മകൾക്ക് ജീവിതം കിട്ടാൻ മകന്റെ ജീവിതം കളഞ്ഞപ്പോൾ | Malayalam Short Film | Matta Kalyanam

แชร์
ฝัง
  • เผยแพร่เมื่อ 29 ธ.ค. 2024

ความคิดเห็น • 365

  • @SunithaSajimon
    @SunithaSajimon 8 วันที่ผ่านมา +59

    ഏത് കൊമ്പത്തെ കുട്ടിയാണേലും ഇത്രേം അഹങ്കാരം പാടില്ല ചെക്കനും അമ്മയും പാവം ആയതുകൊണ്ടും മകൾ അവിടെ ആയത് കൊണ്ടും അവര് എല്ലാം സഹിക്കുന്നു ചെക്കൻ അന്നേ പറഞ്ഞതാ ഇപ്പോൾ എല്ലാർക്കും സമാധാനം ആയല്ലോ സൂപ്പർ വീഡിയോ ❤❤❤നമുക്കു പറ്റാത്തത് വേണ്ടെന്ന് വെക്കുക ❤

    • @ammayummakkalum5604
      @ammayummakkalum5604  8 วันที่ผ่านมา +3

      Thank you ❤️❤️❤️❤️q👍👍

  • @vidyaraju3901
    @vidyaraju3901 8 วันที่ผ่านมา +19

    സൂപ്പർ... ഇതുപോലെ വെറൈറ്റി content കൊണ്ട് വരുന്നതിനു അഭിനന്ദനങ്ങൾ 🙏🏻.. ബാക്കി കാണാൻ വെയ്റ്റിംഗ്...

  • @sreevalsang70
    @sreevalsang70 9 วันที่ผ่านมา +31

    പാണക്കാരുടെയും പാവപ്പെട്ടവന്റെയും ജീവിതം എങ്ങനെ എന്ന് ഈ വീഡിയോ കാട്ടിത്തരുന്നു ❤ നിങ്ങളുടെ എല്ലാ കഥകൾക്കും വ്യത്യസ്തമായ ആശയങ്ങളാണ് ഞാൻ കാണുന്നത് 👍🏻 ക്ലൈമാക്സ്‌ ഗംഭീരമാവട്ടെ 👏🏻👏🏻 കാത്തിരിക്കുന്നു 🥰❤️❤️

    • @ammayummakkalum5604
      @ammayummakkalum5604  9 วันที่ผ่านมา +4

      Thank you so much ❤️❤️❤️❤️❤️❤️❤️❤️❤️❤️

    • @radhikavyga
      @radhikavyga 9 วันที่ผ่านมา

      1@

  • @sudhavijayan78
    @sudhavijayan78 8 วันที่ผ่านมา +5

    Adipoli very nice Sachu super acting

  • @deepthikm3476
    @deepthikm3476 6 วันที่ผ่านมา +1

    ലാസ്റ്റ് ലെ ആാാ നടത്തം..... പൊളിച്ചു ചേച്ചി.....❤

  • @gamingmachan9707
    @gamingmachan9707 8 วันที่ผ่านมา +4

    Part 2 വേഗം ഇടണം. സൂപ്പർ ആരുന്നു

  • @remajnair4682
    @remajnair4682 9 วันที่ผ่านมา +17

    പുതിയ പുതിയ ആശയങ്ങൾ ഇങ്ങനെ അവതരിപ്പിക്കുന്ന വനജാമ്മ& ടീം ഒരു വലിയ നമസ്ക്കാരം . അടുത്ത എപ്പിസോഡിന് വേണ്ടി വെയിറ്റിംഗ് , പെട്ടെന്ന് പെട്ടെന്ന് പോരട്ടെ പോരട്ടെ . ✌️⭐✌️👍💖👍👏⭐👏🧡🧡🧡🧡🧡🧡😊😊😊😊😏

  • @riswanacp3094
    @riswanacp3094 6 วันที่ผ่านมา +1

    സന്ധ്യ :do താൻ വളരെ നന്നായി അഭിനയിച്ചു. ആ റോൾ എത്രത്തോളം നന്നായി ചെയ്യാമോ അത് ചെയ്തിട്ടുണ്ട് 👍🏼👍🏼👍🏼

