Ente naattilund poranintt red colouril perum.... Paolose enn glassil redil ezhudi randu Ariel koodi vecha helmet illathe varunnavar bike kaattil kayattum...
പോലിസ് ഈ വാഹനം ഉപയോഗിക്കാൻ കാരണം ഇതിന്റെ ബോണറ്റ് തന്നെയാണ് അതിൻമേൽ കയ്യും കുത്തി പെറ്റി അടിക്കുന്ന സുഖം വേറെ ഏത് വണ്ടിയിലും കിട്ടില്ല എന്നു തന്നെയാണ് എന്റെ ഒരിത് 😆
@@NajeebRehmanKP എനിക്ക് നജീബിക്കയെ പോലെ ഒരു മാരുതി സുസുക്കി ബലിനോ ഉണ്ട്. പക്ഷേ എന്റെ ബലിനോ ടോപ്പ് വേരിയന്റ് അല്ല. അത് ബലിനോ zeta വേരിയന്റ് ആണ്. Thank you.
എന്നത്തേയും പോലെ തന്നെ...സാധാരണക്കാരന് പോലും മനസിലാകുന്ന തരത്തിൽ ലളിതവും എന്നാൽ വിശാലവുമായ അവതരണം... ഓരോ വീഡിയോ വരുമ്പോളും അറിയാതെ നിങ്ങളുടെ വലിയൊരു ആരാധകൻ ആയിക്കൊണ്ടിരിക്കുന്നു... നന്ദി ഇക്കാ... ഇനിയും ഇതിലും മികച്ചതോരോന്നും പ്രതീക്ഷിക്കുന്നു.. എന്ന് ഒരു ആരാധകൻ...... അല്ല... കൂട്ടുകാരൻ 🖤
Mahindra Bolero is a sheer treat for a traveller seeking pleasures on the roads of India Only....awesome review my dearest brother Love from here and Love from❤️❤️🔥CCOK 🔥❤️❤️💪🏼💪🏼
ഈ വാഹനത്തിന് ഓരോ 10000kmനും പ്രത്യകമായ ഒരു ഓയിൽ (engine oil അല്ല )മാറേണ്ടതായിട്ടുണ്ട്, അതു പോക്കറ്റ് കാലിയാക്കും, അതിനായി fuel tank ഇന്റ ക്യാപ്പെന്ന് തോന്നിക്കും പോലെ ഒന്ന് രണ്ട് വശത്തും ഉണ്ട് അതൊന്നും ഇവിടെ പറഞ്ഞില്ല,
എൻ്റെ എടുത്തു 2011 Mahindra BOLERO ആണ്.. ജീവിതത്തിൽ ഒരു വലിയ ആഗ്രഹമായിരുന്നു ഒരു വാഹനം വാങ്ങിക്കുക എന്നുള്ളത്..... കഷ്ടപ്പെട്ട് ഉണ്ടാക്കിയ പണം കൊണ്ടാണ് വാങ്ങിയത് .എന്നിട്ട് ഇപ്പൊ രണ്ട് പ്രാവശ്യം Repaint ചെയ്യേണ്ടി വന്നു.. complete തുരുമ്പ് ആണ്.. ഇപ്പൊ Sale ചെയ്തു പുതിയത് വാങ്ങിയിൽ വാങ്ങിയതിൻ്റെ പകുതി പോലും കിട്ടില്ല.അതു കൊണ്ട് വിൽക്കാനും പറ്റാത്ത അവസ്ഥ ആണ്... പാവപ്പെട്ടവരോടുള്ള മഹിന്ദ്രയുടെ ചതി....
Bolero യുടെ ഒരു കുറവ് ആയിട്ട് എനിക്ക് തോന്നിയിട്ടുള്ളത് back ലെ number പ്ലേറ്റ് ന്റെ position ആണ്... വളരെ bowr ആണ്, അത് ബാക്ക് ലേ ഡിക്കി door ന്റെ handle ന്റെ താഴെ ആയിരുന്നു എങ്കിൽ ഒരു premium feel കിട്ടിയേനെ... അതിന് മുകളിൽ ആയിട്ട് ഒരു covering ൽ number പ്ലേറ്റ് ന്റെ light ഉം....
