ULLUM PURAVUM | FIJAS VELLIMADKUNN & IRFAN IBRAHEEM MANNARKAD
ฝัง
- เผยแพร่เมื่อ 6 ก.พ. 2025
- LYRICS : HABEEB SA'ADI MOONIYUR
VOCAL : FIJAS VELLIMADKUNN
IRFAN IBRAHEEM MANNARKAD
PRODUCER : ABOOBACKER SIDHEEQUE
KAYITHAPOYIL
DIRECTION : HUSAIN SAQAFI PULPATTA
COMPOSING : MUBASHIR PERINTHATTIRI
CODINATION : MOHAMED SAFVAN PTNI
TITLE DESIGNING : ROSHAN VENNAKKOD
STUDIO MIXING : STUMX DIGITAL HUB
CAMERA : VAHAB MUKKAM
EDITING : MUFASIL PANAKKAD
LOCATION MANAGER'S : MUHSINA ZUBAIR KAKKODI
SPECIAL THANKS :
SHAMEEM KK, SAYYID NASEEB HUSAIN, BASITH MUKKAM, YASAR SAQUAFI PAYYANAD, HASEEB AZHARI PANNUR, AROMAL KAITHAPOYIL, SWADAKA WAYANADU, HARIS DEEPAK
MARKETING : FS MEDIA
www.facebook.c...
/ @stumixdigital690
whatsapp.com/c...
chat.whatsapp....
സുന്ദര ആരാമത്തിലെ നിർമ്മലസാരഥേ .....
എന്തു പറഞ്ഞാലങ്ങയിൽ മതിയാവും നിധിയെ...
ഉള്ളും പുറവും വെള്ള നിറഞ്ഞ നിലാവരെ....
എള്ളളവോളം പൊള്ളയതില്ലാ കാമിലരെ ...
سلام سلام يا سلطان
الفا إلفا قمر زمان....
ആരവമായ് പാടാം അങ്ങിൽ അബൽ അയ്താം...
Welcome welcome Warmly welcome നിറഫറഹാൽ....
ശാഹെമദീന ആസാറാൽ
ശെഹൻശാഹ് അയങ്ങീജഗമിൽ...
അങ്ങ് നയിച്ചൊരു വിപ്ലവവീര്യം
എങ്ങും പൊങ്ങും സത്ത്യസ്വരൂപം...
ആരും കൊതിക്കും ആമധു വദനം
അർദ്ധ നിശായിൽ ഉദിച്ചൊരു ഖമറ്...
അനാഥത്വത്തിന്റെ രുചിയറിഞ്ഞു കൊണ്ടാണ് എന്റെ ഉപ്പയും എളാപ്പയും വളർന്നത്...
ഉപ്പക്ക് അന്ന് ഒമ്പതോ പത്തോ വയസ്സായിക്കാണും....മറ്റുള്ളവരൊക്കെ ഉപ്പാന്റെ താഴെയാണ്... നാല് മക്കളിൽ എളാപ്പയാണ് ചെറുത്
ആറു മാസം...
വലിയുപ്പാനെ കണ്ട ഓർമ പോലും എന്റെ എളാപ്പാക്കുണ്ടാവില്ല...
ജീവിത പ്രതിസന്ധികളിൽ ഉമ്മച്ചി അവരെ പ്രയാസങ്ങൾ അറിയിക്കാതെ വളർത്തി...
സ്നേഹവും വാത്സല്യവും ഒരുപാട് നൽകി..ബാപ്പയില്ലാത്ത വേദന മക്കൾ അറിയരുതെന്ന് ഉമ്മച്ചീന്റെ ഉള്ളിൽ ഒരു വാശിയുണ്ടാവും...
ഇതൊക്കെ ഇവിടെ ഞാൻ എഴുതികുറിക്കാൻ കാരണം ന്താന്നറിയോ???
"ഇന്ന് എന്തോ എന്റെ മനസ്സിന് വല്ലാത്തൊരു ആനന്ദം"
യത്തീമായി വളർന്ന ന്റെ ഉപ്പാക്കും എളാപ്പാക്കും ഒരു തണലായി ഒരു വാപ്പ ഉണ്ടായിരുന്നു...
മർകസിനെ ഉമ്മയായി കണ്ട അവർക്ക് വാപ്പയായത് ശൈഖുനാ ഉസ്താതായിരുന്നു...
