ്നേഹം പകർന്ന് നൽകിയപ്പോഴുള്ള
    എക്സപ്രഷൻ എന്നെ മാത്രമാണോ
    പുളകിതമാക്കിയത്..?

  • @ashiquemuhammed3927
    @ashiquemuhammed3927 5 ปีที่แล้ว +18

    അടിപൊളി.. madin മീഡിയ എന്നും ഒരു പടി മുന്നിൽ....

  • @thahamamom3072
    @thahamamom3072 4 ปีที่แล้ว +17

    ഹബീബ് സഅദി ഉസ്താദിന്റെ വരികൾ വളരെ മനോഹരം
    അസഅദ് മോൻ ഉഷറാക്കി........
    സൂപ്പർ
    Masha Allah

    • @hs-mooniyur
      @hs-mooniyur 4 ปีที่แล้ว +2

      🥰

    • @thahamamom3072
      @thahamamom3072 4 ปีที่แล้ว +1

      Masha Allah.
      I Expect more Songs From Your Hands

    • @thahamamom3072
      @thahamamom3072 4 ปีที่แล้ว +1

      With Asad Vocals

    • @aburazachettippadi2831
      @aburazachettippadi2831 4 ปีที่แล้ว +1

      @@hs-mooniyur ustad. Barakallahu feek

    • @hs-mooniyur
      @hs-mooniyur 4 ปีที่แล้ว +1

      @@aburazachettippadi2831
      يارب.....

  • @AliyaNasrinkAnk
    @AliyaNasrinkAnk 11 หลายเดือนก่อน +2

    اَلْحَمْدُ لِـلّٰـهഎന്റെ മകൾ ഇതിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ........

  • @Ktm_ishu_kunju
    @Ktm_ishu_kunju 4 ปีที่แล้ว +6

    Sri Habeeb sa’hadi Usthad
    Pu uliyaane Nalla Tazmayum niravadi kazivukalum ulla nalla panddithana
    💐👍🌹😍😍😍🌷👌

  • @mashaaallah1282
    @mashaaallah1282 5 ปีที่แล้ว +32

    Masha allah
    Alhamdulillah
    Proud to be a member in it

  • @mskamminkkad6884
    @mskamminkkad6884 5 ปีที่แล้ว +11

    ഹബീബ് സഅദി ഉസ്താദ് വേറെ ലെവൽ

  • @muneerpunnad5680
    @muneerpunnad5680 3 ปีที่แล้ว +6

    Masha allah 😍തങ്ങൾ ഉപ്പാപ്പാക്ക് അള്ളാഹു ആഫിയതുള്ള ദീർഘായുസ് നൽകട്ടെ. ആമീൻ

  • @jubairkarathur9625
    @jubairkarathur9625 5 ปีที่แล้ว +9

    Shameem anzar
    Mubashir mudikkod
    Muhsin nilambur
    Team madin media ....
    Superb..

    • @malabarvoice4102
      @malabarvoice4102 4 ปีที่แล้ว +1

      ഏതോ ഒരു അദനിയുടെ പേര് കൂടെ കേൾക്കാറുണ്ടല്ലോ?

    • @mnrpalakkal
      @mnrpalakkal 4 ปีที่แล้ว +2

      മുസ്തഫ അദനി

  • @nasihpkl8824
    @nasihpkl8824 5 ปีที่แล้ว +24

    Madin vere level

    • @Muhammed-w7x
      @Muhammed-w7x 4 ปีที่แล้ว +2

      Nasih കിടു

  • @mohammedhussain2215
    @mohammedhussain2215 4 ปีที่แล้ว +2

    ಇಂಡಿಯಾ ಸಬ್ಕ ವತನ್ ಹೇ "nice voice "he gaana banaya valoko award denaa he""

  • @ameenmuhammed.paravankara2099
    @ameenmuhammed.paravankara2099 4 ปีที่แล้ว +3