Compared to other 7seater it's price bracket is less and as u said its capable for small off roading and main it's just comes under sub 4 meter category
പഴയ Jeep നിർത്തലാക്കിയതിന് ശേഷം സർക്കാർ ഓഫീസുകൾക്കും പോലിസ് dep:കൾക്കും അനുയോജ്യമായ ഒരു വാഹനം വേറെ ഇല്ലാഞ്ഞത് കൊണ്ടാവും ബൊലേറോ ഇത്രയും റോഡിൽ ഇറങ്ങുന്നത് ,10 ലക്ഷം രൂപയിൽ കൂടുതൽ കൊടുത്ത് വാങ്ങുവാൻ ഉള്ള ഒരു മേൻമയും ഇതിനില്ല ,നാല് വീലും ഒരു സ്റ്റിയറിംഗും മാത്രം ,ഉൾവശവും Seat ക ളും വളരെ മോശം , ഏറ്റവും വലിയ പ്രശനം പഴയ അംബാസിഡർ പോലെ ബോഡി തുരുമ്പ് വളരെ പെട്ടെന്ന് ഉണ്ടാകുന്നു , 10 ലക്ഷത്തിന് മുകളിൽ വില എന്നത് മഹിന്ദ്രയുടെ ചതിവ് ആണ്
2000ത്തിൽ ഈ വണ്ടി ഇറങ്ങിയപ്പോൾ തൊട്ടുള്ള ആഗ്രഹം ആണ് ഇതിനെ സ്വന്തം ആക്കണം എന്ന് ഇപ്പോൾ ഏതാണ്ട് അടുത്തെത്തിയപ്പോൾ പണ്ടാരംഅടക്കാൻ കൊറോണയും വന്നു ജോലിയും ഇല്ല.....ഇപ്പോൾ ഇങ്ങനുള്ള വിഡിയോ കണ്ട് ആശ്വസിക്കുന്നു 😥
As the last date to register BS4 passed is there a chance we get BS 6 for reduced prices now ? Or it'll be the same ? Worth waiting ? Somebody please update
*ഇതിന്റെ black എടുത്തിട്ട് ഒന്ന് modification cheytha താർ പോലെ ആവും.എന്റെ നാട്ടിൽ ഉണ്ട് അങ്ങനെ ഒന്ന് ഉണ്ട്* 😁😁😁 കുറേ ആയി ഒരു കാര്യം പറയണമെന്ന് വിജാരിക്കുന്നൂ. താങ്കളുടെ അവതര ശൈലി supper ആണ്.👍👍👍👍
Bolero യുടെ വീഡിയോ വേറെ ഒക്കെ ഇറങ്ങി എങ്കിലും ഇക്കാന്റെ വീഡിയോ വരട്ടെ എന്നു കരുതി ഇരിക്കുക ആയിരുന്നു ശരിക്ക് അറിയണമെങ്കിൽ ഇക്ക തന്നെ ചെയ്യണം ഹമ്മർ ആസിഫ് നമ്മുടെ വണ്ടി കിട്ടുമോ
Mr najeeb Rehman Mahindra bolero new bs6 engine Good mpv car .dis advantages 1. High maintenance expensive 2. Ball joint problem A. Upper ball joint B. Lower ball joint 2. Balance road Bush damages This is the main problem is ball Ithink mahindra and mahindra this problem solved
വണ്ടി പോലീസ് ഉപയോഗിക്കാൻ കാരണം അത് ആണ് ഡിപ്പാർട്ട്മെൻ്റ് പർച്ചേസ് ചെയ്യുന്നത്. ഇത് പെട്ടെന്ന് മറയാൻ ഇടയുണ്ട് സ് കിഡ് ചെയ്യും മുന്നിലെ യർ തേയ്മാനം കൂടുതലാണ്. ഗതികെട്ട് പോലീസ് ഉപയോഗിക്കുന്നു.
Bro driving padikan pattiya vandi ethan plz rply example range rover,land rover,Mercedes a class ,audi, bmw, land cruiser ,Mercedes amg, rolls royse, Porsche, ferrari
10 most iconic four-wheelers ever on Indian roads! (My personal favourites) Hindustan Ambassador Premier Padmini (Fiat 1100 Delight) Maruti 800 Hyundai Santro Xing Mahindra Bolero💫 Tata Safari Maruti Zen Maruti Alto Maruti Gypsy Maruti WagonR 🏅🏅🏅 Honourable mentions (Personal list) Honda City Honda Jazz Toyota Qualis Toyota Innova Renault Duster Tata Sumo Ford Ikon Ford Figo Volkswagen Polo Skoda Rapid Chevrolet Tavera 🎖️🎖️🎖️
Oru second hand car vagan plan und. 2015 above models Diesel Hatchback type. Fiat punto, punto evo, urban cross, Avventura, ford figo, freestyle, Toyota etios Liva cross. Trivandrum or Kollam. Ee ethelum car undel parayuka.
ഞങ്ങൾ bolero second bolero ഇടുക്കാൻ പോയപ്പോൾ അവിടെ വച് 1ലക്ഷം രൂപ ക് കച്ചവടം തെറ്റി but അതിനു പകരം tuv എടുത്ത് but bolero യുടെ athra lock pora but ഉള്ളതുകൊണ്ട് ഓണം പോലെ എന്നല്ലേ.... 😘😘
Its not auto hold system. Actually its called micro hybrid technology. Both are entirely different. Don't get confused. Bolero is not equipped with auto hold system.
പുതിയ താറിന്റെ റിവ്യു ന് വേണ്ടി wait ചെയ്യുന്നു. ഇക്ക റിവ്യു ചെയ്യുമെന്ന് പ്രതിഷിച്ച് ഇതുവരെ പുതിയ താറിന്റെ റിവ്യു കണ്ടിട്ടില്ല. എത്രയും പെട്ടന്ന് തന്നെ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.