ആയിരക്കണക്കിന് യത്തീമിനെ പോറ്റുന്ന നമ്മുടെ ശൈഖുനാ...
ഒരിക്കൽ എളാപ്പ പറഞ്ഞതോർക്കുന്നു..
അങ്ങാടിയിൽ ശൈഖുനായെ കുറ്റം പറഞ്ഞു ആരോ ഒരാൾ കളിയാക്കി... "ന്റെ വാപ്പച്ചിനെ ന്താ പറയുന്നേ" എന്നും ചോദിച്ചു
വേദന സഹിക്ക വയ്യാതെ എളാപ്പ പൊട്ടി കരഞ്ഞുപോയെന്ന്...
അന്ന് തെറി പറഞ്ഞവർ ഇന്നും പറഞ്ഞോണ്ടിരിക്കുന്നു...
ഉസ്താദ് ഉയർച്ചയുടെ പടവുകൾ താണ്ടികയറുന്നു...
ഇന്ന് ഇന്ത്യൻ മുസൽമാന്റെ തലപ്പത്ത് ഉസ്താദ് ഇരിക്കുമ്പോൾ മനസ്സിനെന്തോ വല്ലാത്ത അനുഭൂതി.. നേരത്തെ പറഞ്ഞില്ലേ ഇന്ന് വല്ലാത്ത ആനന്ദം എന്ന്...
ന്റെ വാപ്പാന്റെയും എളാപ്പാന്റെയും വാപ്പയല്ലേ അപ്പൊ എന്റെ വലിയുപ്പയല്ലേ... എന്നൊക്കെ ഒരു തോന്നൽ...
അല്ലാഹുവേ ഞങ്ങളെ ഉസ്താദിന് ഇനിയുമൊരുപാട് കാലം ഞങ്ങൾക്ക് കരുത്ത് പകരാൻ ആഫിയതുള്ള ദീർഘായുസ്സ് ഏകണെ...
ആമീൻ
✍🏻Rashid Velliparamba
Aameen ya rabb🥺❤🩹
ആമീൻ യാ റബ്ബൽ ആലമീൻ
امين يا رب العالمين...🤲♥️
🥹🥹
آمين يا رب العالمين
ആദ്യം like, എന്നിട്ട് കേൾക്കാം എന്ന് കരുതിയത് ഞാൻ മാത്രമാണോ😊
Same ❤
Same
ഞാനും
Same
ഞാനും
കേൾക്കുന്നതിന് മുന്നേ like..👍🏻
കാരണം ഇതെന്റെ ശൈഖുനായെ കുറിച്ചാണ്....🤍😘
طول الله عمره مع الصحة والعافية 🤲
ആമീൻ
Ameen
ameen
آمين
ആമീൻ
സോങ് ap ക്കാർക്ക് വേറെ കഴിവ് തന്നെ ❤😊
Alla pinnee...❤
കണ്ടുകൊതി തീരാത്ത
അജബിൻ താരമേ..,
കാത്തു വെക്കണം
ഏറെ കാലം റാഹിമേ..!!
💛🎉
ആമീൻ
Ameen
@@FathimathRizana-k3b 😘
@@FathimathRizana-k3b 😘
آمين يا رب العالمين
സമ്മേളന വേദിയിലേക്കുള്ള ശൈഖുനായുടെ ആ വരവ്..🥰😘❤️കൂടെ ഈ പാട്ടുകൂടിയായപ്പോ.. 🔥
Imadamm ❤
Goosebumps ❤🥰
Athe🥰
Safnaadusthaadinte Comment🥰
ഉപ്പച്ചിയുടെ പുതിയ വരികൾ ✨🤍
പൊളിച്ചു
Masha Allah
Masha allah
❤❤❤❤❤❤
Habeeb usthante mona
എന്റെ രണ്ടര വയസ്സുള്ള പൊന്നുമോൻ ഈ പാട്ട് എത്ര തവണ കേട്ടു എന്നറിയില്ല..
എന്നും ഇത് കേൾക്കണം..
Ap ഉസ്താദിന്റെ പാട്ട് വെക്ക് എന്നാണ് എപ്പോഴും പറയുക..
അള്ളാഹു ഉസ്താദിന്റെ ബറകത് കൊണ്ട് നമ്മുടെ മക്കളെ സ്വാലിഹീങ്ങൾ ആക്കി തരട്ടെ 🤲🤲
ameen
കാലത്തിൻ കൗതുകത്തെ വർണ്ണിക്കാൻ തൗഫീഖ് നൽകിയ നാഥന് സ്തുതി
الحمدلله .....
