2014 മുതൽ ബൊലേറോ zlx ഉണ്ട് എന്റെ കയ്യിൽ.. 6 വർഷം വന്ന മൈന്റൻസ് ക്ലച് ഡിസ്ക് & ടയർ മാത്രം ചേഞ്ച്..!! ഇതിന്റെ പുള്ളിങ് 7 പേരെ കൊണ്ടു ഹിൽസ് ഏരിയ കേറുമ്പോൾ ശരിക്കും മനസ്സിലാകും.. ♥️♥️♥️
തിരുവനന്തപുരത്തെ TVS Maheendra യിലെ Show room, service എന്നിവയിലെ ജീവനക്കാരുടെ നല്ല സ്വഭാവവും, നല്ല പെരുമാറ്റവും മൂലം എന്റെ ബൊലേറോ വിൽക്കേണ്ടി വന്നു. ഒരു കാരണവശാലും Tvm Tvs ൽ നിന്നും, മഹീന്ദ്ര യുടെ ഒരു പ്രോഡക്റ്റും ആരും ഒരു കാരണ വിശാലവും എടുക്കരുത്. ജാഗ്രതൈ. ( ഉറപ്പായും പെടും )
Hi this is a good review. Thanks to Ranjith too, answered many queries we had in general on bs6. Could you also cover review for bolero camper, also if can we buy that for personal purpose and if we do what do we do about the spped governance installed in it? Thanks, Rahul
21ലും സെയിം പ്രോബ്ലം ഒരുമാസംതിനുള്ളിൽ ഞാനും കയറ്റി ബോഡി വർക്കിന് പിന്നെ മഴയതിട്ടാൽ അകത്തു വെള്ളം കയറും. വെള്ളം കോരി ബാക്ക് ഡോറിന്റെ മുകളിൽ ഒഴിച്ചാൽ അകത്തേക്കെയ് കയറും
Bs6 nn parangu oru vethyasavum ethil kanunnila lo pazhya kallu vandi athu thanne epolum aaa kerala polic nu pachayathilum villlagilum wter athoritiyileum eman mare kondu pokan. Allle ethoke mathi ...kay pani anegilum nallla pole modifi chythu erakan entha eee mahendrayk thonnathe 235 75 r16 mt tyers and extra leef and 4×4 oke etttu oru off rod bumbrum snokarum kettiyal pillaru vannu vandi vangikum allathe bs6 nnum parangu epolum kallu vandi pole erakkitt karym illla
Back Suspension ഒരു മാറ്റഉം മഹേന്ദ്ര കൊണ്ടുവന്നിട്ടില്ല leaf പകരം കോയിൽ സ്പ്രിങ് or ഇന്റിപെന്റന്റ് സസ്പെന്ഷന് ആയിരുന്നെകിൽ. മികച്ച ഒരു suv ആയിരുന്നു ബൊലേറോ!!
2010 വരെ ഉള്ള സാധാ engine ഉള്ള വണ്ടി നമുക്ക് തുരുമ്പ് ആണേലും സാധാ വർക്ഷോപ്പിൽ ഇട്ടു പണിയാർന്നു. തുരുമ്പ് പ്രശ്നം ഉള്ളത്കൊണ്ട് ഈ bs6 oke ഒരുകാലത്തു ബോഡി പണിയാൻ കയറ്റുമ്പോ സെൻസറും ഈ സമാനങ്ങൾ എല്ലാം അഴിച് പറിച് വെക്കണം. അതാ ചടങ്ങ്.
എല്ലാവരും steel തന്നെയാണ് body panel ആയി ഉപയോഗിക്കുന്നത്...TOYOTAപോലെയുള്ള മികച്ച വാഹനങ്ങൾ Double Galvanised Steel ആണ് ഉപയോഗിക്കുന്നത്.അതാണ് അവ തുരുമ്പുപിടിക്കാത്തത്.
Boleroyil upayogichekkunna shooting practice cheyyan target undakkunna metal polathe material annu. Vandiyil kai kond onn press cheyth nokkmbm strong feed back annu kittunne.ithinte body oru bullet proof pole act cheyyum. Same time tatayilo maruthiyilo onn fire chyth nokkiyal bullet first shotil thanne passengerinte pallakk kerum. Ith oru ladder framil varunnond annu e body ye chassis thangunne. Athesamayam mattu vandikalil inganoru body thangan pattilla. Accident safty illenkilum.military police use okke orupad safe annu vandi .inganulla material ayond annu thurumb varunnath
സ്വന്തമായി കാർ ഇല്ലാതെ .. വീഡിയോ കാണുന്ന ഞാൻ.. 😎....