Proud of Mahindra is an Indian brand athyavishyam offroader 7 seat ethrem Vila kuravill vere undo brezza baleno ciaz glanza tudagiya full option 10 lakh 66 k I'm kooda undekill bolero kittum
11 വർഷം ഉപയോഗിച്ചു, same വണ്ടി.. തുരുമ്പാണ് വില്ലൻ.. അല്ലാതെ ഒരു പ്രശ്നവും ഇല്ല.. ഇപ്പോൾ പോളോ ഉപയോഗിക്കുന്നു.. വീണ്ടും ഇത് വാങ്ങാൻ ആഗ്രഹം.. വിളക്കെല്കുമ്പോ ചിരി വരുന്നു. 2007 ൽ വാങ്ങിയപ്പോൾ SLX 5,72, 400/- EX showroom price..
ഈ വണ്ടി റോട്ടിൽ നിർത്തിയിട്ടത് പെട്ടന്ന് കണുമ്പോൾ പോലീസ് വണ്ടി ആണ് എന്ന് തെറ്റിദ്ധരിച്ചർ👍👍👍❤️❤️
ഉണ്ട്
Ente naattilund poranintt red colouril perum....
Paolose enn glassil redil ezhudi randu Ariel koodi vecha helmet illathe varunnavar bike kaattil kayattum...
@@ashareerifrom56 pandu jeep ill aayirunnu പൗലോസ്
😂😂
@@yuvathurki6291 ippo boleroyilum und bro
Front visibility അതാണ് ഈ വണ്ടിയുടെ മെയിൻ ഒരു ചെറിയ കാർ ഓടിക്കുന്നതിലും cool ആയിട്ട് ഈ വണ്ടി ഓടിച്ച് നടക്കാൻ പറ്റും, ഒരു അനുഭവസ്ഥൻ,
മഴയത്തു ഹെയർപിൻ ബെന്റിൽ ഇച്ചിരി പാടാണ് ബ്രോ പ്രേതെകിച്ചു മഞ്ഞുള്ളപ്പോ റൈറ്റ് സൈഡ് blind സ്പോട് ആകും വൈപ്പർ പൊസിഷൻ ശരിയല്ല
Body rolling is the issue ,long pokumbo thalaperukkum ...body rolling kaaranam ...otherwise I would have go for this actually .
സ്വന്തം ആകണം എന്ന് ആഗ്രഹിക്കുന്ന വാഹനം കൂടി ആണ് BOLERO 😍😍
Yeah...അത് കൊണ്ട് ഇന്നലെ ഒന്നങ്ങു വാങ്ങി ...അതും ലോകം ചുറ്റാനായ് 😍
Njn vaagi
Njnum onning eduthu oru 2 yr ayii
@@shahinaliyar5461vandy engine und
Njan um ❤
പോലിസ് ഈ വാഹനം ഉപയോഗിക്കാൻ കാരണം ഇതിന്റെ ബോണറ്റ് തന്നെയാണ് അതിൻമേൽ കയ്യും കുത്തി പെറ്റി അടിക്കുന്ന സുഖം വേറെ ഏത് വണ്ടിയിലും കിട്ടില്ല എന്നു തന്നെയാണ് എന്റെ ഒരിത് 😆
Riyaz bhai... powli...😁😁😁
😄
അണ്ണൻ പൊളിയാണല്ലോ
🤣🤣
🤣🤣🤣🤣🤣
ഞാൻ മഹീന്ദ്ര ബൊലേറോയുടെ ഒരു വലിയ ഫാനാണ്. Thank you നജീബിക്ക. നല്ല റീവ്യൂ ആണ് ഇക്ക
Thanks bro
@@NajeebRehmanKP എനിക്ക് നജീബിക്കയെ പോലെ ഒരു മാരുതി സുസുക്കി ബലിനോ ഉണ്ട്. പക്ഷേ എന്റെ ബലിനോ ടോപ്പ് വേരിയന്റ് അല്ല. അത് ബലിനോ zeta വേരിയന്റ് ആണ്. Thank you.
ഞാനും
Bolero uyir
ഒന്ന് സബ് ചെയ്യുമോ ബ്രോ
വണ്ടി സൂപ്പർ ആണ്.. മൈന്റൈൻസ് വളരെ കുറവ് ആണ്.. പക്ഷെ ബോഡിക് തുരുമ്പ് കേറുന്നുണ്ട്..!! 8 വർഷം ഉപയോഗിച്ച എനിക്ക് ടയർ മാത്രം മാറ്റേണ്ടി വന്നിട്ടൊള്ളൂ.. ♥️
നല്ലൊരു വാഹനമാണ് പക്ഷേ ഇന്റീരിയർ ക്വാളിറ്റിയും ഫീച്ചേഴ്സും കുറവാണ്.