Fs മീഡിയ & അണിയറ ശിൽപികൾക്ക് സന്തോഷങ്ങൾ❤
تقبل الله
ങ്ങളെതന്നല്ലേ🥰🥰😍
❤
Maasha allah onnum parayanilla rabb nilanirthatte aameeeen
Iniyum orupad varnnikkan thoufeeq nalkattee
@@ibrahimfazilithwaha5774
امين يارب
ശൈഖുനയെ❤️ സ്നേഹിച്ചതിന്റെ പേരിൽ ഞങ്ങളെയെല്ലാം അന്ധ്യം നീ നന്നാക്കിത്തരണേ അല്ലാഹ് 🤲🤲
ആമീൻ❤❤❤❤❤
❤❤ആമീൻ❤❤
പതിനായിരങ്ങളുടെ മുന്നിൽ ശൈഖുന കടന്നുവന്നപ്പോൾ പാടിയത് വേറൊരു ഫീലായിരുന്നു......❤
മുൻ നിരയിൽ നിൽക്കാൻ ബാഗ്യം ഉണ്ടായി❤❤❤
എന്ത് പറഞ്ഞാണ് അങ്ങയെ................ ❤️❤️❤️❤️🥰
എന്റെ മുത്ത്
എന്റെ ശൈഖുനാ
എന്റെ സുൽത്താൻ
എന്റെ എല്ലാമെല്ലാം.....
മർകസ് സമ്മേളനത്തിന് ശൈഖുനാ വരുമ്പോ ഈ പാട്ട് പാടുന്നത് കേൾക്കുമ്പോ ഒരു ആവേഷമാണ്.. 🥰
സ്നേഹം എന്റെ ഉസ്താദിനോട്❤❤❤❤
അല്ലാഹു ആരോഗ്യമുള്ള ആയുസ്സ് നല്‍കട്ടേ ആമീന്‍
❤❤ആമീൻ ❤❤
ഹബീബ് സഅദി ഒരത്ഭുതം തന്നെ ഏതാ വരികൾ ❤❤✨✨
Fasil ഉസ്താദ് missing 😢
മൂപ്പര് കൂടേ ഉണ്ടായിരുന്നെക്കിൽ 👌
Adhe
Currect
മാഷാഅല്ലാഹ്, ഉസ്താദിന്റെ ആ ശബ്ദം തുടക്കത്തിൽ തന്നെ കേട്ടപ്പോൾ ഹൃദ്യമായി.
പിന്നെ കേട്ട ഓരോ ശീലുകളും ... ഒന്നിനൊന്നു മെച്ചം.
ഇഷ്ടം ❤️ ഹബീബ്സ്.
സലാം സലാം യാ സുൽത്താൻ.....
ഉസ്താദിനെക്കുറിച്ചുള്ള ഏത് ഗാനം കേൾക്കുമ്പോളും ഒരു കുളിർ ആണ്.
ഫിജാസ് ഉസ്താദും ഇർഫാൻ ഉസ്താദും തെരഞ്ഞെടുത്ത പ്രത്യേക ശൈലിയും ഉഷാർ ആയി...
❤❤❤
മാഷാ അല്ലാഹ്....അതൊരു നേതാവല്ലേ..... അതൊരു ജേതാവല്ലേ...... ആർക്കും എത്തിപ്പിടിക്കാൻ സാധിക്കാത്ത.... ഒരു കാലത്തിന്റെ ഇതിഹാസമാണ്..... അല്ലാഹു ഒരുപാട് കാലം ആ തണൽ നമ്മുടെ ഉമ്മതിന്നു നല്കട്ടെ..... ആമീൻ യാ റബൽ ആലമീൻ.......
എത്ര ശത്രു ശരങ്ങൾ നേരെ വന്നാലും അതെല്ലാം തട്ടി മാറ്റാൻ മനമുരുകി കയ്കൾ ഉയർത്തുന്ന ഒരു ഉമ്മത് ഈ ലോകത്തിന്റെ നാനാ ഭാഗത്ത് ജീവനോടെ ഉള്ള കാലം ആർക്കും തോൽപ്പിക്കാനാവില്ല... ആ നിലാവിനെ.....
സലാം സലാം... യാ സുൽത്താൻ....