    അഭിമാനിക്കുന്നു നാന്‍ ഈ സ്ഥാപനത്തില്‍ പഠിക്കുന്നത് കൊണ്ട്‌ ✌️👌💓💔💪

  • @jahfarparammal2406
    @jahfarparammal2406 5 ปีที่แล้ว +10

    Masha Allah uff എജ്ജാതി ഐറ്റം
    Song കൂട്ടുകാർ പൊളിച്ചടക്കി

  • @muneer4899
    @muneer4899 4 ปีที่แล้ว +6

    ഒരുപാട് പ്രവശ്യം കണ്ടു
    മനോഹരം

  • @sabnafiros
    @sabnafiros 4 ปีที่แล้ว +10

    Ma'ദിൻ ഇനിയും valaratte... 👍👍👍✌️

  • @shameempuliyacode5112
    @shameempuliyacode5112 5 ปีที่แล้ว +13

    മാഷാ അല്ലാഹ്...no words

  • @umaralipm8404
    @umaralipm8404 4 ปีที่แล้ว +3

    Masha allah madhin vere levala yeppoyum polichu tto

  • @fathimahasanath1747
    @fathimahasanath1747 5 ปีที่แล้ว +10

    Mashaa Allah! Ma'din magic💝💝💝💝

  • @mohammednisarkk1831
    @mohammednisarkk1831 4 ปีที่แล้ว +11

    Watching from 🇦🇪 ❤️

  • @coolcool289
    @coolcool289 4 ปีที่แล้ว +6

    സന്ഗാടന മികവ് 👍👍👍😍😍😍

  • @opfahad7
    @opfahad7 4 หลายเดือนก่อน +2

    happy independence day😃🥰

  • @raishamsu2568
    @raishamsu2568 4 ปีที่แล้ว +4

    Asad mon &teams നന്നായി paadi❤️

  • @Okmsuhail
    @Okmsuhail 5 ปีที่แล้ว +16

    Mashaallah🌷🌷🌷🌷🌷

  • @hassainarahsani9165
    @hassainarahsani9165 4 ปีที่แล้ว +23

    ഇന്നലെ റിപ്പബ്ലിക് ഒക്കെ ആയിരുന്നു....
    എല്ലാ വർഷവും മുസ്ലിംകളും അവരുടെ ആരാധനാലയങ്ങളും ദേശിയ ആഘോഷങ്ങളെ സൂപ്പറാക്കാറുണ്ട്..?
    എന്നാൽ നമ്മൾ ഹിന്ദുക്കൾ എത്ര അമ്പലങ്ങളിൽ റിപ്പബ്ലിക്കും, ആഗസ്റ്റ് 15ഉം ആഘോഷിക്കാറുണ്ട്..?

  • @lovebuck99
    @lovebuck99 3 ปีที่แล้ว +12

    Great Song ,well done Habib Ustad ❤️

    • @rizamon6778
      @rizamon6778 3 ปีที่แล้ว +2

      🇦🇲🏳️‍🌈🏳️🏳️🏳️‍🌈🏳️‍🌈🎈🎁

  • @dgjyffjgj4124
    @dgjyffjgj4124 5 ปีที่แล้ว +8

    Poli mass, masha allah

  • @muhammedfahiz4994
    @muhammedfahiz4994 4 ปีที่แล้ว +2

    Masha allah ,oru Madin vidyarthi aayathil najan abhimanikkunnu ee assambliyil enikkum pangu adikkan kazhinju

  • @afeefakp8297
    @afeefakp8297 5 ปีที่แล้ว +6

    Oru rakshayumilla, 😍😍😍

  • @elctrolab1101
    @elctrolab1101 4 ปีที่แล้ว +2

    Very good... India hamarahe

  • @swabeeh99
    @swabeeh99 2 ปีที่แล้ว +1

    ഇതിലെ ഗാനം സൂപ്പർ ആണ്. ഞാൻ നിരവധി തവണ ഈ ഗാനം കേൾക്കൽ ഉണ്ട്. സൂപ്പർ 💪💪💪💪👍👍👍👍❤️❤️❤️❤️❤️