Bolero kand police ജീപ്പന്ന് തെറ്റിധരിച്ചു കിണറ്റിൽ ചാടിയ രക്ഷധികാരി ബൈജു aan എന്റെ Hero
😆
😀
Upgrade options
1.dual air bags
2.rear a/c
3.day time light
4.smart infotainment system
5.coil spring rear shock absorbers
Yeah true, mahindra needs to do add these things in their flagship brand.
Totally agree,especially suspension
കഴിഞ്ഞ 5 വർഷമായി ഈ മഹേന്ദ്ര ബാഹുബലി എന്നോടൊപ്പമുണ്ട് 🥰🥰🥰
കീശ കാലിയാക്കാത്ത ചെങ്ങാതിയാണ് 😘
Nte koode from 2011 muthal ond
Second eduthal kollamenund.... engane und...eth model edukanam.
അതുപോലെ മഹീന്ദ്രയുടെ മറ്റൊരു പുലിക്കുട്ടിയാണ് നജീബ്ക്ക ആ പുറകിൽ കിടക്കുന്ന മുതൽ... loadking💪💪
Bolero new model നെ കാൾ designwise അടിപൊളി പഴയ മോഡൽ ഒക്കെയാണ്
(frontviews)
ഏതൊക്കെ മോഡൽസ് പുതിയത് ഇറങ്ങിയാലും
ആദ്യം ഇറങ്ങിയ മോഡൽ ലുക്ക് ആണു പോളി...
Yes bro❤
എന്നത്തേയും പോലെ തന്നെ...സാധാരണക്കാരന് പോലും മനസിലാകുന്ന തരത്തിൽ ലളിതവും എന്നാൽ വിശാലവുമായ അവതരണം... ഓരോ വീഡിയോ വരുമ്പോളും അറിയാതെ നിങ്ങളുടെ വലിയൊരു ആരാധകൻ ആയിക്കൊണ്ടിരിക്കുന്നു... നന്ദി ഇക്കാ... ഇനിയും ഇതിലും മികച്ചതോരോന്നും പ്രതീക്ഷിക്കുന്നു.. എന്ന് ഒരു ആരാധകൻ...... അല്ല... കൂട്ടുകാരൻ 🖤
നല്ല review,
govt department കൾ ഇതു ഉപയോഗിക്കാൻ കാരണം ഒരു പക്ഷെ ഈ price നു ഈ തരത്തിൽ ഉപയോഗമുള്ള മറ്റു വണ്ടികൾ ഇല്ലാത്തതു കൊണ്ടാകും
Govt ee വാഹനം 6-7 lakhin കിട്ടും
Tata sumo യൂസ് ചെയ്തിരുന്നു..
ഒരു വണ്ടി വാങ്ങാനും കാശില്ലെങ്കിലും ഏത് വണ്ടി എടുക്കും എന്ന കൺഫ്യൂഷൻ ആണ് എനിക്ക് 🤔🤔
Same pich
@@nazeeb1830 ഒക്കെ ശെരിയാവും ബ്രോ 🤭
Njanum. Nnit truebaluevilum matum vandiyum thapparund
Same
😂😂😂😂😂 സത്യം
ഒട്ടു മിക്ക എല്ലാർക്കും പ്രതേകിച്ചു 2 wheeler ഓടിക്കുന്നവർക് ഈ സാധനത്തിന്റെ hornum വണ്ടി സൗണ്ടും വളരെയധികം പരിചിതം ആണ്
(ദാമു .jpg)
വണ്ടി കണ്ടാലേ പോലീസ് ആണോ എന്ന് അല്ലയോ എന്ന് നോക്കിപ്പോകും
🔥🔥🔥ഇന്ന് launche ചെയുന്ന Mg Gloster video und my ചാനൽ ഒന്നു കേറി നോക്കുമോ plz🙏🏻🤗🤗🤗🤗🤗🤗🤗🤗🤗
(Profile തൊട്ടാൽ നെരെ ചാനൽ എത്തും)
@@jcwmalayalam5855 e
Anu Mohan 😉
Mahindra Bolero is a sheer treat for a traveller seeking pleasures on the roads of India Only....awesome review my dearest brother Love from here and Love from❤️❤️🔥CCOK 🔥❤️❤️💪🏼💪🏼
Thanks cheche ✌️❤️
ഞാൻ വാങ്ങണം എന്ന് ആഗ്രഹിക്കുന്ന വാഹനങ്ങളിൽ ഒന്നാണിത്. ആ വാഹനത്തിന്റെ കൂടുതൽ വിശേഷങ്ങൾ നൽകിയതിന് വളരെ നന്ദി.
🥰🥰🥰🥰♥️♥️♥️
ബൊലേറോ ഉപയോഗിക്കുന്നു ഈ വാഹനം കാണുമ്പോൾ മിക്കവരും മാസ്ക് ഓക്കെ കയറ്റി ഇടുന്നത് ഒക്കെ കാണാറുണ്ട് 😍
😆
ഓടുന്നത് കണ്ടിട്ടുണ്ട്, ഞാൻ വണ്ടി കൊണ്ടു പോകുമ്പോ. Forest ഏരിയ ആണേൽ പ്രത്യേകിച്ച്
😄😄
പാവങ്ങളുടെ G-Wagon
ലോകത്തിൽ ഏറ്റവും കൂടുതൽ എനിക്കിഷ്ടം ഉള്ള വണ്ടി 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥❤❤❤❤❤❤❤❤
അടിപൊളി റിവ്യൂ..