🫶❤🩹🫶❤🩹😘🤲🤲
അടിപൊളി, സൂപ്പർ വരികൾ മഅ ദിൻ മുദരിസ് ഹബീബ്സഅദി വേറെലവൽ 👍🏻പാടിയവരും കലക്കി 👍🏻👍🏻👍🏻👍🏻🥰
ഒരു നേതാവിന് എന്തൊക്കെ വേണം എല്ലാമുള്ള ഒരേ ഒരു നേതാവ്... 🥰♥️പാട്ടിന്റെ തുടക്കത്തിലുള്ള ഉസ്താദ് ആ ഗഭീര്യം നിറഞ്ഞ ശബ്ദം... ♥️ അല്ലാഹ് ഞങ്ങളെ ഷൈഖുനക്ക് ആരോഗ്യമുള്ള ആയുസ്സ് നീട്ടി തരണേ...
മുത്ത് നബിയെ ക്കാൾ എല്ലാം ഉള്ള നേതാവ് വേറെ ഇല്ല
ഈ ഗാനം കേൾക്കുമ്പോൾ എന്തെന്നില്ലാത്ത ഒരു വേദന😢
ഉള്ളും പുറവും വെള്ള നിറഞ്ഞ നിലാ വരെ ......🥹♥️
എത്രയൊക്കെ ത്യാഗം സഹിച്ചാണ് അങ്ങ് ഇവിടം വരെ എത്തിയത്❤
ൻ്റെ ശൈഖുന ഞാൻ അഭിമാനത്തോടെ പറയും♥️
ഈ തണൽ നീട്ടി തരണേ നാഥാ🥺
പ്രിയം നിറഞ്ഞ പൊന്നുപ്പാക്ക് ഇനിയും ഒരു പാട് കാലം ദീനിന് സേവനം ചെയ്യാനുള്ള തൗഫീഖ് അള്ളാഹു നൽകട്ടെ.....🥹🤲🏻
ഉള്ളും പുറവും വെള്ള നിറഞ്ഞ 😥😥😥😥😥😥😥😥😥😥😥😥😥
ആഫിയ്യത് നൽകണേ റബ്ബേ
Aameen...😢
വല്ലാത്ത വരികൾ, മനസ്സിൽ തട്ടിയ ആലാപനം, ആ തണൽ ഇനിയും ഒരുപാട് കാലം നില നിർത്തിതരണേ അല്ലാഹ് 🤲🤲🤲
പാട്ടിൻറെ വരികളും പാടിയതും സുന്ദരം...🎉
പാട്ടിനേക്കാൾ എത്രയോ ശ്രവണ സുഖം ഉസ്താദിന്റെ 20 second ശബ്ദത്തിന് ❤❤❤
ഉസ്താദിനെ കുറിച്ചുളള ഏതും മനോഹരം എന്നപോലെ ഇതും അതിസുന്ദരം..
ഈ ഗാനം എത്ര വട്ടം കേട്ടാലും മതി വരുന്നില്ല. എജ്ജാതി വരികൾ.
ماشاءاللہ
സുന്നത്ത് ജമാഅത്തിൻ്റെ മുഴുവൻ പണ്ഡിതന്മാർക്കും നി ആഫിയത്തുള്ള ദീർഘായുസ്സ് നൽകണേ 🥹🤲🤲🤲
Ameen
മർകസ് സമ്മേളനം, എന്നും മനസ്സിൽ ആവേശം കൊള്ളുന്ന program ആണ്.... ഇപ്രാവശ്യത്തെ സമ്മേളനം വളരെ മനോഹരമായിരുന്നു ❤.... ജനസാഗരം നിറഞ്ഞ ആ സമ്മേളന നഗരിയിലേക്ക് ബഹുമാനപ്പെട്ട ശൈഖുന ഉസ്താദിൻറെ വരവ്..... അതിൻ്റെ കൂടെ ഈ പാട്ടും... ശരീരത്തിലെ ഓരോ രോമങ്ങളും എണീറ്റ് നിന്നു തക്ബീർ ചൊല്ലുന്ന രീതിയിലുള്ള രോമഞ്ജമായിരുന്നു.... ശൈഖുനയുടെ ഒരു അനുയായി ആവാൻ കഴിഞ്ഞതിൽ അഭിമാനിക്കുന്നു.. അതിന് നാഥനോട് ഒരുപാട് നന്ദി പറയുന്നു😊..ആദരണീയരായ ശൈഖുനയുടെ തണലിലായി ഇനിയും ഒരുപാട് കാലം പ്രവർത്തിക്കാൻ നാഥൻ തുണക്കട്ടെ... ആമീൻ 🤲🏼
2:07 10 തവണയിൽ കൂടുതൽ കേട്ടു...