Praveen brother, Insha allah Y will have
Mee too brother
ഞമ്മളും😊
ഞാനും...😥
Njanum
വണ്ടിവാങ്ങാൻ പണം ഇല്ലേലും കണ്ടുരസിക്കുന്ന എന്നെപോലുള്ളവർ ഉണ്ടോ
Yes
Yes
Yes
Yes
Njanum undaaaaaa😭
2014 മുതൽ ബൊലേറോ zlx ഉണ്ട് എന്റെ കയ്യിൽ.. 6 വർഷം വന്ന മൈന്റൻസ് ക്ലച് ഡിസ്ക് & ടയർ മാത്രം ചേഞ്ച്..!! ഇതിന്റെ പുള്ളിങ് 7 പേരെ കൊണ്ടു ഹിൽസ് ഏരിയ കേറുമ്പോൾ ശരിക്കും മനസ്സിലാകും.. ♥️♥️♥️
Km koodi para
തുരുമ്പു എടുക്കും പെട്ടന്ന് എന്നുള്ളത് നേരാണോ 🙄
തിരുവനന്തപുരത്തെ TVS Maheendra യിലെ Show room, service എന്നിവയിലെ ജീവനക്കാരുടെ നല്ല സ്വഭാവവും, നല്ല പെരുമാറ്റവും മൂലം എന്റെ ബൊലേറോ വിൽക്കേണ്ടി വന്നു. ഒരു കാരണവശാലും Tvm Tvs ൽ നിന്നും, മഹീന്ദ്ര യുടെ ഒരു പ്രോഡക്റ്റും ആരും ഒരു കാരണ വിശാലവും എടുക്കരുത്. ജാഗ്രതൈ. ( ഉറപ്പായും പെടും )
Tvs mahindra dealership vittu
ചേട്ടാ TVS (മൂവാറ്റുപുഴ)ചെറ്റകളാ ഞാൻ പെട്ടു. But വണ്ടി കിടുവാ
@@rajkumar-dr4lu thank you ...njan mvpa nu edukkamennu karthiyatha
കഴിഞ്ഞ ദിവസം ഒരു സഹോദരൻറെ ജീവൻ രക്ഷിച്ച മാലാഖ രൂപത്തിൽ വന്ന bolero
അതെ 👍
ബൊലേറോയിൽ ഒന്ന് രണ്ടു തവണ യാത്ര ചെയ്തിട്ടുണ്ട്.. പുറകിൽ ഒട്ടും യാത്ര സുഖം ഇല്ല. നല്ല കുടുക്കാം ആണ്.. any one feel d same
Just got a bolero . Very much impressed . I would have been happy if they increased the tyre size to 18inch .
Hi
Hi
@@sujithkumarks21395ttgg ki9
Maxiclean tank has 2 be filled with water is enough. Filling 2%urea filtered is well do
എന്റെ സ്വപ്ന വണ്ടി...
അനാവശ്യമായ ഉയർന്ന ശബ്ദത്തിലുള്ള പിന്നാമ്പുറ സംഗീതം ദയവായി ഒഴിവാക്കൂ സഹോ
ഈ 2020ലും ഇതിന്റെ സെന്റർ കൺസോൾ നോക്കിയേ എന്തൊത്തിന എങ്ങനെ ഇറക്കുന്നേ
Hi this is a good review. Thanks to Ranjith too, answered many queries we had in general on bs6. Could you also cover review for bolero camper, also if can we buy that for personal purpose and if we do what do we do about the spped governance installed in it?
Thanks,
Rahul
Any information for upcoming CNG version from Mahindra ?
4x4 option available ano ????
2019മോഡൽ എടുത്തതാ ഒരാഴ്ച അയപ്പഴേക്കും തുരുമ്പപ് വന്നു സർവീസ് ന് പോയപ്പോൾ അവരോട് പറഞ്ഞാൽ ഒരുകാര്യം ഇല്ല മോഡൽ ഏതാ യാലും തുരുമ്പ് റെഡി
എവിടെ ആണ് തുരുമ്പ് ?