വാങ്ങാൻ ഒന്നും അല്ലെങ്കിലും ചുമ്മാ കണ്ടിരിക്കാൻ വേണ്ടി Range rover Evoque 2020 ഒന്ന് റിവ്യൂ ചെയ്യൂ..!!😁😁😜😜
ബൊലേറോ കരുത്തുള്ള നല്ലൊരു വാഹനമാണ്. ഓഫ് റോഡിന് പറ്റിയ വാഹനം 👍
ഈ വാഹനത്തിന് ഓരോ 10000kmനും പ്രത്യകമായ ഒരു ഓയിൽ (engine oil അല്ല )മാറേണ്ടതായിട്ടുണ്ട്, അതു പോക്കറ്റ് കാലിയാക്കും, അതിനായി fuel tank ഇന്റ ക്യാപ്പെന്ന് തോന്നിക്കും പോലെ ഒന്ന് രണ്ട് വശത്തും ഉണ്ട് അതൊന്നും ഇവിടെ പറഞ്ഞില്ല,
ആഡ് ബ്ലൂ
അടിസ്ഥാന രൂപത്തിൽ മാറ്റം വരുത്താതെ കുറച്ചൂടെ മോഡേൺ ലുക്ക് ആക്കാമായിരുന്നു
Features add ചെയ്യാമായിരുന്നു
Yes ippol banghi illadheyaakki carinte pole engine cheruthaakki power kuranjhu🙁
@@umerrasheed5259 No പവർ കൂടി 70 & 75 now, I am a owner
മഹീന്ദ്ര താർ new model Jeep Wrangler ആക്കിയ സ്ഥിതിക്ക് Bolero ചെറുതായിട്ട് G Wagon ആക്കാമായിരുന്നു 😉
Sathyam🤣🔥
😂
G wagonekkal better look bolerokkalle?
Ith munne evideyo vaayichirunnu bro
Enik thonni
പിൻസീറ്റിൽ സ്ഥലം കുറവാണ്, തിരിക്കാൻ കൂടുതൽ സ്ഥലം വേണം
Rough and tough look
Driving comfort 👌
Proudly saying
I AM A BOLERO OWNER♥
എൻ്റെ എടുത്തു 2011 Mahindra BOLERO ആണ്.. ജീവിതത്തിൽ ഒരു വലിയ ആഗ്രഹമായിരുന്നു ഒരു വാഹനം വാങ്ങിക്കുക എന്നുള്ളത്..... കഷ്ടപ്പെട്ട് ഉണ്ടാക്കിയ പണം കൊണ്ടാണ് വാങ്ങിയത് .എന്നിട്ട് ഇപ്പൊ രണ്ട് പ്രാവശ്യം Repaint ചെയ്യേണ്ടി വന്നു.. complete തുരുമ്പ് ആണ്.. ഇപ്പൊ Sale ചെയ്തു പുതിയത് വാങ്ങിയിൽ വാങ്ങിയതിൻ്റെ പകുതി പോലും കിട്ടില്ല.അതു കൊണ്ട് വിൽക്കാനും പറ്റാത്ത അവസ്ഥ ആണ്... പാവപ്പെട്ടവരോടുള്ള മഹിന്ദ്രയുടെ ചതി....
❤️Njan ഏതു വണ്ടിയുടെ review കാണാൻ പോകുമ്പോ ആദ്യം najeeb ikkayude channelil kayariyitt nokiit elenkil mathrame mattu review kananpokaraolllo. najeeb ikkaye kayinjittulo keralathile mattu review wers ❤️
എന്തുകൊണ്ടാണ് റിയർ AC ഈ വണ്ടിയിൽ ഇല്ലാത്തത് ഈ 10 lk മുടക്കുമ്പോൾ പുറകിലൂടെ ac കൂടെ ലഭിക്കുവാണേൽ നന്നായിരുന്നു
ശരിയാണ് എന്തായിരിക്കും 🤔🤔🤔
ഈ ബൊലേറോയിലും തുരുമ്പ് പ്രശ്നം ഉണ്ടോ നജീബ് ഇക്ക bs6ആയതോണ്ട് മാറ്റം വല്ലതും
വളരെ വ്യക്തമായി തന്നെ കാര്യങ്ങൾ മനസ്സിലാക്കി തന്നു താങ്ക്യൂ
2023 New pik up 4x4 off road review + Downpayament and Emi oru video chyumo please 🙏
Bolero പോളി ❤️❤️❤️
ഇക്കാന്റെ review വോ അതും പോളി ❤️❤️
Bolero യുടെ ഒരു കുറവ് ആയിട്ട് എനിക്ക് തോന്നിയിട്ടുള്ളത് back ലെ number പ്ലേറ്റ് ന്റെ position ആണ്... വളരെ bowr ആണ്, അത് ബാക്ക് ലേ ഡിക്കി door ന്റെ handle ന്റെ താഴെ ആയിരുന്നു എങ്കിൽ ഒരു premium feel കിട്ടിയേനെ... അതിന് മുകളിൽ ആയിട്ട് ഒരു covering ൽ number പ്ലേറ്റ് ന്റെ light ഉം....