ആ വരികൾക്ക് കാന്തിക ശക്തിയുള്ളത് പോലെ...😍😍🔥
എന്നും എന്റെ ശൈഖ് ആരാ ചോദിച്ചാൽ ഞാൻ പറയും cm &ഖമർ 🥰🥰
മുത്ത് ശൈഖുനയെ ഏറെ കാലം കാത്തീടണെ 🥺🥰
വല്ലാത്ത വരികൾ 🔥❤️
ആലാപനം അതിമനോഹരം 🥰🩷
Aameen
മുത്തിനെ കുറിച്ചുള്ള വരികൾ കേട്ടിട്ട് പൂതി തീരുന്നില്ല......❤❤❤❤❤❤❤അല്ലാഹുവേ ആ തണൽ നീ ഒരുപാട് കാലം ഞങ്ങൾക് ഇനിയും തരണേ........❤❤❤❤❤❤
Ameen
Ameen
ഇതെന്താ മുത്ത് നബിയോ
കരളിന്റെ ഉള്ളിലെ ആലിം നേതാവ് ഈ kaalaththinte@@ZFAH-g6c
ആമീൻ
ഒരു ലൈക് മാത്രമേ കൊടുക്കാൻ പറ്റുള്ളൂ അത് കൊണ്ട് ഇവിടെ തരാം ഒരുപാട്👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼
അന്ന് മർകസ് സമ്മേളനത്തിന്റെ ആ വേദിയിൽ ഇരുന്നു കൊണ്ട് ഈ പാട്ട് കേട്ടപ്പോ റബ്ബേ.. അതൊരു വല്ലാത്ത ഫീൽ ആർന്നു.... ❣️💗💗💗💗🔥🔥💕💞💞🤗
ഇത് അന്ന് സമ്മേളനത്തിൽ വെച്ച് കേട്ടപ്പോൾ ഉണ്ടായ feel..... ❤❤
ന്റെ ശൈഖുനാ 🤍❤️🔥
ഇനിയും ഒരുപാട് കാലം സുന്നത് ജമാഅത്തിന് നേതൃത്വം നൽകാൻ ന്റെ ഷൈഖുനക്കും മറ്റു നേതൃത്വങ്ങൾക്കും ആഫിയത്തും ദീർഗായുസും നൽകണേ 🤲
ആമീൻ❤❤❤❤❤
Ameen
കേൾക്കാൻ കൊതിച്ചു നിന്ന പാട് ഉണ്ടെങ്കിൽ അത് നമ്മുടെ ശൈഖുനാന്റെ പാട് ആണ് അത് കേൾക്കുമ്പോൾ വല്ലാത്ത അനുഭൂതി ആണ് ❤️❤️ഒരുപാട് കാലം ദീനി ഇസ്സത്തിൽ ഉണ്ടാവട്ടെ ഈ മാണിക്യക്കല്ല് 🤲😊
Njan kothichath nte muthinte pattinan
ഞാനും കൊതിച്ചത് ന്റെ മുത്തിന്റെ (മുഹമ്മദ് നബി ) പാട്ടിനാണ്
എന്തു പറഞ്ഞാൽ അങ്ങയിൽ മതിയാവും നിധിയേ ........❤
മാഷാ അള്ളാഹ്❤
ഫാസിൽ ബീമാപ്പള്ളിയും വേണമായിരുന്നു.👍🏼
Starting shaikhunaante voice 🔥🔥🔥😢😢😢😢❤❤❤❤❤❤❤❤❤❤❤❤
ഉള്ളും പുറവും വെള്ള നിറഞ്ഞ നിലാവ് ♥️♥️♥️
വരികളിലെ വർണന വാക്കുകളെ ഇമ്പമുള്ളതാക്കി❤📝🔥
നാഥാ ഞങ്ങളുടെ ശൈഖുനാക്ക് നീ ആഫിയത്തോടുകൂടിയുള്ള ദീർഘായുസ് പ്രധാനം ചെയ്യേണമേ.... ആമീൻ 🤲🥰✨
Ameen
അന്ന് നേരിട്ട് കേട്ടപ്പോൾ കിട്ടിയ ഒരു കുളിർമ്മയുണ്ട്. രോമാഞ്ചം..😌❤
നേതാവേ.......❤ അങ്ങയെ പോലെ ഞാൻ ആരിലും അങ്ങനെ കണ്ടില്ല.... 🥰😘😘 അല്ലാഹു ആരോഗ്യത്തോടെ ഉള്ള ദീർഘായുസ്സ് നൽകട്ടെ..... ആമീൻ യാ റബ്ബൽ ആലമീൻ....❤
Onn peikke appo nabiyo
മുത്ത് നബിന്റെ അത്ര ആരും വരില്ല
എന്തു പറഞാൽ അങ്ങയിൽ മതിയാവും മുല്ലേ... 😍❤🩹❤🩹❤🩹❤🩹❤🩹❤🩹
എന്തു പറഞ്ഞാലങ്ങയിൽ മതിയാകും നിധിയേ..... ❤️❤️❤️
നല്ല വരികൾ....👌 എത്ര പ്രാവശ്യം കേട്ടു എന്നറീല....🥰
ഉള്ളും പുറവും വെള്ള നിറഞ്ഞ നിലാവരെ.....