  • @MuthushemiMuthu
    @MuthushemiMuthu 9 วันที่ผ่านมา +6

    ഇത് പോലുള്ള പെണ്ണുങ്ങൾ ഉണ്ടാവും സച്ചു സൂപ്പർ

    • @Dadsgirl1111
      @Dadsgirl1111 9 วันที่ผ่านมา +1

      Kokkil othungunnath kothanam allenkil ingine aanu

  • @rainbowrainbow-q2q
    @rainbowrainbow-q2q 8 วันที่ผ่านมา +22

    മാറ്റ കല്യാണം ഒരിക്കലും ശാശ്വതമല്ല ഒരാളുടെ ജീവിതത്തിനു എന്തെങ്കിലും പറ്റിയാൽ രണ്ടുപേരുടെയും ജീവിതം തകരും

  • @arshanarafeeq6469
    @arshanarafeeq6469 8 วันที่ผ่านมา +1

    സൂപ്പർ വീഡിയോ. നെക്സ്റ്റ് പാർട്ട്‌ വേഗം വന്നോട്ടെ

  • @julibiju1357
    @julibiju1357 9 วันที่ผ่านมา +4

    Sachu super 👍👍👍👏👏👏 Sujith paavam

  • @rajipillai6064
    @rajipillai6064 9 วันที่ผ่านมา +7

    ഇങ്ങനെ ആണ് എന്റെ ജീവിതം, ഇതുപോലെ യുള്ള രണ്ടു എണ്ണം ആണ് എന്റെ വീട്ടിൽ😢😢😢പാവം മോ൯

  • @vijivijitp9622
    @vijivijitp9622 9 วันที่ผ่านมา +19

    Part 2 വേഗം കൊണ്ട് വാ.. ക്ഷമ ഇല്ല കേട്ടോ ഒട്ടും...sachu superb ആയിരുന്നു... പാവം സുജിത്. സങ്കടം തോന്നി കേട്ടോ 😢😢😢😢 സച്ചുവിനോട് ദേഷ്യവും 😂😂😂❤

    • @silumilu6416
      @silumilu6416 9 วันที่ผ่านมา

      ശരിയാ വേഗം

    • @ammayummakkalum5604
      @ammayummakkalum5604  8 วันที่ผ่านมา

      Thank you so much your support ❤️❤️❤️

  • @moniV-r5p
    @moniV-r5p 9 วันที่ผ่านมา +10

    Very hard allea എന്നും വീഡിയോസ് ഇതുപോലെ ചെയ്യാൻ എന്നിട്ടും കിടു... എല്ലാം സൂപ്പർ content anu... Editors and actors super anu❤❤❤❤..

    • @ammayummakkalum5604
      @ammayummakkalum5604  9 วันที่ผ่านมา

      Thank you so much ❤️❤️❤️❤️❤️❤️❤️❤️

  • @maheshsreedhar7459
    @maheshsreedhar7459 8 วันที่ผ่านมา +3

    ഇ sice അമ്മ സഹോദരി ഉണ്ട്ഗിൽ ഇ സഹോദരൻ മുജി ജീവിതം

  • @saisimna2377
    @saisimna2377 9 วันที่ผ่านมา +6

    Super.. Sandhya acting super..