  • @_juma_nah_8470
    @_juma_nah_8470 4 ปีที่แล้ว +5

    💞💞💞ഭാരത് കിസികാ നഹി ഹെ
    ഇന്ത്യ സബകേ വതൻ ഹെ 💯💯💯

  • @midlajnalakath6256
    @midlajnalakath6256 5 ปีที่แล้ว +8

    Mashaa allah 😍😍Ma'din 😍😍😍

  • @hadiyahadi8183
    @hadiyahadi8183 4 ปีที่แล้ว +4

    രോമാഞ്ചം😙😙

  • @fahadk7392
    @fahadk7392 4 ปีที่แล้ว +6

    India sabka vathan he.. Overall polichu😍😍

  • @wonderworld1392
    @wonderworld1392 4 ปีที่แล้ว +7

    A big salute for alllll and i proud of it, bcz of it is in malappuram

  • @sadhiqcoorg8088
    @sadhiqcoorg8088 4 ปีที่แล้ว +4

    Masha Allah👌👌👌

  • @mahboobsufyan5901
    @mahboobsufyan5901 4 ปีที่แล้ว +4

    Ma'din polichu

  • @freefireboss688
    @freefireboss688 4 ปีที่แล้ว +5

    Madin വിദ്യാർഥിനി ആയതിനാൽ ഞാൻ അഭിമാനിക്കുന്നു

  • @mrccreations7392
    @mrccreations7392 5 ปีที่แล้ว +38

    വിണ്ണിൽ നിന്നും ബലൂണുകൾ വാനിലേക്ക് സ്വതന്ത്ര മായി ഉയരും പോലെ ഇന്ത്യൻ ജനത എന്നും സ്വാതന്ത്രരാണ്...
    ആസാദി, ആസാദി ഹാ. വീണ്ടും പറയൂ.. ആസാദി... 💪💪🇮🇳

  • @ntmmedia8455
    @ntmmedia8455 5 ปีที่แล้ว +23

    ഇതിന്റെ തലച്ചോറ് ആരാണാവോ......ഏതായാലും പൊളിച്ചു

    • @alibinrafi4683
      @alibinrafi4683 5 ปีที่แล้ว +4

      Sheikhunaa khaleel thangalkk keezhilullavaralle.... proud to be a part of it

    • @muhammedmiqdhad.p7324
      @muhammedmiqdhad.p7324 4 ปีที่แล้ว +4

      Farooq Sir. പിന്നെ വീഡിയോ ശമീം....
      രചന: ഹബീബ് സഅദി, ആലാപനം: അസ്ഹദ് പൂക്കോട്ടൂർ

    • @althwaferumapetty
      @althwaferumapetty 4 ปีที่แล้ว +2

      Varietykalude Thalachoru Ennum Sheikhunayaanu...

    • @althwaferumapetty
      @althwaferumapetty 4 ปีที่แล้ว +1

      @@muhammedmiqdhad.p7324 Oru kaaryam vitt... Music: Mubashir Perinthaattiri

    • @humanbeign140
      @humanbeign140 4 ปีที่แล้ว +1

      @@muhammedmiqdhad.p7324 faroooq sir qalbaan

  • @alibinrafi4683
    @alibinrafi4683 5 ปีที่แล้ว +3

    ഭാരത് കിസീ കാ നഹീ ഹേ... ഇന്ത്യ സബ്കാ വതൻ ഹേ..... proud to be a product of madin😘😘😘😇😇😇

  • @ishaisha4302
    @ishaisha4302 5 ปีที่แล้ว +9

    Masha Allah😍✌️✌️

  • @shameelshan1141
    @shameelshan1141 5 ปีที่แล้ว +4

    Poliii

  • @swadaqathullak2048
    @swadaqathullak2048 4 ปีที่แล้ว +8

    Congratulations to madin media crew🌷💐

  • @muhsinsayyid4885
    @muhsinsayyid4885 5 ปีที่แล้ว +67

    ഏതോ രാജ്യദ്രോഹി dislike അടിച്ചിട്ടുണ്ട്

    • @issu6197
      @issu6197 4 ปีที่แล้ว +3

      .. അസൂയക്കാരനും ആകാനും സാധ്യത ഉണ്ട്

  • @noorashamsudheen6986
    @noorashamsudheen6986 5 ปีที่แล้ว +10

    Maa sha allah.....😍😍😍
    People to dislike this too.....
    Poor...situation of those.....