എള്ളളവോളം പൊള്ളയതില്ല കാമിലരെ.....
എത്ര സത്യം....
റബ്ബ് ഇനിയും ഉന്നതിയിൽ എത്തിക്കട്ടെ.... ഷൈഖുനക്ക് 💝
എഴുത്യവർക്കും പാട്യോൽക്കും... പിന്നിൽ പ്രവർത്തിച്ചോർക്കും 🤲
Ameen
ലോകത്ത് മുത്ത് നബി മാത്രമാണ് കാമിലർ
Ooooowww.....തുടക്കത്തിലേ ആ ശബ്ദം....... മാഷാ അല്ലാഹ്..... ആയുസ്സ് ee kallaah
രോമാഞ്ചം ❤
കാത്തിരുന്ന ഗാനം.....❤
റബ്ബേ ഈ തണൽ ഇനിയും ഒരുപാട് കാലം ഞങ്ങൾക്ക് നൽകണേ 🤲🏻🥹
മുത്താണ് ശൈഖുനാ 🥰🤍. Ma shaa allah എത്ര കേട്ടാലും മതിയാവില്ല 🎉
Habeeb sa'di usthad.. Yente yelaapayude pudiya varikal..... Masha allah❤❤❤👍
ന്റെ apappa ആണെടി ❤😂😂
ശൈഖുനാ ക്ക് ദീർഗായുസ്സ് നൽകണേ الله 🤲🏻
Ameen
സ്നേഹ വർഷങ്ങളും പുഷ്പ ഹാരങ്ങളും പ്രാർത്ഥനാ പൂക്കളും മാത്രമായ ഒരു കമൻ്റ് session.. ഒരു കാലത്തെ ഈ മുത്തിൻ്റെ ഫോട്ടോ കാണുമ്പോ കളി ഇളകിയിരുന്ന വലിയ ഒരു സമൂഹം ഇന്ന് ഇവിടെ ഈ മഹാ മനീഷിയെ സ്നേഹ മസ്രണമായി കേട്ടും കണ്ടും ഇരിക്കുന്നു.. ❤❤❤❤❤ നാഥാ നീ ആയുസ്സ് ഏകണേ ആഫിയത്തോടെ...🤲🤲🤲🤲
ഉസ്താദിനു ആഫിയത്ത് കൊടുക്കണേ അല്ലാഹ് 🤲🤲
Allah.... enthoru paatt ❤
Romancham kollikkunna varikal, raagam ❤
ID4 ൽ നിന്നും സന്തോഷങ്ങൾ
ഈ പാട്ട് കേട്ടതിനു കണക്കില്ല
ആദ്യത്തെ ഇരുപത് സെക്കന്റ് അതിന്റെ ഗാംഭീര്യം വേറെ തന്നെ
🤍ഉള്ളും പുറവും വെള്ള നിറഞ്ഞ നിലാവരെ 🤍
ഒന്നിൽ കൂടുതൽ കെട്ടവർ 🤍🤍🤍👉
കാലത്തിന്റെ ഇതിഹാസ നായകൻ
അള്ളാഹുവേ ശൈഖുനാക്ക് ഹാഫിയത്തുള്ള ദീർഘായുസ്സ് നൽകണേ
S3 യിൽ നിന്നുള്ള അഭിനന്ദനങ്ങൾ❤❤
U2 വിൽ നിന്നും 😂😂
شيخنا…🤍💝
ماشاءالله…❣️❤️🩹
طوّل الله عمره مع الصحّة والعافية…🤲🏻
അല്ലാഹ് എന്റെ ശൈഖുനാക്ക് ദീർഗായുസും ആഫിയത്തും നൽകണേ ആമീൻ 🤲
Ameen
Maashaallah shaikuna
طول الله عمره مع الصحة والعافية
എൻ്റെ പൊന്നു ഉപ്പാ ❤❤❤❤❤❤❤
Indian grand Mufti lovers can feel this song ❤❤❤