  • @shainasamad9410
    @shainasamad9410 8 วันที่ผ่านมา

    Part 2 കാണാൻ കട്ട waiting👍👍👍

  • @mallikasiva3487
    @mallikasiva3487 7 วันที่ผ่านมา

    Nannayittund ❤

  • @BindhuBinoy-mh6mo
    @BindhuBinoy-mh6mo 9 วันที่ผ่านมา +2

    പണക്കാരി പെണ്ണിനെ കെട്ടിയാൽ, ഇങ്ങനെയിരിക്കും. സന്ധ്യയുടെ സൂപ്പർ അഭിനയം 👍🏻👍🏻

  • @KoulathTT
    @KoulathTT 9 วันที่ผ่านมา +2

    Super അടുത്ത Part നായി കാത്തിരിക്കുന്നു.❤❤❤❤❤❤❤❤❤❤

  • @ShahanaA-kf2pw
    @ShahanaA-kf2pw 8 วันที่ผ่านมา

    Waiting for the nxt വീഡിയോ

  • @farzasameervlogs2355
    @farzasameervlogs2355 8 วันที่ผ่านมา +1

    Good video👍👍part 2 pratheekshikkunnu

  • @sairabanu9552
    @sairabanu9552 8 วันที่ผ่านมา +2

    Sariya,vegam,kalakki,makkale❤❤

  • @premakumarik3732
    @premakumarik3732 8 วันที่ผ่านมา +1

    Suuuuuper. Part 2 വേഗം വേണം. Can't wait

  • @Fasil-u1s
    @Fasil-u1s 9 วันที่ผ่านมา +1

    സൂപ്പർ ❤️❤️part 2 wait

  • @HamazM
    @HamazM 7 วันที่ผ่านมา

    Waiting Anu

  • @anjupillai1342
    @anjupillai1342 9 วันที่ผ่านมา +3

    Sandhya super acting waiting for part 2

  • @saranyaratheesh3000
    @saranyaratheesh3000 7 วันที่ผ่านมา +1

    Late aayi kaanan 👌👍

  • @AnjalyKlmr
    @AnjalyKlmr 9 วันที่ผ่านมา +6

    നല്ല വീഡിയോ സച്ചു സൂപ്പർ അഭിനയം അടുത്ത പാർട്ട് പെട്ടന്ന് വരട്ടെ😂😂 അച്ഛനെയും കൂടി കൊണ്ട് വരൂ. അച്ഛനും കൂടി ഉണ്ടെങ്കിലേ അമ്മയും മക്കളും വീഡിയോ ഫുൾആകു.❤❤❤

    • @ammayummakkalum5604
      @ammayummakkalum5604  9 วันที่ผ่านมา +1

      Thank you ❤️❤️അച്ഛൻ നാട്ടിലാണ് 👍👍

    • @josephsalin2190
      @josephsalin2190 9 วันที่ผ่านมา +1

      അത്രയൊന്നും ഇല്ല.
      കളിയൂഞ്ഞാൽ ഞാനും കണ്ടതാ
      ചെറിയൊരു മാറ്റം

    • @deepapramod2747
      @deepapramod2747 7 วันที่ผ่านมา

      ​@@josephsalin2190കളിയൂഞ്ഞാൽ movie യുടെ കഥ ഇതല്ലല്ലോ. അതിൽ ശാലിനി കുട്ടികളുടെ സ്വഭാവം ഉള്ള abnormal വ്യക്തിയാണ്. ഇവിടെ കുടുബങ്ങൾ സാമ്പത്തിക വ്യത്യാസവും അഹങ്കാരിയായ മരുമകളും.

  • @anasraseena2342
    @anasraseena2342 8 วันที่ผ่านมา +3

    സച്ചു വേറെ ലെവൽ ആണ്

  • @maheshsreedhar7459
    @maheshsreedhar7459 8 วันที่ผ่านมา +1

    നല്ല വിഡിയോ ആണ് സൂപ്പർ കലക്കിട്ടോ

  • @muneerhabeebhabeeb57
    @muneerhabeebhabeeb57 9 วันที่ผ่านมา +5

    Super video dearssss... Love you❤❤❤ waiting for next part...

  • @rejanimolk.j1699
    @rejanimolk.j1699 9 วันที่ผ่านมา +3

    Sujitheaaa nee suuuuper

  • @nishadhnishunishu3388
    @nishadhnishunishu3388 8 วันที่ผ่านมา

    അവളും അവളുടെ ഒരു ഹണിമൂണും 🙏🙏🙏🙏🙏 അഹങ്കാരി

  • @sarithanair265
    @sarithanair265 9 วันที่ผ่านมา +3

    Yes
    Waiting for continued episode

  • @vandanass826
    @vandanass826 8 วันที่ผ่านมา

    Waiting next part❤

  • @sandhyasujith8657
    @sandhyasujith8657 4 วันที่ผ่านมา

    Nallathu kodukkanam നാത്തൂനും നാത്തൂനും. അനിയന്റെ ലൈഫ് നശിപ്പിച്ച പെങ്ങൾക്കും. പിന്നെ അഹങ്കാരി wife നു വേണം pani... പാവം സുജിത്

