കർമ്മം വലിയൊരു ചങ്ങലയാണ്|Karma is a big chain|Krishna Message|hinduism malayalam

แชร์
ฝัง
  • เผยแพร่เมื่อ 10 ต.ค. 2024
  • കർമ്മം വലിയൊരു ചങ്ങലയാണ്|Karma is a big chain|Krishna Message|hinduism malayalam
    Email : hinduismmalayalam@gmail.com
    Memberships : / @hinduismmalayalam
    Twitter : / hinduismmlm
    Facebook page: goo.gl/HnhEuc
    Instagram :
    Comment what kind of videos you want.
    Thanks for subscribing to more videos ..
    **************************************************************
    DISCLAIMER: This Channel DOES NOT Promote or encourage Any illegal activities , all contents provided by This Channel.
    Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as criticism, comment, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in favor of fair use.
    #Hinduism മലയാളം

ความคิดเห็น • 63

  • @VasuDev-s8k
    @VasuDev-s8k 6 หลายเดือนก่อน +2

    beautiful voice

  • @akhilv3083
    @akhilv3083 3 ปีที่แล้ว +7

    എന്ത് നല്ല കർമത്തിലും ഈശ്വരൻ നമ്മുടെ കൂടെ ഉണ്ടാവും. ആരും ഒറ്റക്ക് ഒന്നും ചെയ്യുന്നില്ല. ഒറ്റക്ക് ചെയുന്നു എന്ന തോന്നൽ ഉണ്ടാവുബോൾ ചിന്തിക്കുക ഒരു കർമം ചെയ്യാനുള്ള ശക്തിയും ബുദ്ധിയും അപ്പോൾ എവിടുന്ന് കിട്ടി എന്ന്. God bless you My All indiansz

  • @കണ്ണന്റെസഖി-വ6ഗ
    @കണ്ണന്റെസഖി-വ6ഗ 2 ปีที่แล้ว +3

    ഇതൊക്കെ വളരെ വലിയ സത്യമാണ്.
    എനിക്ക് അനുഭവത്തിലൂടെ മനസിലായതാണ്.

  • @jayasreek8477
    @jayasreek8477 3 ปีที่แล้ว +7

    താങ്കൾ പറയുന്നത് കേൾക്കുമ്പോൾ കൃഷ്ണൻ പറഞ്ഞു കേൾക്കുന്നത് പോലുള്ള feel ആണ്. ഇത്രയും നന്നായി dub ചെയ്യാൻ എങ്ങനെ സാധിച്ചു

  • @sethumadhavank8029
    @sethumadhavank8029 3 ปีที่แล้ว +4

    🙏🙏🙏ഓം നമോ നാരായണായ 🙏🙏🙏

  • @sindhukrishnakripaguruvayu1149
    @sindhukrishnakripaguruvayu1149 3 ปีที่แล้ว +2

    Daivam Anugrahikate 🙏

  • @vishnubaburajansv644
    @vishnubaburajansv644 6 หลายเดือนก่อน

    നന്ദി.😢

  • @mpn2128
    @mpn2128 3 ปีที่แล้ว +1

    Beautiful message 👌👍🙏

  • @sindhukrishnakripaguruvayu1149
    @sindhukrishnakripaguruvayu1149 3 ปีที่แล้ว +1

    Ohm Namo Vaasudevaya 🙏🙏🙏

  • @akhilraj99444
    @akhilraj99444 2 ปีที่แล้ว

    Ohm Namo Narayanaya 🙏

  • @Mathew-jo8sp
    @Mathew-jo8sp 3 ปีที่แล้ว

    Very good message thank you very much

  • @premaparameswaran7804
    @premaparameswaran7804 3 ปีที่แล้ว

    Beautiful message

  • @vishnu.vishnu4357
    @vishnu.vishnu4357 3 ปีที่แล้ว +1

    Hare കൃഷ്ണ

    • @binoykbinoy7850
      @binoykbinoy7850 3 ปีที่แล้ว

      th-cam.com/video/CoeoHHhjX9g/w-d-xo.html

  • @ambikanair729
    @ambikanair729 3 ปีที่แล้ว +1

    Good Message Sir

  • @adithyaca1957
    @adithyaca1957 3 ปีที่แล้ว +1

    God please bless me

  • @vanajavanaja5534
    @vanajavanaja5534 3 ปีที่แล้ว

    ഭഗവാനേ

  • @lgk3668
    @lgk3668 3 ปีที่แล้ว +2

    Om namo Narayanaya!🙏

  • @harikumarkunnapallysukumar3564
    @harikumarkunnapallysukumar3564 3 ปีที่แล้ว