Compared to other 7seater it's price bracket is less and as u said its capable for small off roading and main it's just comes under sub 4 meter category
പഴയ Jeep നിർത്തലാക്കിയതിന് ശേഷം സർക്കാർ ഓഫീസുകൾക്കും പോലിസ് dep:കൾക്കും അനുയോജ്യമായ ഒരു വാഹനം വേറെ ഇല്ലാഞ്ഞത് കൊണ്ടാവും ബൊലേറോ ഇത്രയും റോഡിൽ ഇറങ്ങുന്നത് ,10 ലക്ഷം രൂപയിൽ കൂടുതൽ കൊടുത്ത് വാങ്ങുവാൻ ഉള്ള ഒരു മേൻമയും ഇതിനില്ല ,നാല് വീലും ഒരു സ്റ്റിയറിംഗും മാത്രം ,ഉൾവശവും Seat ക ളും വളരെ മോശം , ഏറ്റവും വലിയ പ്രശനം പഴയ അംബാസിഡർ പോലെ ബോഡി തുരുമ്പ് വളരെ പെട്ടെന്ന് ഉണ്ടാകുന്നു , 10 ലക്ഷത്തിന് മുകളിൽ വില എന്നത് മഹിന്ദ്രയുടെ ചതിവ് ആണ്
2000ത്തിൽ ഈ വണ്ടി ഇറങ്ങിയപ്പോൾ തൊട്ടുള്ള ആഗ്രഹം ആണ് ഇതിനെ സ്വന്തം ആക്കണം എന്ന് ഇപ്പോൾ ഏതാണ്ട് അടുത്തെത്തിയപ്പോൾ പണ്ടാരംഅടക്കാൻ കൊറോണയും വന്നു ജോലിയും ഇല്ല.....ഇപ്പോൾ ഇങ്ങനുള്ള വിഡിയോ കണ്ട് ആശ്വസിക്കുന്നു 😥
അതൊക്കെ കിട്ടും ബ്രോ സമയം aakumbo എല്ലാം റെഡി ആകും 🙏🏻❤️👍
@@aryanjoby6109 😍
Indian g63
ഇന്ത്യയുടെ സ്വന്തം g wagon
നിങ്ങളുടെ അവതരണ രീതി ഒരു സംഭവമാണ് ❤️❤️😍
Thanks bro
As the last date to register BS4 passed is there a chance we get BS 6 for reduced prices now ? Or it'll be the same ? Worth waiting ? Somebody please update
Enta vandiyuda rigte side speakr kelkunilla plzzz atinta control onnu paranju taramooo
Scorpio car voice message work ചെയ്യുന്നില്ല Batery ഊരിയതാണ് പിന്നെ വെച്ചപ്പോൾ തൊട്ട് കേൾക്കുന്നില്ല എന്താണ് കുഴപ്പം sir
കാണുമ്പോൾ തന്നെ ഒരു ആന്തലാ 😄😄😄
Bs6 scorpio koody cheyyamo
*ഇതിന്റെ black എടുത്തിട്ട് ഒന്ന് modification cheytha താർ പോലെ ആവും.എന്റെ നാട്ടിൽ ഉണ്ട് അങ്ങനെ ഒന്ന് ഉണ്ട്* 😁😁😁
കുറേ ആയി ഒരു കാര്യം പറയണമെന്ന് വിജാരിക്കുന്നൂ. താങ്കളുടെ അവതര ശൈലി supper ആണ്.👍👍👍👍
Bolero യുടെ വീഡിയോ വേറെ ഒക്കെ ഇറങ്ങി എങ്കിലും ഇക്കാന്റെ വീഡിയോ വരട്ടെ എന്നു കരുതി ഇരിക്കുക ആയിരുന്നു ശരിക്ക് അറിയണമെങ്കിൽ ഇക്ക തന്നെ ചെയ്യണം ഹമ്മർ ആസിഫ് നമ്മുടെ വണ്ടി കിട്ടുമോ
Trying Hummer bro
Pretty much a basic vandi....
പ്രതീക്ഷിച്ച മാറ്റങ്ങൾ ഒന്നും ഇല്ല
Disappointed
2nd generation,hand brake in bolero was really Useless, is it any chance in new face lift model?