21ലും സെയിം പ്രോബ്ലം ഒരുമാസംതിനുള്ളിൽ ഞാനും കയറ്റി ബോഡി വർക്കിന് പിന്നെ മഴയതിട്ടാൽ അകത്തു വെള്ളം കയറും. വെള്ളം കോരി ബാക്ക് ഡോറിന്റെ മുകളിൽ ഒഴിച്ചാൽ അകത്തേക്കെയ് കയറും
OLD BOLEROI
IS THE BOSS
Maxicleen 1 litre how many kilometres
ബൊലേറോയാണ് ഇന്നത്തെ താരം
ഞാൻ ആ video കണ്ട് ഞെട്ടി. Bolero പൊളി
Aa vdo da link indo
വണ്ടി കൊള്ളാം എന്നാൽ റസ്റ്റ് ആണ് പുതിയ വണ്ടിക്കു പോലും ഡിക്കി ഡോർ സൈഡ് വാട്ടർ ലീക്ക് ഞാൻ ശരിക്കും പെട്ടു
Base model ന്റെ interior ആണ് നല്ലത്, അത് കുറിച്ച് കൂടി light colour ആണ്
Swanthamayi ake ullath oru second bike Annuu. But kanunna videos muzhuvan new Carinte yum Marttum
😊
ദുബായിലെ പച്ചക്കറി മാർക്കറ്റിൽ ഇരുന്നു വീഡിയോ കാണുന്ന ഞാൻ
കോട്ടയത്തെ പച്ചക്കറി മാർക്കറ്റിൽ ഇരുന്നു വീഡിയോ കാണുന്ന ഞാൻ 😂😂😂
Bro njan edukan ഉദ്ദേശിക്കുന്നു bs4 anno bs6 anno better
Bro, new Bolero bs6 ന്റെ mileage etraya, milege paranjilla?
still no projection lights
താറിന്റെ ലുക്കിൽ ഔട്ടർ ബോഡി ഉണ്ടായിരുന്നെങ്കിൽ ഉടനെ ഞാൻ വാങ്ങിയേനെ... എന്റെ favourite വണ്ടി bolero.
മൊതലാളീ...
What about mileage and loan detail
Mahindra pickup extra long review chayyaaamo
What about Back seat comfort,is it bumps
Vagikan Pysa onum Mila but ...orikal medikum athu vare engane kandu kothikum
Bs6 nn parangu oru vethyasavum ethil kanunnila lo pazhya kallu vandi athu thanne epolum aaa kerala polic nu pachayathilum villlagilum wter athoritiyileum eman mare kondu pokan. Allle ethoke mathi ...kay pani anegilum nallla pole modifi chythu erakan entha eee mahendrayk thonnathe 235 75 r16 mt tyers and extra leef and 4×4 oke etttu oru off rod bumbrum snokarum kettiyal pillaru vannu vandi vangikum allathe bs6 nnum parangu epolum kallu vandi pole erakkitt karym illla
Ranjith good and detailed explanation. 👌👍
എല്ലാം പറഞ്ഞു suspension കുറിച്ച് പറഞ്ഞില്ല
ഇതിൽ യാത്ര ചെയ്യുമ്പോൾ car ൽ യാത്ര ചെയ്യുന്ന feel കിട്ടുമോ ? അതോ jeep ന്റെ സുഖമോ ?
Back Suspension ഒരു മാറ്റഉം മഹേന്ദ്ര കൊണ്ടുവന്നിട്ടില്ല leaf പകരം കോയിൽ സ്പ്രിങ് or ഇന്റിപെന്റന്റ് സസ്പെന്ഷന് ആയിരുന്നെകിൽ. മികച്ച ഒരു suv ആയിരുന്നു ബൊലേറോ!!
It's an SUV ... So suspension is not a matter
Proper SUV.. Not a car
It's designed for driver co driver only. Worst in market
Bs6 ഇൽ കാറിന്റെ അതെ ഫീൽ കിട്ടുന്നുണ്ട്... Suspension ഓക്കേ ആണ് ബ്രോ
Sir ഈ വണ്ടി വാങ്ങുവാൻ detilse ghirakan
Chetta Camera ethaa use cheyithethu ennu onnu prayavo?
ബൊലേറോ ഇഷ്ടം
nice video. what is the engine spec. is it 3 cylinder or 4 cylinder that is what I want to know.