  • @nithafathima5056
    @nithafathima5056 8 วันที่ผ่านมา

    Nalla story keep it up👍🏻👍🏻❤

  • @Siyapathoos
    @Siyapathoos 7 วันที่ผ่านมา

    സൂപ്പർ ❤️

  • @EmilAibak-u5n
    @EmilAibak-u5n 9 วันที่ผ่านมา +5

    Part 2. Vegam idoo plzz sandhyak oru adiyude kuravund sandhykalla avale onnum aritikathe valarthiya achanum ammakum 😂😂 Character anutto paranje

  • @jesnajesimol7087
    @jesnajesimol7087 9 วันที่ผ่านมา +4

    Next part വേഗം ഇടണേ

  • @AshikaAshikaarshad-nz3ci
    @AshikaAshikaarshad-nz3ci 9 วันที่ผ่านมา +3

    Pwoliii❤

  • @jameelaarif3355
    @jameelaarif3355 8 วันที่ผ่านมา +1

    ഇത്രയും അഹങ്കാരം ആർക്കും പാടില്ല

  • @ManuThuvakkad
    @ManuThuvakkad 9 วันที่ผ่านมา +166

    Ante bdy an allavarum wish chayo

    • @muhammadfaisal1849
      @muhammadfaisal1849 9 วันที่ผ่านมา +19

      Happy Birthday dear❤

    • @manurajani3377
      @manurajani3377 9 วันที่ผ่านมา +9

      HBD🎉🎉🎉

    • @anziyan3008
      @anziyan3008 9 วันที่ผ่านมา +3

      Happy Birthday

    • @chunkezbrothers1114
      @chunkezbrothers1114 9 วันที่ผ่านมา +1

      Again you.....

    • @sshh21807
      @sshh21807 9 วันที่ผ่านมา +3

      Eni orupaad piranjaal agoshikaam sarveshwera tunnKkatte
      Orayiram piranjal ashamasakel

  • @NisarMsp-fl2rj
    @NisarMsp-fl2rj 9 วันที่ผ่านมา +5

    Next part പെട്ടന്ന് ഇടണേ waitting

  • @RosnsMb
    @RosnsMb 9 วันที่ผ่านมา +2

    Second part vegam up load cheyyane plsss

  • @GeethaGMenon-bs6wj
    @GeethaGMenon-bs6wj 7 วันที่ผ่านมา +1

    Inghaneyulla Ammamarkku Ee Anubhavam Thanne Kittanam.