    Om Shanthi

  • @santhu2018
    @santhu2018 3 ปีที่แล้ว +1

    ❤️❤️❤️

  • @mastervishnubal137officially
    @mastervishnubal137officially 3 ปีที่แล้ว

    Jeevithavum valiyoru changala thannaeyanu...

  • @കണ്ണൻ്റെഗോപിക
    @കണ്ണൻ്റെഗോപിക ปีที่แล้ว

    😘🥰❤️🙏

  • @mysweets9468
    @mysweets9468 3 ปีที่แล้ว

    🙏🙏🙏

  • @jobymichael8685
    @jobymichael8685 3 ปีที่แล้ว +1

    Oh my Jesus🙏 good message👍

  • @vimalabai3729
    @vimalabai3729 3 ปีที่แล้ว

    🌹👍🌹

  • @adithyansurya8077
    @adithyansurya8077 3 ปีที่แล้ว

    🙏🙏🙏🙏🙏

  • @SaravanSarahan-gp1pf
    @SaravanSarahan-gp1pf ปีที่แล้ว

    Saravananprasad

  • @praseedps9157
    @praseedps9157 3 ปีที่แล้ว +1

    കർമ്മം ചെയ്യുന്നതിന് ബലം ആവശ്യമാണ്: ആകർഷണത്തിനും വികർഷണത്തിനും അത് ആവശ്യമത്രേ: ആർജിച്ച ബലം എത്രത്തോളമോ (അത് ശാരീരികമോ, മനോബല മോ) അത് കർമ്മത്തിന്റെ വ്യാപ്തി വർദ്ധിപ്പിക്കുന്നതിനുതകുന്നു.

  • @arunachalannk8605
    @arunachalannk8605 3 ปีที่แล้ว

    Karma can be segregated into
    Akarma & Vikarma.
    Activities (karma) performed in accordance with the injunctions of the Lord (authorized/revealed scriptures) is called "Akarma" which does not bind the performer (Soul) to take birth again.

  • @iamunique8878
    @iamunique8878 3 ปีที่แล้ว

    Yes itellam shivajyothi media ile videos anu.

  • @sriramakrishnavachanamrith4735
    @sriramakrishnavachanamrith4735 3 ปีที่แล้ว

    *'Sri Ramakrishna Vachanamritham'*
    TH-cam Channel
    'ശ്രീരാമകൃഷ്ണവചനാമൃതം' യൂട്യൂബ് ചാനൽ
    സനാതനധർമ്മത്തിന്റെ
    അറിവ് വിളമ്പുന്നവരിൽ നിന്നല്ല, യഥാർത്ഥത്തിൽ അറിഞ്ഞവരിൽ നിന്ന് അറിഞ്ഞ് ആചരിക്കുക
    # ശ്രീരാമകൃഷ്ണവചനാമൃതം
    # ശ്രീ മാതൃദേവീസംഭാഷണങ്ങൾ
    # വിവേകാനന്ദസാഹിത്യസർവ്വസ്വം
    # ശ്രീരാമകൃഷ്ണപാർഷദന്മാർ
    # വിവേകാനന്ദപാർഷദന്മാർ
    # അദ്ധ്യാത്മഗ്രന്ഥപാരായണം
    # അദ്ധ്യാത്മപ്രഭാഷണങ്ങൾ
    # മഹദ് ചരിതങ്ങൾ
    # വിവേകാനന്ദപാഠചക്രം
    # കഥയുള്ളകഥകൾ (ശ്രീരാമകൃഷ്ണദേവൻ പറഞ്ഞ കഥകൾ)
    # അദ്ധ്യാത്മസംവാദം
    # ശ്രീരാമകൃഷ്ണഭക്തമാലിക
    സബ്സ്ക്രൈബ് ചെയ്യൂ,
    സനാതന ധർമ്മത്തെ ശുദ്ധസ്വരൂപത്തിൽ അറിയൂ, ശ്രീരാമകൃഷ്ണദേവന്റെയും , ശ്രീശാരദാദേവിയുടെയും , സ്വാമി വിവേകാനന്ദന്റെയും , ഇതര ശ്രീരാമകൃഷ്ണ പാർഷദന്മാരുടെയും വാക്കുകളിലൂടെ ; അറിവ് വിളമ്പുന്നവരിൽ നിന്നല്ല, യഥാർത്ഥത്തിൽ അറിഞ്ഞവരിൽ നിന്ന് അറിഞ്ഞ് ആചരിക്കുക 🪔🪔🪔🪔🪔🪔🪔🙏🙏🙏
    th-cam.com/channels/-jvFZ9NgeD5a4eoZwjBv2g.html