  • @VthEkb
    @VthEkb 4 ปีที่แล้ว +4

    ഇഷ്ടായി പെരുത്ത് ,,✌️✌️😍

  • @hibathullahibu9270
    @hibathullahibu9270 4 ปีที่แล้ว +4

    Masha allah👌👌👌👌👌

  • @muhammedhasifpk8548
    @muhammedhasifpk8548 5 ปีที่แล้ว +7

    Madin ഇഷ്ട്ടം❣️❣️❣️

  • @المحققكونان-ش1ق
    @المحققكونان-ش1ق 4 ปีที่แล้ว +10

    حفظكم الله تعالى 💚⁦🇮🇶⁩

    • @思考爱
      @思考爱 4 ปีที่แล้ว +2

      من أين انتم؟😀

    • @المحققكونان-ش1ق
      @المحققكونان-ش1ق 4 ปีที่แล้ว +3

      @@思考爱 أخوانكم من العراق⁦🇮🇶⁩⁦☺️⁩

    • @hs-mooniyur
      @hs-mooniyur 4 ปีที่แล้ว +2

      يارب

  • @upu2354
    @upu2354 4 ปีที่แล้ว +7

    इंडिया हिंदू का नही , इंडिया कृसतथन का नही , इंडिया मुसलमान का नही ,
    इंडिया किसीने किसी पार्टी का नही .
    बल के इंडिया सबका है.
    हिंदुस्तान हमारे है...............
    हिंदुस्तान हमारे है...............
    हिंदुस्तान हमारे है...............
    🇮🇳🇮🇳🇮🇳🇮🇳🇮🇳💪💪💪
    (Shaikh Aboobakar Ahmad, The Grand Mufthi Of India)

  • @abuyahyafalily1411
    @abuyahyafalily1411 4 ปีที่แล้ว +2

    ഇഷ്ടമാണ് എന്നും എനിക്കീ സ്ഥാപനത്തോട്, അവിടെ പഠിക്കാൻ കഴിയാത്തതിൽ ഖേദിക്കുന്നു

  • @mahmoodulhassan5827
    @mahmoodulhassan5827 5 ปีที่แล้ว +10

    A beautifully organised one!

  • @affishing
    @affishing 4 ปีที่แล้ว +1

    Mashaaa allah enth rasaaaa kelkaaan

  • @i4islam
    @i4islam 5 ปีที่แล้ว +4

    Mashaallah
    Wonderful

  • @sulaimankp5672
    @sulaimankp5672 4 ปีที่แล้ว +2

    Adipoli song

  • @saifudeenksaifu7801
    @saifudeenksaifu7801 4 ปีที่แล้ว +1

    Mashaallah. Fantastic

  • @safvan1991
    @safvan1991 4 ปีที่แล้ว +7

    Iam proud to be a student in Ma'din Academy

  • @galexymobiles6614
    @galexymobiles6614 4 ปีที่แล้ว +2

    Ma sha allah

  • @hafizunais1896
    @hafizunais1896 5 ปีที่แล้ว +10

    ഭാരത് കിസീകാ നഹീ ഹെ ഇന്ത്യ സബ് കാ വത്വൻ ഹെ

  • @MohammadAli-bt4eb
    @MohammadAli-bt4eb 4 ปีที่แล้ว +2

    Maa shaa allah

  • @ShihabudeenAreekod
    @ShihabudeenAreekod 5 ปีที่แล้ว +13

    Good vedio.. congratulations to team behind this... wonderful editing... brilliant ideas.. great vision

  • @yahiyaabdulazeez7532
    @yahiyaabdulazeez7532 4 ปีที่แล้ว +2

    അസ്അദ് പൂക്കോട്ടൂർ
    👍😍😍😍 പൊന്ന് മോനെ

  • @swalihgudallur8844
    @swalihgudallur8844 4 ปีที่แล้ว +2

    മാഷാ അല്ലാഹ് ഉഷാറായി

  • @mumthasbeegummumthas7323
    @mumthasbeegummumthas7323 3 ปีที่แล้ว +3

    Masha allah money super

  • @hubailmuhammed5998
    @hubailmuhammed5998 4 ปีที่แล้ว +6

    Mubashir mudikkode
    Shameem anzar
    Muhsin nilambur
    Madin media wing🎥📷📸👌💪💪💪💪

    • @madhgallery9951
      @madhgallery9951 4 ปีที่แล้ว +1

      Anfas wandoor ille

    • @mohammedhussain2215
      @mohammedhussain2215 4 ปีที่แล้ว

      Team is a great & strong "ನಿಮ್ಮ ಬುದ್ಧಿ ಶಕ್ತಿಯ ಮುಂದೆ ನಾನಿದೋ ನಿಮಗೆ ಶುಭಾಶಯಗಳನ್ನು ನೀಡುವೆನು """

  • @farhanabasheer8125
    @farhanabasheer8125 5 ปีที่แล้ว +4

    Missing Madin days so much...

  • @armanibrahim2607
    @armanibrahim2607 4 หลายเดือนก่อน +1

    ❤️❤️❤️❤️

  • @foodcourtskerala3192
    @foodcourtskerala3192 5 ปีที่แล้ว +3

    വേറെ ലെവൽ

  • @azharkp2636
    @azharkp2636 4 ปีที่แล้ว +5

    Amazing...
    Excellent vedio editing and composing...
    All the best