  • @sudhap2879
    @sudhap2879 9 วันที่ผ่านมา +4

    കൊക്കിൽ ഒതുങ്ങുന്നത്തെ കൊത്താവൂ 😂

    • @Lhsbysareena
      @Lhsbysareena 7 วันที่ผ่านมา

      Ithil vayil kuthi kettiyathalle

  • @sujamenon3069
    @sujamenon3069 9 วันที่ผ่านมา +1

    Super video ...... waiting 👌👌🥰🥰

  • @sabithamelivin2465
    @sabithamelivin2465 8 วันที่ผ่านมา +1

    Sandhya super abinayam😍

  • @ShahanasBabu
    @ShahanasBabu 9 วันที่ผ่านมา +3

    അമ്മയും മക്കളും നല്ല അഭിനയം

  • @PushpaK-bd8hq
    @PushpaK-bd8hq 9 วันที่ผ่านมา +3

    Super❤❤ waiting for part 2

  • @shailafernandez2208
    @shailafernandez2208 9 วันที่ผ่านมา +5

    അമ്മയുംമക്കളും കോഴിക്കോട് വരുന്നില്ലേഅടിപൊളി യായിട്ടുണ്ട് 👍🥰ക്കോട് var

  • @asiyakoyaasiyakoya1969
    @asiyakoyaasiyakoya1969 9 วันที่ผ่านมา +3

    എല്ലാം സത്യം 🌹🌹🌹👍👍

  • @NancyDeepak-w8c
    @NancyDeepak-w8c 9 วันที่ผ่านมา +2

    Super video❤

  • @JibigisuJibigisu
    @JibigisuJibigisu 9 วันที่ผ่านมา +1

    First comment 🎉❤

  • @leelapaul3591
    @leelapaul3591 9 วันที่ผ่านมา +1

    Waiting 2nd part❤

  • @AshikaAshikaarshad-nz3ci
    @AshikaAshikaarshad-nz3ci 9 วันที่ผ่านมา +2

    Pwliii❤

  • @Sajiniaksajiniak
    @Sajiniaksajiniak 9 วันที่ผ่านมา +1

    Super 👏🏻👏🏻👏🏻❤️❤️❤️

  • @Unni-s9c
    @Unni-s9c 9 วันที่ผ่านมา +3

    അത് padilla മകനെയും മകളെയും ഒരുപോലെ കാണണം

    • @sajithac.v1733
      @sajithac.v1733 8 วันที่ผ่านมา

      ഇങ്ങനെയുള്ള ധാരാളംഅമ്മമാർ ഉണ്ട് മകനെയും മകളെയും വേർതിരിച്ചു കാണുന്നവർ,😌

  • @anasraseena2342
    @anasraseena2342 8 วันที่ผ่านมา +1

    സച്ചു സൂപ്പർ

  • @naliniradhakrishnan3824
    @naliniradhakrishnan3824 9 วันที่ผ่านมา +1

    ❤ sooper

  • @vandanaraj3661
    @vandanaraj3661 8 วันที่ผ่านมา +3

    നിങ്ങൾ ചേച്ചീടെ അവിടെ തന്നെ താമസിച്ചാൽ മതി.. നല്ല ലൊക്കേഷൻ.. നല്ല സ്റ്റോറീസ്.. എല്ലാം അവിടെ എല്ലാരും ഒന്നിച്ചു നിൽകുമ്പോൾ കിട്ടുന്നുണ്ട്

  • @kunjilakshmikunjilakshmi1250
    @kunjilakshmikunjilakshmi1250 8 วันที่ผ่านมา +1

    Enthoru ആഹാങ്കാരിയാ അവൾ

  • @ananthakrishnana5351
    @ananthakrishnana5351 9 วันที่ผ่านมา +2

    സന്ധ്യ acting👌👌👌👌👌👌👌👌👌

  • @devikanarayaneeyam6645
    @devikanarayaneeyam6645 9 วันที่ผ่านมา +2

    ❤❤❤ always 😊😊

  • @lekhanair7809
    @lekhanair7809 8 วันที่ผ่านมา +1

    People saying here it is Sandhya's fault and she is "ahankari", please understand they both were married under pressure. They both didn't like each other, in fact didn't even know each other. The fault is of the family. And the other girl was selfish. Here if anyone should blame anybody it is the other girl and Sandhya's parents. Jadagam is not important, manasu orumikyunam. That is important

  • @SajiMuji
    @SajiMuji 9 วันที่ผ่านมา +2

    അടുത്ത പാർട് വേകം വേണം

  • @fidhajebin2901
    @fidhajebin2901 8 วันที่ผ่านมา

    എ ല്ലാ വരും നന്നാ യി അഭി നയി ച്ചു

  • @lalsy2085
    @lalsy2085 9 วันที่ผ่านมา +6

    തന്നിൽ എളിയ ബന്ധു എന്ന് കേട്ടിട്ടില്ലേ. വലിയ വീട്ടിൽ നിന്നും വിവാഹം കഴിച്ചാൽ ഇതുപോലെയിരിക്കും.