3 cyl
8:16 , BS4 Bolero 2523 cc aayirunu bro
2012 model
സാറെ തുരുമ്പാണ് ഇവന്റെ മെയിൻ. പുതിയത് എങ്ങനാ?
Crct
Crct ആണ് ബ്രോ.... ഉള്ള വിടവിലൊക്കെ തുരുമ്പ് എടുത്ത് തുടങ്ങുന്നുണ്ട്... but body പക്കാ strong ആണ്..., ♥️
സത്യം 👌
2010 വരെ ഉള്ള സാധാ engine ഉള്ള വണ്ടി നമുക്ക് തുരുമ്പ് ആണേലും സാധാ വർക്ഷോപ്പിൽ ഇട്ടു പണിയാർന്നു.
തുരുമ്പ് പ്രശ്നം ഉള്ളത്കൊണ്ട്
ഈ bs6 oke ഒരുകാലത്തു ബോഡി പണിയാൻ കയറ്റുമ്പോ സെൻസറും ഈ സമാനങ്ങൾ എല്ലാം അഴിച് പറിച് വെക്കണം. അതാ ചടങ്ങ്.
ഈ വീഡിയോയിൽ ഏറ്റവും കൂടുതൽ ഉപയോഗിച്ച വാക്ക് അഡിഷണൽ എന്നതാണ് എന്നു തോന്നിയത് എനിക്ക് മാത്രമാണോ????
😂
Correct bro
any idea when new Thar is coming?
2006 mahindra major for sale new insurance palakkad mannarkkad
BS 6 ഒഴിച്ചാൽ വലിയ മാറ്റവും ഇല്ല
Basic design only ,
Just shape, light, changes grill changes
Engine cc kuranju
look pazhe vandi thanne pwoli😍
രഞ്ജിത് ഈ പരസ്യം പഴയതാണ് ഇന്ന് ഈ വണ്ടി എന്തു വില ഉണ്ട്. എന്റെ 2011 ആൾട്ടോ കാർ മാറ്റി എടുക്കുന്നത് ആലേജിക്കുന്നു പണം തരാൻ ഇല്ല. ലൈൻ തരുമേ.
Kisu..kidu....pwolichuuu...❤️❤️
Bolero versus scorpio which one is better???
Scorpio
2 Category in all respect
Campergold kudi cheayamo
Aynu ith 3 cylinder alle
4*4 ൽ available ആണൊ?
Indian G Wagon....massss.
My dream vehicle ❤️❤️🥰🥰
JCB ne vare idich nirthumm !!! mahindra bolero💪💪
Correct
Aa vdo da link indo
@@safeersathar0319 manorama , asianet news ivardd oke page il und
Real glass curved allaayirunnenkil kidukkiyene.. Rectangle shape aanu super
Bro ethra air bag undu
പുറകിൽ ഇപ്പോഴും ലീഫ് സസ്‌പെൻഷൻ തന്നെ. അതുകൊണ്ട് പുറകിലെ യാത്ര സുഖകരമായിരിക്കില്ല.
Kooduthal parayamo.
Bolero 4x4 undo
Mileage with ac ????
Bonut mattam varunnundo
Love from jharkhand sir ♥️♥️
Mask evide???? Both of you be careful at this time of Covid
Onnu pode
New 2020 thar cheyyumo?
Cheta bolero camper nte review cheyyamo
Safety kariyathil ippo kuzappamilla
ഇതിന്റെ ബാക്കിൽ ഇരുന്നാൽ ശ്വാസം മുട്ടും ഇന്റീരിയർ വളരെ മോശം
Where is this store ,dealer .
we are in ernakulam, ( cheranalloor-1.5 km from lulu), muvattupuzha, aluva and kollam. our contact number is 7558889217
Nice review.. please review scorpio s11
വിജാഗിരി ഇപ്പോഴും പുറത്ത് കാണാം
മൂന്നാർ പോകാൻ മാത്രം ഉണ്ടാക്കിയ വണ്ടി ആണോ?
Back suspension is leaf. Back seat travel will not be comfortable.
This is rural areas with no proper roads. So this type of suspension is more durable
Nice aayi cheythittundu👌👌
Bolero 4×4 2020 model varumo
No
You didn’t show back seats????!!!