Mr najeeb Rehman
Mahindra bolero new bs6 engine
Good mpv car .dis advantages
1. High maintenance expensive
2. Ball joint problem
A. Upper ball joint
B. Lower ball joint
2. Balance road Bush damages
This is the main problem is ball
Ithink mahindra and mahindra this problem solved
Njhan 2012 bolero used aanu ippol irakkunna bolero test drive cheythu nirassapeduthiyadhinaal 2012 bolero exchange cheyyadhe rakshapettu 2011 mudhal 2015 vareyulla Bolero aanu kooduthal manoharam ipoliranghudhu athrapora sathyathil 2011 2015 model nilanirthi tharinte fesilitigal ulpeduthiyaal Indian vilpanayill mass aavum new model poraatto
പത്ത് ലക്ഷം രൂപയുടെ വണ്ടി എന്ന നിലയിൽ കുറച്ചു കൂടെ ഫീച്ചേർസും നിലവാരവും ആവാമായിരുന്നു എന്ന് തോന്നുന്നു 😊
10 lakh നുള്ളിൽ ഇത്രയും വലിയ ഡീസൽ വണ്ടി കിട്ടുമോ
വലിപ്പത്തിൽ ആണോ കാര്യം ☺
@@royaljosephians144 valippathilum കാര്യം ഉണ്ട്
@@ubaidkkd6704 Enna pinne path laksham rupakk oru second hand lorry vedichal pore bro 😂😂😅
@@ariseandshine9525 കാറിന്റെ ആവശ്യത്തിന് ലോറി മതിയോ bro.?
അങ്ങനെ എങ്കിൽ ലോറി വാങ്ങിക്കോ
വണ്ടി പോലീസ് ഉപയോഗിക്കാൻ കാരണം അത് ആണ് ഡിപ്പാർട്ട്മെൻ്റ് പർച്ചേസ് ചെയ്യുന്നത്. ഇത് പെട്ടെന്ന് മറയാൻ ഇടയുണ്ട് സ് കിഡ് ചെയ്യും മുന്നിലെ യർ തേയ്മാനം കൂടുതലാണ്. ഗതികെട്ട് പോലീസ് ഉപയോഗിക്കുന്നു.
Bro driving padikan pattiya vandi ethan plz rply example range rover,land rover,Mercedes a class ,audi, bmw, land cruiser ,Mercedes amg, rolls royse, Porsche, ferrari
10 most iconic four-wheelers ever on Indian roads! (My personal favourites)
Hindustan Ambassador
Premier Padmini (Fiat 1100 Delight)
Maruti 800
Hyundai Santro Xing
Mahindra Bolero💫
Tata Safari
Maruti Zen
Maruti Alto
Maruti Gypsy
Maruti WagonR
🏅🏅🏅
Honourable mentions (Personal list)
Honda City
Honda Jazz
Toyota Qualis
Toyota Innova
Renault Duster
Tata Sumo
Ford Ikon
Ford Figo
Volkswagen Polo
Skoda Rapid
Chevrolet Tavera
🎖️🎖️🎖️
അഞ്ചാറ് ചാക്ക് തേങ്ങയും കയറ്റാം
ഇക്ക കോഴിക്കോട് ആണോ ☺️😁
@@jasimcherapuram3267 😎😎😎😎
Athu correctaa adipoliya
😀😀😀
നെല്ല് കുത്തിക്കാൻ കൊണ്ടുപോകാം
207 മോഡല്‍ എന്റെ കെെയില്‍ ഉണ്ട്..സൂപ്പര്‍ ആണ്...പാച്ചു വര്‍ക്ക് ഉണ്ട്.കട്ടി തകിട് ആണ്.മറ്റുള്ള മെയ്ന്റന്‍സ് വളരെ കുറവാണ്..
Ikka.. Bolero yude suspension patti onnum paranjille.. enghanund.. ulachil undo
BOC members present 👍🤭 ഞാൻ ഒരു bolero di turbo owner ആണ്, bolero owner's club member 💞🤩
Najeebkayudey presentation bhayankara rasaan kettirikkan
Najeebka oru doubt bolero 4x4 akan kazhiyo
Top speed etra?
Vandi hold cheythe nirthumbo ac on aayirikumoo
This is fifth generation. First at 2000, second at 2006,third at 2011, fourth at 2017
ഈ വണ്ടി പെട്ടെന്ന് എവിടെ എങ്കിലും വെച്ച് കാണുമ്പോൾ police vandi ആണെന്ന് പെട്ടന്ന് തെറ്റ് ധരിക്കും 🥶
Sorry ikka I was late but I like and mass review👍👏👌
Thanks bro
Pwoli.. ഇത് പോലെ mahindra ജീപ്പ് ഒന്നു റിവ്യൂ ചെയ്യാമോ.. MDI Or Di
പോലീസ് കാർ കൂടുതൽ ഉപയോഗിക്കാൻ കാരണം മഹിന്ദ്രകാർ കൂടുതൽ കമ്മീഷൻ കൊടുത്തുകാണും
Oru second hand car vagan plan und. 2015 above models Diesel Hatchback type. Fiat punto, punto evo, urban cross, Avventura, ford figo, freestyle, Toyota etios Liva cross. Trivandrum or Kollam. Ee ethelum car undel parayuka.