  • @vaigak8425
    @vaigak8425 9 วันที่ผ่านมา +1

    Next part veaneam 👍🥰

  • @rejanimolk.j1699
    @rejanimolk.j1699 9 วันที่ผ่านมา +1

    Aval oru auto vilichu pokamarunnu.nadakkanariyillallo 😊

  • @സയനു
    @സയനു 9 วันที่ผ่านมา +1

    മാറ്റകല്യാണം നടത്താം പക്ഷെ രണ്ടും ഒരേ സാമ്പത്തികം ഉള്ള ഫാമിലി ആയിരിക്കണം അല്ലങ്കിൽ ഇങ്ങനെ ഇരിക്കും

  • @deepavarma8233
    @deepavarma8233 8 วันที่ผ่านมา +1

    Super vlog

  • @PraseethaR-s6x
    @PraseethaR-s6x 9 วันที่ผ่านมา +2

    👌👌👌❤

  • @AksalTd-lb8rd
    @AksalTd-lb8rd 9 วันที่ผ่านมา +2

    ലാസ്റ്റ് പോയ സീൻ ലോക്കൽ

  • @salusivan298
    @salusivan298 7 วันที่ผ่านมา

    Part 2 fast

  • @shifnafinu8705
    @shifnafinu8705 9 วันที่ผ่านมา +3

    Second 😂

  • @afeelupotteyil5879
    @afeelupotteyil5879 8 วันที่ผ่านมา +1

    Part 2 vegm......

  • @HaseenaHasi-i8j
    @HaseenaHasi-i8j 8 วันที่ผ่านมา +1

    Super

  • @sankarlal4145
    @sankarlal4145 9 วันที่ผ่านมา +3

    Super

  • @WelsyGrace1984
    @WelsyGrace1984 9 วันที่ผ่านมา +1

    Next part vegam

  • @yaminijc5238
    @yaminijc5238 9 วันที่ผ่านมา +1

    Ithu sathyathil nhan kanditulla kudumba kadhayanu....oralku vendi mateyal sacrifice cheythu jeevitham poya kadha😢

    • @breezy8533
      @breezy8533 8 วันที่ผ่านมา

      കളിയുഞ്ഞാൽ film

    • @ammayummakkalum5604
      @ammayummakkalum5604  8 วันที่ผ่านมา

      😊😊😊😊

  • @samimajeed9569
    @samimajeed9569 8 วันที่ผ่านมา +1

    പണകാരിയ എന്ന് കരുതി പേര് വിളിക്കുന്നെ ചേട്ടൻ എന്ന് വിളിച്ചൂടെ

  • @urvaras3665
    @urvaras3665 9 วันที่ผ่านมา

    Happy Birthday❤❤❤❤❤

  • @raseenathavarayil7900
    @raseenathavarayil7900 9 วันที่ผ่านมา +2

    👌👌👌

  • @shamlajasminshamla9659
    @shamlajasminshamla9659 7 วันที่ผ่านมา +1

    ഇത് രണ്ടു ദിവസവo മുമ്പ് ഇട്ടതല്ലേ

  • @neerunanduhappydudes4141
    @neerunanduhappydudes4141 6 วันที่ผ่านมา

    Good video

  • @sahira-p1684
    @sahira-p1684 8 วันที่ผ่านมา +1

    👍👍❤❤

  • @ambikapillai7259
    @ambikapillai7259 9 วันที่ผ่านมา +2

    We are expecting 2nd part.😢

  • @AnakhaSekhar
    @AnakhaSekhar 9 วันที่ผ่านมา +2

    Super ❤❤

  • @subadhrakaladharan359
    @subadhrakaladharan359 9 วันที่ผ่านมา +2

    Super stori ❤❤

  • @su84713
    @su84713 9 วันที่ผ่านมา +1

    👌👌👌🥰🥰🥰🥰

  • @kavithaanil8811
    @kavithaanil8811 8 วันที่ผ่านมา

    അഭിനയം വളരെ മെച്ചപ്പെട്ടിട്ടുണ്ട്.. Keep it up👍

  • @rajireveendran8229
    @rajireveendran8229 9 วันที่ผ่านมา +1

    Kochente oru ahagaram penninnu vallathe aahagaram thanneyaaa

  • @shanivincent1500
    @shanivincent1500 8 วันที่ผ่านมา +1

    Samadhanam poyi kitti.😭😭😭

  • @princyjoby9105
    @princyjoby9105 9 วันที่ผ่านมา +3

    ❤❤❤

  • @pnair9896
    @pnair9896 9 วันที่ผ่านมา +1

    സൂപ്പർ

  • @SreejaNp-e8b
    @SreejaNp-e8b 9 วันที่ผ่านมา +1

    Pavam sujith 😢😢😢