  • @zk7944
    @zk7944 3 ปีที่แล้ว

    ദുഷ്ടന്മര്ക്ക് കര്‍മ ഫലം ഒന്നും ചെയില്ല

    • @shajius2551
      @shajius2551 3 ปีที่แล้ว +5

      കർമ്മത്തിന്റെ ഫലം പാകമാകുന്നതിനു ഒരു കാലം ആവശ്യമുണ്ട്, അത്‌ എപ്പോഴാണെന്ന് നമുക്കറിയില്ല.അത് ആർജ്ജിതം, സഞ്ചിതം, ആഗാമികം ഇങ്ങനെ തിരിക്ക പ്പെട്ടിരിക്കുന്നു ചിലപ്പോഴത് ആ ജൻമ്മത്തിൽ ആകണം എന്നില്ല. അതുകൊണ്ടാണ് ചില ദുഷ്ടന്മാർ ഒന്നും അനുഭവിക്കാതെ കടന്നു പോകുന്നത്.

    • @bijuk9659
      @bijuk9659 3 ปีที่แล้ว

      @@shajius2551 എന്താണ് ആർജ്ജിതം, സഞ്ചിതം, ആഗമികം ഒന്ന് വിശദീകരിക്കാമോ മനസിലാകാത്തത്കൊണ്ട് ചോദിച്ചതാ ആർക്കെങ്കിലും നമുക്കും പറഞ്ഞുകൊടുക്കാമല്ലോ

    • @shajius2551
      @shajius2551 3 ปีที่แล้ว +2

      @@bijuk9659 ഓരോ ജന്മവും, കർമ്മങ്ങളുടെ തുടർച്ചയും പ്രതിഫലം വാങ്ങലും, അനുഭവിച്ചു കുറയ്ക്കലും (erase out )ഒക്കെയായികടന്നു പോകുന്നു. കഴിഞ്ഞജന്മ്മത്തിൽ അനുഭവിച്ചു തീരാത്തതു ഈ ജന്മ്മത്തിൽഅനുഭവത്തിൽ വരുന്നത് സഞ്ചിത പ്രാരബ്ദം. ജനിച്ച അന്നുമുതൽ ഇന്നുവരെ അനുഭവിച്ചതും, നമുക്ക് തിരിച്ചറിയാൻ കഴിയുന്നതുംനിയന്ത്രണത്തിൽ ഉള്ളതുമായ കർമ്മം, ആർജിതകർമ്മം. ഗഹന മായ വിഷയം ആയതിനാൽ ചില വാചകങ്ങളിൽ വിശദീകരിക്കാൻ കഴിയില്ല.

    • @gopikrishnan330
      @gopikrishnan330 3 ปีที่แล้ว

      @@shajius2551 കറക്റ്റ്

    • @geethuarungeethuarun5444
      @geethuarungeethuarun5444 2 ปีที่แล้ว

      @@shajius2551 നല്ല കർമങ്ങൾ cheytatu കൊണ്ടാണോ ചിലർ സുഖമായി ജീവിക്കുന്നതു

  • @sachinsahadevan1626
    @sachinsahadevan1626 3 ปีที่แล้ว

    🙏🙏🙏

  • @sindhukrishnakripaguruvayu1149
    @sindhukrishnakripaguruvayu1149 3 ปีที่แล้ว

    Ohm Namo Narayanaaya 🙏🙏🙏