Masha allah... വരികൾ പെരുത്തിഷ്ട്ടായി ❤❤🎤🌹🌹🌹🌹
ഈ തണൽ ഒരുപാട് നീട്ടിത്തരണം നാഥാ....❤🤲🏻
ആമീൻ❤❤❤❤❤
Ameen
❤കർമ്മം കൊണ്ട് കരുത്ത് കാണിച്ച കാലത്തിൻ്റ് കപ്പിത്തൻ❤
Wow enthoru sundaram mashaallah
അർത്ഥ ശിഖിലങ്ങളിലേക്ക് മനസ്സിനെ കൊണ്ടു പോയ വരികൾ❤
ശൈഖുനാക്ക് ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ
الحمدلله
نحمد الله
ونتبع الي شيخنا سلطان العلماء
أطال الله في عمرك❤❤❤
ശൈഖുന ക്ക് അല്ലാഹു ദിർഗായുസ്സ് ആഫിയതും നൽകണെ
വരികളുടെ ഉത്ഭവം masha allah👍👌👍👌👍👌👍👌👍👌👍👌
ഒരു തരിപ്പ് ❤
ഞങ്ങൾ ക്കു ഈ തണൽ ദീർഘ കാലം നൽകണയെ
ആമീൻ❤❤❤❤❤
ആമീൻ❤❤❤❤
ആമീൻ❤❤❤❤
Ameen
Allah ,ap usthaadin aafiyathulla deeegaayuss nalkanee.
ശൈഖുന
കാലം കനിഞ്ഞരുളിയ കനക വരം ❤
طول الله عمره مع الصحة والعافیة
آمِـــــــــــــــــــــينْ ياَرَبَّ الْعَالَمِينَ ببركة رسول الله ﷺ ♥️🤲🏻
ഫിജാസ്, ഇർഫാൻ രണ്ടാളും പൊളിച്ചു 🥰
Great song
Beautiful lyrics and making
maasha allah...❤❤❤Usthadinn vojiccha paat ..dheerga aayuss nalgane rabbee..😢
ഇത് വരികളുടെ വീര്യം മാത്രമോ അല്ല ആ വരികൾ വർണ്ണിക്കുന്ന സുൽത്വാനിൻ വീര്യം....
അതെ ശൈഖുന ഒരു നൂറ്റാണ്ടിൻ്റെ വജ്രസൂചിപ്പ്💚
سلام سلام يا سلطان
ألف الف قمر زمان
سلام سلام يا سلطان
ألف الف قمر زمان
Aww..Nthaa feel🥺❤️
Full song naayi waiting ലായിരുന്നു,👌🥰🥰
ഉള്ളും പുറവും വെള്ള നിറഞ്ഞ നിലാവരേ.....🥺
طول الله عمره مع الصحة والعافية...🤲🏻
ഒരുപാട് ഇഷ്ട്ടായി ❤️✨
ഉള്ളും പുറവും വെള്ള നിറഞ്ഞ നിലാവരേ…🥹🤍🤍
ശൈഖുന ഉസ്താദ് ❤🤲
ഉള്ളും പുറവും വെള്ള നിറഞ്ഞ നിലാവരെ.. 🤍
ശൈഖുനാ ♥️🥲
ഫാസിൽ ബീമാപള്ളിയെയും കൂട്ടിയിരുന്നെങ്കിൽ ഒന്നും കൂടി പൊളിയായേനെ...
പൊളിച്ചു മക്കളെ
Masha Allah irfan broo..,.
ഞങ്ങളെ കരളിലെ റോസാപ്പൂവേ.... 🥹🤍