Bolero is made for first raw passenger and driver
Sahikkan pattatha thurumbanu e vandiyude yettavum valiya porayma...
Show roomil paniyan kettiyapoo aviduthe Chettan പോരായ്മ എന്നുളളത് . തിരിച്ചു പറഞ്ഞു😁😁😁
bolero ഓട്ടോമാറ്റിക് ഉണ്ടോ
Video ishtapettu.🌝🤘
വളരെ ശെരി ആണ് ബ്ലാക്കിൽ ചളി അടിച്ചാൽ സിൽവർ പോലെ അല്ല, ചളി കാണാൻ പറ്റില്ല 🙄🙄🙄
Thurubinu valla kuravum undakumo
4 wheel drive not mentioned...
May not be available
Look Nalla madupaayittund
Professional ആയിട്ടുണ്ട്
മൂന്നാറിൽ വീട്ടിലിരുന്ന ഈ വീഡിയോ കാണുന്ന ഞാൻ...
ദുബായിലെ പച്ചക്കറി മാർക്കറ്റിൽ ഇരുന്നു വീഡിയോ കാണുന്ന ഞാൻ
ഒരാളെ കാണാൻ പോയിട്ട് ആൾ വീട്ടിൽ ഇല്ലാതെ ആൾ വരുന്നതും നോക്കി ആ വീടിന്റെ മുന്നിലെ ചവിട്ടുപടിയിൽ ഇരുന്ന് കാണുന്ന ഞാൻ...
Wayanattillae veetill naya kadichu rest edukkuna njan....theruvu naya kadichal bayangara vedanaya....kadicha vidullaaa...
പുതിയ ബൊലേറോയിൽ തുരുമ്പു ഉണ്ടാകുമോ സ്റ്റീൽ ബോഡി ഉപയോഗിക്കാത്തത് എന്തുകൊണ്ട്
എല്ലാവരും steel തന്നെയാണ് body panel ആയി ഉപയോഗിക്കുന്നത്...TOYOTAപോലെയുള്ള മികച്ച വാഹനങ്ങൾ Double Galvanised Steel ആണ് ഉപയോഗിക്കുന്നത്.അതാണ് അവ തുരുമ്പുപിടിക്കാത്തത്.
ആ കാര്യത്തിൽ TATA യുടെ ബോഡിയാണ് super
Boleroyil upayogichekkunna shooting practice cheyyan target undakkunna metal polathe material annu. Vandiyil kai kond onn press cheyth nokkmbm strong feed back annu kittunne.ithinte body oru bullet proof pole act cheyyum. Same time tatayilo maruthiyilo onn fire chyth nokkiyal bullet first shotil thanne passengerinte pallakk kerum. Ith oru ladder framil varunnond annu e body ye chassis thangunne. Athesamayam mattu vandikalil inganoru body thangan pattilla. Accident safty illenkilum.military police use okke orupad safe annu vandi .inganulla material ayond annu thurumb varunnath
ഡീസൽ നു പുറമെ ഇനി മാക്സിക്ലീൻ എന്നു പറഞ്ഞ ആ ലിക്വിഡ് ഉം അടിക്കണോ??അതിന്റെ വില എത്രയാണ്
44 rs
Athu service samayathu mathram adichal mathi..
Engine power
Gulf lu work cheyyunnavarkku car loan kittumo
Ss contact me
Ithinte Ac ngane
My best car bolero
Bs6 scorpio koodi cheyyuvo
BPl കാർഡ് APL ആകുമെന്ന് ഓർത്തു കാർ എടുക്കാത്ത ഞാൻ
Correct
ഫ്യൂച്ചർ എന്ന കാര്യത്തിൽ ഇപ്പോഴും മഹീന്ദ്ര വാഹന കമ്പനിക്ക് നേരം വെളുത്തിട്ടില്ല എന്ന് മാത്രം
Nice presentation 👌👌👌👍
ഖത്തറിൽന്നിന്നും വീടിയോ കാണുന്നഞാൻ😎
മൈലേജ് എത്ര കിട്ടും
16-17 real life
@@pothensmahindra8896 15-16 i am a owner 2019 model
Kidilan😍👌🏻
Nivin pauly de sound🤔
Yya
This is MR Sarath chandra prasad.... 🤔🤔🤔🤔
4x4 missing
Mahindra xuv review chaiyumo
Drive venoooo