*2015 model BOLERO ZLX UND ENIK 60000 KM STILL ITS A AWSOM LOOK NOOKVANEL BS6 NE KAL KURACH KOODI KALIP LOOK ANU BS4*
Long trips comfortable aano? Including for passengers
S ബ്രോ യൂ ക്യാൻ ഗോ വിത്ത് 6 പഴ്സൺസ്
@@free9584 innova, scorpio പോലുള്ള വണ്ടികൾ 8-9 passenger അത്രയും ആളുകൾക്ക് ഇതിൽ യാത്ര ചെയ്യാൻ പറ്റില്ലേ?
@@vian6040 യാത്ര ഇഷ്ട്ടപെടുന്നവർക്കു no പ്രോബ്ലം.relax ചെയ്തു പകൻ 8പേർക്ക് പറ്റില്ല
ഞങ്ങൾ bolero second bolero ഇടുക്കാൻ പോയപ്പോൾ അവിടെ വച് 1ലക്ഷം രൂപ ക് കച്ചവടം തെറ്റി but അതിനു പകരം tuv എടുത്ത് but bolero യുടെ athra lock pora but ഉള്ളതുകൊണ്ട് ഓണം പോലെ എന്നല്ലേ.... 😘😘
ഞാൻ വാങ്ങാൻ ഉദ്ദേശിക്കുന്നുണ്ട്...
നല്ല ഉപദേശം തരാമോ
ബൊലേറോ. യൂസേഴ്സ്... ♥️♥️♥️
BOLERO അത് ഒരു വികാരം ആണ് ❤️
2011 model bolero എടുത്തു poli ആണ് പെർഫോമൻസ്
Boleroyude eattavum purakil ulla seat le irunnu 80 km yathra cheythappol thalayile kiliyum parannu naduvinte screwum elaki😭
Bro second raw IL erunit enakka anubhavam arunnu...really terrible suspension and worst body rollingb
@@Mist885 😭
Boleroda music system quality kooda check cheyyan ullathayirunnu . Baakkiyellaam poli 😊👍👌
10 പൈസക്ക് കൊള്ളില്ല, അനുഭവം ഗുരു
@@rajkumar-dr4lu njan paranjathe avatharanam aane
bolero use cheyyunavar like adi
നല്ല അവതരണം പൊളി ബ്രോ പൊളിച്ചു 💖
Bolero എന്നും എന്റെ ഇഷ്ട്ട വാഹനം ആണ്
Its not auto hold system. Actually its called micro hybrid technology. Both are entirely different. Don't get confused. Bolero is not equipped with auto hold system.
Mikacha visibility ,ground clearence koranja turning radius ,Value for money vandi aayathkond ahn... police department ee vandi use cheyyunnath
Tnx najeeb ikka for giving us more details about bolero
ഈ വണ്ടി കണ്ടിട്ട് സിഗറേറ്റ് വലിച്ചെറിഞ്ഞു ഓടിയവർ വാ 🤪🤪🏃♂️
😀😀😀😀
😄😄
Chetta..
Suspension enkanyaa...?
Ikka...tata safari&nissan patrol review cheyyoo
Najeeb bro isuzu Dmax v cross review chaiyamo
പുതിയ താറിന്റെ റിവ്യു ന് വേണ്ടി wait ചെയ്യുന്നു. ഇക്ക റിവ്യു ചെയ്യുമെന്ന് പ്രതിഷിച്ച് ഇതുവരെ പുതിയ താറിന്റെ റിവ്യു കണ്ടിട്ടില്ല. എത്രയും പെട്ടന്ന് തന്നെ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.
Bolero edth athil allow wheel koodi ketyal vere level aanu mothal🤩
💯
Is there turbo?
New മോഡൽ ബൊലേറോ കാണുബോൾ സ്കോർപിയോ pole തോന്നുന്നു
Ithinte thanne modified/ultered version review cheyyo
Proud of Mahindra is an Indian brand athyavishyam offroader 7 seat ethrem Vila kuravill vere undo brezza baleno ciaz glanza tudagiya full option 10 lakh 66 k I'm kooda undekill bolero kittum
11 വർഷം ഉപയോഗിച്ചു, same വണ്ടി.. തുരുമ്പാണ് വില്ലൻ.. അല്ലാതെ ഒരു പ്രശ്നവും ഇല്ല.. ഇപ്പോൾ പോളോ ഉപയോഗിക്കുന്നു.. വീണ്ടും ഇത് വാങ്ങാൻ ആഗ്രഹം.. വിളക്കെല്കുമ്പോ ചിരി വരുന്നു. 2007 ൽ വാങ്ങിയപ്പോൾ SLX 5,72, 400/- EX showroom price..
ഹായ്
Ikka will you do review of W motors lycane hyper sport
ബോലോറയുടെ ബാക്ക് സീറ്റ് ഒരു ദുരന്തം തന്നയാ അത് എന്ന് മാറി കിട്ടും
Rear ac ഫിറ്റ് ചെയ്യാൻ വല വഴിയും ഉണ്ടോ
Nissan patrol vandi kittumo review cheyyan ??????
Ini oru vareitike cruiser polatha vandi reweiv cheythuda